ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ! I 10 things NO ONE told Me !!

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 394

  • @tharakrishna5356
    @tharakrishna5356 2 года назад +312

    അവസാനം പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഇറങ്ങി പോയി അത് വലിയ പ്രശ്നമൊക്കെ ആയാരുന്നു അന്ന്‌ ഞങ്ങളുടെ ഹിന്ദി സർ ഞങ്ങളോട് ക്ലാസ്സിൽ വെച്ച് പറഞ്ഞതാണ്,മക്കളേ നിങ്ങൾ സിനിമയിൽ കാണുന്നത് പോലെ എന്നും പാട്ടും പാടി നടക്കുന്നതല്ല ജീവിതം,നിങ്ങൾ പഠിച്ചു കുറച്ചു നാൾ ജോലി ചെയ്തതിന് ശേഷം മാത്രം കല്യാണം കഴിക്കുക,പ്രേമിച്ചു കെട്ടിയാലും അല്ലാതെ കെട്ടിയാലും ഒരു 2 വർഷമെങ്കിലും കഴിയാതെ പ്രസവിക്കാനും നിൽക്കരുത്,കാരണം ഒരു വിധം ആൾക്കാരുടെയൊക്കെ സ്വഭാവം അപ്പൊ നമുക്ക് മനസിലാവും,എന്നാലും പിടിതരാത്ത വലിയ കള്ളന്മാർ ഉണ്ടാവും അവരെ പിന്നീട് മനസ്സിലായാൽ വേണ്ടെന്ന് വെക്കണം എന്ന്..ഇനി നല്ലവൻ ആണെങ്കിൽ നിങ്ങൾക്ക് മാത്രമായി ഒരു നല്ല കാലം എന്നും ഓർക്കാൻ ഉണ്ടാവും ഒരിക്കൽ parent ആയാൽ പിന്നൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടതാണെങ്കിലും അന്ന് മുതലേ അത് മനസ്സിലുണ്ടായിരുന്നു,അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞു 3 വര്ഷം ആയപ്പോഴാണ് ഞങ്ങൾ കുഞ്ഞിനെ പറ്റി ചിന്തിച്ചത്,ഒരുമിച്ച് ഒരുപാട് സ്ഥലങ്ങൾ കണ്ടു,നമ്മൾ മാത്രമായി ജീവിച്ചു,അതൊരു ഭാഗ്യമാണെന്ന് തന്നെ തോന്നുന്നു.

    • @veenas6510
      @veenas6510 2 года назад +3

      Yes.. True👍👍

    • @saluee7784
      @saluee7784 2 года назад +21

      Aah sirnu kodukanam oru clap...👍

    • @tharakrishna5356
      @tharakrishna5356 2 года назад +20

      @@saluee7784 സത്യം.. ഇപ്പോഴും ഓർക്കാറുണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ,സ്ത്രീകളായ teachers പോലും പറഞ്ഞു തന്നിട്ടില്ല ഇങ്ങനൊന്നും

