അവസാനം 'എനിക്ക് അതിനെപ്പറ്റി അറിയില്ല, പഠിച്ചിട്ടില്ല "എന്ന് പറയുന്നു "നിങ്ങൾ പഠിക്കാതെ,മനസ്സിലാക്കാതെ "എന്തിന് പറയുന്നു എന്ന് അയാൾ ചോദിച്ചപ്പോൾ ഈ ദേഹം ഫോൺ കട്ട് ചെയ്തു
പറഞ്ഞത് കേട്ട് മനസ്സിലാക്കരുത് എന്നിട്ട് സത്യം മനസ്സിലാക്കുന്നതാണ് സത്യവിശ്വാസികൾ നാം പഠിച്ചത് എങ്ങിനെ ഉള്ള ബിദുഹത് ആണേലും അതിൽ തന്നെ ഉറച്ചു നിൽക്കുക അല്ല വേണ്ടത് സത്യത്തിന്റെ പാത പിന്തുടരുക.
സുന്നികളെ ഉദ്ദേശിച്ചാണ് ഈ പ്രഭാഷണമെങ്കിൽ അവർക്ക് ഇതിന്റെ ആവശ്യമില്ല.കാരണം സുന്നികൾ 100% കറ കളഞ്ഞ ഏകദൈവവിശ്വാസികളാണ്. ഒരു സുന്നി വിശ്വാസിയും അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നില്ല. തബ്ലീഗിസം മൂത്ത് മൂത്ത് -... അള്ളാഹു നാ മേവരേയും എല്ലാ വിധഷർറുകൂളിൽ നിന്നും കാത്തരക്ഷിക്കട്ടെ.
ഈ സാധുവിന്റെ താടി പ്രായമുള്ളളത് കൊണ്ട് നരച്ചതാണ്.അല്ലാതെ വൈറ്റ് വാഷ് ചെയ്തതല്ല..ഇത്ര കാലം പഠിച്ചിട്ടും ഇപ്പോഴും ഏതാണ് ശെരി എന്ന് ഓരു പിടുത്തവും കിട്ടിയിട്ടില്ല.. അല്ലാഹുവോട് മാത്രം ചോദിക്കണേ എന്ന് ചങ്കിട്ടടിക്കുന്നു.. ഒരു ചായ വേണെങ്കിൽ വീട്ടുകാരോട് ചോദിക്കുന്നു.. അങ്ങിനെ എല്ലാം തല്ക്കാലം വേണ്ടുന്നതൊക്കെ സൃഷ്ടികളോട് ചോദിക്കുന്നു.. കാര്യം സാധിക്കുന്നു.. അല്ലാഹുവിനോട് ഒരു ചായയോ, വെള്ളമോ ഒന്നും ചോദിക്കാറില്ല.. എന്തിനാ ഈ വിരോധാഭാസം...???
@@alavipathiyil3121 ഉണ്ടല്ലോ.. ഡോക്ടർ മരണ ശേഷം സഹായം ചോദിക്കപ്പെടാൻ അർഹനാണെങ്കിൽ അദ്ദേഹത്തോട് സഹായർത്ഥന നടത്താം.. ഉദാഹരണം ഡോക്ടർ അബുതാഹിർ ഏർവാടി ഷഹീദ് വലിയുള്ളാഹി യെ സഹായർത്ഥന സുന്നികൾ നടത്താറുണ്ട്. അദ്ദേഹം ആ റേഞ്ചിലെക്ക് ഉയർന്ന മഹാനാണ്.. ഡോക്ടർ ആയത് കൊണ്ട് മരിക്കുന്നതിന് മുൻപ് വരെ മാത്രമേ വിളിക്കാവൂ എന്ന താങ്കളുടെ ധാരണ തെറ്റാണ്. ആത്മീയ വഴിയിലൂടെ ഭൗതിക ഓപ്പറേഷൻ വരെ അദ്ദേഹം ചെയ്ത് രോഗം സുഖപ്പെടുത്തിയ സംഭവമുണ്ട്.. ചുരുക്കത്തിൽ വഹാബികൾ ഭയപ്പെടുത്തുന്ന പോലെ ഒരാളെ വിളിച്ചാലൊന്നും അല്ലെങ്കിൽ സഹായർത്ഥന നടത്തിയാലൊന്നും ശിർക് ആവുകയില്ല.. അത് മരിച്ചവരെ എന്നോ ജീവിച്ചിരിക്കുന്നവരെ എന്നോ വ്യത്യാസം ഇല്ല.. മരിച്ചവരെ വിളിച്ചാൽ ശിർക്കും ജീവനുള്ളവരെ വിളിച്ചാൽ തൗഹീദും എന്നത് മുജാഹിദിന്റെ കണ്ടു പിടിത്തം മാത്രമാണ്.. അത് കൊണ്ടാണ് ചായയും കാപ്പിയുമൊക്കെ ചോദിക്കുന്നത് പറയേണ്ടി വരുന്നത്... അല്ലാഹുവിൽ ആരും ഇവിടെ പങ്ക് ചേർക്കുന്നില്ല.. അതാണ് ശിർക്ക്....
