Sr Ann Maria SH | ദൈവത്തിന്റെ ചിന്തകളിൽ ഞാൻ ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം | New Talk

Поделиться
HTML-код
  • Опубликовано: 9 авг 2023
  • Sr Ann Maria SH
    ദൈവത്തിന്റെ ചിന്തകളിൽ ഞാൻ ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം
    | New Talk

Комментарии • 94

  • @molysony9949
    @molysony9949 11 месяцев назад +7

    എന്റെ ജീവിത പങ്കാളിയുടെ മദൃപാനം എടുത്തുമാറ്റണമെ ഈശോയെ.🙏🙏

  • @sheebashibu867
    @sheebashibu867 11 месяцев назад +4

    എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണമെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 месяцев назад +1

    ഈശോയെ .... നന്ദി നന്ദി നന്ദി 🙏

  • @SheejaSunny-zk7nj
    @SheejaSunny-zk7nj 9 месяцев назад +1

    സാമൂവൽ സണ്ണി പരീക്ഷ യാണ് ഇന്നു നാളെപ്രാർതിക്ണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @roseyjohn4887
    @roseyjohn4887 11 месяцев назад +4

    Sr Ann Maria is very blessed sister pray for us also

  • @SumaVarghese-hn1do
    @SumaVarghese-hn1do 11 месяцев назад +7

    എന്റെ മകന് ദൈവചിന്ത കൊടുക്കണമേ. ഞങ്ങളുടെ വീട്ടിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ.

  • @lissyjeebo2372
    @lissyjeebo2372 11 месяцев назад +2

    ഹന്ന മോളെ അവിടുത്തെ കൃപയാൽ നിൽക്കേണ്ടി കർത്താവേ

    • @lissyjeebo2372
      @lissyjeebo2372 11 месяцев назад

      ഹന്ന മോളെ അവിടുത്തെ കൃപയാൽനിറക്കേണമെ ആമ്മേൻ

  • @laisaxaviour9921
    @laisaxaviour9921 11 месяцев назад +5

    പരിശുദ്ധാത്മാവ് കൊണ്ട് നിറയാനും ജ്ഞാനത്തിന്റെ ആത്മാവിന് നിറയാനും പ്രാർത്ഥിക്കണം

  • @shinygeorge2906
    @shinygeorge2906 11 месяцев назад +2

    ഈശോയെ എൻ്റെ കടബാധ്യത എടുത്തുമാറ്റാൻ കൃപയുണ്ടകനെ

  • @Kathreenajose
    @Kathreenajose 9 месяцев назад

    Andekarthave andedhyvame papiyaya aneyum kudubhtheyum nugraghikeneme,Sr.Annmariyaye moreandmore anugraghikeneme,halluluye,amen

  • @anilathomas3414
    @anilathomas3414 11 месяцев назад

    അജിന് ഒരു കുടുംബ ജീവിതത്തിനായും പ്രാർത്ഥിക്കണമേ എന്റെ ഈശോയെ മകനെ ഒന്ന് തൊടണമേ

  • @sheebashibu867
    @sheebashibu867 11 месяцев назад +2

    ഞങ്ങളുടെ സ്ഥലങ്ങളുടെ വിൽപ്പന നടത്തിത്തരണേ കർത്താവേ

  • @elcylawrence9358
    @elcylawrence9358 11 месяцев назад

    ഈശോയേ...കടബാദ്ധഽത.ഒരുവരുമാനവു൦ഇല്ലാത്തഅവസ്ഥ.രോഗപീഠ. ഈശോയേ...ഈദുരവസ്ഥയിൽ ഞങ്ങൾകുമോജന൦തന്നനുഗ്രഹിക്കണമേ..അപ്പാാാാ🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @molysony9949
    @molysony9949 11 месяцев назад +2

    അനീന മോൾക്ക് ദൈവക്യപ നിറയണമെ ഈശോയ🌹🌹🙏🙏

  • @user-nc9gq5tu9t
    @user-nc9gq5tu9t 11 месяцев назад

    സിസ്റ്ററെ ഞാനും എന്റെ ഭാര്യയും തമ്മിൽ വേർപിരിയാതെ ഇരിക്കാൻ കർത്താവ്എത്രയും പെട്ടന്നു ഇടപെടാൻ പ്രാർത്ഥിക്കണമേ😢😢

  • @Kathreenajose
    @Kathreenajose 9 месяцев назад

    Thankssr.prayforme,Thanks Jesus,nanni,Suthi,Halleluye,Ammen.