    • @seethass1614
      @seethass1614 2 года назад +4

      Thnx for this comment❤️

    • @nancysayad9960
      @nancysayad9960 2 года назад +3

      Hats off to your sir ...he gave you a precious advice for life 🤗

  • @lakshmylachu2630
    @lakshmylachu2630 2 года назад +54

    ആ last പറഞ്ഞ point വളരെ correct ആണ്. Marriage കഴിഞ്ഞ് with in few months pregnant ആയവർക്ക് മാത്രേ ഇത് മനസിലാകൂ... എത്ര വർഷം പ്രേമിച്ച് നടന്നാലും കല്യാണം കഴിഞ്ഞ് min 1-2yr couples ayi തന്നെ ജീവിക്കുന്നത് ആണ് നല്ലത്.... Oru amma ആകുക എന്നത് അത്ര simple aya oru karyam alla... മനസുകൊണ്ട് oru parent ആകാൻ തയാർ ആണ് എന്ന് തോന്നുമ്പോൾ മാത്രം അതിനെ കുറിച്ച് ചിന്തിക്കുക. നാട്ടുകാരുടെ പറച്ചിലിന് ചെവി കൊടുക്കാതെ ഇരിക്കുക... സത്യത്തിൽ orumich oru വീട്ടിൽ കുറച്ച് നാൾ ജീവിക്കുമ്പോൾ മാത്രം ആണ് പരസ്പരം മനസിലാക്കാൻ പറ്റുന്നത്.. Snehich നടക്കുന്നകാലത്ത് മിക്കവരും positive characters മാത്രേ കാണിക്കു. But orumich ജീവിക്കാൻ തുടങ്ങി കഴിയുമ്പോൾ എല്ലാം കണ്മുന്നിൽ തന്നെ കണ്ട് മനസിലാക്കാം.. അത് pole കുഞ്ഞുങ്ങൾ ആയി കഴിഞ്ഞാൽ pinne അങ്ങോട്ടുള്ള ജീവിതത്തിൽ full അവര് kude ഉണ്ടാകും...... കുറച്ച് sacrifices oke ഉള്ള റോൾ ആണ് amma എന്ന് പറയുന്നത്... ഒരു periods pain polum valare വലുതായി കാണുന്ന കൈ oke ഒന്ന് മുറിഞ്ഞാൽ അതൊക്കെ വലിയ സംഭവം ആക്കുന്നവർ ആണ് പല പെൺകുട്ടികളും (പ്രസവം വരെ ) pregnant ayi 9മാസവും സത്യത്തിൽ വല്ല്യ കുഴപ്പവും ഇല്ല.... Bt കുഞ്ഞ് ഉണ്ടായതിന് ശേഷം അങ്ങനെ ആയിരിക്കില്ല.... രാത്രി ഉറക്കം എന്ന് പറഞ്ഞ സാധനം തന്നെ കാണില്ല... ഇത് ഒരു 3മാസം വരെ okke... Pinne ഇരിക്കാൻ തുടങ്ങുമ്പോൾ വീഴിച്ച... തന്നെ okke താമസിക്കുന്നവർ ആണേൽ കുഞ്ഞിനെ ഇട്ടേച്ചു ഒന്ന് urine pass ചെയ്യാൻ പോകാൻ പോലും പറ്റില്ല... വീട്ടിലെ ജോലികൾ ചെയ്യാൻ പ്രയാസം ഉണ്ടാകും... Pinne മുട്ടിൽ നടക്കാൻ തുടങ്ങിയാലോ അപ്പോഴും വീഴിച്ച. അതിന്റെ kude normal ആയി ഉണ്ടാകുന്ന അസുഖങ്ങൾ.. സമാദാനം ആയി എങ്ങും പോകാൻ പറ്റില്ല..വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ kude നിന്ന് അവർക്ക് venda കാര്യങ്ങൾചെയ്ത് കൊടുക്കണം.(ഒരുപാട് വർഷം കാത്തിരുന്ന് amma ആകുന്ന ആൾക്കാരുടേം mrge കഴിഞ്ഞ് ഉടനെ amma ആകുന്ന ആൾക്കാരുടേം feelings, thoughts ellam eppozhum 2ആയിരിക്കും ) Pinne നല്ല ഒരു ശതമാനം പെൺകുട്ടികളും കുറച്ച് beauty conscious ok ആണ്. വയറിൽ stretch mark ok ഉണ്ടാകാം . Breast sagy akum. Chilar ഒരുപാട് വണ്ണം vaikkum... അങ്ങനെ ഒരുപാട് physics changes thanne undakum. Ithokke orth tension &സ്‌ട്രെസ്സുണ്ടാകാം. കുഞ്ഞുങ്ങൾ ഒരു പ്രായം എത്തുന്നത് വരെ ഒരു enjoyment um ഉണ്ടായില്ല എന്ന് വരാം .. .. ഭർത്താവിന്റെ അടുത്ത് ഒന്ന് കിടന്ന് ഉറങ്ങാൻ പോലും കൊതി തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടാകും..... പലരും മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നു അത്ര തന്നെ....ഏറെക്കുറെ പലരുടേം അവസ്ഥ ഇതൊക്കെ തന്നെ... So കുറച്ചൊക്കെ couple ആയി തന്നെ life enjoy ചെയുക. ആ time ജീവിതത്തിൽ പിന്നീട് ഒരിക്കലും കിട്ടില്ല..അത് pole ഒരുപാട് വർഷം കുഞ്ഞുങ്ങൾ venda എന്ന് തീരുമാനിക്കുകയും അരുത്. ഒരു 90%girls നും PCOD/മറ്റ് hormone prblms ഉണ്ട് ഇപ്പോൾ so 2yrs കഴിഞ്ഞ് കുഞ്ഞ് ഉണ്ടാകാൻ നോക്കുമ്പോൾ pregnant akunnilla എന്ന ഒരു prblm face ചെയുന്നവരും ഒരുപാട് ഉണ്ട്... PCOD ഉണ്ട് എന്ന് പറഞ്ഞ് കുട്ടികൾ ഉണ്ടാകാതെ ഇരിക്കില്ല. എനിക്ക് PCOD ഉണ്ട് എന്നറിഞ്ഞിട്ടു 4yrs കഴിഞ്ഞാണ് mrge ആയത്. Bt mrge കഴിഞ്ഞ് 3month ആയപ്പോൾ pregnant ayi. So ഇതൊക്കെ ഓരോ body നേം dependent ചെയ്ത് ഇരിക്കും... മറ്റൊരു Imp കാര്യം after delivery ഉറപ്പായും feeding bra use cheyanam.... Athum pure cotton (pazhaya model സാദാ bra ) ബനിയൻ cloth വാങ്ങിയാൽ breast sagy akan chance കൂടുതൽ ആണ്... ശരീരം നല്ലവണ്ണം ശ്രദിക്കണം. കുഞ്ഞുങ്ങൾ കുറച്ച് കഴിയുമ്പോൾ വളർന്നങ്ങു പോകും. നമ്മടെ ശരീരം നമ്മൾ നോക്കുക...

    • @aswathyachu9404
      @aswathyachu9404 2 года назад +3

      Who ever you.. I totally agree.. Well said. 😊

    • @ajmiyasahil2378
      @ajmiyasahil2378 2 года назад +2

      Great words noted🥰

    • @babygirlrose1001
      @babygirlrose1001 2 года назад +2

      Thanks sister for sharing all that. You have a good heart.

    • @aslahasalih9114
      @aslahasalih9114 2 года назад

      I'm a bride to be ....thanku chechi for sharing ur experience ❤️

  • @sruthyvineeth5201
    @sruthyvineeth5201 2 года назад +214

    ഞാൻ 2 nd wedding anniversary കഴിഞ്ഞ് next month pregnant ആയി. അത് എന്റെ lifile ഏറ്റവും നല്ല തീരുമാനം ആയിരുന്നു. കുറെ matured ആയിരുന്നു അന്ന് ഞാൻ. Financially stable ആയിരുന്നു ഞങ്ങൾ. കല്യാണം കഴിഞ്ഞ് ഉടനെ കുഞ്ഞായിരുന്നെങ്കിൽ ഒരിക്കലും ഇത്രയും നന്നായി കുഞ്ഞിനെ നോക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല🙏🏻🙏🏻.

  • @mango-nl8jd
    @mango-nl8jd 2 года назад +47

    ചേച്ചി ലാസ്റ്റ് പറഞ്ഞ കാര്യം വളരെ ശരിയാണ്. എൻ്റെയും ആഗ്രഹം ഇത് പോലെ ആയിരുന്നു. അതുകൊണ്ട് 2 year ശേഷം ആണ് ഞങ്ങൾ കുട്ടിക്ക് വേണ്ടി ട്രൈ ചെയ്തത്

