കോളേജിൽ പഠിച്ചു പാസ്സ് ആയി ഒരു ജോലി practice ചെയുന്ന ഒരു ഫുഡ് ഇൻസ്പെക്ടറിനെ ഒരു food വ്ലോഗർ പഠിപ്പിക്കാൻ നോക്കുന്നു . Atleast അവരെ സംസാരിക്കാൻ അനുവദിക് ചേട്ടാ . വിവരം ഉള്ള ഒരാളെങ്കിലും സംസാരികട്ടെ
മൃണാൾ : ബാലൻ ചേട്ടന്റെ കടയിൽ fssa ഫുഡ് കളർ ആരും പിടിച്ചിട്ടില്ല Madam : ഞാൻ പിടിച്ചു മൃണാൾ : എന്നാൽ ഓക്കേ bei എനിക്ക് വീണ്ടും എയറിൽ കേറാൻ സമയം ആയി.... എന്തൊരു പൊട്ടൻ ആണിവൻ 🤣🤣🤣
ഇവിടെ കൂടുതൽപേരും എടുത്ത് ട്രോളുന്നത് അടച്ചുപൂട്ടിയ ഹോട്ടലിൽ നിന്നും FSSAI നിരോധിച്ച ഏതെങ്കിലും ഫുഡ് കളർ പിടിച്ചിട്ടില്ലല്ലോ എന്ന് മൃണാൾ പറഞ്ഞപ്പോൾ ഉടനെ ആ ഉദ്യോഗസ്ഥ ചാടിപറഞ്ഞു ഞാൻ പിടിച്ചു എന്ന് എന്നാൽ സത്യമെന്താണ്, പിടിച്ചെടുത്ത ഫുഡ് കളർ നിരോധിച്ചവയല്ല അത് Nonveg food items ൽ ചേർക്കാൻ പാടില്ല എന്ന നിബന്ധന മാത്രമാണുള്ളത്, അത് ചേർത്ത Non veg food items ആണ് പിടിച്ചെടുത്തുത് പിടിച്ചെടുത്ത synthetic കളർ fssai നിരോധിച്ചതല്ലെന്ന് മനസ്സിലാക്കാം എന്നിട്ടും ഒറ്റബുദ്ധികൾ വീണ്ടും വീണ്ടും ട്രോളിക്കൊണ്ടിരിക്കുന്നു
വിവരമില്ലാത്തത് ആ ഉദ്യോഗസ്ഥക്കാണ് അവരാണ് Chinese Restaurant Syndrome എന്നൊരു ഡിസീസ് ഉണ്ടെന്ന് പറഞ്ഞത് 19:11 യഥാർത്ഥത്തിൽ അങ്ങെനെയൊരസുഖം ഇല്ല അതൊരു അമേരിക്കൻ കോൺസ്പിറസി മാത്രമാണ് അതിനിടയിൽ സാബു കേറി സംസാരിച്ചതുകൊണ്ട് അവർ രക്ഷപെട്ടു അല്ലെങ്കിൽ കൂടുതൽ മണ്ടത്തരങ്ങൾ വിളമ്പിയേനെ ഇതിന്റെയൊക്കെ ശാസ്ത്രീയ വശങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥയാണിവിടെ മണ്ടത്തരം വിളമ്പിയത് അതിനെപറ്റി ഒരുത്തനെങ്കിലും ട്രോളിയോ ബ്രോ അതൊരു അമേരിക്കൻ കോൺസ്പിറസി മാത്രമാണെന്നും അതിനൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും പറഞ്ഞു കൊണ്ട് അതിനെ വിശദീകരിച്ചതോ ഈ ട്രോളുകൾ നേരിട്ടു കൊണ്ടിരിക്കുന്ന വ്ലോഗേഴ്‌സും
ഒരു special ഇന്റർവ്യൂ section വേണം with ഫുഡ് safety ഓഫീസർ മാഡം.... She have a lot of important points to share to us and we want to hear more from her... Arrange a interview with shamsiya madam....
As a technical supervisor in a food industry, I strongly believe that food safety is not just the responsibility of food safety officer or quality or technical team. As a food handler, each and every person who works in a food manufacturing unit or restaurants are individually responsible for the safety of food that we prepare. It's not just the food should be at right temperature or cooked at right temperature, but we have to ensure the cleanliness of premises and personal hygiene of employees.
People follow rules only when they fear punishment.. when literally every single culprit gets away with a few small fines then, people use loopholes to continue doing whatever they want..
Food safety department and Government are responsible and food handlers are accountable. Make the law tough and officers need to enforce the law. If they fear punishment they would abide the law. They have no other option. It's a matter of life death for consumers. Passing the responsibility like a hot potato is not going to help
Like how? Did u just hear what the food safety officer said?Nammde arogyam nokkenda eval ejjathy mandatharam ano padichu vachirikkunne, how is she ecxpected to be doing her job proeprly. I am not worried about the bloggers I don't watch them usually, but nammade paisa salary ayi vangi avide poyi ejjathy mandatharam parayunnavle okke enthu cheyyum. Evarokke enthe saftey anu tharan pokunnathu.
അജിനോമോട്ടോയെ (M.S.G) കുറിച്ചുള്ള രവിചന്ദ്രൻ സിയുടെ വീഡിയോ കാണുക; അതെ ! എന്നാൽ സിന്തറ്റിക് ഫുഡ് കളറുകൾ അപകടകരമാണ്, അതിൽ ഒരു സംശയവുമില്ല! സിന്തറ്റിക് ഫുഡ് കളറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് M.S.G.
ഇവിടെ കൂടുതൽപേരും എടുത്ത് ട്രോളുന്നത് അടച്ചുപൂട്ടിയ ഹോട്ടലിൽ നിന്നും FSSAI നിരോധിച്ച ഏതെങ്കിലും ഫുഡ് കളർ പിടിച്ചിട്ടില്ലല്ലോ എന്ന് മൃണാൾ പറഞ്ഞപ്പോൾ ഉടനെ ആ ഉദ്യോഗസ്ഥ ചാടിപറഞ്ഞു ഞാൻ പിടിച്ചു എന്ന് എന്നാൽ സത്യമെന്താണ്, പിടിച്ചെടുത്ത ഫുഡ് കളർ നിരോധിച്ചവയല്ല അത് Nonveg food items ൽ ചേർക്കാൻ പാടില്ല എന്ന നിബന്ധന മാത്രമാണുള്ളത്, അത് ചേർത്ത Non veg food items ആണ് പിടിച്ചെടുത്തുത് പിടിച്ചെടുത്ത synthetic കളർ fssai നിരോധിച്ചതല്ലെന്ന് മനസ്സിലാക്കാം എന്നിട്ടും ഒറ്റബുദ്ധികൾ വീണ്ടും വീണ്ടും ട്രോളിക്കൊണ്ടിരിക്കുന്നു
ആ ഉദ്യോഗസ്ഥക്ക് എന്താണ് MSG എന്നുപോലും അറിയില്ല എങ്ങിനെയാണ് ഇവരൊക്കെ ഫുഡ് സേഫ്റ്റി ഓഫീസർ മാരാവുന്നത് അതിന്റെ ശരിയായ ശാസ്ത്രീയ വശം ആ ഫുഡ് വ്ലോഗേഴ്സ് തന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നു Chinese Restaurant Syndrome എന്നൊക്കെ പറഞ്ഞു വന്ന ഉദ്യോഗസ്ഥ പിന്നെ ബാക്കി പറയാൻ വന്നതെല്ലാം വിഴുങ്ങി ഒറ്റ ഒരുത്തൻ അതൊന്നും കണ്ടില്ല ട്രോളുകളെല്ലാം ഇങ്ങേർക്ക് നേരെ ഒറ്റബുദ്ധികളെ കഷ്ട്ടം...
Vloggerമാരോട് മാത്രം ചോത്യങ്ങൾ ചോദിക്കുന്നത് എന്താ? ആദ്യത്തെ പത്തു മിനിറ്റ് അവരോടു മാത്രം. ആ ഓഫീസർ നിങ്ങളുടെ വർത്തമാനം കേൾക്കാൻ ആണോ അവിടെ ഇരിക്കുന്നത്? Anchor is not professional.
യവൻ ഈ മൃെെണാൾ കാഞ്ഞങ്ങാട് വന്ന് 50 രൂപയ്ക്ക് ഷവർമ കഴിച്ച റസ്‌റ്റോറന്റും പൂട്ടി... ഈ ഏഭ്യന്റെ വീഡിയോ കണ്ട് അവന്റെ വാക്ക് കേട്ട് ദയവായി ആരും ഫുഡ് കഴിക്കാൻ പോകരുത്
Wow👏🏻👏🏻👏🏻👏🏻 u r great dear officer budy 👏🏻👏🏻👏🏻👏🏻👏🏻👏🏻 ആളെ കൊല്ലുന്ന ഭക്ഷണത്തെ പൈസ മേടിച്ചോ അല്ലാതയോ പ്രൊമോട്ട് ചെയ്യുന്ന ഈ ചെറ്റകൾക്ക് ഉചിതമായ മറുപടി വാക്കാലും പ്രവർത്തിയാലും നൽകിയതിന് അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿💪🏿ഒത്തിരി സമ്മർദ്ദങ്ങൾക്കിടയിടയിലും സമൂഹത്തിന് വേണ്ടി ഇത്രേം ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ഇവരാണ് പൊതുജനങ്ങളുടെ real സൂപ്പർ മെഗാ സ്റ്റാർ 😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.. യൂണിയൻ ചെറ്റകൾ വന്നു ഈ ഓഫീസറുടെ spark ദയവായി നശിപ്പിക്കരുതെ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലപാതകമായി കണ്ടു അവരെ ശിക്ഷിക്കാൻ ഉള്ള നീയമം ഇവിടെ ഉണ്ടാവണം 🙏🏻.. ദുഷ്ടന്മാർ.. ഇതുപോലത്തെ കള്ള വ്ലോഗർ മാരെയും കടുത്ത ശിക്ഷക്ക് വിദേയരാക്കണം. ന്തായാലും ന്യൂ സൂപ്പർ സ്റ്റാറിന് അഭിവാദ്യങ്ങൾ 👏🏻💪🏿💪🏿💪🏿
@@ssabeel364 അടപ്പിക്കാൻ വന്നാൽ വിവരം അറിയും. അജിനമോടോട്ടോയുടെ ദോഷങ്ങൾ തെളിയിച്ചിട്ട് നീ പോയാൽ മതിയെന്ന് പറയും. MSG ആഡ് ചെയ്തിട്ടുള്ള KFC മുതലായ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കളിൽ എഴുതി വച്ചിട്ടുണ്ടോ എന്നും, വെജ് ഉം നോൺ വെജും 2 ഫ്രീസറിൽ സൂക്ഷിക്കണോ അതോ കുക്ക്ഡ് ഫുഡ് മുകളിലും വെജ് നടുക്കും പോൾട്രി മുതലായവ അടിയിലുമായി സൂക്ഷിക്കണോ എന്നും, സിന്തറ്റിക്ക് അല്ലാത്ത കളറുകൾ ചേർക്കാമോ എന്നും, ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന Street food സ്റ്റാളുകളിൽ കളർ ചെക്കിങ് നടത്താത്തതെന്തെന്നും പറഞ്ഞിട്ട് നീ പോയാൽ മതിയെന്ന് പറയും.