  • @molysony9949
    @molysony9949 11 месяцев назад +1

    അന്ന മോൾക്ക് എല്ലാ exam മിനും നല്ല മാർക്ക് കിട്ടണമെ ഈശോയെ.🙏🙏

  • @molysony9949
    @molysony9949 11 месяцев назад +3

    എന്റെ അമ്മയുടെ കാലിന്റെ വേദന എടുത്തു മാറ്റണമെ ഈശോയെ.🙏🙏🌹🌹

  • @ambikavelu-ti6om
    @ambikavelu-ti6om 11 месяцев назад +2

    Praise the lord

  • @user-dp3ub5ms9h
    @user-dp3ub5ms9h 3 месяца назад

    Amen

  • @Jancymarcuz
    @Jancymarcuz 11 месяцев назад +1

    Ooh Jesus hold the finger of my daughter Arin Maria

  • @ashasiju2016
    @ashasiju2016 11 месяцев назад +3

    യേശുവേ കരുണയായിരിക്കേണമേ 🙏 എന്റെ ഈശോ അപ്പച്ച 🙏 ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. വീടുപണിയാനായിട്ട് ഞങ്ങൾക്ക് ഒരു 10 സെന്റ് സ്ഥലം തന്ന് അനുഗ്രഹിക്കണമേ 🙏

  • @Kathreenajose
    @Kathreenajose 9 месяцев назад

    Esoye karunahYirikeneme andekudubhathil samadhanayum,santhoshsavumnalke eme,Halleluye,Halleluye,Amen.

  • @mollyphilip9500
    @mollyphilip9500 11 месяцев назад

    Daivakrupayil ayirikkuvan ente makalkku vendi prarthikkename.

  • @srrose1901
    @srrose1901 11 месяцев назад

    എന്റെ ഈശോയെ നടക്കുവാനും സംസാരിക്കുവാനും സാധിക്കാത്ത അവസ്ഥയിലേക്കു ഇടപെടണമേ

  • @DeepaJayakumar-ec7kb
    @DeepaJayakumar-ec7kb 2 месяца назад

    Thank god❤❤

  • @neenastephan356
    @neenastephan356 11 месяцев назад +1

    ജീവിത പങ്കാളിക്ക് ഒരു ജോലി സ്ഥിര വരുമാനമുള്ള ജോലി ലഭിക്കണേ

  • @neenastephan356
    @neenastephan356 11 месяцев назад +1

    ഈ ദിവസങളിൽ അടക്കേണ്ട ലോൺ തുക എനിക്ക് ഒരുക്കി തരണേ

  • @user-dp3ub5ms9h
    @user-dp3ub5ms9h 3 месяца назад

    Ame

  • @maryjojy8822
    @maryjojy8822 11 месяцев назад +2

    Mercy on my family Lord

  • @mathewsamuel9092
    @mathewsamuel9092 11 месяцев назад

    ഈശോയേ എൻറെ മകൻറെ പുറം വേദനയും കാലുവേദനയും എടുത്തുമാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @roymv8871
    @roymv8871 11 месяцев назад +1

    Amen 🙏🏼 യേശുവേ കരുണയായിരിക്കണമേ 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @jayamoljacob1406
    @jayamoljacob1406 11 месяцев назад +1

    Enter mole sughapeduthan esoyodu prarthikkane sister

  • @mercyscaria1429
    @mercyscaria1429 11 месяцев назад

    എന്റെ അപ്പയ്ക്ക് പൂർണ്ണ രോഗസൗഖ്യം തരണം ഈ ഗോയും അമ്മയും

  • @laisaxaviour9921
    @laisaxaviour9921 11 месяцев назад +2

    എന്റെ ജീവിതപങ്കാളിയെ ബോംബെയിൽ നിന്നും യുപിയിലോട്ട് ട്രാൻസ്ഫർ അടിച്ചു അത് തിരിച്ചു ബോംബെയിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും

  • @lekhamohanan2042
    @lekhamohanan2042 11 месяцев назад

    കർത്താവേ സ്റ്റോക്ക് വന്നു നടക്കാൻ ബുദ്ധിമുട്ടുന്ന എന്നോട് കൃപ ഉണ്ടവനെ

  • @neenastephan356
    @neenastephan356 11 месяцев назад

    ഞ ണളുടെ വലിയ കട ബാധ്യതയെ സമർപ്പിക്കുന്നു

  • @roythundathil9856
    @roythundathil9856 11 месяцев назад +1

    Thank you, Sister

  • @jorlingeorge7732
    @jorlingeorge7732 11 месяцев назад

    🙏🏽🙏🏽

  • @evinrobin6130
    @evinrobin6130 11 месяцев назад +1

    My jesus give my husband Robin a good job in Dubai to survive our family.

