വിവാഹം കഴിയുന്നതോടെ മുസ്ലിം പെൺകുട്ടികളുടെ freedom നഷ്ടപെടുന്നുണ്ടോ നാസർ ഫൈസി നമ്മളോട് പറയുന്നു

Поделиться
HTML-код
  • Опубликовано: 22 фев 2024

Комментарии • 42

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +13

    ഉസ്താദിനോട് എനിക്ക് വേണ്ടി ദുഹാ ചെയ്യാൻ പറയണേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ 🤲🤲🤲

  • @user-wj4nj2qo6u
    @user-wj4nj2qo6u 5 месяцев назад +1

    First like and coment njan kondoi ttoo 😎

  • @Nihal-ph8th
    @Nihal-ph8th 5 месяцев назад +6

    എന്റെ വീട്ടുകാർ എനിക്കൊരിക്കലും കുഫുവ്വ് ഒത്ത ബന്ധം അല്ല കണ്ടെത്തി തന്നത് എന്നിട്ടും ഒരുപാട് ക്ഷമിച്ചും സഹിച്ചും നിന്ന് ഇപ്പോൾ ഡിവോഴ്സ് ചോതിച്ചു അതുകാരണം എന്റെ വീട്ടുകാരും എന്റെ മക്കളെയും എല്ലാം എന്നിൽനിന്ന് അയാൾ അകറ്റി പക്ഷെ ഞാൻ പിന്മാറിയില്ല എന്റെ സ്വർണം തിരിച്ചു തരില്ല മക്കളെ കാണാൻ പാടില്ല സംസാരിക്കാൻ പാടില്ല അയാൾക്കും വീട്ടുകാർക്കും എതിരെ പരാതി പറയാൻ പാടില്ല എന്നല്ലെമുള്ള നിബന്ധന വെച്ചു അതിൽ ഒപ്പിട്ടു കൊടുത്താൽ മൊഴി ചൊല്ലിതാരികയുള്ളു എന്ന് അതിനു ഞാൻ വാഴങ്ങിയില്ല എന്നെ ജീവിക്കാൻ വിടില്ല ജീവിതം തരില്ല എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തി ലാസ്റ്റ് ആത്മഹത്യയുടെ വക്കിലെത്തിക്കുമെന്ന് അയാൾ പറഞ്ഞതെല്ലാം ചെയ്തു പക്ഷെ ആത്മഹത്യ അത് ഞാൻ തീരുമാനിക്കേണ്ടത് ആണ് അല്ലാതെ അയലല്ല 😡😡😡 തീരുമാനിക്കേണ്ടത് ഞാൻ ഉറച്ചുനിൽക്കുന്നു ആര് ഒറ്റപ്പെടുത്തിയാലും ഇനി അയാളുടെ കൂടെ ജീവിക്കില്ല എന്ന് ഇന്ഷാ അല്ലാഹ് ഒരു മോൻ എന്റെ കൂടെ ഉണ്ട് അവനെയും എന്നെയും ആത്മാർത്ഥ മായി സ്നേഹിക്കുന്ന സൊലീഹയാ ഒരാളെ കിട്ടിയാൽ എന്നാഗ്രഹം ഉണ്ട് 🤲🏻🤲🏻കിട്ടുമായിരിക്കും

