'സമസ്തയിൽ സ്ലീപ്പിങ് സെല്ലുകളുണ്ടെന്ന കെ.എം ഷാജിയുടെ ആരോപണം അപമാനിക്കലാണ്...'

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 578

  • @EAAmaan-gh1qx
    @EAAmaan-gh1qx 18 дней назад +110

    ലീഗ് രാഷ്ട്രീയ കാര്യങ്ങൾ നോക്കി നടക്കട്ടെ. സമസ്ത ദീനി കാര്യങ്ങൾ നോക്കി നടക്കട്ടെ. അപ്പൊ ഒരു പ്രശ്നം ഉണ്ടാവൂല

    • @muhammedhaneefa6938
      @muhammedhaneefa6938 18 дней назад

      😂😂😂😂😂😂

    • @Rashid-u5l
      @Rashid-u5l 18 дней назад +7

      സമസ്ത ദീൻ പറയുന്നത് ചിലർക്ക് ദഹിക്കുന്നില്ല അതാണ് പ്രശ്നം

    • @abduljaleel6501
      @abduljaleel6501 18 дней назад

      👍

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 18 дней назад +2

      ഇദ്ദേഹത്തെ പോലെയുള്ള ചില ആളുകളാണ് പരസ്യ പ്രസ്താവനയോട് വിവാദങ്ങൾ സൃഷ്ടിക്കുന്നത്

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 18 дней назад

      ജോലി ചെയ്യാതെ പിണറായി വിജയൻറെ മകൾകോടികൾ കൈപ്പറ്റി ഈ മഹാൻ റെ മകൾ ജോലി ചെയ്യാതെ കോടികൾ ഒപ്പിട്ട് കൈപ്പറ്റി

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 18 дней назад +46

    പൊന്നാനിയിൽ മത്സരിച്ച കേസ് ഹംസ പറഞ്ഞത് സമസ്തക്കാർ എന്നോടൊപ്പമാണ് എന്നാണ്. ചിലർ സ്ലീപിംഗ് സെല്ലാമായി പ്രവർത്തിച്ചെങ്കിൽ ചിലർ വർക്കിംഗ് സെല്ല് ആയി തന്നെ പ്രവർത്തിച്ചിട്ടുണ്ട്.ഷാജി പറഞ്ഞത് സത്യം തന്നെയാണ്

  • @pcmbaqavi
    @pcmbaqavi 18 дней назад +41

    മകൾ വാങ്ങിയ കോടി തിരിച്ചു കൊടുത്തു വരൂ

    • @rublemishab6346
      @rublemishab6346 18 дней назад +8

      കുഞ്ഞാലിക്കുട്ടിയുടെ ice cream kayinjo settaa

    • @yatharafamily7653
      @yatharafamily7653 17 дней назад

      മീൻ വിറ്റോ

    • @HamzaV.P
      @HamzaV.P 17 дней назад

      Eeji veetoo

    • @ARY-i6f
      @ARY-i6f 17 дней назад

      നീയും ജമാഅത്ത് ലീഗിൻ്റെ ചന്തി നക്കുന്നുണ്ട് ലെ

    • @Subairseptz
      @Subairseptz 14 дней назад

      ​@@rublemishab6346 അച്ചുദാനന്ദന്റെ കുടുംമ്പമാണോ

  • @ashrafbappu539
    @ashrafbappu539 18 дней назад +32

    ഷാജി പറഞ്ഞത് ഇദ്ദേഹത്തിന് കൊണ്ടു ഇദ്ദേഹം ആണ് കുത്തിത്തിരിപ്പിന് നേതൃത്വം കൊടുക്കുന്നവൻ ഇതിനെ എടുത്ത് പുറത്ത് ഇട്ടാൽ സമസ്ത നേരെയാവും

    • @നെൽകതിർ
      @നെൽകതിർ 16 дней назад

      ഇവൻ ദാറുന്നജാത് വഴി സർക്കാർ ഫണ്ട് മുക്കി അതിന്റെ കേസിൽ നിന്ന് ഊരാൻ വിദ്യാഭ്യാസ മന്ത്രിയുടെ തിണ്ണ നിറങ്ങുന്നത് തലസ്ഥാനത് സ്ഥിരം കാഴ്ചയാണ് അതിന് വേണ്ടി അടിമപ്പണി എടുക്കാൻ ആണ് ഷാജിക്ക് എതിരെ ഇറങ്ങിയത് 🤣

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 18 дней назад +33

    ഞങ്ങൾ ബഹുമാനിക്കുന്നത് സമസ്ഥ യേ ആണ്
    അതിൻ്റെ വിലകളയുന്നത് നിങ്ങളെ പ്പോലുള്ള രണ്ടാം കിട നേതാക്കളാണ്
    നിങ്ങൾ സംരിക്കാതിരുന്നാൽ ഏകദേശ പ്രശ്നത്തിന് പരിഹാരമാവും

  • @firotec8393
    @firotec8393 18 дней назад +21

    ഷാജി നിലപാട് പറയും കാലം ശരി വെയ്ക്കും
    സമസ്ത വിവാദം ആക്കി പുതിയ തലമുറയിലെ നേതാക്കൾ

  • @ponnuponnu5649
    @ponnuponnu5649 17 дней назад +11

    ഷാജി ഒന്ന് തോണ്ടിയതേയുള്ളൂ അപ്പോഴേക്കും അഞ്ച് സ്ലീപ്പർ ഷജറകൾ പുറത്തു ചാടി

  • @faizu.kollamchina
    @faizu.kollamchina 18 дней назад +41

    ഷാജി മറുപടി തരുമ്പോൾ താങ്ങാനുള്ള ശക്തി ഉണ്ടേൽ മാത്രം ഷാജിക്കെതിരിൽ പറഞ്ഞാൽ മതി

    • @rublemishab6346
      @rublemishab6346 18 дней назад

      അവനെ സർകാർ തൂക്കീക്ക്.. ഇപ്പോ സിപിഐഎം നേ എതിർക്കാൻ പോകൽ ഇല്ല.. എല്ലാം സമസ്തയുടെ നെഞ്ചത്ത് ആണ്😂

