പേരുപോലെതന്നെ ഇതൊരു യാത്രയാണ്........ സ്വന്തമായതിനെ തേടിയുള്ള ഒരു യാത്ര.......അന്ന് എല്ലാം ഉപേക്ഷിച്ച് അവന്‍ വരുമ്പോൾ അറിഞ്ഞിട്ടുണ്ടാവില്ല, ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു മഴ അവനായി കാത്തിരിക്കുന്നുണ്ടെന്ന്....... അതേ, വിധി....... അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം...... കാരണം, ഇന്ന് ഞാനും നീയും വിചാരിക്കുന്ന ഒന്നാവില്ല നാളെ നടക്കുന്നത്........ അതെന്തുകൊണ്ട്.....? ......വിധി...... ആ വിധിയെ അഭിയേക്കാളും മുന്‍പ് വിശ്വസിച്ചത് അവന്തിക ആവാം...... അതായിരിക്കുമല്ലോ അവനോട് പറഞ്ഞതുപോലെ അവന് കൊടുക്കാന്‍ അവൾ ആ പുസ്തകം എന്നും കൂടെ കരുതിയത്..... എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍.....വീണ്ടുമൊരു യാത്രയില്‍ ആ വിധി തന്നെ അവരെ ഒന്നിപ്പിച്ചു, അവന്റെ ജീവിതത്തിൽ തോരാതെ പെയ്യാന്‍...... പക്ഷേ...., വരധ.....? അവളുടെ യാത്രയും ഇവിടെ തുടങ്ങുകയാണ്...... ഒരു വിധി കാലം അവൾക്കായും കരുതിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അവളും അതിലേക്ക് എത്തിപ്പെടട്ടെ. . . . . . വാക്കുകളിലൂടെ ആസ്വാദകന്റെ മനസ്സ് കീഴ്പ്പെടുത്താ൯ കഴിഞ്ഞാൽ അതാണ് ഒരു കഥാകൃത്തിന്റെ വിജയം..... തന്റെ വാക്കുകള്‍ക്ക് അങ്ങനെ ഒരു ശക്തിയുണ്ട്. അത് അറിയാൻ ഈ കഥയ്ക്കായ് മറ്റുള്ളവർ കുറിച്ചിട്ട വരികള്‍ തന്നെ ധാരാളം. ഒത്തിരി സ്നേഹത്തോടെ ❤️❤️
ഈ കമന്റിന് എന്ത് മറുപടി പറയണം എന്ന് എനിയ്ക്കറിയില്ല പക്ഷേ ഞാൻ എന്താണോ നിങ്ങളിലെയ്ക്ക് എത്തിയ്ക്കാൻ ശ്രമിച്ചത് അതു നിങ്ങളിലെക്ക് എത്തിയിരിക്കുന്നു കഥയെ നീ മനസില്ലാക്കിയിരിക്കുന്നു കഥാപത്രങ്ങളെയും മഴ അഭി വരധ എല്ലാവരെയും നീ മനസില്ലാക്കിയിരിയ്യുന്നു ഇതിൽ കൂടുതൽ ഒരു Writer ക്ക് എന്തു വേണം ഇന്നെനിയ്ക്ക് ഒരുപാട് സന്തോഷം ഉണ്ട് എന്നെയും എന്റെ കഥകളെയും മനസില്ലാക്കുന്നവരാണ് എന്റെ ഫാമിലിയിൽ ഉള്ളവർ Lub you my family 😘😘
അവന്തിക..... മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. വരദയുടെ വാക്കുകൾ "കഴിഞ്ഞ ജന്മത്തിൽ ഞാൻ തട്ടിപ്പറിച്ചതു കൊണ്ടാകാം ഈ ജന്മത്തിൽ വിട്ടു കൊടുക്കേണ്ടി വന്നത്" വല്ലാത്തൊരു സങ്കടം തോന്നി അത് കേട്ടപ്പോൾ. തന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്നു വെച്ചാൽ കണ്ടു കഴിഞ്ഞ ഒരു കഥ പോലും മറക്കില്ല എന്നതാണ്. എല്ലാ കഥകളും മനസ്സിൽ കോറിയിട്ടിട്ടുണ്ട്, എല്ലാ കഥകളും കണ്ണിൽ ഈറനണിയിക്കാറുമുണ്ട്. Keep going and luv u dear♥️
Last njn karanju sathyam 😌😌aah music അവന്ദിക enna peru paranjapooo😌😌😌😌really ndho vallatha feel aayii❤️..... വരധ പറഞ്ഞത് സത്യം.. ഒരു ജന്മത്തിൽ തട്ടിപ്പറിച്ചത് ഈ ജന്മത്തിൽ വിട്ടുകൊടുക്കേണ്ടി വന്നു,,,, ഇത് അവന്ദിക എന്ന കഥയുടെ ബാക്കി അല്ലെന്ന് അറിയാം പക്ഷെ അങ്ങനെ കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് 😞🥰എന്റെ അവന്ദിക 🥰😘😌😌😌💜💜💜💜 Ente ponneee ndh feela ninta storyk ellam 😌💜madly addicted to your work❤️😘😘😘😘
Yente ponoooo 🔥🔥 avanthikann olla aa peru kandappo thanne kannum neranju manasum neranju🥺🥺🫂 adipoli chechi 😘😘 aa bgm onnum oru rekshem illa entha parayandenn kittanilla athrakk adipoli aayirunnu😘😘
എന്താ പറയണ്ടെന്നു അറിയില്ലടാ.... നിന്റെ ഓരോ കഥയിലും മായാജാലം തീർക്കുന്ന ഓരോ വരികളും മനസ്സിൽ എവിടെയോ നിറഞ്ഞ് തുളുമ്പുകയാണ്.... Written by avandhika,annashyam ,ഇന്ദ്രനീലം ഈ കഥകൾക് ഒന്നും ഒരു special part ന്റെ ആവശ്യം ഇല്ല.അത്രയും മനോഹരമാണ്...... ❣️Promi യുടെ കഥകളിൽ എഴുതിച്ചേർക്കാൻ ഇതാ ‘യാത്ര ’ കൂടി വരവായി. പിന്നെ ഓരോ വാക്കുകളുടെയും presentation അത് പറഞ്ഞറിയിക്കാൻ വയ്യ അത്രയും മനോഹരമാണ് ...... ഓരോകഥയിലും ഞങ്ങൾക്ക് ഓർക്കാൻ ബാക്കിവെച്ചു പോകുന്ന ഒരാൾ ഈ കഥയിലുണ്ട് ‘വരാധ’ promiude main highlight ആണ് 😍LOVE U... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എവിടെങ്കിലും വെച്ച് ഒന്നുകാണാൻ....... അങ്ങനെ അതും ഒരു കാത്തിരിപ്പാണ്..... 😘
Ee kadhayil njan ettom eshtapetta kadhapaathram aahn varadha palarum sradhikathe poya oral neeyath manasillakiyapo ndha paraya orupaadu santhosham thonnuvaa evidelum ennelum kaanan pattum nte cmtukalil oru special place Ninak ennum und lub you too 😘😘😘
എന്താടോ തൻ്റെ എല്ലാ കഥകളും ഒരു കുളിർമ്മ നൽകി മായുന്നെ കൊരിച്ചോരിഞ്ഞ് പെയ്തു തോർന്ന മഴ പോലെ..... കാത്തിരിക്കുന്നു വീണ്ടും നനയാൻ ആ കുളിർമ്മയിൽ മുങ്ങി ഉണ്ണരാന് Love you Dear 💜💜💜💜💜💜💜
😲 wow written by avanthika enn aa book inte cover page kandapol thanne njn njetti athinte kude aa per kudi paranjapol goosebumps Vann daaa pettan aa story full minni maranja pole athinte kude varadha paranja dailogs kudi ormm Vann kazhinja jenmmathil thatti eduth kondayirikum ee jenmathil kittathe enn 💖💜💖promi miss u dear 💖💖💖
@@lieandpromise9339 ishttam aayo enn oo promi enth thannalum athin athintethaya oru prethekatha kanum pnne ishttpedathe irikumo 💖💖 story simple aan but story line poli aan 💜🤗🤗inum nee time kittumpol cheyynm
Written by avanthika. Njan kandu ath mension cheythavarude comments loode.. Aa story njan kandu. Ningalkkundaya same feelings enikkum vannu. Athinu sesham veendum ee story njan onnukoodi kandu. I feel great. I love avanthika and Adhi.
