വീഡിയോ മുഴുവൻ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി...ഇതുപോലുള്ള പോലീസുകാർ അഭിമാനമാണ്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 469

  • @anuantony3313
    @anuantony3313 2 года назад +698

    വായെടുത്താൽ മ. പൂ. താ. പറയുന്ന പോലീസുകാർക്കിടയിൽ ഇങ്ങനെയുള്ളവരെ കാണുമ്പോൾ ആണ് ഒരു സന്തോഷം ബിഗ്‌ സല്യൂട് സാർ ❤️

    • @royjoseph3774
      @royjoseph3774 2 года назад +1

      Yes it's true but one bad apple destroying whole basket of apples God bless him for the support
      Good luck to kids. I have your phone number

    • @salahudeensalahu797
      @salahudeensalahu797 2 года назад +3

      👍🏻👍🏻👍🏻👍🏻❤❤❤❤❤❤

    • @pushpalatha9878
      @pushpalatha9878 2 года назад +2

      God bless you sir

    • @sinjithasinju74
      @sinjithasinju74 2 года назад +1

      Ella policekarum theri parayilla... Policekar mathramalla theri parayunnath... Police enna joliyute mahathwam manasilakunna oru puthiya thalamurra valarnnu varunnund...

    • @aswin1564
      @aswin1564 2 года назад +1

      @@royjoseph3774 l

  • @gafoorfoor2591
    @gafoorfoor2591 2 года назад +92

    മലപ്പുറത്തിന് കിട്ടിയ മുത്താണ് ഫിലിപ്പ് സാർ സാറിന് ഒരു സല്യൂട്ട് ഇരിക്കട്ടെ

  • @rafinesi840
    @rafinesi840 2 года назад +353

    സാറിന്റെ ഓരോ വാക്കും മനസ്സിൽ തറച്ചു സാറിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകട്ടെ 🥰🥰🥰❤❤❤🌹

    • @ameeikka5794
      @ameeikka5794 2 года назад +2

      Ameen

    • @lillijoseph5835
      @lillijoseph5835 2 года назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🙏🙏😅😅😅😅😅😅♥️♥️♥️😈😈😈🏋️🤼🤼🤸⛹️🤾

    • @ayshabyazeez551
      @ayshabyazeez551 2 года назад +1

      Aameen

    • @jasinizar6950
      @jasinizar6950 2 года назад +1

      Aameen

    • @nisaismail998
      @nisaismail998 2 года назад +1

      Aameen

  • @SALMAN---Sanu
    @SALMAN---Sanu 2 года назад +487

    ഇദ് പോലെ ഉള്ള പോലീസുകാരെ ആണ് ജനങ്ങൾക് വേണ്ടദ് BIG SALUT SER😍😍😍🔥👍🏻

  • @sojithnp1409
    @sojithnp1409 2 года назад +228

    സർ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ അ കുട്ടികൾ ചിരി അത് മതി സാറിനു ❤പോലീസ് അഭിമാനം സർ. Big salute 🙏

  • @noushadmuhammed8766
    @noushadmuhammed8766 2 года назад +200

    പൊന്ന് മക്കളുടെ ചിരി കണ്ടോ.. 🥰🥰🥰 അവരുടെ ആഗ്രഹം വേഗം സാധിക്കും... Sir നെ ദൈവം അനുഗ്രഹിക്കട്ടെ.. 👍👍

  • @RAFIrafi-qx1el
    @RAFIrafi-qx1el 2 года назад +145

    സാറിന് ഇരിക്കട്ടെ ഒരു സ്നേഹത്തിന്റെ ബിഗ്സലൂട്ട് 🙏🙏🙏 ♥️♥️♥️ 👍👍👍

  • @ummarummar4543
    @ummarummar4543 2 года назад +182

    ജന മൈത്രി പോലീസ് എന്ന് പറഞ്ഞാൽ സാറിനെ പോലെ ഉള്ളവരാണ് ഒരു ബിഗ് സലൂട്

  • @vinodmarath1679
    @vinodmarath1679 2 года назад +48

    എത്ര നിഷ്കളങ്ക മായ ചിരി, മനസ്സിൽ തട്ടുന്ന സ്നേഹം, വാനോളം ഉയരട്ടെ ഈ സൗഹൃദം, ബിഗ് സല്യൂട്ട് സാറിനും കൊച്ചു മക്കൾക്കും

  • @muhammedshanu5882
    @muhammedshanu5882 2 года назад +100

    സാറിനെ എന്നെങ്കിലും ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്.ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ സാറിന് എല്ലാ വിധത്തിലും ആശംസകൾ.

