Sudhakaran thudaranam....pulli kk pakaranm parayunna perukal okk oru niyama sabha madalathinu appuram oru impact um undakkan pattatha verum group manager nilavaram ulla nethakkal maathram...angane ulla thendikale chumakkan njangal anikalkk soukaryam illa
എല്ലാവരും മുഖ്യ മന്ത്രി മോഹം ഉപേക്ഷിക്കുക
രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ വരുന്നത് എന്തിനാണ്, എന്നാൽ പിന്നെ വീട്ടിലിരുന്നാൽ പോരെ 😄
സുധാകരൻ മാറണം.... സുധാകരൻ ആരോഗ്യ പ്രശ്നം മനസ്സിലാക്കണം
കോൺഗ്രസിന്റെ ആരോഗ്യപ്രശ്നമാണോ 🤔
ഇപ്പോഴത്തെ പ്രശ്നങ്ങൾ ക്ക് കാരണം ചെന്നിത്തല
ഇവർ ഒരിക്കലും നന്നാകില്ല
ആഹാരം കഴിക്കാൻ പൈസ ഉണ്ടാകില്ല😂
ഒരു കാര്യം ഉറപ്പാണ് സതീഷിനെ കോൺഗ്രസിനുള്ളവർക്കുപോലും ഇഷ്ടമല്ല 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
Group illatha ore oru leader VDs💙💙💯💯💯👍
@@sportstalk8398 ഘടകകക്ഷികളിലെ ഫാൻസ് പോരല്ലോ. അണികൾ ഉള്ള നേതാക്കൾ ഇല്ല എന്നതാണ് സത്യം.
ഇരു നേതാക്കളെയും നേതൃത്വത്തിൽ നിന്നും മാറ്റുക...എന്നിട്ട് പുതിയ നേതാക്കളെ നിർദേശിക്കുക
ഓട്ടമത്സരം നടത്തി ജയിയ്ക്കുന്നവരെ പ്രസിഡന്റ് ആക്കണം
നേതാക്കൾ കെ.പി ച്ചീ ച്ചീ യെ തിരഞ്ഞെടുപ്പു അടുത്ത ഈ അവസരത്തിൽ ച്ചീ ച്ചീ ആക്കുമെന്നാ തോന്നുന്നതു്. പിണറായി 3 ഉറപ്പിച്ചു.
KS ആരോഗ്യ പ്രശ്നം മനസിലാക്കി മാറി നിൽക്കുന്നതാണ് നല്ലത്.
കോൺഗ്രസിൻ്റെ ഒരു കാര്യം
Mathew kuzhal നാടനെ കെപിസിസി പ്രസിഡണ്ട് ആക്കണം
kpcc പ്രസിഡൻ്റും VD സതീശനെ ഏല്പിക്കുക.
നാഥനിലാ കളരി
Enikum oruu problem undayal congress ...
ഒരു മന്ത്രി സ്ഥാനം ജമാഅത് ഇസ്ലാമികു കൊടുക്കണം...... ലീഗ് ന് 5.... Sdpi 2..... 🙄🙄🙄🙄🙄
ചെന്നിത്തല മുഖ്യമന്ത്രി ആവരുത്
ആവണമെങ്കിൽ ആദ്യം ജയിക്കണം അതുണ്ടാവുമോ
@@rajannair1376ചങ്കിൽ കുത്തൂ ന്ന വാക്ക് പറയല്ലെ ചേട്ടാ .
VD സതീശൻ
Sudhakaran thudaranam....pulli kk pakaranm parayunna perukal okk oru niyama sabha madalathinu appuram oru impact um undakkan pattatha verum group manager nilavaram ulla nethakkal maathram...angane ulla thendikale chumakkan njangal anikalkk soukaryam illa