@@blacknight7643 what to know. Under the Great indian constitutional law violence and sexual abuse without her permission. Also victim is minor when he was abused. Its criminal offence under Section 354B of the IPC upto 3 to 7 imprison and siddique is criminal. He had pumped lot of money given to some government beurocracts and influenced. So pitty on some law official to go against true laws especially in honarable Superior court of india. Where is sathyame jayathe. Really emparasing. Siddique is criminal.
അടിപൊളി നിരീക്ഷണം. ഇനി മുതൽ ബലാത്സംഗം നടന്ന ഉടൻ എത്രയും വേഗം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടി വരും. ഓഹോ സൂപ്പർ സ്റ്റാറാണെന്നും പറഞ്ഞു എന്നാൽ പിന്നെ അതിയാന്റെ ഒരു സിനിമ കൂടി കാണിക്കാമായിരുന്നു
നീ പറഞ്ഞത് ശരി..... നിന്റെ മകളെയോ ആരെങ്കിലും പീഡിപ്പിച്ചു എന്ന് ഇരിക്കട്ടെ പല കാരണങ്ങളും കൊണ്ട് പരാതി കൊടുക്കാൻ വൈകിപോയി അതുകൊണ്ട് പീഡിപ്പിച്ച ആൾ സ്വതന്ത്രമായിട്ട് നടക്കട്ടെ എന്നാണ് തന്റെ ആഗ്രഹം..... 😭😭😭😭😭 ഇന്ത്യയിലെ നിയമങ്ങൾ ശബ്ദം അത് നടപ്പിലാക്കേണ്ടവർ ശക്തരല്ല 👍👍👍👍
ചെന്ന് കേറി കൊടുത്തിട്ട് പീഡനം എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല.. ആ സമയം രണ്ടെണ്ണം പൊട്ടിക്കുകയെങ്കിലും ചെയ്യണമായിരുന്നു.. പിന്നെ ആയാലും മതിയായിരുന്നു സ്നേഹത്തോടെ വിളിച്ച് കൊടുക്കണമായിരുന്നു sentre ബോക്സിന് ഇട്ട് നല്ല പെട.. അല്ലതെ കുറെ വർഷങ്ങൾ കഴിഞ്ഞു കരഞ്ഞു കാണിച്ചിട്ട് എന്ത് ഫലം
നിഷ്പക്ഷമായി പറയുകയാണെങ്കിൽ ആ കുട്ടിക്ക് ഇത്രയും കാലതാമസം വരുത്താതെ പരാതിപ്പെടമായിരുന്നു... സിദ്ധിക്ക് സുപ്രീം കോടതിയിൽ പോയന്ന് പറഞ്ഞപ്പോഴേ... എന്തോ ഒരു കുഴപ്പം ഈ പരാതിയിൽ... ഉണ്ടെന്നു തോന്നിയിരുന്നു....
ഇങ്ങനെ വരൂന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്നകാര്യമാണ്.അന്ന് പറഞ്ഞിരുന്നെങ്കിൽ.അവർ ഉണ്ടാകില്ലായിരുന്നു.ഇതുപോലുളള ചോദ്യങ്ങൾ വരുന്നതിനാൽ.ആരും ഒന്നും പറയാത്തത്. സംരക്ഷീകേണ്ട വർ ഇങ്ങനെ പറയും.കാശും പദവിയുമുള്ള വർക്ക് ഏന്തുമാകും.ഇവിടെ കേസുകൊടുത്ത നടിയുടെ കേസ്സ് എന്തായി..
അരീ കൊമ്പൻ റെ കാര്യം പോലെ തന്നെ ഇതും സുപ്രീംകോടതി യുടെ ഒരു ചളിഞ്ഞ വിധി..ന്യൂസ് റീഡർ ഇടയ്ക്ക് വെള്ളം കുടിക്കുന്നത് നല്ലത്😅.. എത്ര രൂപ ഇറക്കി കാണും.. ഇത്രയും നാൾ സമ്പാദിച്ചത് തീർത്തു കാണും 😅
Looks like the supreme court asked for the delay of many years in raising the allegations. No convincing explanation should have been given. So bail was granted. That is only normal.
