അമ്മായിയമ്മ v/s മരുമകൾ മടുത്തു 🤦🏻‍♂️🤦🏻‍♂️| Ammayum Makkalum

Поделиться
HTML-код
  • Опубликовано: 11 июн 2024
  • Ammayum Makkalum latest videos

Комментарии • 673

  • @user-dk4ed5og2u
    @user-dk4ed5og2u 17 дней назад +25

    നിങ്ങള്‍ അമ്മയുടെയും moludeum സ്നേഹം കാണുമ്പോള്‍ കണ്ണ് നിറഞ്ഞു പോകുന്നു ഇത് എപ്പോളും നിലനിര്‍ത്തി തരട്ടെ ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you 🙏🏻🙏🏻🙏🏻😍😍😍❤️❤️❤️

  • @shajilshan3733
    @shajilshan3733 17 дней назад +34

    ഞാൻ മലപ്പുറം കാരി ആണ്. നിങ്ങളുടെ എല്ലാം വീഡിയോ കണ്ടിട്ടുണ്ട്. ഒരു പാട് ഇഷ്ടം ആണ്...

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NisaNaseer-ln9ee
      @NisaNaseer-ln9ee 17 дней назад

      യൂട്യൂബിൽ കാണുന്ന ഒരു വിഡിയോ ആണ് നിങ്ങളുടെ ❤😊

  • @rashidkp3463
    @rashidkp3463 17 дней назад +27

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് super❤️

  • @firozpkalikavu9940
    @firozpkalikavu9940 17 дней назад +16

    നിങ്ങൾ സൂപ്പറാണ്... നിങ്ങൾമതി ❤❤❤

  • @snaveenajohn2719
    @snaveenajohn2719 17 дней назад +6

    സൂപ്പർ ആണ് നിങ്ങളുടെ അഭിനയം നല്ല motivation tharunnathanu എല്ലാം

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 17 дней назад +5

    വേറെ ആരും വേണ്ടാട്ടോ നിങ്ങൾ മാത്രം മതി പിന്നെ അമ്മക്ക് തെറ്റാനോ വെറുതെ പറയല്ലെ അമ്മക്ക് ഒരിക്കലും തെറ്റില്ല❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      😌😌😌😌😌😌🙏🏻🙏🏻🙏🏻🙏🏻❤️❤️

    • @sreevalsang70
      @sreevalsang70 16 дней назад

      നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം എല്ലാത്തിനും സപ്പോർട്ട് ന്യൂ മെമ്പേഴ്സിനെ ചേർക്കണമെന്നില്ല നിങ്ങൾ തന്നെ സൂപ്പർ 🥰❤️❤️

  • @Girl23551
    @Girl23551 15 дней назад +1

    നമ്മൾ കണ്ണൂർക്കാരാണ് കൂത്തുപറമ്പ് ശ്രീനിവാസന്റെ നാട് . Super video സച്ചു വനദേച്ചീ ....❤.

  • @devika2545
    @devika2545 17 дней назад +88

    പുറത്ത് നിന്ന് ആരും വേണ്ട ട്ടോ.. നിങ്ങൾ 5 പേരും മാത്രം മതി.. അച്ഛൻ, അമ്മ, മകൻ, മരുമകൾ, കൊച്ചുമോൻ ❤️

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад +4

      Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @muhammedjaseelvt7924
      @muhammedjaseelvt7924 17 дней назад

      ​@@ammayummakkalum5604ഇങ്ങള് മതി ട്ടോ ഞാൻ കാണാറുണ്ട് 🥰നല്ല msg ആണ്

    • @najiya5547
      @najiya5547 17 дней назад +1

      Shariya

    • @hnhh927
      @hnhh927 16 дней назад

      Yes

    • @user-tk1wo7vs8p
      @user-tk1wo7vs8p 16 дней назад

      Yes 🥰🥰

  • @nasreenariyas6224
    @nasreenariyas6224 17 дней назад +4

    നിങ്ങളുടെ എല്ലാവീഡിയോസും കാണാറുണ്ട് അടിപൊളി ഞാൻ വയനാട്

  • @nasimammu5034
    @nasimammu5034 17 дней назад +3

    Second പാർട്ട്‌ il last ഡയലോഗ് പ്രദീക്ഷിച്ചു 😊ഡയലോഗ് ഒക്കെ super aan👍🥰

  • @mumthasshafeek1629
    @mumthasshafeek1629 16 дней назад +1

    Ningale vdeos kaanumbo pettennu theeralle enna vijarikkal❤….. ottum boaradippikkatha nalla vdeos 👍

  • @rasiyababua4017
    @rasiyababua4017 16 дней назад +1

    പുറത്തുന്നു ആരും വേണ്ട നിങ്ങൾ മാത്രം മതി സൂപ്പർ ആണ് വനജ അമ്മ പൊളിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടം annu

  • @christchrist6981
    @christchrist6981 17 дней назад +7

    അമ്മ സൂപ്പർ ആണ്

  • @vijivijitp9622
    @vijivijitp9622 15 дней назад

    നിങളുടെ ഓരോ സ്റ്റോറി yum editing എല്ലാം സൂപ്പർ ആണ്... ഒന്നും പറയാനില്ല suuuuuper video ആണ് എല്ലാം.... ഓരോ video ഒന്നിനൊന്ന് മെച്ചം. നിങ്ങൽ shoot ചെയുന്ന ചില video ഇടാമോ... അതു കാണാൻ ആഗ്രഹം ഉണ്ട് 🎉🎉🎉❤❤

  • @user-lg3vx1px7h
    @user-lg3vx1px7h 16 дней назад +1

    Ningalude family nalla ishttayi tto kooduthalum enikku achaneya ishttayath ellarum sughayirikkunnallo alle 😊😊😊

  • @SahalaamjadAmjad
    @SahalaamjadAmjad 17 дней назад +3

    Orr borum illattoo nighall adipoliyaatoo

  • @pushpamohandas4871
    @pushpamohandas4871 17 дней назад +13

    ആരും വേണ്ട നിങ്ങൾ മാത്രം മതി ട്ടോ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏🙏

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 17 дней назад +1

    നിങ്ങൾ അച്ഛനും അമ്മയും മക്കളും മാത്രം മതി പുറത്തു നിന്ന് ആരും വേണ്ട ഡബിൾ റോൾ ആയത് കുഴപ്പമില്ല. സച്ചുവിനെയും അമ്മയെയും കണ്ടാൽ അമ്മായി അമ്മയും മരുമകളുമാണെന്ന് വിശ്വസിക്കുവാൻ പറ്റുന്നില്ല. പരസ്പരം അത്ര സ്നേഹം, കൊതിയാകും നിങ്ങളെ കാണുമ്പോൾ .നിങ്ങളുടെ ഈ സ്നേഹം ജീവിതകാലം മുഴുവൻ നില നിൽക്കട്ടെ. ഞാൻ നിങ്ങമുടെ അടുത്ത നാട്ടുകാരിയാണ് കൊയിലാണ്ടിക്കടുത്താണ് എൻ്റെ വീട്.

  • @subadhrakaladharan359
    @subadhrakaladharan359 17 дней назад +1

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എല്ലാം സൂപ്പർ ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you❤️❤️❤️😌😌🙏🏻🙏🏻🙏🏻

  • @NichuNazi-ne5yr
    @NichuNazi-ne5yr 16 дней назад +2

    ഞൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് 🥰🥰🥰🥰

  • @shifanathct1484
    @shifanathct1484 15 дней назад +1

    ഞാൻ കാണുന്നത് ഒമാനിൽ നിന്നാണ്. സൂപ്പർ ഫാമിലി 🥰🥰

  • @Girl23551
    @Girl23551 15 дней назад +1

    വനജേച്ചീ പാലക്കാട് കൊല്ലംകോട് Super anu.

  • @balkeesmoidutty1942
    @balkeesmoidutty1942 16 дней назад +2

    നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് ഏല്ലാം അടിപൊളി സൂപ്പർ

  • @mallikamurali2745
    @mallikamurali2745 16 дней назад +1

    നല്ല കുടുംബം. എല്ലാം വീഡിയോ അടിപൊളി. Allthe best. God bless. 💐👍👏👏🎉🥰😍

  • @ZAIN_GAMING_rim5
    @ZAIN_GAMING_rim5 16 дней назад

    Sooperanutto ellam
    Njanipool aduthan nigalude vedio kanan thudangiyath

  • @raveendrannair8444
    @raveendrannair8444 16 дней назад

    Ningade vedeos daily kanarund ..kollam super family...TVM vannal parayane ...kanana...

  • @sirajelayi9040
    @sirajelayi9040 17 дней назад +3

    നിങ്ങളുടെ വീഡിയോ ഒക്കെ അടിപൊളി ആണ് 🎉🎉

  • @EmiyaPonnamma
    @EmiyaPonnamma 17 дней назад +1

    സൂപ്പർ ആണ്

  • @athiravishnu7052
    @athiravishnu7052 17 дней назад +7

    നിങ്ങൾ മാത്രം മതി ഇതിലേക്ക് വേറെ ആരയും കൊണ്ട് വന്ന് കൊളമാക്കെല്ലേ നിങ്ങൾ മതി നിങ്ങൾ സൂപ്പർ അല്ലെ ❤❤

  • @jerrymol7929
    @jerrymol7929 17 дней назад

    വേറെ ആരും വേണ്ട അമ്മയും മക്കളും മതി അതാണ് സൂപ്പർ 🥰🥰🥰❤️❤️❤️

  • @Sheela802
    @Sheela802 15 дней назад

    Nighalude ella videosum nalla messagukalanu nalkunnath super

  • @ameenworld8221
    @ameenworld8221 16 дней назад +2

    Nigale വീഡിയോ എല്ലാം suppar ആണ് kannur ninn ആണ്

  • @vaigak8425
    @vaigak8425 15 дней назад

    Ninghadae family super ahh ❤❤

  • @user-iw6qi2ci5j
    @user-iw6qi2ci5j 16 дней назад

    2 family reels super message anu eniku valare ishtamanu

  • @hajarahajara6609
    @hajarahajara6609 17 дней назад +2

    ഞാൻ കാലിക്കറ്റ്‌ ആണ് കാണാൻ ആഗ്രഹം ഉണ്ട് ❤ നിങ്ങളെ പിന്നെ വേറെ ആരും വേണ്ടാട്ടോ നിങ്ങൾ മാത്രം മതി റോൾ എത്ര ആയാലും ❤❤

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you❤️❤️❤️❤️ veetielkk vannolu ❤️❤️

    • @Najmunniyas_KSD
      @Najmunniyas_KSD 16 дней назад

      @@ammayummakkalum5604 കാലിക്കറ്റ്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറെ ദൂരെ ആണോ?
      ഞാൻ ഇടക്കിടക്ക് കോഴിക്കോട് മിട്ടായി തെരുവിൽ വരും

    • @Najmunniyas_KSD
      @Najmunniyas_KSD 16 дней назад

      @@ammayummakkalum5604 കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ദൂരെ ആണോ?

  • @omanatsoope9208
    @omanatsoope9208 17 дней назад +1

    Ningale allam othiri eshtam❤❤ Bangalore il ninne

  • @shaheerashaheera5086
    @shaheerashaheera5086 16 дней назад +1

    Ninghalude vediosinte blooper idaamoo. Orupaadishtam 💞💞💞

  • @user-js4hg5wb5j
    @user-js4hg5wb5j 15 дней назад

    🥰🥰 നിങ്ങളാണ് സൂപ്പർ നിങ്ങൾ മാത്രം മതി 👍

  • @RasiyaMoideen776
    @RasiyaMoideen776 17 дней назад

    Super family 👍

  • @vimaldhar3416
    @vimaldhar3416 17 дней назад +3

    സൂപ്പർ സ്ഥലം 👍👍 വിഡിയോ എല്ലാം കാണാറുണ്ട്... അടിപൊളി

  • @user-zk2nd5po1u
    @user-zk2nd5po1u 16 дней назад

    Hi am kavitha trivandrum, ningalude oru cutta fan aanu onnu phoniloode samsarikanamennund daily oro videos inu vendi kathirikuvanu sachu adipoli aanu poredukunathil ulla act super aanu

  • @user-ht9xy3io8x
    @user-ht9xy3io8x День назад

    നിങ്ങള് എല്ലാവരും സൂപ്പറാണ് . തിരു വനന്ത പുരം വരാറുണ്ടോ

  • @reenapavithran9621
    @reenapavithran9621 17 дней назад

    Ammem.molepole thanne nd...vedios
    Ellam nallathanu....
    ❤❤❤❤❤

  • @MuthuMuthu-by1cc
    @MuthuMuthu-by1cc 17 дней назад

    Veed yevideyaa ink nalla ishtaa ningale vedio njan malappuram veendum idanam

  • @Rashida1881
    @Rashida1881 17 дней назад

    Ningale veedio ellam sooperan

  • @EnteKalvari
    @EnteKalvari 17 дней назад

    നല്ല അടിപൊളി സ്ഥലം 🥰🥰🥰

  • @sangeethkrishna5298
    @sangeethkrishna5298 17 дней назад +1

    അമ്മയും മോളും സൂപ്പർ

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you 🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️

  • @user-uf6is6gm6c
    @user-uf6is6gm6c 17 дней назад +1

    അമ്മായിഅമ്മ മരുമകൾ സൂപ്പർ ❤

  • @salimkannath5896
    @salimkannath5896 15 дней назад

    Super videos..kure kanditund. Thrissur kari aanu. Video kaanunnath USA il ninn.😊❤

  • @SafeedaSaleem
    @SafeedaSaleem 17 дней назад +2

    Super family ❤

  • @NaseebaPv
    @NaseebaPv 16 дней назад

    Ningalde veed evideya

  • @Sanya862
    @Sanya862 17 дней назад

    Your vedio story is really a message for every family in today’s life.Its really informative vedios not just a story, truthful truly message just to correct the family issues if still being in some family. Very nice vedio and everyone acts very very well just like real life!!🎉Baby looks like sachus father!!!

  • @premithagnair3088
    @premithagnair3088 17 дней назад

    Sachu lucky aa🎉nu nalla family aanu😅ennum kandu kandu kudumbathile angathe pole aanu❤❤

  • @jithaanieppu2026
    @jithaanieppu2026 17 дней назад

    Recently I watched you're video adipoli. Good content 👍 best of luck all of you. 🎉

  • @Sunshine-kd5cg
    @Sunshine-kd5cg 16 дней назад

    Ur stories are informative...it does happen in today's society...

  • @ethenscreationsdh9261
    @ethenscreationsdh9261 17 дней назад +1

    Chechi ittekkana kurtha online vazhi ano....same njn book chaithnd

  • @subisha2008
    @subisha2008 16 дней назад

    എല്ലാവീഡിയോയും കാണാറുണ്ട് super 🎉🎉🎉🎉
    ഞാൻ കോഴിക്കോട് kunduparamb💞

  • @user-pt1zh6zn8s
    @user-pt1zh6zn8s 17 дней назад

    Njangal wayanad ninnum kanunnu 😊
    Ellavareyum ishtaman.❤ ella video sum kanarund .Adipoli ❤you all

  • @alishaandhercrazyworld9982
    @alishaandhercrazyworld9982 17 дней назад

    ഞാൻ ആന്ധ്ര യിൽ ആണ് എല്ലാ videos ഉം കാണാറുണ്ട്.super message aanu.well done dears god bless you

  • @sheenashaji4941
    @sheenashaji4941 16 дней назад +1

    നിങ്ങൾ തന്നെ ചെയ്യണം ❤❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 17 дней назад +3

    എല്ലാ വീഡിയോസും കാണാറുണ്ട്.❤❤ സൂപ്പർ

  • @Dreams-jm7hl
    @Dreams-jm7hl 17 дней назад

    അടിപൊളി സ്ഥലം👌👌 നിങ്ങൾക്ക് ഈ സ്ഥലമൊക്കെ എന്നും കാണാലോ മനസ്സിന് എന്തെങ്കിലും വിഷമം വരുമ്പോൾ ഈ സ്ഥലത്തൊക്കെ പോയി നിൽക്കുമ്പോൾ തന്നെ എല്ലാം മാറും 🥰
    നാത്തൂൻസ് ഒരു പോലെത്തെ ടോപ്പ് ആണല്ലോ 😊👍👍❣️🤍

  • @santhimk866
    @santhimk866 17 дней назад +2

    സംസാരത്തിനിടയിൽ കുട്ട്യേ നോക്കു. ❤

  • @user-do2rh1cn5e
    @user-do2rh1cn5e 15 дней назад

    Hi ,
    Na Dubai la
    Nigazhuda video yallam🥳👌👌👌👌

  • @subairnangarath5810
    @subairnangarath5810 16 дней назад +1

    Day my life cheyyo❤ please

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 17 дней назад

    ഇതിന്റെ രണ്ടാംഭാഗം വന്നതറിഞ്ഞില്ല appothan aavodeo nirthi tandam bhagam kandu🥰🥰🥰👌👌

  • @revathynair8815
    @revathynair8815 14 дней назад

    Viewer from Ernakulam, all ur works were with real life contents,lvu amma, acha, sujith, sachu and vava🥰really waiting to see upcoming works😍

  • @RahmanPT-yi2ex
    @RahmanPT-yi2ex 17 дней назад +1

    Ningalude vidio orupad ishtan

  • @BinsiYoosuf
    @BinsiYoosuf 16 дней назад

    ഓരോ വീഡിയോസിനും വേണ്ടി എപ്പോഴും വെയിറ്റിംഗ് ആണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ I love you❤❤ your family

  • @nisha.1913
    @nisha.1913 17 дней назад

    Vanaja chachii ❤molude videosm monte videos eshamanu miss chayyathe kanum❤❤❤❤ God bless you 🙏🏻💕💕❤️

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @seenadevassy6183
    @seenadevassy6183 17 дней назад

    I am in UK , I do watch all of your videos and your daughters channel as well, both are entertaining , you all are very talented

  • @anjanaravi6253
    @anjanaravi6253 16 дней назад +1

    Hi super
    Bengaluru

  • @HudhaHudha-vy1xd
    @HudhaHudha-vy1xd 17 дней назад +2

    നിങ്ങൾ തന്നെ മതി...... അതാണ് super 🥰🥰🥰🥰🥰🥰🥰

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 16 дней назад

    എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് super. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. "Happy and Cool" മായുള്ള ബന്ധം ഒന്നു പറയാമോ ?

  • @user-tj7uf6hh7g
    @user-tj7uf6hh7g 17 дней назад +2

    Hi ningande 2 family supper ketto

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад +1

      Thank you very much 😍😍😍❤️❤️❤️🙏🏻🙏🏻

    • @user-tj7uf6hh7g
      @user-tj7uf6hh7g 17 дней назад

      Njaan kodagu lu ulladha Kerala verumbho meet ava tto family ne

  • @simplemallu208
    @simplemallu208 16 дней назад

    E ammaye Kanan churidhar look il karumadikuttan cinema yile nandhinikuttiye pole und...❤❤❤❤

  • @binduprakash6801
    @binduprakash6801 16 дней назад

    കുറച്ചു നാളായി ഞാൻ നിങ്ങളുടെ മിക്കവാറും വീഡിയോ കാണാറുണ്ട്.........സ്ഥലം കൊല്ലം പത്തനാപുരം ...........❤❤❤❤

  • @Nasinovel
    @Nasinovel 16 дней назад +1

    എല്ലാരും അടിപൊളി

  • @beenas9753
    @beenas9753 17 дней назад

    ഞാൻ പത്തനംതിട്ട.. നിങ്ങളുടെയും സഹോദരിയുടെയും എല്ലാ വിഡിയോസും കാണാറുണ്ട്.. സൂപ്പർ videos💚❤

  • @ShibuShibu-cf2pk
    @ShibuShibu-cf2pk 13 дней назад

    Supper family
    Pinne nilanilkkunnund njan anubhavikkunnu ammayiamma 😢

  • @NisaNaseer-ln9ee
    @NisaNaseer-ln9ee 17 дней назад +1

    ഒരുപാടു ഇഷ്ട്ടം

  • @user-ou9em3bb8v
    @user-ou9em3bb8v 17 дней назад +1

    I am watching from UAE❤

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад

      Thank you 😍😍😍🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @Angel-ld1qn
    @Angel-ld1qn 17 дней назад

    ഞാൻ സൗദിയിൽ ഇരുന്നു കാണുവാ ❤❤

  • @MaimoonathM-md4tb
    @MaimoonathM-md4tb 17 дней назад +2

    നിങ്ങളുടെ വിഡിയോ നല്ല മെസ്സേജ് ആണ് 👍👍👍👍

  • @user-vv3xt3ez8i
    @user-vv3xt3ez8i 17 дней назад +1

    Love family

  • @mariaantony9432
    @mariaantony9432 17 дней назад +2

    Super place

  • @hamdmedia6017
    @hamdmedia6017 17 дней назад

    നിങ്ങളുടെ സ്ഥലം എവിടെയാ

  • @reenaalias6902
    @reenaalias6902 17 дней назад

    Super 🎉🎉

  • @Edits_by_ghost
    @Edits_by_ghost 17 дней назад

    Videos orupad eshtaman . I am from Mangalore

  • @hashisworld1642
    @hashisworld1642 17 дней назад +1

    Mathrjyothiyil poyittulla vedio udan pratheekshokkunnu

  • @NiyazahmdNiyazahmd
    @NiyazahmdNiyazahmd 17 дней назад +1

    Super ❤

  • @leelammajoseph8201
    @leelammajoseph8201 16 дней назад

    ഞാൻ ഭോപ്പാലിൽ നിന്നും ആണ് കാണുന്നത്. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്.
    നല്ല അഭിനയം ആണ് എല്ലാവരുടേയും. ❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 17 дней назад

    Kollaalo Video👍❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  17 дней назад +1

      Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ko1wq9bk2r
    @user-ko1wq9bk2r 16 дней назад

    നിങ്ങൾ അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhsinahammed1935
    @muhsinahammed1935 17 дней назад

    From Europe. Super 👌😊

  • @nusrathmanu667
    @nusrathmanu667 17 дней назад

    ഞാൻ മലപ്പുറം തിരൂർ.ഞാനും എന്റെ മോളും നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.അടിപൊളി 👍🏻👍🏻👍🏻

  • @MuhammedArshad_123
    @MuhammedArshad_123 17 дней назад +1

    Supper ❤❤

  • @MinhaMisriya-db9ol
    @MinhaMisriya-db9ol 17 дней назад +1

    നിങ്ങളുടെ വീട് ഓടെ ആണ്
    ❤🥰

  • @kpvlaxmi4726
    @kpvlaxmi4726 17 дней назад

    Helo i m also frm Palakkad; but living in Bahrain. Nice to see u all. All the bst to u all. 👍🙂

  • @babukuruvilla5618
    @babukuruvilla5618 15 дней назад

    Super we are from mumbai