Vishnumaya Thandavam song|Madhu balakrishnan|Avanangattilkalari VishnumayaTemple

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 221

  • @ASSURA.90Zz
    @ASSURA.90Zz 7 месяцев назад +29

    ഒരു മനുഷ്യൻ മറ്റുള്ള എല്ലാ വഴികളും അടഞ്ഞാൽ അവസാനം കൈ പിടിച്ചു എഴുനേൽപ്പിച്ചു നിർത്തി എല്ലാം ദോഷങ്ങളും. മാറ്റി സർവ്വ ഐശ്വര്യവും തരുന്ന പൊന്നുണ്ണി മായ തമ്പുരാൻ 🙏🏻

  • @arju-fz1lz
    @arju-fz1lz Год назад +59

    സങ്കടത്തിൽ മനസറിഞ്ഞു വിളിച്ചാൽ... വിളിപ്പുറത്താണ് ഭഗവാൻ❤️🥺🙏

  • @Vyishnu
    @Vyishnu 2 месяца назад +9

    ന്റെ സാമി ജോലിക്ക് കേറാൻ കഴിയണേ എന്റെ ഭർത്താവിന് ബുദ്ധിമുട്ടും ഒന്നും വരുത്തരുതേ 🙏🏻🙏🏻

  • @bindhubr223
    @bindhubr223 6 дней назад +1

    Ohm vishnumaye namah❤✨️

  • @Vyishnu
    @Vyishnu 2 месяца назад +6

    മനസ് അറിഞ്ഞു വിളിച്ച ഉടൻ ആടി വരാം നൽകുന്ന പൊന്നു ഉണ്ണി വിഷ്ണു മായ സാമി കൈ വിടരുതേ

  • @pramiamenmanoj4310
    @pramiamenmanoj4310 Год назад +30

    മനസ്സ് അറിഞ്ഞ് വിളിച്ചാൽ ഉടനെ ഉത്തരം ശ്രീ പൊന്നുണ്ണിമായ❤❤❤🙏🙏🙏❤❤❤

  • @ethanhunt6725
    @ethanhunt6725 Год назад +17

    ഭഗവാനേ... അടിയൻ്റെ എല്ലാമെല്ലാമായ സ്വാമിയേ... കനിയേണമേ... അടിയൻ്റെ പാപങ്ങൾ പൊറുക്കേണമേ
    അടിയൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ
    അടിയൻ്റെ ഉള്ളിൻ്റെയുള്ളിൽ എന്നെന്നും നീ കുടി കൊള്ളേണമേ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @Sini-d5l
    @Sini-d5l 2 месяца назад +5

    എന്റെ വിഷ്ണുമായ സ്വാമി രക്ഷികണേ സ്വാമി 🙏🏻🙏🏻🙏🏻
    കഷ്ട്ടകാലം എല്ലാം മാറ്റിത്തരാനെ എന്റെ സ്വാമി 🙏🏻🙏🏻🙏🏻 എന്റെ manu ഒരു ആപത്തും വരാതെ കാത്തോണേ 🙏🏻🙏🏻🙏🏻

  • @DileepDilu-b9s
    @DileepDilu-b9s 4 месяца назад +6

    ഓം നമശിവായ 🙏ഓം ശിവ പുത്രയാ നമഃ 🙏ഓം ശ്രീ പൊന്നൂണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏❤️❤️❤️❤️

  • @rrss753
    @rrss753 Месяц назад +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ എന്റെ കൂടെ തന്നെ ഉണ്ടാവണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏

  • @mohandash1071
    @mohandash1071 Год назад +7

    എന്റെശ്രീ പൊന്നുണ്ണി മായ എല്ലാവർക്കും നല്ലതുമാത്രം വരുത്തുക ♥️♥️♥️🙏🙏🙏♥️♥️♥️

  • @SubinpvSubinpv
    @SubinpvSubinpv 2 месяца назад +1

    കൂടെ ഇടവും വലവും മുന്നിലും പിന്നിലും ഉണ്ടാവാണേ വിഷ്ണുമായേ ❤ചാത്താ 💋🙏

  • @agsanv6618
    @agsanv6618 4 месяца назад +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ ഒപ്പമുണ്ടാകണെ സ്വാമീ

