സഭയെ തിരുത്തുന്ന ഫാ. അജി പുതിയപറമ്പിലിന് ഐക്യദാർഢ്യം; Sister Lucy Kalapura

Поделиться
HTML-код
  • Опубликовано: 7 сен 2024
  • സഭയെ തിരുത്തുന്ന ഫാ. അജി പുതിയപറമ്പിലിന് ഐക്യദാർഢ്യം; സഭയെ രൂക്ഷഭാഷയിൽ വിമർശിച്ച് Sister Lucy Kalapura| NEWS EVENING| Fr. Aji Puthiyaparambil | ANUJA RAJESH

Комментарии • 55

  • @jo-dk1gu
    @jo-dk1gu 9 месяцев назад +13

    സഭയിൽ ഒരുപാട് കൊള്ളരുതായ്മകൾ നടക്കുന്നു...ഇതുപോലെ ശബ്ദം ഉയർത്തുന്ന തിരുത്തൽവാദികൾ ഇനിയും വരണം..

  • @anandanp.a.8756
    @anandanp.a.8756 9 месяцев назад +11

    തെറ്റുകൾ ( ഉണ്ടെങ്കിൽ ) തിരുത്തപ്പെടേണ്ടതാണ്.

  • @thomasthomasphilp4393
    @thomasthomasphilp4393 9 месяцев назад +4

    As Christians, we love and support the reformists like this priest and nun. We don't blindly follow the Church. Jesus is our way

  • @user-wl6yc1mm5g
    @user-wl6yc1mm5g 9 месяцев назад +3

    Yes .we need changes

  • @anjabbar1490
    @anjabbar1490 9 месяцев назад +3

    കരിമ്പിൻ കാളകൾക്ക് മണിപ്പൂരിൽ നരഹത്യ നടത്തി ഒരു സമുദായത്തെ ഉന്മൂലനം ചെയ്തവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
    അവർ ആരാണ് എന്ന് അറിയില്ല... എത്ര നല്ല സമുദായ സ്നേഹികൾ. മനുഷ്യത്വം ഉള്ളവർ

  • @weguard2004
    @weguard2004 9 месяцев назад +5

    Best jody

  • @antonymadhurathil9638
    @antonymadhurathil9638 9 месяцев назад +2

    Sister Lucy, Did you see the movie Face of the Faceless?

  • @roshimonpeter8280
    @roshimonpeter8280 9 месяцев назад +2

    Why channels want to discuss all these things. Why don't you discuss about Muslim Religion

  • @mariammachacko9187
    @mariammachacko9187 9 месяцев назад +1

    Sabhyil enthenkilum oru news kittan nokiyirikkuva kure chanalkar anthychurcha enganelum sabhaye samvidanathe tharadikanam. Mattu mathangalininnu chadi enthella virthikedukal vilichu parayunna var unde anganeyullavare ikootter ariyukapolumilla. Varthakal mukkunnu. Kollam.

  • @beenakvarughese806
    @beenakvarughese806 9 месяцев назад +4

    ചുരുക്കി പറഞ്ഞാൽ ജനത്തിന്റെ കാശു വാങ്ങി തിന്നു പുളക്കാൻ ഒരു സംഭരാഭം

  • @josephkj426
    @josephkj426 9 месяцев назад

    Yesuvinte ettttttavum valiya amali @@@@@@@@@@@@@@@@ Sabha undaaaaaakkkiyathu@@@@@@@@@@@@@@@@@@@@@

  • @anumanoj4430
    @anumanoj4430 9 месяцев назад

    👍👍

  • @mollyjohnson5439
    @mollyjohnson5439 9 месяцев назад +2

    24,you dont bother about Holy catholic church.

  • @abxz_0698
    @abxz_0698 9 месяцев назад

    😊

  • @joyp.a9362
    @joyp.a9362 9 месяцев назад +7

    സഭ ലൂസിയിലും അനുസരണമില്ലാത്ത ഇവനെപ്പോലുള്ള വൈദികരിലും അല്ല നിലനിൽക്കുന്നത്. 24-ന് വാർത്ത ക്ഷാമം വരുമ്പോൾ കത്തോലിക്കാ സഭയെ പിടിക്കും. അതു് മറ്റ് പലർക്കും സന്തോഷമാകും.

