മാഷാ അള്ളാ ഉസ്താദിന്ന് അള്ളാ ഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. കേരള സമസ്ത സിയാക്കള ഈ പ്രസംഗം കേട്ടിട്ടും നിങ്ങൾ മാറ്റി ചിന്തിചില്ലങ്കിൽ ജാറ കച്ചവടവും ചന്ദന കുടവും മൊയ്തീൻ ശൈഖിനോടും മമ്പുറ തങ്ങളോടും മൺമറഞ്ഞ മഹത്തുക്കളോടു തേടി അഥവാ പ്രാർത്തിച്ച് ഇസ്ഥി ഗാസ എന്ന പേരിട്ട് അതിനെ വെള്ള പൂശുന്ന കുബൂരികളെ നിങ്ങൾ മാറി ചിന്തിച്ചില്ലങ്കിൽ നിങ്ങൾക്ക് ഹിദായത്തു തരാൻ അള്ളാഹു തീരുമാനിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു ഭാഗത്തെ നേതാവ് കാന്തപുരം ലോകം നിയന്ത്രിക്കുന്നതു് മടവൂർ ശൈഖാണ് എന്നു . പറയുമ്പോൾ അതിനെ തിരുത്താൻ ശിഷ്യൻ പേരോട് അങ്ങിനെ പറഞ്ഞാൽ ഇസ്ലാമിന്റെ പുറത്താണ് എന്ന് അണികൾ ആരുടെ ഭാഗത്ത് നില്ക്കും. പറയണം ആണത്വമുണ്ടെങ്കിൽ
ഉസ്താദിന് ആണത്തമുണ്ടങ്കിൽ ആദ്യ മായി പരസ്യമായി തൗബ ചെയ്യട്ടെ.കാരണം ഈ ശിയ എന്ന് ആക്ഷേപിച്ചവരുടെ കൂടെക്കൂടി പള്ളികളിൽ ജോലി ചെയ്ത് പ്രസംഗിച്ച് എല്ലാത്തിനും കൂടുകയും അവരിൽ നിന്നും പ്രതിഫലം സ്വീകരിച്ച് കുടുംബം പുലർത്തുകയും ചെയ്തതിന്.കൂടാതെ അവരിൽ നിന്നും സ്വീകരിച്ച പ്രതിഫലം മടക്കി നൽകുകയോ കുറഞ്ഞപക്ഷം ഉപേക്ഷിക്കുകയോ എങ്കിലും ചെയ്യണം.കാരണം അവർ ചെയ്യുന്നത് ഹറാം ആണ് എന്നതിൽ ഉസ്താദിന് തർക്കമില്ലല്ലോ.അങ്ങനെ ഉസ്താദ് സൂക്ഷ്മത നിലനിർത്തണം. കാരണം ഞങ്ങളുടെ നാട്ടിൽ ഒരു കാലഘട്ടത്തിൽ ഒരുപാട് സുന്നി വേദികളിൽ ഉസ്താദിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.
@@faisalvfaisal737 നിങ്ങൾക് ഒരിക്കലും മനസിലാകുകയില്ല. വ നഹുനു അക്രബു ഇലയിഹി മിൻ ഹബിലിൽ വരീദ്. ഞാൻ നിന്റെ കണ്ഠനാഡിയേക്കാൾ അടുത്താണ്. അതുകൊണ്ട് എല്ലാം അല്ലാഹുവിനോട് ചോദിക്കുക. ഭൗതികവും ആല്മീയവുമായ എല്ലാകാര്യങ്ങളും. ഒരു doctor നെ കാണുമ്പോലെയാണോ മണ്ണിനടിയിൽ മാറാമടപ്പെട്ട ഒരു വ്യക്തിയെ കാണുന്നതും ചോദിക്കുന്നതും.
സമസ്ത ബഹുദൈവ വിശ്വസംത്തിലേക്ക് വിശ്വാസികളെ കൊണ്ടുപോകുമ്പോൾ അല്ലാഹുവിലേക്കു വിശ്വാസികളെ കൊണ്ടുപോകുന്നു പ്രഭാഷണം വിശ്വാസികളുടെ സ്വർഗം പ്രവേശനം ഉറപ്പിക്കാൻ കഴിയുന്ന പ്രഭാഷണം 🇮🇳 🇮🇳🇮🇳🇮🇳🇮🇳
പറഞ്ഞിട്ട് കാര്യമില്ല പറയുന്നത് എന്താണെന്ന് മനസിലാക്കുക പോലും ചെയ്യാതെ ചാടി കടിക്കാൻ വരും പ്രായമായ ഒരാളോട് പറയുന്ന വാക്കുകൾ കണ്ടില്ലേ അത് പടച്ചവൻ കാണുന്നുണ്ടെന്നും അതിന്റെ ശിക്ഷ എത്രയാണെന്നും പോലും അറിയാത്തവർ
മുജാഹിദ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ ഒന്നും തന്നെ പാഴായി പോയിട്ടില്ല.പതിറ്റാണ്ടുകളായി ഖബർ ആരാധന ക്കെതിരെ നിരന്തര ബോധവൽക്കരണം നടത്തി ഏകദൈവ വിശ്വാസത്തിലേക്ക് മുസ്ലിമീങ്ങളെ നയിച്ച സലഫി പ്രസ്ഥാനത്തിന് വിജയമാണ് ഇന്നു കാണുന്ന സമുദായത്തിലുള്ള തിരിച്ചറിവ് .
എൻ്റെ ഉമ്മ എന്നത് ഞാൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്നേഹ ബന്ധമാണ് ...പിന്നെ ഉമ്മ മാത്രം അർഹിക്കുന്ന സ്ഥാനമായിരുന്നു മാതാവ് എന്നത്. എൻ്റെ ഉപ്പ എന്നത് ഒരു സ്നേഹ ബന്ധമാണ് ... പിതാവ് എന്നത് ഞാൻ എൻ്റെ ഉപ്പാക്ക് മാത്രം കൊടുക്കുന്ന ഉപ്പ അർഹിക്കുന്ന സ്ഥാനമാണ്. എൻ്റെ റബ്ബ് എന്നത് ഒരു സ്നേഹ ബന്ധമാണ്. എൻ്റെ റബ്ബ് മാത്രം അർഹിക്കുന്ന സ്ഥാനമാണ് ഇലാഹ് എന്നത്. ചുഴലി ഉസ്താദിൻ്റെ കാര്യത്തിൽ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ജീവിതത്തിൽ എൻ്റെ റബ്ബ് അല്ലാഹുവാണ് എന്നത് ഉണ്ടാക്കുന്ന പരിശ്രമം വിട്ടപ്പോൾ വെറും ഇലാഹ് മാത്രം ആയി ചർച്ച. പിതാവ് എന്നത് മാത്രം അയാൽ എങ്ങനെ ഉണ്ടാകും. ഉമ്മയെ അറിയാതെ മാതാവ് എന്നത് മാത്രമായാൽ എന്താകും.....സ്നേഹം പോകും അത്ര തന്നെ..തൗഹീദ് എന്ന ഫോര്മുലയിൽ എത്തും .. തൻറെ റബ്ബിലേക്ക് എത്തണമെന്നില്ല. നേരത്തേ ആ സ്നേഹം ഉണ്ടായിരുന്നു... ഇന്ന് ഞാൻ ശരി, വാക്കി എല്ലാവരും തെറ്റു... അള്ളാഹു മാപ്പ് ചെയ്യട്ടെ... അഖിരം സലാമത് ആക്കുമറാകട്ടെ... പക്ഷേ അപകട മേഖലയിലാണ് ഉളളത് എന്നത് വെക്തം. ജീവിതം അവസാനിക്കുന്നതിന് മുമ്പ് തൗബ ചെയ്ത് മടങ്ങാൻ തൗഫീഖ് തരട്ടെ... അല്ലെങ്കിൽ എത്ര കലിമ പറഞ്ഞവരയിരുക്കും അഖിരത്തിൽ പിടികൂടുക. നാം പറയുന്ന കർകശമായ രീതിയിലുള്ള തൗഹീദ് എന്ന ഫോര്മുല നമ്മുടെ റബ്ബിന് പോലും ആവശ്യമില്ലെങ്കിൽ എന്ത് കാര്യം. പെൻസിൽ എഴിതാനുള്ളതാണ്.,. കൂടുതൽ കൂർപ്പിച്ചാൽ പൊട്ടും.... ദീൻ ജീവിതത്തിൽ ജീവിക്കാനുള്ളതാണ്.... കൂടുതൽ ടൈറ്റ് ആക്കിയാൽ നമ്മിലുള്ള ദീൻ പൊട്ടും. എല്ലാത്തിനെയും അതിൻ്റെ സ്ഥാനത്ത് വെക്കുക.الله أعلم ruclips.net/video/NHqbtc9xl3o/видео.html
എന്ത് പറഞ്ഞാലും അർത്ഥവത്തായ കാര്യങ്ങൾ അംഗീകരിക്കണം. വലിയ ഒരു വിഷയം തന്നെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ശഹാദത്തു മർമ്മ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെ.ഒരാൾ അഞ്ച് നേരം വജ്ജഹ്ത്തു ഒതുമ്പോൾ തന്നെ കാര്യം ബോധ്യമാകും. അതാണ് ശരിയായ പ്രതിജ്ഞ.
