പ്രാണൻ പേവോളം ജീവൻ തന്നോനെ ഭൂവിലാരിലും കാണാത്ത സ്നേഹമേ ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ അങ്ങേ പിരിയില്ല എൻ യേശുവേ (2) ഞാനാരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്ഥനയോനെ ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയേ(2) ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2) താഴെ വീഴതെ എന്നെ താങ്ങിടും താതൻ കൂടയുള്ളതെൻ ആശ്വാസം(2) പ്രാണൻ പോവേളം (2) കഴിവല്ല നിൻ കൃപ മാത്രമേ ഈ പേരും ഉയർച്ചയും നിൻ ദാനമേ(2) എന്നെ നിർത്തിയ നിൻ കരുണയേ കൃപ മേൽ കൃപയാൽ എന്നെ നിറയ് ക്കണേ പ്രാണൻ പോവേളം(2)
പ്രാണൻ പോവോളം ജീവൻ തന്നോനെ.... ഭൂവിലരിലും കാണാത്ത സ്നേഹമേ... ആ മാർവിൽ ഞാൻ ചരിടുന്നപ്പ... അങ്ങേ പിരിയില്ല എൻ യേശുവേ... (2) ഞാനാരാധിക്കും എൻ കർത്താവിനെ.. മറ്റാരേക്കാളും വിശ്വസ്ഥനയോനെ ആ .. സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയെ... (2) ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം... കൈവിരൽ പിടിച്ചെന്നെ.. നടത്തുന്നു (2) താഴെ വീഴാതെ എന്നെ താങ്ങിടും... താതൻ കൂടെയുള്ളതേൻ ആശ്വാസം (2) ( പ്രാണൻ പോവോളം ) കഴിവല്ല നിൻ കൃപ മാത്രമേ.. ഈ പേരും ഉയർച്ചയും നിൻ ദാനമേ (2) എന്നെ നിർത്തിയ നിൻ കരുണയെ.. കൃപ മേൽ കൃപയാൽ എന്നെ നിറയ്ക്കണേ ( പ്രാണൻ പോവോളം )
Blessed song❤️ നന്ദി യേശുവേ .... ഈ അളവില്ലാത്ത സ്നേഹത്തിന്...എല്ലാമാണെന്ന് വിശ്വസിച്ചു സ്നേഹിച്ചവർ പോലും ഒറ്റപ്പെടുത്തുമ്പോഴും പ്രാണൻ പോവോളം എന്നെ കൈവിടാതെ സ്നേഹിച്ച അപ്പാ....ക്ഷെമിക്കണേ അപ്പാ ഈ പാപിയോട്..... Thank you so much... 💖
തുടക്കം😘😘എന്താ ഫിലിഗ് 😭😭😭ഈ പാട്ട് കേൾക്കുബോൾ വലിയ ഒരു ആശ്വാസം കിട്ടുന്നു 👏👏മനസിന്റെ ആഴത്തിൽലേക്ക് ഇറങ്ങിചെല്ലുന്ന ഒരു song 👏👏ഈ പാടി ബ്രദർvioce 🌹🌹amzing ❤❤പാട്ട് എഴുതി ബ്രോയെ യും ഒത്തിരി ഹെല്പ് ചെയ്യട്ടെ യേശുപാ🙏🙏🙏ആമേൻ
I like you sir .Pentecost song sing and enjoy in my house.we got many blessings 2023 year. Ebenesere song give peace in my family. 2023 was a miracle year for my family. we got job ,house and my sister got marriage by a Pentecost boy in Germany.