  • @adwaitha1355
    @adwaitha1355 2 года назад +51

    ഐഷു പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയായി തോന്നി, ഇപ്പോഴത്തെ കാലത്തിൽ കുട്ടികൾ വിവാഹം കഴിക്കുന്നത് വളരെ ലേറ്റായിട്ടാണ്, fast food ഉം കൂടാകുമ്പോൾ PCODപോലുള്ള ഹോർമോൺ പ്രശ്നങ്ങളും ധാരാളമായി കുട്ടികളിൽ കണ്ടു വരുന്നു അതാവാം infertility hospital ൽ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു.... കൂടാതെ കല്യാണം കഴിഞ്ഞ് ഇപ്പോഴേ കുട്ടികൾ വേണ്ടാന്ന് വിചാരിച്ചിട്ട് പിന്നെ try ചെയ്യുമ്പോൾ ആയില്ലെങ്കിൽ ടെൻഷൻ, Public ൻ്റെ ചോദ്യവും കൂടായാൽ പറയുകയും വേണ്ട, ടെൻഷൻ infertility ക്കു വലിയ കാരണമാണ്.... എൻ്റെ അഭിപ്രായത്തിൽ കുട്ടികളുടെ കാര്യത്തിൽ ലേറ്റാകുന്നത് എല്ലാവർക്കും ഒരുപോലെ പ്രായോഗികമാവണമെന്നില്ല, ഓരോരുത്തരുടെ സാഹചര്യം പോലെ മാറാം, വിദേശത്ത് ജോലി ചെയ്യുന്നവർ അടുത്ത ലീവിനു വരുന്നതു പോലും നീണ്ട കാലയളവിനു ശേഷമായിരിക്കും, ഐഷു പറഞ്ഞതെല്ലാം ശരിയാണ് കൂടെ എനിക്കുള്ള ചെറിയൊരു സംശയം ഇവിടെ പറഞ്ഞന്നേയുള്ളൂ..... സന്ധ്യാ അനിൽ

    • @fnf7303
      @fnf7303 2 года назад +1

      Yentem abhiprayam

  • @maryjoseph4562
    @maryjoseph4562 2 года назад +52

    I completely agree with your last point. I got pregnant right after I got married. I love my kids, but I always wished we could have got some time together as husband and wife before becoming parents 😊

  • @emishvlogs9823
    @emishvlogs9823 2 года назад +42

    Last പറഞ്ഞ പോയിന്റ് 100% സത്യം ആണ് bcz കല്യാണം വരെ ok ആണ് but മറ്റുള്ളവരുടെ ചോദ്യങ്ങൾക് ഉള്ള ഒരു ഉത്തരമായി മാത്രം ഞമ്മൾ pregnent ആവാൻ ഒരിക്കലും ആഗ്രഹിക്കരുത് bcz ഒരു അമ്മയാകുക എന്നത് എത്രവലിയ task ആണ് എന്ന് അറിയാതെ ആണ് നാം ഓരോരുത്തരും പ്രേഗ്നെന്റ് ആകുന്നത്, so take time aa task നെ പറ്റി നല്ലപോലെ അറിഞ്ഞു മാത്രം ഒരു കുഞ്ഞിന് ജന്മം നൽകുക. ✌🏼

    • @daisydijo6654
      @daisydijo6654 2 года назад

      Ya... It's true... It's a big task... When I become a mother, I didn't know about my responsibility. Later that I realised it...

  • @harshamattayi5904
    @harshamattayi5904 2 года назад +19

    ഇതൊക്കെ എന്റെ life lem mistake കൾ ആണ്....
    Degree ചെയ്യുമ്പോഴാണ് bikkini hair remove ചെയ്യാം എന്നറിഞ്ഞത്
    Moisturizers ഒക്കെ ഉപയോഗിക്കുന്നത് ippo ആണ്....
    കുട്ടികളായതും ഇപ്പോഴും miss ചെയ്യാറുണ്ട് ഞങ്ങളുടേതായൊരു സമയം കിട്ടിയില്ലല്ലോ എന്ന്.....
    കുട്ടികൾ 2 years കഴിഞ്ഞ് മതി എന്ന് വീട്ടീന്ന് പറഞ്ഞെങ്കിലും അത് തടയാൻ എന്തൊക്കെ ആണെന്ന് അറിവ് പോലും ഇല്ലായിരുന്നു.... ഇതൊക്കെ മനസിലാക്കാൻ 23 വയസ് കഴിയേണ്ടി വന്നു.... ഇപ്പൊ ഞാൻ എന്നെ കൊണ്ട് പറ്റുന്ന പോലെ എല്ലാവർക്കും പറഞ്ഞു കൊടുക്കാറുണ്ട്....... ❤️❤️❤️
    ആരേം കുറ്റം പറയാൻ പറ്റില്ല അവർ ജീവിച്ച സാഹചര്യം അങ്ങനെ ആയിരുന്നു ഇതൊക്കെ നാച്ചുറൽ ആയി അറിയും ഞങ്ങൾക്ക് ഇതൊക്കെ അറിഞ്ഞിട്ടാണോ എന്ന് ചോദിക്കും but ഇപ്പൊ എല്ലാരും തുറന്ന് സംസാരിക്കാറുണ്ട് നല്ല കാര്യം ആണ് ❤️❤️❤️❤️ ഞാൻ എന്റെ sister in law, brother in law yude makkalkk okke പ്രായത്തിനു അനുസരിച്ചു പറഞ്ഞു കൊടുക്കാറുണ്ട്, എന്റെ മോൾക്കും അവൾക്ക് 6 ആയുള്ളൂ എന്നാലും periods നെ കുറിച്ച് ഒരു basic knowledge und

  • @dearbhail__fromkerala5133
    @dearbhail__fromkerala5133 2 года назад +31

    Last point 💯
    Njngl marriage kazhnj almost 4yr aaypo aahn bby vanne
    Love marriage aaynnu
    Ellm koode nokane after 7yr
    Enna aa oru time okke ororuthar chodyangalm kaliyaakaloke kettapo bby aavathen othiri veshmichittundelm
    Ipo baby vannente shesham thirinju nokumpo
    Othiri santhosham thonnarund
    Us moments okke precious memories aaytt feeleyyarnd
    But inganoru decision namml edtha
    Family society okke orupad pazhikkum

    • @saluee7784
      @saluee7784 2 года назад +1

      Ippozhathe kalath 1 year oke ellarum edukunund gap ..

