ഒറ്റപ്പെട്ടെന്ന് തോന്നുമ്പോൾ ഉമ്മാന്റെ ഒരു വിളിയെത്തും, പെണ്ണിനേ അതിന്റെ വിലയറിയൂ.. Dr Farha Noushad

Поделиться
HTML-код
  • Опубликовано: 31 дек 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 135

  • @5twinkles
    @5twinkles 5 месяцев назад +16

    Nte ഉമ്മ മരണപ്പെട്ടിട്ട് ഈ റമദാൻ വന്നാൽ 22 വർഷമായി. ഞാൻ കുട്ടിയായിരുന്നു. ഞാൻ എന്റെ വീട്ടിൽ പോവാറില്ല. രണ്ടാനുമ്മയാണ്. അവർക്കൊരിക്കലും എന്റെ ഉമ്മയാവാൻ കഴിയില്ല. ഉമ്മാന്റെ മരണ ശേഷം ഒരുപ്പാട് സഹിച്ചു. ഇപ്പോഴും സങ്കടം വരുപോൾ ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കും. ആരോടും പറയാനാവാത്ത സങ്കടങ്ങൾ ഉമ്മയോട് നമുക്ക് വിശ്വസിച്ചു പറയാം. ആ വിശ്വാസവും സ്നേഹവും ക്യാരിങ്ങും വേറെ എവിടുന്നും കിട്ടില്ല

  • @vanajaek8338
    @vanajaek8338 5 месяцев назад +6

    ഫർഹ നിന്റെ speech ഞാൻ ആദ്യമായി കേൾക്കുന്നു. വളരെ നന്നായിട്ടോ മോളേ നീ മഞ്ചേരി ടൗൺഹാളിൽ അറബികലാമേളക്ക് വ്യക്തിഗത ചാമ്പ്യനായി നിന്ന ഓർമ വരുന്നു. ഞാൻ വനജ ടീച്ചർ നിന്റെ ഉമ്മയുടേയും ഉമ്മമ്മയുടേയും friend - നല്ലതു വരട്ടെ എന്നെന്നും നന്മകൾ മാത്രം

  • @ashrafsainudheen1921
    @ashrafsainudheen1921 6 месяцев назад +27

    ഇൽമ് ഇങ്ങനെ കേൾക്കുമ്പോൾ സ്വന്തം ഹൃദയത്തിൽ നിന്ന് കേൾക്കുന്ന അനുഗ്രഹീത അശരീരി പോലെ... അൽഹംദുലില്ലാഹ്.... അല്ലാഹു ഈ ഉമ്മത്തിന് നൽകിയ ഒരു വര ദാനം അല്ലേ ഡോക്ടർ.... ആഫിയത്തുള്ള ദീർഘായുസ്സും അറിവിൽ ഉയർച്ചെയും അല്ലാഹുവേ നൽകണേ ആമീൻ

  • @sheebasanofar5642
    @sheebasanofar5642 6 месяцев назад +18

    മാഷാഅല്ലാഹ്‌ ഒരുപാട് ഇഷ്ടമാണ് ഫർഹയുടെ സംസാരം കേൾക്കാൻ 😍😍

  • @sumusumi2028
    @sumusumi2028 6 месяцев назад +19

    ഉമ്മ അത്ഭുതം ആണ് 😔,
    എനിക്ക് അനുഭവം ഉണ്ട്,,, സങ്കടം ആയിരിക്കുന്ന സമയത്ത് തന്നെ ഉമ്മ വിളിച്ചിട്ടുണ്ട് ഒന്നും പറയാതെ തന്നെ 😭,,,,,,
    അള്ളാഹു തന്ന വലിയ അനുഗ്രഹം നമ്മടെ ഉമ്മമാരും ഉപ്പാരും ആണ്,,,എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യാതെ, എനിക്ക് സമാദാനം ഉണ്ടാവില്ല,,,,
    സന്തോഷം വന്നാലും സങ്കടം തോന്നിയാലും ഉമ്മാനോട് പറയണം,,,, 😭
    അല്ലാഹുവിനോട് ഒരു ദുആയെ ഉള്ളൂ,, എന്റെ ഖബർ ന് മണ്ണ് വാരിയിടാൻ എനിക്ക് ഖബർ ദുആ ചെയ്യാൻ ഉമ്മനെയും ഉപ്പനെയും ദുനിയാവിൽ ആയുസ്സോടെ നിർത്തണേ,, അവർക്ക് മുൻപ് എന്നെ വിളിക്കണേ 😭,