Mother slapped the sons wife Son asked_______why? She called me hippopotamus before 8 years Then why you slap her now? I just went zoo today morning😂😂😂😂😂
സിദ്ധിക്കിന് മാത്രം അല്ല എല്ലാവർക്കും ജാമ്യം കൊടുക്കണം. ഇതൊക്കെ അവരൊക്കെ നടത്തിയ കൂട്ടുകൃഷി ആണ്. പിന്നീട് പരാതി നൽകുന്നത് പണത്തിനു വേണ്ടി മാത്രം ആണ്. ഇതിന്റെ പേരാണ് Honey Trap.
പരാതി യിലെ കാലതാമസം പിന്നീടു നടന്ന നടനെ കുടുക്കാനുള്ള ഗൂഡാലോചന ക്ക് തെളിവാണ്......... പണ്ടത്തെ കാരണവ൯മാ൪ പറയുന്ന ഒരു പഴമൊഴി ഉണ്ട്.......... കുട്ടി മരിച്ചു പത്താ൦ദിവസ൦ കൂട്ടക്കരച്ചിൽ ......... എന്ന്...... കൂട്ടി മരിച്ചാൽ ഉടനെ അല്ലെ കരയേണ്ടത്............. പത്തു ദിവസം കഴിഞ്ഞാണോ?... 😂
ഇത് മോഹൻലാൽലിനെ പോലെ ഉള്ളു നടൻ ആണ്.. ഇത്രയൂ കാലം പറയാതെ എപ്പോ ഇങ്ങനെ പറയുന്നത് ചെറ്റ തരാം ആണ്.. ഏതെ പെണ്ണ് ആയാലും മോൻ മരിച്ച പോയ.. സിദ്ദിഖ് ആ മനുഷ്യൻനെ വെറുതെ വിടും.. അവൾ കാരണം ആ നടൻ ഒത്തിരി ബുദ്ധി മുട്ടി... ഇമേജ് വരേ പോയി.. തെറ്റ് കാണിച്ചോ അത് അല്ല അത് അപ്പോൾ തന്നെ കേസ് കൊടുക്കണം അല്ലാതെ ഇപ്പോൾ അല്ല അതിന് ലോകം കുട്ടു നിൽക്കില്ല 😮😮😮😮😮😮
കാലം താമസം വരാതെ തന്നെ ഒരു നടി പരാതി കൊടുത്തിരുന്നല്ലോ, എന്നിട്ട് എന്തായി? ഞങ്ങളുടെ തലമുറ തീർന്നാലും അതിൻ്റെ വിധി വരുമെന്ന് തോന്നുന്നില്ല.
വാ ചീ ചീ 😢😢😢
Ivar 2019 l case koduthathaanu ...annu case polum eduthillaa...best Supreme Court...ithu panakkaranu vendi ullathaanu
@@dhankk4820
അത് പോലീസ് ഇന്റെ പ്രശ്ശനം
അതിന്റെ തെളിവുകൾ കേട്ടാൽ ചിരിച്ചു മരിക്കും
Athu eathu nadi😂 nangal arinjilla😂😂😂
ഒരു സാദാരണക്കാരനെതിരെ യാണ് ഈ ആരോപണം എങ്കിൽ ഈ സഹായം കിട്ടുമോ
Pengale koottitharuvonnu choykkum Polish Kayamkulam police
Illa etha സംശയം
സാദാരണകാരൻ അല്ലേലോ
Never if so there is no point in making someone a great person himself
@@navashanzia7633 Adipoli
Sudukkalude pm
Nalla karyam എനിക്കിഷ്ടപ്പെട്ടു
അയ്യേ ഒരു പീഡകനെ സപ്പോർട്ട് ചെയുന്ന നീയൊക്കെ ഒരു പെണ്ണാണോ സ്ത്രീയണോ??