ഹഹഹഹ മുശ്രിക്കുകൾ ആയ ഇബ്രാഹിം നബിയുടെ പരമ്പരയായ വർക്ക് ഒരു മഹത്വവും ഇല്ല എന്ന് പറഞ്ഞ് തങ്ങന്മാർക്ക് മഹത്വമില്ല എന്ന് പറഞ്ഞു നടക്കുന്നമുജാഹിദുകളെ ഈ രീതിയിൽ പ്രസംഗിച്ചു നന്നാക്കുന്നത് നല്ലതാണ് അഷ്റഫുൽ ഹൽഖ് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന നബിയുടെ പിൻതലമുറക്കാരായ ആളുകളെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും
ഇസ്‌ലാമിൽ പിന്തലമുറക്കാർ എന്നതിന് പ്രസക്തിയില്ല ,നൂഹ് നബിയുടെ മകൻ നൂഹ് നബിയുടെ പിൻതലമുറയല്ലേ ,മുങ്ങിമരിക്കുമ്പോൾ നൂഹ് നബി അലൈഹിസ്സലാം അല്ലാഹുവോട് പ്രാർത്തിച്ചില്ലേ ,എന്തുണ്ടായി , ??? .ഓരോരുത്തരും അവരവരുടെ വിശ്വാസം നന്നാക്കി കർമ്മങ്ങൾ നന്നാക്കി പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ അടിയുറച്ച് ജീവിക്കുക . മഹാന്മാർ ജീവിച്ചിരിക്കുമ്പോൾ പ്രാർത്തിച്ചത് തന്നെ അല്ലാഹു സ്വീകരിച്ചില്ല എന്നതിന് ഉദാഹരണമാണ് നൂഹ് നബിയുടെ ചരിത്രം .മരണശേഷം ആരും ആർക്കുവേണ്ടിയും പ്രാർത്തിക്കുന്ന ഒരു ചരിത്രം ഇല്ല ,.... മഹാന്മാരോടുള്ള ആദരവും ബഹുമാനവും മരണശേഷം അവരോട് ചോദിക്കാനുള്ള വകുപ്പാക്കുന്നില്ല . അങ്ങിനെ ചോദിക്കാൻ ഇസ്‌ലാമിൽ ഒരു മാതൃകയുമില്ല .
ഇയാളുടെ ഈ ഗീർവാണം കേട്ട് ഒരു മുജാഹിദും നെളിയേണ്ട... ഇയാൾ ഗവേഷണം തുടരുന്ന വ്യക്‌തിയാണ്.. ഇവിടെയൊന്നും നിൽക്കില്ല.. ആദ്യം സുന്നി, പിന്നെ തബ്ലീഗ്, ഇപ്പൊ മുജാഹിദ്... ഈ പ്രയാണം തുടരും.. പുതിയ റിസർച്ച് നടന്നു കൊണ്ടിരിക്കുകയാണ്.. ഇവിടെയൊന്നും ക്ലച്ച് പിടിക്കില്ല...
