Monalisa National crush | ഇപ്പോൾ നാടുവിടേണ്ട അവസ്ഥ | Kumbh mela 2025

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #reaction #reactionvideo #viralvideos
    #viralreels #viralnews #keralanews #kerala #trending #trendingnow #trendingno1 #keralanewslive #malayalam #malayalamtrending #malayalamlatestnews #malayalamnewslive #malayalamnews #malayalamlivenews #livenewsmalayalam #smrithysn

Комментарии • 265

  • @jamesphilippose6279
    @jamesphilippose6279 17 дней назад +57

    ആ പെൺകുട്ടി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. സൗന്ദര്യം ഒരു സത്യം ആണ്. സുന്ദരി കുട്ടി തന്നെ.

  • @SteephenJ-b1y
    @SteephenJ-b1y 17 дней назад +28

    ആ കുട്ടിയുടെ കഷ്ടകാലം, കഴിഞ്ഞു, ഇന്നി വരാൻ പോകുന്നത് നല്ല കാലം 🌹🌹🌹

  • @christoromiarafael8864
    @christoromiarafael8864 17 дней назад +36

    "എല്ലാവരും എന്റെ ഫോട്ടോ എടുക്കുന്നുണ്ട്. പക്ഷെ, മാല ആരും വാങ്ങുന്നില്ല. That word's..".. ഒരു നേരത്തെ അന്നത്തിനു വേണ്ടി........ പാവം........ God Bless her...r🙌🙌😟🥺🥺
    True words smruthy 💊👍

  • @sreekumar9832
    @sreekumar9832 17 дней назад +9

    നിതംബവും മാറും കാണിച്ച് വളർന്നു വരുന്ന ഒരു സമൂഹത്തെ വഴി തെറ്റിക്കുന്ന ഇക്കാലത്ത് തുച്ഛമായ വിലയേ കിട്ടുമെന്നറിഞ്ഞിട്ടും കഷ്ടപ്പെടാൻ തയ്യാറായ ആ കുട്ടി സ്ത്രീജന്മത്തിനൊ രു മാതൃകയാണ്. മദർ തെരേസയെപ്പോലെ ഇന്ദിരാ ഗാന്ധിയെപ്പോലെ സുഷമ സ്വരാജിനെപ്പോലെ ഇവൾ ശരിക്കും ബഹുമാനം അർഹിക്കുന്നവൾ തന്നെ ഞരമ്പൻമാർ ഒഴികെ നൂറു കോടി ജനങ്ങളുടെയും സപ്പോർട്ട് ഇവർക്ക് കിട്ടും

  • @FaizalFaizal-qr8wj
    @FaizalFaizal-qr8wj 17 дней назад +23

    ഒരു പെണ്ണിന് സൗന്ദര്യം നല്ലതാണ്...അതിന്റെ കൂടെ ബുദ്ധി, അറിവ്, പെരുമാറ്റം ഇതൊക്കെ ഉണ്ടാവണം...അപ്പോഴാണ് സ്മൃതിയെ പോലെയുള്ളവരെ സൗന്ദര്യമുളളയാൾ എന്ന് വിളിക്കാൻ നമ്മൾക്ക് പറ്റുകയുള്ളൂ... അതുകൊണ്ട് ധൈര്യമായി സ്മൃതിയെ വിളിക്കാം സുന്ദരിമോളെയെന്ന്.❤

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 17 дней назад +7

      അതിൻ്റെ ഇടയിൽ കൂടെ🙄

    • @shafeekpharma6028
      @shafeekpharma6028 17 дней назад

      @@AmarAkbarAntony-f7t😅

    • @arnoldisraelandrews
      @arnoldisraelandrews 17 дней назад +1

      Wonderful

    • @LOVE-ns8kx
      @LOVE-ns8kx 17 дней назад +2

      🐓

    • @FaizalFaizal-qr8wj
      @FaizalFaizal-qr8wj 16 дней назад +1

      @@LOVE-ns8kx Thank You Sir.... എനിക്ക് ഇത്ര വലിയ ബഹുമതി തന്നതിന്.... ഞാൻ പറഞ്ഞതിൽ പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളുംപെടും.❤️

