അടിപൊളി സേമിയ പായസം |Annammachedathi special 2.0 |

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 40

  • @INDIAN-x5x
    @INDIAN-x5x 6 месяцев назад +17

    സേമിയ വെള്ളമൊഴിച്ച് അല്ല വേവിക്കേണ്ടത് പാലിൽ തന്നെ കിടന്നാണ് വേ വേണ്ടത്. അങ്ങനെയാണ് ഞങ്ങളൊക്കെ സേമിയ പായസം ഉണ്ടാക്കുന്നത്.

    • @Su_Desh
      @Su_Desh 6 месяцев назад +3

      പാല് ലഭിക്കാൻ വേണ്ടി ആണ്. 😅
      പച്ചവെള്ളം ചുവക്കും പായസത്തിൽ.

    • @gouribabu552
      @gouribabu552 6 месяцев назад +4

      അതെ സേമിയ പാലിൽ തന്നെ വേവിക്കണം

  • @rani-ut3bb
    @rani-ut3bb 6 месяцев назад

    Njanum ethu pole choodu vellathil vevichit aanu milk cherkkunnat, ottum kattapidichu povulla

  • @thomaskoshy4839
    @thomaskoshy4839 6 месяцев назад +1

    Happy birthday Ammachi. God bless you

  • @elisa37080
    @elisa37080 6 месяцев назад

    Very good video. God bless you and happy birth day Ammachi.

  • @INDIAN-x5x
    @INDIAN-x5x 6 месяцев назад +3

    അമ്മച്ചിയുടെ അസുഖമെല്ലാം മാറിയോ.മാറിയെങ്കിൽ അമ്മച്ചിയെ കൊണ്ട് ഒരു കുക്കിംഗ് വീഡിയോ അടുത്ത പ്രാവശ്യം ചെയ്യിപ്പിക്കണം.❤❤

  • @rajeshtp5554
    @rajeshtp5554 6 месяцев назад +1

    Ammachi sukhano
    Happy birthday Ammachi 🎉🎉orupadu kaalam aarogyathode irikkan eswaran anugrahikkatte ennu aathmarthmayi prarthikkunnu ❤❤❤❤❤

  • @nj0991
    @nj0991 6 месяцев назад

    Cook vermicelli in cow milk only. Else payasam will taste water or kind of raw. You can add coconut milk in the end if you need. But semiya payasam is good with cow milk not with coconut milk. Make sure you guys are uploading quality videos only for increasing subscriptions or views.

  • @chitracoulton7926
    @chitracoulton7926 6 месяцев назад

    HAPPY BIRTH DAY Ammachi , MAY GOD BLESS YOU AND GIVE YOU GOOD HEALTH AND LONG LIFE I pray ,

  • @maryjohn9957
    @maryjohn9957 6 месяцев назад

    Sooo nice to see anumol❤❤❤Happy Birthday Ammachi May Hod give you many more years 🎊

  • @spicedup4726
    @spicedup4726 6 месяцев назад

    Happy birthday Oma wish you good health and god’s blessings

  • @pushpalatha8531
    @pushpalatha8531 6 месяцев назад

    .super

  • @abeyabraham7062
    @abeyabraham7062 6 месяцев назад

    Happy birthday Ammachi 🌹🌹🌹🌹🌹

  • @manumole8945
    @manumole8945 6 месяцев назад

    Happy birthday ammachi🎉

  • @aparnadevi3277
    @aparnadevi3277 6 месяцев назад +2

  • @se5155
    @se5155 6 месяцев назад +1

    Happy birthday🎂🙏

  • @mathukutty1778
    @mathukutty1778 6 месяцев назад

    Everybody has their own ideas.
    This is the eay they are preparing, so its okay

  • @pattathilsasikumar1391
    @pattathilsasikumar1391 6 месяцев назад

    👍👍👍👍👍

  • @rani-ut3bb
    @rani-ut3bb 6 месяцев назад

    Happy birthday Ammachi

  • @aparnadevi3277
    @aparnadevi3277 6 месяцев назад +1

    അമ്മ ആരോഗ്യം എങ്ങനെ

  • @Maninadam1946
    @Maninadam1946 6 месяцев назад

    Happy bday Annammachi ❤

  • @SreejaSasi-d9m
    @SreejaSasi-d9m 6 месяцев назад

    Anu evidaya

  • @rosygeorge4259
    @rosygeorge4259 6 месяцев назад

    Happy birthday amachi🎉❤

  • @JalajaBahuleyan
    @JalajaBahuleyan 6 месяцев назад

    അമ്മക്ക് പിറന്നാളാശംസകൾ

  • @suseelamenon4209
    @suseelamenon4209 6 месяцев назад

    Amma health ok

  • @se5155
    @se5155 6 месяцев назад

    Happy birthday

  • @lizythomas1192
    @lizythomas1192 6 месяцев назад

    Happy birthday❤

  • @eileenpaul1118
    @eileenpaul1118 6 месяцев назад

    Samiya vellathil aarum cheyathilla, paalil cheythalea athinte ruchi varu.😀

    • @Ancyjenny
      @Ancyjenny 6 месяцев назад +1

      ഞാൻ ഇന്നലെ സേമിയ പായസം നാളികേരംപാലിൽ ഉണ്ടാക്കി. വെള്ളത്തിൽ അല്ല വേവിക്കേണ്ടത്. ഞാൻ ഉണ്ടാക്കിയ പായസം സൂപ്പർ ആയിരുന്നു..

  • @francisjoseph4893
    @francisjoseph4893 6 месяцев назад

    Happy birthday Ammachi🎉🎉❤

  • @ancyparadise1206
    @ancyparadise1206 6 месяцев назад

    Babu. Than enthavado kanikknnathe vellathil ayyee

  • @martinjoseph5068
    @martinjoseph5068 6 месяцев назад

    Not a good video

  • @shajijacob5974
    @shajijacob5974 6 месяцев назад +1

    സേമിയ പായസം പാലിലാണ് ഉണ്ടാക്കുന്നത്.വെള്ളത്തിലല്ല.

  • @INDIAN-x5x
    @INDIAN-x5x 6 месяцев назад +2

    നിങ്ങളുടെ വീഡിയോ പണ്ടത്തെതിൽ നിന്നും ഒരുപാട് മാറിപ്പോയിരിക്കുന്നു. പായസം ഉണ്ടാക്കി കഴിഞ്ഞാൽ അത് ഒന്ന് കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയുന്നതും കൂടി കാണിക്കണമായിരുന്നു. പണ്ട് അങ്ങനെയാണ് നിങ്ങൾ ചെയ്തുകൊണ്ടിരുന്നത് എന്തെങ്കിലുമുണ്ടാക്കിയെങ്കിൽ അത് കഴിച്ച് അഭിപ്രായം പറയുന്ന വീഡിയോ എല്ലാം ചെയ്യുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ല.

    • @simplifyingfoodandtravel
      @simplifyingfoodandtravel 6 месяцев назад

      That time it was professional videos... presentation, look everything would be good... Done by Sachin. Today payasam is looking so dull

    • @anniephilipose4207
      @anniephilipose4207 6 месяцев назад

      Sachin frod

  • @gouribabu552
    @gouribabu552 6 месяцев назад

    Happy birthday ammachi 🎉🎉🎉

  • @sheebajoseph9114
    @sheebajoseph9114 6 месяцев назад

    💓