  • @beenajoy3123
    @beenajoy3123 2 года назад +19

    ഇന്ന് ഒരു eyebrow dark ആയിട്ടു തോന്നുന്നു... എനിക്കുമാത്രം ആണൊ അങ്ങിനെ തോന്നുന്നേ 😄

  • @lootboxhennasallinone
    @lootboxhennasallinone 2 года назад +54

    Chechi last paraja point 👍🏻💯but nammude society ethu valiyaoru charachavishayamavum nammaude life nammalannu adipoli akendath ennu palarkkum ariyathe pokunnu eni varunna generation enkilum change ayal mathiyayirunnu
    🤦🏻‍♀️Mrg kazhijal thudagum vishesham ayille ayille.....
    Nxt
    🤦🏻‍♀️arkkanu prblm Dr kanichille
    🤦🏻‍♀️

    • @tharakrishna5356
      @tharakrishna5356 2 года назад +5

      സത്യം 👍 ഞങ്ങൾ കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു മതിയെന്ന തീരുമാനത്തിൽ ആയിരുന്നു,അങ്ങനെ നമ്മൾ അടിച്ചുപൊളിച്ചു നടക്കുമ്പോൾ എന്റെ അമ്മക്ക് നാട്ടുകാരുടെ വക ഭയങ്കര pressure ആയിരുന്നു ഞങ്ങളെ ഹോസ്പിറ്റലിൽ കാണിക്കാനും അമ്പലങ്ങളിൽ കൊണ്ട് പോവാനും 🤦‍♀️

    • @mizhipillai8861
      @mizhipillai8861 2 года назад +3

      Same njan marg kazhingitt 2 year aayi even we have that pressure

    • @lootboxhennasallinone
      @lootboxhennasallinone 2 года назад +1

      @@tharakrishna5356 nammade life anu than pathi dheyvam pathi🥰time avumpo nammade baby varum athre ollu

    • @lootboxhennasallinone
      @lootboxhennasallinone 2 года назад

      @@mizhipillai8861 nammade alleda life ath nammalum God mathram arijal mathi alk ellam ariyaloo 🥰matullavare onnum bhodhipikanda karyam ella never mind☺️

  • @vidhya2948
    @vidhya2948 2 года назад +3

    ചേച്ചി ലാസ്റ്റ് പറഞ്ഞ പോയിന്റിനോട് എന്റെ അഭിപ്രായത്തിൽ ഞാൻ 100% യോജിക്കുന്നു.കാരണം ഞാൻ കല്യാണം കഴിഞ്ഞു 2nd month പ്രെഗ്നന്റ് അയതാണ് അത് കൊണ്ട് തന്നെ ഞാനും ഏട്ടനും മാത്രമായിട്ടുള്ള നിമിഷങ്ങൾ വളരെ കുറവേ ഉണ്ടായിട്ടുള്ളൂ. ചേച്ചി ഈ വീഡിയോ ഒരു 3 വർഷം മുൻപ് ഇട്ടിരുന്നെങ്കിൽ

  • @sreesruthi4207
    @sreesruthi4207 2 года назад +12

    Njangalum ingane thanne 1year enjoy cheyithu kunjugal mathi ennu deside cheyithu.. But god ngangalku 10year time thannu enjoy cheyyan..10year kazhinja kunju undaye 😔😔😍

  • @fathimaf8287
    @fathimaf8287 2 года назад +30

    Totally agree with your last point. I really miss the fact that we never had any great time for ourselves together.

  • @vidhyavenugopal9569
    @vidhyavenugopal9569 2 года назад +76

    Last one is damn true👍🏼👍🏼👍🏼 I conceived my first child within 2 months of my marriage. Nd my husband went to abroad after 1.5 months of my marriage and came back just 5 days prior to my delivery. Literally we only got 1.5 months of our time. As you said my kids are my blessing but I missed our together time.

  • @walkwitheva
    @walkwitheva 2 года назад +13

    Chechi paranja last karyam sherikum sathyam ane...2016 July il arne nte mrge sep il njn conceive ayi next june il vava ayi july ayapo husband abroad poyi...4 and half years he is there...ipo 6 years ayi mrge kazhinjit...ennal poya kalathilek thirinj nokumbol njnum husband um ayitulla oru precious moment um enik orkan illa..all memories with my baby...ipo thonnarind aaaa theerumanam edutha time sherry ayirunila enn😥

  • @deepthideepz4964
    @deepthideepz4964 2 года назад +10

    എനിക് കല്യാണം കഴിയുന്നത് വരെ ഒരു കാര്യം അറിയില്ലായിരുന്നു ..ഫ്രണ്ട്സ് ആരും ഒന്നും പറഞ്ഞു തന്നിട്ടില്ല ..30 വയസ്സ് വരെ parlour പോയിടുമില്ല.കല്യാണം കഴിഞ്ഞപ്പോൾ സാരീ ഉദുകൻ അറിയില്ലായിരുന്നു aash channel നോക്കി ആണ് ഞാൻ ഒറ്റക് അത് പഠിച്ചത് ..നിങ്ങളെപ്പോലെ ഉള്ള youtubers ഉള്ളത് കൊണ്ട് എന്നെപോലെ ഉള്ള ഒന്നും അറിയാത്തവർക്ക് വളരെ helpful ആണ്..beauty , cooking അങ്ങിനെ എലാം നിങ്ങൾ ഒക്കെ ഉള്ളത് കൊണ്ട് പഠിച്ചു ..ആരും പറഞ്ഞു തരാൻ പോണില്ല ഇതൊന്നും ..👍👍🥰🥰

    • @wildestblueberry
      @wildestblueberry 2 года назад

      അയ്യേ 30 വയസ്സ് ആവുന്ന വരെ youtube ഒന്നും ഇല്ലായിരുന്നോ?

  • @achuroshini8360
    @achuroshini8360 2 года назад +2

    Completely agree with ur last point...... studies kazhinj nxt month marriage within 2 months conceive aayi....orupad struggle cheythu...ippozhumm...

  • @aylaaspen8798
    @aylaaspen8798 2 года назад

    Sathyam parayallo, ingalod nalla respect thonnunnu ketto, e vdo kanda shesham. Ulla karyam thurannu parayan kanikkunna aa manas , hats of u.. really I appreciate you.

  • @cinijoset9586
    @cinijoset9586 2 года назад +22

    If husband and wife aren't living with in law's,it's better to delay pregnancy so that they will have enough time to spend together peacefully....But if they are living with in law's who don't give them freedom, it's better to have kids as early as possible if husband and wife loves each other. Because while living with in law's, having a kid adds power and confidence to stand straight.
    This was true to me.I got pregnant right after my marriage, but I am so happy with that otherwise I would have gone mad living under the pressure of dominating,controlling in law's..