ഇതിന്റെ പിന്നിൽ wcc അപ്പൊ ഉറപ്പിച്ചോ ആഷിഖ് അബു ആൻഡ് റിമ
👍👍
എന്ത് നെറികേടും ചെയ്തോ. പണം ഉണ്ടെങ്കിൽ സുപ്രീംകോടതി പോയ മതി 😂😂👍
Mukeshettan entha pokanne
Peedanam nadannal varshikam avumbol alla case kodukendath
Aval athi jeevitha alla. Udaaipaanu.😂.
8 year evide ayirunnu????
Aval nanmamaram aano
😂😂😂😂
അവർ മുന്പും ഇതെക്കുറിച്ച പരാതി നൽകിയിരുന്നു എന്നാണറിവ്
കാശു ഉള്ളത് കൊണ്ട് രക്ഷപെട്ടു
ആർക്കു കാശില്ലതു? വെടിക്കോ?
എട്ട് വർഷം മുൻപ് നടന്ന കാര്യം
സിദ്ധിഖ്ന് ജാമ്യം ഒരാളെ പിടിച്ച് വെറുതെ ജയിലിൽ ഇടരുത് കുറ്റം തെളിഞ്ഞാൽ ശിക്ഷ നൽകുക
സത്യം
അങ്ങനെ തന്നെ വേണം ഇത്രയും വർഷം എവിടെയായിരുന്നു കൂടെ പോയി കിടന്നു കാശ് വാങ്ങിച്ചിട്ട്
😂
സുപ്രീം കോടതി ഇങ്ങനെ ഒക്കെ ജാമ്യം കൊടുക്കുമോ. ഈ പഹയൻമാർക്കു.
Well there might be more in this case than what we know.
@@blacknight7643 what to know. Under the Great indian constitutional law violence and sexual abuse without her permission. Also victim is minor when he was abused. Its criminal offence under Section 354B of the IPC upto 3 to 7 imprison and siddique is criminal. He had pumped lot of money given to some government beurocracts and influenced. So pitty on some law official to go against true laws especially in honarable Superior court of india. Where is sathyame jayathe. Really emparasing. Siddique is criminal.
athijeevitha ennu parayunna aalkku kidannukoduthappol peedanamaayi thonniyilla, 8 Varsham kazhinjappol velipaadundaayi. Athu Supreme kodathikku manasilaayi
@@sariyahhtruthseeker4184Our judicial system is very weak
@@Sketcher86 corruption. Asthyame jayathe when some people see money.
അടിപൊളി നിരീക്ഷണം. ഇനി മുതൽ ബലാത്സംഗം നടന്ന ഉടൻ എത്രയും വേഗം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടി വരും. ഓഹോ സൂപ്പർ സ്റ്റാറാണെന്നും പറഞ്ഞു എന്നാൽ പിന്നെ അതിയാന്റെ ഒരു സിനിമ കൂടി കാണിക്കാമായിരുന്നു
ഇവളൊക്കെ സംഭവം നടന്നപ്പോൾ എവിടെ പോയി..
പണവും വാങ്ങി സിനിമയും ചെയ്തു..