  • @neenastephan356
    @neenastephan356 11 месяцев назад

    🎉 എന്റെ മകളുടെ പരീക്ഷ കളെ സമർപ്പിക്കുന്നു

  • @sindhuemmanuel2851
    @sindhuemmanuel2851 11 месяцев назад +1

    Sister.ente.brother.Albin..caner.forth.stage.anu.avanu.sukapeduvan.prarthikename.amen🙏🙏🙏🙏🙏🙏🙏

  • @sheebashibu867
    @sheebashibu867 11 месяцев назад

    എൻ്റെ മകന് നല്ല ഭാവി നൽകി അനുഗ്രഹിക്കണേ

  • @sherrypeter3573
    @sherrypeter3573 11 месяцев назад +1

    സിസ്റ്റർ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏ഒത്തിരി പ്രായം ആയി 48 വയസ്സ് ഞങ്ങളോട് കരുണ തോണേണമേ 😭😭😭😭😭😭😭😭😭😭😭ഷെറി ജെയ്സൺ

  • @poulosemattamana166
    @poulosemattamana166 11 месяцев назад

    മക്കൾ ദൈവീക ചിന്തയിലും വിശ്വാസത്തിലും

    • @poulosemattamana166
      @poulosemattamana166 11 месяцев назад

      വളരുവാൻ കൃപ നൽകണമേ

  • @raichelmathai8857
    @raichelmathai8857 11 месяцев назад +1

    Protect my daughter's family

  • @sr.nirmalathannikott8689
    @sr.nirmalathannikott8689 11 месяцев назад

    ❤❤❤

  • @joymj7954
    @joymj7954 11 месяцев назад

    Prayerful Wishes.Praised the Lord God Jesus Christ.Glory to God in the Highest.Alleulia Alleulia Alleulia Amen. ✝️💞🧚‍♂️🙏

  • @raichelmathai8857
    @raichelmathai8857 11 месяцев назад

    My Lord ,my God, heal my husband, my son, my brother

  • @molykozhikkadanbaby
    @molykozhikkadanbaby 11 месяцев назад +1

    Haleluia❤

  • @bijumon5381
    @bijumon5381 11 месяцев назад +1

    Reji youde operation vijayikkan vendi sister prathikkaname

  • @mariyammavarghese5540
    @mariyammavarghese5540 11 месяцев назад

    സിസ്റ്ററെ എന്റെ മകളുടെ oet റിസൾട്ട്‌ 08/08/23 വന്നു അവൾ pass ആയി ഞാൻ പ്രാത്ഥന സഹായം അറിയിച്ചിരുന്നു. ഇന്ന് മുതൽ newsland പോകാനുള്ള പേപ്പർ അയച്ചു മകളുടെ കുഞ്ഞും, ഞാനും കൂടെ പോകുന്നു എന്റെ ആരോഗ്യം അത്ര നല്ലതല്ല ഞങ്ങൾക്കു oru വീടില്ല, പിന്നെ എന്റെ മോന്റെ കുടുംബജീവിത തീർത്തും വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഈ കാരണത്താൽ പോകാൻ ഒരുങ്ങുന്നത്. അമ്മേ ഞങ്ങൾക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം ഒരുപാട് തടസങ്ങൾ ഉണ്ട് ഞങ്ങൾ പോകുന്നത് തടസ്സപെടുത്താൻ ആഗ്രഹിക്കുന്നവർ ഉണ്ട് ഞങ്ങൾക്ക് വേണ്ടി 🙏🙏🙏

    • @susaneldhose
      @susaneldhose 3 месяца назад

      Kadam theerkan Oruvahi kanithu tharename

  • @jessyvarghese-rl9pn
    @jessyvarghese-rl9pn 11 месяцев назад

    Oh Jesus please Gove me grandchildren

  • @sonyjohn8150
    @sonyjohn8150 11 месяцев назад +1

    Sr. Pls pray for my family....

