നോമ്പിന് ഉമ്മാക്ക് കിട്ടിയ വലിയ സമ്മാനം.എനിക്ക് വാങ്ങിച് കൊടുക്കാൻ പറ്റിയില്ല😢Umma Happy Vlog

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ummagift #ramdanspecial #familyvlog

Комментарии • 197

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Год назад +38

    വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ 😍😍😘😘

    • @muthumonk4462
      @muthumonk4462 Год назад

      Ok

    • @muthumonk4462
      @muthumonk4462 Год назад

      ഇങ്ങളെ vidio inkk ഭയങ്കര ഇഷ്ട്ട ണ് ഒരു ഹായ് പറയണം ട്ടോ

    • @muhammedhaneefa1739
      @muhammedhaneefa1739 Год назад

      Ittu ikka🥰🥰🥰🥰

    • @safsaf5417
      @safsaf5417 Год назад

      𝓜𝓪𝓻𝓪𝓴𝓴𝓲𝓵𝓵𝓪 𝓑𝓻𝓸🥰❤‍🔥

    • @bareeramuhammed1014
      @bareeramuhammed1014 Год назад

      Hi jilshukka

  • @sabnayasi4963
    @sabnayasi4963 Год назад +28

    എനിക് നിങ്ങടെ വിഡിയോയിൽ ഏറ്റവും ഇഷ്ട്ടം കുഞ്ഞോളെ ചെറിയ മോനെയാണ് ഒത്തിരി ഇഷ്ട്ടൻ

  • @farsanajasmine3487
    @farsanajasmine3487 Год назад +55

    എന്നോ കണ്ട ഒരു വിഡിയോയിൽ പറഞ്ഞത് ഓർത്ത്വെച്ച് ഉമ്മാക്ക് ഓതാൻ gift വാങ്ങിച്ചുകൊടുത്ത ആ നല്ല മനസ്സിനുടമക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... Ramadan മാസമാണ് ഒരു പുണ്യകർമത്തിന് 70000 പ്രതിഫലം ലഭിക്കുന്ന ഈ മാസത്തിന്റെ പുണ്യം ആ മനുഷ്യന് നൽകണേ allah... ആമീൻ 🤲

  • @famishareejfs877
    @famishareejfs877 Год назад +52

    ഉമ്മാന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത ആൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲 നാഥൻ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ

  • @rabiyatp2279
    @rabiyatp2279 Год назад +4

    മാഷാ അള്ളാഹ് ഉമ്മാക് കസേര സ്പോൺസർ ചെയ്‌ത ആ ൾ ക് അള്ളാഹു ഖൈറും ബർകതും കൊടുത്തു അനുഗ്രഹിക്കട്ടെ 👍

  • @sakkenavk8131
    @sakkenavk8131 Год назад +30

    ഉമ്മ സുന്ദരി യും പാവവും ആണ് 🥰🥰 ഒരു പാട് ഇഷ്ട്ടം ഉമ്മ അമ്മാവനും മോനും സെറ്റ് 😄

  • @risharisha753
    @risharisha753 Год назад +28

    മാഷാ അല്ലാഹ് ഇനിയും ഇങ്ങനെ ഒരു പാട് പേരുടെ ആഗ്രഹം സാധിക്കാൻ ആ വലിയ മനസ്സിന്ന് ഉടമക്ക് റബ്ബ് തൗഫീഖ് നൽകട്ടെ ഉമ്മാന്റെ സന്തോഷം എന്നും നിലനില്കട്ടെ

  • @faseelabather6016
    @faseelabather6016 Год назад +10

    ആ ഒരാൾക്ക് അല്ലാഹു പ്രതിഫലം ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @rashafabin8278
    @rashafabin8278 Год назад +4

