HIGH IDLE RPM COMPLAINT DIAGNOSING AND SOLVING/MARUTI SUZUKI WAGON R

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 131

  • @shihalshihalu2681
    @shihalshihalu2681 3 года назад +11

    Sir താങ്കളുടെ വീഡിയോ കാണുന്നത് കൂടുതലും ഈ ഫീൽഡിൽ work ചെയ്യുന്നവർ ആണ് അത് കൊണ്ട് ഇത്‌ പോലെ വിശദമായി തന്നെ വീഡിയോ ചെയ്യണം. Part part ആയാലും കുഴപ്പം ഇല്ല. എല്ലാ വീഡിയോസും നല്ല ഉപകാരപ്രദം ആവുന്ന രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. ഒരുപാട് thanks. 👍👍👍👍

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +2

      Thank you 👍
      Thank you for your valuable feedback 🥰👍 ( plz support and share)

    • @sreejith4631
      @sreejith4631 2 года назад

      Bro പറഞ്ഞത് വളരെ ശരിയാണ്

    • @shebygeorge25
      @shebygeorge25 9 месяцев назад

      ​@@HOLIDAYLABnjan chothichathinu replay tharumoo plzz

  • @mathewstephen6338
    @mathewstephen6338 2 года назад +2

    ഞാൻ ജീവനെ പ്പോലെ സ്നേഹിക്കുന്ന എന്റെ വാഹനത്തിന്റെ പ്രശ്നമാണ് താങ്കൾ പറഞ്ഞുതന്നത്.പ്രശ്നം പരിഹരിച്ചിട്ടില്ല. എങ്കിലും മനസ്സിലാക്കാൻ പറ്റി. ഒരുപാട് നന്ദി.

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰❤️🥰

  • @shihabonline5024
    @shihabonline5024 3 года назад +5

    വീഡിയോയുടെ ലെങ്ത് അല്ല പ്രധാനം അറിവാണ് വേണ്ടത്
    താങ്ക്സ്

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      നിങ്ങളുടെ ഈ വിലയേറിയ അഭിപ്രായം ആണ് എനിക്ക് തുടർന്നും വീഡിയോ ചെയ്യുന്നതിനായുള്ള പ്രചോദനം... എനിക്ക് അറിയുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും എനിക്ക് അറിയാത്ത കാര്യം അതിലൂടെ പഠിക്കുകയും ചെയ്യുക എന്നുള്ളതാണ് ഞാൻ ഇഷ്ടപ്പെടുന്നത് . നിങ്ങൾ തരുന്ന സപ്പോർട്ടിനു ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.😊👍🥰

  • @TheNicknithin
    @TheNicknithin Месяц назад

    Great video

    • @HOLIDAYLAB
      @HOLIDAYLAB  Месяц назад

      Thank you for your valuable feedback 😊❤️

  • @vipinraj.vvipinraj.v7088
    @vipinraj.vvipinraj.v7088 Год назад

    Good presentation

  • @user-jj3bf6cu2m
    @user-jj3bf6cu2m Год назад

    Good presentation of technical details

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback ☺️

  • @francisdominic3475
    @francisdominic3475 Год назад +1

    Supper class👍

  • @pearljukurian5095
    @pearljukurian5095 3 года назад +4

    Great class 👍thank you

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      Thank you for watching my channel 😊👍

  • @premdastp2007
    @premdastp2007 3 месяца назад

    Thank you correct explanation

    • @HOLIDAYLAB
      @HOLIDAYLAB  3 месяца назад

      @@premdastp2007 thank you for your valuable feedback 😊❤️

  • @crnvlog5851
    @crnvlog5851 3 года назад +1

    Nice

  • @chiragpatel1398
    @chiragpatel1398 3 года назад

    Very good and detail video. 👍👍👍👍👍👍👍👍👍👍👍👍

  • @sivatamil7147
    @sivatamil7147 2 месяца назад

    நன்றி நண்பா

    • @HOLIDAYLAB
      @HOLIDAYLAB  2 месяца назад

      Thank you 😊❤️

  • @shibinuchakkavil93
    @shibinuchakkavil93 3 года назад +2

    Vedio length കുഴപ്പം ഇല്ല.. നന്നായി മനസ്സിലാവുന്നുണ്ട്

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Thank you for watching my channel 🥰👍.

