റവ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത സ്പെഷ്യൽ 😋😋|| Instant Rava/Suji Snacks || Rava Cake || Snacks

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,3 тыс.

  • @mallumotive_kl
    @mallumotive_kl 5 лет назад +2000

    *റവ കൊണ്ട് ഉപ്പുമാവ് കഴിച്ചവർ ആരെങ്കിലുമുണ്ടോ ഇവിടെ😋*

  • @muhammedkutty6099
    @muhammedkutty6099 3 года назад +51

    ഇത് ഇത്ര തന്നെ മതിയാവും 😃😃😃😃😃

  • @sreyawarrier1892
    @sreyawarrier1892 3 года назад +5

    റവ ഇഷ്ട്ടപോലെ ഉണ്ട എന്തു ചെയ്യും എന്നു ആലോചിച്ചപ്പോൾ ഈ video കണ്ടേ

  • @jameelacp4239
    @jameelacp4239 5 лет назад +2

    ഞാനാദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അൽഹംദുലില്ലാ. നന്നായിട്ടുണ്ട്. വേഗം Million ആവട്ടെ.മുഹർറം പത്തിന് നല്ലൊരു മധുരം പ്രതീക്ഷിക്കുന്നു.

  • @etceterastories1530
    @etceterastories1530 5 лет назад +306

    പാചക കണ്ടുപിടുത്തങ്ങളുടെ രാജകുമാരി ❤ എനിച്ച് വയ്യ 😋😋

  • @naseemnaseem7764
    @naseemnaseem7764 4 года назад

    എങ്ങനെ ഇതൊക്കെ കണ്ട് പിടിക്കുന്നത് വേറെ ചിന്ത ഒന്നും ഇല്ല ല്ലേ ഹാപ്പി ലൈഫ് 😃🙆‍♂️🙆‍♂️🙆‍♂️💯🎀🎀

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +244

    ഇഞ്ചെ ഷമ്മ്യേ ഇത് കൊണ്ട് തന്നെയാ അന്നോടും അന്റെ കിച്ചണിനോടും ഞങ്ങൾക്ക് ഇത്രയും മുഹബത്ത്...
    അതിന്റെ പേരില് അനക്ക് ഇരിക്കട്ടെ ഇമ്മിണി ബല്യ ലൈക്ക്

  • @palakkadpala9396
    @palakkadpala9396 4 года назад

    എന്റമ്മോ ന്റെ ഇത്ത എന്തൊക്കെ kandupidikane കിടു സാധന

  • @naseerkunjani8254
    @naseerkunjani8254 4 года назад +6

    നിങ്ങള വിഡിയോസ് വളരെ അധികം ഇഷ്ടം ആയി എല്ലാ വിഡിയോസും വളരെ സിബിള്‍ ആയിട്ടാണ് തോന്നിയത്

  • @rejeenaajmal8776
    @rejeenaajmal8776 2 года назад

    Kanditt soopper aanennu karuthunnu insha allah innu undaakkak 😄

  • @shifaajmal6701
    @shifaajmal6701 4 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌

  • @soniyasoman1751
    @soniyasoman1751 4 года назад

    അടി പൊളി ഞാൻ ഉണ്ടാക്കി നോക്കി

  • @neethunimesh9363
    @neethunimesh9363 4 года назад +32

    സൂപ്പർ ആണ് ഷമീ. എനിക്ക് നിങ്ങളുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടം ആണ്. നല്ല വോയിസ്‌.

  • @abdulmajeedpk4728
    @abdulmajeedpk4728 4 года назад +1

    കലക്കി കിടുക്കി തിമിർത്തു😁😁😁😋🙄

  • @ISLAMICSPEECHWORLD
    @ISLAMICSPEECHWORLD 5 лет назад +4

    ithu ishttappettavar like adikkuu👌👍

  • @adhila2861
    @adhila2861 4 года назад +7

    I tried it is very tasty,👌👌

  • @mandmvlog7862
    @mandmvlog7862 3 года назад

    Njan undaakki nalla test und❤️❤️❤️

  • @aswathy4986
    @aswathy4986 5 лет назад +80

    ഷമീസ് ഇൻസ്റ്റിറ്റ്യൂട്ട് of food റിസർച്ച് സെന്റർ. 👏👏👏

  • @vijisham5245
    @vijisham5245 3 года назад

    Spr ayittund 🥰😍😍 njan try cheythu valare isttamayi

  • @hasnainshad8993
    @hasnainshad8993 4 года назад +6

    Great fan of ur cooking 😍😍😍

  • @shanusha6912
    @shanusha6912 5 лет назад

    ഞാൻ ഉണ്ടാക്കിട്ടോ... നല്ല ടേസ്റ്റാ. 😋👍👍👍

  • @rishinhaleenarishinhaleena4806
    @rishinhaleenarishinhaleena4806 5 лет назад +35