  • @deepisvlog
    @deepisvlog 4 месяца назад +1

    ഒരുപാട് ഇഷ്ട്ടമാണ് ഡോക്ടറെ. ക്ലാസ്സ്‌ കേൾക്കുമ്പോൾ തെന്നെ മനസ്സിന് ഒരു സന്തോഷമാണ് 😍

  • @muhsinakareemmuhsinakareem1566
    @muhsinakareemmuhsinakareem1566 6 месяцев назад +4

    നേരിട്ട് ഒന്ന് കാണണം കേൾക്കണം എന്നൊരാഗ്രഹം ഉണ്ട് എനിക്ക്❤
    ഇൻഷാ അള്ളാ

  • @ThasliThasli-hj2qi
    @ThasliThasli-hj2qi 7 месяцев назад +61

    ഒരുപാട് ഇഷ്ടമുള്ള ആളുകളിൽ ഒരാളാണ് Dr. ഒരു ദിവസം ഡോക്ടർ ടെ ക്ലാസ് നേരിട്ട് കാണണം

  • @jcshareefa7954
    @jcshareefa7954 7 месяцев назад +3

    Good speech,Ma Shaa Allah,Barakkallah

  • @rahmatha6277
    @rahmatha6277 6 месяцев назад +2

    Masha Allah nallaa class aan orupad isthapedunnu

  • @fanseerakhaleel5405
    @fanseerakhaleel5405 6 месяцев назад +9

    സൂപ്പർ ക്ലാസ്സ്‌. വളരെ ഇഷ്ടാണ് ഫർഹയെ

    • @shifnat.i3081
      @shifnat.i3081 6 месяцев назад

      Enikangane oru baagynillade poy..thunayaay oru sisterumilla .ullad 3 brothers.. naathoonamroriklm sistersaavillallo

  • @abdulrazakckd
    @abdulrazakckd 6 месяцев назад +6

    അഭിനന്ദിക്കാൻ പൂച്ചെണ്ടുകൾ തികയാതെ വരും...ആരും കേട്ടിരുന്ന്പോവും....👍👍👍👍👍

  • @nasheedamoothodan4773
    @nasheedamoothodan4773 Месяц назад +1

    Dr. സൂപ്പറാണ്... Masha allah💓
    നേരിൽ ക്ലാസ്സ്‌ കേൾക്കണമെന്നുണ്ട്. Insha allah
    Proper place എവിടെയാ
    ഉമ്മമ്മനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം.. കാരണം ഞാൻ എടവണ്ണക്ക് അടുത്താണ് 😊

  • @kadeejaanees8306
    @kadeejaanees8306 6 месяцев назад +1

    Masha allah ❤ nalla class

  • @AishaBee_7
    @AishaBee_7 7 месяцев назад +8

    Good speech ❤

  • @fousiyashajahan1847
    @fousiyashajahan1847 7 месяцев назад +3

    Parayunnath valare correct dr..❤

  • @SaidSaid-vb5ii
    @SaidSaid-vb5ii 7 месяцев назад +1

    Correct anubhavam und

  • @rehnabeegum9520
    @rehnabeegum9520 7 месяцев назад +2

    well said❤

  • @basheernk4625
    @basheernk4625 6 месяцев назад +2

    Mashallah സൂപ്പർ ക്ളാസ്

  • @user-uu2cf6ik9d
    @user-uu2cf6ik9d 6 месяцев назад +1

    Masha Allah ❤❤❤❤

  • @ITSME-gt9mm
    @ITSME-gt9mm 6 месяцев назад +3

    Doctor paranjath correct aanu. Njan vishamichirikkumbol appo umma vilikkumayirunnu.😢😢enn entay umma kàbarilanu 🤲🤲

  • @yaseenahmed277
    @yaseenahmed277 2 месяца назад +1

    I love you mam iam impressed for your motivation

  • @shahzadp6318
    @shahzadp6318 6 месяцев назад +6

    ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണ്?

  • @musnanoora.m9858
    @musnanoora.m9858 6 месяцев назад +1

    Maasha allah❤❤❤❤❤❤❤❤❤❤

  • @shinygeorge114
    @shinygeorge114 5 месяцев назад +1

    Soopper classenikku Valerie isttappettu

  • @user-dv5ri1ss6v
    @user-dv5ri1ss6v 6 месяцев назад

    Masha. Allhaaaa dr. Matramalla oru singarum kudiyannallo. Adipolli. Masha allhaaaaaaaa suprrttt clas

  • @weandus1902
    @weandus1902 5 месяцев назад

    Yes enikkum അങനെ ഉണ്ടാവാറുണ്ട്

  • @muhsinamuhsii7914
    @muhsinamuhsii7914 7 месяцев назад +3

    സത്യം

  • @sanu_kp5736
    @sanu_kp5736 7 месяцев назад

    Ath sheriyan ente ummakum. sister manasil akum enik ethakulum vannal manashillakum

  • @maluthohi78
    @maluthohi78 Месяц назад

    My first Attempt
    D. R song und
    Arabic song👍
    LimaHamslathni😍😍

  • @HaseenaGafoor-jw2ug
    @HaseenaGafoor-jw2ug 4 месяца назад

    Good speech

  • @hamna7950
    @hamna7950 6 месяцев назад

    Online consultation undoo???