Government മാത്രം വിചാരിച്ചാൽ നമ്മുടെ നാടിന്റെ ഭക്ഷണശാലകളുടെ നിലവാരം ഉയർത്താൻ കഴിയില്ല. അവിടെ പോയി കഴിക്കുന്ന നമുക്കും പ്രധാന ഉത്തരവാദിത്തം ഉണ്ട്. നമ്മൾ കഴിക്കാൻ പോകുന്ന കടയുടയും അവിടുത്തെ ഭക്ഷണത്തിന്റെയും നിലവാരം ഇല്ലായിമ റിപ്പോർട്ട് ചെയ്യണം.
FSO KALAMASSERY👍 MSG is not banned, but there are some certain limits for adding it. Today in kerala lots of Caterings and restaurants use it for cooking Rice also. Personally i have seen cooks putting a hand full of MSG in catering. Foodhunter is denying that it is being used in Mandhi. Never ever listen to any food vlogger, anybody can get some details by googling it. Please always listen to the Professionals.
എന്തോന്ന് പ്രഫഷണൽ... ആ ഉദ്യോഗസ്ഥക്ക് എന്താണ് MSG എന്നുപോലും അറിയില്ല അതിന്റെ ശരിയായ ശാസ്ത്രീയ വശം ആ ഫുഡ് വ്ലോഗർ തന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നു ചൈനീസ് syndrom എന്നൊക്കെ പറഞ്ഞു വന്ന ഉദ്യോഗസ്ഥ പിന്നെ ബാക്കി പറയാൻ വന്നതെല്ലാം വിഴുങ്ങി
Ponnu bro 🙏 If she knows chinese syndrome she knows the rest🙂 MSG gives an Umami flavour to the food which enhances the taste and its ok to use, but over consumption is dangerous. Even FDA( U S Food Drug Administration) has told to mention the MSG on the product Packaging, which FSO mentions to label the MSG on Restaurant menu's after Food hunters debate. And you can see the food hunter looking at her like he got a new information 😃
@@ajmalrahman4052 ഇവിടെ Chinese Restaurant Syndrome എന്ന ആശാസ്ത്രീയ മണ്ടത്തരം വിളമ്പിയത് ആരാണ് ബ്രോ ഇതിന്റെയൊക്കെ ശാസ്ത്രീയ വശങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥ അതിനെപറ്റി ഒരുത്തനെങ്കിലും ട്രോളിയോ ബ്രോ അതിനൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് പറഞ്ഞു കൊണ്ട് അതിനെ വിശദീകരിച്ചതോ ഈ ട്രോളുകൾ നേരിട്ടു കൊണ്ടിരിക്കുന്ന വ്ലോഗേഴ്‌സും പിന്നെ മൃണാൾ എങ്ങിനെയെന്ന് എനിക്ക് ശെരിക്ക് അറിയില്ല എങ്കിലും അദ്ദേഹം ഇവിടെ പറഞ്ഞതിൽ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല ഈ പറഞ്ഞ Synthetic food color നിരോധിച്ചതല്ല FSSAI നിരോധിച്ച Synthetic food color അവിടുന്ന് പിടിച്ചെടുത്തോ എന്നാണ് ചോദിച്ചത് ഉടനെ ചാടി പറഞ്ഞു ഞാൻ പിടിച്ചെടുത്തിട്ടുണ്ട് എന്ന്, അപ്പോൾ ആവർത്തിച്ചു ചോദിച്ചു synthetic food color നിരോധിച്ചോ എന്ന്, അതിന് എന്താണ് മറുപടി വന്നത് നോൺ വെജ് ഐറ്റംസിൽ ഉപയോഗിക്കാൻ പാടില്ല എന്നും അതായത് ആ പിടിച്ചെടുത്ത ഫുഡ് കളർ ഉപയോഗിക്കുന്നതിന് അനുമതിയുള്ളതാണ്, അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം ട്രോളുകളിൽ മിക്കതിലും ഒരു കഴമ്പും ഇല്ല വൃത്തിയില്ലാത്ത ഹോട്ടലുകൾ പൂട്ടിക്കണം 30 കൊല്ലമായിട്ട് ഈ പറഞ്ഞ ഹോട്ടൽ ലൈസൻസ്സില്ലാതെയാണ് ഓടുന്നത്, ഈ ഷോ കാണിക്കുന്നവർ എവിടെ അടയിരിക്കുകയായിരുന്നു ഇത്രയും കൊല്ലം വല്ല മരണം സംഭവിക്കുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി കുറേ പ്രഹസനങ്ങളുമായി വരും, അതു കണ്ടു ട്രോളാനും കയ്യടിക്കാനും ജനം എന്ന കുറേ കഴുതകളും
അജിനോമോട്ടോയിൽ അടങ്ങിയിട്ടുള്ള ഗ്ളൂട്ടാമിക് ആസിഡ് സാദാരണയായി നാം കഴിക്കുന്ന തക്കാളിയിലും ചീസിലും ഒക്കെ അടങ്ങിയിട്ടുണ്ട് അതിന്റെ സോഡിയം സാൾട്ട് ആണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ്(MSG) അഥവാ അജിനോ മോട്ടോ അജിനോമോട്ടോ എന്ന് പറയുന്നത് ഒരു ജപ്പാൻ കമ്പനിയുടെ പേരാണ് അവരാണ് MSG യെ ആദ്യമായി നിർമിച്ച് മാർക്കറ്റിൽ ഇറക്കിയത് യഥാർത്ഥത്തിൽ അതിനെ ശരിക്ക് വിളിക്കേണ്ടത് മോണോസോഡിയം ഗ്ളൂട്ടാമേറ്റ്(MSG) എന്നാണ് Dr. Robert Ho Man Kwok എന്ന ഒരാൾ New England Journal നുകൊടുത്ത ഒരു പ്രാങ്ക് ആയിരുന്നു ഈ പറയുന്ന Chinese Restaurant Syndrome, പക്ഷെ ശാസ്ത്രീയ പരീക്ഷങ്ങളിലൂടെ അങ്ങിനെ ഒരു കുഴപ്പവും MSGക്ക് ഇല്ലെന്ന് കണ്ടെത്തി. പിന്നീട് ഇദ്ദേഹം മരിക്കുന്ന സമയത്ത് അദേഹത്തിന്റെ മകളാണ് അദ്ദേഹം പറഞ്ഞത് ഒരു പ്രാങ്ക് ആണ് എന്ന് വെളിപ്പെടുത്തിയത് MSG ഏറ്റവും കൂടുതലും സ്ഥിരമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ജപ്പാൻ കാരാണ്, അവരുടെ ആയുർ ധൈർഗ്യമൊ മറ്റെല്ലാ രാജ്യത്തിനേക്കാൾ കൂടുതലും, msg ആയുസ് കൂട്ടുമെന്നല്ല പറയുന്നത് മറിച് msg കുഴപ്പമാണെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് അവരെയല്ലേ Double-blind placebo-controlled studies നടത്തിയിട്ട് MSGക്ക് ഈ പറയുന്ന കുഴപ്പം ഇല്ലെന്ന് ശാസ്ത്രം തെളിയിച്ചതാണ് പിന്നെ എന്തും അമിതമായാൽ വിഷം തന്നെ, അത് സാധാരണ ഉപ്പയാലും, എന്നാൽ നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഉപ്പിനേക്കാൾ 5 ഇരട്ടി സേഫ് ആണ് MSG എന്നാണ് പഠനങ്ങൾ പറയുന്നത് MSG അലർജി യുള്ളവർക്ക് ഇതു കഴിച്ചാൽ അലർജിയുടേതായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല, ഇത് വളരെ കൃത്യമായി ആ ഫുഡ് വ്ലോഗർ പറഞ്ഞു Chinese Restaurant Syndrome ഒരു തള്ളാണ് ആ ഉദ്യോഗസ്ഥയാണ് അശാസ്ത്രീയമായ Chinese Restaurant Syndrome എന്ന കുഴപ്പം ഇതിനുണ്ടെന്ന് പറഞ്ഞത്, പിന്നീട് പറയാൻ വന്നത് മുഴുവൻ വിഴുങ്ങി, ഇതിൽ നിന്നും ഇവർക്കൊന്നും ഒരു ചുക്കും അറിയില്ലെന്ന് മനസ്സിലാക്കാം ഈ ഉദ്യോഗസ്ഥർ പറയുന്നത് നാം ഇനി എങ്ങിനെ വിശ്വസിക്കും
nallapole echo varunnund. They should have improved the output audio quality. sentence full complete cheyyanum sammadhikkanam. Echoyum koodi akumbol, kelkkan rasamilla. Not everyone is using earphones.
