ഫിഷ് മോളി ഇങ്ങനെ ചെയ്തു നോക്കു.. അടിപൊളി ടേസ്റ്റ് ആണ് || Easy Creamy Fish Molly || Lekshmi Nair
HTML-код
- Опубликовано: 15 сен 2024
- Hello dear friends, this is my 380th Vlog. In this video I have demonstrated an easy way to make Easy No Bake Eggless Cheesecake.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
Christmas Series 9
How to make Easy Creamy Fish Molee / Molly
Turmeric powder - 1/4 tsp
Pepper powder - 1/2 tsp + 1/2 tsp
Kashmiri chilli powder - 1/2 tsp
Salt( according to taste )
Garlic - 1 tbs
Big onion - 2 nos
TOMATO - 2 nos
Butter - 2 tbs
Cumin seeds - 1/2 tsp
Turmeric powder - 1/4 tsp
Pepper powder - 1/2 tsp
Coconut milk -11/2 - 2 Cups
Vinegar - 1 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Chechi..I tried this one..and it was superb..after finishing it's work and when I tasted it,my tongue automatically said,"lakshmi chechi..ingalu puliyaanutto.."really delicious...
ചേച്ചി 😍😍😍, ഞാൻ ഇതുവരെ ഫിഷ് മോളി കഴിച്ചട്ടില്ല, ഇനി ഉണ്ടാക്കി നോക്കണം 👍👍👍
ഞാൻ ഇന്ന് mam ന്റെ ഫിഷ് മോളി recipe try ചെയ്തിരുന്നു .എന്റെ മോൻ ഫിഷ് കൂട്ടാറില്ല ,അതുകൊണ്ട് ചപ്പാത്തി ടെ കൂടെ മോദ മീൻ ആണ് ഈ റെസിപ്പിക്കായി എടുത്തത് . ഗംഭീരം 😋ആരുന്നു result . മീൻ കൂട്ടാത്ത എന്റെ പുത്രൻ ഫിഷ് മോളി ആസ്വദിച്ചു കഴിച്ചു .എന്നിട്ട് എന്നോട് പറഞ്ഞു ഇനിയും ഇതുപോലെ ഉണ്ടാക്കിത്തരണേ ന്ന് ... The whole credit goes to you mam 🥰🥰🥰🥰
ഒരുപാട് ദിവസങ്ങൾക്ക് ശേഷം സമയത്ത് തന്നെ വന്നു കാണാൻ സാധിച്ചു.. ലീവ് ആയതു കൊണ്ട് അതങ്ങ് നടന്നു.. thank you..🙏🙏
കേൾക്കുമ്പോൾ തോന്നും അയ്യോ ഇത് നമ്മൾക്ക് ഉണ്ടാക്കാൻ പറ്റുമോ എന്ന്.... അതെ, ഈ ലക്ഷ്മി ചേച്ചിടെ റെസിപ്പി കണ്ടാൽ ആ ഭയം ദൂരെ നിൽക്കും രുചികൾ നമ്മെ മാടി വിളിക്കും 😋👍 ഒന്ന് നോക്ക്ന്നെ ❣️
Polichu checheeee sprrrrr... njangal thengapalil loose ayittan undakkunne.. pittenn avumbo taste spr.. ith athukkum melee thank u so much.. lv u checheee ithra nalla rcp thannathin
മ മീന് ആരും ജീരകം ചേർക്കില്ല, ചേർത്താൽ രുചി മാറും . ബാക്കി nice.
Fish moly njan prepare cheythittund. But this is extreme variety. Udane undakkam. Kothiyakunnu kandit.
അല്ലേലും ഫിഷിൽ തേങ്ങാപ്പാൽ ഒഴിച്ചാൽ ഒരു അടാർ ടേസ്റ്റ് തന്നെയായിരിക്കും ❤️😋
Atheyo
@@Sk8llx 4th f8
Athe.. Njangalude angamalil fish thenga paalil anu undakkunnath.. Medium flame ittal piriyilla
Enthaayaalum njan ellaam koodi onnichu cheyyilla, Oro divasam oronnu, appo nannaayi aaswadichu kazhikaan pattum, thank you 👌 very easy and different 😋😍
എന്നത്തേയും പോലെ ഇന്നും ശരിയ്ക്കും കൊതിപ്പിച്ചു.ഒരു രക്ഷയുമില്ല(as you saying).