    • @shijic8175
      @shijic8175 9 месяцев назад

      നിൻറെ സംസ്കാരം വെളിപ്പെട്ടു. തൻ്റെ വൃത്തികെട്ട മനോഭാവത്തെ ക്കളും പരിസുധരും, സത്യ സന്ധത ഉള്ള വരും ആയ മനുഷ്യർ ആണ് അവർ. അവരുടേ പേര് പറയാൻ പോലും ഉള്ള യോഗ്യത നിനക്ക് ഉണ്ടോ????

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 месяцев назад

    ഇബ്സൻ in his enemy of the people drama supported, standing alone. In Gulam, a film by ആമിർ ഖാൻ, the tag line itself is The courage to stand alone.

  • @thomasthomasphilp4393
    @thomasthomasphilp4393 9 месяцев назад +2

    ക്രിസ്തു നീതിക്കു വേണ്ടിയാണു നിലകൊണ്ടത്. വേളയടിച്ച കുഴിമാടങ്ങൾ എന്നാണ് ക്രിസ്തു അന്നത്തെ ജൂത പുരോഹിത സമൂഹത്തെ വിളിച്ചത്

  • @shinammasebastian2298
    @shinammasebastian2298 9 месяцев назад +2

    Lucy reached

    • @k.p3033
      @k.p3033 9 месяцев назад

      Ninakk entha choriyunnundo...

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 месяцев назад +1

    If we want to be in a system, we should have some discipline and obedience. Other wise there will be an anarchy. Anarchy is good at times, and discipline is good always.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 месяцев назад +1

    If you want to be in an organisation, you have to abide its byelaw, rules, regulations, precedents, conventions. Otherwise do a stand alone fight.

  • @salyjoseph8472
    @salyjoseph8472 9 месяцев назад

    Get out if you are not ready to obey ur authority, even parents will not keep quite if you are not ready to obey. leave d place and live as u like, that's best choice for you... Enjoy ur life... Not inside, out side best place.... Nobody is forcing you to remain...

  • @thomaspaul2287
    @thomaspaul2287 9 месяцев назад

    The reason behind the down-fall of catholic church according to the popular opinion is that she has Jesua (God) at her disposal but Jesua does not have her.

  • @jollydominic8489
    @jollydominic8489 9 месяцев назад +5

    കുമാരി ലൂസി ഇപ്പോഴും പോയില്ലേ.

  • @hameednaanihameednaani5452
    @hameednaanihameednaani5452 9 месяцев назад +7

    സഭ. ഇപ്പോൾ സംഗികൾ കൊപ്പം. മണിപ്പൂർ . ചർച്ചയില്ല. റബറിന് വില കിട്ടിയാൽ സംഖ പരിവാറിനൊപ്പം

  • @realtruth942
    @realtruth942 9 месяцев назад

    അവനെയും അവളെയും കുറ്റപ്പെടുത്തുകയല്ല എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു.

  • @abrahamtv9477
    @abrahamtv9477 9 месяцев назад +1

    Dear Father if your are believing in eternity and kingdom of Jesus you must have to quit the catholic religion and accept Jesus Christ as your savior and obey the commandments of Jesus. Nothing is more than Jesus in Christianity God Bless you and give more strength to you ..

  • @Mr-bean123
    @Mr-bean123 9 месяцев назад +5

    24 ചാനലിലെ ജീർണത മാറ്റാൻ ശ്രമിച്ചതിനാണോ സുജയാ പാർവതിയെ നിങ്ങൾ പുറത്താക്കിയത്.
    എന്ത് യോഗ്യത ഇവർ മറ്റുള്ളവരെ പഠിപ്പിക്കയാൻ

  • @roshimonpeter8280
    @roshimonpeter8280 9 месяцев назад

    Do you have only Lucy . Channels want to spoil the name of the catholic Church

  • @antonyxaviour7499
    @antonyxaviour7499 9 месяцев назад +10

    മറ്റൊരു വിഷയവും കിട്ടാഞ്ഞി ട്ടാണോ ഈ വിഴുപ്പ് ഭാന്ധങ്ങളെ വിളിച്ചിരുത്തി ചർച്ച നടത്തുന്നത്?