  • @sureshr1775
    @sureshr1775 11 месяцев назад +2

    Please pray for me to get a child and my family

  • @jayathankachan6460
    @jayathankachan6460 11 месяцев назад

    Please pray for us

  • @roseletcherian5965
    @roseletcherian5965 11 месяцев назад

    Pray for Mary aunty

  • @annielaley3820
    @annielaley3820 11 месяцев назад

    Añnie skin alarg maran paresdallmaunerain bloodpraur good health pray for me

  • @sagarjoseph3267
    @sagarjoseph3267 11 месяцев назад

    Mont back stay ude vissa kittene u k yile🙏🙏

  • @anilathomas3414
    @anilathomas3414 11 месяцев назад

    സിസ്റ്റർ എന്റെ മകൻ അജിന് ഒരു ജോലിക്കായ് പ്രാർത്ഥിക്കണമേ

  • @anuphilip7622
    @anuphilip7622 11 месяцев назад

    Sister ente molke oru kunjine kittaan prarthikane🙏🙏🙏

  • @sheebadavis8318
    @sheebadavis8318 11 месяцев назад

    Sister please pray for my son he is in Qatar last 6 month he is there but he didn't get any jod

  • @annielaley3820
    @annielaley3820 11 месяцев назад

    Laley besssns nanakuvan kadom maran paresdallmaunerain bloodpraur good health pray for me

  • @abhijithabhi933
    @abhijithabhi933 11 месяцев назад

    Karthave entte vishamagal thithu tharaname

  • @thusharajayan9027
    @thusharajayan9027 11 месяцев назад

    Ente sthalam vitu kitan prarthikane

  • @ambikaraju2595
    @ambikaraju2595 11 месяцев назад

    എന്റെ കർത്താവേ എന്റെ മകൾക്ക് ഹെപ്പറ്റൈറ്റിസ് ബി ആണ്. പെട്ടന്ന് മാറാൻ പ്രാർത്ഥിക്കണം.ലക്ഷമി എന്ന് പേര്.

  • @VinayaSamod-qw5nf
    @VinayaSamod-qw5nf 6 месяцев назад

    ente mole jaippikkaname BHMS last year le oru subject ezhuthi fail aye revaluation nu koduthitund 3pravshm ezhuthiyathanu revaluation nu koduthitund jaikkanullaa Mark ittu tharan amme prarthikkanne esho mathave ente mole rakshkkane halelluya halelluya halelluya sister prarthikkanne

  • @jessyvarghese-rl9pn
    @jessyvarghese-rl9pn 11 месяцев назад +1

    Jesus please get Alan get married

  • @anithasajan6604
    @anithasajan6604 11 месяцев назад

    Njanlude mummykku sukhmillathe hospital anu....easoye kakkaname

  • @lissyjeebo2372
    @lissyjeebo2372 11 месяцев назад +1

    ente husband ne Sukhamakkane Karthave

  • @anniepalamittam8401
    @anniepalamittam8401 11 месяцев назад

    Anta makkaluda husbandne job labikkunnathine Amma mathave kaniyanam
    Joffy ana makane job labikkunnathine sahayikkanama
    Aneetta jommy joffy IELTS exam 8 score labikkunnathine sahayikkanama

  • @jayamethew6906
    @jayamethew6906 11 месяцев назад +1

    Endey husband nde drink mattename makane nall oru job kodukhename

  • @sngoldeneyes9492
    @sngoldeneyes9492 11 месяцев назад

    Aniyante kalyanam nadakan prarthikkanam sister 38age aayi

  • @Kathreenajose
    @Kathreenajose 9 месяцев назад

    1:13:21

  • @poovenilavu4353
    @poovenilavu4353 11 месяцев назад +1

    വാട്ട്സാപ്പോ ഈമെയിലിലോ ചോദിച്ചാൽ മതി... 🤗😂

  • @elbybasilmathews
    @elbybasilmathews 11 месяцев назад

    Oru rent house kittan prayer cheyumoo

  • @monicamathew4576
    @monicamathew4576 11 месяцев назад

    എന്നാല്‍, ദൈവം ഉറപ്പി ച്ചഅടിത്തറ ഇളകാതെ നില്‌ക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കട്ടെ.
    2 തിമോത്തേയോസ്‌ 2 : 19

  • @sreerenjuratnamma4668
    @sreerenjuratnamma4668 11 месяцев назад

    Imayamolude asukangale mattitharansme, ante kudumbathile rogadurithangale mattithataname