  • @hadhil4607
    @hadhil4607 10 месяцев назад +1

    ചേട്ടാ,
    എൻ്റെ വണ്ടി 2017 wagonr amt 42000 km. Correct service. ഒരു 5 മാസം മുന്നേ 39000km ആകുന്ന സമയത്ത് ac cooling coil, engine mountings എല്ലാം മാറ്റെണ്ടെ complaints വന്നു. മാറ്റി. അതിൻ്റെ കൂടെ തന്നെ mechanic throttle body clean ചെയ്തിരുന്നു. അതിനു ശേഷം engine നല്ല warm condition ൽ ac off ആണെങ്കിൽ idle time ൽ വണ്ടിയിൽ നല്ല vibration വരുന്നു(800rpm ൽ ആണ് problem അത് ഒരു 1000 rpm ആയൽ smooth ആണ്) . എൻ്റെ വണ്ടിക്ക് പൊതുവേ ഓട്ടം കുറവാണ്. ഞാൻ 3 days കൂടുമ്പോൾ ഒരു 5-10 min. Start ചെയ്യാറുണ്ട് അപ്പോൾ ഈ problem most of the situation ഉണ്ടാകാറില്ല. ഇതിൻ്റെ reason ഒന്ന് പറഞ്ച് തരണം please??

  • @suresh342sr
    @suresh342sr Год назад

    👍👍👍

  • @rashimrt9981
    @rashimrt9981 2 года назад +2

    Zen mpfi ravile strat cheyyumvol rmp nannayi koodi nikkunnu, athupole normal rpm avan nalla time edukkunnu. Throtlebody iac valve okke clean cheythathathanu but ayikumbol position mark cheythilla

  • @tijojacob9472
    @tijojacob9472 2 года назад

    നല്ലത് ഉപകാരം ഉള്ള വീഡിയോസ്

  • @josephlinto1289
    @josephlinto1289 2 года назад

    Good video...

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰

  • @sreejeshsreejesh3160
    @sreejeshsreejesh3160 2 года назад

    Super 👍🏾👍🏾👍🏾👍🏾

  • @vaisaksaseendran9399
    @vaisaksaseendran9399 Год назад

    ❤❤❤❤

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for watching my channel ☺️

  • @spotreel9436
    @spotreel9436 2 года назад +1

    Ethre clean cheythitum sensor ok ayitum complaint marunnilla zen estilo 2012. Nalla mileage shortum und.. throttle body mattanam ennanu parayunnath. Athu sareyano?

  • @vipinvipi7511
    @vipinvipi7511 3 года назад +1

    Super sir

  • @abhinandps6818
    @abhinandps6818 2 года назад

    ❤️

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for watching my channel 🥰❤️

  • @sidheeqazhariroadvila7970
    @sidheeqazhariroadvila7970 Год назад

    Chettaaa super🎉❤❤❤❤

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback 😊

  • @pramodp8106
    @pramodp8106 3 года назад +1

    Sir legth koodunthanu nallathu complaints properay mansilakan kazhiunu👌👌👌

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      Thank you for your valuable feedback 🥰👍

  • @basheerthodengal4135
    @basheerthodengal4135 7 месяцев назад

    എൻ്റെ വാഹനം 20011 yaris ആണ്
    Missing ആയിരുന്നു Complaint പിന്നെ അരമണിക്കൂർ നിർത്തിയിട്ട് പിന്നെ start ചെയ്താൽ RPM 2000 ത്തിന് മുകളിൽ പോകുന്നു. പിന്നെ 3മുതൽ 5 മിനിട്ട് വരെ കാതിരിക്കണം Normel RPM ൽ എത്താൻ '
    മെക്കാനിക്കിനെ കാണിച്ചു Throtil Body യും Plug ഉം ക്ലീൻ ചെയ്തു. മിസ്സിംഗ് ശരിയായി പക്ഷെ ഒരു മാസമായിട്ടും RPM അങ്ങിനെ തന്നെയാണ് '
    എന്തായിരിക്കും പ്രശ്നം?
    Please Replay

