ഞങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒരാപത്തും വൈകല്യങ്ങളും ഇല്ലാതെ കാക്കണേ എന്റെ വിഷ്ണുമായ സ്വാമി 🙏🕉️🙏. കൈവിടല്ലേ ഭഗവാനെ. ഞങ്ങളുടെ കുഞ്ഞുണ്ണിയുമായി ഞങ്ങൾക്ക് അവിടുത്തെ അനുഗ്രഹം വാങ്ങുവാൻ വരുവാൻ ഭാഗ്യം നൽകണേ 🙏🙏🙏🕉️🕉️
ഓം ശ്രീ വിഷ്ണുമായ നമഹ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ എല്ലാ ശത്രു ദോഷങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വദോഷ പാപങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വ തടസ്സങ്ങളും മാറാൻ സഹായിക്കേണമേ എല്ലാ ഐശ്വര്യങ്ങളും അവിടുന്ന് ഉണ്ടാകാൻ സഹായിക്കണമേ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ
കഴിഞ്ഞ ജന്മവും ഈ ജന്മവും അറിഞ്ഞോ അറിയാതയോ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ ക്ഷമിച്ചു മാപ്പ് തന്നു കരകയറ്റണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിദ്യാധരൻ മാസ്റ്റർ സിതാര....extre ordinary combo... എന്തൊരു ഫീലാണപ്പാ.... No രക്ഷ.... പലയാവർത്തി കേട്ടു... വീണ്ടും വീണ്ടും കേട്ടു.... ഒരു റേഡിയോയുടെ caption പോലെ കേൾക്കു കേൾക്കു കേട്ടുകൊണ്ടേയിരിക്കു...... അനുഗ്രഹം വേണ്ടുവോളം ഈ പാട്ടിന്റെ പിന്നണിയിലുള്ളവർക്കുണ്ട്.... വരികൾ ലളിതം.. സുന്ദരം... 🥰🥰🥰♥️♥️♥️♥️
കാത്തുരക്ഷിക്കേണമേ എന്റെ പൊന്നുണ്ണി മായ സ്വാമി എന്റെ കൂടെ ഉണ്ടാകേണമേ ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ സന്തോഷം ആയി എന്നെ വിളിച്ചു സംസാരിക്കേണമേ.. ദുഃഖം മാത്രം ഉള്ളു ഇപ്പോൾ..
പൊന്നുണ്ണി മായേ കാത്തു കൊള്ളണമേ ഞങ്ങളെ. ഞങ്ങളുടെ മോന് ഇന്ന് 10 ക്ലാസ്സ് സിബിസ് ഇംഗ്ലീഷ് പരീക്ഷയാണ്. നന്നായി എഴുതാൻ അങ്ങയുടെ അനുഗ്രഹം എന്റെ പൊന്നു മോന്റെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
ഞാൻ ഇപ്പോൾ 8മാസം ഗർഭിണിയാണ്...എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരാപത്തും വരാതെ കാക്കണേ ഭഗവാനെ....
Ellam ente ponnunni nokkikkolum mole dhairyamayitte irikke. Byagavane ennum prardhikku
പൊന്നുണ്ണി ഇല്ലേ കൂടെ.... ഒരു... പേടിയും വേണ്ട...
Ponnunni kathu kollum Pedi venda 🙏🙏
Smitha mole ponnunni odi ethum e song ponnunni vishnnumaya katholane 🙏🙏
വിഷുമായ സ്വാമിയെ വിളിച്ചാൽ മതി. വിളികേൾക്കും 🙏
ന്താ പറയ്യാ മുൻപ് ഈ പാട്ട് എവിടെയോ കേട്ടപ്പോൾ മുതൽ തപ്പി നടക്കുകയായിരുന്നു. ഇന്ന് യുട്യൂബ് തുറന്നപ്പോൾ ആദ്യം കാണുന്നത് ഈ മനോഹര ഗാനം.