ഇവന് തൗബ കിട്ടാൻ പ്രയാസം ആണ് ഇവന് ഒരു വിവരവും ഇല്ല ഇബ്‌ലീസ് സ്വർഗത്തിൽ നിന്ന് പുറത്തായത് അല്ലാഹ് ബഹുമാനിക്കാനും ആദരിക്കാനും പറഞ്ഞത് അവൻ കേട്ടില്ല അവൻ അഹങ്കാരം കാണിച്ചു ആദം അലൈഹിസ്സലാം മണ്ണിനാൽ അള്ളാഹു പടച്ചതാണ് ഇബ്ലീസ് തീയിന്നാലും അതുകൊണ്ട് അവൻ സുജൂദ് ( സാഷ്ടങ്ങാം ) ചെയ്തില്ല അവനെ സ്വർഗത്തിൽ നിന്ന് അള്ളാഹു പുറത്താക്കി മാതാപിതാക്കളെ ഗുരുനാദന്മാരെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹുന്റെ വീടായ പള്ളികളെ ആദരിക്കണം ബഹുമാനിക്കണം 1921 വരെ നിന്നെ പോലോത്തവർ ഇല്ലായിരുന്നു മുസ്‌ലിം ങ്ങളെ നേരിടാൻ ബ്രിട്ടീഷ് കാർക് പറ്റാതെ വന്നു വേലസ്‌ലി പ്രഭു നോട് നിങ്ങളെ നേരിടാൻ അറബികടലിലെ വണ്ടുകൾ മതി എന്ന് വെല്ലുവിളിച്ച മമ്പുറം തങ്ങൾ ( റ )ആ ഭാഗത്തുള്ള പുഴ തിരിച്ചു ഒഴുക്കിയ മമ്പുറം തങ്ങൾ കരമാതല്ലതെ മറ്റേ എന്താണ് കൊന്നരെ തങ്ങള്മാർ തെങ്ങിന്റെ ഓലാ കൊണ്ട് ബ്രിട്ടീഷ്കാർക്ക് എതിരെ വെടി വച്ചില്ലേ നിന്റെ പാരമ്പര്യാക്കാർ ബ്രിട്ടീഷ് കാരോട് ശമ്പളം പറ്റി മുസ്ലിങ്ങളെ ഒറ്റു കൊടുത്തില്ലേ അത് നീ ആവർത്തിക്കുന്നു പാവപെട്ട മുസ്‌ങ്ങളെ ഇവന്റെ വർത്തമാനം കേട്ട് ഈമാൻ ഇല്ലാതെ ചത്തു പോകരുത്
മുതഫരിദിന്റെ രജയിതാവിന് ശഹാദ തിരിഞ്ഞില്ല ഇബ്നു ന്നഖീബ് തങ്ങൾക്ക് തിരിഞ്ഞില്ല സൈനുദ്ദീൻ മഖ്ദൂമിന്ന് തിരിഞ്ഞില്ല തുഹ്ഫയുടെ മുസ്വന്നിഫ് ഇനാം ഇബ്നു ഹജറിന്നും തിരിഞ്ഞില്ല പിന്നെ തിരിഞ്ഞ ഒരാൾ ഈ കപട താടിക്കാരനോ??? വല്ലാത്തൊരു സംഭവം തന്നേ ഇയാളെയൊക്കെ താങ്ങി നടക്കുന്ന ടീം
പൊട്ടൻമാരു എങ്കിൽ raulah ശരീഫ് പോളിക്കണ്ടെ പോട്ട. അത് പൊളിക്കാൻ ഉള്ളത് ആണെങ്കിൽ റസൂല് പറയില്ലേ. എൻ്റെ ഞൻ കിടക്കുന്ന എൻ്റെ വെല്ലക്കൊട്ടരം പൊളിക്കണം എന്ന്. കാരണം റസൂല് പറഞ്ഞതനല്ലോ. ഹദീസിൽ ദേജ്ജൽ വന്നിട്ട് എൻ്റെ വെള്ള കൊട്ടാരം കാണും എന്നിട്ട് അവൻ ചോദിക്കും. ആരുടേതാണ് ആ വെള്ള കൊട്ടാരം എന്ന്. എൻ്റെ വെല്ലക്കൊട്ടറത്തിന് അടുത്തേക്ക് ദേജ്ജലിന് വരാൻ കൈയില്ല എന്ന് റസൂല് മുൻകൂട്ടി കണ്ടതാണ് അതൊക്കെ പാടില്ലാത്തത് ആണെങ്കിൽ റസൂല് അന്ന് പറയില്ലേ അത് നിങൾ പൊളിക്കണം എന്ന്. ദ്ദേജ്ജലിൻ്റെ കൂട്ടക്കരു അവിടെ എത്തില്ല അതാണ് നിങൾ അതിനു ദേജ്ജലിൻ്റെ സോബാവം ഉള്ളവർക്ക് അവിടെ എത്താൻ കയ്യില്ല അതാണ് ഞ്ങ്ങൾ മനസ്സിലാക്കിയത് അതിനു ബഗിയം കിട്ടണമെങ്കിൽ ദ്ധേജ്ജലിൻ്റെ പണി ഒയിവക്കണം.