  • @suryasun4846
    @suryasun4846 2 года назад +33

    ഈ sir ഞങ്ങളെ നാട്ടിൽ പൊളിയാ sir 🙏 ഒരുപാട് വേദനയിലൂടെ കടന്നു വന്നതാ sir നന്മ നിറഞ്ഞ മനസ്സ് ഉള്ളത് ആണ് 🙏

  • @Babubabu-yh5bc
    @Babubabu-yh5bc 2 года назад +76

    സൂപ്പർ പോലിസ്. ഫിലിപ് സാർ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്..കാടൻമാർക്കിടയിൽ
    മനുഷ്യത്വം ഉള്ള ഒരു പോലിസ്.. 🙏🙏🙏

  • @Zenhaaah
    @Zenhaaah 2 года назад +21

    ഈ സാർ നമ്മുടെ നാടിന്റെ മുത്താണ്. ഒരു വർഗീയത കാണിക്കാത്ത മുത്ത്. വലിയ ഒരു സ്‌നേഹത്തിന്റെ ഉടമ സാറിന് വലിയൊരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰

  • @ashiquevp2286
    @ashiquevp2286 2 года назад +44

    അഭിനന്ദനം സർ സാറിന് മാത്രം അഭിനന്ദിച്ചുകൊണ്ട് മാത്രമാവില്ല സാറിന് പോലീസ് ട്രെയിനിങ് തന്ന സാറിനെയും അച്ഛൻ അമ്മ സഹോദരിമാരെയും ഓർക്കാതെ യും അഭിനന്ദിക്കാതെ പോയാൽ തെറ്റായി പോകും കേരള പോലീസിലെ മുഴുവൻ നല്ലവരായ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ബിഗ് സല്യൂട്ട്

  • @pookoyathangal3488
    @pookoyathangal3488 2 года назад +38

    നമസ്കാരം സർ
    സാറിനെ പോലുള്ള മനുഷ്യ സ്‌നേഹികളാണ്
    നമുടെ നാടിന്റെ അഭിമാനം സാറിനും കുടുബത്തിനും ഗുരുനാധൻ മാർക്കും സർവ്വ സക്തൻ. യല്ല ആയുസ്സോര്യ വും നൽകട്ടെ
    ആമീൻ 👍👍👌🙏🖐🏻

  • @sijukuttan6409
    @sijukuttan6409 2 года назад +11

    സർ എന്ത് നല്ല പ്രചോദനം ആണ് നല്ല ഹൃദയശുദ്ധിയുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️

  • @kutti1108
    @kutti1108 2 года назад +27

    Philiph Sir, താങ്കളെ വളരെ ഇഷ്ടമാണ്
    മറ്റ് മതങ്ങളെ കുറ്റം പറയാതെ എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തി ആണ്.

  • @royroy8518
    @royroy8518 2 года назад +77

    ഇതാവണമെടാ പോലീസ് 👏👏👏👏

  • @ameeikka5794
    @ameeikka5794 2 года назад +13

    ഞാൻ നേരിട്ട് സാറിന്റെ ക്ലാസ്സ്‌ കേട്ടിട്ടുണ്ട് ഒരുപാട് ബഹുമാനം ഉണ്ട് ഫിലിബ്‌ സർ എന്ന വ്യക്തിയോട്. നല്ല സൽസ്വഭാവി ആണ് sir 😍😍god bless u

  • @induindu9994
    @induindu9994 2 года назад +182

    ഇത് കണ്ടാൽ മിക്കവാറും നമ്മുടെ വിജയൻ sir എത്തിച്ചു കൊടുക്കും...
    ❤️❤️❤️❤️❤️❤️
    "നമ്മുടെ കേരളത്തിന്റെ കറുത്തമുത്ത്'

  • @sajithasaji7174
    @sajithasaji7174 2 года назад +11

    ഞാൻ പ്ലസ് ടുവിന് padikkumbol ഈ സാറിന്റെ motivational ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്....ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്....ഒരിക്കലും മറക്കില്ല..

