ഇന്റർവ്യൂവിന് എനിക്ക് എന്തും നേരിടാൻ ധൈര്യം കിട്ടി കാര്യം അമ്മ കൂടെയുണ്ടായിരുന്നു

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 474

  • @alvyjojo206
    @alvyjojo206 Год назад +1

    എന്റെ ഭർത്താവിന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ മാതാവേ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Год назад +83

    അമ്മേ ജോലി യില്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @sreedevimk1026
    @sreedevimk1026 Год назад

    എന്റെ അമ്മ മാതാവേ, എന്റെ ചേച്ചി പത്മത്തിനെ 9/11/2023ന് മുൻപ് ഡിസ്ചാർജ് ചെയ്യ്തു കൊടുങ്ങല്ലൂർ ക്ക് പോകാൻ സാധിപ്പിക്കേണമേ 🙏😭

  • @bindufrancis6925
    @bindufrancis6925 Год назад +1

    അമ്മേ എന്റെ ഭർത്താവിന് അമ്മയുടെ കൃപ കൊടുത്തു അനുഗ്രഹിക്കണമേ ❤

  • @sreejaanu9441
    @sreejaanu9441 Год назад

    എന്റെ ഭർത്താവിനു സ്ഥിരമായി ജോലിയും ശമ്പളവും ലഭിക്കാനും കടം മാറികിട്ടാനും അലർജി രോഗം പൂർണമായും മാറികിട്ടാനും കിട്ടാനുള്ള കാശ് മുഴുവൻ കിട്ടാനും വേണ്ടി മദ്ധ്യസ്ഥയായിരികണമേ

  • @joshypaul-xf3nm
    @joshypaul-xf3nm Год назад +1

    amme mathave🙏🙏🙏

  • @kunjuz32
    @kunjuz32 Год назад +1

    Amme

  • @TheDreamofReality690
    @TheDreamofReality690 Год назад

    അമ്മേ മാതാവേ എല്ലാ മക്കളും ഉടമ്പടിയിൽ വിശ്വസ്തതയോടെ നിൽക്കാൻ അമ്മ കൃപ ചെയ്യേണമേ

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we Год назад

    എന്റെ മോനും ഒരു ജോലി കൊടുക്കണമ്മേ അമ്മേ വിശോസം നെൽകാനമ്മേ 🙏🙏🙏🙏🙏🙏🙏💞

  • @sandrasara5201
    @sandrasara5201 Год назад +2

    അമ്മേ ഈ മകന്റെ വിശ്വാസം ഒരുപാടു മക്കൾക്ക്‌ വിശ്വാസത്തിനു കാരണമായേക്കണമേ 🙏

  • @kripav1985
    @kripav1985 Год назад

    അമ്മെ അപ്ലൈ ചെയ്ത ജോലീടെ
    വിളിക്കായി നോക്കിയിരിക്കുന്ന എന്റെ ഹസ്ബന്റിനെ സമർപ്പിക്കുന്നു . അമ്മേയ് വഴി തുറക്കണമേ

  • @marykuttyjoy8089
    @marykuttyjoy8089 Год назад

    വീടും വീട്ടു സ്വന്തം ഇഷ്ടത്തിനു കല്യാണം നടത്തിയ മകളെ Amae മാതാവേ തിരിച്ചു വരാൻ കൃപ നല്കണമേ ആമേൻ

  • @pravasi955
    @pravasi955 Год назад

    ഇപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയുന്ന എന്റെ വൈഫിനെ സമർപ്പിക്കുന്നു, കൂടെ ഉണ്ടാകണമേ അമ്മേ.

  • @ancymk2772
    @ancymk2772 Год назад +16

    അമ്മേ, ഈ മകൻ തന്റെ വിശ്വാസം മരണം വരെ കാത്ത് സൂക്ഷിക്കുമെന്ന് പറയുമ്പോൾ പരിശുദ്ധാത്‌മാവിനെ നിറച്ച് അനുഗ്രഹിക്കേണമേ

  • @elmy7593
    @elmy7593 Год назад +1

    എന്റെ ജീവിത പങ്കാളിയുടെ lab results നോർമൽ ആകിയതിനു അമ്മേ പ്രാർത്ഥിച്ചതിന് നന്ദി

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Год назад

    അമ്മ മാതാവ് എന്റെ മകന്റ ജോലി വേണ്ടി ഉള്ള പി സി സി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ

  • @magijames9727
    @magijames9727 Год назад +1

    Amme Esoye Makkale Anugrahikkanam Madyapanalehari sughappedutthanam Gas thadassam Share thadassamneekkanam Kudumbha samadhanamtharanam

  • @akhilaakhil2937
    @akhilaakhil2937 Год назад +1

    Amme mathave ente kudumbathe ammayudeyum eeshoyudeyum samrekshanayal nayikkename.Amen

  • @jisnasonwil7582
    @jisnasonwil7582 Год назад

    അമ്മേ മാതാവേ എനിക്കി എത്രയും വേഗം വിസ അടിച്ചു തന്നു അനുഗ്രഹിക്കണമേ.. ആമേൻ

  • @grandmasbakes7759
    @grandmasbakes7759 Год назад +7

    അമ്മേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹം നൽകണം അമ്മേ 🙏🙏🙏❤❤

  • @vinudenny3273
    @vinudenny3273 Год назад

    അമ്മേ മാതാവേ എനിക്കും ഡെന്നിക്കും സ്ഥിരവരുമാനമുള്ള നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sreedevimk1026
    @sreedevimk1026 Год назад

    അമ്മേ, എന്റെ വിവാഹം 11/11/2023ന് ആണ്.എന്റെ പണയത്തിലിരിക്കുന്ന സ്വർണം എടുപ്പിക്കാൻ സാധിപ്പിച്ചു തരേണമേ 🙏🙏🙏😭😭😭

  • @SherlyRajan-po1wh
    @SherlyRajan-po1wh Год назад

    മകന്റെ വിസ ക്കു ഡേറ്റ് നൽകി, അങ്ങയുടെ ദാസനക്കണേ അമ്മേ

  • @pushpakumar8645
    @pushpakumar8645 Год назад

    അമ്മേ മാതാവേ എന്റെ മൂക്കടപ്പ് മാറ്റി തരേണമേ ആമേൻ

  • @bindhuvijayan4851
    @bindhuvijayan4851 Год назад

    അമ്മേ സഹായിക്കണേ 🙏എന്നും കൂടെ ഉണ്ടാകണേ 🙏എന്റെ കടബാധ്യതകൾ നീക്കണേ 🙏എനിക്ക് ഒരു നല്ല ജോലി തരണേ 🙏🙏🙏🙏🙏

  • @sajeerani7979
    @sajeerani7979 Год назад +1

    ഇതുപോലൊരു സാക്ഷ്യം പറയാൻ എനിക്ക് ഒരു അവസരം കിട്ടണമേ ദൈവമാതാവേ

  • @Jen_Esther_S
    @Jen_Esther_S Год назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... പരിശുദ്ധ അമ്മേ നന്ദി... ആമേൻ!

  • @sheebajoseph402
    @sheebajoseph402 Год назад

    അമ്മേ അജയ് ക്ക് വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി വേഗത്തിൽ നൽകി അനുഗ്രഹിക്കേണമേ

  • @sujasuresh6500
    @sujasuresh6500 Год назад +2

    Amme മാതാവേ എന്റെ കുടുംബത്തിന്റെ കഷ്ടത മാറ്റിതരണേ മാതാവേ ആമീൻ

  • @sreedevimk1026
    @sreedevimk1026 Год назад +1

    എന്റെ അമ്മേ ഈശോയുടെ അമ്മേ, ഇന്ന് എന്നെ ഒന്ന് സാമ്പത്തികമായി സഹായിക്കേണമേ 🙏🙏🙏😭

  • @nimmy1681
    @nimmy1681 Год назад +9

    അമ്മേ ടെൻഷൻ മാറ്റി മനസിന്‌ ധൈര്യം തരണേ മാതാവേ എന്നെ ശക്തിപ്പെടുത്തണമേ

  • @savinks3811
    @savinks3811 Год назад +1

    Amma kreupasanam mathav 🙏🏻🕯️
    Jesus 🙏🏻🕯️
    Amen 🙏🏻🙏🏻
    ✝️

  • @jomipcheriyan7020
    @jomipcheriyan7020 Год назад

    അമ്മ മാതാവേ.. ഈ മകന് മുടങ്ങി കിടന്ന സാലറി പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയതുപോലെ കുറെ വർഷമായി എന്റെ കയ്യിൽ നിന്നും മുടങ്ങി കിടക്കുന്ന പൈസയും സാലറിയും ഈ അത്യാവശ്യ സമയത്ത് തരണേ മാതാവേ 🙏🙏🙏