    • @JaraVajara
      @JaraVajara 18 дней назад +4

      @@faizu.kollamchina അത് ശെരിയാ സാജി ടെ താങ് ഒരു ഒന്നൊന്നര താങ് ആണ് അത് ആനക്കൊക്കെ തന്നെ സൈകാൻ പറ്റൂ

    • @ABURUSHDA17
      @ABURUSHDA17 18 дней назад

      ഷാജി ശിശുവാണ്.. ഷാജിയുടെ കവല പ്രസംഗം നിനക്ക് ആനക്കാര്യമാകും.. ഞങ്ങൾക് വെറും 🤧

    • @rashidrashi885
      @rashidrashi885 17 дней назад +1

      ​@@JaraVajara😂😂😂😂

    • @HamzaV.P
      @HamzaV.P 17 дней назад +3

      Saji Maha nari

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 18 дней назад +21

    പത്രസമ്മേളനം നടത്തുന്ന വ്യക്തി മലപ്പുറത്തെ നജാത്ത് സ്കൂളുമായി ബന്ധപ്പെട്ട വിഷയത്തിലെ വസ്തുത എന്താണെന്ന് ഒന്നു പറയാമോ.

  • @hamulakkal8853
    @hamulakkal8853 18 дней назад +23

    കീഴ് ഘടകത്തിന് അഭിപ്രായം പറയാൻ അവകാശമില്ലങ്കിൽ മീഡിയക്ക് മുമ്പിൽ വന്ന് മോങ്ങുന്നതെന്തിനാ മൊയന്തെ?

    • @rublemishab6346
      @rublemishab6346 18 дней назад +1

      പോയി വപ്പനോട് പറയേട

  • @subairmecherikkal7825
    @subairmecherikkal7825 18 дней назад +28

    സത്യമാണ് ബുദ്ധി കുറഞ്ഞ നേതാക്കൾ ഉണ്ട് സമസ്തയിൽ

  • @manuovm715
    @manuovm715 17 дней назад +4

    A P ഉസ്താദിനെ തെറി പറഞ്ഞപ്പോ ചിരിച്ച് പ്രോത്സസാഹിപ്പിച്ചത് ഓർക്കുക

  • @shabeebkaippuram3354
    @shabeebkaippuram3354 18 дней назад +35

    ഇങ്ങള് കുറച്ചു കാലം മിണ്ടാതിരുന്നാൽ മതി... പ്രശ്നം പകുതി തീരും

  • @NujumJamal
    @NujumJamal 18 дней назад +25

    ഒന്നാമത്തെ സി പി എം സ്ലീപ്പിംഗ് സെൽ ഇയാൾ ആണ്.ഇയാളെ അടുത്തു അറിയാവുന്നവർക്കു അതു മനസ്സിലാകും.

  • @sulthanpalace1597
    @sulthanpalace1597 17 дней назад +1

    സമസ്തയുടെ അണികളിൽ 80 90% ത്തോളം ജിഫ്രി മുത്തൂന് എതിരാണ് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു അടുത്ത കാലം കൊണ്ട് സമസ്ത ഇല്ലാതാകുമോ എന്ന് ഭയപ്പെടുന്നു

  • @muhammadakbark7310
    @muhammadakbark7310 18 дней назад +17

    തിരഞ്ഞെടുപ്പിൽ വോട്ട് ബിന്നി പ്പിക്കാൻ സിപിഎം ന് വേണ്ടി ജനങ്ങളെല്ലാം പൊട്ടന്മാരാണെന്ന് ക്ഷേത്രകടവിന്റെ ടീം വിചാരിച്ചു ഹലാലായ ഭക്ഷണം കഴിച്ചാൽ നല്ലബുദ്ധി യുണ്ടാവും

  • @alikodi4949
    @alikodi4949 18 дней назад +23

    കെഎം ഷാജി പറഞ്ഞത് ശരി യാണ്

  • @m.subairperumba3174
    @m.subairperumba3174 18 дней назад +39

    ഈ മഹാന്റെ മകളുടെ ശമ്പളം വ്യാജ ഒപ്പ് എന്തായി ഇവനാണ് ഇപ്പോൾ നേതാവ്

    • @rublemishab6346
      @rublemishab6346 18 дней назад

      Poda സംഘി

    • @hameedmi4936
      @hameedmi4936 17 дней назад

      ഇവനെയൊക്കെ ആട്ടി അടിക്കണം ആന കള്ളനാണ്

  • @beerankutty4819
    @beerankutty4819 18 дней назад +16

    ഇയാളുടെ ഭാര്യ പിതാവിന് ഇയാളെ ഒരിക്കലും വിശ്വാസമുണ്ടായിട്ടില്ല

    • @FasalKolani
      @FasalKolani 17 дней назад

      പോടാ മൈ......

