💥 കുറഞ്ഞ ചിലവിൽ ഇത്രയും വലിയ കുളമോ?? | DIY pond Building in Kerala

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 927

  • @fishingfreaks
    @fishingfreaks  Год назад +196

    Thanks a lot for everyone who calculated the volume ♥️♥️♥️♥️♥️

  • @user-vk5rz5yu7p
    @user-vk5rz5yu7p Год назад +958

    ഇപ്പം സെബിച്ചന്റെ കുളം നിർമ്മിച്ച പഴയ വീഡിയോ ഇരുന്നു കാണുകയായിരുന്നു എന്ത് രസ ഹരിക്കുട്ടനും കുഞ്ഞപ്പനും എല്ലാവരും ഒത്തുള്ള വീഡിയോസ് missing old vibes 🥰👌👌

  • @aron1790
    @aron1790 Год назад +897

    Volume = 21 feet x 16 feet x 7 feet
    Volume = 2352 cubic feet
    Since 1 cubic foot is equal to approximately 28.32 liters, we can convert the volume to liters as follows:
    2352 cubic feet x 28.32 liters/cubic foot ≈ 66,543 liters
    Therefore, the tank can hold approximately 66,543 liters of water.

  • @collegevideos526
    @collegevideos526 Год назад +34

    വീട്ടിൽ 4 പേര് ആണ് ഒരേ ടൈമിൽ 4 ഫോണിൽ ആയിട്ട് ബ്രോയുടെ വീഡിയോ കണ്ട് കൊണ്ട് ഇരിക്കുന്നത് അത്രക്ക് വെയ്റ്റിങ് ആയിരുന്നു ❤

    • @gamer619
      @gamer619 Год назад +3

      എല്ലാവരും ഫ്രീ ആണോ അപ്പൊ 🤔🤔

  • @deepakravi8126
    @deepakravi8126 Год назад +1

    നിങ്ങൾ ഈ കുളം ഉണ്ടാക്കി തുടങ്ങിയ കാലം മുതൽ വീഡിയോസ് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ .ഏത് ഒരു സാധാരണക്കാരനെ കൊണ്ടു പോലും സ്വയം ഇങ്ങനെ ഒരു കുളം ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്ന് കാണിച്ചു തന്നതാണ് നിങ്ങളുടെ മേൺമ..അല്ലറ ചില്ലറ ചിലവുകൾ അല്ലാതെയും വന്നിട്ടുണ്ടാകാമെങ്കിലും നമ്മൾ കുടുമ്പം ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് കാണിച്ചു തന്നതിന് സല്യൂട്ട്..

  • @shemmu_siyan
    @shemmu_siyan Год назад +57

    All kerala തീപ്പൊരി ജിനോ ചാച്ചൻ Fanz Association 👉🏽🔥🔥

    • @zanusvlog298
      @zanusvlog298 Год назад +4

      1.25K Subscribe Aavan Sahaayikumo please ❤️

    • @shemmu_siyan
      @shemmu_siyan Год назад +3

      @@zanusvlog298 ഓ...സഹായിക്കാല്ലോ..ഞാൻ ഒന്ന് ആഞ്ഞ് തള്ളി തരട്ടെ👉🏽😂🤣🤣

  • @___zyko____boy___5409
    @___zyko____boy___5409 Год назад +9

    കുറച്ചും കൂടെ വീഡിയോ langth ആകം സെബിൻ ചേട്ടാ അത് ആണ് നലത്ത് അടിപൊളി😍💝

  • @abhimanyuab6539
    @abhimanyuab6539 Год назад +8

    ഹരികുട്ടൻ എവിടെ? ഹരിക്കുട്ടനെ വീട്ടിൽ കൊണ്ട് വരണം...🙌🏻❤️

  • @josephthomas3821
    @josephthomas3821 Год назад +123

    Volume of the tank = 21*16*7=2352 feet cube.
    1 feet cube= 28.317 litres.
    Therefore the maximum amount of water the tank can hold = 2352*28.317=66,601.584~66,601 litres of water.

