കരുവാരക്കുണ്ട് ഓർഫനേജ് യു.പി സ്കൂളിൽ വലിയ ക്രമക്കേടുകൾ നടന്നതായി പരാതിക്കാരൻ ഹുസൈനാർ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കരുവാരക്കുണ്ട് ഓർഫനേജ് യു.പി സ്കൂളിൽ വലിയ ക്രമക്കേടുകൾ നടന്നതായി പരാതിക്കാരൻ ഹുസൈനാർ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 259

  • @justastep6433
    @justastep6433 4 месяца назад +50

    എന്ത് കൃത്യമായാണ് ഇയാൾ സംസാരിക്കുന്നത്.. വ്യക്തമായി പഠിച്ചിട്ടുണ്ട് 👍🏽

    • @abdussalamanchukandan1797
      @abdussalamanchukandan1797 4 месяца назад +3

      ഇയാൾ പഠിക്കുക അല്ല KT ഉസ്താദ്, ആസ്ഥാപനം ഉണ്ടാക്കിയത് മുതൽ അദ്ധേഹം മരിക്കുന്നത് വരെ22 വർഷം കൂടെ ഉണ്ടായിരുന്ന ആൾ

    • @sh02310
      @sh02310 4 месяца назад

      ഇയാളുടെ അടുത്ത ബന്ധുവിന് ജോലി നൽകാത്തതിൻ്റെ ചൊരുക്ക് തീർക്കുകയാണ്

    • @AlthaffAlthaf-qf2hk
      @AlthaffAlthaf-qf2hk 4 месяца назад +6

      എന്ത് ചൊരുക്ക് തീർക്കുകയാണെങ്കിലും ഇതിൽ പറഞ്ഞതൊക്കെ സത്യമല്ലേ. മാനേജരും മോളും അനധികൃതമായി സർക്കാർ പണം കട്ടു തിന്നില്ലേ......

    • @bihaskochu2981
      @bihaskochu2981 3 месяца назад

      പുണ്ണാക്ക്​@@sh02310

    • @amko2010
      @amko2010 3 месяца назад

      അങ്ങിനെ ഉള്ളവർ അല്ലെ അതിനു ഇറങ്ങു പൊതുരംഗം നീക്ക് പോകുകൾ.................... കള്ളൻ മാർ ആര് ആയാലും ജന മദ്യത്തിൽ കൊണ്ട് വരണം പ്രേതേകിച് എത്തീം ഖാനയുടെ പേരിൽ നടന്ന തട്ടിപ്പ്
      യതീംക്കളുടെ പിച്ച ചട്ടിയിൽ കൈ ഇട്ടുവാരിയ ലീഗ് തുന്നി ക്കളെ പുറത്ത് കൊണ്ടുവരണം..... ന്താ.... ല്ലെ

  • @cvrtalks3430
    @cvrtalks3430 4 месяца назад +35

    ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ വളരെ കൃത്യമായി മനസ്സിലായി. ഇതിനെതിരെ പ്രതികരിച്ച തങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @Haseena8119
      @Haseena8119 3 месяца назад +1

      ഇദ്ദേഹം ആരാണ് നല്ല വിശദീകരണം നല്കുന്നുണ്ടല്ലോ ഓരോ തിയതി പോലും വ്യക്തമാക്കുന്നുണ്ട്

  • @iqbalarafath3141
    @iqbalarafath3141 4 месяца назад +80

    ഇടതു ചാരി രക്ഷപ്പെട്ടാലും പരമോന്നത കോടതിയിൽ മറുപടി പറയേണ്ടി വരും ..

    • @urdaysport6400
      @urdaysport6400 4 месяца назад +4

      Leeg aanu ithu nadathunnath...Hameed faisy alla...😂

    • @butterfly4113
      @butterfly4113 4 месяца назад +1

      ​@@urdaysport6400ee pootile dialog nirth aanegil kaanich tara

    • @urdaysport6400
      @urdaysport6400 4 месяца назад +2

      @@butterfly4113 Nalla moori bhasha

    • @mohammedashraf3978nm
      @mohammedashraf3978nm 4 месяца назад

      ​@urdaysport6കാണാം!400

    • @Onana1213
      @Onana1213 3 месяца назад +2

      സുനാമി ഫണ്ട്‌ കട്ട് തിന്ന മൂരി 😆

  • @PKRASHID
    @PKRASHID 4 месяца назад +34

    ഡേറ്റുകൾ പോലും മറന്നുപോകാതെ
    വ്യക്തമായ വിവരണം..

  • @venkittamohamedanwar6428
    @venkittamohamedanwar6428 4 месяца назад +59

    തട്ടിപ്പ് നടത്തിയ ആളുകളെ വെറുതെ വിടരുത്.വിയർപ്പിന്റെ അസുഖം ഉള്ള നേതാക്കന്മാരുടെ പരിപാടി ആണ് ഇത്.

    • @najeelas
      @najeelas 3 месяца назад

      തട്ടിപ്പുകാർക്കാണ് നമ്മുടെ രാജ്യത്ത് വിളയുള്ളൂ പരാതിക്കാരനെ കുനിച്ച് നിർത്തി തൂറ്റിക്കും 😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +134

    വെറുതെയല്ല ചില നേതാക്കൾ സിപിഎമ്മിന്റെ തൊഴുത്തിൽ പോയി പുല്ല് തിന്നുന്നത് 🤔

    • @shihab3880
      @shihab3880 4 месяца назад +5

      ഇതിൻ്റെ സെക്രട്ടറി 'ഉമ്മർ സാഹിബ് Ex.MLA

    • @urdaysport6400
      @urdaysport6400 4 месяца назад +3

      Leeginte leaders aanu..ithu control cheyyunnath...

