സുഭദ്രം സീരിയൽ ക്ലൈമാക്സിലേക്ക്

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #subhadram #serial #climax #zeekeralam

Комментарии • 29

  • @subithaeb5232
    @subithaeb5232 3 месяца назад +25

    കഷ്ടം 😢 നല്ലൊരു സീരിയൽ ആയിരുന്നു. ഇതെന്തിനാ ഇത്രയും പെട്ടെന്ന് നിർത്തുന്നത്. മറ്റുള്ളതിൽ നിന്നും അൽപ്പം വ്യത്യസ്തം ആയി തോന്നിയിരുന്നു. എല്ലാവരും സൂപ്പർ ആയിരുന്നു. എല്ലാവരെയും miss ചെയ്യും..

  • @Positive_Vibe11
    @Positive_Vibe11 3 месяца назад +13

    അധികം നീട്ടിവലിക്കാതെ നല്ലരീതിയിൽ അവസാനിപ്പിച്ചു 👍👍ഇങ്ങനെ ആവണം സീരിയൽ ❤️❤️❤️

    • @actorprabhasfan..
      @actorprabhasfan.. 3 месяца назад +1

      നല്ല സീരിയൽ ആയിരുന്നു..❤

  • @gamingwithgarudan3759
    @gamingwithgarudan3759 3 месяца назад +3

    നല്ലൊരു സീരിയൽ ആയിരുന്നു ഇത്ര പെട്ടെന്ന് നിർത്തണ്ടായിരുന്നു

  • @sandrasworld6573
    @sandrasworld6573 3 месяца назад +4

    Subhadram serial miss you😢😢

  • @SirajPoovathammal
    @SirajPoovathammal 3 месяца назад +4

    Yes kurach koodi story venayirunn

  • @kuttipattalam2199
    @kuttipattalam2199 3 месяца назад +1

    Nalla adipoli serial aayirunnu.... Nalla adipoli aayirunnu.... Enthuna ith ippol nirthunnath..... Kashttam thanne.... I miss you subhadram serial🥰😢

  • @deepabiju2015
    @deepabiju2015 3 месяца назад +2

    Valichuneettathe ellarkum ishtapettappo avasanippikkunnu good

  • @BijiniManoj-im6zl
    @BijiniManoj-im6zl 3 месяца назад +12

    സുഭദ്രം അവസാനിപ്പിച്ചു... നായകനില്ലാതെ കുട്ടികളെ വച്ചുള്ളൂ mizhirandilum അവസാനിപ്പിച്ചിരുന്നെങ്കിൽ...

  • @vijayalakshmins304
    @vijayalakshmins304 3 месяца назад +4

    നല്ല സീരിയൽ ആയിരുന്നു

  • @sheebafrancis1665
    @sheebafrancis1665 3 месяца назад +4

    Super serial

  • @rejinsing4840
    @rejinsing4840 3 месяца назад +6

    നല്ല സീരിയൽ ആയിരുന്നു,

  • @remadevir1706
    @remadevir1706 3 месяца назад +2

    Mehanathane കണ്ടാൽ കൊല്ലാൻ തോന്നും...

  • @athulya.p.kaathu2419
    @athulya.p.kaathu2419 3 месяца назад +7

    Adipoli serial aayirunnu... Enthayalum matt serials pole verthe neeti valipich ulla nalla per kalayunnillalo.... Aa kudumbareesarada okke epazha theera🤢nalla oru serial aayirunnu.... But epol okke bhayankara mosam worst

  • @sreejabasanth8827
    @sreejabasanth8827 3 месяца назад

    നല്ലസീരിയൽ ആയിരുന്നു പെട്ടന്ന് കഴിഞു poy😢

  • @MuhammedMuhtasim
    @MuhammedMuhtasim 3 месяца назад +1

    കുറച്ചൂടെ നീറ്റമായിരുന്നു

  • @MuhammedMuhtasim
    @MuhammedMuhtasim 3 месяца назад

    KURACHUDE നീറ്റമായിരുന്നു

  • @SirajPoovathammal
    @SirajPoovathammal 3 месяца назад +2

    Mizhi randilum shyambram parvathi okkae nirthikoodae

  • @sumeshkotteeri5489
    @sumeshkotteeri5489 3 месяца назад +6

    Nalla serial ayirunnu.

  • @Praveesh-p1d
    @Praveesh-p1d 3 месяца назад +2

    Super serial

  • @rajeevdivya4449
    @rajeevdivya4449 3 месяца назад +7

    സൂപ്പർ സീരിയൽ ഈ സീരിയൽ

  • @SirajPoovathammal
    @SirajPoovathammal 3 месяца назад +3

    Nalla hero heroine kandu madiyaayilla

  • @sijojoseph3431
    @sijojoseph3431 3 месяца назад +1

    Inghaneavana... Serial allathe.. Kudambhasree saradha pole... Veruppikkal.. Avaruthu....

  • @SreejaKannan-sx1zh
    @SreejaKannan-sx1zh 3 месяца назад +2

    Super

  • @aryarsaru9316
    @aryarsaru9316 3 месяца назад

    Miss you😂

  • @SirajPoovathammal
    @SirajPoovathammal 3 месяца назад

    Miss it