  • @jesishameer3159
    @jesishameer3159 2 года назад +3

    Enik ivde parayanullath kalyanam kazhikan pokunna kuttikalod.... Njan mrd anu6yers ayi 2kids ind..... Chechi paranjapole petten kuttikal avand nokkuka.... Pinne sex education manasilakuka adh thettaya karyamalla kalyanam kazhikunna kuttikal ariyanam.... Bcz baryabarth bandhathinte oru strong potion anu bedroom (open ayi parayanamengil sex )ithil nannikenda karyam illa..... Ithmathram alla after mrg life...... Onnum ariyathe kalyanam kazhikunna kuttikal ind so avarkanu..... Thettudharanagal maranam karyangal inganokke annen manasilakku 🥰❤️

  • @rushmacb2210
    @rushmacb2210 2 года назад +4

    നയൻ‌താര age 37 എന്റെ hussinte ഫ്രണ്ട് ആണ്. തന്റെ ഈ tips വളരെ helpfull ആണ് thanks da love you ♥️♥️

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 2 года назад +20

    I too agree with the last point, i would say always keep atleast 2 years gap.. because in this gap, we will get an idea about each others charecter.. we will know if we and r spouse is truly capable to look after the kids and manage the family…these days many divorces happen, also many women or men decide to stay in toxic relation just because of their baby… and also like u said we should have time to spend for ourselves..

  • @anniemathews1028
    @anniemathews1028 2 года назад +31

    We can relate to most of the points that you discussed in this video. I think many of us must have passed through this phase without any advice which could hve helped all of us immensely.very thoughtful of u to share all these tips for the coming generation..keep up the good work 👍✌️

  • @rajithagirijadevi5050
    @rajithagirijadevi5050 2 года назад +6

    Very Good video, wish someone told me before :
    1. How to take care of my curly hair
    2. I agree with your point on sunscreen, moisturizer and strawberry legs due to shaving.
    3. After delivery importance of using tummy bands.
    4. Awareness on hyperpigmentation

  • @priyanishad89
    @priyanishad89 2 года назад +6

    Thanku aishu, ഇതുപോലെ open ആയി പറഞ്ഞു തരുന്നത് എനിക്ക് ഇഷ്ടമാണ്.... ❤️

  • @leyakuriakose6275
    @leyakuriakose6275 2 года назад +6

    1.Instead of going to parlour u should go and meet dermatologist. Ppl who say don't have money to spent on dermatologist and going to parlour, 2 months parlour money u can spent on derma treatment like hydra facial n all.
    2.Don't scrub.. expecially on face.. micro tears can occur it ll harm ur skin instead go for chemical exfoliation.
    3.u can wash ur hair daily if ur hair is oily .. its depends on ur hair u should decide hw often u should wash ur hair.. but don't need to oil ur hair whenever u wash. If u r oiling , oil only the hair not the scalp. Expecially ppl with dandruff should not oil ur scalp. And should wash ur hair often atleast alternative days.. building up of oils and dust leads to dandruff.
    4.Shampoo ur hair whenever u wash ur hair... u can go with mild shampoo and don't forget to use conditioner ...

    • @brockenperfection6925
      @brockenperfection6925 2 года назад +3

      i agree with your first and last points, but the others sound invalid, it's okay to scrub your face and cleanse it and also it's okay to oil your scalp, it's infact beneficial for the microcirculation.

  • @hana...1217
    @hana...1217 2 года назад +2

    Sherikum ithu kettitt svantham chechi paranj tharunna oru feel anu thonniyath. Love you sis. Enikkum ithokke paranj tharan sis illa but mom paranj tharum nkilum avr kynj poya generation alle so avarku limited aytulla arivaarikuallo modrn bty tips okke. Cousins ullath odukkatha jadaaya onnum paranj tharilla ippo nte uncle mrd aay so aunt ennod ellam share cheyyum she is only 25 yrs old. And now i am hpy✌🏻

  • @jiljaav245
    @jiljaav245 2 года назад +10

    Very useful video chechy.... Athupole 10th point very releventaanu... Njanum epozhum orkarund... We haven't get time before kids... Ath ellarkum manaslakunath namuk aa tym kittathappozhanu

  • @drishyanambiar6292
    @drishyanambiar6292 2 года назад +9

    Chechi last paranja point is very true. Becoz njanum mrg kazhinj 2 month kazhinjapo pregnant ayi, bayagara sagadam ayirunu pregnant anen arinjapo njaghal ottum planned allayirunu, but 1 st scanning il baby heart beat kandapo ath vare undayiruna ella sagadavum poyi, pine full happt ayirunu. Now my baby girl is 8 months old 🥰

  • @revathymohan
    @revathymohan 2 года назад +2

    Sathyam paranjal ettavum kashttam veettukar abroad ulla aalumai marriage urapikkunnu leave theerunnathinu munne marriage nadathunnu kalyanam kazhinju 15 divasathinakam thiruchu pokunnu pitte maasam pregnant aakunnu... Pinned parasparam manasilakkathe makkalkku vendi adjust cheithu jeevikkunnu...

  • @shilpanigil8577
    @shilpanigil8577 2 года назад +6

    Oh my god..... The video is really useful chechi.... Pettann kazhinj pokalle nn agrahichu poy.... Oru pampering kittiya pole.... Oru feel good ann ith polathe video cheyyymbo kittanath.... So thankful to u chechi

  • @Annann94531
    @Annann94531 2 года назад +2

    Last point correct annu chechi...enikum arum paranjanu thanilla..ee video kurachude nerathe idarunu...but as you said I never regret of having my child..🥰

  • @jenifersoloman1856
    @jenifersoloman1856 2 года назад +54

    1 yearo ente parents 11 varsham chill cheythittanu enne kurich chinthichathu 😉😎

  • @chatterbox8471
    @chatterbox8471 2 года назад +7

    100% i agree with your last point👍
    God Bless You All♥️

  • @ruksanam.k8376
    @ruksanam.k8376 2 года назад +6

    I appreciate that u said that last point. Many women doesn't know about this especially those who get married at a very young age like 18,19 and all.Besides that, Girls please try to stand on your on feet and then marry.