    • @butterfly4113
      @butterfly4113 4 месяца назад

      ​@@urdaysport6400ADE leegulla tanalil AANU evar ee tendhi TARAM kaanikoo

    • @amr7167
      @amr7167 4 месяца назад +1

      Athe

    • @muneermunderi579
      @muneermunderi579 4 месяца назад +1

      @@urdaysport6400
      Aropanam aruday perila

  • @bestfriend396
    @bestfriend396 4 месяца назад +59

    Ldf നു പിന്തുണ കൊടുത്താൽ എല്ലാ അഴിമതിയും വെളുപ്പിച്ചു തരും, ബിജെപി യും അതാണ് ചെയ്യുന്നത്

  • @habeebrahman5883
    @habeebrahman5883 4 месяца назад +16

    'തിരുവഞ്ചൂർ രാധകൃഷണൻ്റസംസാരശൈലി.. ഇത് പോലെത്തെ അഴിമതികേസുകൾ ഇവരെ ഏൽപ്പിക്കണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാ...❤❤

  • @habeebrahman5883
    @habeebrahman5883 4 месяца назад +19

    ഇദ്ധേഹം വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു.. മലപ്പുറത്തെ ഭാഷയിൽ അല്ല കാര്യങ്ങൾ പറയുന്നത്..❤ ഒരു ബിഗ് സല്യൂട്ട്

    • @PonnoosPonnu-id9iv
      @PonnoosPonnu-id9iv 4 месяца назад +1

      Najathile അദ്ധ്യാപകൻ ആയിരുന്നു ഇപ്പോൾ പെൻഷൻ ആയി

    • @ashrafbava749
      @ashrafbava749 4 месяца назад +3

      മലപ്പുറത്ത് എന്താ മോശം ഭാഷ ആണോ

    • @abduljaleel7542
      @abduljaleel7542 3 месяца назад

      മലപ്പുറം ഭാഷ അല്ല.." ബാസ" . ശ ,ഷ' പഠിപ്പിക്കുന്നില്ല " സ' മാത്രം Eg. ദോശ - ദോസ
      കാശ് - കാസ്
      ആശാരി - ആ സാരി
      ' ൻ' പഠിപ്പിക്കുന്നില്ല
      Eg. വിജയൻ - വിജയം
      രമേശൻ - രമേ സം

  • @najeebpa7567
    @najeebpa7567 4 месяца назад +38

    യഥാർത്ഥ പ്രതികളെ തുറന്ന് കാണിക്കണം പാരമ്പര്യ മുള്ള ഈ സ്ഥാപനത്തെ സംരക്ഷികേണ്ടത് നാട്ടുകാരുടെ ബാധ്യതയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്താൻ സ്താപനത്തെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണം

  • @nazarta-fy5fu
    @nazarta-fy5fu 4 месяца назад +23

    മാർക്സിസത്തോട് ആര് സന്ധി ചെയ്താലും അവിടെ എല്ലാം കറക്കം വരും കേരളത്തിലെ ആകത്തുക പരിശോധിച്ചാൽ അറിയാൻ പറ്റും

    • @shalkathomg
      @shalkathomg 4 месяца назад

      Moorikalekal valiya kallanmar arumilla

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 4 месяца назад +18

    വെറുതെയല്ല അമ്പലക്കടവും കൂട്ടരും ഇടതുപക്ഷത്തെ സുഖിപ്പിക്കുന്നത്. ഈ അഴിമതി മൂടിവയ്ക്കാൻ കഴിയുമോ എന്ന് നോക്കാനാണ്.😂

  • @zakeerpottachola7318
    @zakeerpottachola7318 4 месяца назад +55

    ദുനിയാവ് മുഴുവൻ പുരോഹിതർക്ക്,പരലോകം മുഴുവൻ കുഞ്ഞാടുകൾക്ക്.

    • @ayaanmuhammed4571
      @ayaanmuhammed4571 4 месяца назад

      ഏത് കുഞ്ഞാടുകൾക്ക്
      ഗ്രന്ഥം ചുമക്കുന്ന കഴുതകളായ പണ്ഡിതരെ താങ്ങി നടക്കുന്ന അനുയായികൾക്കോ ?

    • @goldenpearls5241
      @goldenpearls5241 4 месяца назад

      😂😂😂

  • @backerthalappara6923
    @backerthalappara6923 4 месяца назад +54

    ഈ അമ്പലവും അനുയായികളും ആണല്ലോ നാളെ പുണ്യ സമസ്തയെ നയിക്കേണ്ടത് എന്ന് ഓർക്കുമ്പോൾ 😢

    • @kunju_zz757
      @kunju_zz757 3 месяца назад

      അല്ല.. അത് അർഹരുടെ കയ്യിലെ വരൂ.. അതിന്റെ പേരിൽ ആരും ഭയപ്പെടേണ്ട ആവിശ്യം ഇല്ല... അത് മഹാന്മാരുടെ പ്രസ്ഥാനം ആണ്.. 💯

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 4 месяца назад +20

    അമ്പലക്കടവ് ആയാലും, പള്ളിക്കടവ് ആയാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിടിക്കപ്പെടുക തന്നെ ചെയ്യണം