  • @bavamt9986
    @bavamt9986 18 дней назад +27

    ഷാജി പറഞ്ഞത് സത്യമാണ്...ഇതുതന്നെയാണ്. സമസ്തയിൽ ഇടക്ക് പുകയുന്നത്

  • @latheefpk9387
    @latheefpk9387 17 дней назад +3

    ഇയാള് ഒന്ന് മിണ്ടാതിരുന്നാൽ തീരുന്നത്തെ യുള്ളൂ സമസ്തയുടെ പ്രശ്നങ്ങൾ

  • @SurprisedTulips-xf5hq
    @SurprisedTulips-xf5hq 17 дней назад +5

    ഷാജി പറഞ്ഞ തിനോട് യോജിക്കുന്നു

  • @usmannk2948
    @usmannk2948 18 дней назад +70

    ഈ ക്ഷേത്ര ക്കടവാണ് എല്ലാ കുത്തി തിരിപ്പിനും നേതൃത്വം നൽകുന്നത് 😮

    • @subairmecherikkal7825
      @subairmecherikkal7825 18 дней назад

      @@usmannk2948 കള്ള ഹിമാറാണ്

    • @ishaquehira4172
      @ishaquehira4172 18 дней назад

      പൂക്കോട്ടൂർ 😂

    • @jdudyyr
      @jdudyyr 18 дней назад

      സത്യം ദജ്ജാൽ

    • @AbdulGafoor-bu5yf
      @AbdulGafoor-bu5yf 18 дней назад

      Muttan thrani inda

    • @fasnafazal503
      @fasnafazal503 18 дней назад

      അത് സത്യം പടച്ച റബ്ബിനെ ലോക്കൽ srtc ആക്കിയ മന്ത് 😂

  • @ismayilkunjukt3037
    @ismayilkunjukt3037 18 дней назад +16

    പാണക്കാട് കുടുംബത്തെ കരിവാരി തേച്ചിട്ട് ഒരു സമസ്ത വേണ്ട. നിരീശ്വരവാദികളായ കമ്മ്യൂണിസത്തിന് അടിമകളാകുന്ന അതിനേക്കാൾ നല്ലത് അരനിമിഷം നരി യായി ജീവിക്കുകയാണ് നല്ലത്

    • @rublemishab6346
      @rublemishab6346 18 дней назад

      പാണക്കാട് ഇപ്പോ അടിപൊളിയ പൂവേ പൊലി പൂവേ 😅😅...

    • @ishaqueisu2982
      @ishaqueisu2982 18 дней назад

      Ijj aara da samastha venda parayan athu ante league nod poyi para samastha yod kali venda

    • @Rashid-u5l
      @Rashid-u5l 18 дней назад +3

      സുഹൃത്തേ ലീഗ് ഉണ്ടാകുന്നതിനെക്കാളും എത്രയൊ വർഷങ്ങൾക്ക് മുൻപേ രൂപീകരിക്കപ്പെട്ട ആത്മീയ പ്രസ്ഥാനമാണ് സമസ്ത

  • @shafioptom2990
    @shafioptom2990 16 дней назад +1

    ഷാജി സാഹിബിട്ട ചൂണ്ടയിൽ കൊത്തി

  • @HassanU-b8m
    @HassanU-b8m 18 дней назад +31

    സമസ്തയെ ഉപയോഗപ്പെടുത്തി സിപിഎമ്മിന് പ്രമോട്ട് ചെയ്യുന്നതിനെയാണ് ഷാജി പൊളിച്ചടക്കിയത് മൗലവി 😂😂

    • @JamnasKodakadan
      @JamnasKodakadan 18 дней назад +2

      ഇഞ്ചി പൊളിച്ചടക്കിയട് പോലെ .
      😂😂😂

    • @rublemishab6346
      @rublemishab6346 18 дней назад

      ഓഹോ... അലവലാതി ശാ.. അവനൊക്കെ എത്ര തുള്ളും എന്ന് നമ്മക്കറിയ..നാറി

  • @sajidk4510
    @sajidk4510 18 дней назад +4

    അനവസരത്തിൽ വന്ന് മുക്കം ഫൈസി സമസ്തയുടെയും മുസ്ലിംലീഗിന്റെയും പൊതുസമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏറ്റവും മുതിർന്ന ഒരു അംഗത്തെ സമൂഹമധ്യത്തിൽ താറടിച്ചിട്ടും അവരെ എടുത്തു പുറത്തുകളയാതെ അവരെ സംരക്ഷിച്ചുകൊണ്ട് എത്ര പത്രസമ്മേളനം നടത്തിയിട്ട് എന്ത് കാര്യം സുഹൃത്തുക്കളെ പാണക്കാട് തങ്ങൾ കാവി സ്ഥാനം വഹിക്കുന്ന ഏതെങ്കിലും ഒരു മഹല്ലിലെ ഏതെങ്കിലും ഒരു വ്യക്തി ഞങ്ങൾക്ക് തങ്ങളെക്കൊണ്ട് വല്ല ബുദ്ധിമുട്ടും ഉണ്ട് എന്ന് പറഞ്ഞതായി തെളിവ് തരാൻ പറ്റുമോ പിന്നെയെന്തിന് നാട്ടിൽ സാധാരണക്കാരായിട്ടുള്ള ആളുകളെ ഫസാദിലേക്കും തള്ളി വിടാൻ ഒരു പണ്ഡിതൻ കൂട്ടുനിന്നു കേരളം രണ്ടുമൂന്നു ദിവസമായി ഈ ചർച്ചകൾ കൊണ്ട് മദീനസമാകുന്നത് നിങ്ങളെപ്പോലെയുള്ള ആളുകൾ കാണുന്നില്ലേ അതിന്റെ തുടക്കം കുറിച്ച ആരാണോ അവരെ എത്രയും പെട്ടെന്ന് സംഘടനയിൽ നിന്നും പുറത്താക്കുക എന്നെപ്പോലെയുള്ള പതിനായിരക്കണക്കിന് സമസ്തക്കാർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്

  • @azeezakool2627
    @azeezakool2627 18 дней назад +15

    ഇങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ ഉസ്ഥാ തെ . . ഫിത്ത്നയുണ്ടാക്കാൻ നടക്കല്ലേ Pls

    • @KoyaKutti-el3zr
      @KoyaKutti-el3zr 16 дней назад

      ഇവൻ ഫിത്നയുടെ ഉസ്താതാ

  • @muhammedrashidvalappil7777
    @muhammedrashidvalappil7777 18 дней назад +9

    ഇവനെ പോലുള്ളവൻ തന്നെയാണ് സമസ്തയിലെ കൃമികൾ...