    • @realCristianoRonaldo
      @realCristianoRonaldo Год назад +1

      Copy paste

    • @josephthomas3821
      @josephthomas3821 Год назад +2

      @@realCristianoRonaldo Prove then. Where did I copy from? And how can you say that the answer is right?

    • @m4-f82
      @m4-f82 Год назад +4

      21feet= 6.4 m
      16ft= 4.9m
      7ft= 2.1 m
      =6.4 ×4.9 × 2.1= 65.9 m³
      =65.9× 1000 = *65,900 litre* ithaan ee kulathinte water capacity

  • @jewelsaji7850
    @jewelsaji7850 Год назад +3

    Tarpa mattiyit full cement vach thech kettiyarunel nallatharunnu..eniyum varshangl kaziyumpo eth leake aagum ..plastic allee hole veezhum

  • @vysakhkrishnan4119
    @vysakhkrishnan4119 Год назад

    Bro gaura ee pondil ittal aambal leaves full kazhikum...eth plan vechalum gaura kazhikum .... Risk aan...sookshikane ...

  • @kshathriyan8206
    @kshathriyan8206 Год назад +3

    കുളം സൂപ്പർ👍 വെള്ളച്ചാട്ടം കൂടി വന്നാൽ പൊളിക്കും 👍😍

  • @actorvijay___official
    @actorvijay___official Год назад +20

    വൈറ്റിംഗ് ആയിരുന്നു മച്ചാന്റെ വീഡിയോക്ക് 😍😍😍

  • @ebingeorgeebin229
    @ebingeorgeebin229 Год назад +1

    Kulathinte sidill oru cheriya heightill katta vetch kettikoode ath gunam cheytheekkum

  • @vadayakshipretham
    @vadayakshipretham Год назад +2

    Bro ഇതിലും gsm കൂടിയ നല്ല ഒരു ബ്ലാക്ക് കളർ പടുത ഉണ്ട് rate കൂടുതൽ ആണ് .... അത് use ചെയ്താൽ ഇങ്ങനത്തെ പ്രശ്നം ഒഴിവാക്കാം.... 😁എന്റെ ഏല തോട്ടത്തിൽ നനയ്ക്കാനായിട്ട് ഉള്ള പടുത കുളത്തിൽ അതാ use ചെയ്തേക്കുന്നെ.... 🙂

  • @techmeetvlogger7905
    @techmeetvlogger7905 Год назад +30

    കുളം വീണ്ടും Power ആയി... ✨⚡❤

  • @akhilraj3096
    @akhilraj3096 Год назад

    ഞാൻ ഒരു മേസ്ത്രി അണ്... സുഹൃത്തേ നങ്ങൾ നന്നായിട്ട് ചെയ്തിട്ടുണ്ട്.... നന്നായിട്ടുണ്ട്

  • @alencherian17
    @alencherian17 Год назад +4

    ഹരികുട്ടാനും ആയി കുളം പനിന വീഡിയോ എലാം ഓർത്തു പോയി 🙃🙃🙃🙃🙃

  • @dancewithdevu2019
    @dancewithdevu2019 Год назад

    Vellam nirayumbo cheli vellam allerno. Pne engane clean water ayi

  • @parvathy7242
    @parvathy7242 Год назад +17

    അടിപൊളി 😍കുളം വലുതായി ❤

  • @greenfalcon6658
    @greenfalcon6658 Год назад +1

    Oru side glass set cheyy

  • @basith_basz_
    @basith_basz_ Год назад +8

    കിളിക്കൂട്ടിൽ ഒരു ഏറുമാടം(കൂടാരം)സെറ്റ്‌ ചെയ്യണം.!😻🫂

  • @Beastinside002
    @Beastinside002 Год назад +2

    starfishne valarthunnathu legal anno

  • @mrjokergaming1665
    @mrjokergaming1665 Год назад +6

    കുളത്തിൽ ഇറങ്ങാൻ ചെറിയൊരു ലാഡർ സെറ്റ് ചെയ്യ്.... 👌😍😍😍😍♥️♥️♥️♥️videos എല്ലാം pwolikkunnund👌keep going ♥️♥️♥️♥️♥️♥️