തട്ടുകട ചിക്കൻ ബീഫ് ഫുഡ് ഐറ്റംസ് വെജിറ്റബിൾ എല്ലാം കറക്റ്റ് ഫുഡ് &സേഫ്റ്റി നിയമങ്ങൾ പാലിച്ചാണോ മുന്നോട്ട് പോന്നത് ഇത് ഹോട്ടലുകൾ ക്ക് മാത്രം എന്ത് കൊണ്ട് ബാധകമാകുന്നു?
Professional Restaurant consultant 🤣🤣🤣🤣. . . ഈ കറിയിലെ എട്ടാമത്തെ കടുക് വെന്തിട്ടില്ല ...മൂന്നാമത്തെ ഉരുളയിലെ നാലാമത്തെ അരിയുടെ consistency പോരാ ennoke ആധികാരികമായി തള്ളുന്ന ആളാണ് . ഇത്തവണ പെട്ടുപോയി 🤣🤣🤣🤣
Food safety officer mam 👏.. Theetta pandaaram mrinalinum sabumonum mam ne agottu paddippichu kodukkanda.. pullikkaari ethokke paddichitta ee panikku erageerikkunnathu
ഇത്തരം ഇൻസ്‌പെക്ഷൻ മാസം തോറും നടത്തേണ്ടത് അനിവാര്യം ആണ്. മെയിൻ ആയി യൂസ്ഡ് ഓയിൽ ഉപയോഗിച്ച് ചായക്കടകളിൽ മറ്റും പലഹാരം ഉണ്ടാക്കി നമ്മൾ കഴിക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കൊളെസ്ട്രോൾ and diabetic രോഗികൾ ഉള്ള നാടായി കേരളം മാറിയത്. പൊറോട്ടയും ബീഫ് പോർക്ക് ഒക്കെ വല്ലപ്പോഴും കഴികാം. പക്ഷെ അതിനെ ഓവർ importance കൊടുത്ത് കേരളത്തിന്റെ main ഫുഡ് ആണെന്ന് പ്രൊജക്റ്റ് ചെയ്ത് വളർത്തിയത് ഈ ഫുഡ് bloggers ആണ്.
ശംസിയ മാഡം... "നിയമപ്രകാരം... 😀.. hotel കാര് കൂടുതൽ ലാഭ കൊതിയന്മാരായതും, food industry -യിൽ competition കൂടിയിട്ടും hotel കാര് food-ന്റെ നിലവാരം അതിനനുസരിച്ചു ഉയർത്താതെ എളുപ്പവഴി സ്വീകരിക്കുന്നതും ആണ് ഇപ്പോളത്തെ പ്രശ്നങ്ങൾക്ക് കാരണം.. ഇല്ലായിരുന്നെങ്കിൽ food safety authority കുറച്ചൊക്കെ കണ്ണടച്ചേനെ ഇപ്പോൾ... Hotel കാര് തന്നെ ഈ അവസ്ഥ വരുത്തി വെച്ചതാണ്
What qualifications does the so called food vloggers "Mrinal" and "Foodhunter Sabu" has, to educate the appointed food safety officer? She's at her best and explaining everything in the most beautiful way. Sabu and Mrinal are answering like they own the final words. Behindwoods should have moderated them. The officer didn't get much chance to talk as compared to them.
(മുകളിൽ ഉള്ള യൂട്യൂബർനെ personaly എനിക്ക് ഇഷ്ടമല്ല But) ആ food safety department ന് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ലേ. അതോ നാളെതൊട്ട് യൂട്യൂബ്ർസ് ആണോ ഇവിടുത്തെ ഉദ്യോഗസ്ഥർ. Govt ന്റെ പിടിപ്കേട് യൂട്യൂബേർസ്ന്റെ തലയിൽ ഇട്ടു escape ആകാനുള്ള പരുപാടി പോലെയാ എനിക്ക് തോന്നിയെ. പെട്ടെന്ന് ഒരു ദിവസം ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിച്ചിട്ട് എന്ത് കാര്യം. ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു. ഉദ്യോഗസ്ഥർ കാര്യക്ഷമമായി ജോലി ചെയ്താൽ ഇങ്ങനെയൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ..
18:47 അജിനാമോട്ടോയ്ക്ക് വേണ്ടി സംസാരിക്കുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത് . സാദാരണ ആളുകളെ തർക്കിച്ചു തോൽപ്പിക്കുന്ന പോലെ ഒരു ഉദ്യോദസ്ഥൻന്റെ അടുത്ത് സംസാരിച്ചപ്പോ നിയമവശം വച്ച് നല്ല വൃത്തിക്ക് കിട്ടി. മൃണാൾ പിന്നെ അങ്ങനെ ആണെന്ന് വിചാരിക്കാം, ഈ സാബുന്നു ഇത് എന്ത് പറ്റി? ഇവരുടെ ഒക്കെ വീട്ടിൽ ഫുഡ് ഉണ്ടാക്കിയാൽ ഈ അജിനാമോട്ടോ ഇടുമോ? ഉപ്പും അയി compare ചെയ്തത് തന്നെ കഷ്ടം! ബുദ്ധി ശൂന്യർ ആണെന്ന് വീടും വീടും തെളിയിക്കുന്നു. ആ madam നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി, അഭിനന്ദനാർഹം.
നല്ല വായ്ക്ക് രുചിയോടെ ഭക്ഷണം ഉണ്ടാക്കാൻ ഒരു അജിനാമോട്ടൊന്റെയും കളറിന്റെയും ഒരു മായത്തിന്റെയും ആവശ്യമില്ല നമ്മുടെയൊക്കെ വീടുകളിൽ എങ്ങനെയാണോ ഭക്ഷണം ഉണ്ടാക്കുന്നത് അതിൽ എന്തൊക്കെയാണ് ചേർക്കുന്നത് അതൊക്കെ മതി ഭക്ഷണങ്ങൾക്ക് രുചിയുണ്ടാവാൻ പിന്നെ പാചകം ചെയ്യുന്ന പാജകക്കാരൻ ഒന്ന് മനസ്സിൽ ചിന്തിക്കണം ഞാൻ പാകം ചെയ്യുന്ന ഭക്ഷണം മനുഷ്യർക്ക് വിശപ്പ് മാറ്റാനും അവന്റെ വയർ നിറയാനും ആണെന്ന് ഓർത്ത് ഭക്ഷണം പാകം ചെയ്‌താൽ ഒരു മായാവും ചേർക്കാതെ തന്നെ ഭക്ഷങ്ങൾക്ക് രുചിയുണ്ടാവും
അജിനോമോട്ടോ കാര്യത്തിൽ മൃനാൽ പറഞ്ഞത് കറക്റ്റ് ആണ്....അജിനോമോട്ടോ ഒരു ടേസ്റ്റ് ആണ്....(മീറ്റ് ൻ്റെ ഒരു തരം ടേസ്റ്റ്) ബിൽ ബ്രൈസൺ ൻ്റേ ബുക്കിൽ വായിച്ചത് ഓർമിക്കുന്നു കുറെയൊക്കെ misconceptions ആണ്.....
@@ShortsTVonline ഒരു ഫുഡ് സേഫ്റ്റി ഓഫീസർക്ക് പോലും മിനിമം സയൻ്റിഫിക് knowledge ഇല്ലെന്ന് അറിയുന്നതിൽ വിഷമം തോന്നുന്നു....(പക്ഷേ മൃണാളിനേ എനിക്ക് ഒരു നർസൈസിസ്റ്റ് ആയാണ് പലപ്പോഴും തോന്നാറ്)
@@shravans7184 absolutely correct bro. She has actually no ideas what she is talking about. I don’t support Minal for any reason. But when there are facts to be accepted, we have to.
@@jish9552 yes .... correct ആയ കാര്യം ശത്രുക്കൾ പറഞാൽ പോലും സമ്മതിച്ചു കൊടുക്കാനും നമ്മുടെ wrong മറ്റുള്ളവർ പറഞാൽ ഉൾക്കൊള്ളാനും നമ്മൾക്കെല്ലാം ബുദ്ധിമുട്ടാണ്...ഞാൻ കുറെ കാലമായി സ്വയം കറക്റ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരു കാര്യമാണ് അത്....മുഴുവനായും ശരിയായില്ല എന്നാലും ഒരു പരിധിവരെ ഞാൻ ശരിയാക്കിവരുന്നുണ്ട്....
anchor ന്റെ question കേൾക്കുമ്പോൾ "വേഗം ഒന്ന് പറഞ്ഞു തൊലക്കടോ" എന്ന് പറയാൻ തോന്നും question പെട്ടെന്ന് കൃത്യമായി സ്പഷ്ടമായി ചോദിക്കുക ചിന്തിച്ചു ചിന്തിച്ചു ചോദിക്കുന്നത് അരോചകം ഉണ്ടാക്കുന്നു
Madam as you said there is a periodical check up every month then why don't caught him for the last 30 years ,it's the departments fault not the vlogger how can you blame a vlogger
ഫുഡ് വ്ലോഗേഴ്സിനെ ഒന്നും കുറ്റം പറയാൻ പറ്റില്ല ... അവരല്ല ഇതിനൊക്കെ കാരണം ... ഹോട്ടൽ മാത്രമല്ല ... പച്ച മീൻ മൊത്തം വിഷമാണ് ... ഇതൊക്ക ഫുഡ് സേഫ്റ്റിക്കാർ ആണ് ഉറപ്പു വരുത്തേണ്ടത് ... ഒരു തവണ കുഴപ്പം ഉണ്ടാക്കിയ ഹോട്ടൽ എന്നെന്നേയ്യ്ക്കുമായി പൂട്ടിയാൽ മതി ... അപ്പൊ ശെരിയാകും ... ലക്ഷങ്ങളും കൊടികളും പിഴ അടപ്പിക്കണം ...