    മാഷാഅല്ലാഹ്‌ ഉമ്മാക്ക് എപ്പോഴും ആഫിയത്തും തീർഗ്ഗയസ്സും ഉണ്ടാവട്ടെ ആമീൻ 🤲🤲

  • @hhjbhhj6189
    @hhjbhhj6189 Год назад +16

    മാഷാ അല്ലാഹ് 🤲🤲ഈ
    ഉമ്മാക് ആഫിയതുള്ള ദീർഗായുസ്സ്‌ നൽകണേ.... അല്ലാഹ് 🤲🤲🤲

  • @okdarc8648
    @okdarc8648 Год назад +6

    ഉമ്മമാരെ ഇഷ്ടമുള്ള ആള് ആയിരിക്കും 🥰🥰 അതാണ് അവർ തന്നെ വാങ്ങിത്തരാം എന്ന് പറഞ്ഞത്🥰🥰🥰

  • @ruksanarichuuz402
    @ruksanarichuuz402 Год назад +10

    Masha Allah 🥰♥️ ഉമ്മാൻ്റെ duhayil njagalleyum ഉൾപ്പെടുത്താൻ പറയണേ ummakum ഇത് vagich കൊടുത്ത alkum പടച്ചോൻ ആരോഗ്യവും ആഫിയത്തും deergayusum നൽകണേ അല്ലാഹ് ആമീൻ 🤲🤲

  • @AbdulRasheed-je9ri
    @AbdulRasheed-je9ri Год назад +38

    ഉമ്മാക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ 🤲🤲

  • @sakkenavk8131
    @sakkenavk8131 Год назад +18

    ആ ആൾക്ക് അള്ളാഹു പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @raseejanew384
    @raseejanew384 Год назад +8

    Nalla oru karyathinu vendy aanu aa sahodharan vangi thannath masha allah ithu pole Nalla manassullavar iniyum undakatte aa sahodharanu allahu barkathu cheyyatte aameen

  • @Rinujubi
    @Rinujubi Год назад +13

    മാഷാ അള്ളാ ഉമ്മ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം നൽകണേ 🤲 ഉമ്മാന്റെ ആഗ്രഹങ്ങൾക്ക് നിറവേറ നെ🌹

  • @nafilaNajwa1011
    @nafilaNajwa1011 Год назад +1

    അസ്സലാമു അലൈകും. ഉമ്മ കസേരയിൽ ഇരുന്നു മുസ്ഹഫ് ഒത്തുബോൾ ഞങ്ങളെയും ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @semisathar7004
    @semisathar7004 Год назад +8

    മാഷാ അള്ളാ 👍ഉമ്മാക്ക് ദീർഘ ആയുസ്സ് ഉണ്ടാകട്ടെ 🤲കൊടുത്ത ആൾക്ക് പ്രതിഫലം കിട്ടട്ടെ🤲🤲🤲

  • @aami143
    @aami143 Год назад +5

    നിങ്ങളെയോ കുടുംബത്തിനെയോ മുൻപ് ഞാൻ യൂട്യൂബിൽ കണ്ടിട്ടേ ഇല്ല. എന്തായാലും ഉമ്മയ്ക്ക് ഈ ഗിഫ്റ്റ് നൽകിയ ആൾക്ക് പടച്ചോൻ നല്ലത് വരുത്തട്ടെ.കൂടെ ഉമ്മയ്ക്കും കുടുംബത്തിനും എന്നും സന്തോഷം പടച്ചോൻ നൽകട്ടെ.

  • @shaniShani-ug8rm
    @shaniShani-ug8rm Год назад +10

    ഉമ്മയെ പെരുത്തിഷ്ട്ടം ആണ് ♥️🥰

  • @1ahpullara46
    @1ahpullara46 Год назад +1

    മാഷാ അല്ലാഹ്. ഉമ്മാന്റെ ആ ചിരിയും സംസാരവും കേൾക്കാൻ വേണ്ടിയാണ് ഞാൻ വ്ലോഗ്സ് കാണാറുള്ളത്. 😍