  • @addulllaaddullq6871
    @addulllaaddullq6871 17 дней назад +15

    സൗന്ദര്യ ആരാധകരും, ഒപ്പം ഞരമ്പ് രോഗികളും ആധുനിക യുഗത്തിൽ കൂടി കൂടി വന്നു എന്നതാണ് വാസ്തവം. ഇവരുടെ സൗന്ദര്യ സങ്കല്പം വേറെ ലെവലാണ്. 😄

    • @sreekumar9832
      @sreekumar9832 17 дней назад

      സ്ത്രീകൾ രണ്ടു വിധമുണ്ട് സമൂഹത്തിനെ പരിപോഷിപ്പിക്കുന്നവരും സമൂഹത്തിനെ വഴിതെറ്റിക്കുന്നവരും. വഴി തെറ്റിക്കുന്നവർക്ക് നല്ലയൊരു മാധ്യമമാണ് യൂട്യൂബ്

  • @LaaM-b5q
    @LaaM-b5q 17 дней назад +6

    Aa പെൺകുട്ടി ഉയരങ്ങളിൽ എത്തട്ടെ...👍🏼 🤩

  • @sarathsubrahmanian8521
    @sarathsubrahmanian8521 4 дня назад

    മോനാ bosle 🔥❤ monalisa 😍 കുംഭമേളയിലെ ഇൻഡോർകാരി

  • @Cpmohamd
    @Cpmohamd 17 дней назад +3

    സഹോദരി പറയുന്നത് വളരെ ശരിയാണ് ചില പേപിടിച്ച മനുഷ്യർ

  • @hamzakutteeri4775
    @hamzakutteeri4775 17 дней назад +5

    സൗന്ദര്യം ഹൃദയത്തിലാണ് വേണ്ടത്, ഓരോരുത്തരും പല തരത്തിലാണ് സൗന്ദര്യം നോക്കി കാണുന്നത്, അതിലൊന്നും വലിയ അർത്ഥമില്ല, മനസ്സിൽ സ്നേഹം എന്നും നിലനിർത്തിയാൽ അതാണ്‌ യഥാർത്ഥ സൗന്ദര്യം

  • @asharafalialikkal5590
    @asharafalialikkal5590 17 дней назад +14

    സ്മൃതി മേടവും നല്ല ഭംഗിയുള്ള വെക്തി ആണല്ലോ!🌹

    • @NjaanBharatheeyan
      @NjaanBharatheeyan 17 дней назад

      കോഴി 😂

    • @ponnambal3693
      @ponnambal3693 17 дней назад +1

      കോഴി ഒന്നുമല്ല കേട്ടോ സ്മൃതി മോൾ സുന്ദരിയല്ലേ

    • @surendranm.k985
      @surendranm.k985 17 дней назад

      @@asharafalialikkal5590
      വാർത്ത കേട്ടാൽ പോരെ?