  • @devikadevu7064
    @devikadevu7064 Месяц назад +1

    എന്റെ സങ്കടം അങ്ങ് കാണുന്നില്ലേ എന്റെ പൊന്നുണ്ണി സ്വാമി🙏🏻:🙏🏻🙏🏻🙏🏻🙏🏻

  • @remyaravi8469
    @remyaravi8469 Месяц назад

    എന്റെ ഭഗവാനെ എന്റെ മനസ്സിലെ സങ്കടത്തിന്നു എന്നെ മോചിപിക്കണേ 🙏🙏🙏 ഓം വിഷ്‌ണു മായേ നമഃ

  • @sreekumargskurup
    @sreekumargskurup 2 года назад +11

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ.... 👏👏👏👏സ്വാമി കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudheernanadikkal4176
    @sudheernanadikkal4176 2 года назад +7

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമഃ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KichuSudhi-hx8jd
    @KichuSudhi-hx8jd 11 дней назад

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @devikadevu7064
    @devikadevu7064 Месяц назад

    മനസ് അറിഞ്ഞ് വിളിച്ചാൽ വിളി പുറത്ത് എത്തുന്ന എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sumeshkk6897
    @sumeshkk6897 Год назад +3

    ഓം ശ്രീ വിഷ്ണുമായേ നമ്മ:❤

  • @bdineesh
    @bdineesh Месяц назад

    എന്റെ പൊന്നു തമ്പുരാനേ.. എന്റെ സ്വാമി ❤️

  • @doonusworld2057
    @doonusworld2057 11 месяцев назад +4

    Om sree Vishnumaya swami namah🙏🙏

  • @MadhaviSivan-j2r
    @MadhaviSivan-j2r 5 месяцев назад +2

    ഓം ശ്രീ വിഷ്ണു മായേ നമഃ

  • @ethanhunt6725
    @ethanhunt6725 Год назад +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @devikadevu7064
    @devikadevu7064 Месяц назад

    എന്റെ സ്വാമി അങ്ങേയ്ക്ക് മാത്രമേ എന്റെ അലി യെ രക്ഷിക്കാൻ പറ്റൂ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithakumari762
    @ajithakumari762 23 дня назад

    Ente ponnunni vishnnumaya ente vave odi vannu ente visgamanjal matti thayooo 😭😭😭 urugi theernu arum asrayam ells ente unni ente vishnnumaya ponnunni 🙏🙏🙏❤

  • @sojothomassojothomas9469
    @sojothomassojothomas9469 Год назад +2

    ഓം ശ്രീ വിഷ്ണു മായ സാമി നമഃ 🙏❤

  • @gineshmr2887
    @gineshmr2887 Год назад +3

    Om sree ponunni vishnumaya sawami sharanam ❤️ 🙏

  • @ethanhunt6725
    @ethanhunt6725 Год назад +1

    എൻ്റെ സ്വാമിയേ... അടിയൻ്റെ പ്രാണൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു ജിവിക്കുന്നവനാണ് ഞാൻ, അടിയൻ്റെ ഉള്ളിൻ്റെയുള്ളിൽ എന്നെന്നും നീ കുടി കൊള്ളേണമേ സ്വാമിയേ...
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

    • @Nikhilvl-w4i
      @Nikhilvl-w4i 3 месяца назад

      സത്യം ആയിട്ട് അത് എങ്ങനെ ആണ് പറഞ്ഞ് തരോ

  • @deepuelampa1611
    @deepuelampa1611 5 месяцев назад +2

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @amriteshcd1179
    @amriteshcd1179 9 месяцев назад +3

    ഹരേ രാമ 🙏🙏🙏

  • @Jilu-zs3jm
    @Jilu-zs3jm 7 месяцев назад +2

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം

  • @BijuBijuathira
    @BijuBijuathira 9 месяцев назад +2

    Har har Mahadev Jai jagathambe Jai Hanuman Jai shree Ram

  • @jaikaalima9058
    @jaikaalima9058 Год назад +4

    Vilichal vilipurath und bhagavan ponnu unni vishnumaya chatthan❤❤❤🙏🙏🙏

  • @sinibabu22
    @sinibabu22 Год назад +3

    ഓം ശ്രീ വിഷ്ണു മായ നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @sujithchandran2770
    @sujithchandran2770 7 месяцев назад +5