ഓഹോ വഹാബിക്കു മിഹ്റാജോ...?? അതൊക്കെ സ്വപ്നം കണ്ടതായിരുന്നില്ലേ... ഇപ്പൊ ഉണർച്ചയിൽ തന്നെ നടന്നു എന്ന് വിശ്വസിക്കുന്നോ..?? കാലം മാറ്റി പറയിപ്പിച്ചു അല്ലേ...
പുതിയ പുതിയ അറിവുകൾ എത്രകിട്ടി
അല്ലാഹുനമ്മെ സ്വീകരിക്കട്ടെ
താങ്കൾക്ക് അല്ലാഹു ആഫിയത്ത് നൽകട്ടെ
സഹോദരന്
സത്യ മതം സത്യസന്ധമായി പ്രബോധനം ചെയ്യുവാൻ സർവ്വ ശക്തൻ ആരോഗ്യത്തോടു കൂടിയ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു മൗലവിക്കു ആഫിയത്തും ദീർഗായുസും നല്കുമാറാവട്ടെ ആമീൻ ആമീൻ
Aameen
ആ ഫിയത്തുള്ള ദീർഘായുസ്സിനേക്കാൾ ഉത്തമംഹിദായത്ത് ള്ള ഒരു നിമിഷമാണ് .
സുന്നി മൗലവി മാർ ഇതൊന്നു കേൾക്കുന്നത് നന്നാവും തൗഹീദ് പഠിക്കാം.. ചുഴലി ക് ആഫിയതുള്ള ആയുസ് കൊടുക്കുമാറാവട്ടെ.. ആമീൻ
Aameen
Hy CR
@@koyachaliyam2374 or
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha ♥️♥️♥️♥️♥️
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
👌❤️👏
മാഷാ അല്ലാഹ് മുംതാസ്
Long live chuzhali family
Ameen ya Allah
Aameen
AllahuUsthadheneNallaAroghamePradhanameCheyumaraketteaAmeenYaRebbelAlameen
ദിക്റിൽ വച്ച് ശ്രേഷ്ടമായ ദിക്ക്റ് ലാ ഇലാഹ ഇല്ലള്ളാ ആണ് അറിഞ്ഞവർക്ക്, പഠിച്ചവർക്കല്ല .
ഇത് രണ്ട് സുന്നി യും കേൾകണം
ഹിദാ യത്ത് അല്ലാഹുകനിഞ്ഞു നൽകുന്നതാണ് അത് സുന്നി രൂപമുണ്ടായത് കൊണ്ട് കിട്ടുകയില്ല ഹൃദയത്തിൽ സുന്നി വേണം
മാഷാ അല്ലാഹ് 👍🏾
ماشاء الله الحمد لله
Ameen yarabbal alameen
Thouheed aadyamayi paranjath eblees allahuvinu maathrame sujood cheyyoo
🥰😍🥰
Alhamdulillhaah 💖shahadatt 💖allhaahurabbinte 💖karaar paalich athpole nervazhiye pinpatti jeevikkunhavar atha nalle aqhirattilulla yathartta sugha jeevitham athallathe ttalamurakhallayitt uppuppa uppa karnhavar usthathumar padippichatha nanghallum padichu eni atha deen 😀enhum ath ttanhe ttudarum enh paranh vivarakkedil 😀angh ponhu ortt vacho nalle qabarilum aaqhirattum ee paranha swanthanghallonhum undavoola rakshappeduttan ttanich ottakk ayirikum rabbinte 💖kadina kadoramaya azab 🔥eranh vanghendi varum allhaahuvine 💖nallapole ariyendath pole ariyukha sarvathum rabbine 💖 kondann kittunhath enh ttirichariyukha sarva ashrayavum aaraathanavum allhaahuvaya 💖ilahin 💖 mattram enhum urappikkukha cheyyukha onh neravannam chinthikkoo samastta vibhakhakkare
നിങ്ങൾ ആരാധിക്കുന്നതിനെ ഞാനും തിരിച്ചും ആരാധിക്കുന്നില്ല
ഇത്രയും പറഞ്ഞു തരുന്ന ഈ പണ്ഡിതന് അർവില്ലാഞ്ഞിട്ടല്ല, അയാൾ ചോദിച്ച ചോദ്യം ശരിയാകാഞ്ഞിട്ടാ.