ശരിയാ..ഞാൻ ജീരകം ചേർക്കാറില്ല..ശരിക്കും different ആണ്..ഇനിയിങ്ങനെ try ചെയ്യണം.thank u chechiii😍😍
Oru rakshayum illa enne kothipichu kalanju mam kanan enthu rasama adipoli ayitte unde 😍😍😍
ഈ ഫിഷ് മോളി ഇതുവരെ കഴിക്കാത്തത് ഞാൻ മാത്രമാണോ 🥴❤️
ഞാനും കഴിച്ചിട്ടില്ല 😃
ഞാനും
Njanum
No
ഞാനും ഉണ്ട് 😜
മോളിചേച്ചിടെ fish മോളി 😘😄🤗
Kandittu kothiyaavunnu... തീർച്ചയായും try cheyyum. Thankyou maam for this special fish molly.❤❤
Hi, Mam very simple & taaassty fish moly. Excellent Mam. Thank you
Maam ur kurtis are so beautiful.nalla bangi undu.maaminu ellla colours um nannayi cherunundu...❤️
Mam u looks so beautiful in this kurti.. I used to prepare fish moly.. But without adding red chilly.. I used to add green chilly nd Pepper
എന്നാ പോളിപോളി ഡിഷസ് ആണെന്നെ 🤩🤩😍.... ന്റെ fav ഐറ്റം ആണ് fish moli.. but ഇത് ക്രീമി ഫിഷ് മോളി 😍😍💕 ഇത് പൊളിക്കും..
Thanks maam... 🤩🤩.. കൂടുതൽ ഡിഷസ് നു നോക്കിയിരിക്കുന്നു.. കട്ട സപ്പോർട്ട്
Adipoli , kodippichu ravile thanne..try cheyditu thanne. Chechiyude rava idly undakki super. Ellavarkkum ishttapettu ...💕
Chechi njan ethuvare kazhichittillanannayitundu plate alagharam adipoli👌😋😋😋😋
Very simple dish. Will definitely make this Xmas.
Nice Kurti Mam. Fab
Appathinte koode kazhikan adipoli aaerikum. Definitely njaan undakum.
സൂപ്പർ മാം. മാം ടേസ്റ്റ് നോക്കുമ്പോൾ എന്റെ വായിൽ കപ്പലോടിക്കാം. 😋😋👌👌👌👌
കണ്ടിട്ട് തന്നെ സൂപ്പർ അപ്പോൾ ടേസ്റ്റും സൂപ്പർ ആയിരിക്കും.
Super easy recipe.....adipoli fish moly...i tried this recipe for today lunch..got lot of appreciation from family members..Mam eagerly waiting for wine part 2 series..December 2 my wine date.
മയാളിക്ക് മത്സ്യവിഭവങ്ങളോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്. മത്തിയും അയലയും കരിമീനും നെയ്മീനും ആവോലിയുമെല്ലാം വേറിട്ട രുചികളിൽ മലയാളിയുടെ അടുക്കളകളിൽ എന്നും നിറയാറുണ്ട്. മുളകും തേങ്ങാപ്പാലും കറിവേപ്പിലയും ഇഞ്ചിയും കടുകുമെല്ലാം തീർക്കുന്ന രുചിപ്പെരുമയുടെ ബലത്തിൽ ഏത് ഭക്ഷണപ്രേമിയെയും കീഴടക്കുന്നവായണ് നമ്മുടെ മീൻ വിഭവങ്ങൾ.
നല്ല കുടംപുളിയിട്ട മീൻ കറിയെന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുണ്ട്. കരിമീൻ പൊള്ളിച്ചത്, അയല മുളകിട്ടത്, മത്തിപ്പീര, ഞണ്ട് മപ്പാസ്, എന്നിങ്ങനെ നല്ല നാടൻ മീൻ വിഭവങ്ങളുടെ പേര് കേട്ടാൽ തന്നെ ചോറ് പാതി ഉണ്ടു പോകുന്നവരാണ് നമ്മൾ. വിദേശിയും സ്വദേശിയും ഫ്യൂഷനുമൊക്കെയായി വിഭവങ്ങളുടെ വലിയൊരു നിര വേറെയുമുണ്ട്.