    Ee channelil "ethra kayichalum mathiyavaatha" orupaad recipes undalle😊😊😊

  • @aswinik.e1368
    @aswinik.e1368 2 месяца назад

    Ningalude samsaram enikk valare ishttanu

  • @veenasadukkala2299
    @veenasadukkala2299 5 лет назад +3

    Vettu cake enikku ishtama 😋😋 iniyippo ithu mathiyallo simple alle 😊😊Thnqq Shame 😘😘😘😘😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      😘😘😘😘😘🥰🥰🥰😍😍😍😍 happiyeeee 😘😘😘😘😘

  • @ummusalmahamza4692
    @ummusalmahamza4692 3 года назад +1

    Shamees kitchen adi poliya 😍😍😍

  • @liya4585
    @liya4585 5 лет назад +28

    സിംപിൾ റെസിപ്പി സൂപ്പർ ആണ് ട്ടോ ശമിക്കുട്ടീ🥰😍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Hanna oruppadu santhosham dear 🥰🥰😍😍🥰🥰

  • @Anu_Neena
    @Anu_Neena 5 лет назад

    അല്ല മോളെ എവിടുന്നാ ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കുന്ന സാധനങ്ങൾ ഒക്കെ കിട്ടുന്നത് ....😋 ഒക്കെയും വെറൈറ്റി റെസിപി ആണ് ...keep going dear ...😘😘

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Aneenu.. Pwolichee 😍😘😘😘😇😇😇

    • @Anu_Neena
      @Anu_Neena 5 лет назад

      Shamees Kitchen 🤗🤗 vegam thanne 1 M adikkatte...

  • @vishnur8557
    @vishnur8557 5 лет назад +3

    ചേച്ചിടെ പാചകം പൊളിയാണ്🤗😋😋😋😋കലക്കി.......😌

  • @achusmichusworld1978
    @achusmichusworld1978 3 года назад +1

    Voice super റെസിപിസും kalakkan

  • @farisafari0014
    @farisafari0014 4 года назад +3

    Shamitha no raksha🤣♥️

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 5 лет назад

    പുതിയ ഒരു വിഭവം, നന്നായിട്ടുണ്ട്

  • @kabeerckckk9364
    @kabeerckckk9364 5 лет назад +5

    1M ആവുന്നത് കാണാൻ കട്ട വെയിറ്റിംഗ്

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      😇😇😇♥️💖💖💖☺️😘😘

  • @samranaithik684
    @samranaithik684 5 лет назад

    Shamee... ഞാൻ ഉണ്ടാക്കി ട്ടോ.. എല്ലാർക്കും നല്ല ഇഷ്ടായി. നല്ല ടേസ്റ്റി ആണ്. Thanks shamii....