  • @aswanids5389
    @aswanids5389 2 года назад +5

    Thanku for the wonderful video chechii👌👌👌👌
    I got married 2½ months before, love marriage aarnnu like chechi.. enik mathrano ennariyilla , ee contraception engane epo useyyanam- ethokke useyyam, ethokke Padilla..ath okke nannayitt ariyillarnnu(still not very clear though) . And kalyanam kazhinja tym oru 8-10 days gap il Njan around 2 ipills useythu(chechi paranja pole I wanted a gap .. financial stability enik koode varanamenn vachitt tension aayatha).. ake prb aayi...2 months il 4 tyms periods aayi .. hormone issues, depression, tiredness, bleeding, sahikkan vayyaatha backpain and stomach ache.. oduvil pedichitt Dr ne kandu..she scolded a lot😔.. Ippo ok aayi varunnu. Before wedding vare enik periods pukka normal aanrnnu, dates okke valare clear aayirunnu..IPO ellam thalakuthane aayi
    Veetukarod ithonnum aadyame discuss cheyyan oru dhairyam illa, RUclips il anenkil orupad videos palathum pala reethiyil parayum. ..

    • @Momnmeparenting
      @Momnmeparenting 2 года назад +2

      Consult a good doc…I think you can get an online consultation from doc Sita…she has a RUclips channel as well…pne don’t worry da…pattan ullath pattipoyi…maybe it has to happen…so ini issues engne clear aakamennu nokku…nd also financial stability is v.imp matter whatever others(even parents) says…cuz nale aswani parent aayal there’s no go back…so baby vannit struggle cheyathe ipo settle aayit nokkunatha nallath ennanu enteyum abhiprayam…pne pray well to GOD to show you the right path😍

  • @anuanusree8740
    @anuanusree8740 2 года назад +6

    Chechiii oily skin nu suit chayyunnaa moisturizer, sunscreen onnu paraju tharooo

  • @sisiraajun3231കണ്ണാന്തളി

    Last point.. Onnum parayanila chechi.. 🥰🥰🥰🥰🥰🥰

  • @sindhuprakashan3285
    @sindhuprakashan3285 2 года назад +4

    വളരെ നല്ല ഉപകാരപ്പെട്ട വീഡിയോ ഐശ്വര്യ❤️ ഈ mistake ൽ ചിലതെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. ഞാൻ ഇപ്പോ യാണ് moisture ഉപയോഗിച്ചു തുടങ്ങിയത് . പിന്നെ കുട്ടികൾ കല്യാണം കഴിഞ്ഞ് 2 മാസം കഴിഞ്ഞ് Pra gent ആയി . ജീവിതം ആസ്വദിക്കണം അതുകഴിഞ്ഞ് കുടുംബം അതിനോട് ഞാൻ യോജിക്കുന്നു100/👍❤️❤️

  • @veenasworld8495
    @veenasworld8495 2 года назад +1

    Chechi paranjath valare correct ah,arum namukku ithonnum paranju tarillaaa🙏🏼🙏🏼🙏🏼🙏🏼

  • @keerthanavijesh8507
    @keerthanavijesh8507 2 года назад +5

    Job kittit mathi marriage athoru mistake aayi enik thonitund..Annu aarum paraj thannilla..

  • @SarahAr21
    @SarahAr21 2 года назад +3

    I wanted to agree on last one but we took our time as couple. When we decided to have kids it didn’t happen.. years of waiting and treatments and by the time I got my daughter I am 35years. Lots of years wasted.. regrets

  • @SREEYOU
    @SREEYOU 2 года назад +4

    Last paranja point its100% crrct.. Me too concived the next mnth after marge..

  • @nilaav360
    @nilaav360 2 года назад +13

    Ningalk Paranju Tharan Njan Undu Makkale Njan Undu🥰😍😅😁That was so cute and lovely😘Such a hardworking youtuber I have ever seen😙Big thumbs up chechi and neril kaanan orupaad aagraham undu

  • @arathysurendran8616
    @arathysurendran8616 2 года назад

    Njanum aiswarya yodu support cheyunu.. But namude parents and relatives thane vallatha oru pressure tharum, ethu hospital l treatment nu pokanamenu vare avar kandu pidichitundavum.. Anikum oru mon undu, njanum regret cheyunila, but kutty undavunathinu mune ulla life and kutty unda shesham ulla life is totally different

  • @hudhahussain3245
    @hudhahussain3245 2 года назад +8

    നല്ല തീരുമാനം ആണത്.. എന്റെ mrg കഴിഞ്ഞു 3 വർഷം കഴിഞ്ഞിട്ടാണ് ഞാൻ prgnent ആയത്... Studies cmplt ചെയ്തു, job ചെയ്തു..prgnent ആയപ്പോൾ കുറച്ചു matured ആയിരുന്നു.. എല്ലാം smooth ആയിരുന്നു ❣️

  • @dhanyarejith7384
    @dhanyarejith7384 2 года назад +9

    When u r in ur 40s,50s..kids in college may be in hostel, leave to another city for jobs..then u have ample time for each other.Have a blast 😀.Its never late .Y disappointment whole life is infront of u.

  • @asmihafeez7917
    @asmihafeez7917 2 года назад +10

    Last point very very true........👍randum venam... couples time pinne kittillallo aa oru experience..

  • @nithamohan6631
    @nithamohan6631 2 года назад +4

    Chechii alternative days hair wash chyyumboo shampoo conditioner use cheyyarundooo??

  • @devuramesh18
    @devuramesh18 2 года назад +11

    Thank you so much chechii 💗💗💗. Aiswarya Chechii... orupad useful ayi feel cheythu ee video.. especially what you mentioned about couple time ...n no doubt.. it's very important. i agree to that point!! Njn cheythu kondirikkunna korach mistakes enik correct cheyyan olla oru momentum kittiya oru video aanu ith..
    More grateful for this thought sharing. ❤️❤️❤️❤️❤️❤️❤️
    God bless you 🥰

  • @neenapaul366
    @neenapaul366 2 года назад +5

    💯 correct aan video topic 💘💘
    Chechide samsaram kelkkumbo bhayankara relaxing aanu❤❤. Sathyam
    Love the makeup 💖💖

  • @reetagopu6259
    @reetagopu6259 2 года назад +1

    Enikum ariyila, Pls ente oily, acne an so Enikum moisturizer and sunscreen parayamo

  • @gangster6941
    @gangster6941 2 года назад +1

    Financial freedom undaakatte....ennittu venam ithokke thudangaan....allathe veettil ninnu aarum cash tharilla

  • @Cat-es9rq
    @Cat-es9rq 2 года назад

    Vitamin C serum, Retin A cream, Sunscreen, more plant based diet are crucial for younger looking skin.