    • @AnshifKummali
      @AnshifKummali 3 месяца назад

      കാര്യം അറിയാതെ ചെലക്കാൻ നിക്കരുത്

  • @usmanking1592
    @usmanking1592 4 месяца назад +7

    വളരെ കൃത്യമായ അവതരണം

  • @nufailtharish3971
    @nufailtharish3971 4 месяца назад +15

    പരാതിക്കാരന് സല്യൂട്ട്

  • @saidalavi1421
    @saidalavi1421 4 месяца назад +11

    മീഡിയ ഒൺ 💙💙അഭിനന്ദനങ്ങൾ

  • @ajmalrafi
    @ajmalrafi 4 месяца назад +72

    ഇനി നീ അമ്പലക്കടവ് അല്ലടാ അമ്പലം വിഴുങ്ങി ✅

    • @Paathaalam
      @Paathaalam 4 месяца назад

      മൂരികളായ സെക്രട്ടറിയും പ്രസിഡന്റും അറിയാതെയാണോ മരമൂരി ട്രഷറർ മാത്രം പണം ചിലവഴിച്ചത്..

  • @but7878
    @but7878 4 месяца назад +13

    ഭരണാദികരികളെ നിരന്തരം ബന്ധപ്പെടുന്ധമതപണ്ഡിതർ അഴിമതിക്കാരാണെന്ന് തിരുനബി വെറുതെപറഞ്ഞതല്ല

  • @saithalaviaji7671
    @saithalaviaji7671 4 месяца назад +19

    വെറുതെയല്ല മുഖ്യനെ കാണാൻ പോയത്

  • @najimu4441
    @najimu4441 4 месяца назад +24

    ചുരുക്കി പറഞ്ഞാൽ കുറച്ചു മുഅമീനീങ്ങൾ ചേർന്ന് ഫണ്ട് മുക്കി...

  • @shama267
    @shama267 4 месяца назад +25

    ലോകസഭ തിരഞ്ഞെടുപ്പ്ൽ ഇടതു പക്ഷത്തെ സമസ്ത പിന്തുണച്ചത് എന്തിന് എന്ന് മനസിലായി ജെയ് ഉമ്മർ മുക്കം ജെയ് പിണറായി ജെയ് അമ്പലക്കടവ്

  • @rafeekk2058
    @rafeekk2058 4 месяца назад +26

    ഇതിപ്പോ
    സമരവും ഇല്ല
    രാഷ്ട്രീയക്കാരും ഇല്ല
    പണ്ട്മർക്കസിൻ്റെമുന്നിൽ
    സമരംനടത്തിയത് ഓർമ്മയില്ലേ
    എന്തൊക്കെപുകിലായിരുന്നു

    • @mpgafoorvailathur8868
      @mpgafoorvailathur8868 4 месяца назад +5

      മർകസ് വിഷയം ആകുമ്പോ.. പൂട്ടിക്കാൻ ആവേശം കൊണ്ട് എല്ലാ മൂക്കൂട്ട് കമ്പനിയും ഉണ്ടായിരുന്നു സുഡാപ്പികൾ അടക്കം ഇപ്പോ എല്ലാവരും മൗനവൃതത്തിലാണ്.... നൗളേജിസിറ്റ് പൂട്ടിക്കാൻ മദ്രസയിൽ പിരിവെടുത്തു 25 ലക്ഷം കളഞ്ഞു കുളിച്ചവരാൻ ഇവിടെ പ്രതിസ്ഥാനത് എന്നറിയുമ്പോൾ... സങ്കടം ഉണ്ട് ട്ടോ..... സമസ്ത ലീഗ് പ്രശ്നം ഉടൻ പരിഹരിക്കട്ടെ....

    • @mishabkv8678
      @mishabkv8678 4 месяца назад

      @@mpgafoorvailathur8868മാർക്കസിന് മുൻപിൽ സമരം അംഗീകാരമില്ലാത്ത കോഴ്സ് നടത്തി ഇരയാക്കപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടിയാണ്

    • @mohammedkutty8217
      @mohammedkutty8217 4 месяца назад +2

      Athinallo nammal sarkarine pinthunakkunnath

    • @urdaysport6400
      @urdaysport6400 4 месяца назад

      Leeg nadathunna sthapanathil Leeg samaramo😂

  • @Sameer-yz7jq
    @Sameer-yz7jq 4 месяца назад +16

    ചുരുക്കി പറഞ്ഞാൽ ട്രസ്റ്റ് പേരിന് മാത്രം,ഇത്രയും വലിയ അഴിമതി നടന്നിട്ട് പ്രസിഡന്റും സെക്രട്ടറിയും അറിഞ്ഞിട്ടില്ല,കൊള്ളാം

    • @truthseeker4813
      @truthseeker4813 3 месяца назад +1

      ട്രസ്ടില്ലാത്ത ട്രസ്ട് !!! ഈററബിൾ ട്രസ്ട് .,😅

  • @saleembms8730
    @saleembms8730 4 месяца назад +38

    പണ്ഡിതർ സ്വന്തം മക്കൾക്കു ദീൻ ആദ്യം പഠിപ്പിക്കട്ടെ. മക്കൾ ഹറാം തിന്നുന്നു എന്നിട്ട് നാട്ടുകാർക്ക്‌ ഉപദേശം നൽകുന്നു