  • @suhailasuhaila6592
    @suhailasuhaila6592 Год назад +1

    ഉമ്മാനെയും ഉമ്മാന്റെ സംസാരവും നല്ല ഇഷ്ടാ. ആരോഗ്യമുള്ള ആ ഫിയത്ത് നൽകട്ടെ .❤🤲

  • @raseejanew384
    @raseejanew384 Год назад +5

    Jilshadinte umma nalla oru ummayaanu paavam umma❤❤❤❤

  • @jabbarndl6130
    @jabbarndl6130 Год назад +2

    Mashaallahu.ആ വ്യക്തിക്ക് നല്ല ബർകത് കൊടുകട്ടെ ജോലിയിൽ

  • @shahanasameer6000
    @shahanasameer6000 Год назад +1

    Masha Allah ❤️ummante aghraham sadichu kodutha adhehathinu allahu അനുഗ്രഹിക്കട്ടെ. Ameen 🤲🏻🤲🏻🤲🏻

  • @ishanrouman6854
    @ishanrouman6854 Год назад +4

    മോനും ഉമ്മയും സൂപ്പർ ആണ്

  • @shavukath-pf9nw
    @shavukath-pf9nw Год назад +5

    കൊടുത്ത ആൾക്ക് barkathu kotukatea 🤲🤲😊

  • @rayanz2492
    @rayanz2492 Год назад +3

    masha allaha aaa alke eeee punyamasathinte ....yella anugraham kittattea in sha allaha ente ummante agraham anu oru 3seater sofa vagi kodukkan allaha anugrahikkattea sathaa chairl urra vedana karanam pattunnulla vaganam oru divsdam

  • @rajeenaongallur2534
    @rajeenaongallur2534 Год назад

    മാഷാ അള്ളാഹ്.. അള്ളാഹു ആ ആൾക്ക് ജീവിതത്തിൽ ഹൈറും ബർകതും നൽകട്ടെ 🤲🤲.. ഉമ്മാടെ ആഗ്രഹംസാതിപ്പിച്ചു കൊടുത്തു. ഇനി ഉമ്മ ഓതുന്ന ഓരോ ആയതിന്റെയും കൂലി അയാൾക്കും കുടുബത്തിനും പടച്ചോൻ നൽകട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു... അയാളുടെ ജീവിതത്തിൽ എന്തു ബുദ്ധിമുട്ട് പ്രയാസങ്ങൾ ഉണ്ടങ്കിലും പടച്ചോൻ അത് തട്ടി മാറ്റട്ടെ. Q🤲. ❤️❤️❤️

  • @subaithasubujaseer-yr8tu
    @subaithasubujaseer-yr8tu Год назад +1

    കല്യാണം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കട്ടെ 😔🤝🫂❤️🥰

  • @mujeebkpkp9508
    @mujeebkpkp9508 Год назад +2

    മാഷാ അള്ളാ നല്ല സൽസ്വഭാവിയായ ഉമ്മ

  • @sajithanp4898
    @sajithanp4898 Год назад

    വേടിച്ച ആൾക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲🤲🤲 ആമീൻ

  • @AishaHaleel
    @AishaHaleel Год назад

    ഇയ്യാളെ കുറിച്ച് ഇങ്ങനെ കരുതില്ല 🥰പച്ചയായ മനുഷ്യൻ അല്ലഹു അനുഗ്രഹിക്കട്ടെ

  • @fasminasherin736
    @fasminasherin736 Год назад +1

    Ummane orupad ishttanu 🥰allah deergayussum afiyathum nalkatte🤲🏻ameen

  • @nibuisha9982
    @nibuisha9982 Год назад +1

    Umma manass niranju oathatte. 😊🤲🤲

  • @muhsinanaseeb5394
    @muhsinanaseeb5394 Год назад

    ഇത്രയും നല്ല ഉമ്മാനെ കിട്ടിയ നിങ്ങൾ ഭാഗ്യ വാൻ

  • @ShahnaSuhail-hc7dx
    @ShahnaSuhail-hc7dx Год назад

    Ummante agraham sadich kodutha aa nalla manasin ethra nanni Parannalum mathiyavilla.adhehathinu deergayus kodukkane Allah🤲