  • @muhammadsinanpksinu
    @muhammadsinanpksinu Год назад +2

    അച്ഛനും മക്കളും പൊളി ❤❤❤🎉🎉

  • @rahuldarsana3804
    @rahuldarsana3804 Год назад +32

    ഹരികുട്ടനെ ഒന്ന് കൂടി കൊണ്ട് വരണം ❤

  • @vravichandranmenon764
    @vravichandranmenon764 Год назад +14

    👏👏👏This video was amazing. The effort involved cannot be appreciated with the length of the video. Great content. Had you planned earlier you could have kept cement rings at the bottom and filled the mud in it. It would not come up and will stay at the bottom. Small rings without any metal is available in market and will last long and would have been better. You could have created more spots at the bottom which could have been used later for planting additional plants. Just a suggestion. 👌👍👏👏👏

  • @kunjappisworld5241
    @kunjappisworld5241 Год назад

    Bro nanjn oru sajation parayam
    Side full grass vech pinne mate rock veche water flow set cheyam

  • @nazarinak2195
    @nazarinak2195 Год назад +3

    കുളം ഒരുപാടു വലുതായി 😍😍😍😍😍❤️❤️❤️

  • @sunithasivan4590
    @sunithasivan4590 Год назад

    bro kili kootile vazhiyilokke pullu pidippichal nallathayirikum

  • @saneeshsani1295
    @saneeshsani1295 Год назад +19

    അരാപൈമ കുളം CRYSTAL CLEAR വെള്ളം ആക്കാമോ..CLEAR ആയി നീന്തുന്നത് കാണാൻ നല്ല രസം ഉണ്ടാവും.❤️‍🔥🥰

  • @neyoooo8085
    @neyoooo8085 Год назад

    Bro എന്റെ ഒരു ചെറിയ suggestion ആണ്. ടാങ്ക് സിമന്റ് ആക്കാൻ പറ്റുമോ

  • @aneeshrchristo
    @aneeshrchristo Год назад +8

    Approx 66601 liter water
    2352 cubic feet😊

  • @karthiksnair7300
    @karthiksnair7300 Год назад

    Ee amabala ellam night bloomer ahne but ithiri nalla day bloomer vangi vecha colour full kure pookal adipoli arikum- purple joy ,Pacific angane kuree

  • @idukkikaaranphotographer1602
    @idukkikaaranphotographer1602 Год назад +5

    14:56
    Length-21ft
    Depth-16ft
    Width-7ft
    ie;21×16×7×7.48=17,592.96 galloons.
    1 gallons=3.785litres
    17592.96 gallons=66596.567 litres.
    Surface Area =147 ft^2
    Hence proved😊

  • @nusaiba_muhammed8281
    @nusaiba_muhammed8281 Год назад +1

    Cheta gappigalum betagalum enthayi

  • @tintoanto3411
    @tintoanto3411 Год назад +3

    ഇത് പൊളിക്കും 🔥

  • @gowrilakshmi2595
    @gowrilakshmi2595 Год назад

    Ithreem cheytha sthithik kulathilot irangan step idarunu...ithreem padu varilla irangan

  • @aromalleo10_.
    @aromalleo10_. Год назад +5

    Bro... വീഡിയോ length കൂട്ടിക്കുടെ 🙃kandond ഇരിക്കാൻ തോന്നുന്നു 🚶🏻‍♂️❤️

  • @rukyaabu5215
    @rukyaabu5215 Год назад +1

    Brother s ആയാൽ ഇങ്ങനെ വേണം

  • @sreedevvenu799
    @sreedevvenu799 Год назад +64

    21ft*16ft*7ft*=2352 cubic foot
    One cubic foot of water is equivalent to 7.48 gallons.
    1 us liquid gallon = 3.785 litres
    Total volume in gallon =17,592.96
    Total volume in litres =66,589.3536
    This result can be vary from 66500 to 66600 because the shape of pond is not in proper cubic shape 😌