  • @maryjoe6456
    @maryjoe6456 11 месяцев назад

    Admission samarppikkunnu

  • @evachi1410
    @evachi1410 11 месяцев назад +1

    സിസ്റ്റർ ലിലി ക്കുവേണ്ടി പ്രാർത്ഥിക്കണം വളരെ സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് 70 ഡയാലിസിസ് അധികം ആയി ഇടക്ക് വീട്ടിൽ വരും വീണ്ടും ശ്വാസം എടുക്കാൻ വിഷമം വരുബോൾ അഡ്മിറ്റ്‌ ആകും ഫെബ്രുവരി മുതലാണ് കിഡ്നി രോഗം ആണെന്ന് മനസിലാകുന്നത് ഇപ്പോൾ വീണ്ടും കൂടുതൽ ആയി ഹോസ്പിറ്റലിൽ ആണ് രാവിലെ വളരെ കൂടുതൽ ആയിരുന്നു പ്രാർത്ഥിക്കണം lilly kkuvendi ചെറിയ മോനാണ് ലിലി ക്കു ഉള്ളത്

  • @yahshuadas2527
    @yahshuadas2527 11 месяцев назад

    വചനം പറയുന്നു
    ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
    അവൾ (സ്ത്രീ) മാതൃത്വത്തിലൂടെയെ രക്ഷിക്കപ്പെടു
    അവൾ (സ്ത്രീ) മാതൃത്വമില്ലാതെ രക്ഷിക്കപ്പെടില്ല.
    കാരണം ,
    അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: .... നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും.
    ഉല്‍പത്തി 3 : 16
    രക്ഷിക്കപ്പെട്ടണമെങ്കിൽ പ്രസവിച്ചേ മതിയാകൂ.
    കാരണം അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ നിശ്ചയമാണ് .
    വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ.
    യോഹന്നാന്‍ 10 : 35
    ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
    മത്തായി 24 : 35
    വീണ്ടും പറയുന്നു
    ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. മത്തായി 5 : 18
    മാത്രമല്ല,
    നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്‌.
    ലൂക്കാ 16 : 17
    കാരണം
    നമ്മുടെ ദൈവത്തിന്‍െറ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും. ഏശ 40 : 8
    എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു.ജറെമിയാ 23 : 29
    അവിടുന്ന് ആണയിട്ട് പറയുന്നു
    സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, .
    യോഹന്നാന്‍ 1 : 51
    എന്ത്?
    എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
    ഏശയ്യാ 55 : 11
    ഫലരഹിതമായി അതു തിരിച്ചുപോകാൻ ഒരു മനുഷ്യനും ഇടയാക്കരുത് .
    ഇടയാക്കിയാൽ ,
    അതിന്‍മേല്‍ ശാപം ആസന്നവുമാണ്‌. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്‍െറ അവസാനം. ഹെബ്രായര്‍ 6 : 8
    കർത്താവിന്റെ വചനം ഫലരഹിതമായി തിരിച്ചുപോകാൻ ഇടയാക്കരുത്.
    ഏത് വചനം ?
    നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും.
    ഉല്‍പത്തി 3 : 16
    കർത്താവിന്റെ വചനം ഫലരഹിതമായി തിരിച്ചുപോകാൻ നീ ഇടയാക്കരുത്
    അങ്ങനെ
    ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
    എന്ന വചനവും നിറർത്ഥകമാക്കാൻ ഇടയാക്കരുത്
    ക്രിസ്‌തു ജനനിക്കും ഇതേ നിയമം ബാധകമായിരുന്നു . ക്രിസ്‌തു ജനനി രക്ഷിക്കപ്പെട്ടത് കാന്യകാത്വത്തിലൂടെയല്ല മാതൃ ത്വത്തിലൂടെയാണ്. ഈ നിയമത്തിൽനിന്നും ഈ ഭൂമിയിൽ ജനിക്കുന്ന ഒരു സ്ത്രീക്കും ഒഴികഴിവില്ല. മാതൃത്വമില്ലാതെ ഒരു സ്ത്രീയും രക്ഷിക്കപ്പെടില്ല
    കാരണം,
    അവരുടെ പാപത്തെക്കുറിച്ച്‌ അവര്‍ക്ക്‌ ഒഴികഴിവില്ല.
    യോഹന്നാന്‍ 15 : 22
    സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
    യോഹന്നാന്‍ 12 : 24
    ഫലരഹിതമായി തിരിച്ചുപോകാൻ നീ ഇടയാക്കരുത്
    ഉപസംഹാരം :
    ഇനിയാരും പാതിരിയോളികളുടെ ഈ ദേവദാസി പ്രസ്ഥാനത്തിൽ വീണ് ചതിക്കപ്പെടാൻ ഇടയാക്കരുത് . അതിന് മാത്രം ഉദ്ദേശിച്ചാണ് ഈ മെസ്സേജ്.
    ഇനിയാർക്കും ഈ അബദ്ധം പറ്റാതിരിക്കട്ടെ
    ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്‍െറ ദൈവം ചോദിക്കുന്നു. ഏശ 66 : 9
    കർത്താവ്‌ ആരുടെയും ഗർഭപാത്രം അടച്ചുകളയില്ല നിങ്ങളായിട്ട് അത് അടച്ചുകളായാതിരുന്നാൽമതി
    കാരണം
    ഓരോന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌നിശ്‌ചിതോപയോഗത്തിനാണ്‌. പ്രഭാ 39 : 21
    ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്‌തനോട്‌ ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.
    ജോബ്‌ 40 : 2
    ഇതെന്ത്‌? എന്തുകൊണ്ട്‌? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; പ്രഭാ 39 : 21
    ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ?
    റോമാ 9 : 20
    പിതാവ് മോശയോട് പറഞ്ഞത് തന്നെ ഈ സഹോദരിയോടും പറയും
    നീയും മരിച്ചു നിന്‍െറ ജനത്തോടു ചേരും. നിയ 32 : 50
    അതുകൊണ്ട്,
    അവന്‍ തന്‍െറ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല. സങ്കീര്‍ 49 : 19

