Chengara A Complete Travel Vlog | ചെങ്ങറയുടെ വിജനതകളിലൂടെ ഒരു യാത്ര | Blapila Waterfalls

Поделиться
HTML-код

Комментарии • 173

  • @jijogeorge1805
    @jijogeorge1805 3 года назад +7

    നൈസ് വീഡിയോ... ചെങ്ങറ സമരവുമായി ബന്ധപ്പെട്ട് അത്രയും വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച ആ മനസ്സ് { ധൈര്യം }... സൂപ്പർ...

  • @ancybiju4481
    @ancybiju4481 3 года назад +3

    Eviday ആരു ഭരിച്ചാലും pavappattavantay കണ്ണുനീർ ആരാണ് കാണുന്നത്. അഥവാ ഇനി ആരെങ്കിലും kandal അത് വലിയ achoshamakkum. ഒന്നും ellathavantay വിഷമങ്ങൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നാലും ആരു കാണാനാ. ജീവിത കാലം മുഴുവൻ തിന്മകൾ അനുഭവിക്കണ്ടിവന്ന ഒരു ജനതയുട സ ങ്കടംങ്ങൾ വീണ്ടും ലോകമറിയുവാൻ thankaluday വിഡിയോ സഹായിക്കട്ടെ കാഴ്ചകൾ സൂപ്പർ കോമഡി സൂപ്പർ 👍👍👍👍👍👍👍👍

  • @vineethravi7316
    @vineethravi7316 3 года назад +4

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഡിയോ 💪💪💪💪

    • @jithinhridayaragam
      @jithinhridayaragam  3 года назад

      പ്രോത്സാഹനത്തിന് നന്ദി മിസ്റ്റർ വിനീത് രവി ❤

  • @surajr5521
    @surajr5521 2 года назад +2

    ❤❤❤ നിങ്ങൾ അടിപൊളിയാണ് ചെങ്ങറാ സമരഭൂമിയിലെ 😢😢😢 ബാക്കി കാഴ്ചകൾ ❤❤❤ എല്ലാം കുടി സൂപ്പർ ആയി നല്ല രസം ഞാൻ ചേട്ടന്റെ വീഡിയോ മാത്രമേ skip ചെയ്യാതെ കാണുകയുള്ള. അതെങ്കിലും വീഡിയോ ഇടക്ക് വെച്ച് നിർത്തിയാൽ തന്നെ സെർച്ച്‌ ചെയ്തു വീണ്ടും അത് കാണാനും ശ്രമിക്കാറുണ്ട് keep going on❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഒരുപാട് നന്ദി മിസ്റ്റർ സുരാജ് 🥰🥰🥰♥️

  • @gopangs3668
    @gopangs3668 3 года назад +5

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരുമ്പോൾ ബൈക്ക് നല്ലത്👌👌👌

    • @jithinhridayaragam
      @jithinhridayaragam  3 года назад +3

      വല്ലപ്പോഴും ഒരു യാത്ര യുള്ളൂ. അപ്പോൾ അത് ടൈറ്റ് ഷെഡ്യൂൾഡ് ആയിരിക്കും. ആദ്യം ബൈക്കിലായിരുന്നു പോക്ക്. വെളുപ്പിന് വീട്ടിൽ നിന്നു ഇറങ്ങിയിട്ട് പാതിരാവരെ വെയിലും കൊണ്ടുനടന്നു... ബൈക്കിൽ തിരിച്ചു വീട്ടിൽ എത്തും എന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു. അത്രയ്ക്ക് ക്ഷീണിക്കും. യാത്രയിലെ മഴയും വെയിലും വേറെ. കൈയിലുള്ള ഓരോ ചെറിയ ആക്രി സാധനങ്ങളും എപ്പോഴും പായ്ക്ക് ചെയ്യേണ്ടിവരും. കാർ ആകുമ്പോൾ എല്ലാം വാരിയിട്ട് പോകാം

    • @gopangs3668
      @gopangs3668 3 года назад

      Ok👌👍

  • @abinraj6509
    @abinraj6509 3 года назад +4

    അടിപൊളി വീഡിയോ കാണാൻ മനോഹരം ❤❤❤❤❤❤❤

  • @VISHNU...
    @VISHNU... 3 года назад +5

    ചെങ്ങറ ഒരു സങ്കടം ആണല്ലോ!!