  • @hameedmi4936
    @hameedmi4936 17 дней назад +2

    അമ്പലക്കടവൻ ഉസ്താദ്ദേ... നജാത്ത് വിഴുങ്ങിയില്ലേ സമസ്തയും പറഞ്ഞു അടിമുടി അകത്താക്കാൻ നടക്കുകയാണല്ലേ നിന്റെ പത്രസമ്മേളനം നീ എന്നിറങ്ങിയോ സമസ്തയിൽ നിന്ന് അന്ന് സമസ്ത നന്നാവും...

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 18 дней назад +42

    ഉമ്മർ ഫൈസി ആണ് സ്ലീപ്പിങ് സെൽ എന്നാണ് ഷാജി ഉദ്ദേശിച്ചത്

    • @rublemishab6346
      @rublemishab6346 18 дней назад

      ഓൻ്റെ വാപ്പ ആണ് sleeping cell.. പര നാറി ഷാജി

    • @ishaqueisu2982
      @ishaqueisu2982 18 дней назад

      Onnu poda

    • @babuppni4586
      @babuppni4586 18 дней назад

      ഈ മഹാനും ആ സെൽ തന്നെയാണ് ​@@ishaqueisu2982

    • @HamzaV.P
      @HamzaV.P 17 дней назад

      Saji eeji veetoo

  • @nizarnzar7337
    @nizarnzar7337 18 дней назад +50

    ഇയാളല്ലേ ദാറുന്നജാത്തിൻ നിന്നും പൈസ തട്ടിയത്

    • @ZiyanCholakkal2
      @ZiyanCholakkal2 18 дней назад

      അത് കൊണ്ടാണ് ലീഗ് നേതാവായ ഷാജിയെ എതിർക്കുന്നത്

    • @musafirmalabari6814
      @musafirmalabari6814 18 дней назад

      തെളിവുണ്ടൊ??

    • @m.subairperumba3174
      @m.subairperumba3174 18 дней назад +1

      ഇയാളുടെ മകളുടെ പേരിൽ ഇപ്പോഴും ഉണ്ട് കേസ് കോടതിയിൽ ഒന്ന് അന്വേഷിച്ചു നോക്കു

    • @musafirmalabari6814
      @musafirmalabari6814 18 дней назад

      @@m.subairperumba3174
      ഏത് കോടതി?
      എന്താണ് വകുപ്പ്?

    • @safetyengineer5805
      @safetyengineer5805 18 дней назад

      ഏതു കോടതിയിൽ ആണ് കേസ്. താങ്കളുടെ നമ്പർ തരാമോ. ഈ details അറിയാൻ വേണ്ടി ആണ്. ​@@m.subairperumba3174

  • @alikkb3573
    @alikkb3573 18 дней назад +14

    കെഎം ഷാജി 👍

    • @rublemishab6346
      @rublemishab6346 18 дней назад +1

      പരനറി ഷാജി 😊

    • @Useri530
      @Useri530 16 дней назад

      കള്ളൻ shaaji

  • @laharmedias
    @laharmedias 18 дней назад +60

    മതിയെടാ വിവരം കെട്ടവരേ. സമുദായത്തിൽ ഉള്ള ഐക്യവും തകർക്കാനാണ്. നിന്റെ മകൾ അന്യായമായി വാങ്ങിയ ശമ്പളം തിരിച്ചടക്ചാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും നീ ഇടതിന് വേണ്ടി തറവേല ഛെയ്യുകയല്ലേ?

    • @JaraVajara
      @JaraVajara 18 дней назад

      അല്ലേടാ വിവരം ഉണ്ടെന്നു നടിക്കുന്ന മുജാഹിലെ ഓഹാബികളുമായി ചങ്ങാതം കൂടി സമസ്ത നെ കഷാപ് ചെയ്യുന്ന വരെ തിരിച്ചറിയിക്കാൻ ആണെടാ..
      നിഷ്കളങ്കരായ താങ്ങന്മാരെ വെച്ച് കാലം കുറെ അയ്യടാ ഓഹാബി കളെ കളിക്കുന്നു നിങ്ങൾ.
      അധികം ആയുസ് ഉണ്ടാവില്ല അതുനു ഒന്നും

    • @rublemishab6346
      @rublemishab6346 18 дней назад

      പോടാ മൂരി... നിൻ്റെ ആലയിൽ പൊയി കളിക്ക്

    • @ishaqueisu2982
      @ishaqueisu2982 18 дней назад +1

      Poda

    • @HamzaV.P
      @HamzaV.P 17 дней назад

      ​@@ishaqueisu2982❤

    • @JaraVajara
      @JaraVajara 17 дней назад

      @@ishaqueisu2982 ഏതോ വിവരം ഇല്ലാത്ത വിവരം ഉണ്ടെന്നു നടിക്കുന്ന ഓഹാബി ചാരൻ ആണ് കരുക്കേണ്ട

  • @ansaryahiya5291
    @ansaryahiya5291 18 дней назад +33

    ജയരാജൻ നന്ദി പറയാൻ വന്നത് ക്ഷേത്ര കടവ് മറന്നുപോയി

    • @rublemishab6346
      @rublemishab6346 18 дней назад

      അതെന്താ ഇത് ഇസ്ലാമിക് സ്റ്റേറ്റ് ആണൊ മൂരി😂

  • @sharafudheenak2442
    @sharafudheenak2442 17 дней назад +3

    ടിയാനെ പണ്ട് SYS ൽ നിന്നും പുറത്താക്കിയിരുന്നു. TP അഷ്‌റഫ്‌ അലി വിഷയത്തിൽ.. മറന്നോ ആവോ??

