BENGU ന് FIGHTING PRANK കൊടുത്തു 🤣😡| അവസാനം HIBA കരഞ്ഞു 😭😭 | HIBA & FAZI

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,1 тыс.

  • @Zab85
    @Zab85 3 года назад +1313

    ഫോൺ താഴെ വീണപ്പൊ ഹിബ പറഞ്ഞ ഭാഷ ഏതാ 😅😅😅😅🤣🤣🤣🤣

    • @jazzymine1245
      @jazzymine1245 3 года назад +40

      malapurm kaar aghneya 😂😉

    • @Zab85
      @Zab85 3 года назад +4

      @@jazzymine1245 😅😅✌🏻

    • @lalasworld5810
      @lalasworld5810 3 года назад +8

      അതെ

    • @shameemanasrin8330
      @shameemanasrin8330 3 года назад +5

      Allahk ariyaaa

    • @Zab85
      @Zab85 3 года назад +1

      @@shameemanasrin8330 😄😄

  • @RiswanasalamNilambur
    @RiswanasalamNilambur 3 года назад +772

    🤣🤣🤣🤣🤣
    Phone nilath veezhumbo hiba paranjedh onn tharjama cheydh therumo😂😂,, chirich oru paruvamayi,,
    ❤❤❤❤❤❤

  • @parveensworld7219
    @parveensworld7219 3 года назад +195

    ഫോൺ നിലത്തു വീണപ്പോൾ ഹിബത്ത എന്നാ പറഞ്ഞെ ഗൂഗിളിനോട് ചോദിച്ചപ്പോ ആശാനും കൈ മലർതി

  • @reemrahman5743
    @reemrahman5743 3 года назад +733

    Camera man നെ കാണാൻ പൂതി ഉള്ളവർ ഉണ്ടോ?😜

    • @MATTEO-ne6pz
      @MATTEO-ne6pz 3 года назад +3

      kandilee

    • @razzujazzu4528
      @razzujazzu4528 3 года назад +2

      @@MATTEO-ne6pz ???

    • @MATTEO-ne6pz
      @MATTEO-ne6pz 3 года назад +7

      @@razzujazzu4528 camera mamte face shariku kanunna vlog undynu.oru prankil

    • @razzujazzu4528
      @razzujazzu4528 3 года назад +4

      @@MATTEO-ne6pz eth prankil....¿

    • @MATTEO-ne6pz
      @MATTEO-ne6pz 3 года назад +5

      @@razzujazzu4528 matee water prankil.fazi hibayude meleke colour water ozhicha prankilee.olichum pothiyum ennu kallam parjitte.athil camera move cheyynete edyil purkil radu thavana clear ayi korchu neram pulikrne kanikunnd.onnu faziyude purkilum,matteth fazi hibayude mukalike vellam.ozhikumbo camera pidichth avan ane.thazhe ninne edukunna benguvinte cameyil athu clear ayi kanam

  • @leonaugustin7213
    @leonaugustin7213 3 года назад +219

    Bengu ഉയിര്
    എല്ലാ കുരിപ്പേൾക്കും ഒരേ സ്വഭാവം
    Tom jerry ❤❤

    • @HIBAFAZI
      @HIBAFAZI  3 года назад +22

      🤣🤣

    • @callmeking506
      @callmeking506 2 года назад +2

      @@HIBAFAZI
      FAZI ❤️❤️❤️❤️

  • @misnaminuzz3276
    @misnaminuzz3276 3 года назад +338

    Bengu ന് പ്രാങ്ക് കൊടുക്കാൻ നോക്കിയപ്പോ ... കിട്ടിയ പണിഎല്ലാം ഹിബത്താകും കിട്ടി... Bengu ആള് കില്ലാടി തെന്നെ...🤩

    • @ayshubaby.3555
      @ayshubaby.3555 3 года назад

      ruclips.net/video/PcPKlQIuDPE/видео.html.
      .
      ..