യേശുകർത്താവിന്റെ സ്നേഹത്തിന് തുല്യം വെയ്ക്കാൻ വേറെ സ്നേഹം ഈ ഭൂവിൽ ഇല്ല.. 🥺.... His unconditional love..makes us bold, strong 😍...I have a loving father....😊
Biggest giver in this world... That is God... Because he send his son for me... Jesus is the only savior... Any person in this world that not give his life... But one person give is life for me.... That is our god.. Our provider.... Our saviour.... Our love... Love you god.. ✨️
നമ്മൾ എന്ത് തെറ്റ് ചെയ്താലും ആ തെറ്റ് എത്ര വലുതാണേലും പൂർണ ഹൃദയത്തോടെ ക്ഷമിച്ചു സാരമില്ലടാ നീ എന്റെ സ്വന്തമല്ലേ പോട്ടെന്നു പറഞ്ഞു നമ്മളെ കെട്ടിപ്പിടിച്ചു ഒരിക്കലും കൈവിടാതെ ഒരാൾ കൂടെ ഉണ്ടെങ്കിൽ അത് ഈശോപ്പാ മാത്രം ആയിരിക്കും. L❤️ve you eshooye.എപ്പോളും കൂടെ ഉണ്ടായിരിക്കണേ.......
Emammunel bro Jesus love ❤ njagalil padi ethichanu thanks..tinu george pasterinte message anu njan karthavil enne thiruchu kondu vannath.njan kottarakara orupadu time vannituundu.brothinte song neril kettanundu .. eniyum nannayi padatte Jesus love you ❤❤
This song was amazing, I experienced god's presence and power of Almighty God presence filled with me.... I love my God, and end of my life ......always I love him and I walk his way......
My favorite song❣️ പ്രാണൻ പോവോളം ജീവൻ താന്നോനേ.... ഭൂവിലാരിലും കാണാത്ത സ്നേഹമേ... ആ മാർവ്വിൽ ഞാൻ ചാരീടുന്നപ്പാ.... അങ്ങേപ്പിരിയില്ല.. എന്നേശുവേ...❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️ Love you Jesus😘😘
പ്രാണൻപോവോളം ജീവൻ തന്നോ നേ, ഈ പാട്ട് എല്ലാ ഭാഷകളിലും എല്ലാവരും ചേർന്ന് പാടട്ടെ, അത്രയ്ക്കും ദൈവസാന്നിധ്യം അനുഭവിക്കുന്ന പാട്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻
Wow - you are amazing! At the same time you did - 1. doing the apologetics with that JW woman. 2. Holding your daughter 3. Holding the Bible 4. The recording of this meeting.. Jesus Christ is Lord and God. God bless you
പ്രാണൻ പോവോളം ജീവൻ തന്നോനേ❤❤❤❤❤❤❤❤❤❤❤ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ.... ❤❤❤❤❤❤❤❤അങ്ങേ പിരിയില്ലാ എൻ യേശുവേ❤❤❤❤❤Eeshoppa Uyir💟💟🙏🙏💟💟 Really blessed and more more touching song forever 🙏🙏🙏❣️❣️❣️🙏🙏🙏Great composition👏👏Thank you so much for such a blessed creation❣️❣️🙏❣️❣️God bless you all dearest brothers🙏🙏🙏Amen🙏🙏🙏All the blessings of our Appa be with you always💟🙏💟
Kannu nirayannu appa thanku Jesus Christ love enik vendi orupadu vedanana anubhichu❤❤nanni appa❤ njan Hindu back ground ninnu vannatha karthavil enne bhayankaramayi snehikkunnu thakkarnnu poyatha njan karathv enne thiruchu kondu vannu jeevithilekku 🌹🙏
എത്ര തവണ ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും ഈ പാട്ട് ആകർഷണീയം ആണ്. The feel of this song takes me into the eternal love of the Lord. Super 👌👌👌. Kudos to the entire crew😍.
Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame… Aa maarvil njan chaaridunnappa…..Ange piriyilla en yeshuve…. Njan aaradhikum en karthavine….Matterekkalum viseasthanayone…. Ah sneham krooshil njan kandathal….Ange pole veraarum illayee…. Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu…. Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname… Enne nirthiya nin karunaye…Kripamel kripayal enne niraikkane…
പ്രാണൻ പോവോളം ജീവൻ തന്നോനെ ❤️❤️❤️❤️ഭൂവിൽ ആരിലും കാണാത്ത സ്നേഹമേ, ആ മാർവിൽ ചാരിടുന്നപ്പാ.... അങ്ങേ പിരിയില്ല... യേശുവേ.. ❤️❤️💜💜😍😍blessed song n powerful lyrics.... God bless youuuu
"പ്രാണൻ പോവേളം ജീവൻ തന്ന " ക്രിസ്തുവിന്റെ സാന്നിധ്യം എത്ര ആഴമെന്ന് ഈ ഗാനം കേൾക്കുമ്പോൾ ശരിക്കും നന്നായി ഫീൽ ചെയ്യുന്നു💝🙏. ഗാനത്തിന്റെ വരികൾകൊപ്പം ജീവൻ നൽകുന്ന ശബ്ദം💝👍.
പ്രാണൻ പേവോളം ജീവൻ തന്നോനെ ഭൂവിലാരിലും കാണാത്ത സ്നേഹമേ ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ അങ്ങേ പിരിയില്ല എൻ യേശുവേ (2) ഞാനാരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്ഥനയോനെ ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയേ(2) ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2) താഴെ വീഴതെ എന്നെ താങ്ങിടും താതൻ കൂടയുള്ളതെൻ ആശ്വാസം(2) പ്രാണൻ പോവേളം (2) കഴിവല്ല നിൻ കൃപ മാത്രമേ ഈ പേരും ഉയർച്ചയും നിൻ ദാനമേ(2) എന്നെ നിർത്തിയ നിൻ കരുണയേ കൃപ മേൽ കൃപയാൽ എന്നെ നിറയ് ക്കണേ പ്രാണൻ പോവേളം(2)
😊
❤
❤
Tax
❤❤😢😊🥰🥰
ഈ പാട്ടിൽ എന്റെ അപ്പന്റെ(യേശു )പരിശുദ്ധത്മാവ് എന്നെ പൊതിഞ്ഞു എന്നെ അശ്വസിപ്പിക്കുന്നത് റിയൽ ആയി തിരിച്ചറിയാം 😭🙏🥰😍❤️Thankyou Holy Spirit👏👏👏💞💞💞
Amen 🙏
Yes I experienced
Very heart touching lyrics, music and singing. May the Lord bless you to bring more songs for God’s glory !
Thankyouuu acha... All glory to God...🥰🥰❣️❣️❣️
really beautiful song
Really achaa...its suprb...
❤❤
@@STEBILIN_LAL_SB1:04
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സാന്നിത്യം നന്നായി അറിയുന്നു ഗോഡ് ബ്ലെസ് ബ്രദർ 🙏
Amen
❤️🙂
😊
എനിക്കും 😊♥️
A😋😀SS SSa
ഞാൻ ആരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്തനായോനെ👌👌🥰🥰
Amen
പ്രാണൻ പോവോളം ജീവൻ തന്നോനെ.... ഭൂവിലരിലും കാണാത്ത സ്നേഹമേ...
ആ മാർവിൽ ഞാൻ ചരിടുന്നപ്പ... അങ്ങേ പിരിയില്ല എൻ യേശുവേ... (2)
ഞാനാരാധിക്കും എൻ കർത്താവിനെ..
മറ്റാരേക്കാളും വിശ്വസ്ഥനയോനെ ആ .. സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയെ... (2)
ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം... കൈവിരൽ പിടിച്ചെന്നെ.. നടത്തുന്നു (2)
താഴെ വീഴാതെ എന്നെ താങ്ങിടും... താതൻ കൂടെയുള്ളതേൻ ആശ്വാസം (2)
( പ്രാണൻ പോവോളം )
കഴിവല്ല നിൻ കൃപ മാത്രമേ..
ഈ പേരും ഉയർച്ചയും നിൻ ദാനമേ (2)
എന്നെ നിർത്തിയ നിൻ കരുണയെ..