    • @arnoldisraelandrews
      @arnoldisraelandrews 17 дней назад

      👍👍

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 17 дней назад +5

    സ്മൃതി....👏👏👏💐💐💐❣️❣️❣️ സൂപ്പർ.അടിപൊളി🌺🌷🌷👌👌

  • @shihabudheenp3779
    @shihabudheenp3779 17 дней назад +11

    സൗന്ദര്യം കൊണ്ട് സമാധാനം നഷ്ടപ്പെട്ട പെൺകുട്ടി😂😂

  • @BabuModa-q6x
    @BabuModa-q6x 17 дней назад +3

    ആ കുട്ടി ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍🤲🤲

  • @sonussupperkareem4583
    @sonussupperkareem4583 16 дней назад

    പടച്ചവൻ ആ പൊന്നു മോക്ക് മഹാഭാഗ്യങ്ങൾ കൊടുക്കട്ടെ അത് വഴി രക്ഷി താക്കൾക്കും

  • @Aarbymundakai
    @Aarbymundakai 17 дней назад +5

    തലേദിവസം ആരാലും അറിയപ്പെടാതെ മാല വിറ്റു നടന്ന ഒരു പെൺകുട്ടി
    തലവര മാറി സാക്ഷാൽ മോണാലിസയെക്കാളും ലോക ശ്രദ്ധ പിടിച്ചു പറ്റിയത് ഭാരതത്തിന് അഭിമാനം!

    • @muhammedyahya-l9v
      @muhammedyahya-l9v 15 дней назад

      @@Aarbymundakai ഇതൊക്കെ എങ്ങനെയാണു ചേട്ടാ ഭാരത്തിന് അഭിമാനം ആകുന്നത്... ഇന്ത്യ മഹാ രാജ്യത്ത് ഇതാണോ ഏറ്റവും വലിയ സംഭവം?

  • @aravindakshanm2705
    @aravindakshanm2705 16 дней назад +4

    ഇതാണ് മലയാളി.കലാ നിലയം സത്യഭാമ
    കറുത്തവർ കലാകാരന്മാർ ആയാൽ അവർക്ക് പ്രോഗ്രാം ഒന്നും കിട്ടില്ല ചുമ്മാ പഠിക്കാം കലാകാരന്മാർക്ക് സൗന്ദര്യം വേണം വേണം മെന്ന് പറഞ്ഞതിന് കേരളം മുഴുവൻ അവരെ 3 മാസം തൊലിപൊളിച്ച് അവരെ കേസിലിൽ വരെ കുടുക്കി.ജീവിക്കാൻ ഗതിയില്ലാതെ വല്ലവരുടെയൂം മുൻപിൽ കൈ നീട്ടുന്ന ചാളമേരിവരെ സ്റ്റേജ് ഷോ നടത്തി ഇതാണ് കേരളത്തിൻ്റെ പ്രബുദ്ധത.

  • @jamesphilippose6279
    @jamesphilippose6279 17 дней назад +2

    സത്യം. ആ കുട്ടിയുടെ കൈയിൽ നിന്നും ആ മാല എങ്കിലും വാങ്ങി കൂടെ 👍

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 17 дней назад

    ഈ കുട്ടിയും, ആ കുട്ടിയും കാണാൻ നല്ലതാണ്, ആരും മോശകരല്ല, എല്ലാ പെൺകുട്ടികളും സൂപ്പർ 🙏

  • @CHANDRANKK-p3o
    @CHANDRANKK-p3o 15 дней назад +1

    നീ പോടീ അവൾ സുന്ദരിയാണ്

  • @SébastienM-h3q
    @SébastienM-h3q 17 дней назад +2

    ഉദാഹരണം രേണു മണ്ഡൽ

  • @JiniMaria
    @JiniMaria 17 дней назад +1

    What u said is exactly correct 👌

  • @haleemyoonas6041
    @haleemyoonas6041 17 дней назад +2

    ലഭിച്ചതെന്തിലും സൗന്ദര്യം കണ്ടെത്തുന്നവർ ഒരു വിഭാഗം അവർക്ക് മൂല്യങ്ങളെ നിലനിർത്താൻ കഴിയുന്നു അവരാണ് ജീവിക്കുന്നവർ എന്നാൾ സൗന്ദര്യത്തെ മാത്രം തേടി അലയുന്നവർക്ക് മൂല്യങ്ങളെ നിലനിർത്താൻ കഴിയില്ല അവർ കഴിയുകയാണ്.