സിദിഖിന് ഒപ്പം. പടക്കിന് തിരിച്ചടി. സിദ്ദിഖ്❤
🤣🤣🤣
🤣🤣🤣🤣
ഇതാണ് പാലോളിയും
ജയരാജനും പറഞ്ഞെത്
നോട്ട്കെട്ടിൻ്റെ കനം നോക്കിയാണ് ഇന്ന് കോടതികൾ വിധി പ്രസ്താവനകൾ നടത്തുന്നത് എന്ന്
വളരെ ശെരിയാണ് അവർ പറഞ്ഞെത്😊😊😊
Sathyam mukeshettanum athokke thanne ath jayarajan ormayille 😂😂😂😂
8 year munpu nadanna sabhavam ippolano ortheduthathu
അതാവും നിഷാം ഇപ്പോഴും ജയിലിൽ കിടക്കുന്നത്
എന്നിട്ട് പോയി മാപ്പ് പറഞ്ഞല്ലോ 😂😂😂😂 ശുംഭൻ എന്നാൽ പ്രകാശം പരത്തുന്നവൻ 😂
കോടതി പറഞതാണ് ശരി
നീ പറഞ്ഞത് ശരി..... നിന്റെ മകളെയോ ആരെങ്കിലും പീഡിപ്പിച്ചു എന്ന് ഇരിക്കട്ടെ പല കാരണങ്ങളും കൊണ്ട് പരാതി കൊടുക്കാൻ വൈകിപോയി അതുകൊണ്ട് പീഡിപ്പിച്ച ആൾ സ്വതന്ത്രമായിട്ട് നടക്കട്ടെ എന്നാണ് തന്റെ ആഗ്രഹം..... 😭😭😭😭😭 ഇന്ത്യയിലെ നിയമങ്ങൾ ശബ്ദം അത് നടപ്പിലാക്കേണ്ടവർ ശക്തരല്ല 👍👍👍👍
Ys ..athanee court
@@HidenHiden-b6v Kali enjoy chaidittu 8 varsham kazinjalla manasu noda kariyam parayande
നീതി ന്യായ വ്യവസ്ഥക്ക് നടുവിരൽ നമസ്കാരം
ചെന്ന് കേറി കൊടുത്തിട്ട് പീഡനം എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല.. ആ സമയം രണ്ടെണ്ണം പൊട്ടിക്കുകയെങ്കിലും ചെയ്യണമായിരുന്നു.. പിന്നെ ആയാലും മതിയായിരുന്നു സ്നേഹത്തോടെ വിളിച്ച് കൊടുക്കണമായിരുന്നു sentre ബോക്സിന് ഇട്ട് നല്ല പെട.. അല്ലതെ കുറെ വർഷങ്ങൾ കഴിഞ്ഞു കരഞ്ഞു കാണിച്ചിട്ട് എന്ത് ഫലം
Judicial system in this county is a joke
@@sg9429 മിനു മുനീറിനെ പോലെ വ്യാജ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ഇവിടെ എന്ത് നടപടി കൈകൊള്ളുന്നു?
പുരുഷൻ മാർ സംഘദിക്കുക 👍🏽മതം ഏതായാലും പുരുഷന്മാർ ഒന്നിക്കുക 👍🏽👍🏽
വ്യാജ പരാതികൾക്കെതിരെ ഇവിടെ എന്ത് നടപടിയാണ് കൈകൊള്ളുന്നത്?
Ellavarum amma pengal und... But tanda illa, athaanu engane. Society verum freak aanu
support siddique
Meninst 😂
@@sangeethasumamgfeminichi 😂
Very genuine verdict by supreme court
Complaints should be raised within a reasonable time
Truth will win 🎉🎉❤❤
പണം ഉണ്ടെങ്കിൽ ആർക്കും എന്തും ആവാം എന്ന സന്ദേശം ആണ് കോടതി ഈ വിധിയിലൂടെ നൽകുന്നത്..
പരാതി ഉടനെ കൊടുത്ത നടി യുടെ കാര്യം എന്തായിന്നൊ
സിനിമയിൽ ആരാ നല്ലവർ. ഒന്നു പറയാമോ?
അത് കറക്റ്റ് 😂😂
രാഷ്ട്രീയം അല്ല വിഷയം കോടതി ചോദിച്ച ചോദ്യം തീർത്തും ന്യായം
As a gesture of immense gratitude, he will show his 3/4 to all to satisfy themselves.
Well said
Thank god
വാർത്ത പറയുബോൾ ഇടക്ക് കേറാതെ കൊച്ചേ മുഴുവനും പറഞ്ഞു തീർക്കട്ടെ
അന്ന് പരാതിപ്പെടാൻ ധൈര്യം ഉണ്ടായില്ല ഇപ്പൊ ധൈര്യം ഉണ്ടായി പറഞ്ഞു
Why this lady kept mum 8 years
She didn't stay silent. She had complained about it before and even posted about it on Facebook years ago.
