AMPERE MAGNUS എടുക്കണോ? ഒരു ഇലക്ട്രീഷ്യൻറെ തുറന്നു പറച്ചിൽ....

Поделиться
HTML-код
  • Опубликовано: 12 дек 2022
  • Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    Whatsapp: 6363560394
    My second channel:
    / @shyamvishnot2283
  • Авто/МотоАвто/Мото

Комментарии • 81

  • @abruva07
    @abruva07 Год назад +20

    ഇലെട്രിക്ക് വണ്ടികൾ മിക്കവാറും ഒക്കെ നല്ലത് തന്നെ ആണ്, പക്ഷേ കമ്പനികൾ ചെയ്യാത്ത ഒരു കാര്യം വണ്ടികൾ ഉണ്ടാക്കുന്നതിൻ്റെ കൂടെ സ്പെയർ പാർട്സ് കൂടി ഉണ്ടാക്കി സർവീസ് സെൻ്ററുകളിൽ എത്തിക്കണം.. എന്നാലേ സർവീസ് നന്നാക്കൂ.. tvs, Suzuki, Bajaj എന്നിവർക്ക് ഒക്കെ കുറച്ചു കാലം മുമ്പ് വരെ അവരുടെ പെട്രോൾ വണ്ടികളുടെ സർവീസിന് ഉണ്ടായിരുന്ന പ്രശ്നം ആയിരുന്നു അത്, ചില വണ്ടികളുടെ പല പാർത്സ്സും കിട്ടാൻ താമസം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ സാദാ വർക്ക്ഷോപ്പ് മെക്കാനിക്ക് ഒക്കെ ഹീറോ അല്ലെങ്കിൽ ഹോണ്ട വണ്ടികൾ ആണ് റേക്കമൻ്റ് ചെയ്തിരുന്നത് , പുതിയ വണ്ടി ഏതു എടുക്കണം എന്ന് ചോദ്യം വരുമ്പോൾ.. ഞാൻ ഒരു ടൂ വീലർ മെക്കാനിക്ക് ആണ്.. നന്നാക്കാൻ എളുപ്പം, സാധനങ്ങൾ കിട്ടാൻ എളുപ്പം, അതുകൊണ്ട് നിങ്ങൾ ഹീറോ അല്ലെങ്കിൽ ഹോണ്ട മെടിക്കൂ എന്ന് പറഞ്ഞു വരുന്നു ..

    • @noilrodrigues1483
      @noilrodrigues1483 Год назад

      Hero vangiya ente avasta മനസ്സിൽ ആയോ? Starting complant. Ape goods vandikku nalla vadaka kitty. Honda belt cut problem. Kirikiri sound mattan oru mechanikkinum saadikkoolla.

    • @noilrodrigues1483
      @noilrodrigues1483 Год назад

      Honda activa yude belt 2 times chaged

    • @lovemania926
      @lovemania926 Год назад

      Ellaathinum athintedhaya defect ondado

    • @dpmedia6186
      @dpmedia6186 Год назад

      👍🏻

  • @noilrodrigues1483
    @noilrodrigues1483 Год назад +1

    Dear syam
    Two months parayumbol 30 days alla. Sunday holiday minus cheyyanam. Average 24 to 25 days x 200=5000 per month. But electricity bil avrage 500 for 2 months

  • @suresht75
    @suresht75 Год назад +10

    ഞാൻ ഒരു ഹീറോ ഇലക്ടിക്ക് വണ്ടിയുടെ ഓണർ ആണ് - ഇദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണ് വണ്ടി എല്ലതാണ് പക്ഷെ സർവ്വീസ് വളരേ മോശമാണ് - പാർട്ട് സ്അവിടെ ഉണ്ടാകില്ല -കേടായ വണ്ടി അവിടെ എത്തിച്ചാൽ അവർ സ്പയർ പാർട്ട് സ് ഓർഡർ ചെയ്യും അത് കിട്ടണമെങ്കിൽ ആഴ്ചകൾ എടുക്കും

    • @nihal5001
      @nihal5001 Год назад

      Optima ano

    • @Fazil-KR
      @Fazil-KR Год назад

      I'm using OptimaCX

    • @nihal5001
      @nihal5001 Год назад

      Njan lx

    • @nihal5001
      @nihal5001 Год назад

      21000 km odi

    • @Fazil-KR
      @Fazil-KR Год назад

      Njan 4000 kazhinju,
      Speedometer il speed and KM difference undo ?