  • @akhilmr9669
    @akhilmr9669 3 года назад +3

    Bro ഇതിൽ 1:49ൽ പറയുന്ന ആ റൂട്ട് റാന്നി - വടശ്ശേരിക്കര റൂട്ട് അല്ല. അത് വടശ്ശേരിക്കര ക്കു അടുത്ത് ഉള്ള ചെങ്ങറ മുക്ക് ൽ നിന്നും തുടങ്ങി കോന്നി ക്കു അടുത്തുള്ള അട്ടചാക്കൽ (ചെങ്ങറ മുക്ക് - അട്ടചാക്കൽ റോഡ് ആണ്) റോഡ് ആണ്.
    ബ്രോ അവിടെ പോയപ്പോ ആ ചെങ്ങറ വഴി പോകുന്ന ആ പ്രധാന റോഡ് (ചെങ്ങറ മുക്ക്-അട്ടചാക്കൽ റോഡ്) കൂടി ഒന്നു ഉള്പെടുത്തമാരുന്നു. കാരണം അതിമനോഹരമായ മനസിന്‌ കുളിർമ നൽകുന്ന അനുഭവം ആണ് ആ റോഡ് വഴി പോകുമ്പോ

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      അറിയില്ലാരുന്നു കൂട്ടുകാരാ.. ഇനി പോകുമ്പോൾ ഉൾപ്പെടുത്തമേ 🌹

  • @ajigeorge1358
    @ajigeorge1358 3 года назад +6

    Valare nalukalk shesham anu veendum chengara..... Etayalum idaku inganate content koode cheyunat nalat anu..... Elarkum ishtapedumo enaryilaa. Stiram preshakar ivide vayo🙏💕🙄👍

    • @jithinhridayaragam
      @jithinhridayaragam  3 года назад

      🌹നന്ദി മിസ്റ്റർ അജി ജോർജ്

  • @joysonthomas4999
    @joysonthomas4999 3 года назад +3

    You are a 'Man with a Mission'. Thanks for the video. Vadasserikara is where I originally belong to. (Father's place).

  • @princypeter1269
    @princypeter1269 2 года назад +1

    Suppeerrr vdo😇😊👍🏼👍🏼👍🏼😍...ചെങ്ങറ സമരത്തിന്റെ പല കാര്യങ്ങളും ഇ vdo ലൂടെയാണ് അറിയുന്നത് 😑😒.

  • @ajimontrap3277
    @ajimontrap3277 3 года назад +3

    Magician.... ♥️👍..തകർത്തു

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      അടുത്ത വിഡിയോയിൽ ആശാൻ തകർക്കും

    • @ajimontrap3277
      @ajimontrap3277 3 года назад

      @@jithinhridayaragam 😲🙏❤️👍😄

  • @vineethanoby519
    @vineethanoby519 2 года назад +1

    Adipoliyane

  • @christiblemthomas4493
    @christiblemthomas4493 3 года назад +4

    ഫുൾ കോമഡി ആണല്ലോ മാഷേ....... വേറെ ഒരു വീഡിയോയിലും ഇത്രയും ചിരിച്ചിട്ടില്ല കേട്ടോ.. 🤣🤣🤣അടിപൊളി