പൊന്നുണ്ണിമായേ ❤️
ഞങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒരാപത്തും വൈകല്യങ്ങളും ഇല്ലാതെ കാക്കണേ എന്റെ വിഷ്ണുമായ സ്വാമി 🙏🕉️🙏. കൈവിടല്ലേ ഭഗവാനെ. ഞങ്ങളുടെ കുഞ്ഞുണ്ണിയുമായി ഞങ്ങൾക്ക് അവിടുത്തെ അനുഗ്രഹം വാങ്ങുവാൻ വരുവാൻ ഭാഗ്യം നൽകണേ 🙏🙏🙏🕉️🕉️
😢
തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും പൊന്നുണ്ണിക്കുണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാട്ടോ 🙏🙏❤️
Onnum varathe ponnunni karhu kollum 🙏🙏
ഈ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു... You ട്യൂബിൽ കിട്ടാതെ നേരിട്ട് പോയി പെൻ ഡ്രൈവ് വാങ്ങി
എന്റെ പൊന്നു വിഷ്ണു മായേ 🙏 ലോകത്തുള്ള എല്ലാവടെയും സങ്കടം കണ്ട് കാത്തു കൊള്ളണം ഭഗവാനെ
ഓം ശ്രീ വിഷ്ണുമായെ നമഃ ജീവിത ദുഃഖങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ എന്റെ പൊന്നുണ്ണിമായേ🙏🙏🙏
എത്ര കേട്ടാലും മതിയാവാത്ത ശബ്ദ സ്വരമാധുരി പ്രണാമം
ശ്രീ പെരിങ്ങോട്ടുകരവാഴും വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏♥️♥️♥️🙏🙏🙏❤❤❤ എന്റെ പൊന്നുണ്ണി മായേ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️
നല്ല ഭക്തി song സിതാര voice sir music lyrics 👌👌👌👌വിഷ്ണു മായ സ്വാമി എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏🙏🙏
❤ പറയാൻ വാക്കുകൾ ഇല്ല ൻ്റെ പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനേ 🙏🥰
🕉️🙏ഓം ശ്രീ വിഷ്ണുമായേ നമഃ
ആവണങ്ങാട്ട് വിഷ്ണുമായേ നമഃ
ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🙏
Kannum manasum niranju🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
കാത്തു രക്ഷിക്കണേ പൊന്നു വിഷ്ണുമായ സ്വാമി എന്റെ ഫാമിലിയെയും.. മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കി തരണേ.. സ്വാമി.... 🙏🙏
ന്റെ ജീവനും പ്രാണനും ശ്വാസവും നീയാകുന്നു വാവേ
വിദ്യാധരൻ മാസ്റ്ററുടെ മാസ്മരിക സംഗീതം...