  • @jibinkp9452
    @jibinkp9452 10 месяцев назад

    IAC valve coupler azhikumbil rpm kurayunnu. Morning start anu. Pls reply

  • @sreejith4631
    @sreejith4631 2 года назад +1

    canister working video cheyamo bro

  • @storyteller2045
    @storyteller2045 3 года назад

    Waitng for next

  • @shebygeorge25
    @shebygeorge25 9 месяцев назад

    എന്റേത് waganor vxi 2004 model ആണു അതു ഇപ്പോൾ കുറച്ചു ഓടി കഴിഞ്ഞു ഓഫ്‌ ആയി പോകുന്നു പിന്നീട് സെൽഫ് എടുക്കില്ല തണുത്തു കഴിഞ്ഞു പിന്നെ ഓൺ ആകുകയും ചെയ്യും എന്തായിരിക്കും കംപ്ലയിന്റ് എന്ന് പറയുമോ starter സർവീസ് ചെയ്തു ഇട്ടതാരുന്നു

  • @bijinbenny7873
    @bijinbenny7873 3 года назад

    Good job👍

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Thank you for watching my channel 🥰

  • @thyagut814
    @thyagut814 Год назад

    Bro Ritz petrol Ac itt runningil off aai pokinu
    Check cheythappol start cheyth Ac on cheyimbo RPM koodunilla
    Ntha prblm

  • @nandumaluzzz3733
    @nandumaluzzz3733 3 года назад

    Startingil sensor coupling remove ചെയ്യുമ്പോൾ അല്ലെ dtc ഉണ്ടാവുന്നേ?

  • @siddhant6764
    @siddhant6764 9 месяцев назад

    Please ye btao jo ye 2500 rpm jati hai vo normal hai ?

  • @muhamedpadanakad9521
    @muhamedpadanakad9521 2 года назад

    Sir
    Alto800 2016. Throttle body azhichu clean cheythirunnuippol rpm koodi thanu
    Engine rpm set cheyyam
    Fault code onnum illa

  • @ansalambazhakadu9671
    @ansalambazhakadu9671 2 года назад

    ഗുഡ്

  • @studytime9543
    @studytime9543 2 года назад

    Bro my unicorn bike running timil clutch pedikkumbool rpm koodunnu, chokke cable trottle cable, vacuam pistion okk chainge cheitho anthaavoum karannam

  • @vivekanandashenoy694
    @vivekanandashenoy694 Год назад

    Were can i get IAC SESOR screw opening socket

  • @sonythomas3970
    @sonythomas3970 2 года назад

    ❤❤❤❤🔥🔥

  • @sajeevperigodu
    @sajeevperigodu 3 года назад

    ☺️👌

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Thank you for watching my channel 😊👍

  • @mavumkel
    @mavumkel 29 дней назад

    hi brother ഞാൻ എൻ്റെ Eeco ഓടീച്ചു പോകുമ്പോൾ അപ്രതീക്ഷിതമായി High Axilation വന്ന് നിയന്ത്രണം വിട്ട് പാഞ്ഞ് ഒരു തിണ്ടിലിടിച്ചു മറിഞ്ഞു. ഇത് എന്തുകൊണ്ടായിരിക്കും ?

    • @HOLIDAYLAB
      @HOLIDAYLAB  25 дней назад

      Thank you for watching my channel ☺️
      thangalkku Apakadam enthengilum undayo?
      സുഖമായിരിക്കുന്നു എന്ന് കരുതുന്നു..
      Car workshop il കാണിച്ചപ്പോൾ എന്തെങ്കിലും അവർ പറഞ്ഞോ?
      ഇതിന് മുമ്പ് ഇതുപോലെ Rpm കൂടുന്ന കംപ്ലൈൻ്റ് വന്നിട്ടുണ്ടോ?

  • @arafathmtm2111
    @arafathmtm2111 4 месяца назад

    Ritz petrol 2015 44000 km above!
    Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?