  • @FathimaFathima-co8xq
    @FathimaFathima-co8xq 2 месяца назад

    ആൽഹംദുലില്ലഹ്. മാഷാഅല്ലാഹ്‌.

  • @thaslemathaha4394
    @thaslemathaha4394 6 месяцев назад

    👍 സൂപ്പർ സ്പീച്ച്

  • @shahana7848
    @shahana7848 7 месяцев назад +1

    Moothammante molk joli kittiyappo ulgadanathin vannirunnu dr🥰🤲🏼

  • @haseenasalam7280
    @haseenasalam7280 6 месяцев назад

    👍mashallh

  • @user-lx8tr4mz1n
    @user-lx8tr4mz1n 6 месяцев назад

    Good 👍👍

  • @user-jc1mp8vi3c
    @user-jc1mp8vi3c 6 месяцев назад

    മാഷാ അല്ലാ

  • @minhafathimmaa4639
    @minhafathimmaa4639 7 месяцев назад +4

    Dr farha 👍👍👍

  • @FathimaSuhra-qb5zv
    @FathimaSuhra-qb5zv 7 месяцев назад +2

    👍

  • @nassanassa954
    @nassanassa954 6 месяцев назад

    Sathyam

  • @muhammadfadiy6161
    @muhammadfadiy6161 7 месяцев назад

    നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്‌, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്

  • @nehrinharoon4509
    @nehrinharoon4509 3 месяца назад +2

    മാഷാ അല്ലാഹ് മക്കളെ കാക്കണേ നാഥാ ആമീൻ

  • @usmanusman9087
    @usmanusman9087 7 месяцев назад

    No tharumo

  • @SunithaJaffar
    @SunithaJaffar 2 месяца назад

    Super❤❤❤❤❤❤❤

  • @rizuandmoonu8122
    @rizuandmoonu8122 6 месяцев назад

    Crct 😢ippol ummayilla vittpirinhit 3 vrsham Ennum missinganu

  • @user-tb7ep1po9m
    @user-tb7ep1po9m 7 месяцев назад +1

    Mdm number intto, correct ah ellam parayumath, I like it

  • @oneofthebest8022
    @oneofthebest8022 7 месяцев назад +4

    Dr onn kananamayirunnu evide varanam

  • @user-wc2gp2uk4y
    @user-wc2gp2uk4y 5 месяцев назад

    Namber tharumoo pless😊

  • @user-kx1nm2jf1f
    @user-kx1nm2jf1f 6 месяцев назад +5

    ഞാൻ വിഷമിച്ചിരിക്കുമ്പോൾ എന്റെ ഉമ്മ വിളിക്കാറുണ്ട്.

  • @rifafathima9704
    @rifafathima9704 6 месяцев назад

    നല്ല ഉമ്മയാവാൻ
    മക്കളെ അറിഞ്ഞു വളർത്താം
    ഉമ്മമാർക്കായുള്ള ക്ലാസ്
    2 month program
    വിളിക്കാം -ഒമ്പത്, അഞ്ച്, നാലു നാല് മൂന്ന് ഒമ്പത് മൂന്ന് പൂജ്യം ഒന്ന് അഞ്ച്

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 месяца назад

    2 പേരും ജോലിക് പോകുന്നെങ്കിൽ അവർ അവർ തന്നെ എല്ലാം സ്വയം ചയ്യുക, ഇനി ഒരാൾ മാത്രമാണ് അതായത് ഭാര്യ മാത്രമാണ് ജോലിക് പോകുന്നെങ്കിൽ, ഭർത്താവ് വീട് ജോലി ചെയ്യണം, അത് ഭാര്യയെ സഹായിക്കല് ആണ്.🎉

  • @raheemaraheemap7587
    @raheemaraheemap7587 6 месяцев назад +1

    dr നമ്പർ തരാമോ എവിടെയാ സ്ഥലം നേരിട്ട് കാണാനാണ്

    • @Nnaajil.
      @Nnaajil. 6 месяцев назад

      Anikum no

    • @Fazas_editz
      @Fazas_editz 6 месяцев назад

      Enikkum venum no

  • @rezusdairy9456
    @rezusdairy9456 6 месяцев назад +1

    Yenikk um ayum uppayum und yennittum enn yenne anneshikkani yende vedanakal parayano arumilla