😄👌👍✔️
സൂറ ഫുസ്സിലത്തിലെ ഒന്നു മുതൽ 13 വരെയുള്ള ആയത്തുകൾ അല്ലേ നബി (സ്വ ഓതിയത് എന്നു തോന്നുന്നു
അവസാനം 'എനിക്ക് അതിനെപ്പറ്റി അറിയില്ല, പഠിച്ചിട്ടില്ല "എന്ന് പറയുന്നു "നിങ്ങൾ പഠിക്കാതെ,മനസ്സിലാക്കാതെ "എന്തിന് പറയുന്നു എന്ന് അയാൾ ചോദിച്ചപ്പോൾ ഈ ദേഹം ഫോൺ കട്ട് ചെയ്തു
വൈവിദ്യതൗഹീദു പഠിച്ച് ചൂടായതാണ്.
പറഞ്ഞത് കേട്ട് മനസ്സിലാക്കരുത്
എന്നിട്ട് സത്യം മനസ്സിലാക്കുന്നതാണ് സത്യവിശ്വാസികൾ
നാം പഠിച്ചത് എങ്ങിനെ ഉള്ള ബിദുഹത് ആണേലും അതിൽ തന്നെ ഉറച്ചു നിൽക്കുക അല്ല വേണ്ടത്
സത്യത്തിന്റെ പാത പിന്തുടരുക.
ഇയാൾ പറയുന്നത് തെറ്റ് ആയ ചരിത്രമാണ് എങ്കിൽ അതല്ലേ പറയേണ്ടത്
തലയിൽ കെട്ട് വെയിൽ കൊള്ളാതിരിക്കാൻ ആണോ ചങ്ങായി
സുന്നികളെ ഉദ്ദേശിച്ചാണ് ഈ പ്രഭാഷണമെങ്കിൽ അവർക്ക് ഇതിന്റെ ആവശ്യമില്ല.കാരണം സുന്നികൾ 100% കറ കളഞ്ഞ ഏകദൈവവിശ്വാസികളാണ്. ഒരു സുന്നി വിശ്വാസിയും അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നില്ല. തബ്ലീഗിസം മൂത്ത് മൂത്ത് -... അള്ളാഹു നാ മേവരേയും എല്ലാ വിധഷർറുകൂളിൽ നിന്നും കാത്തരക്ഷിക്കട്ടെ.
എന്നിട്ടാണോ തങ്ങളെ ഉപ്പാപ്പ എന്ന് പറഞ്ഞുള്ളു വീഡിയോ കൾ
ഈ സാധുവിന്റെ താടി പ്രായമുള്ളളത് കൊണ്ട് നരച്ചതാണ്.അല്ലാതെ വൈറ്റ് വാഷ് ചെയ്തതല്ല..ഇത്ര കാലം പഠിച്ചിട്ടും ഇപ്പോഴും ഏതാണ് ശെരി എന്ന് ഓരു പിടുത്തവും കിട്ടിയിട്ടില്ല.. അല്ലാഹുവോട് മാത്രം ചോദിക്കണേ എന്ന് ചങ്കിട്ടടിക്കുന്നു.. ഒരു ചായ വേണെങ്കിൽ വീട്ടുകാരോട് ചോദിക്കുന്നു.. അങ്ങിനെ എല്ലാം തല്ക്കാലം വേണ്ടുന്നതൊക്കെ സൃഷ്ടികളോട് ചോദിക്കുന്നു.. കാര്യം സാധിക്കുന്നു.. അല്ലാഹുവിനോട് ഒരു ചായയോ, വെള്ളമോ ഒന്നും ചോദിക്കാറില്ല.. എന്തിനാ ഈ വിരോധാഭാസം...???