  • @rg6287
    @rg6287 Год назад

    അമ്മേ ഒരു വീട് വാങ്ങിക്കാൻ അനുഗ്രഹിക്കണമെ അതിനു വേണ്ട സാമ്പത്തികത്തിനുളള വഴിയും കാണിച്ചു തരണമെ

  • @Lissy-gt3lj
    @Lissy-gt3lj Год назад +1

    ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലിക്കെടുത്ത് അനുഗ്രഹികണ അമ്മേ

  • @beenabeena7706
    @beenabeena7706 Год назад +36

    അമ്മേ മാതാവേ ഈ മകനെ നിന്റെ കൃപ കൊടുത്തു അനുഗ്രഹിക്കനെ 🙏🙏😭😭

  • @sanilas6118
    @sanilas6118 Год назад

    അമ്മ മാതാവേ എന്റെ തിന്മകൾ എടുത്തുമാറ്റാണമേ

  • @shiljababy3902
    @shiljababy3902 Год назад

    എന്റെ മകന് ഈ സാക്ഷ്യം കേൾക്കാൻ മനസ്സ് കൊടുക്കണേ വിശ്വാസം നൽകണേ

  • @dreamslight8600
    @dreamslight8600 Год назад +7

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @sandhyabasil15
    @sandhyabasil15 Год назад

    അമ്മേ എന്റെ പാർടൈം എത്രയും വേഗം റെഡി ആക്കിത്തരാണമേ

  • @dreamslight8600
    @dreamslight8600 Год назад +14

    കര്‍ത്താവ് എന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.
    ഏശയ്യാ 38 : 20

  • @jancyvarghese2851
    @jancyvarghese2851 Год назад

    അമ്മേ എ൯െറ മക്കളായാ നീതു ഗീതു വിനു സനീഷ് എന്നീ മക്കൾക്ക് ഈ സാക്ഷൃ൦ കേൾക്കാനു൦ അതു വഴി അവരുടെ വിശ്വാസ൦ വ൪ദ്ധിപ്പിക്കാനു൦ അവ൪ക്ക് ഒരു നല്ല ജോലി കിട്ടുവാനു൦ കടബാധൃത തീ൪ക്കുവാനു൦ അമ്മ ഇടയാക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sreedevimk1026
    @sreedevimk1026 Год назад +1

    അമ്മ മാതാവേ, ശരത്തിന്റെ ദേഷ്യം മാറി എന്നെയും, പത്മത്തിനെയും സ്നേഹിക്കാൻ തോന്നിപ്പിക്കേണമേ. ശരത്തിന്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏😭😭😭😭

  • @RejaniAc
    @RejaniAc Год назад

    എന്റെ അമ്മേ കേസിൽ അകപ്പെട്ടിരിക്കുന്നതും ജയിലിൽ കിടക്കുന്നതുമായ എല്ലാ മക്കൾക്കും ജാമ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

  • @Jen_Esther_S
    @Jen_Esther_S Год назад

    പരിശുദ്ധ അമ്മേ എൻ്റെ പാപങ്ങൾ ക്ഷമിക്കണേ... അമ്മേ രക്ഷിക്കണേ... ആമേൻ!

  • @myfamilyismyhappiness4457
    @myfamilyismyhappiness4457 Год назад +2

    Amme mathave oet exam pass agane anugrahikaname 🙏🙏 ente mummyude throat swelling mati tharaname 🙏🙏

  • @acmtoons8211
    @acmtoons8211 Год назад +3

    അമ്മേ, എല്ലാ മക്കളോടും കരുണയായിരിക്കണമെ

  • @anithachristopher7732
    @anithachristopher7732 Год назад +39

    എന്റെ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ അമ്മ മാതാവിനും തിരുകുമാരനും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🥰