  • @noushadp1797
    @noushadp1797 2 года назад +69

    അ കുട്ടികളെ ചിരി കണ്ടിലെ സാറെ. ഏതായാലും സാറിന്റെ നല്ല മനസിന് എന്റെ സല്യൂട്ട് ❤❤😄😄😄

  • @anusameera7664
    @anusameera7664 Год назад +2

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എങ്ങിനെ ആയിരിക്കണം പോലീസുകാർ ബിഗ് സല്യൂട്ട്

  • @zakmalayil4432
    @zakmalayil4432 2 года назад +48

    നാളെ അവർക്ക് പന്ത് വെക്കാൻ സ്ഥലം ഇല്ലഎന്ന് പറഞ്ഞ വീഡിയോ കാണേണ്ടി വരും 👍🏻അതാണ് മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമികൾ 😍

  • @dtsjjsgsgah3920
    @dtsjjsgsgah3920 2 года назад +5

    ഞാനൊരു തലശ്ശേരിക്കാരനാണ് ജോലി സൗദിയിൽ ഇവിടെ മലപ്പുറകാരായ പല സുഹൃത്തുക്കളും
    വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഫിലിപ് സാറിനെ കുറിച് പറയാറുണ്ട്
    എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇത്തരം നന്മയാണ്
    നമ്മുടെ രാജ്യത്തിന്റെ കിടാവിളക്കായ്
    എന്നും ജ്വലിച്ചു നിൽക്കേണ്ടത് ♥️😍

  • @michushanu7922
    @michushanu7922 2 года назад +58

    തീർച്ചയായും അവർ കളിക്കേണ്ട മക്കൾ തന്നെയാണ് അവർക്ക് ഞാൻ സ്പോൺസർ ചെയ്തിരിക്കും

  • @ratheeshkaniyal3148
    @ratheeshkaniyal3148 2 года назад +11

    സാറിനെയൊക്കെ അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കണം... സാറിന്റെ വാക്കുകളും കുട്ടികളുടെ നിഷ്കളങ്കതയും കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്റെ കുട്ടികാലം ഓർമ്മ വന്നു.

  • @Muyal786
    @Muyal786 2 года назад +53

    O ഇങ്ങനത്തെ പോലീസ് കാർ ഉണ്ട് കേരളത്തിൽ big salute sir

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 года назад +3

    പോലീസ് കാരെ പറ്റി എനിക്ക് ഒരു concept ഉണ്ടായിരുന്നു അതെല്ലാം തിരുത്തിയ പോലീസ്‌കാരൻ ഫിലിപ് മോൻ ദീർഗായുസ് അല്ലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @madappallinisarmadappalli1189
    @madappallinisarmadappalli1189 2 года назад +6

    നമസ്കാരം ഫിലിപ്സ് സാർ ഒരുപാട് ഇഷ്ടമാണ് നല്ല മനുഷ്യൻ അള്ളാഹു സാറ കുടുംബത്തിന് ഹയറും ബർക്കത്തും നൽകട്ടെ

  • @sreekalasreekala5623
    @sreekalasreekala5623 2 года назад +5

    പോലീസ് എന്ന വാക്കിന്റെ അർഥം പൂർണമായും ഉൾകൊണ്ട യഥാർത്ഥ പോലീസ്, ഇരിക്കട്ടെ സാറിനോരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹

  • @rafim5637
    @rafim5637 2 года назад +12

    സാർ നിങ്ങൾക്ക് നല്ലത് വരട്ടെ ജീവിധത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവട്ടെ

  • @mirasvlog203
    @mirasvlog203 2 года назад +6

    ഫിലിപ് സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരും ഒരുപാട് നന്മയുള്ള ഒരു പച്ചയായ മനുഷ്യൻ 👌👌🥰🥰നല്ല സ്മാർട്ട്‌ കുട്ടികളും. ഞാനൊക്കെ ഇവരുടെ പ്രായത്തിൽ പോലീസ് ജീപ്പ് കണ്ടാൽ പേടിച് ജീവനും കൊണ്ട് ഓടും 🤣🤣