    • @fishingfreaks
      @fishingfreaks  Год назад +17

      Thanks a lot brother ♥️♥️

    • @mayakannan7504
      @mayakannan7504 Год назад

      Chat gpt 🤭🤭

    • @sreedevvenu799
      @sreedevvenu799 Год назад +1

      ​@@mayakannan7504 🙄🙄 enthonnade mathsinodulla thalparyam polum manasilakkand maduthu ee jeevitham 😔😔

    • @mayakannan7504
      @mayakannan7504 Год назад

      @@sreedevvenu799 🥲🥲 iam the sorry aliyaaa

    • @Ajin5834
      @Ajin5834 Год назад

      @@fishingfreaks 🇮🇳😇

  • @nabeelnabi11
    @nabeelnabi11 Год назад

    Kulathentae sidel extent chaythu glass ettal fishukalae clear aayi kananpattum oru suggestion

  • @sudhyudemeenukkutty
    @sudhyudemeenukkutty Год назад +3

    നല്ല രസമുണ്ട് കിടക്കാൻ!🌊 ഞാൻ കുറച്ചു കഴിഞ്ഞിട്ടേ കേറുന്നൊള്ളൂ!!😂

  • @badboygaming2694
    @badboygaming2694 Год назад

    Sookshikkanam aa kunj nadakkan prayamvumbol athinte aduthottt vidumbol nallavannam sredhikkkane💝

  • @m.kgamer8393
    @m.kgamer8393 Год назад +4

    ഇത് വേറെ വല്ല യൂട്യൂബറും ആയിരുനെകിൽ പണിചെയ്യാൻ പൈസ്സ കൊടുത്ത് ആളിനെ വച്ചേനെ 👍👍💪

  • @anunandanu1774
    @anunandanu1774 Год назад +1

    Harikkuttane miss cheyyinnu

  • @sathydevi7282
    @sathydevi7282 Год назад +16

    Hats off to your hard work.feels good to see your family unity.God help you to reach your goals

  • @sreejiths8732
    @sreejiths8732 Год назад

    Bro athil undayirunaa kunju fish okee evde poyi fighter.guppy..plati..etc... 🤔🤔🤔🤔pinne Kure fish vagge ettileee ath oke evde poyi

  • @deonshoby9808
    @deonshoby9808 Год назад +21

    കുളത്തിന്റെ വശത്ത് ഒരു ladder pole enthlum ഇട്ടാൽ കുളത്തിൽ കയറാനും ഇറങ്ങാനും easy avulle bro.🔥😅

  • @ajmalcm5671
    @ajmalcm5671 Год назад

    Sonthamayit cheythath ishtappettu. Cash vannalum sheelangal same ❤

  • @mr_natrcker
    @mr_natrcker Год назад +4

    Arapaima യുടെ കുളത്തിന്റെ സൈഡിൽ കുറച്ചു ഗ്രസ്സ് ഇട്ട പൊളിക്കും 🙌🏻

  • @A47-q3u
    @A47-q3u Год назад

    Aambal natta barrelil chaliyude mele poozhi ittal vellam kalangilla

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *sebin is back to that fishing era🔥*

