പല്ല് വെക്കുന്ന ചിലവിനെക്കുറിച്ച് ആശങ്കയോ ? കാണുക ... Overcoming Cost Concerns for Dental Implants

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 73

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад +4

    financial problem ഉള്ള ധാരാളം ആളുകൾ ഉണ്ട്
    അങ്ങനെ ഉള്ളവർ ഒരു ഒരു ദന്തിസ്റ്റിനെ കാണുക എന്നത് ഒരു വലിയ പ്രയാസമുള്ള കാര്യമാകാറുണ്ട്.

    • @PalluDoctor
      @PalluDoctor  10 месяцев назад

      ദന്തൽ കൊളജോ ഗവ: ഹോസ്പിറ്റലൊ പ്രയോജനപ്പെടും

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад +25

    പണം ഇല്ലാത്തവർ ചിലവിനെ പറ്റി ആശങ്കപെടുന്നതിൽ എന്താണ് തെറ്റ്

    • @PalluDoctor
      @PalluDoctor  10 месяцев назад +2

      ഒരു തെറ്റുമില്ല

  • @sulaimanmt3675
    @sulaimanmt3675 4 месяца назад +1

    നല്ല ഉപദേശ നിർദ്ദേശങ്ങൾ.. Thaks sir...
    ആയിരം രണ്ടായിരംരൂപക്ക് kfc ഒരു നേരം വാങ്ങി തിന്നാംഅതുമുടക്കി ഒരു പല്ലിനു വര്ഷങ്ങളോളം തിന്നാമെല്ലോ എന്ന് പറഞ്ഞാൽ മതി sir ഹഹ്ഹ.... I

    • @PalluDoctor
      @PalluDoctor  4 месяца назад

      Well said sir. ❤️❤️❤️

  • @sidhiqu7416
    @sidhiqu7416 2 месяца назад +1

    Hai 💝👌🖐️ SUPER 💝

  • @SajiSaji-qm2ly
    @SajiSaji-qm2ly Месяц назад +1

    Ente mole mugalile pall pondi varunund end chaiyanam

  • @ambikaka2808
    @ambikaka2808 5 месяцев назад +1

    Frontile pallinu kattililidich pallu ilaki blood kore vannu pallu paranju poyittillaa. Ini pallu vekkendi varumbo athoo pallu urappikkan pattoo

    • @PalluDoctor
      @PalluDoctor  5 месяцев назад

      ഉറപ്പിക്കാം

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад +3

    ഡോക്ടർ എന്നും എടുത്തു മാറ്റാത്ത ഫിസ്സ് വെപ്പുപല്ല് വെക്കാൻ പറ്റുമോ അണപല്ല്

  • @KMC__anfas__07
    @KMC__anfas__07 3 месяца назад +1

    2.varshamayi.pall.uripoyit..ini.pallu.vekan.patumo fixed.ballanu.vekendadh

  • @Mykitchen-py6dz1yo6v
    @Mykitchen-py6dz1yo6v 3 месяца назад +2

    Ernakulath .evidanu. hospitall

    • @PalluDoctor
      @PalluDoctor  2 месяца назад

      Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp

  • @Wpavcs
    @Wpavcs 8 месяцев назад

    Dr എന്റെ രണ്ട് അണ്ണപ്പല്ല് പോയിരുന്നു ഇപ്പോൾ 4,5 വർഷം ആയി. അതു കൊണ്ടണ്ടന്നോ എന്റെ കവിൾ ഒട്ടിപോയത്.അങ്ങനെ അന്നെങ്കിൽ Implant ചെയ്താൽ എന്റെ കവിൾ പഴയതു പോലെ ആകുമോ? 😔

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 2 месяца назад +1

    എൻറെ എല്ലാ പല്ലും പോയതിന് ശേഷമാണ് ഡോക്ടർ റെയു ട്യൂ ചാനൽ കാണുന്നത് ഇനി ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും

    • @PalluDoctor
      @PalluDoctor  2 месяца назад

      Will do implant supported fixed teeth

  • @SajiSaji-qm2ly
    @SajiSaji-qm2ly Месяц назад +1

    7 years age

  • @kuttipaashraf5688
    @kuttipaashraf5688 8 месяцев назад

    Hey dr where is your clinic

    • @PalluDoctor
      @PalluDoctor  8 месяцев назад

      Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp
      ruclips.net/video/hRjgGWnIM4M/видео.htmlsi=RSttF1VlwahHoh51
      ruclips.net/video/NQFhJPl7Od8/видео.htmlsi=Jr-RkRGbUm33bVte

  • @sibisibi4957
    @sibisibi4957 11 месяцев назад +1

    Nalla 2 palluvekkunathinu ethra rate varum

    • @PalluDoctor
      @PalluDoctor  10 месяцев назад

      ഒരെണ്ണം 9000

  • @salahudegree8044
    @salahudegree8044 8 месяцев назад +1

    4varsham,mumb paricha pallu,vekkan pattumo

  • @anilasukumaran
    @anilasukumaran 11 месяцев назад

    Dr എവിടെയാണ് ഈ സ്ഥലം എവിടാണ് pls reply

    • @PalluDoctor
      @PalluDoctor  10 месяцев назад

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @sajidkcabdullaabdulla3571
    @sajidkcabdullaabdulla3571 11 месяцев назад

    ഒരുമിച്ച് ആറ് പല്ല് ബ്രിഡ്ജ് വെച്ച് ഇപ്പോൾ ഒരു ഒരു പല്ലിന് വിടവ് വന്നു എന്താ ചെയ്യേണ്ടത്

    • @PalluDoctor
      @PalluDoctor  10 месяцев назад

      Please consult your doctor

  • @lekshmis9532
    @lekshmis9532 2 месяца назад +1

    Oru teeth implant cheyyunnathinu ethra cost varum

    • @PalluDoctor
      @PalluDoctor  2 месяца назад

      From 25000

    • @sujathaprathap4232
      @sujathaprathap4232 13 дней назад

      എല്ലാ ചെലവും ഉൾപ്പെടെ ആണോ 25000 rs... മറ്റു ചിലവുകൾ പുറമെ വരുമോ pls rpl​@@PalluDoctor

  • @APPOOSENESTRELOADED
    @APPOOSENESTRELOADED 11 месяцев назад

    ഡോക്ടർ ഞാൻ 38 വയസുള്ള ഒരു സ്ത്രീയാണ്.എൻ്റെ മുൻവശത്തുള്ള ഒരു പല്ല് ചെറുപ്പത്തിൽ പൊട്ടി പോയിട്ടുണ്ട്.ആ സമയത്ത് കാര്യമായ treatment ചെയ്യാതെ കേട് വന്ന് പിന്നീട് root canal ചെയ്ത് cap ഇട്ടിരുന്നു. ഇപ്പോൾ അത് ഇളകിപ്പോയി പഴയ പല്ല് ദ്രവിച്ചുപോയിരിക്കുന്നു. ഡോക്ടർ ഇനി എന്റെ പല്ലിന് എന്ത് treatment ആണ് നൽകേണ്ടത് please reply doctor

    • @PalluDoctor
      @PalluDoctor  10 месяцев назад

      Please do a bridge at Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @monptb0079
    @monptb0079 11 месяцев назад

    അണ പല്ലിൽ പുളിപ്പ് വന്നാൽ എന്ത് ചെയ്യും. പല്ല് കേടു വരാൻ ചാൻസ് ഉണ്ടോ. Please reply

    • @PalluDoctor
      @PalluDoctor  10 месяцев назад

      Yes please consult dentist

  • @rajis7089
    @rajis7089 7 месяцев назад

    Ethraroopayavum ennariyate poyal atum vedanayavum

  • @krishnankrishnan2414
    @krishnankrishnan2414 5 месяцев назад

    Palle imblant cheyyan ethrachilavevarum

  • @salahudegree8044
    @salahudegree8044 8 месяцев назад

    4 varsham mumb paricha pallu ippol vekkan pattumo

  • @nowfelbasheer7119
    @nowfelbasheer7119 5 месяцев назад

    മോണ നീര് ഉണ്ടങ്കിൽ പല്ല് പറിക്കാണോ?