വരികൾ ❤️❤️❤️🙏🙏🙏🙏
ആലാപനം ❤️❤️❤️
💕
ഓം ശ്രീ വിഷ്ണുമായ നമഹ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ എല്ലാ ശത്രു ദോഷങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വദോഷ പാപങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വ തടസ്സങ്ങളും മാറാൻ സഹായിക്കേണമേ എല്ലാ ഐശ്വര്യങ്ങളും അവിടുന്ന് ഉണ്ടാകാൻ സഹായിക്കണമേ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ
കഴിഞ്ഞ ജന്മവും ഈ ജന്മവും അറിഞ്ഞോ അറിയാതയോ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ ക്ഷമിച്ചു മാപ്പ് തന്നു കരകയറ്റണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനോഹര ഗാനം, അമ്പലം എന്റെ അടുത്താണ്
സിത്തുമണിയും ന്റെ സ്വാത്തു സ്വാമിയും ♥️♥️
വിദ്യാധരൻ മാസ്റ്റർ സിതാര....extre ordinary combo... എന്തൊരു ഫീലാണപ്പാ.... No രക്ഷ.... പലയാവർത്തി കേട്ടു... വീണ്ടും വീണ്ടും കേട്ടു.... ഒരു റേഡിയോയുടെ caption പോലെ കേൾക്കു കേൾക്കു കേട്ടുകൊണ്ടേയിരിക്കു...... അനുഗ്രഹം വേണ്ടുവോളം ഈ പാട്ടിന്റെ പിന്നണിയിലുള്ളവർക്കുണ്ട്.... വരികൾ ലളിതം.. സുന്ദരം... 🥰🥰🥰♥️♥️♥️♥️
എന്റെ മോനു കണ്ണിനു ഒരു കുഴപ്പം വും വരല്ലേ എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി 🙏🙏🙏
ജീവിതം ധന്യമാകുന്ന മുഹുർത്തം സിത്താരക്ക് 100 വയസ്സ് നൽകട്ടെ വിഷ്ണുമായ
സിത്താരയേയും, വിദ്യാധരൻ മാഷേയും അനുഗ്രഹിച്ചതിന് ശേഷം ഭഗവാൻ നമുക്ക് അനുഗ്രഹം തരു ...😢😢😢😢
Sithuma
Good.song.sithumani
3:05 .l.love.you,sithumani
എന്തൊരു ഫീൽ ആണ് സിത്തു മണി ❤❤❤
ഭഗവാൻ അനുഗ്രഹിക്കട്ടെ❤️🙏🙏
സ്വാമിയുടെ മുൻപിൽ എല്ലാവരും സമൻമാരാണ് ഇവിടെ ഒരു വേർതിരിവ് ഇല്ല "ഓം ശ്രീ വിഷ്ണുമായേ നമഃ"
ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമി നേ നമ:🙏
വോത്രോജ്ജ്വല കരതലം നയനാഭിരാമം .🙏
കാത്തു രക്ഷിക്കണേ വിഷ്ണുമായ സ്വാമി...🙏🙏🙏🙏
ദേവൂട്ടനേയും എല്ലാ കുഞ്ഞുമക്കളെയും കാത്തോളണേ വാവേ
Vishnu Maya swamiye saranam 🙏
OHM Shree Ponunni Vishnu Swamiaye Namaha. It is the best sweet song.
സിതാരയുടെ മധുര മധുര സ്വരമാധുരി
ഞങ്ങളുടെ പൊന്നുണ്ണി നെ ഉറക്കുന്ന പാട്ട് ആണ് ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏
ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു ആപത്തും വരാതെ കാക്കണേ ഭഗവാനെ
ഭഗവാനെ എന്നെ കാത്ത് രക്ഷിക്കേണമേ.
ഓം..... പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമ :🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമി സന്തോഷമായി 🙏🙏🙏
കാത്തുരക്ഷിക്കേണമേ എന്റെ പൊന്നുണ്ണി മായ സ്വാമി എന്റെ കൂടെ ഉണ്ടാകേണമേ ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ സന്തോഷം ആയി എന്നെ വിളിച്ചു സംസാരിക്കേണമേ.. ദുഃഖം മാത്രം ഉള്ളു ഇപ്പോൾ..
ദുഃഖം മാത്രം എന്ന തോന്നൽ മായ്ച്ചു കളയുക. ആ മായ മാഞ്ഞിടത്തു കാണാം വിഷ്ണുമായയെ.
Sree sarvashakthanaya sree avanangattu sree vishnumaya bagavane sharanam❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ ബാലശാസ്ത്തരരൂപം കരെ ധാരിണം മിശ്ര ദണ്ഡ്ടം പൊങ്കാപാലം മന്ദസ്മിതം മുഖം വന്ദേ ശ്രീ വിഷ്ണുമായേ സതതം നമാമി.
Om sree ponnunni avanangattezhum vishnumaya swami ente kudumbathilulla Ella prasanamgalum matti samadanavum santhoshavum nalkane swami.