  • @muneerabasheer7349
    @muneerabasheer7349 5 месяцев назад

    Dr ടെ ഫോൺ നമ്പർ എങ്ങനെയാണ് കിട്ടുക

  • @sulfikarsulfi8978
    @sulfikarsulfi8978 6 месяцев назад

    1:52 🤲🏻

  • @user-us1eq1mf3t
    @user-us1eq1mf3t 7 месяцев назад +1

    ❤❤❤

  • @shahzis5345
    @shahzis5345 6 месяцев назад +1

  • @jaseenajesi9617
    @jaseenajesi9617 6 месяцев назад

    Farhatha Enik Nouber Ayikumo?

  • @rizwanor9893
    @rizwanor9893 7 месяцев назад +1

    Sathyam enikk anubavam und

  • @raseenashamnaz2039
    @raseenashamnaz2039 Месяц назад

    ❤❤

  • @sajeerfaseela8434
    @sajeerfaseela8434 6 месяцев назад

    എനിക്ക് ഉപ്പയില്ല ഉമ്മയും അനിയനും അനിയത്തിയും ഉണ്ട് പക്ഷെ ആരെയും കാണാൻ ഇക്ക വിടില്ല ഫോൺ വിളിക്കാനും വിടില്ല എൻ്റെ പഴയ നമ്പർ ഉമ്മാക്ക് ആറിയാം അത്കൊണ്ട് പുതിയ നമ്പർ ഇടുത്തു തന്നു എൻ്റെ പുതിയ നമ്പർ ആർക്കും അറിയില്ല കുറെ കാലം കുടുമ്പോൾ കുറെ ചോദിച്ചാൽ അനിയനെ വിളിച്ച് തരും അതും ഇക്കാൻ്റെ മുന്നിൽ വെച്ച് സംസാരിക്കാം ഉമ്മാനെ കാണാനും വിളിക്കാനു ആഗ്രഹം ഉണ്ട് പക്ഷെ വിടില്ല😢😢

    • @mohammedraseen12
      @mohammedraseen12 6 месяцев назад

      Ntha agnne😢😢sheriyakum

    • @sajeerfaseela8434
      @sajeerfaseela8434 6 месяцев назад

      @@mohammedraseen12 എനിക്ക് അറിയില്ല

  • @jumana-iy3ys
    @jumana-iy3ys 6 месяцев назад

    Adipoly

  • @khadeejapp-sy1yp
    @khadeejapp-sy1yp 7 месяцев назад

    Hi

  • @hajarajamal8301
    @hajarajamal8301 7 месяцев назад +4

    മാമിന്റെ നമ്പർ തരോ ❤

    • @artgallery6504
      @artgallery6504 7 месяцев назад +1

      നിങ്ങളെ നമ്പർ തരുമോ

    • @hajarajamal8301
      @hajarajamal8301 6 месяцев назад

      എന്തിനാണ്?

  • @hasihibuzvlog3547
    @hasihibuzvlog3547 6 месяцев назад

    🌷🌷

  • @Suharaworld
    @Suharaworld 6 месяцев назад

    👍👍👍

  • @khadeejapp-sy1yp
    @khadeejapp-sy1yp 7 месяцев назад +1

    SAHAlSiNAN.A❤

  • @user-po6dr1hk9m
    @user-po6dr1hk9m 6 месяцев назад

    Maminte no tharumo. Kannooril vararundo

  • @user-jc1mp8vi3c
    @user-jc1mp8vi3c 6 месяцев назад

    കിഴിശേരി യാ ഞ്ഞാൻ

  • @noushadaman2899
    @noushadaman2899 3 месяца назад

    dr മെയ് 18ന് പത്തനംതിട്ടയിൽ

  • @shanshenza9861
    @shanshenza9861 7 месяцев назад +6

    Madathinta no kittumo

  • @user-tb7ep1po9m
    @user-tb7ep1po9m 7 месяцев назад +2

    Annik umma ella

  • @VimithaBinoj
    @VimithaBinoj 7 месяцев назад

    Super

  • @2brites
    @2brites 6 месяцев назад +1

    നേരിൽ കാണാൻ കഴിഞ്ഞു

  • @SajadKottayam
    @SajadKottayam 4 месяца назад

    ❤❤❤❤🎉🎉🎉🎉

  • @rahinm8549
    @rahinm8549 6 месяцев назад

    കുറഞ്ഞ ചിലവിൽ ഇസ്ലാമിക്‌ മെഡിറ്റേഷൻ കോഴ്സ് ചെയ്യാൻ താല്പര്യം ഉണ്ടോ....കോൺടാക്ട് ഒൻപത്...മൂന്ന്...എട്ട്..മൂന്ന്..നാല്..നാല്...ഒന്ന്..പൂജ്യം....ഒൻപത്,.നാല്

  • @saleenamp3859
    @saleenamp3859 27 дней назад

    Eanikum akrahamun. ..eantte..eatakilum.mool..eagane..avanna menn.allha...