    • @yahshuadas2527
      @yahshuadas2527 11 месяцев назад

      ജന്മം പാഴാക്കരുത് . സ്വർഗ്ഗസ്ഥനായ പിതാവിന്റെ ശിക്ഷവാങ്ങിക്കൂട്ടരുത്
      അറിഞ്ഞിരുന്നില്ല എന്ന ന്യായീകരണം ഇനിപറയാൻ പറ്റില്ല .
      ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.
      മത്തായി 19 : 12
      എന്ത്
      ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷപെടു .
      മാതൃത്വമില്ലാതെ ഒരു സ്ത്രീയും കന്യാമറിയമായാൽ പോലും. രക്ഷിക്കപെടില്ല.
      കാരണം ,
      നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ഉല്‍പ 3 : 16
      ഇത് പിതാവിന്റെ നിശ്ചയമാണ് .
      വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുക യില്ലല്ലോ. യോഹ 10 : 35
      കാരണം,
      ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല. മത്ത 24 : 35
      മാത്രമല്ല,
      എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശ 55 : 11
      സ്ത്രീക്ക് രക്ഷിക്കപ്പെടാൻ പിതാവ് കനിഞ്ഞു നൽകിയിട്ടുള്ള ഏക പരിഹാരമാർഗ്ഗമാണ് മാതൃത്വം .
      കന്യാകാത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടുമെന്ന് പുതിയനിയമത്തിലോ പഴയ നിയാമത്തിലോ ഒരിടത്തും എഴുത്തപ്പെട്ടിട്ടില്ല.
      ക്രിസ്തുജനനി രക്ഷിക്കപ്പെട്ടത് കന്യകാത്വത്തിലൂടെയല്ല പിന്നെയോ പിതാവിന്റെ നിശ്ചയപ്രകാരം മാതൃത്വത്തിലൂടെയാണ്.
      കന്യകാത്വം പോലും രക്ഷിക്കപ്പെടില്ല എന്നിരിക്കെ കള്ള വെടികളുടെ കാര്യം പറയാനുണ്ടോ ?
      എന്നാൽ പിതൃത്വത്തിലൂടെ രക്ഷിക്കപ്പെടുമെന്നല്ല പുരുഷനോട് പിതാവ് വെളിപാടിലൂടെ വെളിപ്പെടുത്തുന്നത്. പിന്നെയോ
      അവര്‍ സ്‌ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്‌. അവര്‍ബ്രഹ്‌മചാരികളുമാണ്‌. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌.
      അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്‌.
      വെളിപാട്‌ 14 : 5
      കാരണം
      വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല.
      ലൂക്കാ 20 : 35
      ഇതെന്ത്‌? എന്തുകൊണ്ട്‌? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; പ്രഭാ 39 : 21
      കാരണം,
      ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ? റോമാ 9 : 20

  • @mercyscaria1429
    @mercyscaria1429 11 месяцев назад

    😂😂

  • @alfymathew3742
    @alfymathew3742 11 месяцев назад +2

    sisterinte email id tharavo

  • @seeyonsanchary
    @seeyonsanchary 11 месяцев назад

    Amen