  • @shifinathikkottil
    @shifinathikkottil Год назад

    Nammude Ummachimark allaahu hafiyathulla deergauskodukene

  • @aachusvlogs5109
    @aachusvlogs5109 Год назад

    Ummante ee cheriya Aagrahamentha sadichu kodukkanath jilshu saramilla ummante aagraham sadichallo Alhamdulillah

  • @nousheenap2807
    @nousheenap2807 Год назад +4

    Enthoru paavam aan umma mashallah 🥰

  • @salihsali2769
    @salihsali2769 Год назад +1

    Athu gift chytha aaleyum allahu anugrahikkatte.aameen

  • @Rubi-to1ob
    @Rubi-to1ob Год назад

    Maashah Allah ummaake padachavan arogyavum aafiyathum koduth anugrahikate aameen

  • @Rishana_rsh09
    @Rishana_rsh09 Год назад +1

    Masha allah... Mushfiq nalla makan aan... Alhamdulillah avante kalikanditt chirivarunnu😂😂😂😂

  • @haseenanaseer9579
    @haseenanaseer9579 Год назад +2

    Masha allah adipoli gift 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @basilvlog747
    @basilvlog747 Год назад +3

    മാഷാ അള്ളാഹ 🤲🏻🤲🏻🤲🏻

  • @muhammedhaneefa1739
    @muhammedhaneefa1739 Год назад +2

    Masha Allah❤ umma suparan🥰🥰🥰🥰🥰❤❤❤

  • @busharaek4698
    @busharaek4698 Год назад

    സന്തോഷം ആയി അവർ തന്നത് പടച്ചോൻ ഹൈറാകട്ടെ

  • @alfathiman1699
    @alfathiman1699 Год назад +2

    Masha Allah 🥰 njglkum vndi dua chynm💞

  • @faisalfahmi601
    @faisalfahmi601 Год назад

    Ee ramalanil ad vangikodutha aa manassin ennum nallath varatte🤲

  • @shafnashafnu123
    @shafnashafnu123 Год назад +3

    Sthiram preshakar hajar idaan marakkalle 🙈

  • @preethababu-vr7mt
    @preethababu-vr7mt Год назад

    മച്ചുനെപ്പോലെ അമ്മയും സൂപ്പർ ആണ് ട്ടോ

  • @hassanvkd5186
    @hassanvkd5186 Год назад

    Jilshadh ikkane orupaad ishtta pattum orupaad ishtta nokiyal oru Hi vido

  • @shamnashanalal6955
    @shamnashanalal6955 Год назад

    ഉമ്മാനെ ഒരുപാട് ishtama

  • @hasnathc8673
    @hasnathc8673 Год назад +2

    Masha Allah 🥰

  • @jasnajasna4060
    @jasnajasna4060 Год назад +2

    ഉമ്മ 🥰🥰🥰🥰

  • @sulaikak9534
    @sulaikak9534 Год назад +1

    മാഷാ അല്ലാഹ്

  • @Aflaahvm
    @Aflaahvm Год назад

    Ummak nalla marayanu

  • @sajnasherin4194
    @sajnasherin4194 Год назад +1

    Mushfiq super

  • @junaifamusthafa9786
    @junaifamusthafa9786 Год назад +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @rafeekthasli2265
    @rafeekthasli2265 Год назад +1