    • @Nisnahhh
      @Nisnahhh 3 года назад +4

      Pinnee killadi thanne🤣

    • @Shifla_thasni
      @Shifla_thasni 3 года назад

      ruclips.net/video/2wOIeZiJjPw/видео.html

    • @mujeebvp4159
      @mujeebvp4159 3 года назад

      Hann💓

    • @ayshabdubedira9147
      @ayshabdubedira9147 3 года назад +1

      Njan ingane kukkumbol..ellavarum kiran kurkkenna bilikal😂🤣

  • @saleempalakkadan105
    @saleempalakkadan105 3 года назад +378

    അമ്ക് ടുമ്ക് സോങ് വന്നില്ല.. നിങ്ങളുടെ ഹൈലൈറ്റ്.... സോങ്... ആണ് 😍

  • @ksa7010
    @ksa7010 3 года назад +473

    ശരിക്കും എന്താണ് ഇവിടെ സംഭവിച്ചത് ഒരേ സ്വഭാവമുള്ള മൂന്ന് കുരുപ്പുകൾ 😅 വല്ലാത്ത ജാതി പ്രാങ്ക് തന്നെ 🤩😁

  • @latheeflatheef9642
    @latheeflatheef9642 3 года назад +178

    ബംഗു ബുദ്ധിമാനാണ്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയുന്നവനാണ് ബംഗു 😄😄😃

    • @ShibiAmna
      @ShibiAmna 9 месяцев назад

      സത്യം

  • @dreamworld770
    @dreamworld770 3 года назад +83

    ബേഗു വിറ്റ് 😂😂😂ചിരിച് ഒരു പരുവായി 😂😂😍😍😘

  • @snp-zya
    @snp-zya 3 года назад +378

    PRANK കൾ ഏറ്റു വാങ്ങാനും പല പരീക്ഷണങ്ങൾ ഏറ്റു വാങ്ങാനും BANGUവിൻ്റെ ജീവിതം ഇനിയും ബാക്കിയാണ് സൂർത്തുക്കളെ !😅

    • @junaidkpl9907
      @junaidkpl9907 3 года назад +21

      Eth videonte coment nokkiyalum nigal undakumalooo😅😅😅

    • @aswathiachu8685
      @aswathiachu8685 3 года назад +7

      elllaaa videosillm comment nokiyal ninghal ndavummaaloo

    • @sadiqsadi8243
      @sadiqsadi8243 3 года назад +5

      Najn kanunna videos coment nokkumbo okke ingal undaloo😁✌️Poli machaan😍

    • @hibafazifansassociation8488
      @hibafazifansassociation8488 3 года назад +1

      ruclips.net/video/2mOu7WvOzUU/видео.html

    • @aswathiachu8685
      @aswathiachu8685 3 года назад

      @Farseena najmu ooo sahaikalo

  • @angel-km2nz
    @angel-km2nz 3 года назад +179

    നമ്മളെ ആൾകാർ വന്നു മുത്തുമണികൾ 😍😍

  • @najapanali6257
    @najapanali6257 3 года назад +125

    ഒരാളെ prank ചെയ്യുമ്പോൾ എന്താ സുഖം ഹഹ😁😁
    മറിച്ച് തിരിച്ചു കിട്ടുമ്പോൾ 🥵🥵

  • @ansilaanu1399
    @ansilaanu1399 3 года назад +33

    Bengunte expressions kand chirichavar aarokke😂

  • @thasleemathajudheen6165
    @thasleemathajudheen6165 3 года назад +27

    17:25 ഏണിമ്മൽ ലൈറ്റ് സെറ്റ് ആക്കിയത് പവർ..... 🤣👏🏻🔥🔥🔥

  • @najapanali6257
    @najapanali6257 3 года назад +77

    ഞാൻ ഇപ്പോ അങ്ങ് വിചാരിച്ചു ഇപ്പോൾ എന്ത് കാണുമെന്ന് അപ്പോഴാണ് hiba and fazi നോട്ടിഫിക്കേഷൻ വന്നത്😘❤️

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +157

    *ബെങ്കു ഫുൾ ഓൺ ഫുൾ പവർ* ....💥😅❤️

  • @rinshadnazi
    @rinshadnazi 3 года назад +138

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വീഡിയോ കണ്ടവർ ഉണ്ടോ

  • @karthika7984
    @karthika7984 3 года назад +39

    🤣🤣🤣I can't stop chiriiii😂😂Love you guysss😍

  • @dhilumma5447
    @dhilumma5447 3 года назад

    Ente ponno ethra vattam kandunn enikk poolum areelaaaaaa bengu uyr adipoli chirichu chirich maduthu last vtlollavarem kanich avrum chirich🤣🤣🤣🤣🤣🤣🤣 super🥰