    • @ShameesKitchen
      @ShameesKitchen  5 лет назад

      Orupaad Happyyee.. Thankuuu.. Love youu😍😍😘😘😘😇😇😇😇❤️❤️❤️❤️

  • @ashrafpuliakmpadam2671
    @ashrafpuliakmpadam2671 4 года назад +7

    ഇത് ഇത്ര തന്നെമതിയാവും 😄😄

  • @MubashiraMubuu
    @MubashiraMubuu 5 лет назад

    ഇത് ഇപ്പോ കിട്ടിയാൽ......... 😋😋😋😋😋😋😋😍അടിപൊളി ആയേനെ

  • @adwaitha1355
    @adwaitha1355 5 лет назад +29

    നല്ല അവതരണം, ഉണ്ടാക്കി കഴിച്ചു പോകും ഷമികുട്ടീ

  • @nishadnishu9308
    @nishadnishu9308 3 года назад +1

    ഞാൻ ട്രൈ ചെയ്തിട്ടുണ്ട് സൂപ്പർ ടെസ്റ്റ് 👍👇😍😍

  • @sadhiyasajna3856
    @sadhiyasajna3856 5 лет назад +10

    എനിക്കു വയ്യ എല്ലാം സൂപ്പർ ആയിട്ടുണ്ടല്ലോ ഇനി ഇതുപോലെ ഒരുപാട് വരട്ടെ🥰🥰😘😘👌👌👌😋

    • @ShameesKitchen
      @ShameesKitchen  5 лет назад

      Ee support kanumbole oruppadu Happy dear 🥰🥰😍😍🥰😘😘

  • @albinbenny427
    @albinbenny427 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു . Thank you for the recipe

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @pkdysainu
    @pkdysainu 4 года назад +3

    Very good using turmeric powder healthy 👌😍

  • @filzamehek.2854
    @filzamehek.2854 5 лет назад

    Idhh soooopr tastaa....undaaakinokiiii..adipolllii

  • @sophiasimon3305
    @sophiasimon3305 5 лет назад +57

    Super മോളെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

    • @ShameesKitchen
      @ShameesKitchen  5 лет назад +3

      Oruppadu oruppadu santhosham comment kanumbole 🥰😍😍🥰🥰😍

  • @devaganga_santhosh_5184
    @devaganga_santhosh_5184 4 года назад

    ambo....enth rasa njnum indaki nokum .super chechi....

  • @mubiahmd7802
    @mubiahmd7802 5 лет назад +4

    ഈ റവ കൊണ്ട് ഉപ്പുമാവ് അല്ലാതെ ഇത്ര ടെസ്റ്റിൽ ഉണ്ടാക്കാം അല്ലെ😍😍😍
    ഇഷ്ടം u💕

  • @sreedhi194
    @sreedhi194 5 лет назад +1

    Polichuuu.... 👍👍👍👍👍👍

  • @mypassionrahi1332
    @mypassionrahi1332 5 лет назад +6

    സൂപ്പർ ആയിട്ടുണ്ട് ഷെമി 😍

  • @ayisharafeek8265
    @ayisharafeek8265 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. മക്കൾക്ക് ഒരുപാട് ഇഷ്ട്ടമായി

  • @abdulmanaf7699
    @abdulmanaf7699 5 лет назад +19

    Shamesinde virali kidakunna ringg kandavar likedichee.

  • @anasnandi2930
    @anasnandi2930 5 лет назад +1

    Undakki nokki 👌👌👌 I like it very much

  • @spark7098
    @spark7098 5 лет назад +5

    ഓണമാണ് വരുന്നത് ഇതൊന്നും പോരാ അവിയൽ പച്ചടി കിച്ചടി പോരട്ടെ ഓണം സ്പെഷ്യൽ 😄😄😍😍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Hahha.. Urappayittim 😍😍😘😘😘😘

  • @haarizellath1452
    @haarizellath1452 5 лет назад

    സംഭവം കലക്കിലോ സൂപ്പർ ആയിന്റ് 😋😋😋👌👌👌👌👏👏👏👏👏👍👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Innu vishamathilano🥰🥰🥰

    • @haarizellath1452
      @haarizellath1452 5 лет назад

      @@ShameesKitchen മ്മളെ കളിയാക്കുവാ അല്ലെ . 😁😁😁😁😁😁

    • @ShameesKitchen
      @ShameesKitchen  5 лет назад

      😍😍😘😘😘

  • @Shebook
    @Shebook 5 лет назад +12

    ShaMees rOck😍😍mashaallah പെട്ടെന്ന് 1M ആവട്ടെ😘😘😘

  • @iqbalkp6816
    @iqbalkp6816 4 года назад

    Sooper enokk vallade ishtapettu

  • @adhithyanrs8265
    @adhithyanrs8265 5 лет назад +9

    Shamii സൂപ്പറായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്തു നോക്കും. പിന്നെ 1മില്ലിൻ പെട്ടന്ന് aavateee😍😍കട്ട വെയ്റ്റിംഗ്