  • @AseesPc
    @AseesPc 4 месяца назад +24

    ഇത് കൊണ്ടല്ലേ ഉസ്താദിന് പിണറായിയോട് മുഹബ്ബത്ത്

  • @muhammadtm5965
    @muhammadtm5965 4 месяца назад +32

    ക്ഷേത്രക്കടവ് പെട്ടു.പലനാൾകളളൻ ഒരു നാൾ പിടിയിൽ

  • @saidalavikalladassery7061
    @saidalavikalladassery7061 4 месяца назад +5

    പിണറായി യുടെ അടുത്ത് ഒതുങ്ങില്ലങ്കിൽ ഞങ്ങൾ അങ്ങ് ദില്ലിയിൽ പോകും വലിയ തംബ്രാന്റെ അടുത്ത് ഏതായാലും 10 ദിവസം സമയം ബാക്കി അതിനു ശേഷം

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 4 месяца назад +9

    തട്ടിപ്പ് നടത്തിയ എഎല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം..

  • @AmalK-gh9rp
    @AmalK-gh9rp 3 месяца назад +1

    ഇയാൾക്ക് കമ്മിഷൻ കിട്ടിക്കാണില്ല അല്ലെങ്കിൽ ഇയാൾക്കു വേണ്ടപ്പെട്ടവർ ജോലി കിട്ടിക്കാണില്ല

  • @muradkerala4621
    @muradkerala4621 4 месяца назад +9

    തട്ടിപ്പ് നടത്തിയ ആളെ നിയമപരമായി ശിക്ഷിക്കണം

  • @firotec8393
    @firotec8393 4 месяца назад +6

    സത്യം പുറത്ത് വരും

  • @unaispkupku6537
    @unaispkupku6537 4 месяца назад +11

    ഇപ്പൊ തട്ടിപ്പ് നടത്തിയ ടീം അണ് CPM നെ സുഗിപ്പിക്കുന്നത് 😄😄 ഇപ്പൊ കാര്യം മനസിലായില്ലേ? 😂😂😂😂

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 4 месяца назад +20

    അബ്ദുൽ ഹമീദ് അഴിമതിക്കടവ് ഇതൊന്നും കേൾക്കുന്നില്ലേ, ആവോ?🤔

    • @AR-ds7fi
      @AR-ds7fi 4 месяца назад +1

      Prethi kadavinte makalanu
      Athu kond next skksssssfffff piriv venam

  • @nk-si4su
    @nk-si4su 4 месяца назад +7

    മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ (ഹമീദ് ഫൈസി )നാണം ഉണ്ടോ നിനക്ക്

  • @sh02310
    @sh02310 4 месяца назад +4

    ഈ പറയുന്നയാൾ അവിടെ നിന്ന് റിട്ടയർ ചെയ്തതാണ്. തൻ്റെ അടുത്ത ബന്ധുവിന് ജോലി നൽകാത്തതിൻ്റെ കൃമികടിയാണ് ഇദ്ദേഹത്തിന്

    • @molushannu2861
      @molushannu2861 4 месяца назад +1

      Utharam muttubol konjanam kuthiyal enginirikkum😏😐

    • @AlthaffAlthaf-qf2hk
      @AlthaffAlthaf-qf2hk 4 месяца назад +2

      എന്ത് കൃമി കടി തീർക്കുകയാണെങ്കിലും ഇതിൽ പറഞ്ഞതൊക്കെ സത്യമല്ലേ. മാനേജരും മോളും അനധികൃതമായി സർക്കാർ പണം കട്ടു തിന്നില്ലേ......

  • @siyajojojosiya7499
    @siyajojojosiya7499 4 месяца назад +4

    സമസ്ത ഈ ക്രമക്കേട് നടത്തിയ അമ്പലക്കടവ് നോട് വിശദീകരണം തേടിയിട്ടുണ്ടോ

  • @dpworldofficial
    @dpworldofficial 4 месяца назад +5

    (High school 45 to 55 lakh
    Up 35 to 45 lakh)
    *പുതിയ ബാച്ച് അനുവദിക്കുന്ന മിക്ക എയ്ഡഡ് സ്കൂളുകളിലും ഈ പരിപാടി ഉണ്ട്.
    എയ്ഡഡ് സിസ്റ്റം നിർത്തലാക്കണം.
    ഒരു കാലത്ത് ജനങ്ങൾക്ക് വേണ്ടി നട്ടിലെ നല്ല മനസുള്ള വ്യക്തികൾ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ പിൻതലമുറക്കാർ കച്ചവടത്തിന് വേണ്ടി ഉപയോഗിക്കുന്നു.
    എയ്ഡഡ് സ്കൂളുകളിൽ കുട്ടികളെ വിടാതിരിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. സ്വന്തം കുടുംബക്കാർക്കും ആശ്രിതർക്കും മാത്രം ഗുണമുള്ള ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ പൂർണമായും ഗവൺമെൻ്റ് ഏറ്റെടുക്കണം.

  • @palethmuhammedrazi1237
    @palethmuhammedrazi1237 4 месяца назад +2

    Perfect 🎉 explanation

  • @abdulgafoormpabdulgafoormp4388
    @abdulgafoormpabdulgafoormp4388 4 месяца назад +6

    മുല്ലമാര് തന്നെ കക്കാനും കട്ടത് നക്കാനും കൂട്ട് നിന്നത് വിരോധാഭാസം

  • @hsr-d1i
    @hsr-d1i 4 месяца назад +8

    അടുത്ത ആളുകൾ തമ്മിൽ തെറ്റിയാൽ സത്യം പുറത്ത് വരും.