  • @shajijoseph7425
    @shajijoseph7425 Год назад +3

    Boot space kollam,frontil gas kuttiyim kayattam😄Pro ini TVS iqube koodi review cheyyanam.

  • @muralikrishnan5221
    @muralikrishnan5221 Год назад +8

    പല കരണ്ട് വണ്ടികളും ഇപ്പോഴും ശൈശവദശയിൽ തന്നെ.

  • @saras102
    @saras102 Год назад +1

    Chinese parts assembled in india so such products will have spare issues. Main thing about electric scooters is that only buy scoters from reliable companies and make sure parts and services r provided by company.

  • @shuaibkpays8924
    @shuaibkpays8924 Год назад +2

    Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് showroom il പോയാൽ spare parts ഒന്നും സമയത്തിന് കിട്ടില്ല കഴിഞ്ഞ ദിവസം ഞാൻ വണ്ടിയുടെ side stand മാറ്റി അത് കിട്ടിയത് ഏകദേശം two weeks കഴിഞ്ഞിട്ടാണ് ഇത് ampere മായിട്ടുള്ള dealing ആണ് ഞാൻ പറഞ്ഞത് മറ്റുള്ള companies എങ്ങനെയാണെന്ന് എനിക്കറിയില്ല

  • @sarangraj6879
    @sarangraj6879 Год назад +1

    Chakkorathukulam showroom dealers change aaytund. Ipo spare ellam available aanu service problem onumillallo

  • @arundas814
    @arundas814 Год назад +12

    ആരും വാങ്ങി പെടണ്ട...
    വാങ്ങുക ആണെങ്കിൽ 2 എണ്ണം വാങ്ങുക...
    ഒരെണ്ണം സർവീസ് സെൻ്ററിൽ തന്നെ ആയിരിക്കും.....
    അനുഭവം ഗുരു...
    ഇപ്പൊൾ വിറ്റ് ഒഴിവാക്കി
    ATHER വാങ്ങി
    സ്വസ്ഥം സമാധാനം

    • @ridhwikdreams
      @ridhwikdreams Год назад +1

      ഇതാണോ വാങ്ങിയത്

    • @arundas814
      @arundas814 Год назад

      @@ridhwikdreams achan വാങ്ങിയിരുന്നു... ആകെ problem ആണ്.... Battery മോശം ആണ്.... 65km to 75km ഇതിൻ്റെ ഇടയിൽ ആയിരുന്നു മൈലേജ്.... മോട്ടറിൽ വെള്ളം കയറി.... സർവീസ് വളരെ മോശം.... ആകെ പെട്ടപോലെ ആയിരുന്നു.... അവസാനം വിറ്റു....
      ഇപ്പൊൾ ather 450x വാങ്ങി
      അടിപൊളി വണ്ടി ആണ്....

    • @ridhwikdreams
      @ridhwikdreams Год назад

      @@arundas814 എത്ര നാൾ ആയി? Battery ഏത് ടൈപ്പ് ആയിരുന്നു

    • @arundas814
      @arundas814 Год назад +1

      @@ridhwikdreams magnus pro
      Lithium ion battery ആയിരുന്നു....
      8 മാസം use ചെയ്തു....

  • @Koyaarambram
    @Koyaarambram Год назад +14

    ഈ ചേട്ടന്റെ അനുഭവമാണ് ഇതേ ഷോറൂമിൽ നിന്നും എനിക്കും അനുഭവപ്പെട്ടത്
    ദയവുചെയ്ത് ചാക്കോരത്ത് കുളം ഷോറൂമിൽ നീന്നും ആരും ആംപിയർ സ്കൂട്ടർ എടുക്കാതിരിക്കുക

    • @sarangraj6879
      @sarangraj6879 Год назад

      Ipol management change und

    • @Koyaarambram
      @Koyaarambram Год назад +2

      @@sarangraj6879 ഞാൻ കഴിഞ്ഞ ആഴ്ചയാണ് അവിടുത്തെ സർവീസ് സെന്ററിൽ പോയത്
      അവരുടെ പെരുമാറ്റം കാരണം ഞാൻ കിട്ടിയ വിലക്ക് സ്കൂട്ടർ വിറ്റ് പെട്രോൾ സ്കൂട്ടർ വാങ്ങി
      ഇനി ഞാൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങില്ല
      ഒരു പാട് അനുഭവിച്ചു