  • @user-nq6oj8zx8g
    @user-nq6oj8zx8g 3 месяца назад

    Mole enthurasa ninde samsaram kelkan

  • @MidlajVt-kc6gl
    @MidlajVt-kc6gl 4 месяца назад

    D r ന൩൪തരുേമ

  • @khadeejapp-sy1yp
    @khadeejapp-sy1yp 7 месяцев назад

    SAHAlSiNAN.Aokhi❤❤❤❤

  • @shihabparakkal1219
    @shihabparakkal1219 6 месяцев назад

    സൈക്ലോ ജി എന്നല്ല. സൈകോളജി എന്നാണ്

    • @muhammadsinan2154
      @muhammadsinan2154 3 месяца назад

      അത് ഷോട്ട് ഫോം ആണ്

  • @soudhaashraf3989
    @soudhaashraf3989 7 месяцев назад

    നിങൾ. എന്നതാണ്.പറയുന്നത്
    ഇതൊക്കെ ഉസ്താദ് മാര്.
    പറഞ്ഞുതന്ന്. മനസിൽ. തറച്ചിരിക്കയാണ്.
    അവര് പറയാത്തത്.നിങൾക്ക്.
    പറയാൻ.പറ്റുമോ..

  • @shameerps2179
    @shameerps2179 6 месяцев назад

    നല്ല അടി കൊടുത്താൽ ഏത് മക്കളും ഒതുങ്ങും. രണ്ട് ദിവസം പട്ടിണി ക്ക്‌ ഇടുക എങ്കിൽ അവർ നന്നാകും. ആൽഫ ജനറേഷൻ തേങ്ങാ കൊലയ. പോറ്റുന്നതിന്റെ കുഴപ്പം ആണ്

  • @RN-bu2fn
    @RN-bu2fn 7 месяцев назад

    Dr evideyaa place
    അത് പോലെ Clinic.
    Contact number. Please reply

  • @artgallery6504
    @artgallery6504 7 месяцев назад

    നിങ്ങളെ നമ്പർ തരുമോ

  • @user-uu2cf6ik9d
    @user-uu2cf6ik9d 6 месяцев назад

    Masha Allah ❤❤❤❤

  • @rafeeqvilayil8984
    @rafeeqvilayil8984 7 месяцев назад +2

    സത്യം

  • @sunithathahir7936
    @sunithathahir7936 7 месяцев назад

    Good speech❤

    • @_heyyyyyyyyyyyyy_3611
      @_heyyyyyyyyyyyyy_3611 6 месяцев назад +1

      എനിക്ക് ഡോക്ടറോടൊന്ന് സംസാരിക്കണം നമ്പർ തരുമോ

  • @khadeejapp-sy1yp
    @khadeejapp-sy1yp 7 месяцев назад +1

    SAHAlSiNAN.A❤

  • @khairunnisatm3567
    @khairunnisatm3567 7 месяцев назад

    ❤❤❤

  • @imyoursweetyy
    @imyoursweetyy 6 месяцев назад

    ❤❤

  • @user-tb7ep1po9m
    @user-tb7ep1po9m 7 месяцев назад +4

    Annik umma ella

  • @shameemakt1953
    @shameemakt1953 6 месяцев назад

    Dr എവിടെ ഉള്ളത് ആണ്?
    Place
    Contact number undo

  • @user-uu2cf6ik9d
    @user-uu2cf6ik9d 6 месяцев назад

    Masha Allah ❤❤❤❤

  • @hawwaishaal2285
    @hawwaishaal2285 7 месяцев назад +5

    സത്യം

  • @user-zv7bu9zh9z
    @user-zv7bu9zh9z 7 месяцев назад

    ❤❤❤

  • @amani7599
    @amani7599 7 месяцев назад

    ❤❤❤

  • @nyleparveen7551
    @nyleparveen7551 6 месяцев назад

    ❤❤❤

  • @user-tj4tm5vh6g
    @user-tj4tm5vh6g 6 месяцев назад

    ❤❤❤