  • @HassanHero-vx6tm
    @HassanHero-vx6tm 4 месяца назад +5

    പേടിക്കണ്ട യഥാർത്ഥ കുറ്റവാളികൾ രക്ഷപെടില്ല

  • @Alictm
    @Alictm 3 месяца назад +2

    ഇയാളുടെ യോഗ്യത കുറഞ്ഞ ബന്ധുവിന് അധ്യാപക നിയമനം കൊടുക്കാത്ത പകപോക്കലിന് നല്ല സമയം നോക്കി നടന്ന ഇവന് സമസ്ത - ലീഗ് തർക്കം ഉപകാരമായി ....?

  • @AbuHamdan24
    @AbuHamdan24 3 месяца назад +2

    എന്നിട്ടും ഈ അമ്പലക്കടവിനെ വെളുപ്പിക്കാൻ നടക്കുന്ന എഫ് ബി കമന്റോളജികളോട് പുച്ഛം

  • @BRHRENTHOUSE
    @BRHRENTHOUSE 3 месяца назад +1

    ഇദ്ദേഹം പറയുന്നത് കളവാണ്
    ഇയാളെ അവിടെ നിന്നും പിരിച്ചു വിട്ടതാവും പ്രശ്നം

  • @akvismayil7323
    @akvismayil7323 3 месяца назад +1

    ലീഗിൻ്റെ കൂടെയാണെങ്കിൽ ഇതൊന്നും പുറത്തുവരില്ലായിരുന്നു😮😮

  • @RIGHT_W_A_Y
    @RIGHT_W_A_Y 3 месяца назад +2

    ഹമീദ് ഫൈസി അംബലക്കടവിൻ്റെ മകൾ ഒ. സുലാഫയും ഇതിൽ ഉണ്ട്...വിത്ത് ഗുണം പത്ത് ഗുണം 😂

  • @unneenkutty1947
    @unneenkutty1947 3 месяца назад

    ചിന്നമായ, ഒരു സ്ഥാപനം മര്യാദക്ക് നടത്താൻ കഴിയാത്ത കുറെ...❤❤❤

  • @Swadiq.n.k
    @Swadiq.n.k 4 месяца назад +12

    Ambalakadave🤭🤭🤭🤭😮😮😮😬😬😬😬😬

  • @abdullaabschirayil821
    @abdullaabschirayil821 3 месяца назад +2

    ഇതിൻ്റെ പ്രസിഡൻ്റ് സെക്രട്ടറി ഒക്കെ ആരാണ് ഇയാള് എന്ത് പദവിയാണ് വഹിച്ച് ഇരുന്നത്

  • @abdullaabschirayil821
    @abdullaabschirayil821 3 месяца назад +1

    ഇയാള് എന്തോക്കെ കള്ളം പറയുന്നുണ്ടോ. ഇയാള് അവിടെ നിന്ന് എന്തെങ്കിലും കൊണ്ട് പോയോ

  • @sharaf4074
    @sharaf4074 4 месяца назад +2

    ആദ്യം കൂട്ടു നിന്ന് കാണും,തെറ്റിയപ്പോൾ പണി കൊടുത്തു,
    ഉസ്താത് മരിച്ചപ്പോൾ അളിയനും മരുമോനും മക്കളും കയ്യടക്കി,,
    അമ്പലക്കടവ് ഇനി pinu വിനെ കണ്ടു സമസ്തയെ കൂടെ കൂട്ടി തരാം കേസിൽ നിന്ന് ഊരിക്കണം എന്നു പറയും

  • @usman4528
    @usman4528 3 месяца назад

    ഇപ്പോഴാണ് ഐക്യപ്പെടേണ്ട അനിവാര്യത. മനസിലായത്,

  • @murshidmk8337
    @murshidmk8337 4 месяца назад +5

    ആദർശപോരാളി അമ്പലക്കടവ് 🤓

  • @khalidpottengal-qx8on
    @khalidpottengal-qx8on 4 месяца назад +3

    ഇദ്ദേഹം ഈ സ്ഥാപനത്തിൻ്റെ ഭാഗമായിരുന്നില്ലേ.
    വർഷങ്ങളോളം ഇതിൻ്റെ ഭാഗമായി നിന്ന് ഇതിനെല്ലാം കൂട്ടുനിന്ന് ഇപ്പോൾ തമ്മിൽ തെറ്റിയപ്പോൾ എല്ലാം അറിയുന്ന ഇദ്ദേഹം പരാതി കൊടുത്തു വിഷയം കുത്തിപ്പൊക്കുകയല്ലേ?
    വ്യക്തിവിരോധം സ്ഥാപനത്തെ തകർക്കുകയല്ലേ ചെയ്യുന്നത്.
    ഈ തെറ്റിൽ ആരോപിത വ്യക്തി മാത്രമല്ല ,നേതൃത്വത്തിലുള്ള എല്ലാവരും ഇതിൽ കൂട്ടുപ്രതികളല്ലേ? ഇതെല്ലാം അറിഞ്ഞിട്ടും വർഷങ്ങളോളം ഇതൊന്നും പുറത്തു പറയാതെ ഇപ്പോൾ വെളിപ്പെടുത്തുന്ന ഇദ്ദേഹവും കുറ്റക്കാരൻ തന്നെയല്ലേ ?