എല്ലാ ദുഷടനും ആശ്വാസം. കാല താമസം. എല്ലാ ദുഷ്ടൻ മാർക്കും രക്ഷ. കാല താമസം. ലാവ്‌ലിൻ കേസ് പോലെ കാല താമസം.
Lavlin വിധി വന്നു കഴിഞ്ഞു.. മാന്യൻ ചാണ്ടി വിരോധം കാരണം സിബിഐ.ക്ക് വിട്ടത് കൊണ്ടല്ലേ
നിഷ്പക്ഷമായി പറയുകയാണെങ്കിൽ ആ കുട്ടിക്ക് ഇത്രയും കാലതാമസം വരുത്താതെ പരാതിപ്പെടമായിരുന്നു... സിദ്ധിക്ക് സുപ്രീം കോടതിയിൽ പോയന്ന് പറഞ്ഞപ്പോഴേ... എന്തോ ഒരു കുഴപ്പം ഈ പരാതിയിൽ... ഉണ്ടെന്നു തോന്നിയിരുന്നു....
സാധാരണകാരനായിരുന്നെങ്കിൽ പണ്ടേ അകത്തായേനെ എന്തൊരു നീതി കാശുള്ളവനും കാശില്ലാത്തവനും രണ്ടു നീതി
പണം ഉണ്ടെങ്കിൽ എന്ത് കോടതി
കോടതി ചോത്യം ശരിയാണ് എവിടെയായിരുന്നു
Great news 👏👏👏
ഇത്രയും നാൾ ഇവൾക്ക് മനസിലായില്ലേ പീഡിപ്പിച്ചത്... 8 വർഷം അവൾക് പീഡനമായി തോന്നിയില്ല.... ഇപ്പോ പീഡനം പോലെ തോനുന്നു ആരോ കളിക്കുന്നുണ്ട്.....
കോടതി 👍👍
👏🏻👏🏻
👏👏👏
❤❤❤❤❤❤❤
ഇങ്ങനെ വരൂന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്നകാര്യമാണ്.അന്ന് പറഞ്ഞിരുന്നെങ്കിൽ.അവർ ഉണ്ടാകില്ലായിരുന്നു.ഇതുപോലുളള ചോദ്യങ്ങൾ വരുന്നതിനാൽ.ആരും ഒന്നും പറയാത്തത്. സംരക്ഷീകേണ്ട വർ ഇങ്ങനെ പറയും.കാശും പദവിയുമുള്ള വർക്ക് ഏന്തുമാകും.ഇവിടെ കേസുകൊടുത്ത നടിയുടെ കേസ്സ് എന്തായി..
അപ്പോൾ പരാതി വൈകിയ ജാമ്യം കിട്ടുമല്ലോ... അല്ല സാധാരണകാരന്‍ ഈ നിയമം കാണുമോ 😂
Supreme court il ulla vishvasam okke enne poyi
വിലയില്ലാത്ത ഒറ്റ സാധനം നിയമം
Good
അരീ കൊമ്പൻ റെ കാര്യം പോലെ തന്നെ ഇതും സുപ്രീംകോടതി യുടെ ഒരു ചളിഞ്ഞ വിധി..ന്യൂസ് റീഡർ ഇടയ്ക്ക് വെള്ളം കുടിക്കുന്നത് നല്ലത്😅.. എത്ര രൂപ ഇറക്കി കാണും.. ഇത്രയും നാൾ സമ്പാദിച്ചത് തീർത്തു കാണും 😅
siddique❤
High court is stupid now
കോടതിക്ക് പണമാണ് ആവശ്യം അത് അവന്റെ കയ്യിലുണ്ട് പണമില്ലാത്തവന്റെ കഷ്ടകാലം😊
yes thats true,
അണ്ണൻ മാളത്തിൽ നിന്ന് ഉടനെ പുറത്ത് വരും😂
Supreme court 👍
Ith thanne njanum chinthikunnath ithreyum kalam kainjttano parathi
Ethinanallo arrest cheyyadirunnad😂
♥️♥️♥️
Looks like the supreme court asked for the delay of many years in raising the allegations. No convincing explanation should have been given. So bail was granted. That is only normal.