    • @HOLIDAYLAB
      @HOLIDAYLAB  4 месяца назад

      Thank you for watching my channel 😊👍
      Off aakunna time il ulla data nookendi varum ( tp position ,app position, break switch ethokke nookanam)...Veera oru car il throttle body swap test cheythu nookan pattumo??

  • @sekeerhusain9398
    @sekeerhusain9398 3 года назад

    സൂപ്പർ👍👌

  • @malluvibes1740
    @malluvibes1740 3 года назад +1

    Bro .. ൻ്റെ Wagon r 2004 model ആണ്.. അതിന് ഈ RPM മീറ്റർ ഇല്ലല്ലോ

  • @faizal8495
    @faizal8495 2 года назад

    Bro car odikondirikumpol iac valve complaint ayal missing kanikumo . Car normal start akumpol rpm variation akunu pine car off akunu . Ith iac valve problem Akan chance undo

  • @rashimrt9981
    @rashimrt9981 2 года назад

    Zen mpfi mileage kurayan karangal enthoke?

  • @shijuthomas8023
    @shijuthomas8023 2 года назад

    Lokeshan evideya

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 2 месяца назад

    Wagonr 2013 മോഡൽന് idel സ്പീഡ് തീരെ കുറവാണു, trotle body കാലിബ്രേഷൻ ചെയ്‌താൽ റെഡി ആവുമോ ചേട്ടാ

    • @HOLIDAYLAB
      @HOLIDAYLAB  2 месяца назад

      Thank you for watching my channel ☺️
      Throttle butterfly valve inta edayil carbon deposit undengil clean chyyu ennity calibration cheythu nooku.

    • @sandeepvtsandeepvt8386
      @sandeepvtsandeepvt8386 2 месяца назад

      @@HOLIDAYLAB trotle body ക്ലീൻ ചെയ്തു എന്നിട്ടും ഫലം ഇല്ല മൈലേജ് 15 താഴെ ആണ്‌ ☹️😔12 അല്ലെങ്കിൽ 13 ആണ്‌ കിട്ടുന്നത് കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ പ്ലീസ്, പൊന്നു പോലെ നോക്കുന്ന വണ്ടി ആണ്‌ സർ

  • @abdul_basith.v
    @abdul_basith.v Год назад

    Bro idle valve normal start il open aanoo close aanoo..?