  • @mehbinmpm8366
    @mehbinmpm8366 4 месяца назад +2

    ഇമ്മാതിരി മുസ്ലിയാകാൻ മരാണ് മ്മളെ നേർവഴിക്ക് കാണിച്ചു നടത്തേണ്ട മ്മളെ സമസ്ത നേതാക്കന്മാർ.എങ്ങിനെ ഉണ്ട്.

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 4 месяца назад +1

    ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യായ ksrtc ഫൈസിയുടെ ദീൻ പറച്ചിൽ ഇനി തുടരണോ...?

  • @subiairkaku2798
    @subiairkaku2798 3 месяца назад +1

    ബാതിലിന്റെ മൊതല് ഞ്ഞമ്മക്കാണ് 😀😀

  • @shareeftharayil4245
    @shareeftharayil4245 4 месяца назад +1

    ഇത് ഓക്ക് അഹ്‌ലുസുന്നത്തന്റെ പേരിൽ ആണല്ലോ എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം

  • @musthafakurikkal9061
    @musthafakurikkal9061 3 месяца назад

    ഹമീദ് ഫൈസിയുടെ മകൾ അധികം ഒന്നും വാങ്ങിയില്ല എന്ന് മാത്രമല്ല 12 ലക്ഷം രൂപ സ്ഥാപനത്തിന് അങ്ങോട്ട് കൊടുത്തു എന്നാണ് അറിഞ്ഞത് a

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 3 месяца назад

    അന്വേഷിച്ചാൽ എല്ലായിടത്തും കാണും പൊതുമുതൽ അടി ച്ചെടുക്കുന്ന കുറെ സ്ഥാപനങ്ങൾ ഉണ്ടാവും. സ്വന്തക്കാരെയും ബന്ധക്കരെയും തിരുകി കയറ്റുന്നത് സാദാരണയാണ്.

  • @SakhirHussain-rk4iy
    @SakhirHussain-rk4iy 3 месяца назад +1

    വെറുതെയല്ല അമ്പലക്കടവ് പിണറായിയെ താങ്ങിയത്

  • @hak-eve1785
    @hak-eve1785 3 месяца назад

    വെറുതല്ല അമ്പലക്കടവന് പിണറായിയോട് മൊഹബ്ബത്ത്😂

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 3 месяца назад

    ഇയാൾ കാന്തപുരത്തിനെതിരെ ഉറഞ്ഞു തുള്ളി യത് ഓർമയില്ലേ. കുരുത്തക്കേട് പറ്റിയതാ.

    • @abdurehimanpalakandiyil5937
      @abdurehimanpalakandiyil5937 3 месяца назад

      അത് ഇതിനേക്കാൾ അപ്പുറമാണ്. ഉള്ളറകൾ തേടി പോയാൽ മനസ്സിലാകും.

  • @saidalavi1421
    @saidalavi1421 4 месяца назад +2

    ഷെയ്ഖ് ണ്ണ യുടെ മകൾ ഒന്ന് മരുമകൻ ഒന്ന് ഇനിയും പ്രശ്നം ഉണ്ട് മണ്ണിട്ട് നികതൽ കോറി ഒക്കെ ഉണ്ട് 😃

  • @lulu7864
    @lulu7864 4 месяца назад +2

    രണ്ട് പേരും കൂടി ' നടത്തിയ കൊള്ള 'ഇപ്പോൾ പുറത്ത് വന്നപ്പോൾ 'മൂരികൾ ഒഴിഞ്ഞ് മാറുന്നു. എന്താ ആദർശം😅

    • @moiduttykc6993
      @moiduttykc6993 4 месяца назад

      മൂരി നിന്റെ ബാപ്പ നിന്റെ നാട്ടിലെ പശുക്കൾ അത് പറയുന്നു

    • @itz_usu_ard
      @itz_usu_ard 4 месяца назад

      എരുമ്മ കമ്മി ചെറ്റകൾ സപ്പോർട്ട് ഉണ്ടല്ലോ അത് മതിലെ മാപ്പിള കമ്മി

  • @saidalavikalladassery7061
    @saidalavikalladassery7061 4 месяца назад +1

    അമ്പലം കടവ് ആയാലും പള്ളിക്കടവ് ആയാലും കട്ട് നക്കിയ കാശ് തിരിച്ചുവെച്ചു AKG സെന്ററിൽ പോയി മെമ്പർഷിപ്പ് പുതിയത് എടുക്കുകയോ പഴയത് പുതുക്കുകയോ ആവാം

    • @haneefak.p2225
      @haneefak.p2225 4 месяца назад

      പ്രസിഡൻറ് സാദിക്കലി തങ്ങളും.., സെക്രട്ടറി ഉമ്മർ എംഎൽഎയും........ ആഹാ ബെസ്റ്റ്......😂😂😂😂😂

  • @AnasKumaramputhur
    @AnasKumaramputhur 4 месяца назад +1

    Is it true?

  • @abdullack4577
    @abdullack4577 4 месяца назад +1

    ippo samasthayile puzhukkuthinte uravidamanalle????

  • @HassanHero-vx6tm
    @HassanHero-vx6tm 4 месяца назад +1

    ഇത് വരെ ഒറ്റ ഹംക്ക്കളും മിണ്ടാതെ ഇരുന്നു ഇപ്പൊ കുറ്റം സി പി എം നോ

  • @hameedvelliyath2140
    @hameedvelliyath2140 4 месяца назад +2

    തെറ്റുംബോൾ പിന്നെ പുലഭ്യം പറയുക.
    ലീഗിന് ഒരു പോറലും ഏല്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..