Ee oru day ithilum nalloru gift njangal armysin tharanilla 😘😘😘😘 avanthikayude special part allengil kudi avanthika enn kettappol manassin vallatha oru feel ❤️
സത്യം പറയാമല്ലോ എനിക്ക് തന്നോട് അസൂയ തോന്നുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു.....you are really brilliant🙌🖤💜😁......thante Ella FF um enikk orupaad ishtta ellam അടിപൊളി aan....🙌🥺💜
“Written by avandhika” ഇതങ്ങോട്ട് കണ്ടപ്പോൾ മനസ്സിൽ ഒളിച്ചുവെച്ചതെന്തോ പുറത്തുവന്നപോലെ.... എന്തൊക്കെയോ പിന്നെയും ഓർമിപ്പിച്ചു........ “അവന്തിക..., അവളെ ഞാൻ എന്റെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്...എന്നും... എനിക്കുമാത്രമായി.. ഓർത്തെടുക്കാൻ...”✨️ -ആദി അങ്ങനെ ഓർമകളിൽ സൂക്ഷിക്കാൻ എന്റെ അവനി ചേച്ചിടെ ഒരു കഥ കൂടി..... 🍁
Neeee ore poli analllooooo....njan thante episodes ayittulla storysum kandittillaaa but thante one shorts njan kandittund adyam written by avandhika...pinne indhraneelam ...ippo yaathra.... seriously njan parayuvaaa ninte ooro storysum athrakkum. ....athrakkum feel aaanedoooooo...orikkalum nirtharuth ith....ath mathre parayan ulluuuu...you are soo amazing enikk ishttapetta one shorts full ninde aan ninde mathram🕊🍃
Othiri santhosham undada ee words kekkumbho eda oru kunji request undo nte anna shyam onnu kaanuvo 6 eppisod ullu completed aahn eternal Triangle kandilelum scn ella anna shyam kaanuvo nte soul aahn aa kadha nte kadhakal enik eshtapedarilla but anna shyam nte jeevana time kittumbho onnu kaanuvoda 🤗🤗🤗
Sound oru rakshayum illa rand peerudeeyum,😊 pinne avanthika pole mattoru adipoli story 🥂ee sound with taekook anakil pinne vere nthappo veende 🔥iniyum taekook onnikunna avarude story kond veranam tto kathirikkum❤️
🥺 ഇതിലൂടെ ഞാൻ എന്നെ തന്നെയാണ് കണ്ടത് എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇതിലൂടെ ഞാൻ കണ്ടു .പക്ഷേ എൻറെ ജീവിതത്തിൽ മഴയെന്ന കഥാപാത്രത്തെ കണ്ടില്ല ആ മഴയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
Ayyoo ethin ഇങ്ങനൊരു twist... ❤️❤️ so supper❤️❤️അവന്ധിക കണ്ടു കരഞ്ഞപോലെ യത്രേ.. കണ്ടു കരയുന്നേ വിചാരിച്ചു.. ഭാഗ്യം... But അങ്ങനെ onu sabbavichil.. 💞💞💞💞 Apo love youuu.. Promi... നിന്റെ കഥ വളരെ difrend ആണ് special an... ❤️❤️❤️
Kadhakal thammil oru bandhavum ella avandhikayilekulla oru yaathra athann ee kadha onnukoodi orkunnu orupakshe aval athramel eshtapetta pusthakathile kadhapathrathod thonniya aaraadhana aavam aval aa peru sweekarichath
Polli movie.... Vmin allekilum polliyalle..... Vmin 4 ever... Ee movie enik vallare eshttapettu. Vmin te movie kannubol undavunna feelings........ Ette ammo....... Ee movieelle mazha my bias.... That character i love that........... Nallla movie.,.... Sherikum paranjal pollichu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰nigal ethil cheyitha jiminte character sherikum ette lifum ethu polle yann....... I love story books very much &iam read a lot of books..... Pinne yathra enik vallare eshttamulla karayam ann 1 reading 2 yathra....... Enik e movie vallare eshttapettu.... I love it🥰🥰🥰❤️❤️❤️
I was watching this so peacefully until i saw that written by avanthika 😭 a cover page kandapo kore pazhaya ormakalilek onn poy😖 a stry pettan nte manasil onn kadanu vannu thankyou promi for this beautiful stry 😭😭njn epozhum parayunnapole thanne promide Ella strysilum jiminte chrctr always hits different so does this 😭i really luved this😘😘
👍🏻 👍🏻👍🏻👍🏻 കഥ. പിന്നെ.... അവസാന ഭാഗം എത്തിയപ്പോൾ പേരു പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി കേട്ടോ...... എന്താണെന്നല്ലേ....... ഞാനിപ്പോൾ ഒരു അമ്മയാകാൻ ഒരുങ്ങിക്കൊണ്ടിരിക്കുവാണ്..... പെൺകുഞ്ഞാണെങ്കിൽ ഞങ്ങളിടാൻ കണ്ടുവച്ച പേര് 'അവന്തിക '.…...... ❤️.