    • @rinurejaputhra6222
      @rinurejaputhra6222 Месяц назад

      Service centre communication what are emotional

  • @Babu.955
    @Babu.955 Год назад +2

    Tylose എന്ന പേരുള്ള ഒരു വണ്ടിയുണ്ട് തൃശൂർ ആണ് നിർമ്മാണം Motor റിന്റെ halls senser അടിച്ചു പോയി. കമ്പനിക്ക് വിളിച്ചപ്പോൾ 180 രൂപയുടെ പാർട്ട്സിന് 8000 രൂപയുടെ മോട്ടോർ മാറ്റാനാണ് പറഞത് Amazon online വഴി 130 രൂപക്ക് കിട്ടി ഇപ്പോൾ കണ്ടീഷനാണ്

  • @cr-pt8rn
    @cr-pt8rn Год назад +5

    20000odiyal പിന്നെ കമ്പനിക്ക് ബാറ്ററി ആയി ഒരുബന്ധവുമില്ല പൊളി

  • @prinandnambiar
    @prinandnambiar Год назад +5

    മാഷേ.. നിങ്ങളുടെ channel oru RIBEL ആണ്

  • @rxloverkichu7561
    @rxloverkichu7561 Год назад +1

    Vellam keriyapo kathi poyathanu ...electric alle short aayathavum

  • @adilcalicut651
    @adilcalicut651 Год назад

    Ee same vandiyude bodyiyil etho china vandi kandirunnu, im also a magnus owner

  • @shajikh4236
    @shajikh4236 Год назад +1

    Gud job bro

  • @thewild1445
    @thewild1445 Год назад +5

    ഇതേ അവസ്ഥയാണ് ഒക്കിനാവയുടെയും..

  • @gamingproject7932
    @gamingproject7932 Месяц назад +2

    Arum edukaruthu ente vandi oru varshathil 4 pravisham battery complaint service very very bad😢

  • @Rajesh_KL
    @Rajesh_KL Год назад +5

    ഇതൊക്കെ ശരിയാണ്, പക്ഷേ 1lak രെടിൽ ഇപ്പൊ നിലവിൽ വാങ്ങിക്കാൻ പറ്റിയ കോളിട്ടി ഉള്ള വണ്ടി ഇത് മാത്രമാണ്. 21 ഓഗസ്റ്റ് മോഡൽ ഞാൻ സുഖമായി ഉപയോഗിക്കുന്നു.

    • @binutr3954
      @binutr3954 10 месяцев назад

      ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ കിട്ടുന്നുണ്ട് ഭായി

    • @Rajesh_KL
      @Rajesh_KL 10 месяцев назад

      @@binutr3954 88-95km, build quality sughamilla sahodara, charging pin okke oru standerdum ella. Indicator switch thurmbu keri. Pinne adikam ottam elthathathu kondu kuzhapamilla.

    • @jyothish7378
      @jyothish7378 9 месяцев назад

      നടുവ് വേദനയ്ക്ക് ഏത് hospital ലിൽ ആണ് കാണിക്കുന്നത്....!!??🤣

  • @richuttantelokamrichuttans2451
    @richuttantelokamrichuttans2451 Год назад +2

    ഇതാണോ ചേട്ടാ ചെറിയ ചെറിയ പ്രശ്നങ്ങൾ

  • @nothingmatters.
    @nothingmatters. Год назад +6

    Spare parts & service മോശം ആയിട്ടുള്ള കമ്പനികളെ ഇതുപോലെ vedio ചെയ്യുകയും whatsapp, telegram പോലുള്ള electric കമ്മ്യൂണിറ്റികളിൽ share ചെയ്യുകയും വേണം.....