Kure kalam munne e mrinal nta oru live il njn ayalod chodichit indayirunnu "cash thana poyi paid promotion chyumo enn " "defentily chayum enna ayal annu paranath" so it means he only looking for the revenue , hotel engnne undano athinte nilavaramo ennonum ayalk ariyanda sure he is a "pakalmanyan"
Dont allow food vloggers to grow like this,, this will give misleading information, 1% polum ila,, means ottum ila,,. Athala, pakuthi, mukal vedios um ind..
Evide ullatha pure MSG onnum alla. Original ajinomoto aarum use cheyyilla. She has a point, ellathinum oru limit undu. MSG ethra koottiyalum taste koodum food mosham anel koodi cover up cheyyan pattum. What if she say MSG is good, evide ulla Ella restaurant kaarum athu use cheyyan thudangum.
കുട്ടേട്ടൻ കുട്ടേട്ടന്റെ ബുദ്ധിജീവി ലോകത്താണ് .. കുട്ടേട്ടന്റെ ഭാര്യയെ പോലെ പഴംതുണി വേസ്റ്റ് ആണ് നാട്ടുകാർ എന്നാണു കുട്ടേട്ടന്റെ വിചാരം അല്ലേടാ മൃണാൾ കുട്ടേട്ട !🤣
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
കോളേജിൽ പഠിച്ചു പാസ്സ് ആയി ഒരു ജോലി practice ചെയുന്ന ഒരു ഫുഡ് ഇൻസ്പെക്ടറിനെ ഒരു food വ്ലോഗർ പഠിപ്പിക്കാൻ നോക്കുന്നു . Atleast അവരെ സംസാരിക്കാൻ അനുവദിക് ചേട്ടാ . വിവരം ഉള്ള ഒരാളെങ്കിലും സംസാരികട്ടെ
Sathyam
അവരെ വായ് തുറക്കാന് സമ്മതിക്കുന്നില്ല 🤭
Nte ponn bro aah udhyogastha paranjath thettan ….aginomotto ye patiyum chinease syndrome thee paty paranjathum….oro conspiracy villich parayaan …..
Mrinalinte profession thanne food consultancy aanu. He is well qualified to speak
@@renjithpaul2456 അണ്ടി 🙄
മൃണാൾ : ബാലൻ ചേട്ടന്റെ കടയിൽ fssa ഫുഡ് കളർ ആരും പിടിച്ചിട്ടില്ല
Madam : ഞാൻ പിടിച്ചു
മൃണാൾ : എന്നാൽ ഓക്കേ bei എനിക്ക് വീണ്ടും എയറിൽ കേറാൻ സമയം ആയി....
എന്തൊരു പൊട്ടൻ ആണിവൻ 🤣🤣🤣
🤣ന്റെ പൊന്നോ 😂
@@DrAkshaysudhakaran 😁😁
ഇവിടെ കൂടുതൽപേരും എടുത്ത് ട്രോളുന്നത് അടച്ചുപൂട്ടിയ ഹോട്ടലിൽ നിന്നും FSSAI നിരോധിച്ച ഏതെങ്കിലും ഫുഡ് കളർ പിടിച്ചിട്ടില്ലല്ലോ എന്ന് മൃണാൾ പറഞ്ഞപ്പോൾ
ഉടനെ ആ ഉദ്യോഗസ്ഥ ചാടിപറഞ്ഞു ഞാൻ പിടിച്ചു എന്ന്
എന്നാൽ സത്യമെന്താണ്, പിടിച്ചെടുത്ത ഫുഡ് കളർ നിരോധിച്ചവയല്ല
അത് Nonveg food items ൽ ചേർക്കാൻ പാടില്ല എന്ന നിബന്ധന മാത്രമാണുള്ളത്, അത് ചേർത്ത Non veg food items ആണ് പിടിച്ചെടുത്തുത്
പിടിച്ചെടുത്ത synthetic കളർ fssai നിരോധിച്ചതല്ലെന്ന് മനസ്സിലാക്കാം
എന്നിട്ടും ഒറ്റബുദ്ധികൾ വീണ്ടും വീണ്ടും ട്രോളിക്കൊണ്ടിരിക്കുന്നു
വിവരമില്ലാത്തത് ആ ഉദ്യോഗസ്ഥക്കാണ് അവരാണ് Chinese Restaurant Syndrome എന്നൊരു ഡിസീസ് ഉണ്ടെന്ന് പറഞ്ഞത് 19:11
യഥാർത്ഥത്തിൽ അങ്ങെനെയൊരസുഖം ഇല്ല
അതൊരു അമേരിക്കൻ കോൺസ്പിറസി മാത്രമാണ്
അതിനിടയിൽ സാബു കേറി സംസാരിച്ചതുകൊണ്ട് അവർ രക്ഷപെട്ടു അല്ലെങ്കിൽ കൂടുതൽ മണ്ടത്തരങ്ങൾ വിളമ്പിയേനെ
ഇതിന്റെയൊക്കെ ശാസ്ത്രീയ വശങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥയാണിവിടെ മണ്ടത്തരം വിളമ്പിയത്
അതിനെപറ്റി ഒരുത്തനെങ്കിലും ട്രോളിയോ ബ്രോ
അതൊരു അമേരിക്കൻ കോൺസ്പിറസി മാത്രമാണെന്നും അതിനൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും പറഞ്ഞു കൊണ്ട് അതിനെ വിശദീകരിച്ചതോ ഈ ട്രോളുകൾ നേരിട്ടു കൊണ്ടിരിക്കുന്ന വ്ലോഗേഴ്‌സും
@@annaankunj വിവരം ഇല്ലാത്തതു കൊണ്ട് അവർ ഗവണ്മെന്റ് ഓഫീസർ ആയി ഫുഡ് പൊട്ടൻ sabu നിന്നെ പോലെ ഉള്ള മലരുകളെ ഊമ്പിപ്പിച്ചു വിഡിയോ കാശും വാങ്ങി ജീവിക്കുന്നു
Who called Mrinal? He is fake
15:44
അയ്യാൾ മിക്കവാറും air ഇൽ ആണു..
താഴെ എത്തുമ്പോ ഇതേപോലെ ഏതേലും പരിപാടി പിടിക്കും.. തിരികെ പൊങ്ങി പോകും 🤣🤣🤣🤣
He support Aginomotto
Exactly... F and B Ile തട്ടിപ്പുകാരൻ par excellence Mrinal RANA.
@@eqvig258 So what ?
15:44 it was at this moment he knew 😂he fucked up🔥🤣😂🤣
Mrinal is such a gaandu that he needs money and he will boast everything about the hotel for the money paid to him😡
Hats off to the lady officer
😅
Athoke ithra valya karyam aano..ithrem kaliyyaakan ? Dheshyam theerkan vendi chumma ithine over aaki troll aakiyatha..nonsense....How will mrinal know if food colors were caught or not....Ariyatha kaaryham paranju.....athalla ennu correct cheythu....athre ullu
@@sreekuttan2004 evda saatharana immathiri correctness ah trolls 😬 pinne angera kaliaakan karanam avan thanne indaki vechond alle? Ethuvare avan accept polum cheithattila 😂epozhum avan kallam parayarilla yenna parayunnath 🚶♂️. Kashtam
Officer mrinalinte annaakkil koduthu.. 🤣🤣🤣🔥
ഒരു special ഇന്റർവ്യൂ section വേണം with ഫുഡ് safety ഓഫീസർ മാഡം.... She have a lot of important points to share to us and we want to hear more from her... Arrange a interview with shamsiya madam....
🤣🤣🤣
Food safety officer 👏👏👏
As a technical supervisor in a food industry, I strongly believe that food safety is not just the responsibility of food safety officer or quality or technical team. As a food handler, each and every person who works in a food manufacturing unit or restaurants are individually responsible for the safety of food that we prepare. It's not just the food should be at right temperature or cooked at right temperature, but we have to ensure the cleanliness of premises and personal hygiene of employees.
True . Even one single employee can cause food poisoning in a well run and hygienic restaurant
💯👍🏼
Respects to you Madam
People follow rules only when they fear punishment.. when literally every single culprit gets away with a few small fines then, people use loopholes to continue doing whatever they want..
Food safety department and Government are responsible and food handlers are accountable. Make the law tough and officers need to enforce the law. If they fear punishment they would abide the law. They have no other option. It's a matter of life death for consumers. Passing the responsibility like a hot potato is not going to help
Those who trying to be the father of food ..doesnt know the basics.. 🙏💖
What is?
Like how? Did u just hear what the food safety officer said?Nammde arogyam nokkenda eval ejjathy mandatharam ano padichu vachirikkunne, how is she ecxpected to be doing her job proeprly. I am not worried about the bloggers I don't watch them usually, but nammade paisa salary ayi vangi avide poyi ejjathy mandatharam parayunnavle okke enthu cheyyum. Evarokke enthe saftey anu tharan pokunnathu.
😂😂😂😂 he is the food 🍱 dictionary 😝
15:44
എടുത്തു ഒരു യേറാണ്
Travelling multiverse 😆
ആരെ? സിന്തറ്റിക്ക് കളർ മാത്രമേ നിരോധിച്ചിട്ടുള്ളൂ എന്നാണ് ആ സ്ത്രീ പറഞ്ഞത്. അതായത് നിനക്ക് വേണമെങ്കിൽ വീട്ടിനടിക്കുന്ന പെയിന്റ് വരെ ചേർക്കാമെന്ന്.
@@aniyohan 😂😂 enthonnadei
@@aniyohanഅപ്പൊ വീടിനടിക്കുന്ന paint synthetic അല്ലേ?🤔
Ath kazhinj chechiyum pogunnund bahirakashathekk …ajinamotto syndromaane enn paranj … sathyathil ellam mandanmaarane … koottathil bedham mrinal nte side lulla pulli maathram😢😢
@@midhuntk7428 👍 exactly... chela kaaryangal maathram sheri parayunne avare pidichhu daivam aakanulla pravanathayaanu indiayil. Pottanmaaranu !