    • @jithinhridayaragam
      @jithinhridayaragam  3 года назад

      സീരിയസ് ആയിട്ട് ഒരു വീഡിയോ ചെയ്തപ്പോൾ കിടന്നു ചിരിക്കുന്നോ😳

    • @christiblemthomas4493
      @christiblemthomas4493 3 года назад +1

      @@jithinhridayaragam 😄😄😄ആദ്യ ഭാഗം കണ്ടപ്പോൾ സങ്കടം വന്നു. അവരെ വെച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ ആണ് അല്ലേ. Water falls നോക്കിയുള്ള പൊക്കിലാണ് ഞാൻ ചിരിച്ചത്

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      ഞാൻ ചുമ്മാ പറഞ്ഞതാ
      🌹christible

  • @anurajkr9697
    @anurajkr9697 3 года назад +4

    രണ്ട് സ്കൂട്ടി..വെള്ളച്ചാട്ടത്തിലേക്കുള്ള അടയാളം ഇഷ്ടപെട്ടു😁😁😁👍

    • @jithinhridayaragam
      @jithinhridayaragam  3 года назад

      😀
      ചുമ്മാ ഒരു രസം
      അനുരാജ്

    • @anurajkr9697
      @anurajkr9697 3 года назад

      @@jithinhridayaragam 😅

  • @sreeharish1979
    @sreeharish1979 3 года назад +1

    Kalyanathand enna oru place undennu manasilayathu bro ude video kanda sesham aanu....athu kazinju ella video um kanunnu...nice...keep it up

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 3 года назад +4

    അടിപൊളിയാണ് അങ്കിൾ♥️♥️♥️♥️♥️

  • @ansuachu3846
    @ansuachu3846 3 года назад

    Jithin chettante video kanan super aanu avatharanam super

  • @gopangs3668
    @gopangs3668 3 года назад +6

    ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലമുണ്ടോ😥😥😥

  • @dileepboss6837
    @dileepboss6837 3 года назад +2

    Oro alkarudeyum jeevitham kanumbol orupad vishamam akunnu

  • @sanudivakaran5194
    @sanudivakaran5194 3 года назад +3

    ആദ്യം ഒത്തിരി അബദ്ധങ്ങൾ പറ്റിയെങ്കിലും അവസാനം ബ്ലാപ്പിലെ വെള്ളച്ചാട്ടം മനോഹരമായിരുന്നു.പക്ഷേ, നമ്മളെ ക്യാമറ ചതിച്ചല്ലോ ആശാനേ..... സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍❤

  • @satheeshsingersinger2317
    @satheeshsingersinger2317 3 года назад +1

    ഗംഭീരം

  • @shestechandtalk2312
    @shestechandtalk2312 3 года назад

    വളരെ മനോഹരമായ സ്ഥലം.. ചേട്ടൻ use ചെയ്യുന്ന മൊബൈൽ zoom ലെൻസ് name പറയാമോ....എഴുകുംവയൽ vlogil ഒരു വീട് zoom ചെയ്തു കണ്ട്..അടിപൊളി..എനിക്കൊന്നു വാങ്ങാനാ.. ഒന്ന് വാങ്ങി pattikkapettu.. ക്വാളിറ്റി ഇല്ല.. സോ

  • @ratheeshr6858
    @ratheeshr6858 3 года назад +3

    Spr chettaa poli poli 👍👍👍

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +1

    Jithin bro.. Videode aadyam kanikkunnath chengara sunrise view point alla keto.. Palarkum ithepole thettipovarunde..Ithu vere oru view pointaanu.. nalla expectationumayi chengara vannittu palarum ee sthalam kandu disappointed aayi madangarunde...njan paranja aa view point main roadinnu oru 400m maari akathottaane..athuvazhi blappila fallsilek onnude nalla vaxhiyumund... Vellachattathinu oke aduthaanu aa point..bro veroru shortcut vazhiyil koodiyanu blappilakku aduth vannu chadiyath..20 aamathe minutil kanikuna aa sthalathinu okke kurach mukalil aayitanu correct view point.. Bro ente videoyil kanda chengarayile aa spotellam njan ipo paranja ee sthalathane.. Aa videode descriptionilum location koduthitundarnu.. Ivide google map location comment cheyan nokiyapo comment delete aayi povanu.. Linkullath kondavam..Ini epolelum pokumbo avidam sure aayum cover cheyanm bro..nice sthalamanu.. Njan correct location instayil ayachitunde...