    Mash Allah. Umma

  • @sivapriya7433
    @sivapriya7433 Год назад

    Mashallah ❤️vlog super ആണ് ഇക്ക

  • @i.ayshhaaa
    @i.ayshhaaa Год назад

    ആമീൻ🤲🏻

  • @nibuisha9982
    @nibuisha9982 Год назад +2

    Mashallah 1st💪💪

  • @ansithanu6676
    @ansithanu6676 Год назад +1

    Mashallah ❤️❤️ umma supper....😘😘

  • @aachusvlogs5109
    @aachusvlogs5109 Год назад

    Ummante vesham nallanam cherunund

  • @MubeenaK-by8gh
    @MubeenaK-by8gh 6 месяцев назад

    മഷാ അള്ളാ

  • @sulushaji-bu6dx
    @sulushaji-bu6dx Год назад +2

    മാഷാ allha❤️

  • @jinsajilu
    @jinsajilu Год назад +1

    Mashallah🤩❤️

  • @user-ic1tm6en4y
    @user-ic1tm6en4y Год назад

    Eanthoru paavam aa umma❤. MashaAllah . chair 🪑 powli ❤

  • @hafsahamda3945
    @hafsahamda3945 Год назад +1

    Masha Allah

  • @saifunneesa9785
    @saifunneesa9785 Год назад +1

    യൂട്ടൂബ് നമ്മ

  • @sabirifa358
    @sabirifa358 Год назад

    ന്യൂ വിശ്വാസ് nte 2 ഷോറൂം ഞങ്ങളുടെ നാട്ടിലുണ്ട്. മണ്ണാർക്കാട്

  • @selmafiros1827
    @selmafiros1827 Год назад +2

    mashallah mashallah 😍😍

  • @seenathsidhik
    @seenathsidhik Год назад

    ഞങ്ങളെ നാട് 👌

  • @anuhl8796
    @anuhl8796 Год назад +1

    Nice super gift for your mom bro🥰🥰❤️

  • @haseenanaseer9579
    @haseenanaseer9579 Год назад +1

    Aameen🤲🤲🤲

  • @suhaibthayyil3452
    @suhaibthayyil3452 Год назад +1

    Mashaallah

  • @fareedamajeed4751
    @fareedamajeed4751 Год назад

    പാവം ഉമ്മ അല്ലെ 🥰🥰

  • @mubirimshu2295
    @mubirimshu2295 Год назад +1

    Maasha Allah ❤

  • @haseenahasi723
    @haseenahasi723 Год назад +1

    Mmasha allah🥰

  • @nasilcr7742
    @nasilcr7742 Год назад +1

    Pavam. Umma. ❤️❤️❤️

  • @Zhafna__poppi8
    @Zhafna__poppi8 Год назад +1

    Mashaallah😍

  • @shahusvlog1740
    @shahusvlog1740 Год назад +2

    Ummaa❤

  • @alkakadeeja6055
    @alkakadeeja6055 Год назад

    Alhamdhulillha

  • @rajeenar6665
    @rajeenar6665 Год назад +1

    Mashallah

  • @rukiyajamal8079
    @rukiyajamal8079 Год назад +1

    Mushfi vanno

  • @bashisworld5503
    @bashisworld5503 Год назад

    Ummade aagraham sadipich koduthath aarayalum avrk allahuvinte anugraham undavatte 🤲ummak deergayus nalkatte❤

  • @abdusadak5621
    @abdusadak5621 Год назад +2

    Hi 🥰🥰

  • @abupuila828
    @abupuila828 Год назад

    Masha Allah bro😆

  • @arfatharfu5662
    @arfatharfu5662 Год назад +2

    Masha allah super family

  • @sanamol6543
    @sanamol6543 Год назад +1

    Masha allah🥰❤️🫂

  • @cZn8
    @cZn8 Год назад +1

    MashaAllah🥰

  • @ayshasanha365
    @ayshasanha365 Год назад

    Mashallah 🤲

  • @mehanehad3283
    @mehanehad3283 Год назад +1

    MashaAllah😍🥰

  • @DarkQueen7777
    @DarkQueen7777 Год назад +1

    Ameen
    How old are you? Bro please say 🙏

  • @rahmathrahmath8544
    @rahmathrahmath8544 Год назад

    Umma pavaman❤

  • @user-em6dj2kn3z
    @user-em6dj2kn3z 5 месяцев назад

    ഉമ്മാന്റെ നാട്ടെ രണ്ടേശോ പ്പാണ്

  • @mubishafeek4749
    @mubishafeek4749 Год назад

    Ramadan video venumtto

  • @anuachu9879
    @anuachu9879 Год назад

    Mashalla

  • @aiz574
    @aiz574 Год назад +1

    🤲🏻🤲🏻🤲🏻