Aa food safety & inspection department kaari, synthetic food colours ne patti shariyaanu paranjathu pakshe M.S.G ye kurichu verum pottatharam aanu paranjathu.
@15:44 Mrinal thenjotti 🤣🤣🤣🤣🤣🤣
Nyayeekarana video udan varunathayirikum...lol
@@sharandayanandan 🤣🤣🤣
നാളെ ന്യായം ഉണ്ടാവും wait
Njyaaayesh
അജിനോമോട്ടോയെ (M.S.G) കുറിച്ചുള്ള രവിചന്ദ്രൻ സിയുടെ വീഡിയോ കാണുക;
അതെ ! എന്നാൽ സിന്തറ്റിക് ഫുഡ് കളറുകൾ അപകടകരമാണ്, അതിൽ ഒരു സംശയവുമില്ല!
സിന്തറ്റിക് ഫുഡ് കളറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് M.S.G.
റസ്റ്ററന്റ് കൺസൾട്ടന്റ് ആയ മൃണാളിന് ഇതൊക്കെ ഒരു പുതിയ അറിവാണെന്നോർക്കുമ്പോൾ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😝😝😝😝😝
പുള്ളിയെ പുള്ളി തന്നെ അല്ലേ consultant എന്ന് വിളിക്കുന്നത്
ഈ ഇന്റർവ്യൂവിൽ മൃണാലിന് ഒരു തെറ്റും പറ്റിയിട്ടില്ല
മണ്ടത്തരം വിളമ്പിയത് ആ ഉദ്യോഗസ്ഥയാണ്
ഇവിടെ കൂടുതൽപേരും എടുത്ത് ട്രോളുന്നത് അടച്ചുപൂട്ടിയ ഹോട്ടലിൽ നിന്നും FSSAI നിരോധിച്ച ഏതെങ്കിലും ഫുഡ് കളർ പിടിച്ചിട്ടില്ലല്ലോ എന്ന് മൃണാൾ പറഞ്ഞപ്പോൾ
ഉടനെ ആ ഉദ്യോഗസ്ഥ ചാടിപറഞ്ഞു ഞാൻ പിടിച്ചു എന്ന്
എന്നാൽ സത്യമെന്താണ്, പിടിച്ചെടുത്ത ഫുഡ് കളർ നിരോധിച്ചവയല്ല
അത് Nonveg food items ൽ ചേർക്കാൻ പാടില്ല എന്ന നിബന്ധന മാത്രമാണുള്ളത്, അത് ചേർത്ത Non veg food items ആണ് പിടിച്ചെടുത്തുത്
പിടിച്ചെടുത്ത synthetic കളർ fssai നിരോധിച്ചതല്ലെന്ന് മനസ്സിലാക്കാം
എന്നിട്ടും ഒറ്റബുദ്ധികൾ വീണ്ടും വീണ്ടും ട്രോളിക്കൊണ്ടിരിക്കുന്നു
ആ ഉദ്യോഗസ്ഥക്ക് എന്താണ് MSG എന്നുപോലും അറിയില്ല
എങ്ങിനെയാണ് ഇവരൊക്കെ ഫുഡ് സേഫ്റ്റി ഓഫീസർ മാരാവുന്നത്
അതിന്റെ ശരിയായ ശാസ്ത്രീയ വശം ആ ഫുഡ് വ്ലോഗേഴ്സ് തന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നു
Chinese Restaurant Syndrome എന്നൊക്കെ പറഞ്ഞു വന്ന ഉദ്യോഗസ്ഥ പിന്നെ ബാക്കി പറയാൻ വന്നതെല്ലാം വിഴുങ്ങി
ഒറ്റ ഒരുത്തൻ അതൊന്നും കണ്ടില്ല
ട്രോളുകളെല്ലാം ഇങ്ങേർക്ക് നേരെ
ഒറ്റബുദ്ധികളെ കഷ്ട്ടം...
Hats off to lady officer
ഉടായിപ്പ് ഉദ്യോഗസ്ഥർ
@@pathanamthittakaran81 leagend hotel owner and food vloggers
15:44 മൃനാൾ 😂😂😂
Ente jo mandaa
Mrinal munjii😂
ആ പെൺകുട്ടി ചിരി വന്നിട്ടും ചിരിക്കാതെ ഇരിക്കുന്നു .... പാവം.
മൃണാൾ ആണെങ്കിൽ ഒരു ഗോർഡൻ റാംസെ ആകാൻ ശ്രമിക്കുന്നു ...
Gordon Ramsey compare cheyyaan pattiya item. Ivan oru scrambled egg polum maryaadakk cook cheyyan aroyilla. Theettappandaaram.
Gordon Ramsey kelkanda
Gordon Ramsay aakan nokkittu odukkam Salt Bae aai mary
അവർ നല്ലൊരു മണ്ടത്തരം പറഞ്ഞു chinese restaurant syndrome.
Ramsey ketttal aaaale vittt thallikkkum
ആ ബാലൻ ചേട്ടൻ .... ബെസ്റ്റ് teamzz തന്നെ
ആ മാഡം പറഞ്ഞത് പൊളിച്ചു.. ഇടയ്ക്ക് ഇങ്ങനെ ഉള്ള ഡോസ് കിട്ടുന്നത് നല്ലതാണ് ഇവനൊക്കെ
ariyapedunna aale kanumpoyulla chori😅
@@peacethought5946എന്ത് ചൊറി.. ചുമ്മാ ന്യായീകരിക്കാൻ പറയുന്നത് തെറ്റാണെങ്കിൽ അത് പറയണ്ടേ.... ന്നാ താങ്കൾ പോയി കഴിക്ക് പ്രമുഖൻ പറയുന്നത് ഒക്കെ..
@@peacethought5946than valiya sambhavam anennu vicharikunnavanulla chorichil matykoduthatha avar
Behindwoods as a whole should improve on their audio quality.
Sitting facility also
Vloggerമാരോട് മാത്രം ചോത്യങ്ങൾ ചോദിക്കുന്നത് എന്താ? ആദ്യത്തെ പത്തു മിനിറ്റ് അവരോടു മാത്രം. ആ ഓഫീസർ നിങ്ങളുടെ വർത്തമാനം കേൾക്കാൻ ആണോ അവിടെ ഇരിക്കുന്നത്? Anchor is not professional.
Adony, you handled the session very well.
Ethu big boss adony anu ennu eppazha shraddiche
ആരെ നിയന്ദ്രിച്ചില്ലേലും ഇവനെ ഈ ഹൈപ്പ് ഫുഡ് വ്ലോഗ്ഗർ മൃനാൽ ഇവനെ എടുത്തു അകത്തു ഇടണം... ഒരു സോഷ്യൽ റെസ്പോൺസിബിലിറ്റി ഇല്ലാത്തവൻ ആണ് ഇവൻ...
Crct
15.43 that moment (Kannu rendum kalangutha
Neeye thodachukko)😂
യവൻ ഈ മൃെെണാൾ കാഞ്ഞങ്ങാട് വന്ന് 50 രൂപയ്ക്ക് ഷവർമ കഴിച്ച റസ്‌റ്റോറന്റും പൂട്ടി...
ഈ ഏഭ്യന്റെ വീഡിയോ കണ്ട് അവന്റെ വാക്ക് കേട്ട് ദയവായി ആരും ഫുഡ് കഴിക്കാൻ പോകരുത്
അതേത് restaurant??
Wow👏🏻👏🏻👏🏻👏🏻 u r great dear officer budy 👏🏻👏🏻👏🏻👏🏻👏🏻👏🏻 ആളെ കൊല്ലുന്ന ഭക്ഷണത്തെ പൈസ മേടിച്ചോ അല്ലാതയോ പ്രൊമോട്ട് ചെയ്യുന്ന ഈ ചെറ്റകൾക്ക് ഉചിതമായ മറുപടി വാക്കാലും പ്രവർത്തിയാലും നൽകിയതിന് അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿💪🏿ഒത്തിരി സമ്മർദ്ദങ്ങൾക്കിടയിടയിലും സമൂഹത്തിന് വേണ്ടി ഇത്രേം ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ഇവരാണ് പൊതുജനങ്ങളുടെ real സൂപ്പർ മെഗാ സ്റ്റാർ 😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.. യൂണിയൻ ചെറ്റകൾ വന്നു ഈ ഓഫീസറുടെ spark ദയവായി നശിപ്പിക്കരുതെ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലപാതകമായി കണ്ടു അവരെ ശിക്ഷിക്കാൻ ഉള്ള നീയമം ഇവിടെ ഉണ്ടാവണം 🙏🏻.. ദുഷ്ടന്മാർ.. ഇതുപോലത്തെ കള്ള വ്ലോഗർ മാരെയും കടുത്ത ശിക്ഷക്ക് വിദേയരാക്കണം.
ന്തായാലും ന്യൂ സൂപ്പർ സ്റ്റാറിന് അഭിവാദ്യങ്ങൾ 👏🏻💪🏿💪🏿💪🏿
Food Safety Officer Mrinal’nu annaakkil adich koduthittund 😂😂😂😂🤣🤣🤣🤣🤣
5:12
ആ പദവിയിലിരിക്കാൻ യോഗ്യതയില്ലാത്ത, ഒരു വിവരവുമില്ലാത്ത സ്ത്രീ.