  • @MustafaMustafakannur
    @MustafaMustafakannur 18 дней назад +8

    കേരള ത്തിന്റെ ശബ്ദം കെ എം ഷാജി

  • @Ayalayal786
    @Ayalayal786 18 дней назад +5

    ഷാജി പറഞ്ഞ ആൾ ഇയാൾ തന്നെ. പുക വന്നു.

  • @smnchokli8078
    @smnchokli8078 18 дней назад +27

    ഇവനല്ലേ പൈസ തട്ടിയെടുത്ത പൈസി.

    • @nizarnzar7337
      @nizarnzar7337 18 дней назад

      ഇവനാണ്

    • @rublemishab6346
      @rublemishab6346 18 дней назад

      അതെ ലീഗ് theevravdham നടത്താൻ നീക്കി വെച്ച 50 കൊടി ഇയാള് മുക്കി

  • @aboobackerpadathodi
    @aboobackerpadathodi 17 дней назад +2

    നേതൃനിരയെ പ്രസിഡൻ്റിന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല ചിലരെ കയറൂരി വിടുന്നതിൻ്റെ ലക്ഷ്യം എന്ത്?

  • @muhammadaliemechakandy4873
    @muhammadaliemechakandy4873 17 дней назад +5

    ഹറാമായ രീതിയിൽ തിന്ന് മുടിച്ച ശമ്പളം തിരിച്ച് കൊടുത്ത് ഹക്കും ബാത്തിലും ക്വിയർ ചെയ്യൂ....Mr.. Temple jetty...

  • @IbrahimMattathvalappil
    @IbrahimMattathvalappil 18 дней назад +8

    ഫൈസിയെ ഇന്നത്തെ നിങ്ങളുടെ ഓരോ പ്രവർത്തിയും കാണുമ്പോൾ നിങ്ങളൊക്കെ ചീപ്പിയം സെല്ലിൽ പെട്ടവർ ആണെന്ന് തെറ്റി ധരിച്ചാൽ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മറിച്ചു നിങ്ങൾ അതല്ല എന്ന് ബോധ്യപെടുത്തേണ്ട ഉത്തരവാതിത്വമാണ് അത് സമസ്തയുടെ പണ്ഡിതന്മാരുടെ കടമയാണ്

  • @Sifushafeeq85
    @Sifushafeeq85 18 дней назад +5

    സീപ്പിങ് cell എന്നാൽ കുറേ ആള് വേണ്ട അമ്പലമേ ഒരാൾ മതി അതാണ് ഉമർ ഫൈസി അയാൾ ആണ് പറഞ്ഞത് കഴിഞ്ഞ് ഇലക്ഷന് ഇന്ത്യ മുന്നണി യിൽ ഏറ്റവും നല്ലത് സിപിഎം എന്ന് അത് തന്നെ തെളിവ്

  • @AbuHamdan24
    @AbuHamdan24 18 дней назад +2

    ബഹുമാനപ്പെട്ട സമസ്തയെ നിങ്ങളുടെയെല്ലാം തട്ടിപ്പിനും നിങ്ങൾ നടത്തുന്ന എല്ലാ ജീർണതകൾക്കും മാറയായി ദയവായി ഉപയോഗിക്കരുത്. നിങ്ങളുടെ മകൾക്കെതിരെയുള്ള ആരോപണത്തിനു കൂടി നിങ്ങൾ മറുപടി പറയണം

  • @RasheedPh-w2x
    @RasheedPh-w2x 18 дней назад +48

    ഷാജി പറയാൻ ഉള്ളത് ആരുടെ മുഖത്തു നോക്കിയും പറയും

    • @nizarnzar7337
      @nizarnzar7337 18 дней назад

      💯

    • @abdulrazackck7958
      @abdulrazackck7958 18 дней назад +3

      അങ്ങനെ എങ്കിൽ എല്ലാവരും ചിലത് പറയേണ്ടി വരും. അഹങ്കാരം പാടില്ല sir

    • @MoosaMoosa-e6o
      @MoosaMoosa-e6o 18 дней назад

      കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ

    • @bismillahdeenulislam1075
      @bismillahdeenulislam1075 18 дней назад

      അത് പോലെ ഉമർ ഫൈസിയും പറയും 😊​@@nizarnzar7337

    • @ABDHULSATHAR-f1f
      @ABDHULSATHAR-f1f 18 дней назад

      ഷാജിയുടെ നാവിനു നീളം കൂടുതൽ ആണോ

  • @kunhimuhammedmachingal6467
    @kunhimuhammedmachingal6467 18 дней назад +9

    അമ്പലകടവ് നിവന്റെപിന്നിൽ ആരുമില്ല.

  • @Sathyathinoppam
    @Sathyathinoppam 18 дней назад +4

    സമസ്തക്കൊപ്പം ♥️♥️♥️എന്നും..

  • @moidu3980
    @moidu3980 18 дней назад +2

    അല്ല ഉസ്താദേ ഖലീഫമാരെക്കുറിച്ച് പിണറായി പറഞ്ഞതിനെ കുറിച്ച് എന്തേലും അപിപ്രായം ഉണ്ടോ? അതോ ഷാജി മാത്രമെ പ്രശ്നമുള്ളൂ?

  • @nisamudheen8999
    @nisamudheen8999 18 дней назад +4

    ഇദ്ധേഹം കേരള വിമോചന യാത്ര നടത്തിയിരുന്ന കാലത്ത് ഇദ്ധേഹത്തിൻ്റെ പിന്നാലെ തിരുവന്തപുരം വരേ പോയിരുന്ന ഒരാളായിരുന്നു ഞാൻ
    സമസ്ഥയെ പിളർത്താൻ ശ്രമിക്കുന്ന ഇവന്മാരെല്ലാം ഒന്ന് പോയിരുന്നു എങ്കിൽ സമസ്ഥ ഒന്ന് ശുദ്ധികലശം ചെയ്യാമായിരുന്നു.