Blackmail team pettu😂😂😂
😂
2O ലക്ഷo കൊടുത്താ ജാമ്യം😂
Kashtam😊😅😅
കോഴതി വേട്ടക്കാർക്ക് ഒപ്പം
Any crime committed before 8 yrs is not a crime 😂😂😂
Mother slapped the sons wife
Son asked_______why?
She called me hippopotamus before 8 years
Then why you slap her now?
I just went zoo today morning😂😂😂😂😂
പണത്തിനു മീതെ പരുന്തും പറക്കില്ല
ആണുങ്ങളെ blackmail ചെയ്തു കാശ് പിടുങ്ങാൻ നടക്കുന്ന എല്ലാ പെണ്ണുങ്ങൾക്കും ഇതൊരു പാഠം ആകട്ടെ 🙏🏽
വ്യാജ പരാതികൾക്കെതിരെ ഇവിടെ എന്ത് നടപടിയാണ് കൈയുകൊള്ളുന്നത്. ആരോപണം തെളിയും വരെ ആരോപണ വിധേയന്റെ മുഖവും മറച്ചു പിടിക്കണം
Government have to give him a seat in next election.we can make Sidquee Marpapa / Bishop
അങ്ങനെ പോലീസ് കഷ്ട്ടപെട്ടതിനു ഫലം കിട്ടി സിദ്ധിക്കിന് ജാമ്യം ലഭിച്ചു ജയ് കേരള പോലീസ് ഇപ്പോൾ ആ പെൺകൊച്ചു കുറ്റക്കാരിയായി
😢
വളരെ predictable ആയിരുന്നു 😂
How can court grant bail to such a criminal...
സിദ്ധിക്കിന് മാത്രം അല്ല എല്ലാവർക്കും ജാമ്യം കൊടുക്കണം. ഇതൊക്കെ അവരൊക്കെ നടത്തിയ കൂട്ടുകൃഷി ആണ്. പിന്നീട് പരാതി നൽകുന്നത് പണത്തിനു വേണ്ടി മാത്രം ആണ്. ഇതിന്റെ പേരാണ് Honey Trap.
സത്യം
തെറ്റ് തെറ്റാല്ലാതാകുമോ??
എന്ത് കോടതി. ഒരു പെൺകുട്ടിമായി. പോസ്കോ ഇഷു കേസ്. നടക്കുമ്പോൾ. താൻ ബലാത്സംഗം. ചെയ്തിട്ടില്ല എന്നുള്ള. ബോദ്യം വന്നിട്ടആണോ കോടതി ഇത്തരത്തിൽ. ജാമ്യം അനുവദിക്കുന്നത്... ബെസ്റ്റ്.. കോടതിയും. നിയമവും.
Appol Adu theliyunnadinu munpu pidichu agathidunnadu sheri aano?!
Enikku eyal thettukaran aano allayo ennu ariyilla. Ee news channel parayunna arive ullu. Kure per iyal chudu ennu urachu parayunnu, chilar illa ennum. Endo ivarellam eyalude koode idayirunna pole
ഇന്നലെ നടന്ന സംഭവം അല്ല
എടൊ വെടിക്കെസിന്റെ ഇടയ്ക്കു പോകസോ എന്തിനാ
റിപ്പോർട്ടർക്കു കൂകി വിളിക്കുന്നതെന്തിനാ...