  • @rashimrt9981
    @rashimrt9981 2 года назад

    Good explain 👍🏼

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰👍

  • @abhinandps6818
    @abhinandps6818 2 года назад

    poli

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰

  • @askarmohammed6676
    @askarmohammed6676 23 дня назад

    നിങ്ങൾ ഷോർട് word പറയുമ്പോ അതിന്റെ ഫുൾ വേർഡ് കൂടി പറയണം.. iAC MAP എന്താണ്

    • @HOLIDAYLAB
      @HOLIDAYLAB  23 дня назад

      Thank you for your valuable feedback 😊❤️
      Sorry paranjitilla engil vittu pooyathaayirikkan...eni ulla video il parayan sramikkaam😊
      MAP : manifold absolute pressure sensor (എഞ്ചിന്റെ ഇൻ്റെക്ക് മാനിഫോൾഡിൽ വരുന്ന പ്രഷർ അറിയുന്നതിന് ആയിട്ടുള്ള സെൻസർ , ഈ എയർ പ്രഷർ മനസ്സിലാക്കിയതിനുശേഷം ആണ് അതിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ എത്രയാണെന്നും അതിനെ പൊലൂഷൻ ഇല്ലാത്ത രീതിയിൽ ജ്വലിപ്പിച്ച് പവർ നൽകുന്നതിനായി എത്രമാത്രം ഫ്യൂവൽ നൽകണം എന്നുള്ളതെല്ലാം ഈ പ്രഷറിനെ അടിസ്ഥാനപ്പെടുത്തിയാണ് എൻജിൻ കൺട്രോൾ മോഡ്യൂൾ തീരുമാനിക്കുന്നത് . ഇതുകൂടാതെ അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള സെൻസറും അന്തരീക്ഷത്തിലുള്ള ടെമ്പറേച്ചർ അറിയുന്നതിനുള്ള സെൻസറും വാഹനങ്ങളിൽ ഉണ്ടാകും ഇതെല്ലാം തമ്മിൽ കണക്കുകൂട്ടിയാണ് എത്രമാത്രം ഫ്യുവൽ വാഹനത്തിന് നൽകണമെന്നുള്ളത് തീരുമാനിക്കുന്നത്, വഹനം വളരെ ഉയർന്ന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ നോർമൽ ആയിട്ടുള്ള സ്ഥലത്തും എല്ലാം കൃത്യമായി വർക്ക് ചെയ്യേണ്ടതായിട്ടുണ്ട് ഓരോ സ്ഥലത്തും വ്യത്യസ്തമായ എയർ പ്രഷർ ആയിരിക്കും ഉണ്ടാവുക ഇതിനെല്ലാം കൃത്യമായി വാഹനം മനസ്സിലാക്കുകയും അതിനനുസൃതമായ രീതിയിൽ പ്രവർത്തിക്കുന്നതിനും ഇതെല്ലാം അനിവാര്യമാണ്.
      IAC : idle air control (എൻജിൻ സ്റ്റാർട്ട് ആകുന്നതിനായി ഓക്സിജൻ ആവശ്യമാണ് ഈ ഓക്സിജൻ ഉള്ള എയർ എൻജിനിലേക്ക് കടത്തിവിട്ടാൽ മാത്രമേ വാഹനം സ്റ്റാർട്ട് ആക്കുവാൻ സാധിക്കുകയുള്ളൂ നമ്മൾ ആക്സിലേറ്റർ ചവിട്ടിയാൽ മാത്രമേ ഒരു വാൽവ് തുറന്ന് എഞ്ചിനകത്തേക്ക് എയർ പ്രവേശിക്കുകയുള്ളൂ എന്നാൽ നമ്മൾ ആക്സിലറേറ്റർ കൊടുക്കാത്ത സമയത്ത് വാഹനം സ്റ്റാർട്ട് ആയി നിൽക്കുന്നതിനായി വേറൊരു മാർഗ്ഗത്തിലൂടെ വാഹനത്തിന്റെ എഞ്ചിനകത്തേക്ക് എയർ പ്രവേശിക്കുന്നുണ്ട് ഈ എയർ കൺട്രോൾ ചെയ്യുന്നതിനുള്ള സംവിധാനമാണ് ഐഡിൽ എയർ കൺട്രോൾ കൂടാതെ ഐഡിൽ നിൽക്കുന്ന കണ്ടീഷനിൽ നമ്മൾ എസിയും ഇടുകയാണെങ്കിൽ എൻജിനിൽ കൂടുതലായി എയർ നൽകേണ്ട ആവശ്യമുണ്ട് ഇതും ഐഡിൽ എയർ കൺട്രോൾ ഡിവൈസ് ആണ് കൈകാര്യം ചെയ്യുന്നത് . )

  • @sujiththankappan1746
    @sujiththankappan1746 3 года назад

    Mileage nu change undakumo

  • @ragulkr8975
    @ragulkr8975 3 года назад

    ചേട്ടാ.. എന്റെ maruthi 800 mpfi start cheythu idle aakumpol rpm kuranju pokunnu... ചിലപ്പോൾ വാഹനം ഓടിക്കുമ്പോൾ missing, pickup drop ഉണ്ടാകും... idle rpm കുറയുമ്പോൾ engine vibrate ചെയുകയും silencer ലൂടെ കരിയും വെള്ളവും വരാറുണ്ട്.. എപ്പോഴും ഇങ്ങനെ ഉണ്ടാകാറില്ല.. എന്നാൽ engine off ആകാറില്ല... പഴയ leyland വാഹനം rpm കുറഞ്ഞു നിൽകുമ്പോൾ വാഹനം കുടഞ്ഞു കുടഞ്ഞു നിൽക്കാറില്ലേ... അതെ അവസ്ഥയാണ്... എന്തായിരിക്കും reason?? Please reply ചേട്ടാ...

  • @JaiPrakash-bd2xt
    @JaiPrakash-bd2xt 2 года назад

    Flower alankey swrew size bro?