താടിനോക്കി ആരെയും വിലയിരുത്തരുത് ഇബ്‌ലീസ് ആദം നബിക്ക് സുജൂദ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് സ്ഥാനം കുത്ബുൽ അക്ത്താബ് ആയിരുന്നെ ഇബ്‌ലീസിന്നും താടി ഉണ്ടായിരുന്നു ഞാൻ പോറ്റിയ ആടിന്നും താടിയുണ്ടായിരുന്നു
നബി ശിർക് പഠിപ്പിച്ചോ أن رجلا ضرير البصر أتى النبيَّ صلى الله عليه وسلم فقال: ادع الله أن يعافيني. فقال: “إن شئتَ دعوتُ لك، وإن شئتَ أخرتَ ذاك فهو خير”. فقال: ادْعُهْ. فأمره أن يتوضأ فيحسن وضوءه ويصلي ركعتين ويدعوَ بهذا الدعاء “اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه فتـُقضى لي، اللهم شفعه فيَّ”.ഈ ഹദീസിൽ നിങ്ങളുടെ അഭിപ്രായം എന്താ ണ്
ശഹാദത്ത് മുജാഹിദുകളുടേത് എങ്ങനെ ശരിയാകും. മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. നബി സാധാരണ മനുഷ്യനാണ്, മയമാക്ക, ഈ വിശ്വാസം വെച്ച് എങ്ങനെ ശരിയാകും, ആദ്യം ശഹാദത്ത് ശരിയാക്കൂ, അള്ളാഹു ആദരിച്ചവരേയും ബഹുമാനിച്ചവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം. അല്ലാതെ അള്ളാഹുവിലുള്ള വിശ്വാസം എങ്ങിനെ ശരിയാകും. അള്ളാഹുവിന് കയ്യ് ഉണ്ട് കാല് ഉണ്ട് എന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ വഴി പിഴച്ചവർ തന്നെയാണ് ❗
നൂഹ് നബി 950 കൊല്ലം dawath നടത്തി 72 ആളുകളെയാണ് കിട്ടിയിട്ടുള്ളൂ. സ്വന്തം ഭാര്യയെയും മകനെയും മൂപ്പര്ക് കൂട്ടാൻ പറ്റിയിട്ടില്ല. തലമുറയിലെ ആളുകളെ ബഹുമാനിക്കണം എങ്കിൽ നൂഹ് നബിയുടെ മോനല്ലേ അടുത്ത റസൂൽ തലമുറ
താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ പിഴവ് ഉള്ളതായി എനിക്ക് തോന്നുന്നു. , ഒറ്റക്ക് നമസ്കരിക്കുംബോൾ, ഇടക്ക് വെച്ച് വുളു മുറിഞ്ഞാൽ* ആരോടും ഒന്നും സംസാരിക്കാതെ * നേരേ ചൊവ്വേ വുളു എടുത്തു നമസ്കാരം തുടരാവുന്നതാണ് . ( ഇടക്ക് വെച്ച് സംസാരം പാടില്ല എന്നതാണ് നിബന്ധന ).
لاالاه الله . എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ പോരാ അ ല്ലാഹുവിലു ള്ള വിശ്വാസം ശരിയാക്കൂ മൗലവീ . അള്ളാഹുവിന് കയ്യും കാലും ഒക്കെ ഉണ്ടെന്നും അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും വലതു കയ്യിൽ ആ കാശവും ഇടതു കയ്യിൽ ഭൂമിയും പിടിച്ചിരിക്കുകയാണെന്നു മാക്കെയുള്ള കുഫ്രിയത്ത് കലർന്ന വിശ്വാസം ആദ്യം മാറ്റുക . എന്നിട്ട് ലാ ഇലാഹ ഇല്ല ല്ലാ . പറഞ്ഞാൽ മതി. മുജ : കൾക്ക് മാത്രമെ ലാ ഇ ലാഹ ഇല്ല ല്ലാഹ് . മനസ്സിലായിട്ടൊള്ളു എന്ന് തോന്നും പറയുനത് കേട്ടാൽ ...
അല്ലാഹുവിന്റെ കയ്യിനെക്കുറിച്ചും അവയവങ്ങളെ കുറിച്ചും പേരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ അല്ലാഹുവിന് കൈയുണ്ട് എങ്ങനെ അവന്റെ സിഫാത്തിനോട് യോജിച്ച രീതിയിലുള്ള കയ്യും മനുഷ്യന്റെ കൈ പോലെയല്ല എന്നുള്ള കാര്യങ്ങളൊക്കെ
ബാക്കിൽ നിന്നും കാറ്റ് വന്നാൽ വുളു മുറിയുമെന്ന് ആരാണ് പറഞ്ഞത് മൗലവി ഒരിക്കലും മുറിയില്ല എങ്ങനെ അങ്ങ് മുറിയൽ മുറിയണമെങ്കിൽ ഒരു നിബന്ധന ഉണ്ട് കീഴ്വായു പോയാൽ ശബ്ദമോ വാസനയോ ഉണ്ടെങ്കിൽ മാത്രമേ വുളു മുറിയുകയൊള്ളൂ... മുജാഹിദ് മതത്തിൽ അപ്പോൾ മുജാഹിദ് മൗലവി എടുത്ത വുളൂ മുറിയണമെങ്കിൽ കരിങ്കല്ല് കോറിയിൽ പാറപൊട്ടിക്കുന്ന ശബ്ദം വേണം.അല്ലങ്കിൽ കോഴി മുട്ട കെട്ടു മണക്കുന്നത് പോലെ മണക്കണം എന്നാലേ വുളു മുറിയുകയൊള്ളൂ... ജലദോശം പിടിച്ചു മൂക്ക് അടഞ്ഞു പോയാൽ മൗലവിക്ക് വാസനയും കിട്ടില്ല അപ്പോൾ ഒരാളെ കൂലിക്ക് നിർത്തേണ്ടി വരും അല്ലേ...?എടുത്ത വുളൂ ഒന്നു മുറിഞ്ഞ് കിട്ടണ്ടേ...?ചലപികളേ.......
ഇസ്ലാമിൽ പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ് അതായത് ലാഇലാഹ ഇല്ലല്ലാഹ് എന്നത് മാത്രമല്ല അവിടെ ഒരു റസൂലുള്ളയും കൂടെയുണ്ട് ആ റസൂല് ഇല്ലെങ്കിൽ എന്ത് ലാഇലാഹ ഇല്ലല്ലാഹ് പിന്നെ അടുത്തത് അള്ളാഹു ഇഷ്ടം വെച്ച അവന്റെ മഹത്തുക്കളും അത് ഇവർക്ക് ദഹിക്കുന്നില്ല അള്ളാഹു ബഹുമാനിച്ച വരെ ബഹുമാനിക്കലും ആദരിക്കലും ദീനിൽ ഉള്ളതാണ് ആ മഹത്തുക്കളോട് സുന്നി ആശയത്തിൽ വിശ്വസിക്കുന്നവർ ചെയ്യുന്നത് എന്താണ് എന്നതിന് ഖുർആനിലും ഹദീസിലും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് സുന്നികൾ എന്ത് പറഞ്ഞാലും അവർക്ക് ഒറ്റ ഉത്തരമേയുള്ളൂ ജാറം കെട്ടി പൊക്കി, ചാറം പൂജിച്ചു, അപ്പം അരവണ നേർച്ച നടത്തി എന്നിങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടേയിരിക്കും ഞങ്ങളെ കൗമേ നബി തങ്ങളെ കണ്ടു ദീൻ പഠിപ്പിച്ച കൗമാ അതിന് വ്യക്തമായ തെളിവുകളും ഉണ്ട് അല്ലാതെ നിങ്ങളെ പഠിപ്പിച്ചത് ഏത് വാറോലയാണെന്നും വ്യക്തമായി അറിയാം അതുകൊണ്ട് ഇസ്ലാമിക് ഹിസ്റ്ററി ഒന്നുകൂടെ പോയി നല്ലപോലെ പഠിക്ക്
മാഷാ അള്ളാ ഉസ്താദിന്ന് അള്ളാ ഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. കേരള സമസ്ത സിയാക്കള ഈ പ്രസംഗം കേട്ടിട്ടും നിങ്ങൾ മാറ്റി ചിന്തിചില്ലങ്കിൽ ജാറ കച്ചവടവും ചന്ദന കുടവും മൊയ്തീൻ ശൈഖിനോടും മമ്പുറ തങ്ങളോടും മൺമറഞ്ഞ മഹത്തുക്കളോടു തേടി അഥവാ പ്രാർത്തിച്ച് ഇസ്ഥി ഗാസ എന്ന പേരിട്ട് അതിനെ വെള്ള പൂശുന്ന കുബൂരികളെ നിങ്ങൾ മാറി ചിന്തിച്ചില്ലങ്കിൽ നിങ്ങൾക്ക് ഹിദായത്തു തരാൻ അള്ളാഹു തീരുമാനിച്ചിട്ടില്ല എന്നതാണ് സത്യം.