@@aniyohan evdeya hotel ? Aa officer vannu hotel adappichitt undaavumallee
@@ssabeel364 അടപ്പിക്കാൻ വന്നാൽ വിവരം അറിയും. അജിനമോടോട്ടോയുടെ ദോഷങ്ങൾ തെളിയിച്ചിട്ട് നീ പോയാൽ മതിയെന്ന് പറയും. MSG ആഡ് ചെയ്തിട്ടുള്ള KFC മുതലായ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കളിൽ എഴുതി വച്ചിട്ടുണ്ടോ എന്നും, വെജ് ഉം നോൺ വെജും 2 ഫ്രീസറിൽ സൂക്ഷിക്കണോ അതോ കുക്ക്ഡ് ഫുഡ് മുകളിലും വെജ് നടുക്കും പോൾട്രി മുതലായവ അടിയിലുമായി സൂക്ഷിക്കണോ എന്നും, സിന്തറ്റിക്ക് അല്ലാത്ത കളറുകൾ ചേർക്കാമോ എന്നും, ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന Street food സ്റ്റാളുകളിൽ കളർ ചെക്കിങ് നടത്താത്തതെന്തെന്നും പറഞ്ഞിട്ട് നീ പോയാൽ മതിയെന്ന് പറയും.
@@ssabeel364 athu thannea kariam bro
That officer is not arguing bcs ... It's a waste to talk to these people ...with little knowledge
Shamsiya Mam you earned my respect ❤️
ഫുഡിൽ കളർ ചേർത്താൽ അറിയില്ല പേര് ഫുഡ് ഹണ്ടർ,
ഹണ്ടർ മൃണാൾ
Government മാത്രം വിചാരിച്ചാൽ നമ്മുടെ നാടിന്റെ ഭക്ഷണശാലകളുടെ നിലവാരം ഉയർത്താൻ കഴിയില്ല. അവിടെ പോയി കഴിക്കുന്ന നമുക്കും പ്രധാന ഉത്തരവാദിത്തം ഉണ്ട്. നമ്മൾ കഴിക്കാൻ പോകുന്ന കടയുടയും അവിടുത്തെ ഭക്ഷണത്തിന്റെയും നിലവാരം ഇല്ലായിമ റിപ്പോർട്ട് ചെയ്യണം.
വാസ്തവം
Mrinal ജി ഇപ്പോൾ വേറെ ഏതോ യൂണിവേഴ്സിൽ ആണ് എന്നാണ് കേട്ടത് 😌
😆😆
starting tanne brinalinu ook 🤣🤣
15:49 🤣🤣🤣
FSO KALAMASSERY👍
MSG is not banned, but there are some certain limits for adding it. Today in kerala lots of Caterings and restaurants use it for cooking Rice also. Personally i have seen cooks putting a hand full of MSG in catering. Foodhunter is denying that it is being used in Mandhi. Never ever listen to any food vlogger, anybody can get some details by googling it. Please always listen to the Professionals.
എന്തോന്ന് പ്രഫഷണൽ...
ആ ഉദ്യോഗസ്ഥക്ക് എന്താണ് MSG എന്നുപോലും അറിയില്ല
അതിന്റെ ശരിയായ ശാസ്ത്രീയ വശം ആ ഫുഡ് വ്ലോഗർ തന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നു
ചൈനീസ് syndrom എന്നൊക്കെ പറഞ്ഞു വന്ന ഉദ്യോഗസ്ഥ പിന്നെ ബാക്കി പറയാൻ വന്നതെല്ലാം വിഴുങ്ങി
Ponnu bro 🙏 If she knows chinese syndrome she knows the rest🙂
MSG gives an Umami flavour to the food which enhances the taste and its ok to use, but over consumption is dangerous. Even FDA( U S Food Drug Administration) has told to mention the MSG on the product Packaging, which FSO mentions to label the MSG on Restaurant menu's after Food hunters debate. And you can see the food hunter looking at her like he got a new information 😃
@@annaankunj enthu arinjoodannu. parayunnathu sherikku kelkku
@@ajmalrahman4052 ഇവിടെ Chinese Restaurant Syndrome എന്ന ആശാസ്ത്രീയ മണ്ടത്തരം വിളമ്പിയത് ആരാണ് ബ്രോ
ഇതിന്റെയൊക്കെ ശാസ്ത്രീയ വശങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥ
അതിനെപറ്റി ഒരുത്തനെങ്കിലും ട്രോളിയോ ബ്രോ
അതിനൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് പറഞ്ഞു കൊണ്ട് അതിനെ വിശദീകരിച്ചതോ ഈ ട്രോളുകൾ നേരിട്ടു കൊണ്ടിരിക്കുന്ന വ്ലോഗേഴ്‌സും
പിന്നെ മൃണാൾ എങ്ങിനെയെന്ന് എനിക്ക് ശെരിക്ക് അറിയില്ല
എങ്കിലും അദ്ദേഹം ഇവിടെ പറഞ്ഞതിൽ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല
ഈ പറഞ്ഞ Synthetic food color നിരോധിച്ചതല്ല
FSSAI നിരോധിച്ച Synthetic food color അവിടുന്ന് പിടിച്ചെടുത്തോ എന്നാണ് ചോദിച്ചത്
ഉടനെ ചാടി പറഞ്ഞു ഞാൻ പിടിച്ചെടുത്തിട്ടുണ്ട് എന്ന്, അപ്പോൾ ആവർത്തിച്ചു ചോദിച്ചു synthetic food color നിരോധിച്ചോ എന്ന്, അതിന് എന്താണ് മറുപടി വന്നത് നോൺ വെജ് ഐറ്റംസിൽ ഉപയോഗിക്കാൻ പാടില്ല എന്നും
അതായത് ആ പിടിച്ചെടുത്ത ഫുഡ് കളർ ഉപയോഗിക്കുന്നതിന് അനുമതിയുള്ളതാണ്, അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം
ട്രോളുകളിൽ മിക്കതിലും ഒരു കഴമ്പും ഇല്ല
വൃത്തിയില്ലാത്ത ഹോട്ടലുകൾ പൂട്ടിക്കണം
30 കൊല്ലമായിട്ട് ഈ പറഞ്ഞ ഹോട്ടൽ ലൈസൻസ്സില്ലാതെയാണ് ഓടുന്നത്, ഈ ഷോ കാണിക്കുന്നവർ എവിടെ അടയിരിക്കുകയായിരുന്നു ഇത്രയും കൊല്ലം
വല്ല മരണം സംഭവിക്കുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി കുറേ പ്രഹസനങ്ങളുമായി വരും, അതു കണ്ടു ട്രോളാനും കയ്യടിക്കാനും ജനം എന്ന കുറേ കഴുതകളും
അജിനോമോട്ടോയിൽ അടങ്ങിയിട്ടുള്ള ഗ്ളൂട്ടാമിക് ആസിഡ് സാദാരണയായി നാം കഴിക്കുന്ന തക്കാളിയിലും ചീസിലും ഒക്കെ അടങ്ങിയിട്ടുണ്ട് അതിന്റെ സോഡിയം സാൾട്ട് ആണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ്(MSG) അഥവാ അജിനോ മോട്ടോ
അജിനോമോട്ടോ എന്ന് പറയുന്നത് ഒരു ജപ്പാൻ കമ്പനിയുടെ പേരാണ് അവരാണ് MSG യെ ആദ്യമായി നിർമിച്ച് മാർക്കറ്റിൽ ഇറക്കിയത് യഥാർത്ഥത്തിൽ അതിനെ ശരിക്ക് വിളിക്കേണ്ടത് മോണോസോഡിയം ഗ്ളൂട്ടാമേറ്റ്(MSG) എന്നാണ്
Dr. Robert Ho Man Kwok എന്ന ഒരാൾ New England Journal നുകൊടുത്ത ഒരു പ്രാങ്ക് ആയിരുന്നു ഈ പറയുന്ന Chinese Restaurant Syndrome, പക്ഷെ ശാസ്ത്രീയ പരീക്ഷങ്ങളിലൂടെ അങ്ങിനെ ഒരു കുഴപ്പവും MSGക്ക് ഇല്ലെന്ന് കണ്ടെത്തി. പിന്നീട് ഇദ്ദേഹം മരിക്കുന്ന സമയത്ത് അദേഹത്തിന്റെ മകളാണ് അദ്ദേഹം പറഞ്ഞത് ഒരു പ്രാങ്ക് ആണ് എന്ന് വെളിപ്പെടുത്തിയത്
MSG ഏറ്റവും കൂടുതലും സ്ഥിരമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ജപ്പാൻ കാരാണ്, അവരുടെ ആയുർ ധൈർഗ്യമൊ മറ്റെല്ലാ രാജ്യത്തിനേക്കാൾ കൂടുതലും, msg ആയുസ് കൂട്ടുമെന്നല്ല പറയുന്നത് മറിച് msg കുഴപ്പമാണെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് അവരെയല്ലേ
Double-blind placebo-controlled studies നടത്തിയിട്ട് MSGക്ക് ഈ പറയുന്ന കുഴപ്പം ഇല്ലെന്ന് ശാസ്ത്രം തെളിയിച്ചതാണ്
പിന്നെ എന്തും അമിതമായാൽ വിഷം തന്നെ, അത് സാധാരണ ഉപ്പയാലും, എന്നാൽ നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഉപ്പിനേക്കാൾ 5 ഇരട്ടി സേഫ് ആണ് MSG എന്നാണ് പഠനങ്ങൾ പറയുന്നത്
MSG അലർജി യുള്ളവർക്ക് ഇതു കഴിച്ചാൽ അലർജിയുടേതായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല, ഇത് വളരെ കൃത്യമായി ആ ഫുഡ് വ്ലോഗർ പറഞ്ഞു
Chinese Restaurant Syndrome ഒരു തള്ളാണ്
ആ ഉദ്യോഗസ്ഥയാണ് അശാസ്ത്രീയമായ Chinese Restaurant Syndrome എന്ന കുഴപ്പം ഇതിനുണ്ടെന്ന് പറഞ്ഞത്, പിന്നീട് പറയാൻ വന്നത് മുഴുവൻ വിഴുങ്ങി, ഇതിൽ നിന്നും ഇവർക്കൊന്നും ഒരു ചുക്കും അറിയില്ലെന്ന് മനസ്സിലാക്കാം
ഈ ഉദ്യോഗസ്ഥർ പറയുന്നത് നാം ഇനി എങ്ങിനെ വിശ്വസിക്കും
Adoney is irritating! He is not allowing guests to complete their points! Sreekandannair kku padikuvano?