    • @JohnsonKJJohn
      @JohnsonKJJohn 9 месяцев назад

      അതിന് ചർച്ചയിൽ "വിഷപ്പന്മാർ" ഇല്ലല്ലോ 😘😂😂😂

    • @k.p3033
      @k.p3033 9 месяцев назад

      Kennadiye uddheshich aayirikkum...

  • @TomJose-hy1yp
    @TomJose-hy1yp 9 месяцев назад +6

    എന്റെ പൊന്നു സഹോദരി ലൂസി എന്ത് പോരാട്ടം നടത്തി എന്നാണ് പറയുന്നത് അവർക്ക് പൊതുവേദിയിൽ നൈറ്റി ഇടണം ചുരിദാറിടണം ജീൻസും ടീഷർട്ടും ഇടണം പിന്നെ ലോറി ഓടിക്കണം ബസോടിക്കണം കാറോടിക്കണം കിട്ടുന്ന പൈസ സ്വന്തമായി ചില വാക്കണം തോന്നിയ വ്യാസം പോലെ നിൽക്കുന്ന മഠത്തിൽ ജീവിക്കണം സത്യത്തിൽ സുഖവാസം അവർ എന്തിന് വേണ്ടിയാണോ സഭാ വസ്ത്രമിട്ടത് അതിനു നേരെ ഘടക വിരുദ്ധമായി പ്രവർത്തിക്കുന്ന അവരെ അതിന് അനുവദിച്ചു ഇപ്പോ സഭാ വസ്ത്രം ഇട്ടോണ്ട് അല്ലാതെ കാണാറില്ല കോമാളി വേഷവും കെട്ടി ചാനലു തോറും നടക്കുന്നു ഇവർ മറ്റേതെങ്കിലും മതത്തിലാണ് ങ്കിൽ ഈ ചർച്ച നടക്കുമോ ? ഇവിടെ എന്തുമാകാം ! കുറേ പാഴ് ജൻമങ്ങൾ മൂലം സത്യസന്ധരായി ജീവിക്കുന്ന വർക്ക് പോലും ഇപ്പോ ഇവറ്റകൾ ശല്യമായി തീരുന്നു ഫണ്ട് മുടക്കാൻ ടീംസ് ഒള്ളതു കൊണ്ട് എന്തുമാകാം പക്ഷേ ഇതിനെല്ലാം ഇന്നല്ലങ്കിൽ നാളെ പ്രായചിത്യം ചെയ്യേണ്ടിവരും സത്യം സത്യം സത്യം

    • @mom.sgarden
      @mom.sgarden 9 месяцев назад

      എന്ന് കരുതി സഭയുടെ തോന്ന്യാസങ്ങൾ അംഗീകരിക്കണോ. താങ്കൾ പുകഴ്ത്തുന്ന സഭആനഏതആക്കൾ അവരുടെ ഇച്ഛാശക്തിക്ക് അനുസരിച്ചല്ലേ ജീവിക്കുന്നത്. അവർ വിലപിടിപ്പുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നു. കാർ ഇല്ലാതെ പുറത്തിറങ്ങുന്ന ഏതെങ്കിലും സഭാ നേതാക്കൾ ഉണ്ടോ ഇന്ന്. നിങ്ങളെപ്പോലെ ഉള്ളവർക്ക് നേരെയാണ് ക്രിസ്തു ചാട്ടവാറിനു അടിച്ചോടിച്ചത്. ഒരിക്കൽ കൂടി ക്രിസ്തു ചാട്ടവാർ എടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @fj4097
      @fj4097 9 месяцев назад