കൃപ മേൽ കൃപയാൽ എന്നെ നിറയ്ക്കണേ
( പ്രാണൻ പോവോളം )
Praanan povolam jeevan thannone
Bhoovilaarilum kaanatha snehame
Aa maarvil njan chaaridunnappa
Ange piriyilla en yeshuve
Njan aaradhikum en karthavine
Matterekkalum viseasthanayone
Ah sneham krooshil njan kandathal
Ange pole veraarum illayee
Praanan povolam jeevan thannone
Bhoovilaarilum kaanatha snehame
Aa maarvil njan chaaridunnappa
Ange piriyilla en yeshuve
Njan kelkkunnu en nadhan shabdham
Kaiviral pidichenne nadathunnu
Thazhe veezhathe enne thaangidum
Thaadhan koodeyullathen aaswasam
Praanan povolam jeevan thannone
Bhoovilaarilum kaanatha snehame
Aa maarvil njan chaaridunnappa
Ange piriyilla en yeshuve
Kazhivalla nin kripa maathrame
Ee perum uyarchayum nin dhaname
Enne nirthiya nin karunaye
Kripamel kripayal enne niraikkane
Enne nirthiya nin karunaye
Kripamel kripayal enne niraikkane
Thanks 🥰
Blessed song❤️
നന്ദി യേശുവേ .... ഈ അളവില്ലാത്ത സ്നേഹത്തിന്...എല്ലാമാണെന്ന് വിശ്വസിച്ചു സ്നേഹിച്ചവർ പോലും ഒറ്റപ്പെടുത്തുമ്പോഴും പ്രാണൻ പോവോളം എന്നെ കൈവിടാതെ സ്നേഹിച്ച അപ്പാ....ക്ഷെമിക്കണേ അപ്പാ ഈ പാപിയോട്.....
Thank you so much... 💖
Amen
ഈ പ്രാർത്ഥന ഞങ്ങളുടെയും ഹൃദയങ്ങളെ സ്പർശിച്ചു കീഴടക്കി🔥🔥
@@johneypj1540 God bless you😊
തുടക്കം😘😘എന്താ ഫിലിഗ് 😭😭😭ഈ പാട്ട് കേൾക്കുബോൾ വലിയ ഒരു ആശ്വാസം കിട്ടുന്നു 👏👏മനസിന്റെ ആഴത്തിൽലേക്ക് ഇറങ്ങിചെല്ലുന്ന ഒരു song 👏👏ഈ പാടി ബ്രദർvioce 🌹🌹amzing ❤❤പാട്ട് എഴുതി ബ്രോയെ യും ഒത്തിരി ഹെല്പ് ചെയ്യട്ടെ യേശുപാ🙏🙏🙏ആമേൻ
God bless you
Amen🙏🏻🤍
*കാത്തിരുന്നത്* ❤️
❣️❣️❣️💖💖
1:34
1:48
😢
Proud to be an Christian ❤
Amen 💪
Yes
Amen❤
I like you sir .Pentecost song sing and enjoy in my house.we got many blessings 2023 year. Ebenesere song give peace in my family. 2023 was a miracle year for my family. we got job ,house and my sister got marriage by a Pentecost boy in Germany.
യേശുകർത്താവിന്റെ സ്നേഹത്തിന് തുല്യം വെയ്ക്കാൻ വേറെ സ്നേഹം ഈ ഭൂവിൽ ഇല്ല.. 🥺.... His unconditional love..makes us bold, strong 😍...I have a loving father....😊
Amen
Yes❤❤❤amen❤️❤️
ആമേൻ.യേശു അപ്പ.