  • @HafiKm
    @HafiKm 18 дней назад +20

    ഉമ്മർ ഫൈസി ചെലച്ചപ്പോൾ ഇയാൾ എവിടെയായിരുന്നു.

    • @sharafudheenak2442
      @sharafudheenak2442 17 дней назад +1

      ഇയാൾക്ക് പാണക്കാട് വിരോധം ഉള്ളത് കൊണ്ട്

  • @devarajan5382
    @devarajan5382 18 дней назад +24

    അമ്പലകള്ളൻ വാ തുറന്നാൽ കളവേ പറയു.😅😅😅😅😅😅

  • @themoodsofashfi_8939
    @themoodsofashfi_8939 17 дней назад +2

    എല്ലാ പ്രശ്നത്തിനും കാരണക്കാരൻ

  • @shahulshahul6907
    @shahulshahul6907 17 дней назад +2

    ഇപ്പോഴത്തെ ചില പ്രവർത്തനങ്ങൾ കണ്ടാൽ ലീഗിന്റെ ഒരു എള്ളിയ പ്രവർത്തകൻ തോന്നുന്നതാ കെഎം ഷാജി പാഞ്ഞത്

  • @bavaputhiyakath623
    @bavaputhiyakath623 17 дней назад +2

    മറിച്ച്, ഒരുകാലത്തും സമസ്തയെയോ, പാണക്കാട് തങ്ങന്മാരെയോ ആദരിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല വിവിധ പാർട്ടികളിൽ മറുകണ്ടം ചാടിച്ചാടി അവസാനം ലീഗിലെത്തുന്നത് വരെ മത - രാഷ്ട്രീയ വേദികളിൽ ഈ രണ്ട് ഘടകങ്ങളെയും നാറ്റിച്ചു അപമാനിച്ചു വിട്ട PMA സലാമിനെ സെക്രട്ടറി സ്ഥാനത്തു നിന്നും ചവിട്ടി പുറത്താക്കുകയാണ് ആദ്യം വേണ്ടത്.

  • @saidalavicheriyapaka2321
    @saidalavicheriyapaka2321 16 дней назад +1

    അല്ല ഹമീദ് ൈ ഫസി പൊന്നാനിയിൽ | ഹംസക്ക് സപോർട്ട് ചൈതതും ET മുഹമ്മത് ബഷീറിനേയും സമദാനിയേയും സപോർട്ട് ചെയ്യരുതും എന്ന് നിങ്ങൾ കുറച്ച് പേർ തീരുമാനം എട് ത്തതല്ലെ

  • @UmmerKoya-h5h
    @UmmerKoya-h5h 18 дней назад +2

    പറഞ്ഞതിൽ തെറ്റ് ഇല്ല അല്ലാതാ ഇന്നലെ മുളച്ചു വന്ന ഒരു കൂട്ടം മുക്കം ആളുകൾ തങ്ങൾമാര കുറ്റം പറഞ്ഞാൽ അത് അംഗീരിക്കല്ലല്ല

  • @usmankalakkal8290
    @usmankalakkal8290 16 дней назад +1

    സമസ്ത ആദ്യം ചെയ്യേണ്ടത് ഇവനെ പുറത്തേക്ക് എറിയുകയാണ്

  • @miznasworld7364
    @miznasworld7364 16 дней назад +1

    ഉമർ ഫൈസിയെ തിരുത്താൻ ഈ പണ്ഡിതനെ കണ്ടില്ലല്ലോ, സിപിഎം ൽ സ്ലീപ്പിങ് സെൽ ഉണ്ടെന്നല്ലേ പറഞ്ഞത്

  • @AbdulRahoof313
    @AbdulRahoof313 17 дней назад +2

    ഷാജി പറയുന്നത് വരെ sleep ഇപ്പോൾ wakeup

  • @Ousepp
    @Ousepp 18 дней назад +12

    തൻ്റെ തട്ടിപ്പ് കേസ് എന്തായി കടവേ...

  • @saleemkadans
    @saleemkadans 18 дней назад +7

    ഇത് പറയാൻ ആണോ താടിയിൽ പെയിന്റ് അടിച്ചു വന്നത്

  • @iqt114
    @iqt114 14 дней назад

    Sleeping Cell Spotted 😂😂😂

  • @shaffanbinmohammed9665
    @shaffanbinmohammed9665 18 дней назад +1

    Km shaji ❤

  • @anaskodappaly
    @anaskodappaly 17 дней назад +3

    സമസ്തക്കുള്ളിലെ സ്ലീപിംഗ് സെല്ലാണ് ഉമർഫൈസി അടക്കമുള്ളവർ

  • @salimsallu9618
    @salimsallu9618 18 дней назад +11

    പുണ്യ സമസ്ത എന്ന ക്ളീഷേ ഒക്കെ നിർത്ത് മൊയില്യാരേ.. അഴിമതിക്കാരും, ക്വാറി മൊയലാളിമാരും, വിസ കച്ചോടക്കാരും ഒക്കെ അടിഞ്ഞ് കൂടിയിട്ടുണ്ടവിടെ...