ഒരു ഭാഗത്തെ നേതാവ് കാന്തപുരം ലോകം നിയന്ത്രിക്കുന്നതു് മടവൂർ ശൈഖാണ് എന്നു . പറയുമ്പോൾ അതിനെ തിരുത്താൻ ശിഷ്യൻ പേരോട് അങ്ങിനെ പറഞ്ഞാൽ ഇസ്ലാമിന്റെ പുറത്താണ് എന്ന് അണികൾ ആരുടെ ഭാഗത്ത് നില്ക്കും. പറയണം ആണത്വമുണ്ടെങ്കിൽ
Aameen ❤️ ❤️ ❤️
ഒരു ഡോക്റ്ററെ രണ്ടാമത്തെ വട്ടം സമീപിചാലും ശഹാദ ബാത്വിലാകും
ചുഴലി മദ്ഹബ് പ്രകാരം
ഉസ്താദിന് ആണത്തമുണ്ടങ്കിൽ ആദ്യ മായി പരസ്യമായി തൗബ ചെയ്യട്ടെ.കാരണം ഈ ശിയ എന്ന് ആക്ഷേപിച്ചവരുടെ കൂടെക്കൂടി പള്ളികളിൽ ജോലി ചെയ്ത് പ്രസംഗിച്ച് എല്ലാത്തിനും കൂടുകയും അവരിൽ നിന്നും പ്രതിഫലം സ്വീകരിച്ച് കുടുംബം പുലർത്തുകയും ചെയ്തതിന്.കൂടാതെ അവരിൽ നിന്നും സ്വീകരിച്ച പ്രതിഫലം മടക്കി നൽകുകയോ കുറഞ്ഞപക്ഷം ഉപേക്ഷിക്കുകയോ എങ്കിലും ചെയ്യണം.കാരണം അവർ ചെയ്യുന്നത് ഹറാം ആണ് എന്നതിൽ ഉസ്താദിന് തർക്കമില്ലല്ലോ.അങ്ങനെ ഉസ്താദ് സൂക്ഷ്മത നിലനിർത്തണം. കാരണം ഞങ്ങളുടെ നാട്ടിൽ ഒരു കാലഘട്ടത്തിൽ ഒരുപാട് സുന്നി വേദികളിൽ ഉസ്താദിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.
ومن فتنة جوزالي
@@faisalvfaisal737 നിങ്ങൾക് ഒരിക്കലും മനസിലാകുകയില്ല. വ നഹുനു അക്രബു ഇലയിഹി മിൻ ഹബിലിൽ വരീദ്. ഞാൻ നിന്റെ കണ്ഠനാഡിയേക്കാൾ അടുത്താണ്. അതുകൊണ്ട് എല്ലാം അല്ലാഹുവിനോട് ചോദിക്കുക. ഭൗതികവും ആല്മീയവുമായ എല്ലാകാര്യങ്ങളും. ഒരു doctor നെ കാണുമ്പോലെയാണോ മണ്ണിനടിയിൽ മാറാമടപ്പെട്ട ഒരു വ്യക്തിയെ കാണുന്നതും ചോദിക്കുന്നതും.
ഉസ്താദിന് ദീർഗായുസ്സ് ഉണ്ടാവട്ടെ ആമീൻ
ആമീൻ 🤲
Masha Allah good speech ❤️👍 usthadin allahu dheergayusum aafiyathum nalkate
السلام عليكم ورحمة الله وبركاته. جزاءكم الله خيرا. 🌹🌹🤝👍👍
നിങ്ങൾ സത്യം പറയുന്നു ഉസ്താതെ ഇവിടെ അതല്ല ആവശ്യം പാവപ്പെട്ടവരെ വഴിപിഴപ്പി സൊന്തം കീശ വീർപ്പിക്കുക മവു ലവിമാർക്ക് ജീവിക്കണ്ടെ
ശിർക്ക് കേന്ദ്രങ്ങളായ എല്ലാ ജാറങ്ങളും നശിച്ചു പോകണേ റബ്ബേ
Nashikilla bro aulikal karamathukal indenkil ennitu nthina wahabisam valarthano
മാഷാഹ് അള്ളാഹ് ❤
Correct💯👍🥰❤️👌🙂
ماشاء الله
സത്യം പറഞ്ഞു, മറ്റുള്ളവർ ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല.
എനിക്ക് ഇസ്ലാം ഇന്റെ സംശയം മാറി യത് ഉസ്താദ് ഇൽ നിന്ന് ആണ് അള്ളാഹു പറയാൻ ഇനിയും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
Waalaikum mmussalam varahmathullhi va barakathuhu 🤲🤲🤲
ما شاء الله الحمد لله
സലഫികൾ ഇത് വരെ പറയാത്ത ശഹാദ: പറയാൻ ഇപ്പോൾ ഒരു പണ്ഠിതൻ!
വളരെ നന്നായി ഇസ്ലാ മിനെ പരിചയപ്പെടുത്തുന്നു!! الحمدلله 😊😊😊
Masha Allah
സമസ്ത ബഹുദൈവ വിശ്വസംത്തിലേക്ക് വിശ്വാസികളെ കൊണ്ടുപോകുമ്പോൾ അല്ലാഹുവിലേക്കു വിശ്വാസികളെ കൊണ്ടുപോകുന്നു പ്രഭാഷണം വിശ്വാസികളുടെ സ്വർഗം പ്രവേശനം ഉറപ്പിക്കാൻ കഴിയുന്ന പ്രഭാഷണം
🇮🇳
🇮🇳🇮🇳🇮🇳🇮🇳
അൽഹംദുലില്ലാഹ്
ബഹുമാനപ്പെട്ട ഉസ്താദിന് ആശംസകള്‍
Mashallah
❤❤❤❤❤❤❤❤
One in a crore salute to courage
സത്യം
Subhanaalah,
100/ശരിയാണ്. Jarangal. തുലയട്ടെ
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha
Masha allqhhh....mumbu jaarangale aaradhichu..ippo menasilayi..alhamdulillaaahhh
Shahadath.cholli.muslimayalale.niskaram
الإيمان يماني .......