Pavam Mrinal again 😘😭
15:45 അണ്ണാക്കിൽ 😂😂😂
Chechi Chechi thank you❤️ for careing our health God bless you
എയറിൽ നിന്നും എയറിലേയ്ക്ക് തോണി തുഴഞ്ഞേ പോയീ... നമ്മൾ...
Mrinal തേഞ്ഞൊട്ടി 😂😂😂😂😂😂
nallapole echo varunnund. They should have improved the output audio quality. sentence full complete cheyyanum sammadhikkanam. Echoyum koodi akumbol, kelkkan rasamilla. Not everyone is using earphones.
തട്ടുകട ചിക്കൻ ബീഫ് ഫുഡ് ഐറ്റംസ് വെജിറ്റബിൾ എല്ലാം
കറക്റ്റ് ഫുഡ് &സേഫ്റ്റി നിയമങ്ങൾ പാലിച്ചാണോ മുന്നോട്ട് പോന്നത് ഇത് ഹോട്ടലുകൾ ക്ക് മാത്രം എന്ത് കൊണ്ട് ബാധകമാകുന്നു?
Hats off to the FSO madam...... Bakhi verum kizhanganmaar trying to prove they are right.....
MSG യെ പറ്റി അറിയാത്ത FSO
കിഴങ്ങന്മാർ MSG യെ പറ്റി പറഞ്ഞത് ശരിയാണ്.
Professional Restaurant consultant 🤣🤣🤣🤣. . . ഈ കറിയിലെ എട്ടാമത്തെ കടുക് വെന്തിട്ടില്ല ...മൂന്നാമത്തെ ഉരുളയിലെ നാലാമത്തെ അരിയുടെ consistency പോരാ ennoke ആധികാരികമായി തള്ളുന്ന ആളാണ് . ഇത്തവണ പെട്ടുപോയി 🤣🤣🤣🤣
സ്വർഗം ലഭിക്കാൻ തല മറച്ചു നടക്കു എന്ന് കമന്റ് വന്നോ??
Avante kunjammede ആവിഷ്കാര സ്വാതന്ത്ര്യം...
15:20 food color nte karym annan idayil keri pani vaangichathaanu 🤣😂🤣
നിയമം പാലിക്കാത്തതും നിയമം പ്രയോഗിക്കാത്തതും (enforcement) ഒരു പോലെ കുറ്റകരം ആണ്. ഇത് രണ്ടും ഇവിടെ നടക്കുന്നുമുണ്ട്
കുട്ടി സിംഗിൾ ആണോന്ന് ചോയിക്ക്, എന്റെ ഒരു കൂട്ടുകാരൻ ചോദിച്ചതാ 🫣🫣
Food safety officer mam 👏.. Theetta pandaaram mrinalinum sabumonum mam ne agottu paddippichu kodukkanda.. pullikkaari ethokke paddichitta ee panikku erageerikkunnathu
നല്ല ഇന്റർവ്യൂ ഫുഡ് ഫ്ലോഗർമാരുടെ തനിക്കുണം കണ്ടു സല്യൂട്ട് ആ ലേഡി മാഡത്തിനാണ് 👍🏻
ഇത്തരം ഇൻസ്‌പെക്ഷൻ മാസം തോറും നടത്തേണ്ടത് അനിവാര്യം ആണ്.
മെയിൻ ആയി യൂസ്ഡ് ഓയിൽ ഉപയോഗിച്ച് ചായക്കടകളിൽ മറ്റും പലഹാരം ഉണ്ടാക്കി നമ്മൾ കഴിക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കൊളെസ്ട്രോൾ and diabetic രോഗികൾ ഉള്ള നാടായി കേരളം മാറിയത്.
പൊറോട്ടയും ബീഫ് പോർക്ക് ഒക്കെ വല്ലപ്പോഴും കഴികാം. പക്ഷെ അതിനെ ഓവർ importance കൊടുത്ത് കേരളത്തിന്റെ main ഫുഡ് ആണെന്ന് പ്രൊജക്റ്റ് ചെയ്ത് വളർത്തിയത് ഈ ഫുഡ് bloggers ആണ്.
ശംസിയ മാഡം... "നിയമപ്രകാരം... 😀..
hotel കാര് കൂടുതൽ ലാഭ കൊതിയന്മാരായതും, food industry -യിൽ competition കൂടിയിട്ടും hotel കാര് food-ന്റെ നിലവാരം അതിനനുസരിച്ചു ഉയർത്താതെ എളുപ്പവഴി സ്വീകരിക്കുന്നതും ആണ് ഇപ്പോളത്തെ പ്രശ്നങ്ങൾക്ക് കാരണം.. ഇല്ലായിരുന്നെങ്കിൽ food safety authority കുറച്ചൊക്കെ കണ്ണടച്ചേനെ ഇപ്പോൾ...
Hotel കാര് തന്നെ ഈ അവസ്ഥ വരുത്തി വെച്ചതാണ്
കാശ് തന്നാൽ ഞാൻ ഒന്നിനെ പറ്റിയും കുറ്റം പറയില്ല എന്ന് മൃണൽ
What qualifications does the so called food vloggers "Mrinal" and "Foodhunter Sabu" has, to educate the appointed food safety officer?
She's at her best and explaining everything in the most beautiful way. Sabu and Mrinal are answering like they own the final words. Behindwoods should have moderated them. The officer didn't get much chance to talk as compared to them.
Aahaa
MNC enthahn polum
Ariyathaa aa officer ine kaal kollam
Sabu MNC ne kurich parnjath ahn sherii
Ath harmful ahnen vijarich irikunna officer🙏🤣
@@raihanriaz0 She told many facts which they didn't even know.(or didn't pretend to know)
Also: MNC alla bro, MSG!
@@abdul.jameel jst fan boys. there numerous research papers tht have found the relation btw MSG nd chinese restuarent syndrome
Njan car vlog cheyum food vlog cheyyum, travel vlog cheyyum. Pakshe ithinoke minimum vivaravum bodhavum venam enn aarum nirbandhikaruth🙏- ennu mrinaal
(മുകളിൽ ഉള്ള യൂട്യൂബർനെ personaly എനിക്ക് ഇഷ്ടമല്ല But)
ആ food safety department ന് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ലേ. അതോ നാളെതൊട്ട് യൂട്യൂബ്ർസ് ആണോ ഇവിടുത്തെ ഉദ്യോഗസ്ഥർ. Govt ന്റെ പിടിപ്കേട് യൂട്യൂബേർസ്ന്റെ തലയിൽ ഇട്ടു escape ആകാനുള്ള പരുപാടി പോലെയാ എനിക്ക് തോന്നിയെ. പെട്ടെന്ന് ഒരു ദിവസം ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിച്ചിട്ട് എന്ത് കാര്യം. ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു. ഉദ്യോഗസ്ഥർ കാര്യക്ഷമമായി ജോലി ചെയ്താൽ ഇങ്ങനെയൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ..
Shavarma annan veendum airil
Shavarma company ath evideyaa
18:47 അജിനാമോട്ടോയ്ക്ക് വേണ്ടി സംസാരിക്കുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത് . സാദാരണ ആളുകളെ തർക്കിച്ചു തോൽപ്പിക്കുന്ന പോലെ ഒരു ഉദ്യോദസ്ഥൻന്റെ അടുത്ത് സംസാരിച്ചപ്പോ നിയമവശം വച്ച് നല്ല വൃത്തിക്ക് കിട്ടി. മൃണാൾ പിന്നെ അങ്ങനെ ആണെന്ന് വിചാരിക്കാം, ഈ സാബുന്നു ഇത് എന്ത് പറ്റി? ഇവരുടെ ഒക്കെ വീട്ടിൽ ഫുഡ് ഉണ്ടാക്കിയാൽ ഈ അജിനാമോട്ടോ ഇടുമോ? ഉപ്പും അയി compare ചെയ്തത് തന്നെ കഷ്ടം! ബുദ്ധി ശൂന്യർ ആണെന്ന് വീടും വീടും തെളിയിക്കുന്നു. ആ madam നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി, അഭിനന്ദനാർഹം.
Aginamoto dangerous alla...athine pati onnu padikku
@@surajps4379 vishappinnulla marunnu welcome drink tharunnathu nallathano? aa marunnum dangerous alla, entha abhiprayam?
@@sebastines5336 entha myre nee parayunnadh ......baseless illogical arguments aanallo .......
Ajinomoto/ MSG is not dangerous
Enna pinne chettan paranjatte entha u ajinomoto and athinte adverse effects.
@@glkglkglkglk9193 ninte veettil eathu kuppiyila ajinomoto ittekunne dagerous allenkil? ivide "food taste enhancer" okke use chaiyunnathu oru restaurent competition undakumbozha, allathe quality food kodukkan aarum ithu use chaiyarilla. aa pinne myru vili okke ninte veettil irakkiya mathy.