  • @aswathyanoop7967
    @aswathyanoop7967 2 года назад +3

    Last thing വളരെ ശെരിയാണ്. Eppo വിഷമം because first month തന്നെ പ്രെഗ്നന്റ് ആയി. Enjoy cheyyan pattilla☹️

  • @rakshithabhat59
    @rakshithabhat59 2 года назад +10

    Thank you so much chechi❤️ for your valuable tips

  • @revathym1
    @revathym1 2 года назад +9

    Nice one Aishu ..all d points r cent percent valid..back to past enna options undarunnel thiruthamayirunnu enna thonnunna oripadu mistakes undu.
    Nammukku aarum parnju taran illarunnu..but u have done a good job n great inspiration to teenagers..good one da..keep going 😍😍😍😍

  • @Momnmeparenting
    @Momnmeparenting 2 года назад +11

    🙌🏻🙌🏻 thanks aishu chechi for sharing your thoughts…u r a real sister for many of us😘😘

    • @blushwithashAiswarya
      @blushwithashAiswarya  2 года назад +1

      My pleasure 😊

    • @riya-hv7bv
      @riya-hv7bv 2 года назад

      @@blushwithashAiswarya chechikk mathremalla arkkum ithine pati onnum arivumdayrunnulla youtube okke vanna sheshamulla arivalle ullu

  • @vinnyarjin2613
    @vinnyarjin2613 2 года назад +4

    Cheechimark aniyathimar paranju kodukana kalamanu .my younger sisters told me all this 😂🤣

  • @roopamanoj2467
    @roopamanoj2467 2 года назад +2

    Try to visit banglore Jaya Nagar 4th block new BDA complex there you will get all Pooja and decorative items in a very cheap and best price just i share a information

  • @adithi5919
    @adithi5919 2 года назад +12

    The thing you said about kids after marriage is very true

  • @azviyaazvi2690
    @azviyaazvi2690 2 года назад

    Njan nattuchak ☀️ veyilu kayan padathu poyi kidakornn🥵🤣 enthoru jenmamano ntho..😬😸 Enikathu arum paranju thannilarnnu☺️😪 bcs vtl ellarum uchak rest idukunna time Njan vtinu chaadi aadukalude aduthekku povumarnnu🤪. But I was so happy at that time🥰🐐🐏 Ma friends. 2) Constipation varadhe sredhikenda karyangal 3) Physical health mental peaceumayim menta healthmayum connected anenn anumbhavathinnallathe padichirunnila.

  • @silpa9456
    @silpa9456 2 года назад +8

    Mattu pala beauty vloggersnekkalm valare scientific, informed aayitta ash smaarikunthu... U deserve more subscribers than many of them... Im not comparing but still... Palaraumm veruthe video idaan vendittu cheyum pole. But ur video is much prepared one. 🥰

    • @blushwithashAiswarya
      @blushwithashAiswarya  2 года назад +2

      Thank you soo much for the amazing words dear 🙏🙏🙏😘😘😘

  • @nusrathn67
    @nusrathn67 2 года назад +2

    adipoli vedieo aanu chechi.. super.... thank for the information..... love you...

  • @lootboxhennasallinone
    @lootboxhennasallinone 2 года назад +7

    Athanu nammade chechi ❤️❤️njanund makkale njan😘😘😘😘😘

  • @krishnakrishnamohanan1010
    @krishnakrishnamohanan1010 2 года назад

    Last point .. exactly true njanum same avastha ahnu chechi , after marriage pettanu thanne unni ayi .. 3 year kazhinju kalyanam kazhinju njagalu orumichila time valare kurvanu and also husband abroad ahnu .. e oru periodil just 4 months oppam indayirunath

  • @littleangelammush6052
    @littleangelammush6052 2 года назад +3

    Luv u aishu chechii😘😘😘idupolulla namukaryatha karyangal iniyum pradeekshikkunnu❤️lots of love frm kasargod😘

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 2 года назад +1

    caption കണ്ടിട്ട് വീഡിയോ കാണാൻ വന്ന ഞാൻ ചമ്മി guys..😂
    ഗേൾസ് ഇന് ഉള്ള വീഡിയോ ആണെങ്കിലും great content especially the last ones..❤️

  • @fizanest8244
    @fizanest8244 2 года назад

    ആദ്യമായ് വീഡിയോ കാണുന്നത് - നല്ല വീഡിയോ....... തുറന്ന സംസാരം ഒരുപാട് പേർക്ക് ഗുണം ചെയ്യും.

  • @arshitharahiman9521
    @arshitharahiman9521 2 года назад

    Sooooo helpful video 🥳💗💗thanku chechi☺️☺️

  • @becreativewithisachrista4471
    @becreativewithisachrista4471 2 года назад +1

    Hello chechi serum use cheyunundekil heat proctive spray use cheyanno. Pinne ore good heat protective spray suggest cheyo

  • @Sarita-wv3gh
    @Sarita-wv3gh 2 года назад +11

    ഇന്ന് ashuvine കാണാൻ കിടു ലുക്ക്‌ 😘😘😘

  • @sanjanasajinks5457
    @sanjanasajinks5457 2 года назад

    😍😍Nice video Aishukkutty 😊😊useful tips.....last one enikkum thonniyitulla karyam aanu da... 😍😍love u.....

  • @thasnialiyar757
    @thasnialiyar757 2 года назад +3

    Chechi ..i have a doubt ..ellavarum parayunna kelkar hair wash cheyyathe irikumthorum hair sticky or oily akum ennanu..but mine is very different ..hair wash cheyyathe irikumthorum dry and frizzy anu akunnath..why is it like that..pls reply

  • @s658-u10
    @s658-u10 2 года назад

    Valare nalla vedio..Himalaya baby cream moisturizer aano?