    • @shithin.t4943
      @shithin.t4943 Год назад +2

      Avera retrosa service kittilla

    • @anasmohammed2961
      @anasmohammed2961 Год назад +2

      ചുരുക്കി പറഞ്ഞാൽ പഞ്ഞിക്കിടണം.. ബുഹഹഹ

    • @nothingmatters.
      @nothingmatters. Год назад +1

      @@anasmohammed2961 Mm

  • @eldhovarghese4738
    @eldhovarghese4738 Год назад +4

    ഉള്ളതിൽ നല്ല ലുക്കുള്ള വണ്ടിയാണ് ഒരു 12 വീൽ സൈസിൽ അല്പം കൂടി പവർ വലുപ്പത്തിൽ ഈ വണ്ടി ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു

    • @shyamvishnot
      @shyamvishnot  Год назад +1

      👍

    • @binutr3954
      @binutr3954 10 месяцев назад

      സത്യമാണ് പറഞ്ഞത് ഞാനും ഈ വണ്ടി ആദ്യം കണ്ടപ്പോൾ പെട്രോൾ വണ്ടി ആണെന്നാണ് വിചാരിച്ചത്

  • @Faheem-Pattambi
    @Faheem-Pattambi Год назад +2

    പാലക്കാട്‌ ഷോറൂമിൽ നിന്ന് എടുത്താൽ നല്ല സർവീസ് ആണ്

  • @Abkariz
    @Abkariz Год назад +1

    Spare oru villan thanne

  • @vkpvlog4134
    @vkpvlog4134 Год назад +6

    സർവ്വീസ് ആണ് മിക്ക കമ്പനികളും മോശമാക്കുന്നത് : വണ്ടി വിൽക്കാൻ കാണിക്കുന്ന താൽപര്യം ഒന്നും ഇവിടെ നിന്ന് കൊണ്ടു പോയ വണ്ടി ആണെന്ന് തിരിച്ചറിയുന്നില്ല...

  • @rxloverkichu7561
    @rxloverkichu7561 Год назад +1

    Kayil vere oru petrol vandi koode venam egil ok

  • @anasmohammed2961
    @anasmohammed2961 Год назад +1

    അങ്ങനെ മഗ്‌നസ് തീരുമാനം ആയി..
    ഒരു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബ്ർസ് ഉള്ള ഒരു ചാനലിൽ ആണ് ഇത് തുറന്ന് പറഞ്ഞതും

  • @princetmathew163
    @princetmathew163 11 месяцев назад

    Don't but this scooter i am regretting now .1 month i have to go to service centre for 2 times this is the routine now. last 3 month i have chargine plug compliant ,horn complient ,light complient etc etc etc......please go for other scooter

  • @mspakb
    @mspakb Год назад +2

    Vedha yudea oru video cheyumo

    • @shyamvishnot
      @shyamvishnot  Год назад +2

      hero vida യല്ലേ ബ്രോ

    • @shyamvishnot
      @shyamvishnot  Год назад +1

      Hero Motocorp "VIDA" Launched... VIDA PLUS & VIDA PRO
      ruclips.net/video/AnY-zjmzvOE/видео.html

  • @muhammedrazin320
    @muhammedrazin320 16 дней назад

    മൈലേജ് ഇല്ല മക്കളെ വെറുതെ വാങ്ങി കുടുങ്ങും.
    കയറ്റം കണ്ടാൽ ചാർജ് കുത്തനെ ഇറങ്ങും..... വീട്ടിൽ രണ്ട് വണ്ടി ഉണ്ട്

  • @rjvisualsentertainment800
    @rjvisualsentertainment800 11 месяцев назад

    കമ്പനി നൂറു പറയും അത്രന്നും കിട്ടില്ല അത് കലക്കി 👍😜

  • @moideenkoya15
    @moideenkoya15 Год назад

    വാറണ്ടി തീർന്നാൽ കുഴി കുത്തി കുഴിച്ചുമൂടാം ഞാൻ എടുത്ത് പെട്ടതാ

  • @bmw867
    @bmw867 10 месяцев назад +1

    ഇത് ചൈനീസ് സ്കൂട്ടർ അല്ലെ.. ബ്രാൻഡഡ് ഒന്ന് അലല്ലോ??

  • @sosorryso2797
    @sosorryso2797 Год назад

    ഇത് പോലെ വേറെ കമ്പനി വണ്ടിക്കും ഇത് പോലെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊക്കെ fake ആണ്.