Biggest giver in this world... That is God... Because he send his son for me... Jesus is the only savior... Any person in this world that not give his life... But one person give is life for me.... That is our god.. Our provider.... Our saviour.... Our love... Love you god.. ✨️
Amen
Lyrics✨✨✨
ആ മാര്‍വില്‍ ഞാന്‍ ചാരിടുന്നപ്പാ,,,,,,
അങ്ങേ പിരിയില്ല എന്‍ യേശുവേ,,,,,
❤️✨😇🙌🏻
Eessoye ante Jisamol ku Nurseingil nalla joliyum nalla sobavamulla oru jeevetha pagaliye kittunnathinum Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏
Amen🙇🏽🙇🏽
Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Amen Amen Amen Amen
നമ്മൾ എന്ത് തെറ്റ് ചെയ്താലും ആ തെറ്റ് എത്ര വലുതാണേലും പൂർണ ഹൃദയത്തോടെ ക്ഷമിച്ചു സാരമില്ലടാ നീ എന്റെ സ്വന്തമല്ലേ പോട്ടെന്നു പറഞ്ഞു നമ്മളെ കെട്ടിപ്പിടിച്ചു ഒരിക്കലും കൈവിടാതെ ഒരാൾ കൂടെ ഉണ്ടെങ്കിൽ അത് ഈശോപ്പാ മാത്രം ആയിരിക്കും. L❤️ve you eshooye.എപ്പോളും കൂടെ ഉണ്ടായിരിക്കണേ.......
@@dasnamoljose ❤️❤️
പകരം വയ്ക്കാൻ പറ്റാത്ത സ്നേഹം... കാൽവരിയിൽ ബലിയായ യേശുവിൻ്റെ സ്നേഹം... ആർക്കും മനസ്സിലാക്കാൻ പറ്റാത്ത സ്നേഹം ❤❤
Amen
എന്റെ യേശു അപ്പാവോട് കുറച്ചുകൂടെ പഠിപ്പിക്കുന്നു frist four lines കുറെ കൂടി atractive and മീനിങ്ഫുൾ ആണ് സ്തോത്രം amen
God.bless.all.the.members
Eessoye anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കൺകൾ നിറയുന്നു..... ❤❤❤❤❤❤❤❤❤
Amen ...
Eashu karthave jeevikuna karnam njanum jeevikunu💪💪💪❤❤❤
Nice song
Happy
Emammunel bro Jesus love ❤ njagalil padi ethichanu thanks..tinu george pasterinte message anu njan karthavil enne thiruchu kondu vannath.njan kottarakara orupadu time vannituundu.brothinte song neril kettanundu .. eniyum nannayi padatte Jesus love you ❤❤
പ്രാണൻ പോവോളം ജീവൻ തന്നോനെ.... അപ്പാ 🤍🥺the lyrics literally made me cry...
Amen God bless you
Mee too
Indeed a very beautiful & heart touching...mind relaxing song about the Love of Jesus ✝️❤️🤍
Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91
This song was amazing, I experienced god's presence and power of Almighty God presence filled with me.... I love my God, and end of my life ......always I love him and I walk his way......
@@brijinijustin7790 amen ❣️
My favorite song❣️
പ്രാണൻ പോവോളം ജീവൻ താന്നോനേ.... ഭൂവിലാരിലും കാണാത്ത സ്നേഹമേ... ആ മാർവ്വിൽ ഞാൻ ചാരീടുന്നപ്പാ.... അങ്ങേപ്പിരിയില്ല.. എന്നേശുവേ...❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️ Love you Jesus😘😘
Amen
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ.....
അങ്ങേ പിരിയില്ല എൻ യേശുവേ... 🥹🤍
@@whozahh amen 🙏
This song brought me back to Jesus again...thank you so much 💖
Amen God bless you
❤One of my favourite song ❤
അടിപൊളിയായിരുന്നു നല്ല ഫീൽ നൽകുന്ന പാട്ട് കേട്ടിരുന്നു പോകും 👍
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു അവിടന്ന് നമ്മയുടെ കുടുബത്തയെയും ലോകമെമ്മാടുംമുള്ള മക്കളെ കാക്കണമേ ആമ്മേൻ 🙏🛐✝️🌹🌹🙏🙏🙏
Amen amen
AMEN STHOTHRAM....🙏
മനസിന് നല്ല സമാധാനം സൂപ്പർ song 🙏🏾🙏🏾🙏🏾🙏🏾🙏🏾
@@shibishiju8940 amen
So blessed 😭❤️ Yeshuappachen forever'✝️
Amen god bless you
No one love like him... I love my God....