  • @shameemnext520
    @shameemnext520 Год назад

    Sabin ethokkeeee taske annoooooo ethuvaddeeeeee nee bakiyavannaaaaaa.....like it

  • @gamer619
    @gamer619 Год назад +3

    ഹരികുട്ടനെ കാണാന്‍ ആഗ്രഹം ഉള്ളവർ ലൈക്ക് അടി 👍

  • @BonAppetite-fuyoo
    @BonAppetite-fuyoo Год назад

    Oru safety handle kude vekuu cheriya kutigal verubooo safe avuloo

  • @user-yz5zb5hm1y
    @user-yz5zb5hm1y Год назад +5

    Killikood building videos are awesome🥰

  • @vibe_macha474
    @vibe_macha474 Год назад

    Ee kulathil oru life jacket pole ntgengilum vekkunnath valare nalathayirikkum bcoz children's und easy keri varan enthengilum vekkunnath valare nallathayirikkum

  • @amalkrishna-mm4wh
    @amalkrishna-mm4wh Год назад +13

    Fishing freaks സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 😘😄👍

  • @rasalakyrazal2592
    @rasalakyrazal2592 Год назад

    Appm kulthile fish okke evideya veche

  • @footballloverkerala3093
    @footballloverkerala3093 Год назад +7

    ഹാജർ ഇട്ടോളി 😜💖

  • @kprahees3229
    @kprahees3229 Год назад

    കൺഗ്രീറ്റ് kolam aakki kkoode paudha ഇടുന്നത്

  • @georgekuttyjoseph5319
    @georgekuttyjoseph5319 Год назад +4

    Weldon brother.... hard work and support family+positive results....

  • @moulakunju2200
    @moulakunju2200 Год назад

    Adutha video pettann venam sebicha baakki kaanaan kothiyaayitt veyya😍🥰🥰♥❤❤

  • @maximusthegoldencat
    @maximusthegoldencat Год назад +26

    i think you should remove the blue sheet and make a completely cement covered tank.. that's more like it and build a seperate pond for the filteretion system and the fish will be more healthy

  • @mohammedmazher4668
    @mohammedmazher4668 Год назад

    Hamster update venam athu pole thanne ciji chechik vangiya cat update next videoyill include cheyumoo?

  • @sahaltk3243
    @sahaltk3243 Год назад +3

    Kanakku cheydhavar undoonn nokkan comment boxil kayariyavar undoo 😹🌝

  • @anoops5509
    @anoops5509 Год назад

    Tarpaulin nte details onnu parayamo

  • @prajithashanil9471
    @prajithashanil9471 Год назад +6

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ.....🍻💫

  • @porrimonSanjay
    @porrimonSanjay Год назад

    chetta
    Water fall vakubol aa bridge pattanee appozha superrrr ❤❤

  • @strenuous_gamerstrenuous_g1271
    @strenuous_gamerstrenuous_g1271 Год назад +34

    Fishing freaks adicted ❤

    • @gamer619
      @gamer619 Год назад +1

      Same to you

    • @m4movies189
      @m4movies189 Год назад +1

      Bicycle 🚲

    • @suraj-vlog-619
      @suraj-vlog-619 Год назад +1

      @@gamer619 😂😂😂

    • @fishing957
      @fishing957 Год назад

      നമ്മളെ കൂടി അടിക്റ്റ് ആകു 😁

  • @qranabe1022
    @qranabe1022 Год назад

    അടിപൊളി.മോനേ.കല്ല് കെട്ടിയത്.പൊളിച്ചു.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *an example of unity is strength🔥*

  • @vipinvnair9545
    @vipinvnair9545 Год назад

    Goura meen ambal kazhikkille???

  • @gamer619
    @gamer619 Год назад +4

    Zebin bro never fails to entertain us with his quality contents ❤️ ❤️ 🔥 🔥 🔥

  • @muhammedfawas976
    @muhammedfawas976 Год назад

    Sebichante vittil vannal kulathil neenthan pattulle

  • @muhammedafnan8717
    @muhammedafnan8717 Год назад +7

    സ്ഥിരം പ്രേഷകർ ലൈക് അടിക്കു ❤❤❤❤

  • @amithianovlogs8426
    @amithianovlogs8426 Год назад

    Kulathil Lu Kurachu Natural Rocks Um Wood Um idu Fishes Nu Helpful aanu

  • @mohammedshabeebop3598
    @mohammedshabeebop3598 Год назад +29

    കുളത്തിന്റെ മുഴുവൻ പണിയും കഴിഞ്ഞിട്ട് പപ്പക്കും മമ്മിക്കും നല്ല കിടിലൻ സർപ്രൈസ് കൊടുക്കുകണം 👍❤