    • @muhammedhaneefa6938
      @muhammedhaneefa6938 18 дней назад

      എല്ലാ തട്ടിപ്പുകാരുടയും കേന്ദ്രമാ ഈ ചമസ്ത😂

  • @mohammedpilakkal9342
    @mohammedpilakkal9342 17 дней назад +1

    പൊന്നാര മുസ്ലിയരെ നമ്മൾ ആകെ മുങ്ങാൻ പോകുന്ന അവസ്‌ഥയാണ് ഇന്ത്യയിൽ. ഒന്നിച്ചു നിൽക്കാൻ നോക്കി

  • @FaizelPathukkalan
    @FaizelPathukkalan 18 дней назад +4

    ഫിത്നക്കാരൻ ഇറങ്ങിയോ

  • @smnchokli8078
    @smnchokli8078 18 дней назад +22

    ജയരാജൻ ഉമ്മർ ഫൈസിയുടെ വീട്ടിലേക്ക് മുണ്ടിട്ട് വന്നത് പരാമർശ സെല്ലിംഗിൻ്റെ ഭാഗം ആയതുകൊണ്ടല്ലേ

    • @thajudheen510
      @thajudheen510 18 дней назад

      ആഹാ ഭയങ്കര കണ്ടു പിടിത്തമാണല്ലോ....?
      ബാബാ രാംദേവെന്ന സംഘിയെ കെട്ടിപ്പിടിച്ചത് RSS ൻ്റെ സ്ലീപിങ്ങ് സെൽ ആണെന്ന് പറയോ...?

    • @JaraVajara
      @JaraVajara 18 дней назад

      അല്ലെടോ കോലി ബി സഖ്യം ഉണ്ടാക്കിയ ഞമ്മള് തന്നെ ഇങ്ങനെ കഷാ പിശാബ്കൂടണോ?
      ഒന്നുല്ലെങ്കി ആൾകാർ കേകൂലെ ഇത് സാജി ലീഗിന്റെ കാര്യം നോക്കിയാൽ മതി ഓഹാബി കൾ സമസ്താ നെ ഫുള്ളായി മുണുങ്ങും മുൻപ് ഉള്ള സത്യാങ്ങൾ തുറന്നു പറയണം.

  • @PopyAron-v1x
    @PopyAron-v1x 18 дней назад +6

    സത്യം k.m ഷാജി 👍

  • @shamsudheenapm7523
    @shamsudheenapm7523 18 дней назад +1

    ഷാജി paranhadu സത്യം ആണ്

  • @YunusYunus-x9s
    @YunusYunus-x9s 18 дней назад +2

    ഞാനും സമസ്ത പക്ഷേന്ക്കിൽ enganay ലീഗ് സമസ്ത എ കുത്തിയാൽ leginay vayruthu പോകും😭😭

  • @rayeesuc9581
    @rayeesuc9581 18 дней назад +4

    ഉമ്മർ ഫൈസി,AV അബ്ദുറഹ്മാൻ

  • @bduraheem8962
    @bduraheem8962 18 дней назад +2

    സമസ്ത ലീഗിന്റെതും ലീഗ് സമസ്തയുടെതുമാണ്, ലീഗും ദീനും ഒന്നാണ്.

    • @Useri530
      @Useri530 16 дней назад

      😂😂😂😂

  • @gardens773
    @gardens773 18 дней назад +1

    MLA സ്ഥാനമോMP സ്ഥാനമോ ചോദിച്ച പ്രശ്നമല്ല ഇത്. പകരം മതവിധി പറഞ്ഞതാണ്. മതവിധി പറയാൻ പണ്ടിതന് ലീഗിൻ്റെ സമ്മതം ആവശ്യമെങ്കിൽ 'ലീഗ് ജനാധിപത്യത്തിന് എതിരാണ് എന്ന് വരും ചർച്ച നിർത്തുന്നത് രാഷ്ട്രീയ മര്യാതയാണ് ''അൻവർ പറഞ്ഞപോലെ നക്സസ് ലോബിയാണ് -ഇതിന് പിന്നിൽ . പൗരത്ത ബില്ല് ചർച്ചക്ക് നിൽക്കാതെ കല്യാണത്തിന് പോയ വിവരം ചേലക്കരയിൽ പറഞ്ഞാലോ? എന്ന് കരുതി ശ്രദ്ധതിരിക്കാൻ

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o 18 дней назад +1

    സമസ്തയിൽ CPM ന് സെല്ലില്ല എന്ന് സമസ്ത പറയുകയും സമസ്ത വെല്ലവിളിക്കുകയും ചെയ്യട്ടെ നിങ്ങൾ കീഴ്ഘടകമല്ലേ വാലാടല്ല

  • @greenroots4499
    @greenroots4499 17 дней назад

    ശരിയാണ് '
    എന്നാലും ഒരു സ്ഥലത്ത് ഒരാഴ്ചക്കുള്ളിൽ രണ്ട് സമ്മേളനങ്ങൾ
    ഇങ്ങനെയാണെങ്കിൽ
    എത്ര പണ്ഡിതന്മാർ ഉണ്ടായിട്ട് എന്താ കാര്യം

  • @ashrafashru2472
    @ashrafashru2472 18 дней назад +2

    വൈറസു മുണ്ടെന്ന് തെളിയട്ടെ ...
    🤣🤣🤔🤔🤔😂😂

  • @manarhussain9803
    @manarhussain9803 18 дней назад +13

    എന്താണെങ്കിലും ലീഗിനോട് കളിക്കാൻ മാത്രം സമസ്ത വളർന്നിട്ടില്ല അത് മനസ്സിലാക്കിയാൽ നന്ന്

    • @urdaysport6400
      @urdaysport6400 18 дней назад +2

      Aaraanu Leeg...nammal okke thanneyaa...