  • @jasla1666
    @jasla1666 15 дней назад

    എനിക്ക് അതിലും ഇഷ്ടം താങ്കളുടെ മുഖമാണ് ❤️വല്ലാത്ത സുഖമുള്ള മുഖം ❤️

  • @ravindranathan4439
    @ravindranathan4439 17 дней назад

    "Pritty privilege" വളരെ ഇഷ്ടമായി ആ usage.😊🥰

  • @Basheershani-m8b
    @Basheershani-m8b 17 дней назад +3

    സൂപ്പർസിറ്റർ ❤️❤️👍👍

  • @robertabhi5651
    @robertabhi5651 17 дней назад +5

    സൂപ്പർ സ്മൃതി യപോലെ 🌹❤

  • @monsptha
    @monsptha 17 дней назад +1

    വരാൻ പോകുന്നത് നല്ല കാലം 🌹🌹🌹

  • @KASiraj-s8v
    @KASiraj-s8v 15 дней назад

    Masha Allah, upsalutly currect my dear,smrithy

  • @vshaki4121
    @vshaki4121 17 дней назад

    Really,ചേച്ചി നല്ല സുന്ദരിയാണ്

  • @Salam-ri2lu
    @Salam-ri2lu 17 дней назад +1

    Exactly 👌👌👌💯presend 🌹🌹🌹

  • @JayaKumari-x6e
    @JayaKumari-x6e 17 дней назад +1

    Beauty is the gift of God

  • @bijudaniel3272
    @bijudaniel3272 17 дней назад +1

    Good afternoon mam
    Yes 👍👍👍👍

  • @Sureshji-n
    @Sureshji-n 17 дней назад +5

    അതിര് കടക്കുന്ന മീഡിയകളും, ബ്ലോഗർമാരും വലിയ വിപത്ത് ആയി കഴിഞ്ഞു.

  • @leelammajohn6331
    @leelammajohn6331 12 дней назад

    Yes correct ❤❤❤❤🎉🎉🎉🎉

  • @MahroofaliYouTube
    @MahroofaliYouTube 17 дней назад +2

    അടിപൊളി കണ്ണ് 😮😮😮😮😮😮❤

  • @ramlathpt500
    @ramlathpt500 16 дней назад

    Ente ponnu mole neeyenthu sundhariyanu ninte oruvitham videos ,ellam Njan kanarund ninte kazhchapadum arivum ellam abinandineeyamanu.like edarund comentidan pattunna sahajariyathilayirikkilla palappozhum.sundhariyayamol orikkal polum onnu mekup cheith video yil vannath Njan kandittilla ellam kondum enikk valiya eshttamanu.❤❤❤❤

  • @Ratheesh-m1g
    @Ratheesh-m1g 17 дней назад +2

    സത്യം ആണ് മേടം മഹാദേവൻ കാക്കട്ടെ

    • @lovemykeralam8722
      @lovemykeralam8722 17 дней назад

      കുംഭ മേളക്ക് വന്ന കാമ പ്രാന്തന്മാർ കാരണം യു പിയിൽ നിന്ന് ആ പെൺകുട്ടി ജീവനും കൊണ്ടോടി കുംഭ മേള കഞ്ചാവിന്റെ ലോകം 😄

  • @CHANDRANKK-p3o
    @CHANDRANKK-p3o 15 дней назад

    Hai മോനാലിസ യു are pratty 👍🙏

  • @bijudaniel3272
    @bijudaniel3272 17 дней назад +1

    Yes mam 👍👍👍
    Good night 🎉🎉🎉

  • @Afzal-r7r
    @Afzal-r7r 17 дней назад +2

    ഞാനും നല്ല സൗന്ദര്യം ഉള്ള ആൾ ആണ് ചില സ്ത്രീകളുടെ ശല്യം കാരണം സൗന്ദര്യം ഒരു ശാപമാണ് 😔