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      എനിക്കും സംശയം തോന്നിയിരുന്നു ബ്രോ. ഞാൻ പലരോടും തിരക്കി. അവരെല്ലാം പക്ഷേ ഇതുതന്നെയാണ് എന്നാണ് പറഞ്ഞത്. വീഡിയോയിൽ ഞാനൊരു ബ്ലോഗറെ കാണിക്കുന്നുണ്ടല്ലോ? വടശ്ശേരിക്കര ക്കാരനായ അദ്ദേഹം പോലും പറഞ്ഞു ഇതാണ് ചെങ്ങറ വ്യൂ പോയിന്റ് എന്ന്.
      🌹Jo

  • @dhaneshisra6917
    @dhaneshisra6917 2 года назад +1

    അടിപൊളി ♥

  • @sujishamukesh7315
    @sujishamukesh7315 3 года назад +1

    Video nannairunnu, jithin nigal kurey videos cheythuvallo, kurey സ്ഥലങ്ങൾ കണ്ടു, nigalkku pinneyoum pinneyou pokanam ennu thonniyathu orupadu ishttam thonniyathu evidey video cheythappol aanu?

    • @jithinhridayaragam
      @jithinhridayaragam  3 года назад

      എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സ്ഥലം ഇടുക്കിയിലെ കാൽവരി മൗണ്ട് ആണ്. ആ അന്തരീക്ഷത്തിൽ ലയിച്ചു ചേരാൻ സാധിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചുപോട്ടിട്ടുണ്ട്.
      Sujisha പോയിട്ടുണ്ടോ അവിടെ?

    • @sujishamukesh7315
      @sujishamukesh7315 3 года назад +1

      @@jithinhridayaragamillaaaa

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഒരിക്കൽ പോകണം 👍👍

    • @sujishamukesh7315
      @sujishamukesh7315 3 года назад

      @@jithinhridayaragam sathyam parajal idukkilanu veedu but innu varey idukki dam polum nerilkanddittilla izhtta

  • @manilams259
    @manilams259 3 года назад +1

    Mob charge cheyyan polum Paisa mudakkendi varunna oru avastha🤐enthellam karyangalk vendi Paisa paazhakkunnu,aa jenangalk eruttil thappathirikkan,aa kunjugalk vidhyabhyaasathinu vendiyenkilum sarkkar electricity ethich kodukkan sanmanas kanikkatte...
    Eni karyathilek,oru vedik Rand pakshi enn parenja pole oru vellachattam lakshyamaakki poyi vazhi thetti 2 manohara Vellachattam kanich thanna Jithin broyik 🍁🦋🍁🦋.
    Bhoomi shaastram manasilakki destination point il ethanulla broyude oru kazhivinu munnil 🙏🏼.
    Another wonderful vdo...🦋🍁🦋🍁🦋🍁🦋🍁

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ചാർജ് ചെയ്യാൻ പൈസ കൊടുക്കുന്നത് പോട്ടെ. ഒന്ന് ചാർജ് ചെയ്യാനായി എത്ര കിലോമീറ്റർ നടക്കണം എന്നോ കടയിൽ എത്താൻ. ചാർജ് ആവാനുള്ള കാത്തിരിപ്പ് വേറെയും

  • @godyaman847
    @godyaman847 2 года назад +1

    Jithin Super 👍

  • @VipinP-rw4re
    @VipinP-rw4re Год назад +1

    2 mayil undallo

  • @sherleezz3569
    @sherleezz3569 3 года назад +2

    സൂപ്പർ 🥰🥰🥰

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 года назад +3

    Poli

  • @vivek.v6332
    @vivek.v6332 3 года назад +2

    40k ആശംസകൾ

  • @tomsupertips6101
    @tomsupertips6101 3 года назад +1

    You are suffering a lot , congratulation.