Om sri Avanangatil vazhum ponnuni vishnu Maya Swamiyae Namonamaha🙏
My life is Ruled and Protected by My Unni Maya🙏
അമ്മേ ശരണം 🙏🙏🙏🙏❤️❤️❤️🌹🌹🌹വിഷ്ണുമായ ഭഗവാൻ ശരണം 🙏🙏🙏❤️❤️❤️
പൊന്നെ.. എൻ പൊൻ മകനെ.... പൊന്നുണ്ണി മായേ ..... കൈത്തൊഴുന്നേ... 🙏🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏
എത്ര മനോഹരം വളരെ ആസ്വദിച്ച് പാടുന്നു
വളരെ ആസ്വദിച്ചാണ് കേട്ടതും അഭിനന്ദനം
Sithumani.l.love.you.song
അടിപൊളി...... 🙏🙏🙏🙏🙏 എന്റെ സ്വാമി....😢😢😢 കാത്തു കൊള്ളണമേ... 🙏🙏🙏🙏🙏
എന്റെ സ്വാമിയേ ❤❤🙏🙏
കാത്തു രക്ഷി ക്കണം ഭഗവാനെ 🙏🙏🙏🙏🙏
ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമ:🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ.... നമ:🙏
നല്ല ഗാനം സിതാര
🙏🏻🙏🏻🙏🏻
ഞങ്ങടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും ദുരിതങ്ങളും മാറ്റി നന്മവരത്തണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻
ഓം ശ്രീ വിഷ്ണുമായ സ്വാമി യെ നമഃ
കാത്തു രക്ഷിക്കണേ പൊന്നു വി ഷ്ണു മായ സ്വാമി🙏🙏🙏
ഓം ശ്രീ വിഷുമായസ്വാമിയെ ശരണം ആഗ്രഹങ്ങൾ സാധിച്ചുതരണേ സ്വാമി
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമ:: ഞങ്ങളെ ജീവത ദുഃഖങ്ങളിൽ നിന്നു കരകയറ്റണേ എന്റെ പൊന്നു ണ്ണിമായ❤❤🥰🥰
വിഷ്ണുമായാ ❤❤❤❤
ഞങ്ങളുടെ പെരിങ്ങോട്ടുകാരുടെ ഭഗവാൻ 🙏🏻🫂
Kathu rakshikanna...ponnunni vishnumaya swamiyaa❤❤❤
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ❤️🙏🏻കുടെയുണ്ടാകണേ ❤️🙏🏻❤️🙏🏻അനുഗ്രഹിക്കണേ 🙏🏻❤️🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️
Vishnu maye bhagavane ponnunni maye kaatholane🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാവാണേ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏.പൊന്നുണ്ണിമായേ കാത്തു രക്ഷിക്കണേ സ്വാമി
എന്റെ സ്വാമി 🥰❤❤❤❤ഒരുപാടു ഇഷ്ടം സ്വാമിയേ ❤❤
ഭഗവാനെ എന്റെ കുഞ്ഞിനേയും ഭർത്താവിനെയും അമ്മയെയും കാത്തുരക്ഷിക്കണേ 🙏🕉️🙏🥰🥰
എന്തിനാ ഇങ്ങനെ പാടുന്നെ ആരെങ്കിലും കണ്ണു വക്കും
Ente ponnunniye ente monodu lekshmikki snehamayi varuthi tharanee ente monte manasinte vedana mattikodukkane vishumaya bagavaneee🙏🙏😭😭
ഓം ഭൂതനാഥായ വിദ്മഹേ
മഹിഷാരൂഡായ ധീമഹി
തന്നോ മായാ പ്രചോദയാത് 🙏
Sithumaninallapattuloveyou❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊന്നുണ്ണി മായേ കാത്തു കൊള്ളണമേ ഞങ്ങളെ. ഞങ്ങളുടെ മോന് ഇന്ന് 10 ക്ലാസ്സ് സിബിസ് ഇംഗ്ലീഷ് പരീക്ഷയാണ്. നന്നായി എഴുതാൻ അങ്ങയുടെ അനുഗ്രഹം എന്റെ പൊന്നു മോന്റെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