👍✅🌹
പറഞ്ഞിട്ട് കാര്യമില്ല പറയുന്നത് എന്താണെന്ന് മനസിലാക്കുക പോലും ചെയ്യാതെ ചാടി കടിക്കാൻ വരും പ്രായമായ ഒരാളോട് പറയുന്ന വാക്കുകൾ കണ്ടില്ലേ അത് പടച്ചവൻ കാണുന്നുണ്ടെന്നും അതിന്റെ ശിക്ഷ എത്രയാണെന്നും പോലും അറിയാത്തവർ
❤❤❤
Masha allah best interpretation true upon true special knowledge jazak allahu kairan kasira
തൗഹീതും സിർക്കും തിരിച്ചറിയാതെ സ്വയം നശിക്കുന്നു.. മുജാഹിദ് വിഭാഗം
ഉമർ മൗലവി രണ്ടാമൻ താങ്കൾ
അയാൾ ചത്തു അടുത്ത ത് ഇയാൾ 😂
Maasha Allah
അള്ളാ 😔🤲🤲
500 ഹദീസ് അറിയുന്ന മൗലവി ദീനിന് അകത്ത് ലക്ഷം ഹദീസുകൾ അറിയുന്ന ശാഫി ഇമാം പുറത്ത്
ഇമാം ശാഫി അവിടെയാണ് പുറത്തായത് ?
ഷാഫി ഇമാം അന്നും ഇന്നും അകത്തു തന്നെ
അദേഹത്തിന്റെ അനുയായികൾ എന്ന് പറയുന്ന ചില അന്തം ടീംസ് ദീനിൽ ഉണ്ടോ ന്ന് അള്ളാഹു അയ്ലം
മുജാഹിദ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ ഒന്നും തന്നെ പാഴായി പോയിട്ടില്ല.പതിറ്റാണ്ടുകളായി ഖബർ ആരാധന ക്കെതിരെ നിരന്തര ബോധവൽക്കരണം നടത്തി ഏകദൈവ വിശ്വാസത്തിലേക്ക് മുസ്ലിമീങ്ങളെ നയിച്ച സലഫി പ്രസ്ഥാനത്തിന് വിജയമാണ് ഇന്നു കാണുന്ന സമുദായത്തിലുള്ള തിരിച്ചറിവ് .
Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar karactpoent
🤲🤲
എൻ്റെ ഉമ്മ എന്നത് ഞാൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്നേഹ ബന്ധമാണ് ...പിന്നെ ഉമ്മ മാത്രം അർഹിക്കുന്ന സ്ഥാനമായിരുന്നു മാതാവ് എന്നത്. എൻ്റെ ഉപ്പ എന്നത് ഒരു സ്നേഹ ബന്ധമാണ് ... പിതാവ് എന്നത് ഞാൻ എൻ്റെ ഉപ്പാക്ക് മാത്രം കൊടുക്കുന്ന ഉപ്പ അർഹിക്കുന്ന സ്ഥാനമാണ്.
എൻ്റെ റബ്ബ് എന്നത് ഒരു സ്നേഹ ബന്ധമാണ്. എൻ്റെ റബ്ബ് മാത്രം അർഹിക്കുന്ന സ്ഥാനമാണ് ഇലാഹ് എന്നത്.
ചുഴലി ഉസ്താദിൻ്റെ കാര്യത്തിൽ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ജീവിതത്തിൽ എൻ്റെ റബ്ബ് അല്ലാഹുവാണ് എന്നത് ഉണ്ടാക്കുന്ന പരിശ്രമം വിട്ടപ്പോൾ വെറും ഇലാഹ് മാത്രം ആയി ചർച്ച. പിതാവ് എന്നത് മാത്രം അയാൽ എങ്ങനെ ഉണ്ടാകും. ഉമ്മയെ അറിയാതെ മാതാവ് എന്നത് മാത്രമായാൽ എന്താകും.....സ്നേഹം പോകും അത്ര തന്നെ..തൗഹീദ് എന്ന ഫോര്മുലയിൽ എത്തും .. തൻറെ റബ്ബിലേക്ക് എത്തണമെന്നില്ല.
നേരത്തേ ആ സ്നേഹം ഉണ്ടായിരുന്നു...
ഇന്ന് ഞാൻ ശരി, വാക്കി എല്ലാവരും തെറ്റു... അള്ളാഹു മാപ്പ് ചെയ്യട്ടെ... അഖിരം സലാമത് ആക്കുമറാകട്ടെ... പക്ഷേ അപകട മേഖലയിലാണ് ഉളളത് എന്നത് വെക്തം. ജീവിതം അവസാനിക്കുന്നതിന് മുമ്പ് തൗബ ചെയ്ത് മടങ്ങാൻ തൗഫീഖ് തരട്ടെ... അല്ലെങ്കിൽ എത്ര കലിമ പറഞ്ഞവരയിരുക്കും അഖിരത്തിൽ പിടികൂടുക. നാം പറയുന്ന കർകശമായ രീതിയിലുള്ള തൗഹീദ് എന്ന ഫോര്മുല നമ്മുടെ റബ്ബിന് പോലും ആവശ്യമില്ലെങ്കിൽ എന്ത് കാര്യം.
പെൻസിൽ എഴിതാനുള്ളതാണ്.,. കൂടുതൽ കൂർപ്പിച്ചാൽ പൊട്ടും.... ദീൻ ജീവിതത്തിൽ ജീവിക്കാനുള്ളതാണ്.... കൂടുതൽ ടൈറ്റ് ആക്കിയാൽ നമ്മിലുള്ള ദീൻ പൊട്ടും. എല്ലാത്തിനെയും അതിൻ്റെ സ്ഥാനത്ത് വെക്കുക.الله أعلم
ruclips.net/video/NHqbtc9xl3o/видео.html
മഹാന്മാരെ തകർക്കാൻ മുതിർന്നവർ സ്വയം thakarnitte ഉള്ളു
Great 100%
എന്ത് പറഞ്ഞാലും അർത്ഥവത്തായ കാര്യങ്ങൾ അംഗീകരിക്കണം. വലിയ ഒരു വിഷയം തന്നെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ശഹാദത്തു മർമ്മ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെ.ഒരാൾ അഞ്ച് നേരം വജ്ജഹ്ത്തു ഒതുമ്പോൾ തന്നെ കാര്യം ബോധ്യമാകും. അതാണ് ശരിയായ പ്രതിജ്ഞ.
ഇവന് തൗബ കിട്ടാൻ പ്രയാസം ആണ് ഇവന് ഒരു വിവരവും ഇല്ല ഇബ്‌ലീസ് സ്വർഗത്തിൽ നിന്ന് പുറത്തായത് അല്ലാഹ് ബഹുമാനിക്കാനും ആദരിക്കാനും പറഞ്ഞത് അവൻ കേട്ടില്ല അവൻ അഹങ്കാരം കാണിച്ചു ആദം അലൈഹിസ്സലാം മണ്ണിനാൽ അള്ളാഹു പടച്ചതാണ് ഇബ്ലീസ് തീയിന്നാലും അതുകൊണ്ട് അവൻ സുജൂദ് ( സാഷ്ടങ്ങാം ) ചെയ്തില്ല അവനെ സ്വർഗത്തിൽ നിന്ന് അള്ളാഹു പുറത്താക്കി മാതാപിതാക്കളെ ഗുരുനാദന്മാരെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹുന്റെ വീടായ പള്ളികളെ ആദരിക്കണം ബഹുമാനിക്കണം 1921 വരെ നിന്നെ പോലോത്തവർ ഇല്ലായിരുന്നു മുസ്‌ലിം ങ്ങളെ നേരിടാൻ ബ്രിട്ടീഷ് കാർക് പറ്റാതെ വന്നു വേലസ്‌ലി പ്രഭു നോട് നിങ്ങളെ നേരിടാൻ അറബികടലിലെ വണ്ടുകൾ മതി എന്ന് വെല്ലുവിളിച്ച മമ്പുറം തങ്ങൾ ( റ )ആ ഭാഗത്തുള്ള പുഴ തിരിച്ചു ഒഴുക്കിയ മമ്പുറം തങ്ങൾ കരമാതല്ലതെ മറ്റേ എന്താണ് കൊന്നരെ തങ്ങള്മാർ തെങ്ങിന്റെ ഓലാ കൊണ്ട് ബ്രിട്ടീഷ്കാർക്ക് എതിരെ വെടി വച്ചില്ലേ നിന്റെ പാരമ്പര്യാക്കാർ ബ്രിട്ടീഷ് കാരോട് ശമ്പളം പറ്റി മുസ്ലിങ്ങളെ ഒറ്റു കൊടുത്തില്ലേ അത് നീ ആവർത്തിക്കുന്നു പാവപെട്ട മുസ്‌ങ്ങളെ ഇവന്റെ വർത്തമാനം കേട്ട് ഈമാൻ ഇല്ലാതെ ചത്തു പോകരുത്
എടാ ഭയങ്കരാ ഇജ്ജ് ഇത്ര അറിവ് ഉള്ള ആൾ ആയിരുന്നോ 🤭🤭🤭
ആരും വഞ്ചിതരാവരുത് , ഇവർ ഖാവാരിജികളുടെ പിൻക്കാമികളാണ്
എന്താണ് ഇയാളുടെ കുഴപ്പം? അല്ലാഹുവിലേക്ക് വിളിക്കുന്നതോ?