  • @nakshatracollection2029
    @nakshatracollection2029 4 месяца назад +4

    അമ്പടാ അമ്പലാ

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 3 месяца назад +1

    വെറുതെയല്ല LDFന്റേപിന്നാലേചിലസമസ്തക്കാര്പോകാകുന്നത്

  • @ftchannel7284
    @ftchannel7284 4 месяца назад +6

    34 വർഷം ദാറുന്നജാത്ത് ഉപ്പും ചോറും തിന്ന് പിരിഞ്ഞ് ഇറങ്ങിയതിനു ശേഷം ബാക്കി തൻറെ കുടുംബക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തതിലുള്ള മനപ്രയാസം ഒടുവിൽ സ്ഥാപനത്തെ തന്നെ കരിവാരിത്തേക്കാൻ മുതിർന്ന ഈ മഹാനെ നമുക്ക് എന്തു വിളിക്കാം

    • @frb4220
      @frb4220 4 месяца назад

      പാവങ്ങളെ പറ്റിച്ചു കട്ട് മുറിക്കുന്ന പണ്ഡിത തെണ്ടികൾ

    • @MuhammadAlli-q8z
      @MuhammadAlli-q8z 4 месяца назад +2

      സത്യം ജയിക്കും ഒരു നാൾ എത്ര മൂടി വെച്ചാലും

    • @user-gu6nm4ln5i
      @user-gu6nm4ln5i 4 месяца назад

      ദാറുന്നജാത്ത് എന്ന വലിയ വലിയ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ നിൽക്കുന്ന അമ്പലക്കടവ് ഉസ്താദിൻറെ മക്കളൊക്കെ ഇതിനകത്ത് പണം തട്ടി ഇത് ശരിയാണോ യഥാർത്ഥമാണോ ആണോ എന്നറിയില്ല എന്നാലും പറയുകയാണ് ഇതൊക്കെ സമൂഹത്തിന് എന്തു മാതൃകയാണ് കൊടുക്കുന്നത് എന്നുള്ളതാണ് സമൂഹത്തിൽ വന്നിട്ട് നിങ്ങള് പലിശ വാങ്ങരുത് ഹലാൽ അല്ലാത്ത പണം പറ്റരുത് എന്ന് പറഞ്ഞ് ഉപദേശിക്കുക

    • @molushannu2861
      @molushannu2861 4 месяца назад +1

      Ayal paranjath karyam allee?

    • @AlthaffAlthaf-qf2hk
      @AlthaffAlthaf-qf2hk 4 месяца назад +1

      ഈ മഹാനെ നിങ്ങൾക്ക് വേണെങ്കി എന്തും വിളിക്കാ.. പക്ഷെ എന്തിന്റെ പേരിലാ ഇത് പറഞ്ഞത് എന്നതിലുപരി ഇദ്ദേഹം ഇത് ഇപ്പോഴും പറഞ്ഞിട്ടില്ലെങ്കി ആ മാനേജർ ഇനിയുമെത്രെ കക്കുമായിരുന്നു. ഇദേഹം ഇത് പറഞ്ഞത് കൊണ്ടല്ലേ അമ്പല കള്ളന്റെ വലിയ കളവുകൾ പുറം ലോകമറിഞ്ഞത്.... ഇനിയുമെത്രെ വരാനിരിക്കുന്നോ ആവോ.... അല്ലാഹുനറിയാം.......

  • @unneenkutty1947
    @unneenkutty1947 3 месяца назад

    ❤❤❤❤

  • @musthafakurikkal9061
    @musthafakurikkal9061 3 месяца назад

    ഇയാൾ kt മാനു ഉസ്താദിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ട് എല്ലാം പുറത്തു വരും

  • @abbask8644
    @abbask8644 4 месяца назад

    അതും കൂടെ കുളമാക്കിയാൽ മീഡിയവണ്ണിനും റിപ്പോർട്ടർക്കും തൃപ്തിയാവും

  • @aboobackerk6532
    @aboobackerk6532 3 месяца назад

    ഒന്നും സംഭവിക്കില്ല
    ഇതിലും വലിയ കാര്യങ്ങൾ ഒതുക്കിയവരുമായാണ് ഇപ്പോൾ ചങ്ങാത്തം

  • @jaf3144
    @jaf3144 4 месяца назад +5

    ഇതിന്റെ പ്രസിഡന്റ്‌ സാദിഖ്അലി തങ്ങളും സെക്രെട്ടറി എം. ഉമ്മറും അല്ലെ

    • @Sameer-yz7jq
      @Sameer-yz7jq 4 месяца назад

      അവര് അറിഞ്ഞിട്ടില്ല 😂

    • @shereefck4224
      @shereefck4224 4 месяца назад

      അ തി ന്.

