"നൈൽസാറ്റ്" ഫ്രീ ചാനലുകളുടെ രാജാവ്...!!- Nilesat 7°w full review

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വീഡിയോ സംബന്ധമായ സംശയങ്ങൾ എന്റെ ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാമിലോ ചോദിക്കാം
    Thanks for watching🙏
    Keep supporting🙂
    subscribe my channel and don't forget to click bell icon🔔
    Visit and support my facebook page
    👇🏻👇🏻👇🏻
    / shajiattupuram.tech
    Add me as a friend on Facebook👬
    👇🏻👇🏻👇🏻
    / shajiattupuram
    Instagram ID
    👇👇👇
    / shajiattupuram
    #shajiattupuram
    #shajiazeez

Комментарии • 106

  • @basimmuhammed3624
    @basimmuhammed3624 5 лет назад +4

    കേരളത്തിൽ ഉപയോഗിക്കാൻ പറ്റിയത് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @kjtech9544
    @kjtech9544 4 года назад

    Brother saudiyil hellobox 8 box evide labhikkum ennariyamo?

  • @shibuangel325
    @shibuangel325 2 года назад

    Bro malayalam &tamil Channel receive chyan entha chyanda NEWMAX NM 771 HD receiver lu

  • @promatepor6175
    @promatepor6175 2 года назад

    മികച്ച അറിവാണ് പകർന്നത്

  • @kpmali2011
    @kpmali2011 Год назад

    keralathil arabic channel kittumo? ku bandil

  • @ibrahimnkpazmalloribrahimn352
    @ibrahimnkpazmalloribrahimn352 5 лет назад

    Yes ee stlitan adika sudi hoselum Jan fithe chyde kodukrund grate vdo tanks

  • @ajithramankutty2772
    @ajithramankutty2772 3 года назад

    Country optionil saudi arabia kananilla...Hunax anu reciever...apo search cheyyan eth country anu select cheyyendath?

    • @shaji_attupuram
      @shaji_attupuram  3 года назад +1

      അതിപ്പോ ഏത് country ഇട്ട് ചെയ്താലും ചാനൽ വരും...timezone ആണ് വ്യത്യാസം വരിക ...അത് കൊണ്ട് കുഴപ്പം ഇല്ല

  • @ajesh1233
    @ajesh1233 5 лет назад

    Watan hd(afgan) എങ്ങിനെ കിട്ടും ഭായ്‌

  • @akbarakku3746
    @akbarakku3746 5 лет назад +1

    Dish fitter joli thedunnu ippo omanil und

  • @vishnukollam8253
    @vishnukollam8253 Год назад

    Watan tv സൗദി കിട്ടാൻ മാർഗം ഉണ്ടൊ

  • @shafeekts9148
    @shafeekts9148 5 лет назад +2

    കൊള്ളാം grate

  • @sharafathmohammed8328
    @sharafathmohammed8328 2 года назад

    How to get Malayalam channels on this ?

  • @mohmmedhaneefa
    @mohmmedhaneefa 4 года назад

    From which place you talking?

  • @iqooskkty8572
    @iqooskkty8572 4 года назад

    | Keralatili kitule എത് Posi tion

  • @shahabdeenvedios1637
    @shahabdeenvedios1637 5 лет назад

    Thanks

  • @ashiquenishan1562
    @ashiquenishan1562 2 года назад

    idhil premierleague championsleague okke kitto

  • @jkvlog4413
    @jkvlog4413 3 года назад

    നാട്ടിൽ kitto

  • @cinemakottaka376
    @cinemakottaka376 4 года назад

    Hindi channels ethaaanenn parayuo

  • @tharishibrahim1533
    @tharishibrahim1533 5 лет назад +1

    Ithu indiayil use cheyan patumo

    • @shaji_attupuram
      @shaji_attupuram  5 лет назад +1

      Mumbai , Ahmadabad, Nasik...മേഖലകളിൽ ട്രാക്ക് ചെയ്ത് സിഗ്നൽ ലഭിച്ചതായി അറിയാം
      കേരളത്തിൽ കവറേജ് ഇല്ല