    • @IMatches
      @IMatches  5 месяцев назад +1

      ഞങ്ങളെ ബന്ധപ്പെടാം ഞങൾ ഉണ്ട് കൂടെ 👍 നമുക്ക് കണ്ടെത്താം

    • @Nihal-ph8th
      @Nihal-ph8th 5 месяцев назад +1

      @@IMatches എങ്ങനെ നിങ്ങളുമായി കോൺടാക്ട് ചെയ്യുക

    • @user-fs7pe3qh2m
      @user-fs7pe3qh2m 4 месяца назад +1

      @@Nihal-ph8th ഹലോ എവിടെയാണ് സ്ഥലം വല്ലതും ശരിയായോ

  • @rajiummer1773
    @rajiummer1773 5 месяцев назад +2

    Usthad parnath allam shariya

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 месяцев назад +2

    👍👍👍

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 5 месяцев назад

    Usthad paranjad💯 carect 👍

  • @user-xc3fl3vp8m
    @user-xc3fl3vp8m 5 месяцев назад +2

    Usthad. cheruvathur undayitte

  • @user-xs6en4vm6v
    @user-xs6en4vm6v 5 месяцев назад +2

    പടച്ചവൻ പറഞ്ഞതും പ്രവാചകൻ പറഞ്ഞതും കാറ്റിൽ പറത്തി, പകരം നാട്ടു നടപ്പും, ആചാരങ്ങളും, നാടിന്റെ സംസ്കാരങ്ങളും പിന്നെ അവർക്ക് സൗകര്യമുള്ള മത നിയമങ്ങളും ചേർന്നതാണ്, വര്ഷങ്ങളായി ഇവിടെ നടക്കുന്ന വിവാഹങ്ങൾ,?

  • @Shabeff
    @Shabeff 5 месяцев назад +3

    Aa,, വിവാഹം ഭയങ്കര മനോഹരം തന്നെ,,,ദാരിദ്രരായ പെൺകുട്ടികൾക്ക് ജീവിതം തന്നെ മടുക്കുന്ന സംഭവമാണ്,, മണ്ണാങ്കട്ട,,, പറയുമ്പോ എന്താ വിശാലത!!!അല്ലേ,,,

  • @user-xs6en4vm6v
    @user-xs6en4vm6v 5 месяцев назад +4

    കേട്ട് കേട്ട് മാത്രമല്ല, കാണുന്നതും, യഥാർത്ഥ ഇസ്ലാം ഉൾകൊള്ളാത്ത മുസ്ലിങ്ങൾ ആണ് കൂടുതൽ

  • @user-oq1bm3ko7l
    @user-oq1bm3ko7l 5 месяцев назад +1

    ഉസ്താത പറഞ്ഞു vaha വിവാഹം ഉടനെ നടക്കാൻ പ്രത്യകം ദുആയിൽ ഉൾപ്പെടുത്തന

    • @user-fs7pe3qh2m
      @user-fs7pe3qh2m 5 месяцев назад

      Hello yevideyanu

    • @user-fs7pe3qh2m
      @user-fs7pe3qh2m 4 месяца назад

      ഹലോ എവിടെയാണ് സ്ഥലം
      വല്ലതും ശരിയായോ

  • @haseenamohammedashraf
    @haseenamohammedashraf 5 месяцев назад

    Varnikkumbol ee vivaham athi mahathwam thanne but real lifil ethonnum illa joli illatha oru penn ennum salary illatha velakkari thanne

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +2

    സാബത്തിക പ്രശ്നം കൊണ്ട് എനിക്ക് 50വയസ്സുള്ള ഒരാളെ എന്റെ വീട്ടുകാർ എടുത്ത് തന്നു അതിൽ ഒരു പൊന്നു മോൻ ഉണ്ടായി പിന്നെ അയാൾക്ക് മലയാളത്തിൽ തന്നെ പറയാം 😭😭😭😭ജീവ് ഇല്ല

  • @user-tt1vf9be4i
    @user-tt1vf9be4i 4 месяца назад

    Apo boysnte freedom 😢

  • @shyamsathyanath5630
    @shyamsathyanath5630 5 месяцев назад

    ഞമ്മക്ക് വിശാലം വിട്ട് ഒരു കളിയും ഇല്ല 🤣🤣

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +2

    ഇപ്പോൾ ഒഴിവാക്കി thalakk ചെല്ലി

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 5 месяцев назад

      @@shafisofi4893 കണ്ണൂർ ജില്ല പയ്യന്നൂർ

  • @user-ty6zr8vu6j
    @user-ty6zr8vu6j 5 месяцев назад

    അതിനു നാസർ ഉസ്താദ് വിവാഹിതനല്ലല്ലോ 😂..