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 17 дней назад +1

    എത്ര ശരിയാണ് 🙏🙏🙏

  • @ramachandranp1146
    @ramachandranp1146 17 дней назад +6

    സൗന്ദര്യം ഞാൻ കാണുന്നത് ഒരാളുടെ മുഖത്തിലാണ്... മറ്റെന്ത് ഉണ്ടായാലും മുഖം ചൊവ്വില്ലെങ്കിൽ പിന്നെ എന്ത്? വികാര വിചാരങ്ങൾ ഉണ്ടാകുന്നത് മുഖ സൗന്ദര്യത്തിൽ നിന്ന് ആണ്.. എന്നാണ് ഞാൻ വിശ്വസിക്കുന്നത്👍👍😊മനസ്സിന്റെ സൗന്ദര്യം ബന്ധങ്ങളിൽ അപ്രധാനം അല്ല🤗

  • @RaviK-rt8qz
    @RaviK-rt8qz 15 дней назад

    Perfect.

  • @State_of_palestine_2025
    @State_of_palestine_2025 14 дней назад

    Beauty is power, beuty boost confidence

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 17 дней назад

    സ്മൃതി സൗണ്ട് 👌👌

  • @Usmananeez
    @Usmananeez 16 дней назад

    valare valare shari yanu ende sahodary parannhad😊👍

  • @AbdulGafoor-km8my
    @AbdulGafoor-km8my 17 дней назад

    ആകുട്ടി സുന്ദരിയാണ്
    എന്നാലും എനിക്കിതാണ് ഇഷ്ട്ടം

  • @surendranm.k985
    @surendranm.k985 17 дней назад +3

    ചിലപ്പോൾ ഇതോടെ ആ പെൺകുട്ടിയുടെ നല്ലകാലം തുടങ്ങുമായിരിക്കും.
    സിനിമയിലോ, മോഡലിലോ ഒക്കെ കയറിപ്പറ്റാം.

  • @jamalponnani1651
    @jamalponnani1651 17 дней назад +7

    ❤❤❤❤ നാച്ചുറൽ സൗന്ദര്യം സ്മൃതിയെ പോലെ😂

  • @nisarkannur-z8d
    @nisarkannur-z8d 17 дней назад +1

    Hai smrithy madam you go head

  • @mahaboobk1561
    @mahaboobk1561 16 дней назад

    സൗന്ദര്യം സ്വഭാവമാണ്

  • @AnandanM-lj4mu
    @AnandanM-lj4mu 15 дней назад

    ഇത് പോലെ കുറെ ജന്മങ്ങൾ

  • @sujayageorge8331
    @sujayageorge8331 17 дней назад +1

    👌👌👌

  • @ripplesdesigning895
    @ripplesdesigning895 17 дней назад

    Good👍🏻🌸

  • @azeezjuman
    @azeezjuman 17 дней назад

    റിയൽ. ❤❤❤

  • @kelandamohamedkunhimoidu2283
    @kelandamohamedkunhimoidu2283 16 дней назад

    True words

  • @abdulrasheedmm8503
    @abdulrasheedmm8503 14 дней назад

    അവൾ school പോയിട്ടില്ല. Kerala number one

  • @SmilyBoy-n2h
    @SmilyBoy-n2h 17 дней назад +1

    ആകുട്ടി സുന്ദരിയല്ലേ?

  • @mohammedsharook9279
    @mohammedsharook9279 17 дней назад +1

    👍👍👍👍

  • @AshaKR-g8z
    @AshaKR-g8z 16 дней назад

    ലോക. വിരൂപ.. സൗന്ദരി... മത്സരം... നടത്തിയ... അലക്കു. കല്ലിനു.. പൊന്നാട.. അണിയിച്ച... ഒരു... മലയാളിയുണ്ട്.... അദ്ദേഹത്തെ... ഓർക്കുന്നത്.. നന്ന്.... എല്ലാരും..,..