അനക്പുടുത്തംകിട്ടൂലാ...കാരണം950കൊല്ലംതൗഹീദ്കേട്ടിട്ടുംപുട്ത്തംകിട്ടാത്തവരുടെപിടുതത്തിൽപേട്ടത്kondane...പിട്ത്തംകിട്ടാൻഅള്ളാഹുതൗഫീക്ചെയ്യട്ടെ...ആമീൻ
Veetukarod chayakk chodhicha thannilenkil vayak parayam parayam .
Pakshe allahuvinod chodhichal allah thanilenkil allahuvinne vayak parayamo..?
Athanu srshtavum srshittiyum thamil ulla vithyasam
Maranna pettupoya mahan marod thangal chayak anno chodhikarullath ..?
എല്ലാവരോടും ചോദിക്കാം എന്ന് പറയുന്നവർ .അസുഖമായാൽ . ഡോക്ടറുടെ അടുത്ത് പോയിരുന്ന ഒരു സുന്നി യും . ഡോക്ടർ മരിച്ച തിന് ശേഷം പോകുന്നില്ല. എന്ത് കൊണ്ട് ?
@@alavipathiyil3121 ഉണ്ടല്ലോ.. ഡോക്ടർ മരണ ശേഷം സഹായം ചോദിക്കപ്പെടാൻ അർഹനാണെങ്കിൽ അദ്ദേഹത്തോട് സഹായർത്ഥന നടത്താം.. ഉദാഹരണം ഡോക്ടർ അബുതാഹിർ ഏർവാടി ഷഹീദ് വലിയുള്ളാഹി യെ സഹായർത്ഥന സുന്നികൾ നടത്താറുണ്ട്. അദ്ദേഹം ആ റേഞ്ചിലെക്ക് ഉയർന്ന മഹാനാണ്.. ഡോക്ടർ ആയത് കൊണ്ട് മരിക്കുന്നതിന് മുൻപ് വരെ മാത്രമേ വിളിക്കാവൂ എന്ന താങ്കളുടെ ധാരണ തെറ്റാണ്. ആത്മീയ വഴിയിലൂടെ ഭൗതിക ഓപ്പറേഷൻ വരെ അദ്ദേഹം ചെയ്ത് രോഗം സുഖപ്പെടുത്തിയ സംഭവമുണ്ട്.. ചുരുക്കത്തിൽ വഹാബികൾ ഭയപ്പെടുത്തുന്ന പോലെ ഒരാളെ വിളിച്ചാലൊന്നും അല്ലെങ്കിൽ സഹായർത്ഥന നടത്തിയാലൊന്നും ശിർക് ആവുകയില്ല.. അത് മരിച്ചവരെ എന്നോ ജീവിച്ചിരിക്കുന്നവരെ എന്നോ വ്യത്യാസം ഇല്ല.. മരിച്ചവരെ വിളിച്ചാൽ ശിർക്കും ജീവനുള്ളവരെ വിളിച്ചാൽ തൗഹീദും എന്നത് മുജാഹിദിന്റെ കണ്ടു പിടിത്തം മാത്രമാണ്.. അത് കൊണ്ടാണ് ചായയും കാപ്പിയുമൊക്കെ ചോദിക്കുന്നത് പറയേണ്ടി വരുന്നത്... അല്ലാഹുവിൽ ആരും ഇവിടെ പങ്ക് ചേർക്കുന്നില്ല.. അതാണ് ശിർക്ക്....