  • @rasilulu4295
    @rasilulu4295 2 года назад +9

    Super പോലീസ് ❤❤💪💪👌👌👍🔥🔥 കുട്ടികളോട് ഇങ്ങനെ ഇടപെടണം എന്നാലേ അവർ ഉയരങ്ങളിൽ എത്തു 👍👍

  • @rajeshhoora4095
    @rajeshhoora4095 2 года назад +12

    ബിഗ് സല്യൂട്ട്... എത്ര നല്ല രീതിയിലുള്ള ഇടപഴകൽ❤️❤️❤️

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയൂല ലെ 😘💗

  • @myworld6887
    @myworld6887 2 года назад +37

    ഇതാണ് പോലീസ് 🔥🔥🔥

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 2 года назад +28

    ആാാ ചിരിയിൽ ഉണ്ട് ഇവന്മാർ നാളെയുടെ വാഗ്ധനം

  • @olasserivisualmedia6530
    @olasserivisualmedia6530 2 года назад +123

    ഇയാൾ പൊലീസാണെന്നു ഇനിക് വിശ്വാസം ഇല്ല.... പോലീസുകാർ മനുഷ്യൻ മാരോട് ഇങ്ങനെ നല്ല പെരുമാറ്റം കാണിക്കൂലല്ലോ 🤔.. പക്ഷെ ഒന്നറിയാം ഇയാൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്‌ എന്ന് തോന്നുന്നു.. 😘

    • @mohananr62
      @mohananr62 2 года назад +2

      Very good sir

    • @faheemaap3024
      @faheemaap3024 2 года назад +5

      Sure.neril kandittund.
      Iyal inganaan bai 😎

    • @sinjithasinju74
      @sinjithasinju74 2 года назад +1

      Oru koottam nalla policekarude sahayathode jeevichirunna,avar moolam padich ipol nalloru nilayil ethiya aal aanu njaan... Police ennathh moshapetta vaak alla...
      Avaril orupad nalla manushyar und... Social media yil kanunna videos kandu oru force me vilayirutharuth...

    • @fousiyaamina6747
      @fousiyaamina6747 2 года назад +2

      Iyal police thanneya
      Njangaludeschoolil vannittund class edukkan
      Very good sir

    • @shamsudheenbs4912
      @shamsudheenbs4912 2 года назад +1

      Inganeyum Ulla police okkeyund, paccha manushyanayittulla.
      Ellaa jiivigalodum karunayullavar.

  • @hussaink3547
    @hussaink3547 2 года назад +17

    ഫിലിപ്പ് സാറിന് അഭിനന്ദനങ്ങൾ 💞💞💞👍🏻👍🏻👍🏻

  • @sajithasajitha4280
    @sajithasajitha4280 2 года назад +15

    പ്രായഭേദമന്യേ ഏതൊരു മലപ്പുറത്തുകാരന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു പന്തുകളി യോടുള്ള പ്രേമം

    • @Gopinath-go1tz
      @Gopinath-go1tz 2 года назад +3

      ഞാൻ ആർമിയിൽ ആണ് 20 വർഷമായി... ഇപ്പളും football എന്ന് കേട്ടാൽ എനിക്ക് ഒര് ഇതാണ്... 💪💪💪💪

  • @annievarghese6
    @annievarghese6 2 года назад +19

    ഫിലിപ്പ് സർ നമസ്കാരം. നന്മകൾ നേരുന്നു.

  • @rajeshok6674
    @rajeshok6674 2 года назад +1

    ഫിലിപ് സർ വെറും പോലീസ് അല്ല ഒരു മനുഷ്യനും കൂടി ആണ് 🙏🙏🙏🌹

  • @niyachandralal7927
    @niyachandralal7927 2 года назад +6

    പറയാൻ വാക്കുകൾ ഇല്ല സാറിന് ബിഗ് സല്യൂട് 🙏🙏🙏👍

  • @zayan841
    @zayan841 2 года назад

    എന്റെ നാട്ടുകാരനാണ് ഈ സർ വളരെ nalla മനുഷ്യൻ. അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ആൾ ആണ്