  • @abhi.vlogzz1723
    @abhi.vlogzz1723 Год назад +1

    Chettante veedu avideya

  • @m4-f82
    @m4-f82 Год назад +3

    21feet= 6.4 m
    16ft= 4.9m
    7ft= 2.1 m
    =6.4 ×4.9 × 2.1= 65.9 m³
    =65.9× 1000 = *65,900 litre* ithaan ee kulathinte water capacity

  • @nihal_efx
    @nihal_efx Год назад

    Araphaima tank nte ah bagam full green pull nilath vacha kollam ayirikum

  • @shebinshaji4321
    @shebinshaji4321 Год назад +3

    Poli🥰❤️

  • @_silver_shades_93
    @_silver_shades_93 Год назад +1

    Wait cheyithu maduthu angne video vannu pwli❤❤❤

  • @ashinraj.k2787
    @ashinraj.k2787 Год назад +3

    💥❤️

  • @jeseem756
    @jeseem756 Год назад

    Bro ee giant gourami ulla kolathil amballum thamarayum vechal avr ath thinnulle

  • @_GAMER_404_
    @_GAMER_404_ Год назад +4

    66585.12 liter water kullum a pond il

  • @HakkimPetsWorld
    @HakkimPetsWorld Год назад +2

    കണ്ടിരിക്കാൻ നല്ല രസമായിരുന്നു.'''😍

  • @ramananmedia9918
    @ramananmedia9918 Год назад +4

    Fishing freaks fans ❤️🔥✔️

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад

    ശരിക്കും ഗംഭീര പ്രയ്തനം തന്നെ

  • @manjumaheswari8494
    @manjumaheswari8494 Год назад +3

    Tree house 🏠🏡 and water fall vendavare like adi👇👍

  • @manuvenad8977
    @manuvenad8977 Год назад

    Ente mothalai ithreyum piss mudakkunnille oru ladder settu cheyyu boss

  • @ameershakk5862
    @ameershakk5862 Год назад +2

    പുതിയ കുളത്തിന് ചുറ്റും പച്ചപ്പുല്ലുകൾ പിടിപ്പിച്ചാൽ കാണാൻ മനോഹരമായിരിക്കും

  • @sadhiqcb1247
    @sadhiqcb1247 Год назад

    Hanging lader ittal mathi pinne e padutha athra nallathalla bayo flock chaiyyana padutha aanu nallathu

  • @lazinahammad7673
    @lazinahammad7673 Год назад +1

    Firoz ikkane വിളിക്കായിരുന്നു പുള്ളിക്ക് ഒരു fish grill cheyyan koduthal full kolam pulli പടു ക്കുമായിരുന്നു 🤭🤭

  • @_MR_ALO_K_E_666
    @_MR_ALO_K_E_666 Год назад

    Monster tank ലേശം heightil വെക്കുന്നത് അല്ലെ നലത് മഴ കാലം akumbol സീൻ ആകില്ലേ

  • @Niyas.k
    @Niyas.k Год назад +2

    ജിനോ ചാച്ചനെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്

  • @shahinshavlogs3413
    @shahinshavlogs3413 Год назад

    sheet yethra GSM ആണ്?

  • @Abhi-tr9lp
    @Abhi-tr9lp Год назад +1

    verity plants vekkanam kilikkuttil

  • @athimabava1861
    @athimabava1861 Год назад +1

    കിളിക്കൂട്ടിൽ ഒരു tree house പണിഞ്ഞാൽ പൊളിക്കും