  • @rajeshrajappan3041
    @rajeshrajappan3041 3 года назад

    സൂപ്പർ

  • @muhammadrahzin8484
    @muhammadrahzin8484 5 лет назад

    മാത്രമല്ല ഈ വീഡിയോ പബ്ലിഷ് ചെയ്തത് കഴിഞ്ഞ മാസമാണ് പക്ഷെ al shahid ന്റെ frequency വേറെയാണല്ലോ... പുതിയ നമ്പർ വന്നിട്ട് ഒന്ന് രണ്ടു മാസമായല്ലോ
    12687-v-3000hd

    • @shaji_attupuram
      @shaji_attupuram  5 лет назад

      Nilesat ലേ ഫ്രീക്വൻസി കൾ ഇവിടുത്തെ കാലാവസ്ഥ പോലെ തന്നെയാ...എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല

  • @mahalingabhatsoordelu7685
    @mahalingabhatsoordelu7685 5 лет назад

    Any English movie?

  • @brijeshep
    @brijeshep 5 лет назад +2

    ഈ സാറ്റലൈറ്റ് എവിടെ നിന്നാണ് ട്രാക്ക് ചെയ്തത്? കേരളത്തിൽ കിട്ടാൻ സാധ്യതയില്ലല്ലോ...

    • @shaji_attupuram
      @shaji_attupuram  5 лет назад

      സൗദിയിൽ ആണ്...

    • @nachu2701
      @nachu2701 4 года назад

      സൗദിയിൽ എല്ലായിടത്തും ഇതേ പൊസിഷൻ ആണോ ഡിഷ് സെറ്റ് ചെയ്യേണ്ടത്

  • @JS-ox2wg
    @JS-ox2wg 5 лет назад

    Frnd yasat 52 position കാണിക്കുമോ.... ഡിഫറെൻറ് വിത്ത്‌ nile sat

  • @haneefakku5410
    @haneefakku5410 5 лет назад

    DTH ൽ മലയാളം കിട്ടാൻ വകുപ്പുണ്ടോ...?

  • @mangalorebadriyaentertainm5475
    @mangalorebadriyaentertainm5475 5 лет назад

    id A stalatil trace chaidu
    Mangalore Karnataka
    Nil 7 kitumo sr pls
    dish saiz

  • @ashraftvnittoor
    @ashraftvnittoor 5 лет назад

    cc cam supported reciever evide kittum
    cardinnu endu rate varu

    • @shaji_attupuram
      @shaji_attupuram  5 лет назад

      റിസീവർ ഡിഷ് സംബന്ധമായ സാധനങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും...
      Cccam server വിൽക്കുന്ന കമ്പനി വിവരങ്ങൾ ഗൂഗ്ൾ ചെയ്താൽ കിട്ടും...

    • @ashraftvnittoor
      @ashraftvnittoor 5 лет назад

      @@shaji_attupuram തെരഞ്ഞു നോക്കി കിട്ടിയില്ല
      ഫിഷ് മാർക്കറ്റിൽ കിട്ടുമോ

  • @navaspepsi
    @navaspepsi 5 лет назад

    Sun direct dishil pattumo

  • @ALLDISHVIDEOALLDISHVIDEO
    @ALLDISHVIDEOALLDISHVIDEO 5 лет назад

    Good video

  • @Shafikpzh
    @Shafikpzh 5 лет назад

    Intelsat 17 e66 ,68.5 intelsat4a 83 3kuda onnichula oru videos chayamo athnanayiyirikum

  • @shafeekts9148
    @shafeekts9148 5 лет назад +1

    നൈൽ സാറ്റ് ചാനലുകൾ കിട്ടുന്ന iPtv റിസീവർ കിട്ടുമോ

    • @shaji_attupuram
      @shaji_attupuram  5 лет назад +1

      EVD tv എന്ന ഐപിടിവി ആപ്ലിക്കേഷൻ വഴി ഒട്ടുമിക്ക അറബ് ചാനലും കിട്ടും ഒരു വർഷത്തേക്ക് 300 സൗദി റിയാൽ

    • @shafeekts9148
      @shafeekts9148 5 лет назад

      @@shaji_attupuram റീചാർജ് എങ്ങനെ ചെയ്യും

    • @akbarakku3746
      @akbarakku3746 5 лет назад +1

      Starsat 2000hd model kittum.
      Pinne oru pad android app und

  • @azad4025
    @azad4025 4 года назад

    ദുബായ് , ഷാർജ എന്നിവിടങ്ങളിൽ കിട്ടാൻ സാധ്യത ഉണ്ടോ ?

  • @nazeerfaayi
    @nazeerfaayi 5 лет назад

    ok

  • @JS-ox2wg
    @JS-ox2wg 5 лет назад

    I am from kuwait

  • @jimshadtheboss
    @jimshadtheboss 5 лет назад

    Ee ബംഗബന്ധു സാറ്റലൈറ്റ് ഈ പൊസിഷനിൽ കിട്ടുമോ

    • @shaji_attupuram
      @shaji_attupuram  5 лет назад

      ഇല്ല banglabndhu dth സ്പോട്ട് ബീം ആണ് ജിസിസി യിൽ ആർക്കും കിട്ടിയതായി അറിവില്ല

  • @Thebenjaminkuruvilla
    @Thebenjaminkuruvilla 5 лет назад

    Y can't u do with cccam? Unlocking malayalam channel!

    • @shaji_attupuram
      @shaji_attupuram  5 лет назад

      കാർഡ് ഷയറിങ് വഴി ആണ് കാണാൻ സാധിക്കുന്നത്...എന്റെ കയ്യിൽ അക്കൗണ്ട് ഇല്ല

  • @shiyasms7275
    @shiyasms7275 5 лет назад

    ഏതാണ് ഗൾഫിൽ അറബിക് ചാനൽ കിട്ടുന്ന നല്ല റീസിവേര്

    • @shaji_attupuram
      @shaji_attupuram  5 лет назад

      ക്വാളിറ്റി base നോക്കുക ആണെങ്കിൽ humax,
      biss, power vu,cline...ഇതൊക്കെ ആണെങ്കിൽ starsat extreme
      കുറഞ്ഞ ടൈപ്പ് ആണെങ്കിൽ stargold,starway,delsat,new max.....അങ്ങിനെ കുറെ കമ്പനികൾ ഉണ്ട്

  • @gafoorpp7481
    @gafoorpp7481 5 лет назад

    I got hot bird 13.5 east i have 16 feet c band dish 850 channels

  • @SatelliteTracker
    @SatelliteTracker 5 лет назад

    Bro this video is from Saudi Arabia

  • @prakashk3321
    @prakashk3321 5 лет назад

    Tamilnadu possible??

  • @shafeekts9148
    @shafeekts9148 5 лет назад

    iptv റിസീവർ കിട്ടുമോ

  • @poyyarajayaraj4203
    @poyyarajayaraj4203 Год назад

    കേരളത്തിൽ കിട്ടുമോ

  • @Rijasktly
    @Rijasktly 5 лет назад

    ഇതിൽ മലയാളം ചാനൽ കിട്ടാൻ വകുപ്പുണ്ടോ?

  • @ummerpalapra
    @ummerpalapra 4 года назад

    നൈൽ സാറ്റ് നാട്ടിൽ 12 ഫീറ്റിന്റെ ഡിഷ്‌ വെച്ചാൽ കിട്ടുമോ

    • @shaji_attupuram
      @shaji_attupuram  4 года назад

      ലഭിക്കില്ല...ഭൂമി മറയ്ക്കും എന്നാണ് അറിയുവാൻ കഴിഞ്ഞത്

    • @ummerpalapra
      @ummerpalapra 4 года назад

      @@shaji_attupuram ok

  • @ambhabavani
    @ambhabavani 5 лет назад

    Can I track from Bangalore

  • @abdulrasheedk.pkariparamba4961
    @abdulrasheedk.pkariparamba4961 5 лет назад

    ഇതിൽ മുൻപ് ഫോക്സ് മൂവിചാനൽ ഉണ്ടായിരുന്നല്ലോ

    • @nazeerfaayi
      @nazeerfaayi 5 лет назад

      abdul rasheed k.p kariparambath house ys now name change scare tv 10872 vertical 27500 sylmpe rate

  • @mansoorm3299
    @mansoorm3299 4 года назад

    കേരളത്തിൽ കൂടുതൽ അറബ് ചാനെൽ കിട്ടുന്ന സാറ്റലൈറ് ഏതാണ്

  • @mayiladuthurainews8035
    @mayiladuthurainews8035 4 года назад

    Can I track in Chennai?