@@brijinijustin7790 ❣️
പ്രാണൻപോവോളം ജീവൻ തന്നോ നേ, ഈ പാട്ട് എല്ലാ ഭാഷകളിലും എല്ലാവരും ചേർന്ന് പാടട്ടെ, അത്രയ്ക്കും ദൈവസാന്നിധ്യം അനുഭവിക്കുന്ന പാട്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻
Wow - you are amazing! At the same time you did -
1. doing the apologetics with that JW woman.
2. Holding your daughter
3. Holding the Bible
4. The recording of this meeting..
Jesus Christ is Lord and God. God bless you
അനുഗ്രെഹിക്കപ്പെട്ട പാട്ട് ആണ്, ഞാൻ എപ്പോഴും കേൾക്കും
Amen God bless you
Eashu karthave jeevikuna karnam njanum jeevikunu💪💪💪
@@SajanSajan-pe2jh amen 🙏
പ്രാണൻ പോവോളം ജീവൻ തന്നോനേ❤❤❤❤❤❤❤❤❤❤❤ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ....
❤❤❤❤❤❤❤❤അങ്ങേ പിരിയില്ലാ എൻ യേശുവേ❤❤❤❤❤Eeshoppa Uyir💟💟🙏🙏💟💟
Really blessed and more more touching song forever 🙏🙏🙏❣️❣️❣️🙏🙏🙏Great composition👏👏Thank you so much for such a blessed creation❣️❣️🙏❣️❣️God bless you all dearest brothers🙏🙏🙏Amen🙏🙏🙏All the blessings of our Appa be with you always💟🙏💟
Amen God bless you
പ്രാണനും ജീവനും ഒന്ന് തന്നെയല്ലേ? രചനയിൽ അശ്രദ്ധ സംഭവിച്ചു.
പ്രാണൻ പോവോളം സ്നേഹം തന്നോനെ......
@sthomas456 pranan povolam snehichu thante jeevan thannu athanu mean cheyyunne ♥️
The best christian song on youtube...
the orchestration and vocals are very good....
God bless everyone who did this song.
Kannu nirayannu appa thanku Jesus Christ love enik vendi orupadu vedanana anubhichu❤❤nanni appa❤ njan Hindu back ground ninnu vannatha karthavil enne bhayankaramayi snehikkunnu thakkarnnu poyatha njan karathv enne thiruchu kondu vannu jeevithilekku 🌹🙏
@@retheeshmn7371 amen ❤️
❤@@STEBILIN_LAL_SB
എത്ര തവണ ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും ഈ പാട്ട് ആകർഷണീയം ആണ്.
The feel of this song takes me into the eternal love of the Lord.
Super 👌👌👌. Kudos to the entire crew😍.
Amen god bless you
Ange piriyilla En yeshuve.........😭
Amen
അങ്ങേ പിരിയാൻ ഇടവരുത്തല്ലേ അപ്പാ.
One of my favourite song
Enna feela e song God bless uuu
♥️
🙏Hallelujah 🙏
Wow beautiful song and Nice voice God Bless You Brother
Yeshuappaaaa.......... 😭
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം... ❤❤❤❤
Amen thanks bro
Supper ❤️👍👍👍👍👍❤️👍❤️❤️ god bless you Jeevithathil daivathode onnum kudi adukan e song vazhi oruki thanks
Thankyou.. All glory to God... God bless you 💖💖
എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ Praise the lord
Thankyou.. All glory to God... God bless you 💖💖
Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame…
Aa maarvil njan chaaridunnappa…..Ange piriyilla en yeshuve….
Njan aaradhikum en karthavine….Matterekkalum viseasthanayone….
Ah sneham krooshil njan kandathal….Ange pole veraarum illayee….
Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu….
Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam
Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname…
Enne nirthiya nin karunaye…Kripamel kripayal enne niraikkane…
Blessed song my favorite. God bless u Emmanuel pastor uncle. May God use u more and more
God bless you
പ്രാണൻ പോവോളം ജീവൻ തന്നോനെ ❤️❤️❤️❤️ഭൂവിൽ ആരിലും കാണാത്ത സ്നേഹമേ, ആ മാർവിൽ ചാരിടുന്നപ്പാ.... അങ്ങേ പിരിയില്ല... യേശുവേ.. ❤️❤️💜💜😍😍blessed song n powerful lyrics.... God bless youuuu
Amen bless you
"പ്രാണൻ പോവേളം ജീവൻ തന്ന "
ക്രിസ്തുവിന്റെ സാന്നിധ്യം എത്ര ആഴമെന്ന് ഈ ഗാനം കേൾക്കുമ്പോൾ ശരിക്കും നന്നായി ഫീൽ ചെയ്യുന്നു💝🙏. ഗാനത്തിന്റെ വരികൾകൊപ്പം ജീവൻ നൽകുന്ന ശബ്ദം💝👍.
Amen God bless you
Thank you for this musi
Amen..!!!🙇🙇✝️✝️ All glory to our one & only God our savior Jesus Christ 🙇🙇🙇✝️✝️✝️🔥🔥🔥🔥🥰🥰🥰🥰♥️♥️♥️♥️♥️♥️😍😍😍😍.
Remake ano eth, randum full kettu
🥰🥰🥰 traditionalist karum new generation karum veenallo☺😃
Waiting
Nice song god bless you emanual chetayi
Heart touching song brother 💜🙌🙌🙌
Amen
ഇസ്രായേൽ നിന്ന് ഇത് കേൾക്കുന്നു 🙏 ആ ഫീൽ ഞാൻ തൊട്ടറിയുന്നു 🙏
Amen
യേശുവേ നന്ദി 🙌🤗
PRANAN POVOLOM JEEVAN THANNONE
Am waiting 💜
ഒരുപാട് അപ്പച്ചനോട് ആ മാറോടു ചേർന്നിരിക്കുന്ന marvodu feellings പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു
ഞാൻ ആരാധിക്കും എൻ കർത്താവിനെ ❤️
Nice song ❤
Oh my god ni ethra Nallavan. Ellam kondum. .tune lyrics.v.good padiyathum.supper
Amen gid bless you
Praise the Lord
Praise the lord
Just love this song. ... Love of God❤
പ്രാണൻ പോവോളം ജീവൻ തന്നോനെ...Lyrics🥰 stebilin & Immanuel acha💞
❤️❤️❤️💕💕❣️
Najn oru nursing student aa ennu muthall 30days fasting edutha allu annu najn aa tymill ee songg ennnee belapeduthuii thanks brotherr 🥰❤️
Amen God bless you sis
Nice ...
എത്ര കേട്ടാലും മതിയാകുന്നില്ല.......
Amen God bless you
Pranan povalam jeevan thanna appa .l love you Jesus.😍😍😍😍
Amen
Congrats
Mind blowing lines….singer💯💯💯💯
Amen amen amen amen
Super 👌👌😘😘
Wow emmanuel Achacha. God bless you Achacha
Aalavillathe snehichathinal nanni pithadave 🙏🙏
Meaningful lyrics ❣️My fav song♥️ beautifully sang God bless you Emmanuel acha...
ഹൃദയം തകർക്കും .................
Prananpovolm❤️❤️jeevan thannone❤️melting lyrics 🙏 keep going🥰
Thankyou.. All glory to God... God bless you 💖💖
Eessoye ante Jincymoleyum kudumbathe yum Anugrahikkename kadagal veettuvan kaniyename makkale Anugrahikkename padikkuvan buthi koduthu Anugrahikkename samathanam koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏
Yes Amen
Thanks achachan ....
God bless you
Very much
Amen god bless you
Heart touching song ❤❤❤I am prouding Christian ayathil❤❤❤❤
Beautiful song, Excellent Singing, heart-touching lyrics, and music. God Bless you, Brother to sing many more songs.
Amen
Thazhe veezhathe enne thangidum... 🫂😭