Mrinaaliniyude nyayikarana video koodi vannal onnu link vid mekkale
നല്ല വായ്ക്ക് രുചിയോടെ ഭക്ഷണം ഉണ്ടാക്കാൻ ഒരു അജിനാമോട്ടൊന്റെയും കളറിന്റെയും ഒരു മായത്തിന്റെയും ആവശ്യമില്ല നമ്മുടെയൊക്കെ വീടുകളിൽ എങ്ങനെയാണോ ഭക്ഷണം ഉണ്ടാക്കുന്നത് അതിൽ എന്തൊക്കെയാണ് ചേർക്കുന്നത് അതൊക്കെ മതി ഭക്ഷണങ്ങൾക്ക് രുചിയുണ്ടാവാൻ പിന്നെ പാചകം ചെയ്യുന്ന പാജകക്കാരൻ ഒന്ന് മനസ്സിൽ ചിന്തിക്കണം ഞാൻ പാകം ചെയ്യുന്ന ഭക്ഷണം മനുഷ്യർക്ക് വിശപ്പ് മാറ്റാനും അവന്റെ വയർ നിറയാനും ആണെന്ന് ഓർത്ത് ഭക്ഷണം പാകം ചെയ്‌താൽ ഒരു മായാവും ചേർക്കാതെ തന്നെ ഭക്ഷങ്ങൾക്ക് രുചിയുണ്ടാവും
Mrinal veendum thenju 15.44!!!veendum airlottu
അജിനോമോട്ടോ കാര്യത്തിൽ മൃനാൽ പറഞ്ഞത് കറക്റ്റ് ആണ്....അജിനോമോട്ടോ ഒരു ടേസ്റ്റ് ആണ്....(മീറ്റ് ൻ്റെ ഒരു തരം ടേസ്റ്റ്) ബിൽ ബ്രൈസൺ ൻ്റേ ബുക്കിൽ വായിച്ചത് ഓർമിക്കുന്നു കുറെയൊക്കെ misconceptions ആണ്.....
Yes
But ഭൂരിഭാഗം പേർക്കും അത് അറിയില്ല.
@@ShortsTVonline ഒരു ഫുഡ് സേഫ്റ്റി ഓഫീസർക്ക് പോലും മിനിമം സയൻ്റിഫിക് knowledge ഇല്ലെന്ന് അറിയുന്നതിൽ വിഷമം തോന്നുന്നു....(പക്ഷേ മൃണാളിനേ എനിക്ക് ഒരു നർസൈസിസ്റ്റ് ആയാണ് പലപ്പോഴും തോന്നാറ്)
@@shravans7184 അതെ. പരിതാപകരം ആണ്.
@@shravans7184 absolutely correct bro. She has actually no ideas what she is talking about. I don’t support Minal for any reason. But when there are facts to be accepted, we have to.
@@jish9552 yes .... correct ആയ കാര്യം ശത്രുക്കൾ പറഞാൽ പോലും സമ്മതിച്ചു കൊടുക്കാനും നമ്മുടെ wrong മറ്റുള്ളവർ പറഞാൽ ഉൾക്കൊള്ളാനും നമ്മൾക്കെല്ലാം ബുദ്ധിമുട്ടാണ്...ഞാൻ കുറെ കാലമായി സ്വയം കറക്റ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരു കാര്യമാണ് അത്....മുഴുവനായും ശരിയായില്ല എന്നാലും ഒരു പരിധിവരെ ഞാൻ ശരിയാക്കിവരുന്നുണ്ട്....
Mrinaline Thechottikkunnu 15:44 😂😂😂
Safety officer madathinte counter enne Hadaaaaaathu akarshichuuuu😅🤭🤭
Mrunnall onnu thallaann nookki but mam athu marachillaaa...pakaram polichu..🤣 angerude aaa head shift 🤣🤣🤣
ഭക്ഷണ ലോകത്തെ stanslovisky is mrunal 😂
anchor ന്റെ question കേൾക്കുമ്പോൾ "വേഗം ഒന്ന് പറഞ്ഞു തൊലക്കടോ" എന്ന് പറയാൻ തോന്നും
question പെട്ടെന്ന് കൃത്യമായി സ്പഷ്ടമായി ചോദിക്കുക ചിന്തിച്ചു ചിന്തിച്ചു ചോദിക്കുന്നത് അരോചകം ഉണ്ടാക്കുന്നു
Mrinoosine ookunna ella paripadikalum kaanunathu oru sukhamanu😅
It find that mrinal is restaurant consultant who doesn't know basics of food safety or its hygienic procedures how someone can be consultant like that
Monitoring system is there by RUclips itself, can't upload everything as wish .... As one of the panelists said is wrong..
E interviewer adony alle
Madam as you said there is a periodical check up every month then why don't caught him for the last 30 years ,it's the departments fault not the vlogger how can you blame a vlogger
ഫുഡ് വ്ലോഗേഴ്സിനെ ഒന്നും കുറ്റം പറയാൻ പറ്റില്ല ... അവരല്ല ഇതിനൊക്കെ കാരണം ... ഹോട്ടൽ മാത്രമല്ല ... പച്ച മീൻ മൊത്തം വിഷമാണ് ... ഇതൊക്ക ഫുഡ് സേഫ്റ്റിക്കാർ ആണ് ഉറപ്പു വരുത്തേണ്ടത് ... ഒരു തവണ കുഴപ്പം ഉണ്ടാക്കിയ ഹോട്ടൽ എന്നെന്നേയ്യ്ക്കുമായി പൂട്ടിയാൽ മതി ... അപ്പൊ ശെരിയാകും ... ലക്ഷങ്ങളും കൊടികളും പിഴ അടപ്പിക്കണം ...
Vlogers പറയുന്നത് ന്യായം ആണ്. അവർ food spots introduce ചെയ്യുന്നു. ഭാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥർ നോക്കട്ടെ. അവരുടെ പണി അവർ ചെയ്യട്ടെ
15:44 le mrinal : where the hell that came from..
15.44 muthal maatram kaanan vanna njan😅
Kure kalam munne e mrinal nta oru live il njn ayalod chodichit indayirunnu "cash thana poyi paid promotion chyumo enn " "defentily chayum enna ayal annu paranath" so it means he only looking for the revenue ,
hotel engnne undano athinte nilavaramo ennonum ayalk ariyanda
sure he is a "pakalmanyan"
Sound quality 👎👎
16:00 mrinal ji ummineer erakunna oru scene.. soo enghaneyoke chammuvo
Athinu Mrinal food colours ne support cheythillallo , pinne enthine ivide vannu elaarum ayaal thenjotti ennokke parayunne ? 😂
Dont allow food vloggers to grow like this,, this will give misleading information,
1% polum ila,,
means ottum ila,,.
Athala, pakuthi, mukal vedios um ind..
അജിനോമോട്ടോ യെ പറ്റി ഫുഡ് ഡലോഗർസ് പറഞ്ഞത് ശരിയാണ്.
I was shocked abt the perspective of food inspector on MSG…sad state
Evide ullatha pure MSG onnum alla. Original ajinomoto aarum use cheyyilla. She has a point, ellathinum oru limit undu. MSG ethra koottiyalum taste koodum food mosham anel koodi cover up cheyyan pattum. What if she say MSG is good, evide ulla Ella restaurant kaarum athu use cheyyan thudangum.
@@KINNI0007 MSG IS TOXIC IF CONSUMED IN HIGH AMOUNTS . PINNE IVUDUTHE MSG ARIYAALO ATHINTE QUALITY
കുട്ടേട്ടൻ കുട്ടേട്ടന്റെ ബുദ്ധിജീവി ലോകത്താണ് .. കുട്ടേട്ടന്റെ ഭാര്യയെ പോലെ പഴംതുണി വേസ്റ്റ് ആണ് നാട്ടുകാർ എന്നാണു കുട്ടേട്ടന്റെ വിചാരം അല്ലേടാ മൃണാൾ കുട്ടേട്ട !🤣
😂😂😂😂
10:25
Mrinale 1 varsham mumb ulla chikkente rateum ippo ulla iratti vilayum onn parayado. Thooori meyukhiyallo 50 roopante shavarmakkullla marupadi paranjit. Ippo iratti aanathre 1 varsham mumbullathinekkaaalum iratti aanu ippo enn ijjaaathi meyukhal mirinu 🤣🤣🤣🤣🤣
pottan aa
Health inspector is wrong in case of msg
Ne eviduthe consultant ada....food ne pati oru koppum ariyilla ennit ne food ne kuttam parayum.. Ake kudi ariyavunna karyam crispy , tender 😅😂
Ee mrinal vivarom illatha ennal thanikku maatrame vivaramullu ennu vicharikkuna anthom kmmi..puchom aanu saare ivante main
Well said ma am
ഹോട്ടൽ ഉടമ ശ്രീധരൻ പിള്ളയുടെ സഹോദരൻ ആണോ...?
Poor voice... N blue shirt full fraud pls avoid his video..n he is not allowing other people to complete their sentence.
Eppozhathe ee kalakattathil aarum food safety officersine depend cheythalla food kazhikan restaurantsil pone.. Mrinal paranja pole thanne oru phonum net um undel aarkum food blogger Akam.. foodinte ABCD polum ariyathe ororo restaurantsil chennu food kazhichit tasteinte oru expression avar thanne facel kanikum athu kanumbo avarde okke subscribes aa restuarant/hotelil poi food kazhikum Pani eppolelum kittum...eppozhathe kaalathu ningale pole Ulla food bloggersine asrayichanu njanga keralthile alukal vishwasichu oru restuarant/hotelsil poi food kazhikane..njanja pinja paranju oori porana ee interviewsil okke ningal erikanel enthina ee interview ninga kodukane...
We sabuvum mirnalum randum onnu thanne malavanangal
കേരളത്തിന്റെ food ന്റെ ദൈവം ആ മാഡം കാര്യം പറഞ്ഞപ്പോ മിണ്ടിയില്ല 🤣
No wonder Kerala has dropped in rank for state food safety index. We need more efficient n knowledgeable food safety officers
അജിനോമോട്ടോ യഥാർത്ഥത്തിൽ ഹാനികരമായ കാര്യം അല്ല. അജിനോമോട്ടോയെ പറ്റി മലയാളികൾക്ക് ഇപ്പോഴും ഒരു തെറ്റിദ്ധാരണ ഉണ്ട്.
Hotel owners ndhe cheetha food koduthalum vaari vetti vizhungitte athine promote cheyythe cash vangunna oru mechine
15:52 straight reply, tight slap on face
Kalla PanAm kondu kachodam nadathunna maanyanmaarudey aduthu povaathey.. cheriya restaurants pokuka.