  • @azmin__x4579
    @azmin__x4579 3 года назад +102

    വന്നല്ലോ ഞങ്ങളെ tom&jerry🖇️🤩✌️

  • @risanarayan2014
    @risanarayan2014 3 года назад +42

    Ingale videokk addict aanu njn☺. Annapole vere arelum indo🤓😝

  • @suhrabikoya4264
    @suhrabikoya4264 3 года назад +37

    0:07 hibathante ഒരു സൗണ്ട് 🙏😷.... ചെവി അടിച്ചു പോയി 😶❤😂😂😂

  • @beenakp8620
    @beenakp8620 3 года назад +1

    Ningale vlogn vendi nammal eppozhum kath nikkarnd ningale vlog poli aan wonderfull superhitt inghal ingane thanne entertain cheyyanam pinne masha allah inn oru video idanam tto hiba n benghu ne okke kanan pudhiyaavnd

  • @riyarahmanvp9d-no176
    @riyarahmanvp9d-no176 3 года назад +28

    Bengu കല്യാണം കഴിക്കാണെകിൽ ഒരു plub g playerine കണ്ടെത്തി കല്യാണം കഴിച്ചു കൊടുക്കുക 😂😂

  • @asheeraka9697
    @asheeraka9697 3 года назад +121

    Love story ഇടാതെ ഇനി നിങ്ങളുടെ വീഡിയോസ് ഞാൻ കാണില്ല...

  • @muhammedfadil9457
    @muhammedfadil9457 3 года назад +156

    Paavam bengu. Bengu fans undo? Undenkil pewer kaanikk❤️🔥

  • @pixelperfectbysafa2776
    @pixelperfectbysafa2776 3 года назад +15

    അപ്പൊ ഇങ്ങക്കൊരു content ഉം ആയി bengu എപ്പോഴും game കളിച്ചു കൊണ്ടാണ് 😂😂🤪 bengu rockss🤩

  • @haajukk3142
    @haajukk3142 3 года назад +1

    Chirchhhh chathhhh😂😂😂😂😂

  • @shoukathali2245
    @shoukathali2245 3 года назад +1

    oru divasam benguvin phone kodukkathe irukk aghane oru video cheyyoo plss poli aayum
    pavam benguuu👍👍

  • @Achuzzzzzzz
    @Achuzzzzzzz 3 года назад +84

    സത്യത്തിൽ ബാങ്കു ൻറെ പേര് പറഞ്ഞു ഹിബക്ക് ആണോ പണി മുഴുവൻ കൊടുത്തത്

    • @ayshubaby.3555
      @ayshubaby.3555 3 года назад

      ruclips.net/video/PcPKlQIuDPE/видео.html
      .
      .....

  • @sonuh871
    @sonuh871 3 года назад +24

    Prank ആണ് main പരിപാടി 😂poli

  • @cuteesworld6014
    @cuteesworld6014 3 года назад +24

    ഉമ്മാന്റെ ആരംഭ മോൻ ano🤪🤪

  • @muhammedmunawar8891
    @muhammedmunawar8891 3 года назад +27

    Bengunte കണ്ണിലെ expressions 😂😂😂

  • @Ashiiashidha
    @Ashiiashidha 3 года назад +1

    Hibaa thatha ejjathiii🤣🤣🤣🤣athil ere bengu 🤭🤭🤭🤭🤭🤭fazikkkka😂

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 года назад +99

    *ഇവിടെ ആരാ കരഞ്ഞത്.......🤔🤔ഇങ്ങൾ എപ്പോഴും ക്യാപ്ഷനിൽ വെറുതെ കരഞ്ഞു ന്ന് ഒക്കെ പറഞ്ചു ഞമ്മളെ ഫ്രാങ്ക് ആക്കും🤒🤒🤒*