Ohm namo bhagavathe sree vishnumaye namaha
എന്റെ പൊന്നുണ്ണി വാവേ.... കാത്തോളണേ തമ്പുരാനെ
ഓം പൊന്നുണ്ണി വിഷണമായ സ്വാമി നേ.🙏
ഭഗവാനെ ന്യങ്ങൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏വിഷ്ണു മായ സ്വാമി 🙏🙏🙏🙏
ഭഗവാനേ രക്ഷിക്കണേ❤❤❤❤❤❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ മാസ്മരിക ക്കുമുമ്പിൽ കൈ തൊഴുന്നു❤🎉
എന്താ പാട്ട് കേട്ടിട്ട് സിതാര കാലക്കി എങ്ങനെ പാടുന്നു നല്ല sangitham super സൂപ്പറ് super മാഷെ നിങ്ങളേ sthuthichu
ഓം ശ്രീ വിഷ്ണുമായേ നമ
Song with full of nostalgically devotion
🙏🏻ഓം വിഷ്ണുമായേ നമഃ 🙏🏻
🙏🏻പൊന്നുണ്ണി സ്വാമിയേ കാത്തുരക്ഷിക്കണേ 🙏🏻
നന്നായിട്ടുണ്ട്. വരികൾ അറിഞ്ഞ് ലയിച്ച് പാടി വിഷ്ണുമായ സിത്താരയെ അനുഗ്രഹിക്കട്ടെ .... ഒപ്പം എന്നെയും
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🤗🤗🤗
Bhagavane❤
താരാട്ടുപാട്ട്... അതി മനോഹരം... 😍😍😍😍Beautiful lullaby
ഭഗവാനെ എന്റെ വേദന എന്ന് തീരും
Ente ponnunni maye epozhum koode undakane ❤❤❤❤❤❤❤❤
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏
Super..❤നല്ല വരികളും സിതാര നന്നായി പാടുകയും ചെയ്തു.. എന്റെ വിഷ്ണുമായ ഭഗവാനെ എല്ലാവരെയും കാത്തു കൊള്ളണേ..... 🙏🙏🙏🙏
ഓം ശ്രീവിഷ്ണുമായേ നമഃ🙏
നല്ല ഭക്തിഗാനം
നല്ല ആലാപനം ❤❤❤👍🙏
ഓം..ശ്രീ പൊന്നുണ്ണി വിഷ്ണുമായേ..നമ:
🙏🏻🙏🏻🙏🏻 enyte swami q🙏🏻🙏🏻🙏🏻 enttw Vishnumaya swamiye namk namha 🙏🏻🙏🏻💞💞💞💞💞
ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🙏🙏🙏🙏
Om vishnumaya swamiye
എൻ്റെ ഉണ്ണി❤
എന്റെ പൊന്നുണ്ണി മായേ..എല്ലാവർക്കും നന്മകൾ നല്കേണമേ സ്വാമീ..🙏🙏🙏
പൊന്നുണ്ണി മായേ.. പൊന്ന് തമ്പുരാനെ കാത്തുകൊള്ളണമേ 🙏🌹💞ഓം ശ്രീ വിഷ്ണുമായേ.. നമഃ 🙏🌹💞
ഓം ശ്രീ വിഷ്ണുമായ നമഃ
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ശരണം ആവണങ്ങാട്ടിൽ കളരി ....!🙏👏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢വിഷ്ണു മായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻
ഓംശ്രീ വിഷ്ണുമായകുട്ടിച്ചാത്തൻ സ്വാമിനെ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി മായേ 🙏💕🙏
Enganatha pattukal enum padne❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Kathukollane Bagvane 🎉🎉
Ente monnu padichu nallakuttyakuvan swamme a ugrhika e bhagava e
Nte pedimatitharannea unnine tharane