  • @Sobhaa22
    @Sobhaa22 Год назад +3

    അമ്മേ പരിശുദ്ധ അമ്മേ 16 തിയതി അമ്മക്ക് സ്കനിംഗ് വച്ചിരിക്കുവാ സ്കാനിംഗ് കഴിയുമ്പോ ക്യാൻസറിന്റെ ഒരു ലക്ഷണവും പഗ്രിയസ് മുഴയും കാണരുതേ 🙏ഈശോയോട് അമ്മ വാശിപിടിച്ചു യാചിക്കണമേ 🙏

  • @lissydavis4432
    @lissydavis4432 Год назад

    യേശുവെ നന്ദി 🙏🏼🙏🏼🙏🏼യേശുവെ സ്തുതി 🙏🏼🙏🏼

  • @alluaksht9580
    @alluaksht9580 Год назад

    മാതാവേ എന്റെ ഭർത്താവിന് oru ജോലി തരണമേ മാതാവേ കുഞ്ഞിന് രോഗ സൗഗ്യം തന്ന് അനുഗ്രഹിക്കണമേ

  • @shibythankachan8474
    @shibythankachan8474 Год назад +1

    Amme mathave vidhesath joli kittate preyasapedunna Ella makkalleyum anugrahikkane sahayikane Amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @grandmasbakes7759
    @grandmasbakes7759 Год назад +2

    അമ്മേ അവിടുന്ന് എന്ന എല്ലാ പരീക്ഷ കളിലിൽ നിന്നും എനിക്ക് വിജയം നൽകണം അമ്മേ 🙏🙏🙏❤❤❤

  • @jomipcheriyan7020
    @jomipcheriyan7020 Год назад

    അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി...

  • @layamartin9434
    @layamartin9434 Год назад +18

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨

  • @maryjanett1300
    @maryjanett1300 Год назад +1

    Interview passaki thannu anugrahikaname amme

  • @elmy7593
    @elmy7593 Год назад

    അമ്മേ എനിക്ക് ഞാൻ അടച്ച security തുക തിരികെ കിട്ടണേ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ഒരു രോഗവും ഉണ്ടാവരുത്

  • @paulchirayath1703
    @paulchirayath1703 Год назад

    ഇശോ അപ്പാ,♥️♥️♥️ അമ്മേ ♥️♥️♥️🙏🙏🙏

  • @ushasanthosh4625
    @ushasanthosh4625 Год назад +1

    അമ്മേ മാതാവേ ഈ സഹോദരനെ എത്രയാധികം സന്തോഷത്തോടെ സാക്ഷം പറയാൻ കൃപ കൊടുത്ത അമ്മക്ക് തിരുക്കുമരനും നന്ദി നന്ദി

  • @Sebastian-te4wh
    @Sebastian-te4wh 8 месяцев назад

    അമ്മയുടെ സ്നേഹം അതിരുകളില്ലാത്തത് ദൈവത്തിലേക്കുള്ള വാതിൽ അമ്മയിലൂടെ..

  • @780527500
    @780527500 Год назад +1

    എന്റെ കുടുംബത്തിൽ കുടുംബ പ്രാർത്ഥന, വിശ്വാസം വർധിപ്പിക്കണമേ ആമേൻ 🙏🏻

  • @sunithammajohn5
    @sunithammajohn5 Год назад +1

    എന്റെ മോൻ ജീവന്റെ ഭാവി സുരക്ഷിത മാക്കണേ. ഒട്ടും കഴിവില്ല എന്ന് പറഞ്ഞു തള്ളിയതാണ് അമ്മേ

  • @mlatha389
    @mlatha389 Год назад

    അമ്മേ മാതാവേ എന്റെ ജോലിയിൽ കുറെ പ്രശ്നങ്ങൾ ഉണ്ട് അമ്മ വന്നു അതെല്ലാം solve ആക്കി തരേണമേ 🙏🏼🙏🏼🙏🏼❤️

  • @blessyjohn5476
    @blessyjohn5476 Год назад +1

    Ammae oru job tharnme ...orupad sangadangalil kudi Amma ene nadathyapole ethum ente kude ninu nadathy tharane ammae

  • @sreekalaks2152
    @sreekalaks2152 Год назад

    മാതാവേ അനുഗ്രഹങ്ങൾക്ക് നന്ദി ... സ്തോത്രം ......