ഓരോ ff കണ്ട് തീരുമ്പോഴേക്കും ഒരു നല്ല പുസ്തകം വായിച്ച സുഗമ വായിച്ച ബുക്ക് കളിലെ കഥാപാത്രങ്ങളോട്ടും കഥകളോടും തോന്നുന്ന ഒരു തരം പ്രണയം അത് ചേച്ചി യുടെ ഓരോ ff ഇലും ഉണ്ട് ... വാക്കുകൾ ക്ക് ഇത്ര പ്രഹരം ഏൽപ്പിക്കാൻ കഴിയുമോ എന്ന് നല്ല ചില കൃതികൾ വായിക്കുമ്പോൾ നമ്മക്ക് തോന്നാറുണ്ട് ചേച്ചിടെ ff കാണുമ്പോൾ എനിക്ക് അതാണ് തോന്നാറ് ഒപ്പം ആ സ്വരം ...💧 അങ്ങനെ തങ്ങി നിൽക്കും ഓരോ വാക്കും ആ സ്വരതിലൂടെ ആഴത്തിൽ ആണ് പതിയുന്നത് ഉറപ്പാണ് ഇൗ comment വായിക്കുന്ന എല്ലാവർക്കും ആ ശബ്ദവും ഏറെ പ്രിയപ്പെട്ടതാണ് ....( ഞാൻ എല്ലാ ff um കാണാറുണ്ട് പക്ഷേ ഇത് വരെ comment ചെയ്തിട്ടില്ല anna shyam കണ്ടപ്പോഴും കരുതി എന്തൊക്കെയോ പറയണം എന്ന് പക്ഷേ കഴിഞ്ഞില്ല ഒരു പക്ഷെ കുറഞ്ഞു പോയാലോ *അത്രത്തോളം ഭംഗി ഉള്ള ഒന്നിനെ എന്റെ വാക്കുകൾ കൊണ്ട് nashippikkanda എന്ന് കരുതി എന്നാൽ ഇത് കൂടി കണ്ടപ്പോൾ ഒരു നന്ദി കൂടി പറഞ്ഞിലേൽ നന്ദികേട് ആകില്ലെ എന്നൊരു തോന്നൽ ഓരോ thread um വെത്യസ്ഥം ആണ് അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്ന് പറയുക പോലും പ്രയാസം ആണ് അത്ര രസമാണ് ഓരോന്നും അല്ല എല്ലാം... 🤗🖋️🖋️
Njan Ndhada paraya ee oru otta CMT kond sathyam parayaloo anne karayippichu ni orupaadu per enik talent ella ennoke paranjittund aa enik ee word mathi ennum orthu vekkaan 😘😘
Written by Avanthika enn kandappo 💔hridayam entho pole aayi orikkalum expect cheythilla. Ee storiyile tharam Vaithehi❤️ Sankadam thonni 🥺 ith kand kazhinjappol enth feela kittiyath enn enikk ariyilla especialy the last moments My heart is still in a shock Any way thankyou Avanthikaye orikkal koodi avatharippichathinu Love you chechi😘
Ee kadha Nan one shot I'll kandathill vach .ente hridayam nirachadan eth ithine Nan ente oro yathrayilum orkkum .atramel enikk ith ishttavayi.nan kanunna oro BTS videos inteyum channel Nan subscribe chayyum .ente jeevnan bts
Enna പറയേണ്ടെന്നു അറിയില്ല എന്നാ ഒരു feel അന്നേ. മഴ അവനിൽ തോരാതെ പെയ്തോണ്ട് ഇരിക്കും അവസാനം അവന്റേത് മാത്രം ആയി തിരുകയും ചെയ്യും. എന്നാലും എനിക്ക് ഏറെ ഇഷ്ടപെട്ടത് വരദ ആണ്. സ്വന്തം ആകും എന്ന് കരുതിയതിനെ വിട്ടുകൊടുക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അത് പറയാതിരിക്കാൻ വയ്യ. എന്റെ ഹൃദയത്തെ തട്ടിയ ഒരു കഥ 😍❤️😍❤️❤️❤️
Promii...😇 Adipoli story Last 'Avanthika' njan ottum expect chythilla...that was really amazing ✨ Written by Avanthika le characters ne onnudi ormmipichu Thank you so much Promii for these wonderful stories 💜 U are a good story writer...🤗God bless you Prommi 🤍💜
Nte molee... Sammathichu thannirikkunnu... Njn.. U did well... Ishttayi orupadishttayi..... "Yathra".. Ennum ormayil undavum.... Ishttathode orthedukkan.... Ee nalla story Sammanicha.. Promikku.. Nandri.... Nanmbaa 😁😁😁..... Still Waitingggg for ur next wonder....
ഈ യാത്രയും anik isttam ai 😊 എന്തോ വരദെ എനിക്കിഷ്ടമായി On side love എന്നോക്യ പറയാറില്ലേ നമ്മൾ ആ ആൾ അറിയാതെ അയാളെ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കും തുറന്നുപറഞ്ഞാൽ നഷ്ടമാകുമോ എന്ന പേടിച്ചിട്ട് പറയില്ല കുട്ടിക്കാലം മുതലേ വരത ആദിയെ ഇഷ്ടപ്പെട്ടു കൊണ്ടേയിരുന്നു നമ്മൾ ഇഷ്ടപ്പെടുന്നയാൾ നമ്മളെ ഇഷ്ടപ്പെടുന്നില്ല എന്ന് തിരിച്ചറിയുന്ന നിമിഷം ഉണ്ടല്ലോ അത് വല്ലാതെ വേദനയുണ്ടാക്കുന്ന ഒന്നാണ് 💔💔💔
@@lieandpromise9339 ഞാൻ കണ്ടു ഞാൻ ആദ്യം അത് ആയിരുന്നു കാണേണ്ടിയിരുന്നത് Written by avanthika ആ സ്റ്റോറിയിലെ വൃദ്ധയാണ് യാത്രയിലെ വരദ ❤️ കഴിഞ്ഞ ജന്മം ഞാൻ ആരിൽ നിന്നോ നിങ്ങളെ തട്ടിയെടുത്തിട്ടുണ്ടാവാം ഈ ജന്മം ഞാൻ അവർക്ക് നിങ്ങളെ വിട്ടുകൊടുക്കുന്നു എന്ന ആ വാക്കിനർത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലായത് 2 story യും എനിക് ഒത്തിരി ഇഷ്ട്ടം ആയി ❤❤
എന്താ പറയേണ്ടത് എന്നറിയില്ലെടോ തന്റെ കഥകൾക്ക് എന്തോ ഒരു മായാജാലശക്തി ഉണ്ട്.തന്റെ എല്ലാ കഥകളിലും ഒരു നഷ്ടപ്രണയം പക്ഷേ നഷ്ട്ടപ്രണയത്തിന് ഇത്രഭംഗി ഉണ്ടെന്നു അറിയുന്നത് തന്റെ story യില്ലൂടെ ആണ്.എന്തിനാടോ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നെ. ഇയാളുടെ എല്ലാ കഥാകളിലും ഉണ്ട് നഷ്ടങ്ങളുടെ മധുരം നുകരുന്ന ഒരുപിടി characters, തന്റെ പ്രണയത്തെ വീട്ടുകൊടുത്ത ഇന്ദ്രനീലത്തിലെ നാഗരാജാവിനെ പോലെ, ശ്യാം എന്ന ഞങ്ങളുടെ ലഹരിയെ ഒരു വാത്സല്യത്തോടെ കേട്ടിരുന്ന ശ്രാവണിയെ പോലെ, ഒരുപാട് സങ്കടം ഉള്ളിൽ മറച്ചുവച്ച വരധയെ പോലെ, തന്റെ പ്രാണനെ തനിച്ചാക്കാതെ അവൾക്കായി ആദി എഴുതിയ കത്തുകൾ ആരും കാണാതെ മാറ്റിവച്ച് അവനായി വൃദ്ധയെ നൽകിയ അവന്തികയെ പോലെ. ഒരുപക്ഷെ അവന്തിക എന്ന പേര് കണ്ടത്കൊണ്ടും same vminkook ആയതുകൊണ്ടും ആണെന്ന് തോന്നണു, ഒരു ജന്മത്തിൽ നഷ്ട്ടപ്പെട്ട ആദിയെ തിരിച്ചു പിടിക്കാൻ യാത്രയിലൂടെ അവന്തിക വീണ്ടും വന്നതായി തോന്നി.Thanku you so much dear for an another wonderful story 😘
പേരുപോലെതന്നെ ഇതൊരു യാത്രയാണ്........ സ്വന്തമായതിനെ തേടിയുള്ള ഒരു യാത്ര.......അന്ന് എല്ലാം ഉപേക്ഷിച്ച് അവന്‍ വരുമ്പോൾ അറിഞ്ഞിട്ടുണ്ടാവില്ല, ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു മഴ അവനായി കാത്തിരിക്കുന്നുണ്ടെന്ന്.......
അതേ, വിധി....... അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം...... കാരണം, ഇന്ന് ഞാനും നീയും വിചാരിക്കുന്ന ഒന്നാവില്ല നാളെ നടക്കുന്നത്........ അതെന്തുകൊണ്ട്.....?
......വിധി......
ആ വിധിയെ അഭിയേക്കാളും മുന്‍പ് വിശ്വസിച്ചത് അവന്തിക ആവാം...... അതായിരിക്കുമല്ലോ അവനോട് പറഞ്ഞതുപോലെ അവന് കൊടുക്കാന്‍ അവൾ ആ പുസ്തകം എന്നും കൂടെ കരുതിയത്..... എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍.....വീണ്ടുമൊരു യാത്രയില്‍ ആ വിധി തന്നെ അവരെ ഒന്നിപ്പിച്ചു, അവന്റെ ജീവിതത്തിൽ തോരാതെ പെയ്യാന്‍......
പക്ഷേ...., വരധ.....?