  • @MandeepSingh-hn4jd
    @MandeepSingh-hn4jd 2 года назад

    I have same and exact problem in new Delhi.
    Cleaning and passing whole throttle body not solving my problem in my k series wagon r.
    Obd scanner showing 20% throttle and 1400 rpm at idle..

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for watching my channel 😊👍
      Plz check throttle position sensor values ,and sensor connection , Check if air enters the intake manifold except through the throttle body.

  • @navinnapolion4458
    @navinnapolion4458 Год назад

    എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് സിമ്പിൾ ആയിട്ട് പറഞ്ഞൂടെ 😂😂😂ഒരു പ്രതിക്രിയവാദം

  • @akhilanand07
    @akhilanand07 2 года назад

    Clean cheyyan ethra aavum rate

  • @MPointMedia
    @MPointMedia Год назад

    എന്റെ spark car key കൊടുത്തു start ചെയ്യുമ്പോൾ acsilator കുറച്ച് chavittanam എന്നാലേ start ആകുന്നുള്ളൂ. കാൽ എടുത്താൽ ചിലപ്പോൾ off ആകും. ചിലപ്പോ off ആകില്ല. എന്താവും കാരണം.

    • @HOLIDAYLAB
      @HOLIDAYLAB  Год назад +1

      Thank you for watching my channel 🙂❤️
      Car start chythu ac on aakiyaal car engine off aakunnundo?

    • @MPointMedia
      @MPointMedia Год назад +1

      @@HOLIDAYLAB of ആകുന്നuണ്ട്

    • @MPointMedia
      @MPointMedia Год назад

      എന്താവും കാരണം

    • @MPointMedia
      @MPointMedia Год назад

      Ningalude ഫോൺ number kitto

  • @steevjerosh6096
    @steevjerosh6096 3 года назад

    ith engane anu scan chyune

  • @ansalambazhakadu9671
    @ansalambazhakadu9671 2 года назад

    പ്ലീസ് എല്ലാം vichel വിഡിയോ എടുക ഗുഡ് advese

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰❤️

  • @girishmp1439
    @girishmp1439 3 года назад

    കാർബാറ്ററിന്റെ അവിടെന്നു വെള്ളം നല്ല ഫോഴ്‌സിൽ വെള്ളം പൊറത്തേക്കു വരുന്നു . wagonr ആണ്. Pls reply

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      കാർബറേറ്റർ ആണോ ത്രോട്ടിൽ ബോഡി ആണോ...? എൻജിൻ കൂളൻറ് ആണോ? പച്ച കളർ ആണോ വെള്ളത്തിന്??

    • @girishmp1439
      @girishmp1439 3 года назад

      @@HOLIDAYLAB വെള്ളം ഫ്രെണ്ട് side ലെ ക്കി ചിറ്റി വരുന്നു. പച്ച കളർ ഉണ്ട്

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      @@girishmp1439 കൂളൻറ് ഹോസ് വല്ലതും പൊട്ടി കാണാൻ സാധ്യതയുണ്ട്.വാഹനം ഓഫ് ചെയ്തിട്ട് ഏതെങ്കിലും പൈപ്പിന് കമ്പ്ലീറ്റ് ഉണ്ട് എന്ന് പരിശോധിച്ചു നോക്കുക.

    • @girishmp1439
      @girishmp1439 3 года назад

      @@HOLIDAYLAB ഈ അവസ്ഥയിൽ workshopil ഓടിച്ചു പോയാൽ പ്രശനം anno?

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      @@girishmp1439 കൂളൻറ് ലീക്കായി പോയാൽ ഓവർ ഹീറ്റ് ആകാൻ ചാൻസുണ്ട്... ലീക്ക് എവിടെനിന്നാണെന്ന് നോക്കിയിട്ട്നല്ല ലീക്ക്‌ ആണെങ്കിൽ അത് കറക്റ്റ് ചെയ്തിട്ട് വാഹനമോടിക്കുന്നത് ആയിരിക്കും നല്ലത്. മെക്കാനിക്ക് കളെ ആരെങ്കിലും കാണിക്കുന്നതാണ് നല്ലത്.