    എന്റെ.. ചാത്തൻ.... പൊന്നുണ്ണി... 🙏🙏🙏🙏🙏

  • @vishnuvijayan8554
    @vishnuvijayan8554 2 года назад +10

    ഭാഗവാനേ 😍🙏🏻

  • @jaynair3864
    @jaynair3864 4 месяца назад +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ:

  • @Chinju.NChinjus
    @Chinju.NChinjus 4 месяца назад +3

    പൊന്നുണ്ണി 🙏🙏🙏

  • @balamurugamkp
    @balamurugamkp 2 месяца назад +1

    Om sree ponunni vishnumaya swamye namaha samy en venduthalai put entru nadathik kodu samy

  • @Ayisha-nl2dn
    @Ayisha-nl2dn Месяц назад

    Om Sree Vishnumaya swamiye namaha 🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🕉️🕉️🔱🌺🌹🌺🌹♥️🥰♥️🥰♥️🥰

  • @BijuBijuathira
    @BijuBijuathira 9 месяцев назад +1

    Hare Krishna Jai shree radhe radhe Jai Vishnumaya swomine

  • @Vyishnu
    @Vyishnu 4 месяца назад +2

    പൊന്നുണ്ണി വിഷ്ണു മായ സാമി വന്ന് എന്റെ ഭർത്താവിന് അവിടെ ഒരു ജോലി ശെരി ആക്കി തരണേ എന്റെ സാമി

  • @vinuvinu-sg5vh
    @vinuvinu-sg5vh Год назад +3

    Om sree Vishnu maaya somiye namaha avidathe e adimaye katholale ❤❤❤

  • @rubeshkumar3277
    @rubeshkumar3277 2 года назад +5

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @UshaKumari-um2ed
    @UshaKumari-um2ed 9 месяцев назад +1

    Namaste sir vishnu maya swami saranam super song super videos congratulations ❤️🙏🙏🙏👌👍🎉

  • @balum7037
    @balum7037 Год назад +1

    ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @drveena89
    @drveena89 2 месяца назад +1

    Om vishnumaya swami..🙏📿

  • @sheebavbsheeba7938
    @sheebavbsheeba7938 2 года назад +3

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏

  • @PrabhaSajeev-j5b
    @PrabhaSajeev-j5b 3 месяца назад +1

    Om Sri vishnu mayaswamiye nama

  • @venuponnenthodi7210
    @venuponnenthodi7210 Год назад +3

    എന്നെ എല്ലാറ്റിൽനിന്നും കാത്തു രക്ഷിക്കണം വിഷു മായ

  • @lijopc1456
    @lijopc1456 2 года назад +4

    🙏 എന്റെ പൊന്നുണ്ണി സ്വാമി നമഃ

  • @RevathyTS
    @RevathyTS 9 месяцев назад +4

    🙏🙏🙏സ്വാമി അങ്ങേക്ക് മാത്രമേ എന്റെ മോനെ രക്ഷിക്കാൻ കഴിയൂ 🙏😭

  • @aswathynikhil9280
    @aswathynikhil9280 5 месяцев назад +2

    Sathyam aaya daivam aaanu ponnunni❤

    • @Nikhilvl-w4i
      @Nikhilvl-w4i 3 месяца назад

      ദൈവം അല്ല ചങ്ങാതി ദേവ പുത്രൻ ❤

  • @abvknam1416
    @abvknam1416 Год назад +3

    ഓ൦ ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ🙏🙏🙏🙏🙏🙏 ❤❤❤😘

  • @bindhubr223
    @bindhubr223 Месяц назад +1

    ❤🎉🥰🥰🥰🥰🥰🥰🥰😍

  • @JobinGeneshan
    @JobinGeneshan 4 месяца назад +1

    Hariharasudhanayyappa swamiyi sharanam ayyappa

  • @rajeeshrajeesh9615
    @rajeeshrajeesh9615 2 года назад +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമോ നമഃ