  • @sankar3275
    @sankar3275 2 года назад

    NICE

  • @Alan_George_1997
    @Alan_George_1997 3 года назад +2

    Kollam bro ♥️🎊🎊♥️

  • @companyss8939
    @companyss8939 3 года назад +1

    മണിയാർ ജംഗ്ഷൻ നു നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ethilum nalla വ്യൂ ponit കാണാം

  • @rethishr1315
    @rethishr1315 3 года назад +1

    Video super bro

  • @sajans8291
    @sajans8291 3 года назад +1

    ഗുഡ് vdo✌️✌️✌️✌️✌️✌️

  • @betterchoice9831
    @betterchoice9831 3 года назад +3

    താങ്കൾ ഇന്ന് വന്ന ചെങ്ങറ വ്യൂ പോയിൻറ് ശരിക്കും അതല്ല ഫോട്ടോകളും മറ്റും കാണുന്ന ആ സ്ഥലം മനോഹരമായ ഇടമാണ് രാവിലെ മഴയുള്ള സമയത്തും കോടമഞ്ഞ് ഉറങ്ങുന്ന മനോഹരമായ ഒരു സ്ഥലം . അത് താങ്കൾ ഇപ്പോൾ view point എന്ന പറഞ്ഞ സ്ഥലത്തുനിന്നും വടശ്ശേരിക്കര റൂട്ടിൽ ഏകദേശം നാലു കിലോമീറ്റർ അപ്പുറം ബ്ലാ പ്പിള വെള്ളച്ചാട്ടത്തിലേക്കുള്ള മറ്റൊരു വഴിയിലാണ് . ഇപ്പോൾ താങ്കൾ നിന്നത് മുൻപ് താങ്കൾ വന്നു കാണാൻ സാധിക്കാതെ അടവി യിലേക്കുള്ള വഴിയിലാണ് . താങ്കൾ ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് എന്നാണ് അറിയില്ല. എങ്കിലും ഇപ്പോൾ അടവി കുട്ടവഞ്ചി സവാരി ഏറ്റവും മനോഹരമായ അവസ്ഥയിൽ പ്രവർത്തിക്കുന്നുണ്ട് .കാരണം കല്ലാർ ജല സമൃദ്ധമാണ്.വന്നു കാണാൻ പറ്റിയ സമയമാണ്.

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ചെങ്ങറ വ്യൂ പോയിന്റ് ഇത് അല്ലേ???? അവിടുള്ള എത്രയോ പേരുമായി ഞാൻ നേരിട്ട് സംസാരിച്ചു, അവരെല്ലാം ഇതാണെന്നാണ് പറഞ്ഞത്. ആ നാട്ടുകാരനായ ഒരു ബ്ലോഗർ പോലും ഉണ്ട്

    • @betterchoice9831
      @betterchoice9831 3 года назад +4

      @@jithinhridayaragam
      ചെങ്ങറ വ്യൂ പോയിൻറ് അതാണ് പക്ഷേ ഫോട്ടോയും വീഡിയോയിലും കാണുന്ന സ്ഥലം അല്ല. താങ്കൾ നിന്ന സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ പിന്നിലേക്ക് സഞ്ചരിച്ച ചിറ തിട്ട ജംഗ്ഷനിൽ എത്തിയാൽ വലത്തേക്ക് തിരിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റർ ചെന്നാൽ ആ മനോഹരമായ സ്ഥലം കാണാം . താങ്കൾ പോയത് ഈ അടുത്ത സമയത്ത് കൈത കൃഷി തുടങ്ങിയ സ്ഥലം മാത്രമാണ് . ആ സ്ഥലത്തു കൂടി പോയാൽ താഴെ കല്ലാറിലെ മനോഹര ദൃശ്യങ്ങളും ബ്ലാപിള്ള വെള്ളച്ചാട്ടത്തിലേക്ക് സാമാന്യം ഭേദപ്പെട്ട റോഡും ഉണ്ട് . ഞാൻ ഈ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഒരാളും നാട്ടുകാരനും കൂടിയാണ്