  • @achujk5199
    @achujk5199 2 года назад +3

    My dear chechi love u ❤️❤️❤️❤️❤️so happy for this information thank u ❤️❤️❤️❤️❤️

  • @GllaminHome
    @GllaminHome 2 года назад +9

    Last point very true 😭😭

  • @redroses9306
    @redroses9306 2 года назад

    Video ishttamay chechi . Paranja Ella karyavum 100% sheriyanu

  • @katherinejoseph2672
    @katherinejoseph2672 2 года назад

    Ellarkum valare helpful aanu.. thankyou for your valuable advices

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад

    അവസാനത്തെ പോയിന്റ് 100% സത്യം.
    പിന്നെ എനിക്ക് പറ്റിയ മിസ്റ്റേക്ക് കല്യാണം കഴിഞ്ഞാൽ കെട്ടിയോന്റ്റെ വീട്ടിലെ വേലക്കാരി ആണെന്ന ധാരണയും , പ്രതികരിക്കുന്നത് അഹങ്കാരമാകുമെന്ന ഭയവും , സ്വന്തമായി ഒരു ജോലി ഇല്ലാതിരുന്നതുമായിരുന്നു....ഇനിയുള്ള കുട്ടികളെങ്കിലും നന്നായി ചിന്തിച്ച് തീരുമാനം എടുക്കട്ടെ !

  • @deepadathan775
    @deepadathan775 2 года назад +2

    I completely agree with last point

  • @behindwoods4376
    @behindwoods4376 2 года назад +3

    Number 10👍😍
    With my experience

  • @angrybird7767
    @angrybird7767 2 года назад +2

    Nalla matured neat samsaram

  • @saranyasharu4681
    @saranyasharu4681 2 года назад

    Last paranja karyam valare sheriyanu.. Njngal 8 varsham prenayich kalynm kazhichatha.. Njngal theerumanichirunu one yr kazhinj kutti mathinn. Veetukarum nattukarum oke one yrl pregnant avathakond njngalk kuttikale undavilla enn vare paranjavarund. But njngal njngalde tym enjoy cheythu. Mrg kazhinj onnara varsham ayapo njn pregnant ay. Ipo oru mol und. Mrg kazhinj aa one yr.. Njngal parasparam orupad manasilakki. Molu undaya shesham veroru lokamanu. Double happyane.. Engilum njngal mathramayrunna tym njn valare adhikam treasure cheyunu. 😍❤️

  • @aiswaryamadhu9623
    @aiswaryamadhu9623 2 года назад +2

    This video is really great one...feels like an elder sister's advice..love u alot ❤️😍

  • @arya__.
    @arya__. 2 года назад +7

    Chechi I have to say this
    You are back with that bang 🔥
    Useful video 🥰❤

  • @Amiandadam6575
    @Amiandadam6575 2 года назад

    Last paranja point valare valare correct aanu. But ath hus and wife orumichedukkenda decision aanu. Eniku one year kazhinju mathi kuttikal ennaayirunnu. But hus nu ethrayum pettannu venamennum. Hus nte aagraham polethanne 10th month il kutti aayi. Eniku oru kutti mathi ennaayirunnu. But avideyum hus nte nirbandham. Randamatheyum kutti aayi. Ipo kuttikaleyum nokki jeevitham kazhikkunnu. Kuttikale ishttamallaanjittalla. Pakshe chilappolokke vallaathoru madupp feel cheyyum.

    • @blushwithashAiswarya
      @blushwithashAiswarya  2 года назад +2

      Sathyam kutikale namuk namude jeevane kaal snehamanu but namal stuck ay pokum on Btn kids also husband Ayt ulla alone time onum undakila which is very important

  • @dhanyarejith7384
    @dhanyarejith7384 2 года назад +10

    Thanks to you tubers .for helping in cooking,beauty, motivational speeches,covering innumerable topics all these years. In some couples conceiveing becomes a problem if they delay to have kids it's not always a good idea.

  • @danceartofaswini1132
    @danceartofaswini1132 2 года назад

    Ella points um Very clear &pakka last one 👍njanum aneethi kuttyalod anganeya parayaaru it's very true✨.....

  • @anamika7549
    @anamika7549 2 года назад

    Sathyam chechy eth onnum aariyilarunu. 3point mathram aariyayirunu. thank you helpful video chechy kutty

  • @Dilnashefeer
    @Dilnashefeer 2 года назад

    ചേച്ചി under eye circle എന്താണ് cheyaru.. Ndhelum oru tip paranjero

  • @sruthivipin8008
    @sruthivipin8008 2 года назад

    Chechii paranjath crt ane. Nammak oronnonum athinte thaya oru time und ath Miss cheyithal pinnid orikkalum ath enjoy cheyan pattilllaaa.

  • @pappumedia6340
    @pappumedia6340 2 года назад

    Sathyam enikkum ippol thonnunnundu after marriage 1 year enkilum njangalkku mathramayi undayirunnenkil ennu . Kutty aakumbol eppozhum kuttikku aayirikum first priority .Family de pressure aayirunnu njangalku

  • @mufeeda8727
    @mufeeda8727 2 года назад

    Last paranjath sheri yan.kuttikal undayal pinne avarude karyaghalkan imp kodukuka.nammal hus wife relation kurayum

  • @JyothiAdukkadukam
    @JyothiAdukkadukam 2 года назад

    white mudi ku dye cheyuna pole oru spray adikunath oru video itile? athinte link share cheyamo tappitu kityila

  • @swathikp6106
    @swathikp6106 2 года назад

    Njan irunnu samsarikkunna pole und... I'm 31 and I was juz like u

  • @anuarathy5844
    @anuarathy5844 2 года назад +1

    Ithile mikka points enta amma epolum parayar und. Eyebrows thin ayi thread cheyunna trend ullapol polum ene kond thick ayi mathram thread cheyithal mathi enn parayum. Especially last point epolum ormmippich kond irikkum. pennkuttikal epolum financial independent akanam ennum. Pinne oru kariyam. Entha enn vechal njan randu neravum thala kazhukki kond irunnapol mudi nalla pole undayirunnu ipol alternative days akiyapol pand undayirunnathint pakuthi polum illa 😁

  • @aleenasreeni
    @aleenasreeni 2 года назад +3

    Thanku somuch for making the best videos aish chechi🥰💯💯💯💯

  • @adheena1959
    @adheena1959 2 года назад +3

    💜 Useful video chechi