അവളുടെ യാത്രയും ഇവിടെ തുടങ്ങുകയാണ്...... ഒരു വിധി കാലം അവൾക്കായും കരുതിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അവളും അതിലേക്ക് എത്തിപ്പെടട്ടെ.
.
.
.
.
.
വാക്കുകളിലൂടെ ആസ്വാദകന്റെ മനസ്സ് കീഴ്പ്പെടുത്താ൯ കഴിഞ്ഞാൽ അതാണ് ഒരു കഥാകൃത്തിന്റെ വിജയം..... തന്റെ വാക്കുകള്‍ക്ക് അങ്ങനെ ഒരു ശക്തിയുണ്ട്. അത് അറിയാൻ ഈ കഥയ്ക്കായ് മറ്റുള്ളവർ കുറിച്ചിട്ട വരികള്‍ തന്നെ ധാരാളം.
ഒത്തിരി സ്നേഹത്തോടെ ❤️❤️
ഈ കമന്റിന് എന്ത് മറുപടി പറയണം എന്ന് എനിയ്ക്കറിയില്ല പക്ഷേ ഞാൻ എന്താണോ നിങ്ങളിലെയ്ക്ക് എത്തിയ്ക്കാൻ ശ്രമിച്ചത് അതു നിങ്ങളിലെക്ക് എത്തിയിരിക്കുന്നു കഥയെ നീ മനസില്ലാക്കിയിരിക്കുന്നു കഥാപത്രങ്ങളെയും മഴ അഭി വരധ എല്ലാവരെയും നീ മനസില്ലാക്കിയിരിയ്യുന്നു ഇതിൽ കൂടുതൽ ഒരു Writer ക്ക് എന്തു വേണം ഇന്നെനിയ്ക്ക് ഒരുപാട് സന്തോഷം ഉണ്ട് എന്നെയും എന്റെ കഥകളെയും മനസില്ലാക്കുന്നവരാണ് എന്റെ ഫാമിലിയിൽ ഉള്ളവർ
Lub you my family 😘😘
@@lieandpromise9339 🥰🥰🥰
അല്ലെങ്കിലും vmin story കാണുമ്പോൾ ഒരു പ്രേത്യേക ഫീൽ ആണ് 💚💛💚💛💚💛💚💛💚💛💚vmin forever.....
Vmin special aahn taekook nte jeevanann🙈
Jikook 😍😍💜💛💜💛💜💛
വീണ്ടും വീണ്ടും കണ്ടു അതല്ല വരാധ is fav ആണ് ഒത്തിരി ഇഷ്ട്ടായി വിധി നമുക്ക്... 😔
Varadha aahn nte personal favourite
നല്ല സ്റ്റോറി. ഒത്തിരി ഇഷ്ട്ടപ്പെട്ടു. 🥰
😘😘thank you so much dear 🤗
Karayaruthe enn vicharichhaya paksha oro scene kanumbol karanju poyi 😭thanta storyk enth feel aa enikk orupade ishtayi 🥰😍
😘😘😘thank you da mutheeeii
അവന്തിക..... മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. വരദയുടെ വാക്കുകൾ "കഴിഞ്ഞ ജന്മത്തിൽ ഞാൻ തട്ടിപ്പറിച്ചതു കൊണ്ടാകാം ഈ ജന്മത്തിൽ വിട്ടു കൊടുക്കേണ്ടി വന്നത്" വല്ലാത്തൊരു സങ്കടം തോന്നി അത് കേട്ടപ്പോൾ. തന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്നു വെച്ചാൽ കണ്ടു കഴിഞ്ഞ ഒരു കഥ പോലും മറക്കില്ല എന്നതാണ്. എല്ലാ കഥകളും മനസ്സിൽ കോറിയിട്ടിട്ടുണ്ട്, എല്ലാ കഥകളും കണ്ണിൽ ഈറനണിയിക്കാറുമുണ്ട്. Keep going and luv u dear♥️
Ndha paraya orupaadu santhosham thonnuvaa thank you so much dear 😘
Ufff 🔥🔥ente chechi endhoru feel aanu 🤗🤗💞chechiyude story's എല്ലാം unique aanu 💞💞You are so talented 👏 vmin forever 💞
🤭🤭pooo koche chiripikathe
@@lieandpromise9339 seriously 💞you are so talented 😘
Aadya mazhayude manam pole addictive aanu ee story um ethile orooo dialogues um❤️❤️❤️❤️ really loved it❤️❤️❤️
😘😘😘thank you so much dear lub you
Dialogue s nikke vallathoru feel pinne aa music koodi ayappo it is awesome that s touching my my heart deeply 👍💜
Thank you so much dear 🤗🤗🤗
Promi chechiyude Ella storikum oru special feela very nice oro vakkum ente heart thatti very good vmin
🙈🙈🙈shyoo poo avidenn vmin story stock oke theernn 🤧
Wow 😍nalla oru mazha peyth theernnappazhekkum ee storyum avasaanichu. Nalla feel ndernnu ttoo.. Pinne bgm pakkaaaa 👌🏻
😘😘thank you so much dear 🤗
Vmin pollichu
😘😘😘
ഇത് ഞാൻ കാണുമ്പോ ഇവിടെ മഴ പെയ്യുന്നുണ്ട് ഒപ്പം എന്റെ മനസ്സിലും ⛈️😭
🤗🤗peyth thoratte
@@lieandpromise9339 എന്ന് തിരുമെന്ന് അറിയില്ല ചേച്ചി 😭💔
Promi നിന്റെ വരികളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു😊
🥺🥺🥺enik ariyilla Ethinnu njan ndha parayandennu 🥺🥺 lub you so much dear 😘🤗🥰 ummmahhh
Last njn karanju sathyam 😌😌aah music അവന്ദിക enna peru paranjapooo😌😌😌😌really ndho vallatha feel aayii❤️..... വരധ പറഞ്ഞത് സത്യം.. ഒരു ജന്മത്തിൽ തട്ടിപ്പറിച്ചത് ഈ ജന്മത്തിൽ വിട്ടുകൊടുക്കേണ്ടി വന്നു,,,, ഇത് അവന്ദിക എന്ന കഥയുടെ ബാക്കി അല്ലെന്ന് അറിയാം പക്ഷെ അങ്ങനെ കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് 😞🥰എന്റെ അവന്ദിക 🥰😘😌😌😌💜💜💜💜
Ente ponneee ndh feela ninta storyk ellam 😌💜madly addicted to your work❤️😘😘😘😘
Enniyoru janmam undengil avandhika aadhikayi varum🙈🙈🙈
എന്റെ പൊന്നു മോളെ ഒരു രക്ഷയുമില്ല അടിപൊളി എന്ന് പറഞ്ഞാലും മതി ആവില്ല, 😍😍😍😍😍
🙈ayyo kuku chechii thank you so much chechii othiriyothiri sandhosham ind 😘😘😘😘 lub you 😘😘😘
Woah......🥺parayan sathyathil vakukal kitunilla...really amazing....onnukoodi enthokkayo munpathe.. orma vannapole....🥺💞
🥺im speechless
ഇഷ്ടപ്പെട്ടു നന്നായി ഇഷ്ട്ടപെട്ടു 💜💜💜👍👍😍😍😍😊
😘😘😘 ummmahhh
Yente ponoooo 🔥🔥 avanthikann olla aa peru kandappo thanne kannum neranju manasum neranju🥺🥺🫂 adipoli chechi 😘😘 aa bgm onnum oru rekshem illa entha parayandenn kittanilla athrakk adipoli aayirunnu😘😘
😘😘😘lub you so much dear 😘🤗 ummmahhh
@@lieandpromise9339 lub uhhh tooooo😘😘😘😘🫂🫂🫂 ummahhhh😚
എന്താ പറയണ്ടെന്നു അറിയില്ലടാ.... നിന്റെ ഓരോ കഥയിലും മായാജാലം തീർക്കുന്ന ഓരോ വരികളും മനസ്സിൽ എവിടെയോ നിറഞ്ഞ് തുളുമ്പുകയാണ്.... Written by avandhika,annashyam ,ഇന്ദ്രനീലം ഈ കഥകൾക് ഒന്നും ഒരു special part ന്റെ ആവശ്യം ഇല്ല.അത്രയും മനോഹരമാണ്...... ❣️Promi യുടെ കഥകളിൽ എഴുതിച്ചേർക്കാൻ ഇതാ ‘യാത്ര ’ കൂടി വരവായി. പിന്നെ ഓരോ വാക്കുകളുടെയും presentation അത് പറഞ്ഞറിയിക്കാൻ വയ്യ അത്രയും മനോഹരമാണ് ...... ഓരോകഥയിലും ഞങ്ങൾക്ക് ഓർക്കാൻ ബാക്കിവെച്ചു പോകുന്ന ഒരാൾ ഈ കഥയിലുണ്ട് ‘വരാധ’ promiude main highlight ആണ് 😍LOVE U... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എവിടെങ്കിലും വെച്ച് ഒന്നുകാണാൻ....... അങ്ങനെ അതും ഒരു കാത്തിരിപ്പാണ്..... 😘
Ee kadhayil njan ettom eshtapetta kadhapaathram aahn varadha palarum sradhikathe poya oral neeyath manasillakiyapo ndha paraya orupaadu santhosham thonnuvaa evidelum ennelum kaanan pattum nte cmtukalil oru special place Ninak ennum und lub you too 😘😘😘
എന്താടോ തൻ്റെ എല്ലാ കഥകളും ഒരു കുളിർമ്മ നൽകി മായുന്നെ കൊരിച്ചോരിഞ്ഞ് പെയ്തു തോർന്ന മഴ പോലെ.....