  • @ItsNajii
    @ItsNajii 4 года назад

    Nanum undakiiii...superr.........deeedhii

  • @______3515
    @______3515 4 года назад +4

    ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ്

  • @Muhammed41584
    @Muhammed41584 4 года назад

    Cheythu noki super🤤🤤😋

  • @ashokkumar-vu8nf
    @ashokkumar-vu8nf 5 лет назад +4

    വളരെ പെട്ടെന്ന് രുചിയുള്ള ഒരു പലഹാരം. സൂപ്പർ സൂപ്പർബ്.... കിടുക്കി. Thanks

  • @sinuthaju5925
    @sinuthaju5925 4 года назад

    Super recipi avatharanam kelkumbol thanne manasum vayarum nirayum ths shaami

  • @misriyashaji6284
    @misriyashaji6284 5 лет назад +4

    ഷമി ഇടക്ക് എങ്ങോട്ടാ മുങ്ങുന്നേ. Super റെസിപ്പി. വേഗം 1മില്യൺ ആവട്ടെ.

    • @ShameesKitchen
      @ShameesKitchen  5 лет назад

      Nammale evide thanne unde...evide poyalum ivide ethum njan 🥰🥰😍

  • @chinnumuneer81
    @chinnumuneer81 4 года назад

    Njan try cheythu... kurach poothiri kathichenkilum... sambhavam super aanu shameee... 👏👏

  • @ruksanajinshad2836
    @ruksanajinshad2836 5 лет назад +7

    1 million waiting 👏👏😍

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      🥰🥰😍😍thanku dear 🥰🥰😍

  • @sallumon6845
    @sallumon6845 4 года назад

    Scientist of food 😀😀😀😃😍😍

  • @jineshkk532
    @jineshkk532 5 лет назад +4

    ഹായ് ഷമീ സൂപ്പർ ആയിട്ട് വന്നിട്ടുണ്ട് ഇത് ഇത്രോം മതിയാവും കരു മുര തിന്നാൻ

    • @ShameesKitchen
      @ShameesKitchen  5 лет назад

      Ayyooo😁😁😁🙈🙈🙈🙈😂😂😂

  • @mamathachandran9017
    @mamathachandran9017 5 лет назад

    Simple ane pakshe powerful 😘😘😘

  • @majeedchalil8137
    @majeedchalil8137 4 года назад +3

    Super insha'Allah I will try

  • @muhammadshamil5412
    @muhammadshamil5412 4 года назад

    ഞങ്ങൾ ഉണ്ടാക്കി. എമ്മ ടെസ്റ്റ് ഇനിയും കഴിക്കാൻ തോന്നുന്നു പൊളിച്ചു .

  • @asurumarvavlog..5489
    @asurumarvavlog..5489 5 лет назад +7

    1 മില്യൺ വെയ്റ്റിംഗ് 🌹🌹🌹

  • @thasleemashafi266
    @thasleemashafi266 5 лет назад

    Enthelum indakkan nokkuvanel shamees kitchen aanu njan search cheyyaru.ellam super aanu tto chechi

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Muthae 🥰😍🤩🤩 happiyee dear 🥰🥰😍😍🥰🥰

  • @priyaharis8954
    @priyaharis8954 5 лет назад +6

    Thank you shami fr easy receipe

  • @jaseelashafeek8552
    @jaseelashafeek8552 5 лет назад

    Shami itha ..kollam ..kanan nalla bhangiyund ..kandappol thanne enikk ishtappettu ...urappayum try cheyyam

  • @ammuprakash6323
    @ammuprakash6323 5 лет назад +11

    Next one million Heroin 😍😍😍😍

  • @krishnabakerymuraleekrishn1743
    @krishnabakerymuraleekrishn1743 4 года назад

    Njanum undakki to... spr..

  • @mridhujosm5164
    @mridhujosm5164 5 лет назад +8

    I tried this. It's so tasty. My hubby also like this so much. Thank you🙏💕

    • @ShameesKitchen
      @ShameesKitchen  5 лет назад

      So happy to see your comments dear 🥰🥰😍 Thanku so much dear 😘😘😘

  • @yashrocky9357
    @yashrocky9357 4 года назад

    സുപ്പർ
    ഞാൻ ഉണ്ടാക്കി കായിച്ചുനോക്കട്ടെ

  • @aysha8866
    @aysha8866 4 года назад +3

    Ee item kore mump entethaya version aki nokiyapol flopayi..pnne inn shamiyude ee same method try cheythu..very tasty..thank u soo much shemi😍