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      Ok 🌹thank you bro

  • @kumart4880
    @kumart4880 3 года назад +2

    Hi Chetta super❤️💙💛💜🧡💖💚💗💙💝💜🥰💗💞💚💖💛💓❣️

  • @Orangemedia..original
    @Orangemedia..original 5 месяцев назад

    ഇതെവിടെ

  • @Vishnu.m.p
    @Vishnu.m.p 3 года назад +2

    Poliiiiiii

  • @samkumarp.b.1429
    @samkumarp.b.1429 3 года назад +1

    Nice video

  • @wilsonmini7320
    @wilsonmini7320 2 года назад +1

    This is my place

  • @preejithk3362
    @preejithk3362 3 года назад +1

    🔥Power power 💥😍😍😜

  • @blessenkottoor7966
    @blessenkottoor7966 3 года назад +5

    ളാഹ ഗോപാലൻ 🌹

  • @shestechandtalk2312
    @shestechandtalk2312 3 года назад +14

    😓വൈദ്യുതി പോലും എത്തിക്കാൻ കഴിയാത്ത ഭരണകൂടത്തിൻ്റെ കഴിവുകേട്... Delitha സമൂഹത്തോടുള്ള കടുത്ത അവഗണന...

  • @arun__peter
    @arun__peter 3 года назад +3

    😍😍😍

  • @arunpj6121
    @arunpj6121 3 года назад +2

    സൂപ്പർ. ചെങ്ങാറാ ജെനങ്ങൾക്ക് നീതി കിട്ടുമോ

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      കിട്ടില്ല. നല്ലൊരു നേതാവ് ഇല്ലാതെ ഇനി ഇത് മുന്നോട്ടു പോവില്ല

    • @arunpj6121
      @arunpj6121 3 года назад +1

      @@jithinhridayaragam പിന്നെ ഇന്ത്യക്ക് സ്വതന്ത്രിയം കിട്ടിയെന്ന് പറഞ്ഞിട്ട് എന്താ കാര്യം 😂. അവിടുത്തെ ജനങ്ങളുടെ കഷ്ട്ട കാലം

  • @abinmanoj6052
    @abinmanoj6052 3 года назад +1

    Good

  • @maneeshmurinjakal7605
    @maneeshmurinjakal7605 3 года назад +1

    ജിതിൻ ബ്രോ ഇനി കോന്നിയിൽ എത്തുമ്പോൾ വിളിക്കണം...

  • @emanuelsebastin5542
    @emanuelsebastin5542 3 года назад +1

    Adippoli💞💞💞💞💞💞💞spr

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +2

    💝💝💝

  • @antonyjude2697
    @antonyjude2697 3 года назад +2

    Alto poli ahn❤️🔥

  • @winchester2481
    @winchester2481 3 года назад

    ചെങ്ങറയ്ക്കു ഒരു പ്രതേകതയുണ്ട് അതാണ് ചെങ്ങറയിലെ കൊലയാന. മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ വേട്ടകഥകൂടെയാണ് . ഒരുപാടുകാലം മലയാളം പാഠപുസ്തകത്തിലെ ഒരാധ്യായം ആയിരുന്നു. രാമവർമ്മ വലിയകോയി തമ്പുരാനാണ് വെടിവെച്ചുകൊന്നത്. ഓർക്കുക ആനയെ ട്രാക്ക് ചെയിതു പോയ ആളെ ആന ആക്രമിച്ചു അന്നയാളെ കൊണ്ടുവന്നത് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു അവിടവച്ചു ആ മനുഷ്യൻ മരിച്ചു. 125 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരു ആശുപത്രി