  • @shahlactshalu3838
    @shahlactshalu3838 3 года назад +42

    Fazi എണീറ്റപ്പോ...Bengum എണീറ്റ്...😅നല്ല ബഹുമാനം തന്നെ......😂🤪

    • @shahlashamshad
      @shahlashamshad 2 года назад +2

      Ath bahumanam kondalla... Neettu povanennu karuthi maari kdukkanaan.... 😂😂😂

  • @__o2864
    @__o2864 3 года назад +5

    brink back hiba fazi🤙💥
    le bangu :ivarkk prandaya
    endha sambavam🤔
    poli 👏👏
    valli tousar🤣

  • @al.am._een
    @al.am._een 3 года назад +3

    എന്തൊക്കെയോ comment ഇടാൻ ഉണ്ടാരുന്നു...,ഓരോ മിനിറ്റിലും ഉണ്ടായിരുന്നു...എല്ലാം കൂടെ പറ്റില്ലെല്ലോ...
    Anyway...സംഗതി കൊള്ളാം കുറെ ചിരിച്ചു...ഇടയ്ക്കുള്ള ട്രോളും , എല്ലാം....😂😂🔥🔥

  • @najafathi1786
    @najafathi1786 3 года назад +1

    Hiba Thane Kanan inn nalla monjathiyayittundallo🥰🥰🥰🥰🥰

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +32

    Le ടോം&ജെറി : ഇവര് നമ്മളേക്കാളും തറയാടാ .......😅

  • @thajudheenmusthafa3524
    @thajudheenmusthafa3524 3 года назад +8

    Camera man ne…kanan thonunu….ah saathuvinte expression enthavum ennu nokan ayrunnu…😂itil ettavum kooduthal 3 ennathineyum sahikkunna mummy ne sammayknm..🤣

  • @muhammedpopy5398
    @muhammedpopy5398 3 года назад +37

    ബംഗുവിന്റെ മുടി പൊളി 🔥🔥🔥🔥🔥😂

  • @roshnarasil
    @roshnarasil 3 года назад +1

    ന്റമ്മോ......fasikka ലുക്കപ്പൻ ആയിട്ടിണ്ട്😍

  • @shahanashanu1010
    @shahanashanu1010 3 года назад

    Nigalde Puthiya subscriber anu ithathane instà reels il kandappo kili poyathanu ennoru samshayam indarnn ippo urappayum enikk NthAyalum nigale ishttayi full support indavum

  • @sirajshaheeda4176
    @sirajshaheeda4176 3 года назад +49

    Bangu fans like adicholuuuu

  • @spark.mv3508
    @spark.mv3508 3 года назад +34

    Bengu Freefire delete aakiyo😳.. aarokke freefire delete aaki 😭.📵‼️

  • @husainnk5845
    @husainnk5845 3 года назад +24

    ഇങ്ങളെ real life ine പറ്റി ഒരു വീഡിയോ ccheyyuoo plzz...🥰

  • @finusworld7511
    @finusworld7511 3 года назад +4

    Camera man prank venam
    Pleas☺️☺️😀
    Katta support❤️✌️🥰

  • @btsfangirl4031
    @btsfangirl4031 3 года назад +22

    ബെങ്കുനെ കാണാൻ വിജയ് നടന്റെ കുഞ്ഞിലെത്തെ പോലെയുണ്ട് 😄

  • @Skittilebro
    @Skittilebro 3 года назад +7

    Recommended ayi vanu
    Video kandu
    Addict ayi❤️⚡

  • @sajnasachu3840
    @sajnasachu3840 3 года назад +13

    Camera menone onn kanda kollarnu😌😌

  • @nihalanih7303
    @nihalanih7303 3 года назад +8

    Prank aanen Correct manassilaakkeen bangu🔥
    Bangu power❤

  • @safeersafeer7073
    @safeersafeer7073 3 года назад +1

    Chirichitt chathu njan 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sitharasidheek9298
    @sitharasidheek9298 3 года назад +2

    Chirichu chathu ❤️❤️😁😁😉

  • @adeelarahman4952
    @adeelarahman4952 3 года назад +25

    Phone veenappo ulla hibathante sound😂😂ntammohh...kili sound pole nd😂

  • @sahadiyack3979
    @sahadiyack3979 3 года назад +18

    Bengu oru killadi thanne.....😂😂😂
    Ini oru original who knows be better cheyyu.....😍❤️