  • @uk2727
    @uk2727 Год назад +1

    കമ്പനികൾ 'ഇന്റർനാഷണൽ' ആണെങ്കിലും സെർവീസിന്റെ കാര്യത്തിൽ നമ്മൾക്ക് പ്രൊഫഷണലിസം വളരെ കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്‍നം. പ്രോഡക്റ്റ് കസ്റ്റമേഴ്സിനെ പിടിപ്പിക്കാനുള്ള ആവേശം സെർവീസിന് ചെല്ലുമ്പോൾ കാണില്ല. എന്റെ ഒരു സുഹൃത്തിന്റെ സഹോദരൻ ജപ്പാനിൽ നിന്ന് പണ്ട് ഒരു സ്റ്റീരിയോ സെറ്റ് വാങ്ങിയപ്പോൾ വാറന്റിയെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞത് ജപ്പാനിൽ നിന്ന് വാങ്ങിയ സാധനം എപ്പോൾ കൊണ്ട് വന്നാലും ഫ്രീ ആയി സർവീസ് ചെയ്തു തരും എന്നാണ്. സ്പെയർ പാർട്സിന്റെ വില മാത്രമേ കൊടുക്കേണ്ടൂ. 🤗

  • @justinrajjustinraj64
    @justinrajjustinraj64 Год назад

    കോമാളി se സ്പോർട്സ് kollaam

  • @user-ub4pj4mr5q
    @user-ub4pj4mr5q 4 месяца назад

    ഒരു വിതം ഷോറും ഒക്കെ പുട്ടി പോയി 😂😂😂😂

  • @justinrajjustinraj64
    @justinrajjustinraj64 Год назад

    Komaki

    • @jayakumarpr6292
      @jayakumarpr6292 Год назад

      തല്ലിപ്പൊളി വണ്ടി കോമാക്കി

  • @bijuthomasthomas2708
    @bijuthomasthomas2708 11 месяцев назад

    Amper very bad.

  • @frijofrijo6477
    @frijofrijo6477 Год назад +3

    Super peru :-arch bolt sunder🤣

  • @sosorryso2797
    @sosorryso2797 Год назад +1

    ഇതിൽ പറയുന്നതെല്ലാം തെറ്റാണ് ഇത് എന്തൊ ഉടായിപ്പാണ്.

    • @shyamvishnot
      @shyamvishnot  Год назад

      വണ്ടിയുടെ ഉടമ തന്നെയാണ് സംസാരിക്കുന്നത് .. അതും ഒരു എലെക്ട്രിഷ്യൻ

  • @muhammedrazin320
    @muhammedrazin320 16 дней назад

    മലപ്പുറം ഷോറൂം ഫുൾ ഉടായിപ് ആണ്

    • @shanvideoskL10
      @shanvideoskL10 День назад

      Hi
      കാരണം പറയൂ
      ഞാനവിടന്ന് ampere Nexus എടുക്കാൻ ആഗ്രഹിക്കുന്നു.

  • @frijofrijo6477
    @frijofrijo6477 Год назад +4

    Chattalum edukkilla ee m y r 🤣

  • @highlightchannel2986
    @highlightchannel2986 11 месяцев назад

    ആത്തർ എലെക്ട്രിക് സ്കൂട്ടർ മാത്രമേ എടുക്കാവൂ. കണ്ട ബ്രാൻഡ്ഗൾ വില കുറവ് ആയിരിക്കും. പക്ഷെ ഇതുപോലുള്ള ബുദ്ധധിമുട്ടുകൾ ഉണ്ടാവുമ്പോൾ ആവർ കൈ മലർത്തും. എന്നിട്ട് പിന്നെ യുദ്ധം ചെയ്‌തു വേണം കാര്യങ്ങൾ നേടാൻ 🤔

  • @vinu.3436
    @vinu.3436 Год назад +1

    Electric വണ്ടി ഉപയോഗിക്കുന്നവർ.... പഴയ bike /സ്കൂട്ടർ വിളിക്കാതെ ഇരിക്കുക 🤣🤣🤣🤣🤣😂😂😂😂😂😂😂

  • @justinjustin6019
    @justinjustin6019 Год назад +2

    കച്ചറ കാരൻ 🤣

  • @jyothish7378
    @jyothish7378 9 месяцев назад

    ഈ വണ്ടിയുടെ suspension വളരെ മോശമാണ്...ഒരു തീരെ ചെറിയ കല്ലിൽ കയറിയാൽപോലും എടുത്തടിക്കും.ഇത്രയും മോശമായ shock absorber ഉള്ള വണ്ടി എന്റെ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല....