Budget buy collections 🥳🥰 2 pieces | kurthis | kaftan 2 pieces | feeding frock | Nighties🥰

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 49

  • @Rachel.1ab
    @Rachel.1ab Месяц назад +1

    വളരെ മനോഹരമായ കളക്ഷൻസ് ആണ് എല്ലാം ഒന്നിനൊന്നു മെച്ചം. Dressടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ പൊളിയാണ് 🤩🤩അതുപോലെ ചേച്ചി എന്തിട്ടാലും ഒടുക്കലത്തെ ഭംഗിയാണ്

  • @dhruvm.d1056
    @dhruvm.d1056 Месяц назад +1

    Sundarekutti super collectionsumayi❤️❤️

  • @ayanaprasannakrishnan7307
    @ayanaprasannakrishnan7307 Месяц назад

    Superrr aayittund ❤️❤️👌👌

  • @minik2160
    @minik2160 Месяц назад +1

    കാണാൻ നല്ല രസമുണ്ട് 💕💕..സന്തോഷത്തിന് നിറപുഞ്ചിരിയോടെയും കൗതുക ഉണർത്തുന്ന കണ്ണുകളോടു കൂടിയും മാത്രമേ ee വീഡിയോ കണ്ടിരിക്കാൻ പറ്റുകയുള്ളൂ ..

  • @Simi_krishnan
    @Simi_krishnan Месяц назад +1

    ആര് കണ്ടാലും dress മേടിച്ചു പോകും. അത്രയ്ക്കും സൂപ്പർ.adipoli worthy

  • @Binitha11
    @Binitha11 Месяц назад

    No words to say👍 എല്ലാം അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയും ഇല്ല

  • @Creationwitharadhya
    @Creationwitharadhya Месяц назад

    Super ayittundu ❤❤❤❤oronum

  • @AbinayaM-s2p
    @AbinayaM-s2p Месяц назад +1

    എന്ത് ഭംഗിയാണ് കാണാൻ 💞സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന vilaയിലാണ് ഓരോ കളക്ഷൻസും konduവരുന്നത് ഒരുപാട് നന്ദി

  • @edenadam5408
    @edenadam5408 Месяц назад

    Nalla collections...

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt Месяц назад

    Affordable collectionsaanu ennum ningal konduvarunnath ❤❤

  • @riyassherindhas8480
    @riyassherindhas8480 Месяц назад +1

    എല്ലാം ബ്യൂട്ടിഫുൾ കളക്ഷൻസ്. സത്യത്തിൽ ഇത്രയും affordable പ്രൈസിൽ നല്ല നല്ല കളക്ഷൻസ് ഞാൻ ഇവിടെയാണ് കാണുന്നത്.

  • @llijalg662
    @llijalg662 Месяц назад

    ❤superrr collections 👍🏻👌🏻

  • @priyatha_sreeraj
    @priyatha_sreeraj Месяц назад

    Kidilan collections.. Oro divasavum manoharamaaya collections aanu konduvarunnath

  • @Berin-1990
    @Berin-1990 Месяц назад +1

    ഇന്നും എല്ലാം വെറൈറ്റി കളക്ഷൻസ് ആണല്ലോ. എന്നും സാധാരണക്കാരെ കൂടെ പരിഗണിച്ച് കളക്ഷൻസ് കൊണ്ടുവരുന്നതിൽ വളരെ സന്തോഷം🥰🥰..

  • @ponnusworld5588
    @ponnusworld5588 Месяц назад

    സൂപ്പർ കളക്ഷൻ❤️❤️❤️❤️

  • @sindhukunjumon6999
    @sindhukunjumon6999 Месяц назад

    നല്ല ഭംഗി ഉണ്ട് ട്ടോ എല്ലാം കാണാൻ ❤❤❤ബ്ലു nighty സൂപ്പർ ❤

  • @JislaJean
    @JislaJean Месяц назад

    Cute looking budget friendly pretty collection at affordable price range..looking cute

  • @mayaroy8658
    @mayaroy8658 Месяц назад

    വൗ സൂപ്പർ സൂപ്പർ കളഷൻ എല്ലാം അടിപൊളി ഐ ലൈക്‌ 👌👌🥰🥰💞🌹💖💖😍🌹🌹

  • @bindukl5503
    @bindukl5503 Месяц назад

    Beautiful collection 😍

  • @karthikakochumon4822
    @karthikakochumon4822 Месяц назад

    Super collections ❤❤❤

  • @ShifanaM-
    @ShifanaM- Месяц назад

    Good looking amazing budget collection at affordable price..love this channel alot