ഇവൻ പണ്ഡിതനല്ല. ഫിത് നക്കാരനാണ്
ഹഹഹഹ മുശ്രിക്കുകൾ ആയ ഇബ്രാഹിം നബിയുടെ പരമ്പരയായ വർക്ക് ഒരു മഹത്വവും ഇല്ല എന്ന് പറഞ്ഞ് തങ്ങന്മാർക്ക് മഹത്വമില്ല എന്ന് പറഞ്ഞു നടക്കുന്നമുജാഹിദുകളെ ഈ രീതിയിൽ പ്രസംഗിച്ചു നന്നാക്കുന്നത് നല്ലതാണ് അഷ്റഫുൽ ഹൽഖ് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന നബിയുടെ പിൻതലമുറക്കാരായ ആളുകളെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും
ഇസ്‌ലാമിൽ പിന്തലമുറക്കാർ എന്നതിന് പ്രസക്തിയില്ല ,നൂഹ് നബിയുടെ മകൻ നൂഹ് നബിയുടെ പിൻതലമുറയല്ലേ ,മുങ്ങിമരിക്കുമ്പോൾ നൂഹ് നബി അലൈഹിസ്സലാം അല്ലാഹുവോട് പ്രാർത്തിച്ചില്ലേ ,എന്തുണ്ടായി , ??? .ഓരോരുത്തരും അവരവരുടെ വിശ്വാസം നന്നാക്കി കർമ്മങ്ങൾ നന്നാക്കി പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ അടിയുറച്ച് ജീവിക്കുക .
മഹാന്മാർ ജീവിച്ചിരിക്കുമ്പോൾ പ്രാർത്തിച്ചത് തന്നെ അല്ലാഹു സ്വീകരിച്ചില്ല എന്നതിന് ഉദാഹരണമാണ്
നൂഹ് നബിയുടെ ചരിത്രം .മരണശേഷം ആരും ആർക്കുവേണ്ടിയും പ്രാർത്തിക്കുന്ന ഒരു ചരിത്രം ഇല്ല ,.... മഹാന്മാരോടുള്ള ആദരവും ബഹുമാനവും മരണശേഷം അവരോട് ചോദിക്കാനുള്ള വകുപ്പാക്കുന്നില്ല .
അങ്ങിനെ ചോദിക്കാൻ ഇസ്‌ലാമിൽ ഒരു മാതൃകയുമില്ല .
T@@jameelajemi3495
@@jameelajemi3495ആരോട് പറയാൻ ആണ് ഇതൊക്കെ
ഇയാളുടെ ഈ ഗീർവാണം കേട്ട് ഒരു മുജാഹിദും നെളിയേണ്ട... ഇയാൾ ഗവേഷണം തുടരുന്ന വ്യക്‌തിയാണ്.. ഇവിടെയൊന്നും നിൽക്കില്ല.. ആദ്യം സുന്നി, പിന്നെ തബ്ലീഗ്, ഇപ്പൊ മുജാഹിദ്... ഈ പ്രയാണം തുടരും.. പുതിയ റിസർച്ച് നടന്നു കൊണ്ടിരിക്കുകയാണ്.. ഇവിടെയൊന്നും ക്ലച്ച് പിടിക്കില്ല...
ഓഹോ വഹാബിക്കു മിഹ്റാജോ...?? അതൊക്കെ സ്വപ്നം കണ്ടതായിരുന്നില്ലേ... ഇപ്പൊ ഉണർച്ചയിൽ തന്നെ നടന്നു എന്ന് വിശ്വസിക്കുന്നോ..?? കാലം മാറ്റി പറയിപ്പിച്ചു അല്ലേ...
കൊ, പേ
കണ്ണൂരുള്ള ഒരു സുന്നി ചെറുപ്പക്കാരൻ വളരെ ക്ലിയർ ആയി കുറച്ച് കാര്യങ്ങൾ ചോദിച്ചു ഒന്നിറും ക്ലിയർ ആയി മറുപടി പറയാൻ പറ്റിയില്ല
തൗഹീദ് അലറാൻ ഉള്ളതല്ല "ആവാൻ" ഉള്ളതാ
കിതാബ് ഓത്തി പഠിക്കാത്ത ഇവനെന്ത് ദീൻ പറയുന്നു താദിയും തലകെട്ടും ഉണ്ടങ്കിൽ. ആലി മകുള്ള
Podaa myrea
ഇൻഷാ അല്ല വിഴിയേഅറിയും
50 വയസ്സ് വരെ ഇയാൾ സുന്നി ആണ് അന്ന് കിതാബ് അറിയുമായിരിക്കും ദീൻ എന്താണ് എന്ന് പറഞ്ഞു തുടങ്ങുേമ്പോയെക്ക് കിതാബ് അറിയാത്തവരായ് എന്താ എല്ലെ😅😅