Nalla best kodathi
Mukul
Kerala policesinu nanni 😢
നോട്ടെറിയണം 🤣🤣🤣🤣
Engane thanneee venm nalla nadapadi sandoshayii... Etrem nalu evdrnu
We lost all faith on Supreme Court
Ohh
പരാതി യിലെ കാലതാമസം പിന്നീടു നടന്ന നടനെ കുടുക്കാനുള്ള ഗൂഡാലോചന ക്ക് തെളിവാണ്......... പണ്ടത്തെ കാരണവ൯മാ൪ പറയുന്ന ഒരു പഴമൊഴി ഉണ്ട്.......... കുട്ടി മരിച്ചു പത്താ൦ദിവസ൦ കൂട്ടക്കരച്ചിൽ ......... എന്ന്...... കൂട്ടി മരിച്ചാൽ ഉടനെ അല്ലെ കരയേണ്ടത്............. പത്തു ദിവസം കഴിഞ്ഞാണോ?... 😂
കൈയ്യടിക്കുവേണ്ടി അല്ലാതെ, നൃായത്തിനൊപ്പ൦ നിന്ന സുപ്രി൦കോടതിക്ക് അഭിനന്ദനങ്ങൾ
Corrupted judge...
❤Siddeeq❤❤❤❤❤
മുല്ലപ്പെരിയാർ പൊട്ടുമോ....?
Pinnraiyi daaaa
Asiq Abu WCC ldf????
ഇത് മോഹൻലാൽലിനെ പോലെ ഉള്ളു നടൻ ആണ്.. ഇത്രയൂ കാലം പറയാതെ എപ്പോ ഇങ്ങനെ പറയുന്നത് ചെറ്റ തരാം ആണ്.. ഏതെ പെണ്ണ് ആയാലും മോൻ മരിച്ച പോയ.. സിദ്ദിഖ് ആ മനുഷ്യൻനെ വെറുതെ വിടും.. അവൾ കാരണം ആ നടൻ ഒത്തിരി ബുദ്ധി മുട്ടി... ഇമേജ് വരേ പോയി.. തെറ്റ് കാണിച്ചോ അത് അല്ല അത് അപ്പോൾ തന്നെ കേസ് കൊടുക്കണം അല്ലാതെ ഇപ്പോൾ അല്ല അതിന് ലോകം കുട്ടു നിൽക്കില്ല 😮😮😮😮😮😮
നന്നായി എവിടെ പോയിരുന്നു ഇത്ര നാൾ കോടതി വിധി നല്ല തീരുമാനം8വർഷംഎവിടെ പോയി👍
വാണം അടിച്ചപ്പോൾ കിട്ടിയ അതേ ആശ്വാസം... 😊
പരാതി കൊടുത്തവൾ പറയേണ്ട സമയത്ത് പ്രതികരിക്കാതെ വർഷങ്ങൾ കഴിഞ്ഞു കേസ് കൊടുക്കുബോഴേ അതിൽ തന്നെ പൊരുത്തകേട് ഉണ്ട് 🙏🏻
പീഡിപ്പിച്ച അന്ന് തന്നേ പരാതി കൊടുത്ത ഒരു നടിയുണ്ടായിരുന്നു ( ഭാ...) ആ കേസ് എന്തായി ??
നമ്മുടെ തലമുറ തീർന്നാലും ആ കേസ് തീരുമോ 😂
@@ckf8623 അത് മറ്റൊരു സത്യം
മാതൃഭൂമി ന്യൂസ് എന്ന മോശമായ മാധ്യമ പ്രവർത്തനം
Atha ipol valiya karyam?
Ini govt poi arrest cheyam
കഷ്ടം.., ഇതാണോ നിയമo
@@ratheeshputhiyadath494 മിനു മുനീറിനെ പോലെ വ്യാജ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ഇവിടെ എന്ത് നടപടിയാണ് കൈകൊള്ളുന്നത്?
Ethaane kodathy currect qstion crort
Nammelanganum aarunne ammayo pengalayo kodukkan parem. Yethu caseum othukkum
Mukesh and Siddique 🤬
@@ThasminaJafar മുകേഷ് അതിന് ആരെയാണ് പീഡിപ്പിച്ചത്?
Jamyam nallathuu😂
യഈ കേസ് സൗദിയിൽ ആയിരുനെർക്കിൽ
കാശുള്ളവന് എല്ലാം കിട്ടും