  • @k4ngff976
    @k4ngff976 3 года назад +11

    Camera man എന്റെ face revel വേണം ❤️

  • @arsheenaharis1370
    @arsheenaharis1370 2 года назад +1

    Bengu.... മുത്തേ. പൊളി 🥰🥰🥰🥰❤❤❤

  • @minha_nasrin2879
    @minha_nasrin2879 3 года назад +1

    Bengu Oru Killadi Thanne.....🤣🤣Chirich Oru Parivam Aayii.....🤣🤣🤣☺

  • @safiyakk9970
    @safiyakk9970 3 года назад +5

    Firstee

  • @jasmin_manzoor771
    @jasmin_manzoor771 3 года назад +28

    ഇനിയും ഇതൊക്ക കാണണം.വേഗം കണ്ടു ചിരിക്കാൻ റെഡി യായിക്കോളൂ😂😂😂😂

  • @zeenathaboobacker9407
    @zeenathaboobacker9407 3 года назад +20

    Baggun മറക്കാൻ പറ്റാത്ത Prank ആഗണം tto fazika ⚡⚡😂😂

  • @dollwithtoy1513
    @dollwithtoy1513 3 года назад +1

    Ellavarum poli

  • @laughingbird9088
    @laughingbird9088 3 года назад +19

    അനിയൻ ഗൈയിമിന് addict ആണെന്ന് തോന്നുന്നു.. ഫസി അത് ശ്രദ്ധിക്കണം.... God Bless u dears ❤

  • @galore_vortex
    @galore_vortex 3 года назад +16

    Le Bengu: നിങ്ങടെ prank onnum enteduth eeekkoola mwone😂🕺😎

  • @nishusworld8024
    @nishusworld8024 3 года назад +5

    നോട്ടിഫിക്കേഷൻ വന്നതും ighot പൊന്നു 😍😍

  • @sajina8871
    @sajina8871 3 года назад +15

    Bengu pwoli ❤️❤️
    Mashaallah ❤️ my fav couple❤️

  • @shabikavungal5025
    @shabikavungal5025 3 года назад +2

    Nte ponno igale vdo kande chirikkatha dhivasalla......chiriche chirch ore vayikkagum..😂😂😂😂

  • @ansifmoozhiyan9580
    @ansifmoozhiyan9580 3 года назад +2

    Njigalile ettavum eshtta petta video full comedy 🤣 bengu poli

  • @mubujabi2928
    @mubujabi2928 3 года назад +10

    ഹിബത്ത ഇൗ ഇടയായിട്ട്‌ മൊഞ്ച് കൂടി വരുന്നുണ്ട്
    Secret എന്താണാവോ?

  • @Doragopz
    @Doragopz 3 года назад +7

    Bengu expression oru rakshayumilla chirichu maduthu😁😁😁video length kootane plz

  • @sumayyashukoor4765
    @sumayyashukoor4765 3 года назад +27

    Ee challenge original aayitt onnude edukanam😁

  • @Exploringodsworld
    @Exploringodsworld 3 года назад +5

    ഇന്നലെ നോട്ടിഫിക്കേഷൻ വന്നിരുന്നു But ഇന്നാണ് വീഡിയോ കാണുന്നത് ❤❤❤❤❤ -M19-

  • @Rayanshayanyazan
    @Rayanshayanyazan 3 года назад +1

    Benguna bayangharam ishtaannnn😙😙😙😙

  • @Ishalmadeenah
    @Ishalmadeenah 3 года назад +6

    ഹിബത്ത ന്റെ ഒച്ച =കിൽക്കാകുഞൻ 😂

  • @ashnamathew7401
    @ashnamathew7401 3 года назад +5

    Entte mone chirichu chathu😂😂... Bengu ntte aa expreshan ondallo😂😂😂😂

  • @rabeehvlog6512
    @rabeehvlog6512 3 года назад +4

    Fazi ക്ക ഒന്ന് ചറുതായി പെടിച്ചു Hiba യെ😁😂😀😎

  • @rinsha4u925
    @rinsha4u925 3 года назад +1

    Koniyil bulb connection koduth kathich vechirikkunnath kandappol chirichu chirichu chathu ivarude budhi vimaanam thanney 🤣🤣🤣🤣🤣❤️