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +2

    ❤❤❤

  • @anishkumarvn2001
    @anishkumarvn2001 Год назад

    Chetta athe കല്ലാർ ana adavi kuda varuna പുഴ ana

  • @manzoorpp7895
    @manzoorpp7895 Год назад +1

    ഞാൻ നിങ്ങളിലേക്ക് എത്തിപ്പെടാൻ വൈകി 😊😊അതിന് മാത്രം എന്ത് പാപം ആണ് ഞാൻ ച്യ്തത് 😅😅

    • @jithinhridayaragam
      @jithinhridayaragam  Год назад

      😂😂😂
      പാപം ചെയ്തത് അടുത്തെന്നോ ആണ്

    • @manzoorpp7895
      @manzoorpp7895 Год назад

      @@jithinhridayaragam 😄😄

  • @bijukumar393
    @bijukumar393 3 года назад +1

    ഹൃദയരാഗത്തിൻ്റെ പല വീഡിയോകളും കണ്ടു കഴിയുമ്പോൾ mobile datta ഒരു പാട് കുറയുന്നു എന്താണ് കാരണം

    • @jithinhridayaragam
      @jithinhridayaragam  3 года назад

      😄
      നന്ദിയുണ്ട് മിസ്റ്റർ ബിജു കുമാർ 🌹

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 3 года назад +2

    ❤❤❤❤❤👍

  • @sushammamullick7661
    @sushammamullick7661 2 года назад

    Chengarae teilattottam udaeirunnu

  • @ChengayisVlogs
    @ChengayisVlogs 10 месяцев назад

    ഹേയ് മനുഷ്യ നീ ഈ ചെയുന്നത് എന്തെന്ന് നീ അറിയുന്നുവോ........ ഒരു പറ്റം ജനതയുടെ കണ്ണുനീർ.... ഞങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ നീ കാണിച്ച ഈ മനസ്..... കൊമ്പത്തെ പല മാധ്യമങ്ങളും കാണിക്കാത്ത ഒന്നാണ്........ വളരെ ചെറുപ്പം മുതൽ ഞാൻ കേൾവി കൊണ്ട് മാത്രം ആണ് ചെങ്ങറ ഭൂമിയെ അറിഞ്ഞിട്ടുള്ളു........ ഇന്നും മനുഷ്യന് നിഷേധിക്കപ്പെട്ട നിയമം..... എന്തൊക്കെ എന്നത് അവിടെ ഉള്ള ഓരോ മനുഷ്യരുടെ മുഖത്തും പ്രകടം........
    എന്നിൽ വിഷമം തോന്നിയ ഒന്ന്...... ആ രണ്ടും കുട്ടികൾ ആണ്........ എന്റെ മകനും ഇതെ പ്രായം........ എന്നാൽ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും.... അനേകം വെത്യാസം ഉണ്ട്‌....... ഒരിക്കൽ എന്റെ മകനും ആയി ഞാൻ ആ ഭൂമിയിൽ പോകും...........
    ഈ വീഡിയോ അതിനുള്ള ഒരു പ്രേചോതനം ആണ്..... 🙏
    (ഇൻട്രോ 🔥 ഹൃദയരാഗത്തിന് തീ പിടിച്ചു.....)