      ​@@mom.sgardenഒരു സ്ഥാപനത്തിൽ അംഗമാകുമ്പോൾ അവിടെയുള്ള പല അടിസ്ഥാന നിയമങ്ങളും പാലിക്കേണ്ടിവരും. നിങ്ങളുടെ കുട്ടികൾ ഒരു സ്ക്കൂളിൽ പഠിക്കുമ്പോൾ അവിടത്തെ യൂണിഫോം ഇടേണ്ടിവരും. അതു പറ്റില്ല എന്നു പറഞ്ഞാൽ അവിടെ നിന്ന് പുറത്തു പോകേണ്ടിവരും. അത്ര തന്നെയേ ഇവിടെയും ഉണ്ടായുള്ളൂ. പിന്നെ ചിലർ പറയുന്ന ന്യായം.... കാലത്തിനനുസരിച്ച് മാറണമെന്നാണ്. അത് നിങ്ങൾ നിങ്ങളുടെ വീട്ടിൽ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇപ്പോഴത്തെ കുട്ടികൾക്ക് പല വിധ താല്പര്യങ്ങളും ഉള്ളവരാണ്. Drugs എല്ലാം സ്ക്കൂളിലടക്കം കിട്ടാനുണ്ടെന്ന് പറയുന്നു. ഇതെല്ലാം നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് വാങ്ങി കൊടുക്കാറുണ്ടോ ? അല്ലെങ്കിൽ മോൻ വാങ്ങി കഴിച്ചോട്ടാ എന്നു പറയാറുണ്ടോ ? ഉണ്ടാവില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. സ്വന്തം വീട്ടിലുണ്ടാക്കാൻ പറ്റാത്ത മാറ്റങ്ങളാണ് മഠങ്ങളിൽ ഒണ്ടാക്കാൻ താങ്കൾ ആലോചിക്കുന്നത്.

    • @mom.sgarden
      @mom.sgarden 9 месяцев назад

      @@fj4097 സഭയിലെ അച്ഛന്മാരുടെ അടി വസ്ത്രം വരെ കഴുകി തേച്ചു കൊടുക്കണോ കന്യാസ്ത്രീകൾ. നിരക്കാത്തതും അന്യായവും കണ്ടപ്പോഴാണ് ക്രിസ്തുവിന് ചാട്ടവാർ എടുക്കേണ്ടി വന്നത്.

  • @kardianpharma9098
    @kardianpharma9098 9 месяцев назад +3

    ഇവള് ഈ കുപ്പായം എട്ടത്തുകൊണ്ട് ഇങ്ങനെ ഒരു കന്യാസ്ത്രീ ആകും?

  • @britejoe8967
    @britejoe8967 9 месяцев назад +1

    യേശുവിനെ ഉള്ളിൽ കൊണ്ടു നടക്കുന്ന വ്യക്തി. യേശു എന്ത് ആഗ്രഹിക്കുന്നു ഈ അവസരത്തിൽ അത് തന്നാൽ ചെയ്യാൻ പരിശ്രമിക്കുന്ന വ്യക്തി. അടിമുതൽ സ്ഥാപനവൽക്കരിക്കപ്പെട്ട 2023 ലെ കത്തോലിക്കാ സഭയ്ക്കോ, അതിലെ ഭൂരിഭാഗം വരുന്ന കള്ളന്മാരായ മെത്രാന്മാർക്കോ ഒരിക്കലും സാധിക്കാത്ത ആത്മ ധൈര്യം. ന്യായീകരണ തൊഴിലാളികളെ വെറുതെ വിടുക.

  • @jollyvarghese-px5st
    @jollyvarghese-px5st 9 месяцев назад

    Kennady best comedy

  • @sr.ameeliasr.ameelia6603
    @sr.ameeliasr.ameelia6603 9 месяцев назад +2

    ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് 😂

  • @abxz_0698
    @abxz_0698 9 месяцев назад +1

    അവതരിക കറക്കമാലയിൽ. എത്തി കാരിയങ്ങള് മനസിലാക് ചുമ്മാ പൊട്ടത്തരം പറയാതെ.