  • @kichoosdigital5678
    @kichoosdigital5678 4 месяца назад +1

    എന്റെ പൊന്നുണ്ണി മായയെ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @bindhubr223
    @bindhubr223 Месяц назад +1

    ❤🥰🥰🥰✨️🥰🌸🥰✨️✨️✨️

  • @anilbabu1000
    @anilbabu1000 Год назад +1

    🙏🌹🌻❤🙏om shree vishnumaya swami saranam 🙏🌹🌻❤🙏

  • @MidhunCm-y9h
    @MidhunCm-y9h 2 месяца назад +1

    Vishnumaya ❤❤❤

  • @eenumberilvilichalkittumom8565
    @eenumberilvilichalkittumom8565 2 года назад +2

    Vishnu maya swami entea asugam ellam matti tharanea bhagavanea

    • @srirammjojin8411
      @srirammjojin8411 2 года назад

      Vegm marum

    • @CR-ku8zj
      @CR-ku8zj 2 года назад

      എന്റെ ചാത്തൻ സ്വാമി.. അസുഗം മാറ്റിതരുട്ടോ.... ❤🌹😍😘

  • @vijeeshkakkatt9809
    @vijeeshkakkatt9809 Год назад +1

    ഓം
    പൊന്നുണ്ണി വിഷ്ണുമായേ നമ:

  • @arunkumarSinger7165
    @arunkumarSinger7165 Год назад +1

    OM Sri Ponnunni VishnuMaya Swaamine Namah

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 года назад +3

    Om Shree Ponnuni Visnumaya Swamy Saranam 🙏🙏🙏

  • @PramodC-n6w
    @PramodC-n6w 6 месяцев назад +1

    വിഷ്ണു മായേ ശരണം 🙏🙏🙏

  • @Sfsfsfsf-p5o
    @Sfsfsfsf-p5o 3 месяца назад +1

    Ente ponnunni vishnumaaye

  • @prasannanansari6032
    @prasannanansari6032 2 года назад +1

    ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ

  • @JobinGeneshan
    @JobinGeneshan 4 месяца назад +1

    Om namashivaya❤

  • @MadhaviSivan-j2r
    @MadhaviSivan-j2r 5 месяцев назад +1

    പൊന്നുണ്ണി മായേ 🙏🙏🙏

  • @anandprem6568
    @anandprem6568 Год назад +2

    ❤ ohm ponnunni vishnumaye namaha 🫶❤️

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 Год назад +1

    Thanks Bass Good morning super

  • @unnikrishnankandanattesree1186
    @unnikrishnankandanattesree1186 2 месяца назад

    Vishnumaya swamine namaha

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 Год назад +2

    Thanks Bass Good night

  • @devikadevu7064
    @devikadevu7064 Месяц назад

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ അലി ഇന്ന് എന്നെ വിളിക്കണേ എന്റെ പൊന്നുണ്ണി ചാത്താ

  • @shyamsuni7619
    @shyamsuni7619 Год назад +1

    Om sree Vishnu maye nama

  • @sumibose0079
    @sumibose0079 2 года назад +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @bindhubr223
    @bindhubr223 Месяц назад +1

    ❤✨️🥰✨️

  • @bindhubr223
    @bindhubr223 Месяц назад +1

    ❤🌸✨️❤️🥰✨️

  • @pathmapappa810
    @pathmapappa810 2 года назад +1

    Om. Sree. Vishnumaya. Swamiye. Sharanam. 🙏🙏❤🙏🙏❤🙏❤

  • @JishnuUnnikrishnan-v4d
    @JishnuUnnikrishnan-v4d 9 месяцев назад +1

    Ponnunnimaye saranam 🙏🧿

  • @vineethpv7785
    @vineethpv7785 2 года назад +1

    Om sree vishnumayaswamine namaha

  • @santhoshpurushan1676
    @santhoshpurushan1676 2 года назад +1

    ഓം വിഷ്ണുമായ സ്വാമി നമ

  • @devadaschirayinkeezhu8321
    @devadaschirayinkeezhu8321 2 года назад +1

    ഓം ശ്രീ വിഷ്ണമായ സാമിനെ നമ:

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 2 месяца назад +2

    Tq

  • @sreekumargskurup
    @sreekumargskurup 2 года назад

    Om sree 🙏🏽vishnumaye namah.... 🙏🏽🙏🏽🙏🏽🙏🏽🙏🏽swami kathone 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @venuponnenthodi7210
    @venuponnenthodi7210 Год назад +2

    എന്റെ പേര് വേണുഗോപാലൻ അശ്വതി നക്ഷത്രം

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 8 месяцев назад +1

    Omvishnumayenama🙏🙏🙏🙏🙏

  • @devadaschirayinkeezhu8321
    @devadaschirayinkeezhu8321 2 года назад +1

    ഓം ശ്രീ വിഷ ര ന്ന് മായ സ്വാമി നെ നമ:

  • @bindhubr223
    @bindhubr223 9 часов назад +1

    ❤✨️😘✨️✨️😘😘😘✨️✨️✨️😘😘

  • @radhakrishnan3251
    @radhakrishnan3251 9 месяцев назад +3

    Madhu Balakrishnan paadiya vere oru paattu koode undallo.athu upload cheyyu please

    • @Nikhilvl-w4i
      @Nikhilvl-w4i 3 месяца назад

      അത് ഏത് പാട്ട് 😢

  • @ajitharajeev8023
    @ajitharajeev8023 4 месяца назад +1

    Ente ponnunni vishnumaya swami eniku kittanulla cash muzhuvan ethrayum pettennu vangi tharane swami

  • @bindhubr223
    @bindhubr223 Месяц назад +1

    ❤🎉💕✨️🌸✨️✨️✨️

  • @akhiladipin-dl8xd
    @akhiladipin-dl8xd Год назад

    Ente ponnunni swamiyeeeeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhubr223
    @bindhubr223 Месяц назад +1

    💕💕💕💎✨️✨️💎💎✨️✨️✨️✨️✨️✨️

  • @ammuamoozammu5592
    @ammuamoozammu5592 2 года назад +1

    Vishnu mayaswami namaha

  • @venuponnenthodi7210
    @venuponnenthodi7210 Год назад +2

    വിഷ്ണുമായ ചാത്തൻ സ്വാമിയെ എനിക്ക് എതിരെ എനിക്ക് ശത്രുക്കളുണ്ട് എന്നോട് വിഷ്ണുമായ പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ വിഷ്ണുമായ വിഷ്ണുമായ സ്വാമിയെയാണ് ഇഷ്ടപ്പെടുന്നത് വിഷ്ണുമായ സ്വാമിയേ ഒരിക്കലും എനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്ന് പറഞ്ഞു അപ്പോൾ അവർ എനിക്ക് ശത്രുക്കളായി എന്നെ ഏതുനേരവും ഉപദ്രവിക്കുന്നു തൊട്ടടുത്തുള്ള അയൽക്കാരു തന്നെയാണ് ശത്രുക്കൾ ആ ശത്രുക്കളിൽ നിന്ന് വിഷ്ണുമായ എന്നെ രക്ഷിക്കണം മുന്നിലും പിന്നിലും എപ്പോഴും ബ്ലാക്ക് മാജിക് ചെയ്തു എനിക്ക് പനി പിടിച്ചു മൂന്നു ദിവസം പനിപിടിച്ചു എന്നെ എല്ലാറ്റിൽനിന്നും കാത്ത് രക്ഷിക് എന്നെ എല്ലാറ്റിൽനി എന്നെ ഉണ്ടാവണം എനിക്ക് ആ വ്യക്തികൾ

    • @Nikhilvl-w4i
      @Nikhilvl-w4i 3 месяца назад

      എന്താ ഇപ്പോ അവസ്ഥ

  • @radhukuttu7384
    @radhukuttu7384 2 года назад +1

    ഓം കുക്ഷി ശാസ്ത്രേ നമഃ

  • @devikadevu7064
    @devikadevu7064 Месяц назад

    എന്റെ പൊന്നുണ്ണി സ്വാമി