അദ്വൈതാനുഭൂതി 🕉️ 28July 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 50

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 32

  • @mohananpanikkassery6709
    @mohananpanikkassery6709 2 месяца назад

    നന്ദി 🙏🙏🙏

  • @RadhaDevi-cv9cw
    @RadhaDevi-cv9cw 2 месяца назад

    Pranams poojya Swamiji 🙏 ♥️

  • @mohiniamma6632
    @mohiniamma6632 2 месяца назад +1

    🙏സംപൂജ്യ സ്വാമിജി🙏ശിവോഹം!ശിവോഹം!ശിവോഹം!🙏ഞങ്ങളുടെ പൂജനീയ സ്വാമിജിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏🙏🙏

  • @ALHAMAD12
    @ALHAMAD12 2 месяца назад

    സ്വാമിജി , നന്ദി നമസ്കാരം 🙏🙏🙏

  • @jeep2173
    @jeep2173 2 месяца назад +1

    സ്വാമിജി..... ♥️♥️♥️♥️🙏🕉️👍

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 2 месяца назад

    Swamiji Namaskaram Nandri 🙏🙏🙏

  • @rajappannairkm7031
    @rajappannairkm7031 2 месяца назад

    Om Thath SATH 🙏🙏🙏 Hari Om.

  • @baijuayyappa6482
    @baijuayyappa6482 2 месяца назад

    💙🙏💙

  • @annammaabraham4043
    @annammaabraham4043 2 месяца назад

    🙏🙏pranam

  • @rathidevik7635
    @rathidevik7635 2 месяца назад +3

    ഞാൻ അതുപോലെ ചിന്തിക്കുന്നുണ്ട്.നന്ദികേശൻ ശിവഭഗവാനെ നോക്കിയിരിക്കുന്നതുപോലെ എന്നിലെ താനിലേക്ക് ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു.ഇത് കേൾക്കാൻ കഴിയുന്ന ത് മഹാ ഭാഗ്യം തന്നെയാണ്

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 2 месяца назад +1

      ആ നില അതിവേഗം താങ്കൾക്കു് പ്രാപ്തമാകട്ടെ!
      All my blessings
      🌷🌷🌷🌷🌷🌷

    • @prabhitam6546
      @prabhitam6546 2 месяца назад

      Hariom swamiji pranamam

  • @ggirish7641
    @ggirish7641 2 месяца назад

    Soulful

  • @sumakr9682
    @sumakr9682 2 месяца назад

    🙏🙏🙏പ്രണാമം സ്വാമി ജീ..അവിടുത്തെ പാദാരവിന്ദങ്ങളിൽ അനേക നമസ്കാരങ്ങൾ. സ്വാമി ജീ യുടെ സത്സംഗത്തിന് ഒരായിരം നന്ദി. പല സത്സംഗത്തിലും പറഞ്ഞു കേട്ടു നിൻറ്റെ ഉള്ളിലേക്കു നോക്കു,ഉള്ളിൽ കണ്ടെത്തു എന്നൊക്കെ ഒന്നും മനസ്സിലായില്ല എങ്ങനെ ഉള്ളിലേക്കു നോക്കണമെന്ന സ്വാമി ജീയുടെ വാക്കുകൾ മനസ്സിലേക്കു ഒരു അസ്തറം വന്നു തറയ്ക്കും പോലെയാണ് തോന്നുന്നത്.സ്വാമി ജീ പറയാറില്ലെ ഏതു നിമിഷവും മരണം മുന്നിലുണ്ടെന്ന് അതിന് മുമ്പെ നമ്മിലെ പരമാത്മ ചൈതന്യത്തെ തിരിച്ചറിയണമെന്ന്.അതിന് ഉത്തമ ഉദാഹരണമാണ് വയനാട്ടിലെ ഉരുൾപൊട്ടലിൽ ഞങ്ങളുടെ സഹോദരങ്ങൾ നഷ്ടപ്പെട്ട ത് ഞങ്ങളുടെ നാട് കണ്ണീർ കടലായീ സ്വാമിജീ.അത്താഴവും കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അവർ അടുത്ത പുലരി കാണില്ലെന്ന് ഒരിക്കലും കരുതിയില്ല.അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.ഈ ജനനമരണ ദുരിതത്തിൽ നിന്ന്ഈജന്മത്തിൽ തന്നെ രക്ഷപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്ന .സ്വാമി ജീയുടെ മനം നിറഞ്ഞ അനുഗ്രഹം തന്നു രക്ഷിക്കണേ..🙏🙏🙏🙇🙇🙇ഒരിക്കല്‍ ക്കൂടി പ്രണാമം സ്വാമി ..🙏🙏🙏🌹🌹🌹❤❤❤❤❤

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 2 месяца назад

      ആ അനുഗ്രഹം. ഓരോരുത്തരിലലും ബീജരൂപത്തിൽ സദാ സ്ഥിതി ചെയ്യുന്നു! അതിനെ നിരന്തര വിചാരത്തിലൂടെ വികസിപ്പിക്കണം.! അത്രമാത്രം
      All my blessings
      🌷🌷🌷🌷🌷🌷|

    • @sumakr9682
      @sumakr9682 2 месяца назад

      🙏🙏🙏🌹🌹നന്ദി സ്വാമി ജീ❤❤

    • @sumakr9682
      @sumakr9682 2 месяца назад

      🙏🙏🙏🙇🏻🙇🏻🙇🏻🌹🌹🌹

  • @ShobaNair-vq7eg
    @ShobaNair-vq7eg 2 месяца назад

    🙏🏻

  • @kriya862
    @kriya862 2 месяца назад

    ഞാനിനെ മൊഴിചൊല്ലി 💕❤️🌹😃🌹🙏🏻

  • @rajalekshmi2717
    @rajalekshmi2717 2 месяца назад

    Pranamam

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 2 месяца назад +2

    എല്ലാവരും താനിലേയ്ക്കുയരട്ടേ

  • @lokanathalapuzha1216
    @lokanathalapuzha1216 2 месяца назад

    പ്രണാമം സ്വാമി. സ്വാമിയുടെ മെയിൽ ഐ .ഡി തരാമോ. 🙏🙏🙏🙏🙏🙏🙏

  • @jrdevika9342
    @jrdevika9342 2 месяца назад

    🙏🙏🙏

  • @krmenontvm
    @krmenontvm 2 месяца назад

    🙏🙏🙏