പുതുരുചികൾക്കൊപ്പം നാടൻ വിഭവങ്ങളും രുചിക്കാനും പരീക്ഷിക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ യുവ തലമുറ. ഒത്തിരി ഇഷ്ട്ട०
Thank you for sharing this video madam
Hay mam fish moli soopper aayitund enikum onnu try cheyyanam
Ithu vare try cheythittillaa..ini ippo enthayalm try cheyyam ma'am 😍❤💞 take care ❤
I like this recipe so much, my favorite recipe. Thank you Mam love you.
Different version of fish molly👍super😋
Super.njan innu undaki.God bless you.
Superb taste..oru rekshayumilla..surely i wil share with my frnds..ente life il adhyamayittanu fish moley undakkunnathu and it really came well..thank u so much
Chechiyude
Motivation
Class
Nannayittunde
ഫിഷ് മോളി സൂപ്പർ.ഇന്നു തന്നെ ഉണ്ടാക്കി നോക്കണം ചേച്ചീ.. . ഇനിയും ഫിഷ് റെസിപ്പികൾ കാണിക്കണേ ചേച്ചീ. എൻ്റെ Hus ന് മീൻ കറി കൾ ആണ് കൂടുതൽ ഇഷ്ടം .
Ma'am... Made this today.. Onnum parayan illa.. it was yummmmmmmilicious😋😋😋😋
👍👍👍
Cake mathram pora....idakku ithupole items venam chechi❤️
ഫിഷ് മോളി ഞാൻ കഴിച്ചിട്ടുണ്ട് എന്നാലും ചേച്ചി ഉണ്ടാക്കി ഫിഷ് മോളി അടിപൊളി super
പറയാതിരിക്കാൻ പറ്റില്ല അസാധ്യ ടേസ്റ്റ്. Thanks..
Njan try cheythu adipoliya❤🥰inna time kittiyathu
This fishmoly is so special that I wont miss it❤️❤️❤️
I tried it supereb
Trued this recipe yesterday.. it came out yummy. Everyone loved it. Thanks a lot for the recipe dear chechi😚
Ithil koodathal ini onnum venda.....thanku dear mam 🤩😍😘
ഞാനും ഇതുവരെ ഫിഷ് മോളി കഴിച്ചിട്ടില്ല ഒന്ന് ഉണ്ടാക്കി നോക്കണം താങ്ക്യൂ ചേച്ചി
നമ്മളെ ഫിറോസ്കന്റെ കുക്കിംഗ് ആണ് പൊളി ❤️❤️🥰🥰🥰🥰
Chechi dress kannan rasamundu.from where do you purchase
Simple...but very rich and royal....😄... thank you
Excellent, nice. I will try
Superb recipe.. very tasty ..thank you mam
Hai mam Fish 🐟 recipe very super 👌 thank you 🙏
Njn kazhinja prashathe fish Molly try cheyathayirunu superb ayirunu
Hai, Lakshmi, super variety Fish Molly, Creamy, so.... 😋 ThankU, God Bless U 🎉🎉🎉👍💖
Maminte recipes oke kothipikunnu.and samsaaram also nalla rasandu🤤🤤❤️👌👌
ചേച്ചി....
ഫിഷ് മോളി കഴിച്ചിട്ടുണ്ട്
പക്ഷേ....പാചകം ചെയ്യാൻ അറിയില്ലാരുന്നൂ
Thank you chechii
Hello Lekshmi chechi. Tried this recipe today. It was mind blowing. Toooooo good
തേങ്ങാപ്പാൽ ഒഴിച്ചാൽ ഇത്രയും സമയം ചൂടാക്കിയാൽ നല്ലതാണോ?
Mam njan ituvare fish moly kazhichitilla. Sarikkum kothiyayi.. nalla choodu mattan ariyude chorinoppam super combination aavum lle mam.