കാത്തിരിക്കുന്നു വീണ്ടും നനയാൻ
ആ കുളിർമ്മയിൽ മുങ്ങി ഉണ്ണരാന്
Love you Dear 💜💜💜💜💜💜💜
🤗🤗ee words elle atha nte ettom valiya conference oro cmtinnum writerude vijayathinn nalla pankund😘😘
@@lieandpromise9339 enikil full support und ente vagaaaa👍👍👍👍👍👍👍
Polichu nikkuve 😘ni allelum poli aanu 🤗valland touch aayi 😌💗
🙈🙈🙈Shyooo poo kochee lub you 😘
Padachoneee innu chakarayaanallo...😍enikkku vayya 💕💕💕
🙈🙈🙈Shyooo pooo avidennu
ചേച്ചിയുടെ background songs supper ആണ്.പിന്നെ നല്ല dubing നല്ല അവതരണവും. നല്ല സ്റ്റോറീസും 😘😘keep it up 👍👍
Thank you so much dear 😘😘😘😘😘😘😘😘😘
Aadikk kittathapoya avandikaye abhikk vndum kittunnappole ond..... Ente hridayathil keripoya kadhayil vndum jeevan vacha pole.... Njn vndum ente kanneer kond hridyam aakunna enta ormaye turanna pole...... Miss you 🤗🥺
🤗🤗🤗lub you 😘😘😘
@@lieandpromise9339 lub you too 😘🥰
😲 wow written by avanthika enn aa book inte cover page kandapol thanne njn njetti athinte kude aa per kudi paranjapol goosebumps Vann daaa pettan aa story full minni maranja pole athinte kude varadha paranja dailogs kudi ormm Vann kazhinja jenmmathil thatti eduth kondayirikum ee jenmathil kittathe enn 💖💜💖promi miss u dear 💖💖💖
Nte gift eshtayoooo 😘😘😘😘😘😘
@@lieandpromise9339 ishttam aayo enn oo promi enth thannalum athin athintethaya oru prethekatha kanum pnne ishttpedathe irikumo 💖💖 story simple aan but story line poli aan 💜🤗🤗inum nee time kittumpol cheyynm
Written by avanthika. Njan kandu ath mension cheythavarude comments loode.. Aa story njan kandu. Ningalkkundaya same feelings enikkum vannu. Athinu sesham veendum ee story njan onnukoodi kandu. I feel great. I love avanthika and Adhi.
ഇത് ഒരു നല്ല കഥയാണ്. ഒരു നല്ല ഫീൽ കിട്ടി മഴ നല്ല രസമുള്ള ഒരു ഫീൽ Vmin നല്ല ഒരു യാത്ര
Amboo... 🙈 Adipwoliyayittundada... Last Written by Avanthika koodea aayapo ayooo... 🫣😍
Kochu aaradhike 🙈🙈🙈🙈🙈
@@lieandpromise9339 Enttea koch ezhuthkaari... Ni pwoliyanu venddum venddum theliyikyuvanalloo...🤩🫂
You really stunning
Thank you so much dear 😭😭😭🥺🥺🥺 othiriyothiri sandhosham ind
Ee oru day ithilum nalloru gift njangal armysin tharanilla 😘😘😘😘 avanthikayude special part allengil kudi avanthika enn kettappol manassin vallatha oru feel ❤️
Chechiiii 😘😘😘😘😘😘
സത്യം പറയാമല്ലോ എനിക്ക് തന്നോട് അസൂയ തോന്നുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു.....you are really brilliant🙌🖤💜😁......thante Ella FF um enikk orupaad ishtta ellam അടിപൊളി aan....🙌🥺💜
Nte storys kanditto 🥺🥺🥺🥺 karthavee
@@lieandpromise9339 ha kandknallo😛ennum commentum idarundayyirunnu.....but aaa AC poyi athond new ac thudangi comment idaan thudangiyatha😌😛
Vmin polichu🥰🥰🥰
😘😘😘
Enthukondane njan ee katha kanan orupad vaykiyathenne manasilavanila. Enike orupad priyapetathayi ee kadha❤shabdavum,bgmum okke koodi aayappol ulle kavarnneduthu💙avasanam ethiyappol enikariyila,enthayirunnu enike thonniyathenne. Enthuthaneyayalum,orupad ishtapettu💙
Jiminte photo kand Avanthikaye ortha njan avasanam kand irunn poyi💙
നന്ദി💙
🥰🥰🥰ndhada paraya orupad sandhosham 😚😚💞
Super orupad ishttayi 😍oru filim kanduthirnna pole athrekum feeling aayirunnu ❤your presentation ❤😘😘😘😘😘😘😘😘😘
🙈🙈Sherikum lub you da 😘😘😘
“Written by avandhika”
ഇതങ്ങോട്ട് കണ്ടപ്പോൾ മനസ്സിൽ ഒളിച്ചുവെച്ചതെന്തോ പുറത്തുവന്നപോലെ.... എന്തൊക്കെയോ പിന്നെയും ഓർമിപ്പിച്ചു........
“അവന്തിക...,
അവളെ ഞാൻ എന്റെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്...എന്നും... എനിക്കുമാത്രമായി.. ഓർത്തെടുക്കാൻ...”✨️
-ആദി
അങ്ങനെ ഓർമകളിൽ സൂക്ഷിക്കാൻ എന്റെ അവനി ചേച്ചിടെ ഒരു കഥ കൂടി..... 🍁
🥺🥺ee kadhayiloode avandhikayeyum aadhiyeyum orkan kazhinjenkill ennu maathram njan aaghrahichullu mone othiriyothiri sandhosham ind chechikk lub you
@@lieandpromise9339 😍😍😍😍
Tnks thante comment aan written by avandhika enne kanan prerippichath. Tnks, such a great story
@@athulyadas6397 orupakshe than athu kandilayerunenkil chechide one of the best story miss aayipoyene...