  • @muneermunderi579
    @muneermunderi579 4 месяца назад +4

    Apol ithanello mukkam group cpm nay support cheyunnath

  • @alavivillannoorvillannoor2751
    @alavivillannoorvillannoor2751 3 месяца назад

    ഈ ചാനലിന്റെ പ്രത്യേകത എന്ന് പറയുന്നത് അവർക്ക് ഇഷ്ടമുള്ള ആളെ മാത്രം ഇന്റർവ്യൂ നടത്തും എന്നതാണ് നിഷ്പക്ഷമായ സാധാരണ ലോക്കൽ ചാനലുകൾ പോലും ഒരു പ്രശ്നം വരുമ്പോൾ രണ്ട് ടീമിനും അവസരം കൊടുക്കും ഈ ചാനൽ അങ്ങനെയല്ല അവർക്ക് ഇഷ്ടമുള്ളവരെ വിളിച്ച് അവസരം കൊടുക്കും എതിരാളിക്ക് പറയാനുള്ള അവസരം നിഷേധിക്കും ഹക്കീം ഫൈസിയുടെ വിഷയം തന്നെ നോക്കൂ ഹക്കിം ഫൈസിക്ക് അവസരം കൊടുത്തപ്പോൾ ഹമീദ് ഫൈസിക്ക് അവസരം കൊടുത്തില്ല ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ മാനേജർക്ക് ഒരു അവസരവും കൊടുത്തിട്ടില്ല എന്നിട്ട് പറയുന്നു ഞങ്ങൾ നിഷ്പക്ഷ ചാനലാണെന്ന്

  • @usmanputhiyaloth8391
    @usmanputhiyaloth8391 4 месяца назад +1

    Ivid👆🏻വരുമാനത്തിന് ജാറം ഇല്ലായിരുന്നോ

  • @mehbinmpm8366
    @mehbinmpm8366 4 месяца назад +1

    ആ അതു ശരിയാ സ്വർഗത്തിലേക്കുള്ള തടസ്സങ്ങൾ മാറ്റാൻ വേണ്ടിയാ പിണറായിയെ പോയി കണ്ടത്. ഓകെ.

  • @shhnsl
    @shhnsl 4 месяца назад +1

    Adhoke... Pinaraayi.... Sariyaakum

  • @OlavattoorIsmail
    @OlavattoorIsmail 4 месяца назад +1

    മുഖം കെട്ടു കണ്ണിയത്തിൻ്റെ പ്രാത്ഥന്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад

    ഇതൊക്കെ പിണറായി വിജയന്റെ പാർട്ടിയുടെ ശ്രദ്ധ തിരിക്കൽ നാടകം....ഭരണപരാജയം, വിലക്കയറ്റം ആണ് മീഡിയ വൺഇപ്പൊ ചർച്ച യാക്കേണ്ടത്

  • @malabarmanuel1690
    @malabarmanuel1690 3 месяца назад

    പരമാവധി തമ്മിൽ തല്ലുക....

  • @ShenoobTM-zr7zd
    @ShenoobTM-zr7zd 3 месяца назад

    പറഞ്ഞത് ഹറാം ചെയ്തത് ഹലാൽ 😂

  • @mehbinmpm8366
    @mehbinmpm8366 4 месяца назад +1

    അപ്പോ ഈ മുസ്ല്യാക്കൻമാർക് സ്വർഗത്തിപൊണ്ടെ

  • @wahababdul4452
    @wahababdul4452 4 месяца назад +2

    വെറുതെയല്ല റിയാസ് സഖാവിനു തക്ബീർ ചൊല്ലി സ്വീകരണം നൽകിയത്. ഈ പുരോഹിതർ സ്വന്തം നേട്ടത്തിനായി സമുദായത്തെ ഒറ്റുന്നു. മുജാഹിദ് വിഭാഗവും ഇതിൽ നിന്നും വിഭിന്നമല്ല.

  • @MAli-vh9oh
    @MAli-vh9oh 3 месяца назад +1

    Moudoodi channel സമൂഹത്തെ നശിപ്പിക്കും

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад

    Support cpm all will be cleared like oojp

  • @ridu254
    @ridu254 4 месяца назад +1

    ഉസൈൻ sir അല്ലേ ഇത്

  • @suhailkt2953
    @suhailkt2953 4 месяца назад

    👍🏻

  • @hassanbadri6069
    @hassanbadri6069 4 месяца назад +1

    മൊത്തത്തിൽ ഒരു കസപിസ

  • @rishadmkl8710
    @rishadmkl8710 4 месяца назад +2

    അമ്പലക്കള്ളൻ 😂😂😂

  • @sabithm3732
    @sabithm3732 4 месяца назад +2

    C. P സൈദലവിയുടെ
    ജമായത് ഇസ്ലാമി
    ഒരു ചളിയും കലരാത്ത പരിശുദ്ധ നെയ്യ്
    വായിക്കുക....
    മനസിലാക്കുക
    മൗദൂതി ജൂദസുകൾ ആരെന്ന് 🙏🙏🙏

    • @MuhammadAlli-q8z
      @MuhammadAlli-q8z 4 месяца назад

      സത്യം തുറന്നു പറയുമ്പോൾ ഉണ്ടാവുന്ന കഴപ്പ് നിനക്കൊക്കെ കള്ളന്മാർ കപ്പലിൽ തന്നെയാണല്ലോ കള്ളം പറയുന്ന ആ കുടുംബ ഒരുനാൾ വലിക്കുക തന്നെ ചെയ്യും

  • @user-ot6vu3qn5u
    @user-ot6vu3qn5u 4 месяца назад

    Ithoke sadharana ella sthapanathilum nadakunud purath ariyunilla athrea ullooo.

  • @visionary_days
    @visionary_days 4 месяца назад

    *_അമീറുൽ ഫത്താൻ അമ്പടകളവ് കട്ടു..._* 😂

    • @AlthaffAlthaf-qf2hk
      @AlthaffAlthaf-qf2hk 4 месяца назад

      കുറച്ചു അധികം കട്ടു 💪💪💪😆😆😆