  • @sindhuammu1591
    @sindhuammu1591 2 года назад

    സാർ എന്താ പറയുക സാറിന്റെ മനസ്സിൽ നന്മ യുണ്ട് അത് കെടാതിരിക്കട്ടെ god bless you

  • @കുട്ടൻതമ്പുരാൻ-സ3ശ

    ചന്ദനo ചാരിയാൽ ചന്ദ്രനo മണക്കും... വളരെ ശരിയാ... മലപ്പുറം ജീവിക്കുന്ന sir.. അങ്ങനെ ഒരു പച്ച മനുഷ്യൻ ആയി

  • @savithrikrishnan3829
    @savithrikrishnan3829 Год назад

    എനിക്ക് ഒരുപാട് അഭിമാനം Malappuram. ജില്ലയുടെ മുത്ത് . Philip sir ന്റെ ഒരു motivetion class il ഇരിക്കാന്‍ഉള്ള ഭാഗ്യം എനിക്കും കിട്ടി . Proud of you.

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 2 года назад +26

    പോലീസിലെ മുത്താണ് ഫിലിപ്പ് സാർ

  • @michushanu7922
    @michushanu7922 2 года назад +9

    സാറിന് ഒരു ബിഗ് സല്യൂട്ട്

  • @haridas005
    @haridas005 2 года назад +17

    proud of you Philip sir , such a nice human being !

  • @muhammedsahil.a5094
    @muhammedsahil.a5094 2 года назад +14

    തങ്ങൾക്ക് പറ്റുന്ന വരെ സഹായിക്കുക താങ്കളെ ദൈവം സഹായിക്കും

  • @MR-jg8oy
    @MR-jg8oy 2 года назад +94

    ഇതും ഒരു പോലിസ് മനസാക്ഷി ഉള്ള പോലിസ്....!!! വർഗീയത ഇല്ലാത്ത പോലിസ്!!!

  • @nisarcafe4518
    @nisarcafe4518 2 года назад +5

    അറിവുകൊണ്ട് തിലക രത്നം ചാര്ത്തുന്ന sir വലിയ ഉദ്യോഗസ്ഥൻ💔sir നെ ഇഷ്ടം⁉️മാതൃക 👍👍👍റബ്ബ്‌ ആയുർ ആരോഗ്യം കൊടുക്കട്ടെ 🤲

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 года назад +4

    നല്ല മനസ്സുള്ള നല്ല സുന്ദരൻ പോലീസ് 👍🙏

  • @Sandeep-tu3nc
    @Sandeep-tu3nc 2 года назад +3

    നല്ലൊരു വെക്തി ആണ് sir നിങ്ങൾ....

  • @dtsjjsgsgah3920
    @dtsjjsgsgah3920 2 года назад

    ഫിലിപ് മമ്പാട് ഒരുപാട് കേട്ടിട്ടുണ്ട്
    വളരെ നല്ല ഹൃദയത്തിന് ഉടമയാണ്
    നല്ല പല കാര്യങ്ങൾക്കും ആളുകളെ
    ചേർത്ത് പിടിച്ചു കൂടെ എന്നും
    വളരെ സ്നേഹത്തോടെ കൂടെ നിൽക്കുന്ന നല്ലൊരു പോലീസ് ഓഫിസറാണ് ഫിലിപ് സാർ
    ♥️♥️♥️♥️👍

  • @abdurahman9256
    @abdurahman9256 Год назад

    സാറിന്റെ യും ഈ മക്കളുടെയും ചിരി.. 👍
    സാറിൻറെ മോട്ടിവേഷൻ ക്ലാസ്.. 👌
    (ഞങ്ങളെ കുടുംബസംഗമത്തിൽ ക്ലാസെടുക്കാൻ sir ക്ഷണിച്ചിരുന്നു.) 🤝

  • @shameemshami3909
    @shameemshami3909 2 года назад +4

    ഫിലിപ്പ് സാർ അങ്ങേക്ക് ഒരു ബിഗ് സല്യൂട്

  • @amjadputhen9334
    @amjadputhen9334 2 года назад +1

    Sir ന് ബിഗ് സല്യൂട്ട് ..
    മക്കൾക്ക് അടുത്തുള്ള ക്ലബ്ബിൽ ജഴ്‌സി വേണമെന്ന ഒരു സൂചന കൊടുത്തിരുന്നു എങ്കിൽ ഇക്കാക്കമാർ തന്നെ അതൊക്കെ വാങ്ങി തരുമല്ലോ ..ഇത്‌ മലപ്പുറം ആണ് ..മലപ്പുറം അങ്ങനെ ആണ് 😍😍