  • @revathys2346
    @revathys2346 17 дней назад

    Age athra..kanum.😊😊😊😊❤sundhari molu

  • @pradeeppr8817
    @pradeeppr8817 11 дней назад

    സൗന്ദര്യം എന്നത് ആപേക്ഷികമെങ്കിലും മുഖസൗന്ദര്യം എന്നത് തികച്ചും ആപേക്കികമാണെന്ന് പറയാനാവില്ല. മുഖത്തിൻ്റെ ഭംഗി പ്രത്യേകിച്ചും അതെ. സംസാരവും ചലനങ്ങളും കണ്ണുകളിലെ ഭാവ മാറ്റങ്ങളും ചിരിയും കൂടി സമരസപ്പെടുമ്പോൾ ചടുലമാവുമ്പോൾ അത് എല്ലാവർക്കും ഇഷ്ടമാവുന്നു

  • @Nidheesh-g8h
    @Nidheesh-g8h 15 дней назад

    👌👍👍👍

  • @binus3754
    @binus3754 16 дней назад

    വെളുത്തവർ മാത്രമേ തറവാട്ടിൽ പിറന്നവർ എന്നുള്ള നാമത്തിൽ അർഹതയുള്ളൂ എന്നതാണ് നമ്മുടെ മലയാള സിനിമയിലെ ആപ്തവാക്യം. നമ്മുടെ മലയാള സിനിമയിലെ Directors ഉoproducer ഉം Script ers കേരളത്തിൻ്റെ സൗന്ദര്യസങ്കൽപ്പം വെളുപ്പാക്കി മാറ്റിയത്...

  • @ismailshek1637
    @ismailshek1637 17 дней назад

    Dear..You are too beauty full

  • @MobilredmeMobilredme
    @MobilredmeMobilredme 17 дней назад +1

    My baby💞💋

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 17 дней назад +3

    സൗന്ദര്യം. വളരെ.importent. ആണ്.yennal.പുറത്തുള്ള.സൗന്ദര്യം. അകത്തു കൂടി. വേണമന്നു.k.മാത്രം.

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 16 дней назад

    Kurach kusumbu... undu 😊😊😊😊😊

  • @JefriParakkalayil
    @JefriParakkalayil 17 дней назад

    ഒരു കൊത്തികേറാവ് തോന്നുന്നു അല്ലെ you are beauty keep it

  • @AbdulRassakRassak
    @AbdulRassakRassak 17 дней назад +1

    വീട്ടുകാർ ഇനി ആ കുട്ടിയെ പുറത്ത് തന്നെ വിടില്ലാന്ന് എനിക്ക് തോന്നുന്നത് അത്രക്ക് ബുദ്ധിച്ചിട്ടുണ്ടാക്കി കുംഭമേള വിൽപനയുടെ അനുഭവം

  • @brave.hunter
    @brave.hunter 16 дней назад

    *യൂട്യൂബ് ജഡ്ജി സ്മൃതി SN സുന്ദരി യാണെന്നു ആദ്യം തന്നെ തിരിച്ചറിഞ്ഞ് "സുന്ദരിക്കോത" എന്ന പേര് നൽകിയ ഞാൻ 🤓🤓🤓*

  • @MuhammedPothuvath
    @MuhammedPothuvath 17 дней назад +1

    സൗന്ദര്യം മനസ്സാണ്

  • @vbalachandran7610
    @vbalachandran7610 17 дней назад

    ഇത്രയും യൂട്യൂബർ വീഡിയോ എടുത്തതുകൊണ്ടല്ലേ ഈ കുട്ടിയുടെ ഫോട്ടോ സമൂഹം കണ്ടത്. അത്യധികം സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടിൽ ഈ കുട്ടി ജനിച്ചിരുന്നെങ്കിൽ അതിനെ ക്കുറിച്ചൊന്നാലോചിച്ചു നോക്കു !ഏതായാലും ഈ 2025ആദ്യ മാസം തന്നെ ഈ കുട്ടിക്ക് മഹാഭാഗ്യം കൈ വരട്ടെ എന്ന് നമുക്കെല്ലാം പ്രാർഥിക്കാം. ഒരു സാധാരണ കുട്ടി അവൾ ഉയരങ്ങളിൽ എത്തട്ടെ !

