Super 👍ഇതിൽ പറയുന്ന hair oilഞാനും എൻ്റെ മകളും ഉപയോഗിക്കുന്നുണ്ട് . മുടി കൊഴിയുന്നത് വളരെ കുറവുണ്ട്. ധാരാളംകുഞ്ഞുമുടികൾ വളർന്ന് വരുന്നുണ്ട്.നല്ല hair oil ann. 👍
Enter mudik nalla thickness & length vchittund packum nja use cheyunnund brightening oil &pack super aann enter molk brightening oil use cheyunnund super result aann
എനിക്ക് ചേച്ചിടെ വീഡിയോസ് ഒത്തിരി ഒത്തിരി ഇഷ്ടാണ് but സുമതി വ്ലോഗ് കാണാൻ ഇഷ്ടല്ല തീരാത്ത polaan. മുഴുവൻ കാണാൻ തോന്നില്ല. നെഗറ്റീവ് ആയിട്ട് കാണല്ലേ 😍😍😍😍
Njan e oil use cheyyunnudde.1 month ayi use cheyyan thudagitu nalla result und Hair fall munbathe kaalum nalla kuravunde njan ellavarkum ippol e oil recomment cheyyunnudde.
Adipoli ❤️ super ഞാനും എന്റെ അമ്മൂമ്മയും കൂടിയാണ് വീഡിയോസ് കാണാറുള്ളത് അമ്മൂമ്മയ്ക്ക് ചേച്ചിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ് എന്നും ചോദിക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. 🌹❤️ ഇനിയും നല്ല വീഡിയോസ് 🌹 പ്രതീക്ഷിക്കുന്നു 🌹
Sumathi chechi swanthamayi oru vlog channel thudanganam.. neethus crearion l mathram othungenda alalla symathi chechi. Waiting for symathi chechis day in my life
വയസായവരെ വെല്ലുന്ന രീതിയിലുള്ള പെർഫോമൻസ്.. ആണ്... 👌👌👌.. അധികം വൈകാതെ.. സിനിമയിൽ.. എത്തിപ്പെടട്ടെ.... All the best.... Neethu... 👌👌👌👍👍👍👏👏👏👏
നീതുഒരു ഷോർട്ഫിലിം ചെയ്തിട്ടുണ്ട്
Njan aduthide anu neethuvinde video kaanan thudangiyathu... Ende... Mon.. Kaanum ennittu eniku kaanichu tharum... Angine Eshtapettu thudangiyathanu..
@@profoxprofox9493 നീതു ഏത് വേഷം ചെയ്താലും അടിപൊളിയാ
@@ancyriju8088.. Athe... 👌👌👌
.
ഈ ഒരു character കണ്ടു കണ്ടു നീതു ശരിക്കും ഇത്ര വയസ്സുള്ള ഒരാളെന്ന് തോന്നിപോകുന്നു...👌👌
Sathym😁
സത്യം
😅😅😅🙏
@@Neethuzzz 🥰🥰
Sathyam
ആ സാരി ഉടുക്കൽ പോലും പക്കാ പ്രായം ചെന്നവർ ഉടുക്കുന്ന പോലെ തന്നെ 😃😃
ഓഓഓ.. വൗ വവാവൗ.. ആന്നേ.. അടിപൊളി as always 😃😃😃👌👌👌👌
Hi
സൂക്ഷിച്ചോളൂ നീതു...ഈ സുമതി vlogs ഭാവിയിൽ പാര ആകാതെ...😅😅😅😅 നീതു vlogs നേ കടത്തി വെട്ടും...സുമതി ചേച്ചി പൊളി യാണ്.,,സൂപ്പർ..
ഇനി നീതുന്റെ യഥാർത്ഥ വയസ്സ് ഇനി ആരും വിശ്വസിക്കില്ല. അടിപൊളി.വേഗം ബിഗ്സ്‌ക്രീനിൽ കാണാൻ കഴിയട്ടെ.
എന്റെ സുമതിച്ചേച്ചി 😍പൊളിച്ചുട്ടാ 😁🙏
Adipoli😁😁😁 celebritiyude ഇഷ്ടങ്ങൾ 😁😂😂😂👍🏻
നീതു ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ ഒരുപാട് ചിരിച്ചുട്ടാ, സുമതി ചേച്ചീനെ ഇനിയും കൊണ്ടു വരണം, സുമതി ചേച്ചി ഒർജിനൽ ആണ് തോന്നി പോകുന്നു 🤣🤣🤣
😂😂മുളത്തുരുത്തി ശാന്ത 😂😂😂 സൂപ്പർ name🤣🤣
എനിക്ക് ചേച്ചി യുടെ വീഡിയോ സ് ഭയങ്കര ഇഷ്ടം ആണ് ചേച്ചി സൂപ്പർ ❤️❤️❤️
Super video
PWOLii.. Sumathi Rockss 😍😍😍
Super 👍ഇതിൽ പറയുന്ന hair oilഞാനും എൻ്റെ മകളും ഉപയോഗിക്കുന്നുണ്ട് . മുടി കൊഴിയുന്നത് വളരെ കുറവുണ്ട്. ധാരാളംകുഞ്ഞുമുടികൾ വളർന്ന് വരുന്നുണ്ട്.നല്ല hair oil ann. 👍
Rate ethraya
Eavidaya kittuka
@@ashabiju9310 Avark w/p MSG cheyyi da avar reply cheyyum
നല്ല സൂപ്പർ അഭിനയമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤
സുമതിചേച്ചി പൊളിച്ചു 👍👍
തങ്കു തങ്കു 💖😹
Enthum adipoliyakkan ulla special ability 😍💃 ❤️
Sumathi vlog poli😁😁chechi sumathi chechiye kond chila family vlogersine onn ready akki kodukane😁
😅😅
Namale onn support cheyyo
She is an extremely talented girl.
