'മലയാളികളെ നോക്കി ചിരിച്ചതല്ല, കൊഞ്ഞനം കുത്തിയതാണ്': ജോസഫ്.സി.മാത്യു | Pinarayi Vijayan | The Hindu

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 'മലയാളികളെ നോക്കി ചിരിച്ചതല്ല, കൊഞ്ഞനം കുത്തിയതാണ്', കൈസൻ ഗ്രൂപ്പിനെക്കുറിച്ച് കൂടുതലറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ജോസഫ്.സി.മാത്യു
    #NewsHour #PinarayiVijayan #pragency #Asianetnews #TheHindu #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 69

  • @chirikandant8356
    @chirikandant8356 День назад +22

    ഈ മുഖ്യബാധ ഒഴിപ്പിക്കാൻ മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിയില്ല ✍️ ജനങ്ങൾക്കെ കഴിയു ✍️

  • @abhilash9468
    @abhilash9468 2 дня назад +40

    പുതിയ ഒരു പേരും കൂടി ഹ ഹ ഹ വിജയൻ 😂😂😂

  • @mujeebkavanur2841
    @mujeebkavanur2841 2 дня назад +18

    ഹ ഹ ഹ വിജയൻ 😊😊😊😊

  • @MSR1980.
    @MSR1980. 2 дня назад +13

    ചിരിച്ചതല്ല ചിരിപ്പിച്ചതാണ്

  • @sunilm211
    @sunilm211 День назад +15

    മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്നിടത്ത് ആർക്കും വന്നിരിക്കാൻ പറ്റുമോ?ആർക്കെങ്കിലും വെറുതെ അങ്ങോട്ടേക്ക് കയറി വരാൻ പറ്റുമോ?
    അതും പൊതുസ്ഥലത്തു വരെ "കടക്ക് പുറത്ത്" എന്നു പറയുന്ന മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുമ്പോൾ?😮😮 ഒന്നും പുരിയലേ..

    • @unnikrishnannair5098
      @unnikrishnannair5098 День назад

      അന്തി ചർച്ച യിൽ ഇതിനെ ഒക്കെ ന്യായീകരിക്കാൻ ഒരു ചെറ്റ വരും. അനിൽ. ദയവു ചെയ്ത് ഇവനെ പോലെ ഉള്ളവരെ ചര്ച്ചക് വിളിക്കരുത്. ഓക്കാനം വരും

  • @illyaspattuvam9669
    @illyaspattuvam9669 День назад +10

    ഡ്രൈവർ അപകടത്തിൽ മരിച്ച കുടുംബത്തിന് 7 ലക്ഷം, കേരളത്തിൽ എത്ര ഡ്രൈവർമാർ മരിച്ചിട്ടുണ്ട് പിണറായി

    • @JasmonMK
      @JasmonMK День назад +4

      അതിന് കൊടുത്തിട്ട് വേണ്ടേ? ഇതിന് മുന്പ് പ്രഖ്യാപിച്ച ശ്രീജേഷിന്റെ സമ്മാന തുക കൊടുത്തോ? ആടിന് മുൻപിൽ പ്ലാവില കാണിച്ചു നടക്കും,, ആട് പുറകെ വരും,, പ്ലാവില കിട്ടില്ല, ഉണങ്ങിയാലും...😂

  • @ഹാഷിം.കാസറഗോഡ്

    പൊട്ടൻ.,........... കണ്ട ചിരി 😂😂😂😂

  • @vksageer2356
    @vksageer2356 День назад +8

    മുഖ്യൻ ജബ ജബ ജബ

  • @sahadevancc3659
    @sahadevancc3659 День назад +6

    ചർച്ചയുടെ വിഷയത്തെ പ്പറ്റിയല്ല. ശ്രീ സുമേഷ് ബാബു ശ്രീ വിജയൻമാഷുടെ തായി പറഞ്ഞ വരികൾ യഥാർത്ഥത്തിൽ നമ്മുടെ ഹാസ്യ സാമ്രാട്ട് ശ്രീ സഞ്ജയൻ്റെ തല്ലേ?

  • @sobhag3702
    @sobhag3702 День назад +3

    Big salute to Joseph C mathew

  • @royeapeneapen1819
    @royeapeneapen1819 День назад +5

    കേരള ഗീബൽസ് പിണറായി....😂😂😂😂😂

  • @devinpadaveedan6492
    @devinpadaveedan6492 День назад +2

    ഹ ഹ ഹ വിജയൻ നല്ല പേര്.

  • @gopinathantallasery3317
    @gopinathantallasery3317 День назад +17

    നുണറായി

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 День назад +2

    ഉത് ഗവൺമെൻ്റ് പോലുള്ള സംവിധാനമായി തോന്നുന്നില്ല . ഇത് ഒരു തരം K കമ്പനിയാണെന്ന് തോന്നുന്നു.😢

  • @babupanjat1520
    @babupanjat1520 День назад +6

    ആസൂത്രണം ചെയ്ത തിരക്കഥ

  • @JasmonMK
    @JasmonMK День назад +2

    ഇയാൾ ഇപ്പോഴും വിചാരിക്കുന്നത്,,കേരളം മുഴുവൻ തന്റെ പാർട്ടിക്കാരാണ് എന്നാണ്. പാർട്ടി സെക്രട്ടറി എന്തു പറഞ്ഞാലും DGP റാങ്കിലുള്ള ഒരാൾ പറയുന്നത് പോലെ അനുസരിച്ചോണം എന്ന് പറഞ്ഞാൽ ,ആ ചിരി ചിരിക്കട്ടെ... ഹ ഹ ഹ!!