  • @noorsaid9151
    @noorsaid9151 17 дней назад +1

    റോസാപ്പൂവിനും മുല്ലപ്പൂവിനും കളങ്കമില്ലാത്ത സൗന്ദര്യമാണ് പക്ഷേ അതിന് ദീർഘായുസ്സ് ഇല്ല കാരണം സൗന്ദര്യ വർദ്ധന കൂടുതലാണ്

  • @BijuK-ub3os
    @BijuK-ub3os 14 дней назад

    Supected girl

  • @hussainhussain8098
    @hussainhussain8098 14 дней назад

    🎉🎉🎉🎉🎉🎉🎉

  • @ya_yati
    @ya_yati 17 дней назад +1

    Chacheede valicha montha kandu kandu njammalum maduthu😅onnu nirthi pokamo?

  • @Shanhan333
    @Shanhan333 17 дней назад +1

    Hi smriti how r you

  • @smaelsukumaran3088
    @smaelsukumaran3088 14 дней назад

    Mol, Correct appreciated thanks ❤❤❤❤❤❤

  • @sajid7220
    @sajid7220 17 дней назад +1

    The another one is subcollector😂😂

  • @addulllaaddullq6871
    @addulllaaddullq6871 17 дней назад

    ഒരാളെ ഉയരങ്ങളിൽ എത്തിക്കുന്നതും, നിമിഷ നേരം കൊണ്ട് താഴെ ഇടുന്നതും ദൈവമല്ല. സോഷ്യൽ മീഡിയ ആണ്. 😂

  • @SivaKumar-u3b3r
    @SivaKumar-u3b3r 17 дней назад

    Goodafternoon 🌹💋💋

  • @siyaskhan5648
    @siyaskhan5648 17 дней назад

    👏👏👏👏❤️❤️

  • @maheenmuhammedmuhammed3785
    @maheenmuhammedmuhammed3785 17 дней назад +1

    കുട്ടി പറയുന്നത് പോലെ അല്ല കാര്യങ്ങളുടെ പോക്ക് മാല വാങ്ങുന്നതിലും എത്രയോ വലുതാണ് ആ കുട്ടിയെ വൈറൽ ആക്കുന്നത് ആവളുടെ തലവിധി മാറി കഴിഞ്ഞു വരുംകാലങ്ങളിൽ തനിക്ക് അത് മനസ്സിലാകും

  • @georgejames9747
    @georgejames9747 13 дней назад

    സൗന്ദര്യമുള്ള ഒരുത്തയം കൊണ്ട് നടന്നാൽ അവന്റെ ഗതി അധോഗതിയാവും എന്ന് അവന് ജീവിതത്തിൽ സമാധാനം ഉണ്ടാകില്ല എല്ലാ ഒലിപ്പീരുകാരുടെയും നോട്ടം അവളുടെ മേലായിരിക്കും