  • @realtruth942
    @realtruth942 9 месяцев назад

    ഡയലോഗടിക്കാതെ ചെയ്തുകാണിക്കു

  • @hameednaanihameednaani5452
    @hameednaanihameednaani5452 9 месяцев назад +5

    ക്രി സംഖി കെന്ന ടി😅

  • @josepalatty9785
    @josepalatty9785 9 месяцев назад

    Please don't bring Mr. Kennedy for such discussion. He is a highly disrespectful and irrational person. He is a spokesman for all wrongdoers of the church. He has no opinion of his own. Just ruminate the cases of Cardinal Alenchery, Bishop Franco, and other cases. He knows the truth but has no guts to speak. Whatever this priest speaks is true. There is a lot of politics among church hierarchy. I call this politics as *Holy Poly* means holy politics. If you delve deep into the issues and practices, you will realise it. How many problems they created in connection with Holy Mass direction. Where in the Bible has it mentioned that Holy Mass should be offered facing an altar. Those who believe in church are OK but for those who believe in Jesus, it is very painful to see these wranglings. Pray that wisdom will prevail on them.

  • @Abdulrasheed407um
    @Abdulrasheed407um 9 месяцев назад

    നടുക്ക് ഏതാ ഒരു ഭീകര ജീവി

  • @sheelavarghese323
    @sheelavarghese323 9 месяцев назад

    ക്രിസ്തു ദർശനം സഭകളിൽ നഷ്ട്ടപെട്ടു വെന്നത്, സമ്മതിക്കുന്നതിൽ സന്തോഷംമുണ്ട്?
    യേശു വിന്റെ രണ്ടാം വരവിനായി ലോകത്തെ സജ്ജമാക്കേണ്ടസ മയമായിരിക്കുന്നു?

  • @aljoy2956
    @aljoy2956 9 месяцев назад

    ഈ കറംബൻ ലൂസിഫറിൻറ (ഇബലീസി
    ഹൻറ) ഈ നൂറ്റാണ്ടിലെ അവതാരമാണോ എന്നെനിക്ക് സംശയ
    ഉണ്ടൊ എന്നൊരു സംശയം ഇല്ലാതില്ല

  • @kishorcyriac2760
    @kishorcyriac2760 9 месяцев назад +1

    കുമാരി ലൂസി ആണ്, സിസ്റ്റർ അല്ല.

  • @signaturemedia5562
    @signaturemedia5562 9 месяцев назад +4

    ഇതിലെ കമൻറുകൾ വായിച്ചാൽ അജി പുതിയ പറമ്പിൽ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസ്സിലാകും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് പോലെ ചുരിദാർ സമരക്കാരി ലൂസിയും അടിപൊളി😊 ലൂസി ചേച്ചി ആണെങ്കിൽ വികാരിയച്ചൻ മാരുടെ കളികൾ ഓടിനടന്നു കാണുന്ന ആളാണ് അത് എവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടുപിടിക്കാൻ കണ്ടുപിടിക്കാൻ ലൂസി ചേച്ചി പ്രത്യേക കഴിവുള്ള ആളാണ് ഇതിനുമുമ്പ് ഞങ്ങൾ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല എന്ന് അറിയിക്കാൻ എത്ര വിദഗ്ധ ആയിട്ടാണ് സംസാരിക്കുന്നത് ആർക്കും ഒന്നും മനസ്സിലായില്ല എന്ന് തന്നെ വിചാരിച്ചോ

    • @jo-dk1gu
      @jo-dk1gu 9 месяцев назад +2

      അയ്യേ...നീ ഇപ്പോഴും ഇവന്മാരുടെ കൂടെയാണോ😂😂😂

  • @josephkj426
    @josephkj426 9 месяцев назад

    Ca(cash)---------------tholica--------------------sabha. Zero ----------------malam ---------------bar ------------sabha.vybhicharam(bishops, priests, religious,laities),madhyam, azimathy,kollyady(bishops, priests,kaikaaaryanmaaaar,religious). Ithaaaaaaanu ippol sabha.

  • @anandanp.a.8756
    @anandanp.a.8756 9 месяцев назад +6

    തെറ്റുകൾ ( ഉണ്ടെങ്കിൽ ) തിരുത്തപെട്ടേണ്ടതാണ്.