  • @plr4316
    @plr4316 2 года назад +1

    sir ഈ നല്ല മനസ്സിന് നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @sharafusha1054
    @sharafusha1054 2 года назад +2

    ഉള്ളത് പറയാലോ സാർ. വെറും പുലിയല്ല പു പുലിയാണ്....സതോഷം 👌👌👌

  • @Free_birds755
    @Free_birds755 2 года назад +25

    😍കുഞ്ഞു പട്ടാളക്കാർ

  • @sajeersahad7124
    @sajeersahad7124 2 года назад

    പോലീസിൽ എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും ഉള്ള ഒരു വെക്തി ഞങ്ങളെ സ്വന്തം ഫിലിപ്പ് sir....... ഞങ്ങളെ കുഞ്ഞി ഫാമിലി സാറിന് ഒരു ബിഗ് സലൂട്ട് 🥰🥰

  • @muhammadharisandaman3297
    @muhammadharisandaman3297 2 года назад +1

    സാറി൯െറ ഒാരോ വീടിയോയു൦ ജീവിതത്തില് പക൪ത്താനുള്ളതാണ്
    സാറിന് അള്ളാഹു ആരോഗ്യവു൦ ദീ൪ഘായുസു൦ നല്കി അനുഗ്രഹിക്കട്ടെ

  • @hameedhamii4320
    @hameedhamii4320 Год назад

    സാറിന്. ഒരു ബിഗ്‌ സല്യൂട്ട്

  • @SFORSANDEEP
    @SFORSANDEEP 2 года назад +7

    What ever.. You are awesome officer.. There is a great dad in your heart.. Lots of respect... Beyond words

  • @ravindrana176
    @ravindrana176 2 года назад +9

    സാറിൻ്റെ ചിരിയോടൊപ്പം മക്കളുടെ ചിരിയും കാണാൻ എന്തു രസം . Best video of the day.
    Tku sir..👍

  • @subaidashahid6888
    @subaidashahid6888 2 года назад +1

    എനിക്കിഷ്ടം സാറിനെ

  • @jumeesthoufeeque5937
    @jumeesthoufeeque5937 2 года назад +3

    നല്ല കുട്ടികൾക്ളും നല്ല പോലീസും....അടിപൊളി.......

  • @lizypaul7423
    @lizypaul7423 2 года назад

    നല്ലയൊരു മനുഷ്യൻ ആണ് ഫിലിപ്പ് സാർ

  • @jobyjames3833
    @jobyjames3833 2 года назад

    ചേട്ടനെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം sir എന്ന്.... ❤️👌👌👌👍

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +1

    സാർ നമസ്കാരം നിങ്ങളെപ്പോലുള്ള സാറെ നമ്മളെ കാസർഗോഡ് വേണം സാർ തന്നെ കാസർകോട് വരുമോ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 👍🌹

  • @SwalihNisam
    @SwalihNisam 2 года назад +3

    ഈ മക്കൾ ക്കും. സാറിനും ഒരു ബിഗ് സല്യൂട്ട് 😂😂

  • @dipuvarghese4522
    @dipuvarghese4522 2 года назад +6

    Hart's of you sir
    God bless you

  • @basheercbasheer1897
    @basheercbasheer1897 Год назад

    സാറിന് ഒരു കുതിര പവൻ 👏👏👏👏👏👏👏👏

  • @abiabeena5640
    @abiabeena5640 2 года назад +12

    ഭാവി വാഗ്ദാനങ്ങൾ 😍😍😍

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +8

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @suharachuzali6199
    @suharachuzali6199 Год назад

    മാഷാ അല്ലാഹ് സാറിനെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @sojisaji4446
    @sojisaji4446 2 года назад +3

    നല്ലൊരു പോലീസ്കാരൻ...😍😍

  • @Anjel379
    @Anjel379 2 года назад +9

    Beloved and Respected Sir
    Orupad brothers and sisters police karude idayil manasika sammardham anubhavikkunnuuuuuu
    Avarkku motivation classes, adukkan thayyaravanam ningal anallo njangalude jeevanum swathum samrakshikkendavar❤❤❤🙏🙏🌹🌹🌹🙏🙏🙏