ഇതൊക്കെ ആരോട് പറയാനാ ഉസ്താദ്
ഉസ്താദല്ല മൗലവിയാ😂
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ
നിസ്കാരം ബാത്വിലാക്കുന്ന കാര്യങ്ങൾ എണ്ണിയത് പോലെ, ശഹാദത് ബാത്വിലാകുന്ന കാര്യങൾ ഇമാമീങ്ങൾ എന്ത് കൊണ്ട് പഠിപ്പിച്ചില്ല.!???
ഇമാമിങ്ങളും മനുഷ്യരാണ് ബലഹീനരാണ് എന്ന് വിശ്വസിച്ചാൽ മതി
ഈ മഹാന് മാത്രമേ അറിയൂ അത് കൊണ്ട്, ഇമാമീങ്ങൾക്ക് അറിയില്ല 😥
Bahumamanapetta Imaameengal paranjathum padipichathum aano ippol samudhayam nirvahikunnath. SHAHADHATH baathilagunna kariyangal vekthamayee paranjitund. Vishadhamayee onnu padichal maathram mathi.
@@abdulhameedhameed1024 നിങ്ങൾക് ജാറവും മഖബറയും ഉണ്ടായാലേ ദീൻ ആവുകയൊള്ളു എന്നാണ് വിശ്വാസം 😀
ആരും പഠിപ്പിക്കാതെ ഇന്നലെ ചുഴലിയുടെ വീട്ടിൽ ജിബ്രീൽ വന്നോ...?
ലാസ്റ്റ് കൂട്ടു പ്രാർത്ഥന 😄
മുതഫരിദിന്റെ രജയിതാവിന് ശഹാദ തിരിഞ്ഞില്ല ഇബ്നു ന്നഖീബ് തങ്ങൾക്ക് തിരിഞ്ഞില്ല സൈനുദ്ദീൻ മഖ്ദൂമിന്ന് തിരിഞ്ഞില്ല തുഹ്ഫയുടെ മുസ്വന്നിഫ് ഇനാം ഇബ്നു ഹജറിന്നും തിരിഞ്ഞില്ല പിന്നെ തിരിഞ്ഞ ഒരാൾ ഈ കപട താടിക്കാരനോ??? വല്ലാത്തൊരു സംഭവം തന്നേ
ഇയാളെയൊക്കെ താങ്ങി നടക്കുന്ന ടീം
എൻ്റെ മത വിശ്വാസത്തിനെതിരെ സംസാരിക്കാൻ ഈ മന്ദബുദ്ധിക്ക് ആരാണ് അധികാരം നൽകിയത്
ഇദ്ദേ.ത്തേക്കാൾപാണ്ടിത്യംചേകനൂരിനെകാൾകൂടുതലാ
കിതാബിന്റെ പരിഭാഷ നോക്കി തൗഹീദ് തിരഞ്ഞാൽ ഇങ്ങനെ ആയിരിക്കും ഗതി
Ninghal ellam kandittund moulavi
ആദ്യ 3നൂറ്റാണ്ടു കാർക്കും ശേഷമുള്ള സജ്ജനങ്ങൾക്കും ശഹതാ ത്ത തിരിഞ്ഞില്ല ഈ ഈമാൻ കുറഞ്ഞ കാലത്ത് ഇയാൾക്കണ് മൊത്തം തിരിഞ്ഞത് പോട് ചങ്ങായി
ഈ കിളവൻഎന്താണ് ഈ പുലമ്പുന്നത്
പൊട്ടൻമാരു എങ്കിൽ raulah ശരീഫ് പോളിക്കണ്ടെ പോട്ട. അത് പൊളിക്കാൻ ഉള്ളത് ആണെങ്കിൽ റസൂല് പറയില്ലേ. എൻ്റെ ഞൻ കിടക്കുന്ന എൻ്റെ വെല്ലക്കൊട്ടരം പൊളിക്കണം എന്ന്. കാരണം റസൂല് പറഞ്ഞതനല്ലോ. ഹദീസിൽ ദേജ്ജൽ വന്നിട്ട് എൻ്റെ വെള്ള കൊട്ടാരം കാണും എന്നിട്ട് അവൻ ചോദിക്കും. ആരുടേതാണ് ആ വെള്ള കൊട്ടാരം എന്ന്. എൻ്റെ വെല്ലക്കൊട്ടറത്തിന് അടുത്തേക്ക് ദേജ്ജലിന് വരാൻ കൈയില്ല എന്ന് റസൂല് മുൻകൂട്ടി കണ്ടതാണ് അതൊക്കെ പാടില്ലാത്തത് ആണെങ്കിൽ റസൂല് അന്ന് പറയില്ലേ അത് നിങൾ പൊളിക്കണം എന്ന്. ദ്ദേജ്ജലിൻ്റെ കൂട്ടക്കരു അവിടെ എത്തില്ല അതാണ് നിങൾ അതിനു ദേജ്ജലിൻ്റെ സോബാവം ഉള്ളവർക്ക് അവിടെ എത്താൻ കയ്യില്ല അതാണ് ഞ്ങ്ങൾ മനസ്സിലാക്കിയത് അതിനു ബഗിയം കിട്ടണമെങ്കിൽ ദ്ധേജ്ജലിൻ്റെ പണി ഒയിവക്കണം.
Correct
ഒരു സുന്നി പയ്യന്റെ മുന്നിൽ ഉത്തരം മുട്ടിയപ്പോൾ "എനിക്ക് അറിയില്ല, ഞാൻ അത് പഠിച്ചിട്ടില്ല "എന്ന് പറഞ്ഞ രക്ഷപെട്ടത് ഇന്നും യുട്യൂബിൽ ഉണ്ടാവും
കുട്ടനാട് എന്താ താടി അജ്മീറിലെ ആട്
മുത്ത് റസൂലിന്റെ ജന്മ ദിനം ഏത് മാസമാണെന്ന് പോലും തിരിച്ച റിവില്ലാത്ത താങ്കൾ ആർക് വേണ്ടിയാണ് ഒച്ച വെച്ചു ആളെ കൂട്ടുന്നത്.