Super oneshot🥰💜😍
Thank you so much dear 🤗🤗
@@lieandpromise9339 😘😘
Vmin❤️❤️❤️❤️
❤️♥️
Last bhagam kannu niranju poyi athupole santhoshavum thonni.simple story orupaad ishttayi promi 🥰🥰
😘😘😘nte gift aahn nighalk vendi😘😘😘
Neeee ore poli analllooooo....njan thante episodes ayittulla storysum kandittillaaa but thante one shorts njan kandittund adyam written by avandhika...pinne indhraneelam ...ippo yaathra.... seriously njan parayuvaaa ninte ooro storysum athrakkum. ....athrakkum feel aaanedoooooo...orikkalum nirtharuth ith....ath mathre parayan ulluuuu...you are soo amazing enikk ishttapetta one shorts full ninde aan ninde mathram🕊🍃
Othiri santhosham undada ee words kekkumbho eda oru kunji request undo nte anna shyam onnu kaanuvo 6 eppisod ullu completed aahn eternal Triangle kandilelum scn ella anna shyam kaanuvo nte soul aahn aa kadha nte kadhakal enik eshtapedarilla but anna shyam nte jeevana time kittumbho onnu kaanuvoda 🤗🤗🤗
Thaaan paranjathalle ....njaan kanam😌kand kazhiyan time edkkum kazhinj njaaan abiprayam parayam ninte jeeevan engane undenn ❤
@@devikrishnapurple2973 athu mathiyada Ninak time ullapo kandal mathi 😘
Your stories are soo special 🥺❤
😘😘😘😘🤗🤗 lub you 😘😘
Sound oru rakshayum illa rand peerudeeyum,😊 pinne avanthika pole mattoru adipoli story 🥂ee sound with taekook anakil pinne vere nthappo veende 🔥iniyum taekook onnikunna avarude story kond veranam tto kathirikkum❤️
Orappayittum 😘😘😘enni taekook story aahn
🥺 ഇതിലൂടെ ഞാൻ എന്നെ തന്നെയാണ് കണ്ടത് എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇതിലൂടെ ഞാൻ കണ്ടു .പക്ഷേ എൻറെ ജീവിതത്തിൽ മഴയെന്ന കഥാപാത്രത്തെ കണ്ടില്ല ആ മഴയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
Varuda ennelum orikal varum 😘😘😘
@@lieandpromise9339 I Am waiting 😔
Ayyoo ethin ഇങ്ങനൊരു twist... ❤️❤️ so supper❤️❤️അവന്ധിക കണ്ടു കരഞ്ഞപോലെ യത്രേ.. കണ്ടു കരയുന്നേ വിചാരിച്ചു.. ഭാഗ്യം... But അങ്ങനെ onu sabbavichil.. 💞💞💞💞
Apo love youuu.. Promi... നിന്റെ കഥ വളരെ difrend ആണ് special an...
❤️❤️❤️
Paarucheeiiiiii eshtayooo🙈
@@lieandpromise9339 Yes mol😘😘
Indhuttiye ente muthe ijj ingu vanne🤗😘😘😘😘😘oru nimisham shock aaya avastha aarunn enikk pettannu avadhoka ennu kettappo ente kili ellam poyi...ente muthe lubbb uuuu sooo sooo much avadhikaye veendum oormippichathinu 💜💜💜annu avandhika kandu chank pottikkaranju ennall innu santhosham kondu kannu niranju poyi😘😘😘😘😘abhiyodu kurach neerasam okke thonni ennalum avandhika ennu kettappo njan Elam marannu poyi❤️❤️❤️
Agane und nte gift 🙈🙈🙈🙈
@@lieandpromise9339 oru rakshayum illa muthe💋💋💋💋thakarthu💜💜💜💜💜💜
Manoharam...vaakukal kittunilla..kadhakal thammil bandham undo enn ariyilla ennalum Aadhikk aayi avnte Avanthika vanna pole oru thonnal💗
Kadhakal thammil oru bandhavum ella avandhikayilekulla oru yaathra athann ee kadha onnukoodi orkunnu orupakshe aval athramel eshtapetta pusthakathile kadhapathrathod thonniya aaraadhana aavam aval aa peru sweekarichath
@@lieandpromise9339 💗
നല്ല ഫീൽ ഉണ്ടായിരുന്നു💜💜💜💜💜
Thank you so much da
Avasanathe warning nannayi😁 nannayittund orupad ishttayi💜
Thank you so much dear 🤗🤗🤗
Wow kolam polich Ah last seen written by avathika
🙈🙈🙈shyoooo
Nte jimmychaa nigle simple stroy paranittu valya twist chyyara pathiv .....eppam samadhanm eth simpleum adipolium ane ..aaa bgm storye mister perfect aki....poli
...😚😚😚😚😚😚pinne written by avanthika.....ath poli alle.....letterude ulla manohara prenayam.....ente chechikoch prenayathine parayubo ath bayakara feel ane.....😘😘😘enik etho eshttama chechinte oro vakkukalum......avanthika , yathra , anna shyam addar story namude tringal mosham alla ennalum aaa 3 ennam parayunne prenayam ane.....feel vakkukal.....tringal ath jeevitham alle......😘😘😘😘😘😘lub u chechi.....atheee ee story polich.....jimmychaa....😘😘😚😚😚😚😚😚
😘😘😘😘poo kochee avidennu nte gift alle athond simple aakande😌
@@lieandpromise9339 mundaruth🤧🤧🤧🤧kazhinnath marannilla
Wooww ❤️ avanthika really surprising ❤️❤️❤️💜❤️❤️
🙈🙈🙈shyoooo
Super ❤️...I loved it
😘😘😘lub you 🤗
@@lieandpromise9339 pinne ille chechi njn ee story ente frnd n paranju koduthu..he told me to appreciate the author behind the story ❤️
Last kand romanchification adich 🙂aa bgm koode aayappm shubham😩🖐🏻loved it❤️
🙈🙈nte gift agane und
@@lieandpromise9339 Uff chuper ann😌❤️
Polli movie.... Vmin allekilum polliyalle..... Vmin 4 ever... Ee movie enik vallare eshttapettu. Vmin te movie kannubol undavunna feelings........ Ette ammo....... Ee movieelle mazha my bias.... That character i love that........... Nallla movie.,.... Sherikum paranjal pollichu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰nigal ethil cheyitha jiminte character sherikum ette lifum ethu polle yann....... I love story books very much &iam read a lot of books..... Pinne yathra enik vallare eshttamulla karayam ann 1 reading 2 yathra....... Enik e movie vallare eshttapettu.... I love it🥰🥰🥰❤️❤️❤️
Thank you so much dear 😘😘😘😘😘
Wow super ep I like it very much😘🥺 😍😍😍😍
Vmin forever😍😍😍😍
😘😘😘lub you
@@lieandpromise9339 lub you chechi 😍😍💜💜
I was watching this so peacefully until i saw that written by avanthika 😭 a cover page kandapo kore pazhaya ormakalilek onn poy😖 a stry pettan nte manasil onn kadanu vannu thankyou promi for this beautiful stry 😭😭njn epozhum parayunnapole thanne promide Ella strysilum jiminte chrctr always hits different so does this 😭i really luved this😘😘
Othiri santhosham ind daa ee words kekkumbho 😘😘😘 ndho vallatha confidence thonnuva
Enta chechiii vndum polichuuuu😘
Thank you da mowle 😘😘
@@lieandpromise9339 nch thenkoo mndaa njn sweekarikoola enik ep ittal mathi😁🖐
👍🏻 👍🏻👍🏻👍🏻 കഥ. പിന്നെ.... അവസാന ഭാഗം എത്തിയപ്പോൾ പേരു പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി കേട്ടോ...... എന്താണെന്നല്ലേ....... ഞാനിപ്പോൾ ഒരു അമ്മയാകാൻ ഒരുങ്ങിക്കൊണ്ടിരിക്കുവാണ്..... പെൺകുഞ്ഞാണെങ്കിൽ ഞങ്ങളിടാൻ കണ്ടുവച്ച പേര് 'അവന്തിക '.…...... ❤️.