  • @dhanu5573
    @dhanu5573 2 года назад

    salute sir Oru പാട് സ്നേഹം

  • @jomoljomol863
    @jomoljomol863 2 года назад

    എന്ത് സപ്പോർട് ആണ്‌. Sr

  • @AneeshaAni-qf8uj
    @AneeshaAni-qf8uj Год назад

    Oru big salute sir👍👍👍👏👏👏👏

  • @SKVlogs1M-o4
    @SKVlogs1M-o4 2 года назад +1

    🌹🌹🌹Big salute sir🌹🌹🌹ഇതാവണം കേരള പോലീസ് 🌹🌹🌹നന്ദി ഫിലിപ്പ് സർ 🌹🌹🌹

    • @manikk3486
      @manikk3486 Год назад

      Big Salute sir🌹🌹🌹

  • @akjacob5985
    @akjacob5985 Год назад

    Pilleru kidu...sir
    Thanks for your good heart

  • @abdulsalamsalam2589
    @abdulsalamsalam2589 2 года назад +4

    സാറിന് ഒരു ബിഗ് സലൂട്ട് സാർ ഈ കൊച്ചു കുട്ടികളെ കൂട്ടി പിടിച്ചതിന്

  • @kabeersaquafi4795
    @kabeersaquafi4795 2 года назад +2

    എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് ജാഡ ഇല്ലാത്ത ഒരു പോലിസ് നിങ്ങളെ വീഡിയോ കണ്ടാൽ മനസ്സിന് ഒരു കുളിർമ തോന്നും ഒന്നത സ്ഥാനത്തേക്ക് നാഥൻ എത്തിക്കട്ടെ

  • @pkpkrputhan3561
    @pkpkrputhan3561 2 года назад +3

    സാറാണ് സാർ 👍മാഷാഅല്ലാഹ്‌ സൂപ്പർ

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Год назад

    സാറിന്റെ ലൈവ്
    കാണാതെ കുറെദിവസമായ്
    Sair bigsaluit

  • @athhashimparambil
    @athhashimparambil 2 года назад

    സാറി െന ദൈവം അനുഗ്രഹിക്കട്ടെ

  • @mayhemmaniac3409
    @mayhemmaniac3409 2 года назад

    താൻ ഒരു മനോരോഗി ആണ് ഉടൻ വൈദ്യസഹായം തേടുക ഞാൻ എന്റെ വലതുകരം കൊണ്ട് ഒത്തിരി നന്മകൾ ചെയ്യാറുണ്ട് പക്ഷേ അത് എന്റെ ഇടതുകര ത്തെ ഞാൻ അറിയിക്കാറില്ല🙏

    • @dtsjjsgsgah3920
      @dtsjjsgsgah3920 2 года назад

      താങ്കൾക്കാണ് അതിന്റെ ആവശ്യം

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 2 года назад +1

    Great Sir......🙏

  • @shabilcpshabilcp9443
    @shabilcpshabilcp9443 2 года назад +4

    Sir big salute ❣️

  • @lavygeorge596
    @lavygeorge596 2 года назад

    Big salutes
    Mr police
    Great

  • @abdulnazar.p9915
    @abdulnazar.p9915 2 года назад

    ഈപൊലീസ് ഉദ്യോഗസ്ഥന്റെപെരുമാറ്റം
    മനുഷ്യത്തം മറ്റുള്ള പോലീസ് ഉദ്യോഗസ്ഥർ
    ഒന്ന് കണ്ട് മനസിലാക്കട്ടെ ഇതുപോലെ
    ഞമ്മളും പെരുമാരണമെല്ലോ 🚶‍♀️🚶‍♀️🙏

  • @pranavgvrpranav9558
    @pranavgvrpranav9558 2 года назад

    Idoke kanumbozha nammude kerala policenod oru snehavum respectum oke thonnunnad . big salute our sir

  • @pixelworld-LS
    @pixelworld-LS 2 года назад +1

    എന്റെ ..സൂപ്പർ ഹീറോ...

  • @kirans5830
    @kirans5830 2 года назад +9

    Great sirrrr❤️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад

    philp sir big salute...