  • @SreelathaSashidharan
    @SreelathaSashidharan Год назад

    അമ്മേ എന്റെ മോൾക്ക്‌ ഒരു ജോലി tharane

  • @ushajoseph5740
    @ushajoseph5740 Год назад +1

    Amme mathave ente makkal ee saksheyam ketu prarthikanum viswasathode ammayude adutheke varuvanum kreupa nalkaname 🙏🙏🙏🙏🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Год назад +11

    അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.
    സങ്കീര്‍ത്തനങ്ങള്‍ 16 : 11

  • @neenakthomas7557
    @neenakthomas7557 Год назад

    അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എനിക്ക് ഒരു ജോളിതന്ന് സഹായിക്കണമേ . എനിക്ക് ഇൻ്റർവ്യൂ പോലും ലഭിക്കാത്ത സാഹചര്യം ആണുള്ളത്.അമ്മേ അമ്മ edapedaname

  • @Sheejasid9301
    @Sheejasid9301 Год назад +19

    കടങ്ങൾ കുറെ തീർക്കാനുള്ള വഴി ഇന്ന് ഒരുക്കി തന്നത് അമ്മയാണ് എന്റെ ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു... കാരണം 5 ദിവസ൦ മുന്നേ എനിക്ക് വ്യക്തമായ അടയാള൦ ലഭിച്ചിരുന്നു
    ആവേ മരിയ 🙏 ഒരായിരം നന്ദി 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

    • @Sheejasid9301
      @Sheejasid9301 Год назад

      🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @bindur7919
    @bindur7919 Год назад +3

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ എന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് കിട്ടാൻ അമ്മ ഇടപെടേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @soniamathew8844
    @soniamathew8844 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    അമ്മേ പരിശുദ്ധ അമ്മേ
    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും
    നന്ദി

  • @donasaju6514
    @donasaju6514 Год назад +1

    🕯️🕯️🕯️🕯️🕯️🕯️😊

  • @Anupa26130
    @Anupa26130 Год назад +2

    അമ്മേ എന്റെ അമ്മേ.. എന്റെ ഇശോയുടെ അമ്മേ 🙏🙏🙏🙏🙏

  • @roshansworld6713
    @roshansworld6713 Год назад

    അമ്മ മാതാവേ നന്ദി 🙏

  • @merinjojo2293
    @merinjojo2293 Год назад +19

    അമ്മേ എന്നെ വിശ്വാസത്തിൽ ജീവിക്കാൻ സഗായികനെ എന്റെ ആഗ്രഹങ്ങൾ അവിടുന്ന് നിഷേധിക്കരുതേ അമ്മേ നീ മാത്രമാണ് എനിക്കു ആശ്രയം 🙏🙏🙏

  • @manjujohn182
    @manjujohn182 Год назад +6

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി നിത്യം ഉയർത്തേണമേ 🙏🕯️🌹

  • @seemasaji7869
    @seemasaji7869 Год назад

    Amme ente niyogangal sadhichu tharename Amen 🙏🙏🙏

  • @sunijohny9971
    @sunijohny9971 Год назад +1

    അമ്മേ മാതാവേ നാളെ അമ്മയുടെ അടുത്ത് വരുവാനും ഉടമ്പടി പുതുക്കുവാനും എന്റെ കൂടെ വരുന്നവർക്ക് പുതിയ ഉടമ്പടി തടസങ്ങൾ ഒന്നും കൂടാതെ എടുക്കുവാനും അമ്മ കൂടെയുണ്ടാകണം 🙏🏻🙏🏻സഹായിക്കണം 🙏🏻🙏🏻🙏🏻വാഹന സൗകര്ങ്ങൾ എല്ലാം ഒരുക്കി തരണമേ 🙏🏻🙏🏻🙏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Год назад +18

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങൾ സാധിച്ചു തരണേ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

    • @rosammajoseph8430
      @rosammajoseph8430 Год назад +1

      Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏❤️

  • @aishaaisha6184
    @aishaaisha6184 Год назад +3

    എന്റെ അമ്മ മാതാവിനും ഈശോക്കും എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏ആവേ മരിയ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @kunjumolmaxin6851
    @kunjumolmaxin6851 Год назад

