Remedy for Ernakulam’sSatanicPriestUnionWorkersTowardsRedemptionകുർബാനയെതകർക്കാൻവിമതർനടത്തിയഗൂഢാലോചന

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #voiceoftruth1970 എറണാകുളത്തെ ളോഹയിട്ട യൂണിയൻ തൊഴിലാളികളെ നേർവഴിക്ക് കൊണ്ടുവരാൻ ഫാദർ പൂതിവേലി പറഞ്ഞ ഒറ്റമൂലി എറണാകുളം ബസിലിക്കഇടവകയ്ക്കും,രൂപതയ്ക്കുംവേണ്ടി സ്വയം രാജിവെച്ച് മാറുന്നതിന് മുമ്പ് ഫാദർ ആൻ്റണി പൂതുവേലി വെളിപ്പെടുത്തിയ രഹസ്യങ്ങൾ.ളോഹ തൊഴിലാളികളുടെയും സഭാ നേതൃത്വത്തിൻ്റെയും ഒത്തുകളി,എറണാകുളത്തെ ളോഹയിട്ട യൂണിയൻ തൊഴിലാളികളെ നേർവഴിക്ക് കൊണ്ടുവരാൻ ഫാദർ പൂതിവേലി പറഞ്ഞ ഒറ്റമൂലി, കുർബാനയെ ആയുധമാക്കി ലോക ചരിത്രത്തിൽ നടക്കാത്ത ഭീകര തന്ത്രം ഉപയോഗിച്ച് ളോഹതൊഴിലാളികൾ. പരിശുദ്ധ കുർബാനയെ യുദ്ധതന്ത്രമായി ഉപയോഗിച്ച് എറണാകുളം ളോഹ തൊഴിലാളികൾ വിശ്വാസികളെ എങ്ങനെയാണ് ചതിച്ചതെന്ന് വെളിപ്പെടുത്തിയും,വൈദീകരുടെ സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യം തുറന്നുപരഞ്ഞും ഫാദർ പൂതുവേലി.

Комментарии • 20

  • @maryabraham3752
    @maryabraham3752 4 месяца назад +5

    അച്ചൻ പറഞ്ഞത് 100./.സത്യമാണ്,അച്ഛന്മാർ സാമ്പത്തിക കാര്യങ്ങളിൽ വ്യപ്രുതരക്കരുത്

  • @susammac210
    @susammac210 4 месяца назад +15

    ദൈവ പേടി ഇല്ലാത്ത വിമതർ.

  • @christiandevotional4654
    @christiandevotional4654 4 месяца назад +3

    വളരെ ആത്മാർത്ഥമായ വാക്കുകൾ. പൂതവേലിൽ അച്ചന്റെ ആശയങ്ങൾ പ്രാവർത്തീകമായെങ്കിൽ നല്ലതായിരുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ ആശയങ്ങൾ പങ്കുവെച്ച വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍.

  • @ranithomas8977
    @ranithomas8977 4 месяца назад +5

    നന്നാക്കാൻ എങ്ങനെ നന്നാക്കാൻ ആര് നന്നാക്കാൻ അടിച്ചു പുറത്താക്കുക അതുമാത്രമേ ഒരു മാർഗ്ഗമുള്ള നന്നാക്കാൻ പറ്റിയ ഉരുപ്പടി

  • @mebinbenoy9155
    @mebinbenoy9155 4 месяца назад +6

    പൂതവേലി അച്ഛൻ പറഞ്ഞത് ekm മേജർ അതിരൂപതയിലെ ഒറ്റക്കെട്ട് കമ്പനിക്കാർ നടത്തുന്ന ക്രൂര വിനോദങ്ങൾ.. പച്ചയായ സത്യം.... വിശുദ്ധ കുർബാന അവർക്കു കത്തോലിക്കാ തിരുസഭയെ ആക്രമിച്ചു അവരുടെ വശത്താക്കി ആഭാസപ്രവർത്തനം നടത്താനുള്ള ഒരു മാർഗമായി വിമതർ ദുരുപയോഗം ചെയ്യുന്നു.. പാപ്പാ വെറുതെ പറഞ്ഞതല്ല.. വിമതരെ പിന്തുടരരുത്.. പാപ്പയ്ക്കും കാര്യങ്ങൾ വ്യക്തം.. ലാഭ വിഹിതം പറ്റുന്ന ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണി പ്പെടുത്തി വിശ്വാസികളെ ഭയപ്പെടുത്തി ഒതുക്കി നിർത്താം എന്ന ധാരണ വിമതർക്ക് വേണ്ടാ.. 🙏🙏

  • @joyjoseph5443
    @joyjoseph5443 4 месяца назад +4

    Vimatha Priests are doing Illicit Mass at the same time Allmost all illicit Sathanic affected Priests are making " illicit money '' making personals.Be alert & Careful.😢😢😢😮❤

  • @tencymonr8027
    @tencymonr8027 4 месяца назад +4

    വിമത വ്യാജ രേഖ കാർ

  • @piusmanjaly1779
    @piusmanjaly1779 4 месяца назад

    🙏

  • @salammawilson5929
    @salammawilson5929 4 месяца назад

    അതു വചനാനുസൃതം ആണു,

  • @salammawilson5929
    @salammawilson5929 4 месяца назад

    എല്ലാവർഷവും യേശു കുഞ്ഞായി ജനിക്കുകയും രണ്ട് മൂന്ന് മാസം കഴിയുമ്പോൾ യേശുവിനെ ക്രൂശിലേറ്റുകയും ഉയിർപ്പിക്കുകയും ചെയ്യുന്ന വചന വിരുദ്ധമായ കാര്യങ്ങളാണ്. എബ്രായർ : 10 - 11 മുതൽ 15 വരെയുള്ള വാക്യങ്ങൾ.

  • @susammac210
    @susammac210 4 месяца назад +7

    കണ്ണുമടച്ച് ദൈവത്തെ പറ്റിക്കുന്നവര്

  • @antonymv6841
    @antonymv6841 4 месяца назад

    ഈ അച്ചനെ മറ്റേതെങ്കിലും രൂപതയിലേയ്ക്ക് മാറ്റുക. സിനഡു കുർബാന അർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കാനുള്ള ഉത്തരവാദിത്വം പിതാക്കന്മാർക്കുണ്ട്.

    • @antonymv6841
      @antonymv6841 4 месяца назад

      വിമതന്മാരിൽ നിന്നും രക്ഷപെടട്ടെ!