Achooda vava varumbho nte vakka kore umma kodukanne chechii oru kunji army aakam nammuk
ആ തീർച്ചയായും. പക്ഷെ എന്റെ ഏട്ടൻ എന്നെ ഓടിക്കും....... ഏട്ടൻ എന്നോട് പറയാറുള്ളത് BTS കാരണം ഞാൻ വഴി തെറ്റി എന്നാ.........
@@sowmyadeepu8518 😁shyoo enna ettane aadhyam army aaka nammuk
Promi.......🫂
I love you ❤️😘
I am very lucky to have a writer like you...
😘😘😘😘 ummmahhh lub you 😘😘😘
Aaahhhhh Kunjeechiiiiiii Ippa enikk kaanan pattye...liveil kando enn choicheram...ann examayathinal kaanan partiyirnnlla....ippo kanduu
Adhyam orupad sangadamayenklm orupad ishttavumaayi....
Oroo presentetionum endh bangiyaaaa kunjechiiii ea jkun orupaoruapad ishttayiii😭😽😽😽😽😽
Jkutta lub you kunjechide muth😘😘🙂
@@lieandpromise9339 😚😚
Last pwoli 🤣🥰
Nirothana mekhala ⚡🤣
Adipoli chechi 🥰🥰
Othir eshtayi 💞💞💞
🤭🤭athu paranjillel sheriyavulla
Uff 👌🥰
😘😘😘😘
Chechi adipoli story💜next oru taekook story cheyyuvo💜
Next taekook aahhda community ettindarnnu edit cheyan pattanilla cheriya scnn atha ethra late aavunne
Orupade ishttayii promi Avanthika ne vallathe miss cheythittunde ippo orupade santhoshayi thank you soo much dear 💜💜❤🥰🥰
😘😘😘lub you nte gift eshtayoooo
ഓരോ ff കണ്ട് തീരുമ്പോഴേക്കും ഒരു നല്ല പുസ്തകം വായിച്ച സുഗമ വായിച്ച ബുക്ക് കളിലെ കഥാപാത്രങ്ങളോട്ടും കഥകളോടും തോന്നുന്ന ഒരു തരം പ്രണയം അത് ചേച്ചി യുടെ ഓരോ ff ഇലും ഉണ്ട് ... വാക്കുകൾ ക്ക് ഇത്ര പ്രഹരം ഏൽപ്പിക്കാൻ കഴിയുമോ എന്ന് നല്ല ചില കൃതികൾ വായിക്കുമ്പോൾ നമ്മക്ക് തോന്നാറുണ്ട് ചേച്ചിടെ ff കാണുമ്പോൾ എനിക്ക് അതാണ് തോന്നാറ് ഒപ്പം ആ സ്വരം ...💧 അങ്ങനെ തങ്ങി നിൽക്കും ഓരോ വാക്കും ആ സ്വരതിലൂടെ ആഴത്തിൽ ആണ് പതിയുന്നത് ഉറപ്പാണ് ഇൗ comment വായിക്കുന്ന എല്ലാവർക്കും ആ ശബ്ദവും ഏറെ പ്രിയപ്പെട്ടതാണ് ....( ഞാൻ എല്ലാ ff um കാണാറുണ്ട് പക്ഷേ ഇത് വരെ comment ചെയ്തിട്ടില്ല anna shyam കണ്ടപ്പോഴും കരുതി എന്തൊക്കെയോ പറയണം എന്ന് പക്ഷേ കഴിഞ്ഞില്ല ഒരു പക്ഷെ കുറഞ്ഞു പോയാലോ *അത്രത്തോളം ഭംഗി ഉള്ള ഒന്നിനെ എന്റെ വാക്കുകൾ കൊണ്ട് nashippikkanda എന്ന് കരുതി എന്നാൽ ഇത് കൂടി കണ്ടപ്പോൾ ഒരു നന്ദി കൂടി പറഞ്ഞിലേൽ നന്ദികേട് ആകില്ലെ എന്നൊരു തോന്നൽ ഓരോ thread um വെത്യസ്ഥം ആണ് അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്ന് പറയുക പോലും പ്രയാസം ആണ് അത്ര രസമാണ് ഓരോന്നും അല്ല എല്ലാം... 🤗🖋️🖋️
Njan Ndhada paraya ee oru otta CMT kond sathyam parayaloo anne karayippichu ni orupaadu per enik talent ella ennoke paranjittund aa enik ee word mathi ennum orthu vekkaan 😘😘
Written by Avanthika enn kandappo 💔hridayam entho pole aayi orikkalum expect cheythilla. Ee storiyile tharam Vaithehi❤️ Sankadam thonni 🥺 ith kand kazhinjappol enth feela kittiyath enn enikk ariyilla especialy the last moments My heart is still in a shock Any way thankyou Avanthikaye orikkal koodi avatharippichathinu
Love you chechi😘
Thanks njan alleda parayendathu ethramel nte kadhaye eshtapettathinnu
Chechi enik entha parayandenn ariyilla othiri eshtayy eniyum ethupolathe stories pratheekshikkunnu 🥰
Orapayittum cheyadaa😘😘😘
Vmin 💚💛💚💛💚💛
😘♥️
Written by avanthika
Ennum special aairikkum ippo athinte kkoode yathrayum
Athu ketta mathida lub you 😘😘
Ee kadha Nan one shot I'll kandathill vach .ente hridayam nirachadan eth ithine Nan ente oro yathrayilum orkkum .atramel enikk ith ishttavayi.nan kanunna oro BTS videos inteyum channel Nan subscribe chayyum .ente jeevnan bts
🫂🫂🫂thank you so much kunja
Awsome daa spr aayi story 💕❤
😘😘😘 thank you so much dear
Super chechi kanan thamasich poyi but new masterpiece 🥰💜
Monee 😘😘😘😘
Super story vmin💗
Engane sadhikunnu ethoke chechi enthu story cheythalum ath manasinte ulil thanghinilkum oro vakkum allam oru flilm kanda feel arunnu enik eniyum engane orupad stry pratheeshikunnu 💜🥰
Thank you so much dear for this words i othiriyothiri sandhosham 😘😘😘😘
@@lieandpromise9339 🥰🥰
Ente muthew poli 💜💖
Oru janmathil thattiyeduthittundavam athavum ee janmathil kodukendivarunnath 💔🥺 feel ayi. Last avanthika enn kaanichapol uff 💖
Njan paranjille ethu nte gifta nighalk vendi special gift
Enna പറയേണ്ടെന്നു അറിയില്ല എന്നാ ഒരു feel അന്നേ. മഴ അവനിൽ തോരാതെ പെയ്തോണ്ട് ഇരിക്കും അവസാനം അവന്റേത് മാത്രം ആയി തിരുകയും ചെയ്യും. എന്നാലും എനിക്ക് ഏറെ ഇഷ്ടപെട്ടത് വരദ ആണ്. സ്വന്തം ആകും എന്ന് കരുതിയതിനെ വിട്ടുകൊടുക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അത് പറയാതിരിക്കാൻ വയ്യ. എന്റെ ഹൃദയത്തെ തട്ടിയ ഒരു കഥ 😍❤️😍❤️❤️❤️
@@anureji4516 🫂🫂thank you so much da
@@lieandpromise9339 always welcome ❤️😍❤️
@@anureji4516 😘🫂
@@lieandpromise9339 🥰🥰🥰🥰🥰
Wow
😘😘😘
Avanthika............
Entha parayandath ariyilla vakukal ella......... Orupad istamayi orupad.....
Ore yathrakal anganeyanu nammuk Kure pere nammude jeevithathilekum samanikum ......
Avar nammade kude venam ennu nammal ahrahichalum vidhi nammuk athu tharilla...........
But evide Anganeyalla..........
Avar vidum kandumuti.......