    അമ്മേ കൃപാസനം മാതാവേ അവിത രക്തസ്രാവം മൂലം വിഷമിക്കുന്ന എന്റെ മകളെ തൊട്ടു സുഖപ്പെടുത്തേണമേ | PCOD മൂലം വിഷമിക്കുന്ന എല്ലാ മക്കളേയും സൗഖ്യപെടുത്തേണമേ🙏🙏🙏🙏🙏

  • @seraphinjob6873
    @seraphinjob6873 Год назад +4

    കൃപാസന ദൈവമാതാവേ മക്കളെ തന്നു അനുഗ്രഹിക്കണമേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @sherrypeter3573
    @sherrypeter3573 Год назад +5

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @ancycheriyan7758
    @ancycheriyan7758 Год назад

    അമ്മേ എനിക്ക് ഒരു വരുമാന മാർഗം തുറന്നു തരണേ 🙏🙏🙏🙏

  • @binduramesh2704
    @binduramesh2704 Год назад

    അമ്മ മാതാവേ ഇപ്പോൾ ഞങ്ങൾ കാണുന്ന ഡോക്ടറുടെ ട്രീറ്റ് മെന്റിൽ തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞിന് നൽകണമേ ഇനിയും എന്റ അമ്മ മാതാവേ വൈകരുതേ ആമേൻ🕯️🕯️🕯️🕯️🕯️🙏

  • @manuthomas3927
    @manuthomas3927 Год назад

    Ente Ella neyokanjakalallam sathichu tharaname AmmaMathave

  • @sanjarimatha
    @sanjarimatha Год назад +1

    Amme mathave joli illathe vishamikkunna ellavareyum ni joli nalki anugrhikename🙏🏻🙏🏻🙏🏻

  • @jisnasonwil7582
    @jisnasonwil7582 Год назад

    യേശുവേ... സ്തുതി... യേശുവേ ആരാധന

  • @780527500
    @780527500 Год назад

    എന്റെ 12 നവംബർ മുതൽ ഉള്ള ഡ്യൂട്ടിയിൽ കൂടെ ഉണ്ടാവണമേ എന്റെ സഞ്ചാരി മാതാവേ 🙏🏻ആമേൻ

  • @mysoul6250
    @mysoul6250 Год назад +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ ജീവിത പ്രശ്നങ്ങളിൽ അങ്ങ് ഇടപെടേണമേ...... ആവേ മരിയ ❤❤❤അമ്മക്ക് സ്തുതി 🙏🙏🙏

  • @manuthomas3927
    @manuthomas3927 Год назад

    Papeyaya ente Mel karunayairikaname Amma Mathave

  • @AshiOleevia
    @AshiOleevia 7 месяцев назад

    Amme Madhave enne Ammaude sakshi akkaname 🙏♥️

  • @beenabalakrishnan6280
    @beenabalakrishnan6280 11 месяцев назад

    ente amme mathave kreupasanam mathave 🙏🏻

  • @jencybenziger9040
    @jencybenziger9040 Год назад +6

    അമ്മ മാതാവേ എന്റെ ചേട്ടയെയും ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ....സന്തോഷവും സമാധാനവും നൽകണമേ ആമേൻ 🙏 ♥️ ❤️ AVE MARIA AVE MARIA AVE MARIA 🎶

  • @reenababy678
    @reenababy678 Год назад

    Amme nanni🙏🙏🌹🌹ammayude prathyaksheekaranathinte sthiram sakshiyakkane 🙏ammayude aduth varunna makkale kakkunna amme orayiram nanni🙏🙏🌹🌹

  • @josejoseph4904
    @josejoseph4904 Год назад

    അമ്മേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രെഹിച്ചതിനെ നന്ദി പറയുന്നു 🙏🙏🙏🙏🙏♥️♥️♥️

  • @Divya-vz9ut
    @Divya-vz9ut Год назад

    ന്റെ ടിക്കറ്റ് ഈ masam തന്നു അനുഗ്രഹിക്കേണമേ 🙏🏼😭

  • @manuthomas3927
    @manuthomas3927 Год назад

    Ente kudumbathe anugrahikaname AmmaMathave

  • @sinimoljohncy6980
    @sinimoljohncy6980 Год назад +8

    അമ്മേ ഇ മകന്റെ വിശ്വാസം ഞങ്ങൾക്കും തരണേ, amen🙏🙏🙏,