  • @Jazeemjb-cn6kf
    @Jazeemjb-cn6kf 4 месяца назад

    Impalant ano bridge ano better frend l

  • @josephpathrose7409
    @josephpathrose7409 6 месяцев назад

    Hi Dr. Location എവിടെ ആണ്‌?

    • @PalluDoctor
      @PalluDoctor  6 месяцев назад +1

      Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      Our clinic has no branches.
      📍goo.gl/maps/c28NQEMFzeKUDmbK6
      9946602221 WhatsApp
      ruclips.net/video/hRjgGWnIM4M/видео.htmlsi=RSttF1VlwahHoh51
      ruclips.net/video/NQFhJPl7Od8/видео.htmlsi=Jr-RkRGbUm33bVte

    • @josephpathrose7409
      @josephpathrose7409 6 месяцев назад

      @@PalluDoctor Thank you

    • @ajeeshadoor8785
      @ajeeshadoor8785 6 месяцев назад

      Pallu parichukazinju ethra nal venam implant chaiyan

  • @ajinmohan4006
    @ajinmohan4006 7 месяцев назад +1

    ആക്‌സിഡന്റ് പറ്റിയപ്പോൾ frontile പല്ല് എല്ലിന് ഉള്ളിലേക്ക് തറച്ചു കയറി.. ഓപ്പറേഷൻ വഴി പല്ല് പുറത്തെടുത്തു. ഡോക്ടർ ഇനി implant ചെയ്യാൻ പറ്റുമോ? Age 32. എല്ല് വളർന്നു വരുമോ? അതോ ബ്രിഡ്ജ് ചെയ്യണോ.

    • @PalluDoctor
      @PalluDoctor  7 месяцев назад

      Both implant and bridge are good options

  • @AlkhorKalba-rg7kb
    @AlkhorKalba-rg7kb 7 месяцев назад +2

    മുഗളിലെ പല്ല് മൊത്തം വെക്കാൻ എത്ര പൈസ വറും

  • @bindunadesan6418
    @bindunadesan6418 7 месяцев назад +3

    E M l ലഭ്യമാണോ സർ....??

  • @rohinivijayan8347
    @rohinivijayan8347 7 месяцев назад

    My husband is 68 yrsnold with diabetic and done bypass also.now he has removed all teeth.can he do implant and what will be the cost?

    • @PalluDoctor
      @PalluDoctor  7 месяцев назад

      Please contact Dr Thomas on WhatsApp 9946602221

  • @salahudegree8044
    @salahudegree8044 8 месяцев назад +1

    3ll

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 Месяц назад +2

    ലക്ഷം കൊണ്ട് പോണം.

  • @PraveenKumar-tz9rl
    @PraveenKumar-tz9rl Месяц назад +1

    ഇയാൾ പല്ലു ബിസിനസ് കാരൻ പണക്കാർ മാത്രം ഇയാളെ സമീപിക്കുക.

  • @rishadrishad2867
    @rishadrishad2867 11 месяцев назад +2

    മുന്പിലെ പല്ല് കൊണ്ട് ആരെങ്കിലും ചവച്ചു അരക്കുമോ 😳😳😳

    • @PalluDoctor
      @PalluDoctor  10 месяцев назад

      പിന്നിലെ പല്ലില്ലെങ്കിൽ ചവയ്ക്കുന്നതു മുൻപിലാകും

  • @ajeeshadoor8785
    @ajeeshadoor8785 6 месяцев назад

    Pallu parichukazinju ethra nal venam implant chaiyan