🥰🥰🥰🤭
ഏതാ ഒന്ന് പറയുമോ
താടിനോക്കി ആരെയും വിലയിരുത്തരുത് ഇബ്‌ലീസ് ആദം നബിക്ക് സുജൂദ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് സ്ഥാനം കുത്ബുൽ അക്ത്താബ് ആയിരുന്നെ ഇബ്‌ലീസിന്നും താടി ഉണ്ടായിരുന്നു ഞാൻ പോറ്റിയ ആടിന്നും താടിയുണ്ടായിരുന്നു
നബി ശിർക് പഠിപ്പിച്ചോ أن رجلا ضرير البصر أتى النبيَّ صلى الله عليه وسلم فقال: ادع الله أن يعافيني. فقال: “إن شئتَ دعوتُ لك، وإن شئتَ أخرتَ ذاك فهو خير”. فقال: ادْعُهْ. فأمره أن يتوضأ فيحسن وضوءه ويصلي ركعتين ويدعوَ بهذا الدعاء “اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه فتـُقضى لي، اللهم شفعه فيَّ”.ഈ ഹദീസിൽ നിങ്ങളുടെ അഭിപ്രായം എന്താ ണ്
അസ്സലാമുഅലൈകഅയ്യുഹന്നബിയ്യു എന്ന് എന്തിനാ കിളവാ
നിസ്കാരത്തിൽ പറയുന്നത്
റസൂലുല്ലാൻെറ ജാറത്തിനെയല്ലേ അവിടെ വരക്കുന്നത്
കിളവാ...
ഉസ്ഥാ തെ ഷഹാദത്ത് എന്താണെന്നറിയാതെ ജാറം എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില കാരണം ഷഹാദത് എന്താണ് എന്ന് അറിയുന്ന വരിയിൽ നിന്ന് പഠിക്കാൻ നോക്ക്
ലക്ഷക്കണക്കിന് കാലം ഹിബാടത് ചെയ്ത ഇബ്‌ലീസിന്നും വലിയ താടി ഉണ്ടായിരുന്നു 👌🏽👌🏽
അയ്ന്???
താടി ഇജ്ജ് കണ്ടിരുന്നോ
ശഹാദത്ത് മുജാഹിദുകളുടേത് എങ്ങനെ ശരിയാകും. മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. നബി സാധാരണ മനുഷ്യനാണ്, മയമാക്ക, ഈ വിശ്വാസം വെച്ച് എങ്ങനെ ശരിയാകും, ആദ്യം ശഹാദത്ത് ശരിയാക്കൂ, അള്ളാഹു ആദരിച്ചവരേയും ബഹുമാനിച്ചവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം. അല്ലാതെ അള്ളാഹുവിലുള്ള വിശ്വാസം എങ്ങിനെ ശരിയാകും. അള്ളാഹുവിന് കയ്യ് ഉണ്ട് കാല് ഉണ്ട് എന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ വഴി പിഴച്ചവർ തന്നെയാണ് ❗
Muhamed nebi jinn pole alla manushyanaan ennan ivar parayunnadh...vere onnum alla...manushyananallo...ennal asadharana manushyanaan.....
നൂഹ് നബി 950 കൊല്ലം dawath നടത്തി 72 ആളുകളെയാണ് കിട്ടിയിട്ടുള്ളൂ. സ്വന്തം ഭാര്യയെയും മകനെയും മൂപ്പര്ക് കൂട്ടാൻ പറ്റിയിട്ടില്ല. തലമുറയിലെ ആളുകളെ ബഹുമാനിക്കണം എങ്കിൽ നൂഹ് നബിയുടെ മോനല്ലേ അടുത്ത റസൂൽ തലമുറ
Kaat povaan Atthahiyyath vare kaath nilkalle .....
Chuyali cheyyunna aal cheythotte padachone ellam ariyalo
PRAYAM KOODIYITTUM VELICHAM ETHIYILLA, ALLAHUVINIL NINNUM KARAMATHUM HIDHAYATHUM SWEEKARICHU VANNAVAR MARICHALUM JEEVICHAALUM ORU POLE, ISLAMINDE IBADHATHINDE PULSU THUDIKKUNNADHU AVAR KIDAKKUNNADHINDE PARISARANGAL DHEENINE VALARTHIYAVAR AVARUDE PARISARANGALIL AANU PUTTU POLE ISLAM UMMATHIKAL VALARNNU POOTHU ULANJADHU, THANGAL ISLAM AANENGIL AA PARISATHU NINNUM PINNAVARA UPPOOPPAMAR ANGINEYANU ISLAM. MADHAM PADARNNADHU , VALARNNU VALUDHAYAPOL SUDHEEKARANA THOZHILALIKAL VANNIRIKKUNNU.NAANAMILLE IBILEESUKALE VEDHAM OODHAAN.!!!
എന്താ ഉസ്താദിന്റെ ആ താടി കണ്ട ഉടനെ എനിക്ക് എന്റെ ചത്തുപോയ ആടിനെ ഓർമ വന്നു സലഫി ചലപി
നല്ല മുസ്ലീം അയാൾ പറയുന്നത് ചരിത്രം വെച്ച് തെറ്റുണ്ടോ ഇല്ലയോ എന്നാണ് നോക്കേണ്ടത്
താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ പിഴവ് ഉള്ളതായി എനിക്ക് തോന്നുന്നു. , ഒറ്റക്ക് നമസ്കരിക്കുംബോൾ, ഇടക്ക് വെച്ച് വുളു മുറിഞ്ഞാൽ* ആരോടും ഒന്നും സംസാരിക്കാതെ * നേരേ ചൊവ്വേ വുളു എടുത്തു നമസ്കാരം തുടരാവുന്നതാണ് . ( ഇടക്ക് വെച്ച് സംസാരം പാടില്ല എന്നതാണ് നിബന്ധന ).
ഇത് എവിടന്ന് കിട്ടി മോനു?
Jabbar sahib ന് ഈ നിയമം എവിടുന്ന് കിട്ടി ?
പണ്ട് തിരുവനന്തപുരത്ത് ശ്രീകാരമുള്ള മുക്കറിയായിരുന്നു വെറും മുക്കറി
😂😂😂😂😂
40000 കുറഞ്ഞു പോയി മൗലവി... ഒരു നാല്പത് ലക്ഷമെങ്കിലും കാണും.😂
നിങ്ങൾ നിർത്തല്ലിം
കുറച്ച് ജാറങ്ങളും കൂടി ബാക്കിയുണ്ട്😂😂
Thalayil kettiya salafi
ഇവൻ അവസരവദി
ആദ്യം സുന്നി
പിന്നെ കുറെ കാലം തബ്ലീഗ്
ഇപ്പോൾ സലഫി
നാളെ ചെകന്നൊരിസ്ം
പിന്നെ കുഫ്രിയതില്
1924ന് മുന്പുള്ളവരൊക്കെ നരകത്തിലാണ്
لاالاه الله .
എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ പോരാ അ ല്ലാഹുവിലു ള്ള വിശ്വാസം ശരിയാക്കൂ മൗലവീ . അള്ളാഹുവിന് കയ്യും കാലും ഒക്കെ ഉണ്ടെന്നും അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും വലതു കയ്യിൽ ആ കാശവും ഇടതു കയ്യിൽ ഭൂമിയും പിടിച്ചിരിക്കുകയാണെന്നു മാക്കെയുള്ള കുഫ്രിയത്ത് കലർന്ന വിശ്വാസം ആദ്യം മാറ്റുക .
എന്നിട്ട് ലാ ഇലാഹ ഇല്ല ല്ലാ . പറഞ്ഞാൽ മതി.