Abhi paranjapole........
ഈ മഴ ഇനി തോരതിരുന്നെങ്കിൽ...........
😻😘🥺🤍💜❤️🤧
Mazha thorunnilla ennill peythu kondeyirikkunnu😘
@@lieandpromise9339 ആ മഴയിൽ നനയാൻ ആണു എനിക്കു ഇഷ്ടം..........✨
Promii...😇 Adipoli story
Last 'Avanthika' njan ottum expect chythilla...that was really amazing ✨ Written by Avanthika le characters ne onnudi ormmipichu
Thank you so much Promii for these wonderful stories 💜 U are a good story writer...🤗God bless you Prommi 🤍💜
Thank you so much my dear 😘😘😘 ee words oke enik orupaadu special aahn
@@lieandpromise9339 lub u 🤗
Vminkooki so ഫീൽ
ഒരു നിമിഷം കരഞ്ഞു പോയി
🥺🥺🫂🫂thank you so much dear
I like it very much ☺️ spl part plz....
Special parto 👀👀👀
Avanthika ........ Something special for me
🙈🙈aamisee Ninak orupaadu aaghraham aayirunnille eppo happieeee aayoo
@@lieandpromise9339 Hm 🥺yes.....I'm really happy
Watting
Vmin 💓
😘😘
Super 🥰🥰
Lub you 😘
😂
Next episode
Super💜💜💜💜💜
🙈🙈🙈🙈
Nte molee... Sammathichu thannirikkunnu... Njn.. U did well... Ishttayi orupadishttayi..... "Yathra".. Ennum ormayil undavum.... Ishttathode orthedukkan.... Ee nalla story Sammanicha.. Promikku.. Nandri.... Nanmbaa 😁😁😁.....
Still Waitingggg for ur next wonder....
Poo kochee 🙈🙈 im shy nandri onnum menda ni happy alle
@@lieandpromise9339 allennoo.. Orupadu...nee happynnu vecha njnum happy 😁😁😜
Poliii 💕 izttam Ayi oru paduuuuu 🐻🐣
😘thank you so much dear 🤗🤗
അവന്തിക 💜💜
ഇഷ്ടപ്പെട്ടു 💜💜
😘😘😘😘😘
ഈ യാത്രയും anik isttam ai 😊
എന്തോ വരദെ എനിക്കിഷ്ടമായി
On side love എന്നോക്യ പറയാറില്ലേ
നമ്മൾ ആ ആൾ അറിയാതെ അയാളെ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കും
തുറന്നുപറഞ്ഞാൽ നഷ്ടമാകുമോ എന്ന പേടിച്ചിട്ട് പറയില്ല
കുട്ടിക്കാലം മുതലേ വരത ആദിയെ ഇഷ്ടപ്പെട്ടു കൊണ്ടേയിരുന്നു
നമ്മൾ ഇഷ്ടപ്പെടുന്നയാൾ നമ്മളെ ഇഷ്ടപ്പെടുന്നില്ല എന്ന് തിരിച്ചറിയുന്ന നിമിഷം ഉണ്ടല്ലോ അത് വല്ലാതെ വേദനയുണ്ടാക്കുന്ന ഒന്നാണ് 💔💔💔
Chechi written by avanthika kandiruno ee kadhayile varadha enna chodhyathinte utharam written by avanthikayill und onnu kand nokkane chechii
@@lieandpromise9339 ഞാൻ കണ്ടില്ലാ ഞാൻ പോയി കണ്ടിട്ട് വരാം 😊
@@shaniv.s196 🙈🙈kanditt vaayo chechi
@@lieandpromise9339 ഞാൻ കണ്ടു ഞാൻ ആദ്യം അത് ആയിരുന്നു കാണേണ്ടിയിരുന്നത്
Written by avanthika ആ സ്റ്റോറിയിലെ വൃദ്ധയാണ് യാത്രയിലെ വരദ ❤️
കഴിഞ്ഞ ജന്മം ഞാൻ ആരിൽ നിന്നോ നിങ്ങളെ തട്ടിയെടുത്തിട്ടുണ്ടാവാം ഈ ജന്മം ഞാൻ അവർക്ക് നിങ്ങളെ വിട്ടുകൊടുക്കുന്നു എന്ന ആ വാക്കിനർത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലായത് 2 story യും എനിക് ഒത്തിരി ഇഷ്ട്ടം ആയി ❤❤
@@shaniv.s196 ndha chechi njan parayande enik othiri sandhosham aayi chechii nte story eshtapettathinnn luv you 😘😘😘
എന്താ പറയേണ്ടത് എന്നറിയില്ലെടോ തന്റെ കഥകൾക്ക് എന്തോ ഒരു മായാജാലശക്തി ഉണ്ട്.തന്റെ എല്ലാ കഥകളിലും ഒരു നഷ്ടപ്രണയം പക്ഷേ നഷ്ട്ടപ്രണയത്തിന് ഇത്രഭംഗി ഉണ്ടെന്നു അറിയുന്നത് തന്റെ story യില്ലൂടെ ആണ്.എന്തിനാടോ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നെ. ഇയാളുടെ എല്ലാ കഥാകളിലും ഉണ്ട് നഷ്ടങ്ങളുടെ മധുരം നുകരുന്ന ഒരുപിടി characters, തന്റെ പ്രണയത്തെ വീട്ടുകൊടുത്ത ഇന്ദ്രനീലത്തിലെ നാഗരാജാവിനെ പോലെ, ശ്യാം എന്ന ഞങ്ങളുടെ ലഹരിയെ ഒരു വാത്സല്യത്തോടെ കേട്ടിരുന്ന ശ്രാവണിയെ പോലെ, ഒരുപാട് സങ്കടം ഉള്ളിൽ മറച്ചുവച്ച വരധയെ പോലെ, തന്റെ പ്രാണനെ തനിച്ചാക്കാതെ അവൾക്കായി ആദി എഴുതിയ കത്തുകൾ ആരും കാണാതെ മാറ്റിവച്ച് അവനായി വൃദ്ധയെ നൽകിയ അവന്തികയെ പോലെ. ഒരുപക്ഷെ അവന്തിക എന്ന പേര് കണ്ടത്കൊണ്ടും same vminkook ആയതുകൊണ്ടും ആണെന്ന് തോന്നണു, ഒരു ജന്മത്തിൽ നഷ്ട്ടപ്പെട്ട ആദിയെ തിരിച്ചു പിടിക്കാൻ യാത്രയിലൂടെ അവന്തിക വീണ്ടും വന്നതായി തോന്നി.Thanku you so much dear for an another wonderful story 😘
Orupakshe ee cmt vaayichittu enik paathiraathriyil ocha edukan thonnuva athrayum happya nte kadhakale ellam ethramel manasillaki ennariyumbho kittunna happyness enik athu agane express cheyende ennu polum ariyunnilla
Seriously
Njan ndha paraya enik onnum kittunnilla ennalum othiri santhosham ind 😘😘 orupaadu
Lub you 😘😘 ummmahhh
@@lieandpromise9339 🥰🥰🥰😘😘😘
സൂപ്പർ ചേച്ചി കൊള്ളാം ❤️💜💫❤️🔥
Thankuda mutheeii
My vmin💘😘
Vmin 🥰🥰🥰
My Vmin💛💚
😘😘 achoodaa
I love this so much
🙈🙈thank you so much
Wow..... 😘
🤗🤗🤗
💚💛💚💛💚💛💚💛💚💛💚💛💚
Vmin 😘😘😘
😘😘😘😘
Anna shyam ithpole onnum cheyyanda.... Athinte feel ath anagana thannee nikkananm 😌😌😌 shyam Shankar ath onne ullu ath mathi 😌💜
Athannn shyamum indraneelavum agane thanne nillkum
💜💜💜💜💜💜👌👌👌👌👌👌
😘😘😘😘