Appam, bread te okke koodeyanu kazhikkandath...
Can I make this one with heavy cream? Plz advise. Thank you👍👍👍
Nice
ഒരു രക്ഷയുമില്ല അടിപൊളി,
Maaminthe orupaad dishes try cheythu..Ellam super anu.. adipoli.. Thank you so much
മോളി ചേച്ചീടെ ഫിഷ് മോളി...... അടിപൊളി......❤️❣️
Super.... yummy and tasty 😋😋😋checheede kurtis collection cheyamo
Lakshmi ur presentation is so lovely and when u taste we feel so greedy and have the temptation to do right then
ഉന്നും പറയാനില്ല സൂപ്പർ ❣️🤩👍
Enda channel onn kand sprt akamo
@@umaiskitchen1423 dister enteyum 🤗
Decoration kiddilam madam 🐟🐟❣️❣️
Masha allah nalla adipoli curry 🤤🤤
Lakshmi chechi njan ippol varam. Kurachu vechekkane ☺️
Tq mam variety fishmoli Ln vlog superrr🙏👌❤️❤️❤️❤️
Super fish Molly....so yummy...variety aanu... enthayaalum try cheyum..thanks dear...👌🏼👌🏼👍🏼👍🏼😍😍
Fish moly super .I will try this dish Mam.thank you very much
Mam...i want to prepare some mutton recipes for Christmas dinner.... with iddiyappam...plz share some mutton recipes
All time favourite dish! Thank you so much for sharing at the right time
You look very pretty. Could you plz give us an idea how did u lose your weight.
Any special diet?
ഫിഷ് മോളിക്ക് വെളിച്ചെണ്ണ തന്നെയാണ് സൂപ്പർ പിന്നെ പച്ചമുളക്ക് ഇല്ലാത്ത ഫീഷ് മോളിയോ?
Super chechi. I ll definitely try 😊
Tried it and turned out to be amazing..no words!!
Definitely I will make it on this Sunday. Thank u👍❤
I don't eat fish moly surely try this thanks mam ❤️❤️🙏🙏
Njnanum try cheythattila onu chethu nokan🥰♥️pinne chechi superb top I like it 🥰
Creemi fish moli poli super👌👌👌👍. Ithuvare kazhichilya. 💓
Mam fishmoli undakki taste cheithathu mam aanenkilum swad yetteduthathu njangal❤️❤️❤️
That's very sweet of you dear ❤🤩
X Mas ന് try ചെയ്യണം
Enikku orupadu ishtamanu....njan undakkarundu
Today I made this curry❤️ very tasty😋 all must try
Hi Lekshmi mam.. Great yummy dish.. I think this is restaurant style fish mappas or fish Molly! Could you please show us the authentic Goan style fish Molly dish?
Thank you...
Super top mam .cuter.fish Molly njan try cheyyum
Mam red velvet cake റെസിപ്പി മറക്കല്ലേ ക്രിസ്മസ് സീരിസിൽ തന്നെ കാണിക്കണേ mam പിന്നെ വിഷ്ണു ചേട്ടന്റെ ബര്ത്ഡേയിൽ ഉണ്ടാക്കിയ thiramisu റെസിപ്പിയും കാണിക്കണേ please mam റിക്വസ്റ്റ്
Thank u mam for showing fish moly in variety style and your dress looks so beautiful,are u buying it from Pavilla
I tried today.. super madm
My Mother prepared it just now.And ofcourse it was very tasty yummy....👌👌👍👍
മോളി ചേച്ചി ഉണ്ടാക്കിയ ഫിഷ് മോളി
Must aayittum christmasinu oru dish ithaayirikkum😊😊😊
Coconut milk piriyathirikkan two tips..1..salt last cherkkuka 2...low family cook cheyyuka
I tried your recepie its amazing😀
Moliyudeകൈയ്യിൽ മറ്റൊരു Moliyo😍😍👍👍 nannayitund😍😍
ഹലോ mam.
ഞങ്ങൾ ഇന്നലെ try ചെയ്തു 😋😋 Thank you
I will try...