മണി ചേട്ടന് അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇവരെ....😞

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 14

  • @akg3572
    @akg3572 11 месяцев назад +6

    മണിചേട്ടനെ മറക്കാത്തവർ ലൈക് ചെയ്യൂ

  • @rijum153
    @rijum153 11 месяцев назад

    അടിപൊളി👌👌👌👌👌 തീർച്ചയായിട്ടും കാണേണ്ട പരിപാടി തന്നെയാണ് താങ്കൾക്കും ഇതിൽ വിഭാഗമാകാൻ കഴിഞ്ഞു 👍👍👍👍

  • @tktech7394
    @tktech7394 11 месяцев назад +1

    പ്രദീപം ആർട്സ് &സ്പോർട്സ് ക്ലബ്‌ നമ്പ്യാങ്കാവ് ഈ വർഷം നടത്തിയ ഓണക്കളി❤️‍🔥..അഥിതിയായി എത്തി ഞങ്ങടെ ഈ വലിയ സന്തോഷത്തിൽ പങ്കുചേർന്ന അനിൽ കുമ്പഴയ്ക്ക് (ഞങ്ങടെ അനിച്ചേട്ടന് ) ഒരുപാട് നന്ദി 🙏🙏

  • @VinojPallissery
    @VinojPallissery 11 месяцев назад

    Miss ആയി ചേട്ടാ 😔😔... എല്ലാവരും പൊളിച്ചു 👍👍

  • @anandanp.a.8756
    @anandanp.a.8756 11 месяцев назад +1

    ❤നാലും അഞ്ചും ടീമുകൾ രാവിലെ മുതൽ വെളുപ്പ് വരെ കളിച്ച സ്ഥലങ്ങളുണ്ട്. മറ്റ് സ്റ്റേജുകൾക്ക് വിപരീതമായി കാണികൾ ചുററു വട്ടം ഇരിക്കുന്നു. ഈ കാണികൾക്ക് നടുവിൽ കളിക്കുന്നതിന് വളരെ പ്രാക്ടീസ് ആവശ്യമാണ്.

  • @jenina9232
    @jenina9232 11 месяцев назад +1

    പ്രദീപം....,,💪💪💪

  • @rajeshchandran1774
    @rajeshchandran1774 11 месяцев назад

    പൊളിച്ചു ❤

  • @arunkingraja7828
    @arunkingraja7828 9 месяцев назад

    😢😢😢

  • @tktech7394
    @tktech7394 11 месяцев назад

    പ്രദീപം 💪🏻❤️‍🔥

  • @sudhivs11
    @sudhivs11 11 месяцев назад +1

    ബ്രോ പള്ളിമണി എന്നാ ott വരുന്നേ....8 മാസം കൊണ്ട് വെയ്റ്റിംഗ് ആണ്

  • @anithasantosh9385
    @anithasantosh9385 11 месяцев назад

    Super

  • @Koviskikisivok
    @Koviskikisivok 11 месяцев назад

    Super....😊😊😊😊

  • @nirvruthyvlogs598
    @nirvruthyvlogs598 11 месяцев назад

    🥰