  • @wcdwiw
    @wcdwiw День назад +2

    ഈ ചിരി പണ്ടെപ്പഴോ കണ്ടിട്ടുണ്ട് .... 4 വർഷങ്ങൾക്കു മുൻപ്🤔

  • @bahuleyanayyode474
    @bahuleyanayyode474 День назад +3

    വട്ടായിപോയീന്ന് പറഞ്ഞാ മതി.

  • @muraliperiyal3366
    @muraliperiyal3366 День назад +2

    Ok nateechu

  • @saheert5887
    @saheert5887 День назад +4

    മുഖ്യന് തുറന്ന് പറയാൻ പറ്റുമോ താൻ rssന് വേണ്ടി നാടിനെ ഒറ്റി എന്ന്.

  • @Sreerag01
    @Sreerag01 День назад +2

    It’s very easy for opposition… they just need to ask for Hindu newspaper boycott until the daily clears the confusion. All UDF supporters also should boycott Hindu daily. If possible ask INC to make a press statement on this matter. Does congress has courage to do that?

  • @mathewthomas5168
    @mathewthomas5168 День назад +2

    ഇയാൾക്ക് അമേരിക്കയിലെ മയോക്ലിനിക്കുകാർ കൊടുത്തയച്ച മരുന്ന് തീർന്നു പോയി . അതാ പറ്റിയത് ......😂😂

  • @riyasmk9744
    @riyasmk9744 13 часов назад

    ഇതിലും നല്ലത് സീരിയൽ കാണുന്നതാണ് ...

  • @Mathewthomas-c9b
    @Mathewthomas-c9b День назад

    ഇത് സർ ഞാൻ നേരത്തെ എഴുതിയിരുന്നു. ഈ ഭരണം തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,ഇതിന് പിന്നിൽ ഏതോ വൻശക്തികൾ പ്രവർത്തിക്കുന്നു. അതുപോലെ കേരളത്തിൽ നടക്കുന്ന ലോട്ടറി കച്ചവടം. ജനങ്ങളുടെ ജനങ്ങളുടെ അതും പാവങ്ങളുടെ കാശ്. എന്തോ അതിനു പിന്നിൽ ആരോ പ്രവർത്തിക്കുന്നു.

  • @aboobakersidhic7639
    @aboobakersidhic7639 День назад +2

    ലൂസിഫർ സിനിമയിലെ ഇതിവൃത്തത്തോട് ഒത്തുവരുന്ന പോലെ? ഫണ്ടിംഗ്, PR ഏജൻസി,മാധ്യമങ്ങളെ വാടകയ്ക്ക് എടുക്കുക, സ്വർണ്ണം,ഹവാല... etc😮
    പക്ഷേ ഒരു പ്രശ്നമുണ്ട് വർമ്മ സാറേ, 😂😂😂

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 День назад +1

    10 class lavalin kollakkaran pinungadi Itilpparam entu parrayan reliance manager koodeirrunnanu 10 class english arriyata cm

  • @Atv104
    @Atv104 21 час назад +2

    CPM കേരളത്തില് bjpയില് അലിഞ്ഞ് ഇല്ലാതാകും…..😂

  • @josephchandy164
    @josephchandy164 День назад +3

    മഹാ ദുരിതം ?

  • @Varunni123
    @Varunni123 День назад +4

    ജോസഫ് സി മാത്യു 100%

  • @magician915
    @magician915 День назад

    If opposition party doesn’t have the power and ability to pull this government down then just accept all the atrocities and move on till 2026 .

  • @ichuzworld8334
    @ichuzworld8334 День назад

    😇😇😇

  • @ajegggsh
    @ajegggsh День назад +1

    Malayalii
    i Bengali yakalum kastumaaaa ...

  • @georgekc2152
    @georgekc2152 День назад

    Pinarayi is the Political Master in the Art of deliberately lying with moral dishonesty & unthinkable ways on any issue at any time before the General Public at Public Places & Digital Media without any shame but with smile and this Honest Burglar Political Talks are always make sound truthful & respectful for same like fools & idiots in Kerala even for those in Indian Judiciary also. He invites & likes Monarchy both in the representing Party & in Government by creating Anarchy and always interested in Contempts for Indian Constitution & enacted Laws and such regularly Lying Politicians can’t Trust on any matters. These kind of Politicians is never thinking that “Lies will never become Truth no matter how it is Manipulated & Exaggerated and a Cowards always hides behind lies & deceit”.

  • @muhammedaleefchundattu
    @muhammedaleefchundattu День назад +1

    Ha ha ha

  • @lonaat4705
    @lonaat4705 7 часов назад

    Dtop

  • @mohammedrafath3370
    @mohammedrafath3370 День назад +1

    ഹ ഹ ഹ 😂😂😂

  • @ShanthaRam-ch2bz
    @ShanthaRam-ch2bz День назад

    അയാള് ചിരിച്ചാലും കുറ്റം. എന്ത് കഷ്ടമാ

    • @gyprotech7703
      @gyprotech7703 День назад +4

      കാലൻ അങ്ങനെ ചിരിക്കാറില്ല അതാണ് 🙏