"സുജയ പാർവ്വതി ചീരയും ആന്റോ മുതലാളി മര വാഴയും"|റിപ്പോർട്ടറിനെതിരെ ശോഭാ സുരേന്ദ്രൻ കട്ടക്കലിപ്പിൽ

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 27

  • @salkumar.k5688
    @salkumar.k5688 15 дней назад +12

    ശോഭ സുരേന്ദ്രൻ തങ്ങളുടെ വെക്തിത്തം ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല സഹോദരി ധൈര്യം ആയി മുന്നോട്ടു പോകു ഭാവി കേരളത്തിൽ മുഖ്യമന്ത്രി ആകണം 🌹❤️🌹

    • @sreekala7690
      @sreekala7690 14 дней назад

      ഭാവി മുഖ്യ മന്ത്രി ഇങ്ങനെ വായിൽ വരുന്നത് വിളിച്ചു പറയണോ

  • @Himanshu99-f3k
    @Himanshu99-f3k 15 дней назад +12

    ശോഭ ചേച്ചി യെ തകർക്കാൻ ഏതു നാറിയ കോ പാലൻ വിചാരിച്ചാലും നടക്കില്ല സുജയ അല്പം ഓവറാണ് ജയ് ഭാരത്

  • @kannannair4694
    @kannannair4694 15 дней назад +5

    ശോഭ ചേച്ചി ഞങ്ങൾ കൂടെയുണ്ട്🙏

  • @ChandranChandran-n9f
    @ChandranChandran-n9f 15 дней назад +4

    Shobha sister Sathyam +++++

  • @AlAridh-q3r
    @AlAridh-q3r 15 дней назад +6

    സുജ പാറു നി സി പി എം നട്ട്മതി ശോഭ ചേച്ചിക്കട്ട് പണിയാണ്ട്

  • @abhilashsasidharan1822
    @abhilashsasidharan1822 13 дней назад

    ശോഭ 🔥❤️❤️❤️❤️

  • @Skumar-vs
    @Skumar-vs 15 дней назад +3

    👌👌👌

  • @jojioommen4046
    @jojioommen4046 15 дней назад

    Shobha ningale enne pole orupadu per ishtapedunnathu.

  • @UrkMenon
    @UrkMenon 15 дней назад +1

    ❤❤❤

  • @Anitha-w6f
    @Anitha-w6f 15 дней назад

    Well said sobha chechi

  • @jojioommen4046
    @jojioommen4046 15 дней назад

    Shobha I really salute

  • @deva.1451
    @deva.1451 14 дней назад

    സുജയാ പാർവ്വതി നീ കുട്ടിയാണ് മുഖത്ത് അസൂയ ഭാവം ഇപ്പോഴും വിട്ടു മാറിയില്ല. വീടിനടുത്തുള്ള രാമനേയും പരശുരാമനേയും ഒന്നായി കാണരുത്. പരശുരാമൻ അവതാരമാണ്.

  • @Vikramtxxl
    @Vikramtxxl 15 дней назад

    🧡🔥🧡

  • @ViswonC
    @ViswonC 14 дней назад

    ഏത് കാണണം കാണണ്ട എന്ന് അണികളോട് വ്യക്തി വൈരാഗ്യം കൊണ്ട് ആഹ്വാനം ചെയ്യുന്നത് ശെരിയല്ല. അത് ഒരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യം അല്ലേ

  • @pramodmaveli1260
    @pramodmaveli1260 15 дней назад +1

    ആന്റൊയെ അറിയില്ല ഫോട്ടൊ എടുത്തില്ല അതും പറഞ്ഞു

  • @KUNHIMON243
    @KUNHIMON243 14 дней назад

    ഇവൾക്കൊക്കെചാനലിൽ അവസരം നൽകുന്നവരെ ഒറ്റപെടുത്തണം

  • @subbapatali5953
    @subbapatali5953 15 дней назад +1

    Sujaya ninakk veno idu. Maramuri anto yide oppom koodi. Jai shobhaji.

  • @jojioommen4046
    @jojioommen4046 15 дней назад

    Gokulam Gopalan oru paavam aanu ,ayyale ee thendikal illayma cheyyum.

  • @asokanpunnapra4495
    @asokanpunnapra4495 15 дней назад +1

    ഇവർക്ക് ഭ്രാന്തായോ😢

    • @deva.1451
      @deva.1451 14 дней назад

      എല്ലാ ഭ്രാന്തൻ മാർക്കും കണ്ണിൽ കാണുന്നവരെല്ലാം ഭ്രാന്തൻ എന്ന്

  • @nipinn336
    @nipinn336 15 дней назад

    നിങ്ങൾ ഒരു കോടി രൂപ ആവശ്യപ്പെടുന്ന വീഡിയോ പുറത്തിറങ്ങിയിട്ട് ഉണ്ടല്ലോ അതു വ്യാജമാണ് എന്ന് പറയാൻ ധൈര്യമുണ്ടോ

    • @deva.1451
      @deva.1451 14 дней назад

      ആധൈര്യം തനിക്കില്ലാത്തത് കൊണ്ടല്ലേ മാമുക്കോയന്റെ മുഖം മുഖം വെച്ചത്.