  • @minisajanvallanattu2961
    @minisajanvallanattu2961 5 лет назад +1

    Kollam. adipoli evening snack. A variety item

  • @renjinijishith8996
    @renjinijishith8996 4 года назад +4

    I tried ur snack today.. It came superb.. Thnq for ur recepies.. I just love all ur dishes

  • @arpannunu6120
    @arpannunu6120 5 лет назад +1

    കൊള്ളാം ഷമ്മീ

  • @sanikasraj8052
    @sanikasraj8052 4 года назад +4

    I tried it. It was so yummy😋

  • @VinodKumar-tq1hg
    @VinodKumar-tq1hg 5 лет назад

    വ്യത്യസ്തം രുചികരം ..... ഇഷ്ടപ്പെട്ടു ... എത്ര ദിവസം വരെ കേടാ വാ തെ ഇരിക്കും

  • @nisasulu6536
    @nisasulu6536 5 лет назад +37

    റവ കൊണ്ടുള്ള ഗുലാബ് ജാമുന് പോലെ ഇതും super ആവും അല്ലേ...? 👍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Athe dear 🥰😍🤩🥰😘😘😘💖

  • @sumia4172
    @sumia4172 5 лет назад +1

    Itha try cheduuuuu very superrrrrr😍😍😍😍😍

  • @nishaj5823
    @nishaj5823 5 лет назад +14

    Thanks for adding ingredients to discribtion... recipe ipo thanne try akamttoo..thank u dear

  • @balkeesthayyil9455
    @balkeesthayyil9455 9 месяцев назад

    Njan innundakki super

  • @nbvlogs812
    @nbvlogs812 4 года назад +12

    നിങ്ങളുടെ റെസിപ്പി വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്...അടിപൊളി...
    ഇതെല്ലാം വെചുരു ലൈൻ സപ്ലൈ തുടങ്ങിയാലോ?👍

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😍🙈💝 hapiyeeee dear 🥰😍

  • @jishnuji9526
    @jishnuji9526 5 лет назад +1

    പൊന്നു ഷമിയെ.. ഇജ്ജ് ഞമ്മള കൊതിപ്പിച്ച് കൊല്ല്വൊ... 😍😍😍

  • @hanamio2575
    @hanamio2575 5 лет назад +3

    Hi mm adipoli😙😘

  • @teunarobin4201
    @teunarobin4201 4 года назад +2

    Veriety unknown dishes queen...😊🥰

  • @anitharajeev8123
    @anitharajeev8123 5 лет назад +3

    Super.. കൊളസ്‌ട്രോൾ സമ്മതിക്കില്ല.

    • @ShameesKitchen
      @ShameesKitchen  5 лет назад

      Venda Venda.. Ottum venda...Vere recipe varumbol nokkame..😍😍😍😘😘😘

  • @ahyanbinanoopahyan448
    @ahyanbinanoopahyan448 4 года назад

    Try ചെയ്തു അടിപൊളി

  • @ihsman4391
    @ihsman4391 5 лет назад +5

    shemikutyeeeee...

  • @priyankapriya9895
    @priyankapriya9895 5 лет назад

    Spoon supperanu ishttayi

  • @nadanavas7694
    @nadanavas7694 5 лет назад +3

    😳😱mashaallah😇6min 60 comment 897 views❣️

  • @ancybrajesh6294
    @ancybrajesh6294 4 года назад

    Adukkalayile rajakumarikku ente vagha oru like erikkatte

  • @homelychannel
    @homelychannel 5 лет назад +14

    Yummy snack😋😋 Belated happy birthday wishes😊😀

  • @sanojs7006
    @sanojs7006 4 года назад

    Chechiiiiii fannnn👍👍👍👍

  • @yaminstipsblogs9849
    @yaminstipsblogs9849 5 лет назад +17

    പാൽപ്പൊടി ഇല്ലാതെയാണ് ഞങ്ങൾ ഉണ്ടാകാറുള്ളത് പാൽപ്പൊട ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല നല്ല taste ഉണ്ടാവും

  • @shahidap2437
    @shahidap2437 4 года назад +1

    Shamitha eath shapelano undakkunnath nanghalkkum ath mathi , super shamitha thank you

  • @satheeshmgmsatheesh111
    @satheeshmgmsatheesh111 5 лет назад +6

    HAI SHA. SUPER .GOD BLESS U