മുജ : കൾക്ക് മാത്രമെ ലാ ഇ ലാഹ ഇല്ല ല്ലാഹ് . മനസ്സിലായിട്ടൊള്ളു എന്ന് തോന്നും പറയുനത് കേട്ടാൽ ...
അല്ലാഹുവിന്റെ കയ്യിനെക്കുറിച്ചും അവയവങ്ങളെ കുറിച്ചും പേരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ അല്ലാഹുവിന് കൈയുണ്ട് എങ്ങനെ അവന്റെ സിഫാത്തിനോട് യോജിച്ച രീതിയിലുള്ള കയ്യും മനുഷ്യന്റെ കൈ പോലെയല്ല എന്നുള്ള കാര്യങ്ങളൊക്കെ
Ath iyalk la ilaha ilAllah thiriyathath konda chozhali kashtam
ബാക്കിൽ നിന്നും കാറ്റ് വന്നാൽ വുളു മുറിയുമെന്ന് ആരാണ് പറഞ്ഞത് മൗലവി ഒരിക്കലും മുറിയില്ല എങ്ങനെ അങ്ങ് മുറിയൽ മുറിയണമെങ്കിൽ ഒരു നിബന്ധന ഉണ്ട് കീഴ്വായു പോയാൽ ശബ്ദമോ വാസനയോ ഉണ്ടെങ്കിൽ മാത്രമേ വുളു മുറിയുകയൊള്ളൂ...
മുജാഹിദ് മതത്തിൽ അപ്പോൾ മുജാഹിദ് മൗലവി എടുത്ത വുളൂ മുറിയണമെങ്കിൽ കരിങ്കല്ല് കോറിയിൽ പാറപൊട്ടിക്കുന്ന ശബ്ദം വേണം.അല്ലങ്കിൽ കോഴി മുട്ട കെട്ടു മണക്കുന്നത് പോലെ മണക്കണം എന്നാലേ വുളു മുറിയുകയൊള്ളൂ... ജലദോശം പിടിച്ചു മൂക്ക് അടഞ്ഞു പോയാൽ മൗലവിക്ക് വാസനയും കിട്ടില്ല അപ്പോൾ ഒരാളെ കൂലിക്ക് നിർത്തേണ്ടി വരും അല്ലേ...?എടുത്ത വുളൂ ഒന്നു മുറിഞ്ഞ് കിട്ടണ്ടേ...?ചലപികളേ.......
എന്തൊക്കെ പറഞ്ഞിട്ട് ഈ എന്ത്... Valakinna aksarannasi ലാ yahlamoon.. ഖുർആൻ.. അള്ളാഹു പറഞ്ഞതാണ്..
ഈ പിടി വിട്ട മൗലവിക്കെന്തോ ഉണ്ടോ
കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇല്ല പോലും😂
അതിന് വിശ്വാസവുമായി ബന്ധപ്പെട്ട വിശ്വാസ ശാസ്ത്രം നോക്കു മൗലവി
ഇത് ഉസ്താദെല്ലാ പുത്തൻവാദിയ, 73 ആയി മാറും എന്ന് നബി പറഞ്ഞതാ അതി പെട്ട ഒരു മൗലവി
അഖീദിയിലല്ലെ ഷഹാദത്ത് പഠിക്കുന്നത്
അഹങ്കാരിയായ ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല.
ആരാ ഷഹാനത്തിന്ന് മാറ്റം വരുത്തിയത്
ഇയാളെ പിടിച്ചു കെട്ടുന്ന ആണുങ്ങളില്ലെ?
എന്തൊരു ഭ്രാന്താണ്,
മനുഷ്യൻ ഭ്രാന്തായാൽ ചങ്ങലക്കിടാം! ചങ്ങലക്ക് ഭ്രാന്തായാലോ?
നിങ്ങളെങ്കിലും ഉണ്ടായല്ലൊ മഹാ ഭാഗ്യം തെന്നെ😂
Idheham anavashya aropanam unnayikkunnathinu pinnil samudhayathe aswastamakkuka enna oliyagandayund middle East ike maha yudhatge vettakkarum irakalum lokathinu manassilayittum idhehathinu manassilaya mattilla alla idhehathinde ullilulla vibhageeyamaya veruppine lokathinde shatruvaya israeline pintunakkunna vidhathilanullath ifheham engine ingine ayi ennukudi padikkumpol germaniyile juda kolakku shesham rupappetta sahacharyathinu ithil pankundennu manassilavum
റൗള ശരീഫ്??
Sorgam vano sunnil poree velleppa ee karunnathe varutheyavum
ഇയാൾ തബ്ലീഗ് ജനങ്ങൾ വഞ്ചിതരാവരുത്
ഇസ്ലാമിൽ പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ്
അതായത് ലാഇലാഹ ഇല്ലല്ലാഹ് എന്നത് മാത്രമല്ല അവിടെ ഒരു റസൂലുള്ളയും കൂടെയുണ്ട് ആ റസൂല് ഇല്ലെങ്കിൽ എന്ത് ലാഇലാഹ ഇല്ലല്ലാഹ് പിന്നെ അടുത്തത് അള്ളാഹു ഇഷ്ടം വെച്ച അവന്റെ മഹത്തുക്കളും അത് ഇവർക്ക് ദഹിക്കുന്നില്ല അള്ളാഹു ബഹുമാനിച്ച വരെ ബഹുമാനിക്കലും ആദരിക്കലും ദീനിൽ ഉള്ളതാണ് ആ മഹത്തുക്കളോട് സുന്നി ആശയത്തിൽ വിശ്വസിക്കുന്നവർ ചെയ്യുന്നത് എന്താണ് എന്നതിന് ഖുർആനിലും ഹദീസിലും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് സുന്നികൾ എന്ത് പറഞ്ഞാലും അവർക്ക് ഒറ്റ ഉത്തരമേയുള്ളൂ ജാറം കെട്ടി പൊക്കി, ചാറം പൂജിച്ചു, അപ്പം അരവണ നേർച്ച നടത്തി എന്നിങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടേയിരിക്കും ഞങ്ങളെ കൗമേ നബി തങ്ങളെ കണ്ടു ദീൻ പഠിപ്പിച്ച കൗമാ അതിന് വ്യക്തമായ തെളിവുകളും ഉണ്ട് അല്ലാതെ നിങ്ങളെ പഠിപ്പിച്ചത് ഏത് വാറോലയാണെന്നും വ്യക്തമായി അറിയാം അതുകൊണ്ട് ഇസ്ലാമിക് ഹിസ്റ്ററി ഒന്നുകൂടെ പോയി നല്ലപോലെ പഠിക്ക്
മമ്മദ്ന് എത്ര ഭാര്യമാർ ഉണ്ട് 6 വയസ് ഉള്ള ആയിഷ അടക്കം 😁😆🤮🤭
ചുഴലി ബാധിച്ച ചുഴലി
Veruthe kurachottu kaaryami llaa nerittoru samvaathathi nu thayyaarundoo moulawy
Kannund kaazhcha illa.
എടാ വിഡ്ഡി കർമശാസ്ത്രം പറയുമ്പോൾ നിസ്കാരത്തിനെ പറ്റി പറയും വിശ്വാസ കാര്യങ്ങൾ പറയുമ്പോൾ അഗാ ഇദ എന്ന കിത്താബിലാണ് അത് പറയുക
നല്ല വിവരം ഉള്ള പണ്ഡിതൻ. പക്ഷെ ഒരു പിരി ലൂസ് ആണെന്ന് തോന്നുന്നു