    • @JAFAR-u4x
      @JAFAR-u4x 18 дней назад +3

      എന്ത് ലീഗ് സമസ്ഥക്ക്

    • @nizarnzar7337
      @nizarnzar7337 18 дней назад +1

      💯

    • @Nou7272
      @Nou7272 18 дней назад

      ​@@JAFAR-u4xപോടാ

    • @abdulrazackck7958
      @abdulrazackck7958 18 дней назад +1

      അഹങ്കാരം വേണ്ട

  • @AbdulSalam-c6h
    @AbdulSalam-c6h 18 дней назад +3

    രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമസ്തയെ കരുവാക്കാൻ നിൽക്കരുത് സമസ്തയുടെ അനുയായികൾ പാഠം പഠിപ്പിക്കും

  • @vertex1974
    @vertex1974 18 дней назад +2

    ബെൻസ്.... ksrtc...
    പറഞ്ഞ ആളല്ലെല്ലേ ith

  • @alihassankbappualihassan2
    @alihassankbappualihassan2 18 дней назад +2

    ആ ലക്ഷത്തിൽ ഇനി ഞാനില്ല 40 ൽ അഞ്ച് പേർ ഞാൻ ഉദ്ദേശിച്ചവർ ഒഴിഞ്ഞ്പോയാലേ ഇനി മാറ്റി ചിന്തിക്കുക യുള്ളൂ

    • @triptoworld9174
      @triptoworld9174 18 дней назад

      Allankilum ennath il kure ethu partyilum undayitt Karyam ilaaaa
      Suhrth rest edukuuu

    • @rublemishab6346
      @rublemishab6346 18 дней назад

      മൂരികൾ ലീഗിൽ തന്നെ ആണ് നല്ലത്...😅.. ദീനിൽ ഇപ്പോ ആള് കൂടുതലാ 😅

  • @abdurahmanK78633
    @abdurahmanK78633 15 дней назад

    ഇത് പലർക്കും പൊള്ളിച്ചു
    പലരും ഇതിന് ശേഷം മോങ്ങുന്നുണ്ട്

  • @rafsalkaloth4797
    @rafsalkaloth4797 14 дней назад

    അവകാശം ഇല്ലങ്കിൽ പിന്നെ എന്തിനു പത്ര സമ്മേളനം വിളിച്ചു....

  • @yousafyousaf6564
    @yousafyousaf6564 18 дней назад +1

    ഫൈസി❤

  • @sadiquech4208
    @sadiquech4208 18 дней назад

    പ്രിയ സഖാവിന്റെ കൂടെ ❤️

  • @MajeedPT-g2l
    @MajeedPT-g2l 18 дней назад +2

    ഇവരാണോ ശജറകൾ.... എന്ന് പറയുന്നത്?

  • @Subairseptz
    @Subairseptz 14 дней назад

    ഇദ്ദേഹം തന്നെയാണ് ആ സ്ലീപ്പിങ് സെല്ലിന് നേതൃത്വം നൽകുന്നത്.... അല്ലാതെ ഞാൻ കട്ടില്ല എന്ന് പറഞ്ഞു പൊടി തട്ടില്ലല്ലോ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 18 дней назад

    KM❤❤❤❤❤inshaallah allahu akkber

  • @amjadalikhan8778
    @amjadalikhan8778 18 дней назад +1

    ഷാജി ✊🏻 💪🏻

  • @ShahanasP-yo3ku
    @ShahanasP-yo3ku 18 дней назад +1

    താനും (Hammed) ഉമ്മർ ഉം

  • @nasartkmala
    @nasartkmala 18 дней назад

    ഡെക്കറേഷൻ ഒന്നും വേണ്ട.സത്യം എല്ലാവർക്കും അറിയാം.

  • @rasheedrashi9129
    @rasheedrashi9129 18 дней назад +3

    ഷാജി അവനു അസുഖം വേറെയാണ്

  • @jafarchathanathil
    @jafarchathanathil 18 дней назад +1

    Shaji 💚💚💚💚💚💚👍

  • @basheerbasheer105
    @basheerbasheer105 15 дней назад

    എന്തിനാ അംബ്ബല കടവ് കരയുന്നതു മർകസ് നോളജി സിറ്റി മുഴുവൻ ഒലിച്ചു പോകാനുള്ളതാണെന്നു പറഞ്ഞു ഇതു നമ്മൾക്ക് ഉള്ളതാണെന്നു പറഞ്ഞു കുറെ ആകുകൾ കളിയാക്കി ചിരിച്ചു കാലം സാക്ഷി ആലിമീങ്ങളെ കുതിര കയറുംബ്ബോൾ ആലോചിക്കണം പടച്ചവൻ വലിയവൻആണെന്ന്

  • @abdulnaseer301
    @abdulnaseer301 16 дней назад

    ജയരാ ജൻമാരെ വിരുന്നു വിളിക്കുന്നുണ്ടേ -

  • @shuhaibnattukal7452
    @shuhaibnattukal7452 18 дней назад +1

    ഹമീദ് ഫൈസി ❤

  • @yatharafamily7653
    @yatharafamily7653 17 дней назад

    ഹമീദ് ഫൈസി 👍🏻👍🏻👍🏻👍🏻

  • @fmgaming3900
    @fmgaming3900 18 дней назад +1

    ഒരു സമസ്തക്കാരൻ എന്ന നിലക്ക് നിങ്ങളെയൊക്കെ വലിയ ബഹുമാനത്തിൽ കണ്ട ഒരു വലിയ കാലം കഴിഞ്ഞു പോയി ഇപ്പോൾ നിങ്ങൾ ചിലർ കൂടി മാർക്കിസ്റ്റ് അച്ചാരം വാങ്ങി സമസ്തയുടെഎല്ലാം സൽപേരും കളഞ്ഞു കുളിച്ചു.

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 17 дней назад

    മകളെ ഉപയോഗിച്ച് ഒരു പാവപെട്ട അധ്യാപകൻ ജോലി ചെയ്ത സർവീസ് തിരുത്തി ഒപ്പിടീപ്പിച്ച് സർക്കാർ പണം തട്ടിയെടുത്ത വാർത്തക്ക് എതിരെ ഒരു പത്രസമ്മേളനം വിളിക്കൂ മുക്ക്രീ..

  • @ZAINULABID-f5u
    @ZAINULABID-f5u 18 дней назад +4

    പണ്ഡിത സഭയിൽ ഉള്ള ചില ശിഖണ്ഡി സഭയെ കുറിച്ചാണ് ഷാജി സാഹിബ്‌ പറഞ്ഞത്