  • @sitharasidheek9298
    @sitharasidheek9298 3 года назад +2

    Hibakum fazikum enth ishtaman bengunne love ❤️ you ❤️❤️❤️

  • @nehalazz
    @nehalazz 3 года назад +6

    Ente sizeilula aal ivde vannittund aliyaa 5:49 ath njaana parnjenn😌arkkokke ariyam😂😌😻🙈🙈

  • @satharkambar8345
    @satharkambar8345 3 года назад +4

    17:50 ഫാസിക്കാന്റെ ചിരി 😂😂😂😂

  • @basheercb377
    @basheercb377 3 года назад +4

    നോട്ടിഫിക്കേഷൻ വന്നpool തന്നെ ഞാൻ വന്നു ❤ പ്രാങ്ക് കാണൻ

  • @shahanabanu4362
    @shahanabanu4362 3 года назад +1

    Yeeyyy fasikaakayum hibathayum bengu vannallo🤘✌️

  • @rpkathadath7700
    @rpkathadath7700 3 года назад +1

    Bengu pewerrreeee🤩🤩🤩🤩😍😍😍

  • @41-nasmashada-cs90
    @41-nasmashada-cs90 3 года назад +6

    Enikk nale exam aan 😂ennittum notification vannappo oodichadi vannadha😌

  • @jabirjabi8835
    @jabirjabi8835 3 года назад +5

    ORU ENERGY AAN IVARE VIDEO KANAN 🖤🙌💗 LE 😍

  • @jorlinajames8982
    @jorlinajames8982 3 года назад +8

    0:22 camerel thuppathe Hiba chechi😂😂❤️

  • @fxthimx9193
    @fxthimx9193 3 года назад

    Ivarude vedeos kand chirichu chathu😂😂😂😂😂🤣🤣🤣

  • @swalihvlog1271
    @swalihvlog1271 3 года назад +1

    നിങ്ങൾ രണ്ടാളും poli an

  • @Anzilamakeove
    @Anzilamakeove 3 года назад +7

    1 st coment ഇടാൻ വന്നെ ഞൻ ചമ്മി ഗൈസ് 😂

  • @fathishilna1352
    @fathishilna1352 3 года назад +5

    Ningal 3 aalum nice combo😀😀😀😂😂

  • @fiyaworld4305
    @fiyaworld4305 3 года назад +7

    നോട്ടീഫികേഷൻ കണ്ടപ്പോ വേഗം ഓടി വന്നവരുണ്ടോ അതും എന്നെ പോലെ 🤷

    • @sameerthottathil3224
      @sameerthottathil3224 3 года назад

      ഇതെങ്ങിനെ മൂന്നെണ്ണത്തിനെയും ഒരുമിച്ചു കിട്ടി. 😂

  • @hibamehfizz1599
    @hibamehfizz1599 3 года назад

    Bengu pewer aan ithonnum oone elkoola🔥🔥
    Bengu ne pranki hibathakum fazikaakakum korach adi labaayi😂😂
    Hiba fazi 💫

  • @respect-ry5su
    @respect-ry5su 3 года назад +21

    ഉമ്മയെ കാണിക്കാതെത് എന്താണ് plzzz😭😭🙏🙏🙏 ജാഡ കാണിക്കല്ലേ

    • @jamsheedtk6058
      @jamsheedtk6058 3 года назад +1

      നീ ഉമ്മയെ പോലും വെറുതെ വിടില്ലേ 😈😈

  • @shajikoya3377
    @shajikoya3377 3 года назад +4

    Ningal luv story parayaann paranjitt kuree kalamayi......
    Onnu parayannee😄💘

  • @sumayyashukoor4765
    @sumayyashukoor4765 3 года назад +7

    Benguvinu vdo kk munpil varan nthoru madiya😂

  • @random163
    @random163 3 года назад +13

    Hibu ingnaethe dress nallllind masha allahhh soooo prettyyyy☺☺❤

  • @crazycharacter3906
    @crazycharacter3906 3 года назад +4

    9:01 ഇത് എന്താ ചീവിടിന്റെ അപരത്തി ആണോ....🤩❤

  • @RE_X_I_N
    @RE_X_I_N 2 года назад +2

    Phone nilath veenapol
    Hiba paranja basha ohh no