  • @shahabdeenvedios1637
    @shahabdeenvedios1637 5 лет назад

    സുഹൃത്തേ സ്റ്റാർ way സെറ്റ് ടോപ് ബോക്സ് എന്ത് വിലയാണ്

  • @ferokesha1063
    @ferokesha1063 5 лет назад

    ഇത് വല്ലതും കേരളത്തിൾ ഫ്രീയായിട്ട് ഉപയോഗിക്കാൻ പറ്റിയ താണോ ഗൾഫിലെല്ലായിടത്തും മലയാളം ചാനലുകൾ ഫ്രീയാണെന്ന് എല്ലാവർക്കും അറിയാം നാട്ടിൾ ഉള്ളവർക്ക് ഫ്രീയായിട്ട് മലയാളം ചാനലുകൾ. കിട്ടുന്ന വല്ലതും കണ്ട് പിടിച്ചോണ്ട് വാ ചുമ്മാ സമയം കളയാതെ,,,,,,,,,, ബ്രോ,,,,,,,

    • @shaji_attupuram
      @shaji_attupuram  5 лет назад +2

      Intelsat 17 cband കിട്ടും അത് എല്ലാവർക്കും അറിയാമല്ലോ...

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 5 лет назад

    Laosat 1കേരളത്തിൽ അവൈലബിൾ ano

    • @shaji_attupuram
      @shaji_attupuram  5 лет назад

      C band ന് കവറേജ് ഉള്ളതായി കാണുന്നു...
      www.satbeams.com/footprints?beam=8341

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 5 лет назад

      Shaji Azeez Attupuram ku undo ethrasremichittum kittunnilla area kadampuzha

    • @shaji_attupuram
      @shaji_attupuram  5 лет назад

      അത് സ്പോട്ട് ബീം ആണ് കേരളത്തിൽ കിട്ടില്ല...ബർമ തൈലണ്ട് vietnam

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 5 лет назад

      k

  • @shajijacob3337
    @shajijacob3337 4 года назад

    Pinnenthinado ivide??

    • @shaji_attupuram
      @shaji_attupuram  4 года назад

      ആര്?എവിടെ?☺️

    • @shajijacob3337
      @shajijacob3337 4 года назад

      കേരളത്തിൽ കിട്ടാത്ത മലയാളം ചാനൽ ഇല്ലാത്ത ഒന്നു, (for like & suscribe only)😂😂

    • @shaji_attupuram
      @shaji_attupuram  4 года назад

      @@shajijacob3337 മലയാളം ചാനൽ കാണാൻ വേണ്ടി മാത്രം ട്രാക്ക് ചെയ്യുന്നവര് അല്ല കൂടുതലും ഇവിടെ (middle East) sports,films...(other languages) കാണാൻ ആഗ്രഹമുള്ളവർ കൂടി ഉണ്ട് അത് കൊണ്ടാണ് ഇവിടെ ലഭിക്കുന്ന satelites പരിചയപ്പെടുത്തുന്നത്☺️

  • @ratheeshratheesh.c.k461
    @ratheeshratheesh.c.k461 5 лет назад

    കേരളത്തിൽ അറബ് സാറ്റിന് കവറേജ് ഉണ്ടോ എനിക്ക്omanil Dishന്റ പണിയാണ്

    • @shaji_attupuram
      @shaji_attupuram  5 лет назад +1

      Arabsat അഥവാ badr 4/6 12 അടി ഡിഷ് ല്‍‌ 250 ചാനലുകൾ ലഭിച്ചു എന്ന് gafoor pp എന്നൊരാൾ കമന്റ് ചെയ്തത് കണ്ടായിരുന്നു

    • @akbarakku3746
      @akbarakku3746 5 лет назад

      Omanil eth sthalathaanu

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 5 лет назад

      Sheradi seeb

  • @muhammadrahzin8484
    @muhammadrahzin8484 5 лет назад

    നല്ല ഷോർടൈമിന്റെ അതായത് OSN ന്റെ പുതിയ ഡിഷ് വെക്കാൻ നോക്ക് മോനേ... ഇതിന്റെയൊക്കെ ബ്രാക്കറ്റ് തുരുമ്പെടുത്തു...

    • @shaji_attupuram
      @shaji_attupuram  5 лет назад

      Alrajhi,Ncb... എത് ബാങ്ക് ആണ് എനിക്ക് osn ഡിഷ് വാങ്ങാൻ ഉള്ള പണം അയച്ച് തരാൻ താങ്കൾക്ക് സൗകര്യം☺️☺️

  • @mansoorm3299
    @mansoorm3299 4 года назад

    കേരളത്തിൽ കിട്ടുമോ