  • @abduladattil8372
    @abduladattil8372 16 дней назад

    Jagadeeaharan anugrahikkatte 🎉

  • @vaisakhnarayannarayan
    @vaisakhnarayannarayan 17 дней назад

    Smrithy യുടെ concept right ആണ് 👍ഈ വാർത്ത ഞാൻ കണ്ടാരുന്നു. RUclipsrs and മീഡിയ പുറകെ നടന്ന് ശല്യം ചെയ്തിട്ട് ആ കുട്ടിക്ക് സ്വന്തം പണി മാത്രം ചെയ്യാൻ പറ്റുന്നില്ല.അവളുടെ അന്നം ആണ് ആ തൊഴിൽ. ഇവർക്ക് ഇവരുടെ സ്വാർത്ഥതക്ക് വേണ്ടി videos viral ആക്കാൻ അവളുടെ സൗന്ദര്യം use ചെയ്യുന്നു. ഒടുവിൽ ആ കുട്ടിക്ക് അവിടം വിട്ടു പോകേണ്ടി വന്നു പണി ചെയ്യാൻ ആകാതെ. പാവം. ശരിക്കും മുഖ സൗന്ദര്യത്തെക്കാൾ മനസിന്റെ നന്മക്കും സ്വഭാവത്തിന്റെ ഭംഗിക്കുമല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിൽ സൗന്ദര്യം എന്ന concept തന്നെ മുഖ സൗന്ദര്യം മാത്രമായി ഒതുങ്ങി പോയി.

  • @MahroofaliYouTube
    @MahroofaliYouTube 17 дней назад

    എനിക്ക്.. ആാാ പൂച്ച കണ്ണ് ഇഷ്ട്ടം.. എനിക്ക് കെട്ടിച്ചു തരോ 😂😂😂😂

  • @Shafeek-r8c
    @Shafeek-r8c 17 дней назад

    ❤❤❤❤

  • @ashara6632
    @ashara6632 17 дней назад

    👍👌❤❤❤❤🙏

  • @jayaalphi
    @jayaalphi 17 дней назад +1

    സൗന്ദര്യത്തിന്റെ പുറകെ ഒന്നുമല്ല, അത് നിങ്ങളുടെ തെറ്റുധാരണയാണ് ഇന്ത്യയിൽ ഞെരമ്പ് രോഗികൾ കൂടുന്നതിന്റെ പ്രശ്നമാണ്. അത് ഇപ്പോൾ ജാതിയിലും മതത്തിലും വരെ കയറികൂടിയിട്ടുണ്ട്,

  • @ashrafcm164
    @ashrafcm164 15 дней назад

    താങ്കളുടെ മൂക്കിനാണ് സൗന്ദര്യം

  • @euginevcaugustine1763
    @euginevcaugustine1763 17 дней назад +1

    നല്ല കാര്യം അല്ലെ..😮

  • @haneefamadathil3128
    @haneefamadathil3128 17 дней назад

    എന്നാലും സ്മൃതി യുടെ അത്രയും വരില്ല ❤

  • @thefanofhighflyers5173
    @thefanofhighflyers5173 17 дней назад

    👍👍❤️

  • @alihameed5693
    @alihameed5693 17 дней назад

    👌🏻👌🏻👌🏻

  • @SreehariAchusree
    @SreehariAchusree 17 дней назад +1

    അസൂയ തീരെ ഇല്ല

  • @sayedhussain2877
    @sayedhussain2877 16 дней назад

    🤲🏼🙏

  • @babythomas942
    @babythomas942 17 дней назад +2

    ഇന്ത്യയിൽ ഇത്രയും നല്ല സുന്ദരികൾ ഉണ്ടോ എന്നൊരു സംശയം ❤️

    • @arnoldisraelandrews
      @arnoldisraelandrews 17 дней назад

      ഇന്ത്യൻ സ്ത്രീകൾ വളരെ സുന്ദരികളാണ് എന്ന് ലോകം അംഗീകരിച്ചിട്ടുള്ളതാണ്

    • @arnoldisraelandrews
      @arnoldisraelandrews 17 дней назад +2

      ഇന്ത്യയിൽ ധാരാളം സുന്ദരികൾ ഉണ്ട് ഇത് ലോകം അംഗീകരിച്ച കാര്യമാണ്.

    • @revathys2346
      @revathys2346 17 дней назад +1

      @@arnoldisraelandrews nerano...??

    • @arnoldisraelandrews
      @arnoldisraelandrews 16 дней назад

      @@revathys2346 സത്യമാണ്. സംശയമുണ്ടെങ്കിൽ ഗൂഗിളിലോ മറ്റുള്ളവരോടോ അന്വേഷിക്കുക