  • @sreejith4631
    @sreejith4631 2 года назад +1

    Video വലുതായാലും കുഴാപ്പം ഇല്ല കാര്യങ്ങൾ ഫുള്ളും പറഞ്ഞു തരണം

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for your valuable feedback 🥰❤️

  • @cookandartcounter3505
    @cookandartcounter3505 3 года назад

    Good information 👍
    Ycm family
    Nammaleayum support cheyyane ❤️

  • @sadanadhan8705
    @sadanadhan8705 2 года назад

    Sir.car.ac.gas.filing.kanicamo

    • @HOLIDAYLAB
      @HOLIDAYLAB  2 года назад

      Thank you for watching my channel 🥰❤️
      Theerchayaum ulpedutaam👍

  • @storyteller2045
    @storyteller2045 3 года назад

    Super
    Onnum parayan illa

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      Thank you for watching my channel 🥰👍

    • @storyteller2045
      @storyteller2045 3 года назад

      @@HOLIDAYLAB auto mobile
      Fieldil njan kanada ettavum nalla
      Channaelukalil onnu
      Waiting for next video😊😊😊😊😊😊

    • @HOLIDAYLAB
      @HOLIDAYLAB  3 года назад +1

      @@storyteller2045 നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് എൻറെ വീഡിയോയുടെ വിജയം ,എനിക്ക് അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും എനിക്ക് അറിയാത്ത കാര്യങ്ങൾ കൂടുതൽ പഠിക്കുകയും ചെയ്യുക എന്നുള്ളതാണ് എൻറെ ചാനൽ കൊണ്ടുള്ള ഉദ്ദേശം.. നിങ്ങൾ എൻറെ ചാനലിനു നൽകുന്ന സപ്പോർടിനു ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു 🥰👍.

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ മേഖലകളിൽ കൂടുതൽ അറിവുകൾ നേടുവാനും അറിവുകളും സംശയങ്ങളും പങ്കുവെക്കുവാനും നമ്മുടെ ചാനലിലൂടെ സാധിക്കും. അതിനാൽഇതിനെക്കുറിച്ച് പഠിക്കുവാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്ന ആളുകൾക്ക് താങ്കൾ ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക. ഒരു ചെറിയ അറിവുപോലും ചിലസമയങ്ങളിൽ വിലപ്പെട്ടത് ആയേക്കാം.,😊👍

    • @storyteller2045
      @storyteller2045 3 года назад +2

      @@HOLIDAYLAB ok
      Settakkam
      Nigal continues aayi
      Video cheydolu😊😊😊

  • @mebinmathew8155
    @mebinmathew8155 3 года назад

    Shopinte peru enthanu?

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Enthupatti enthngilum compliant.?

    • @mebinmathew8155
      @mebinmathew8155 3 года назад

      @@HOLIDAYLAB complaint undu ac related ayitulath ayirunu. Shopinte peru paranjal varan pattumayirunu 😄

  • @abeyfrancis4042
    @abeyfrancis4042 3 года назад

    Athu tech tool anu nallathu

  • @saronwaves9766
    @saronwaves9766 5 дней назад

    കോൺടാക്ട് നമ്പർ പ്ലീസ്?

  • @reneeshvr8618
    @reneeshvr8618 3 года назад

    Kurachu late ayallo

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Ennu morning aanu editing theernath... details Ellam kittanum athellam set cheyyanum Nalla time veendi vannu,😊

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 года назад

    Vdo❤️❤️. Phon nmbr sent

  • @keralariderboy
    @keralariderboy 3 года назад

    👍🏻👍🏻👍🏻

    • @HOLIDAYLAB
      @HOLIDAYLAB  3 года назад

      Thank you for watching my channel 🥰

    • @keralariderboy
      @keralariderboy 3 года назад

      @@HOLIDAYLAB ഞമ്മളെ ഒന്നും കരയറ്റുമോ

  • @muhammadyasin.s6562
    @muhammadyasin.s6562 2 года назад +1

    Bro gear maraan clutch chavuttumbo rpm slowly thaazhe varunnathum ith kond aaahno
    Means gear marumbo engine rise aavunna sound oru 2 second kelkkum pinne ath idle aavum