  • @chandralekhat6408
    @chandralekhat6408 Месяц назад

    Kurti orupadu ishtamayito.Ithinte variety colours Medium konduvarane😊

  • @Sudev984
    @Sudev984 Месяц назад

    Suuper ❤❤

  • @liyalouis8893
    @liyalouis8893 Месяц назад

    Supper collections 🎉

  • @betsyjojo3645
    @betsyjojo3645 Месяц назад

    Ellam kidilàn collections annu...in affordable price 🥰🥰😍😍❤❤❤

  • @hema723
    @hema723 Месяц назад

    Adipoli..❤ Frock nighty 3/4 th sleeve കൊണ്ടുവരുമോ

  • @AshaAsha-e3p4f
    @AshaAsha-e3p4f Месяц назад

    Super adipoli collections.. ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ട് കച്ചവടം നടത്തുന്ന ആൾക്കാർക്കിടയിൽ ഇങ്ങനെയും ചില gift koduthu മുന്നോട്ടുപോകുന്ന ee channel inu big thanks ..

  • @renjinivinod3115
    @renjinivinod3115 Месяц назад

    Super collection

  • @priyadarsini_s
    @priyadarsini_s Месяц назад

    First one super... But each type collectionum cloth kurachoode close aayi kaanikkanam.

  • @sreenishasreedharan2000
    @sreenishasreedharan2000 Месяц назад

    Super❤️❤️❤️

  • @kraji4809
    @kraji4809 Месяц назад

    മനോഹരമായ കലക്ഷൻ. സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ വിലയും.
    ശരീരത്തിന് കുളിർമ്മ നൽകുന്നത് പോലെ മനസ്സിനും കുളിർമയും സന്തോഷവും നിറഞ്ഞ ഒരു ഡിസംബർ മാസവും ക്രിസ്മസും മുൻകൂട്ടി ആശംസിക്കുന്നു❤

  • @farasnear
    @farasnear Месяц назад

    S to S fashions always brings simple but beautiful collections

  • @SwapnaM-k2l
    @SwapnaM-k2l Месяц назад

    നമ്മുടെ ഇഷ്ടം എന്താണോ അതാണ് അത് മാത്രമാണ് കൊണ്ടുവരുന്നത്.. അത് വേറെ എവിടെയും കിട്ടാത്ത റേറ്റിൽ

  • @haseenapa1541
    @haseenapa1541 Месяц назад

    Mam frock nighty sleeve three forth konduvaraamo

  • @SheenaV-y7y
    @SheenaV-y7y Месяц назад

    ❤❤❤❤❤❤❤

  • @SheejaSheeja-g8d
    @SheejaSheeja-g8d Месяц назад

    ഇത്രയും സ്റ്റാൻഡേർഡ് കളക്ഷൻസ് വലിയ വില കൊടുത്ത് വാങ്ങിക്കാൻ പറ്റാത്തവർക്ക് ഇതേപോലെയുള്ള channel helpful aanu

  • @Nakshathra126
    @Nakshathra126 Месяц назад

    ദിവസവും അടിപൊളി കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ ഞെട്ടിപ്പിക്കുകയാണല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചം.

  • @nithyamartin1471
    @nithyamartin1471 Месяц назад +2

    M size കൊണ്ട് വരൂ 🎉🎉🎉

  • @honeybabu2405
    @honeybabu2405 Месяц назад +1

    എല്ലാം വളരെ നന്നായിട്ടുണ്ട്. Sound തീരെ കുറവാണ്

  • @nikhilm1972
    @nikhilm1972 Месяц назад

    Last time kanicha 2 piece set vangichirunnu kollam❤

  • @LeenaLeena-m8x
    @LeenaLeena-m8x Месяц назад

    കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം

  • @SabithaAsokan
    @SabithaAsokan Месяц назад

    ❤🎉

  • @navnits5678
    @navnits5678 Месяц назад

    👍

  • @smithaanoop447
    @smithaanoop447 Месяц назад

    Second 😅😅❤❤

  • @premaprema355
    @premaprema355 Месяц назад

    Hai mam

  • @ammuswonderland8486
    @ammuswonderland8486 Месяц назад

    Firsttttt💕

  • @DhivyaDev
    @DhivyaDev Месяц назад +1

    ഇപ്പോൾ വീഡിയോസ് ഒരു അഡിക്ഷൻ പോലെയാണ്.ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു വല്ലാത്ത ഭ്രാന്തിയാണ്. കാത്തിരുന്ന് കാണും.

  • @Neethu665
    @Neethu665 Месяц назад

    Super collections ❤❤❤❤