  • @mariabijo576
    @mariabijo576 3 года назад +1

    ശരിയ്ക്കും എത്ര ഭംഗിയാണീ സംസാരം

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ചെങ്ങറകാരുടെ സംസാരം ആണോ ഉദ്ദേശിച്ചത്?
      Thank You ♥️Maria

  • @sonyjohnson2297
    @sonyjohnson2297 3 года назад +1

    🔥🔥🔥

  • @sabupj17
    @sabupj17 3 года назад +2

    ഞാൻ.സാബു.കോഴിക്കോട്

  • @nsctechvlog
    @nsctechvlog 3 года назад +1

    🤩❣️❣️❤️💖💕💕💕💕

  • @faisalva9539
    @faisalva9539 3 года назад +1

    👏👏👏👏

  • @littlelambstudio865
    @littlelambstudio865 3 года назад +3

    ഇതൊന്നും കാണാൻ എവിടെ ഉന്നതരില്ല, എല്ലാവരും പുരാവസ്തു മുസിയത്തിൽ മുങ്ങ്യ പോയ്‌

  • @nikkus45
    @nikkus45 3 года назад +1

    😍

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 3 года назад +1

    അങ്കിൾ ഞങ്ങളെ കുടി സപ്പോർട്ട് ചെയ്യണ്ണം കേട്ടോ അങ്കിൾ

  • @kasinadsathish5820
    @kasinadsathish5820 3 года назад +2

    വടശ്ശേരിക്കര

  • @akashsudheeshgracy
    @akashsudheeshgracy 3 года назад +3

    ആരൊക്കെ ഭരണം നടത്തിയാലും വാക്കുകളെ കൊണ്ട് അവർ കൊട്ടാരം പണിയും എന്നാൽ ആവശ്യക്കാർക്കു ഒന്നും കിട്ടില്ല

  • @praful4110
    @praful4110 3 года назад +1

    This is keralam

  • @samjacob372
    @samjacob372 2 года назад

    Devame kashtam

  • @cutzhari359
    @cutzhari359 3 года назад +1

    Hi

  • @blessenkottoor7966
    @blessenkottoor7966 3 года назад +1

    ഫോണ് ഒന്ന് ചാര്ജ് ചെയ്യണമെങ്കിൽ 5 രൂപ... അവസ്ഥ... 09.23

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അതും കിലോമീറ്ററുകൾ നടന്നു പോയി... 😥

  • @-._._._.-
    @-._._._.- 3 года назад +1

    28:28 😁

    • @-._._._.-
      @-._._._.- 3 года назад +1

      30:54 😁

    • @-._._._.-
      @-._._._.- 3 года назад +1

      34:52 ഇതിൽ ആകെ കാണാൻ രസം ഉണ്ടായിരുന്നത് ഈ വെള്ളച്ചാട്ടം ആയിരുന്നു,,,ആ സമയത്ത്‌ ബാറ്ററി കൂടി തീർന്നത്തോടെ വീഡിയോയിൽ മൊത്തത്തിൽ ഒന്നും കാണാൻ കാഴ്ചകൾ ഇല്ലാതെ പോയി😁

    • @-._._._.-
      @-._._._.- 3 года назад +1

      അടവി പോകുന്ന വഴിക്ക് ഒരു ഹമ്പ് ഒരു സിഗ്നൽ ബോർഡ് ഉള്ള ഭാഗം കാനന പാതയിൽ ഉണ്ട്,,അവിടെ നിർത്തി കുറച്ചു മനോഹര കാഴ്ച്ച പകർത്താം👌,,പിന്നെ തൊട്ടടുത്ത് താഴ്‌വരയിൽ കുന്നുകൾ നോക്കിയാൽ mist ഇറങ്ങുന്നതും കാണാം

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      Thank You❤Br😍

  • @AbhijithM3355
    @AbhijithM3355 3 года назад +2

    😢😢😢😢

  • @Nathersha131
    @Nathersha131 3 года назад +1

    இந்த இடத்திற்கு செல்வதற்கு எத்தனை சிரமங்கள் வீடியோ கண்டால் தெரிகிறது

  • @babuamboory1035
    @babuamboory1035 3 года назад +2

    ONNUM...PARAYAN..ELLA

  • @adhithyadevu
    @adhithyadevu 3 года назад +1

    ❤️❤️❤️