God bless her
ഞാൻ ഈ ഹെയർ ഓയിൽ ആണ് യൂസ് ചെയ്യുന്നേ എനിക്കു 10 ദിവസത്തിൽ റിസൾട്ട് കിട്ടി മുടി കൊഴിച്ചിൽ നന്നായി കുറഞ്ഞു 😊😊നല്ല ഓയിൽ ആണ് 👌👌
Eee chechi pettann thanne cinema yil vilikatte... Ith parayathirikkan vayya athkonda.... 😊😊
E vidio rasamilla kanan mumb edunnath pole nalla vidio edanam🙏🙏🙏🙏🙏
😄ആ ഷോർട് ഫിലിം ഒന്ന് കണ്ടാൽ കൊള്ളാം... മുളത്തുരുത്തിൽ ശാന്ത
വീഡിയോ കാണും മുമ്പ് ലൈക് അടുക്കുന്ന ഞാൻ 😊🥰
Enter mudik nalla thickness & length vchittund packum nja use cheyunnund brightening oil &pack super aann enter molk brightening oil use cheyunnund super result aann
ഈ ഓയിൽ ഞാൻ 3മാസമായി ഉപയോഗിക്കുന്നു എന്റെ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറി നല്ല റിസൾട്ട് ആണ്
വളരെ നല്ലൊരു വിഡിയോ ഇട്ടതിനു thanku....😁💥💥
Ayoooo ,spr chechi pwolichhhh vavuuuuuu.....nte 4vayasulla mon chechiye bhayankara ishtaaa,vdo kanumbol avnm.vannirikm kanan😀
Ee oil use cheythanthinu shesham drandraf Mari mudi koyichalum Mari I like this oil
ചേച്ചി..
മേരി ചേടത്തി സൂപ്പറായിരുന്നു
ചേച്ചിടെ എല്ലാ വിഡിയോസും ഞാൻ kanarunnundu..❤️❤️❤️
സൂപ്പർ 😂😂👍പ്രായമായവരുടെ റോൾ സൂപ്പർ ആയിട്ടാണ് ചെയ്യുന്നേ 👍👍
Sumathi chechida actions ellam super 💕💕💕 nalla resam kandirikkan😄😄😄
kure chirichu🤣🤣poli...vedio start cheythapole like adichu👍
Aadyathe boom boom chikkaaa 💥🤣🤣🤣
Asif aliye inikum ishta chechi❤️
ആയുഷിന്റെ ഫേസ് ക്രീംമും നല്ലതാ ഞാൻ use ചെയ്യാറുണ്ട്
Enikkangu othiri ishtava sumathi chechiye ummaaa
♥️♥️
എനിക്ക് ചേച്ചിടെ വീഡിയോസ് ഒത്തിരി ഒത്തിരി ഇഷ്ടാണ് but സുമതി വ്ലോഗ് കാണാൻ ഇഷ്ടല്ല തീരാത്ത polaan. മുഴുവൻ കാണാൻ തോന്നില്ല. നെഗറ്റീവ് ആയിട്ട് കാണല്ലേ 😍😍😍😍
Njan oil um hairpackum facebrightening packum upayogikkunnund
Best result anu🥰🥰
Ente chemicaly treated hair anu
Ellavarkkum sure ayi upayogikkam 👍👍
Hair oil rate പറയാമോ
@@sairasreejith6332 Avarkku w/p cheyyu avar reply cheyyum
That thangu🤣🤣🤣🤣 chechi ath pollichu👌👌👌❤️❤️❤️👍👍👍
ishtappetta sthalam...andipillikkaav....namichu ponne
Chechi makkale vazhithettikunna cousinsum nalla cousinsum ennulla video cheya
തന്നെ നല്ല ഇഷ്ടമാണ്
Chechi polichu vegam thane move ill eathipedatte🥰🥰🥰🥰🥰🥰 love you chechi chechi യെ vegam thanne move ill villekum sathiyam 🥰chechi തോട്ടത്തിൽ poyi food ഇണ്ടാകുന്ന വിഡിയോ cheyumo plzz chechi
Enikku nallapole mudi kozhichil undayirunnu athu pole nalla thaaranum undayirunnu oil medichu use cheyithu nalla mattam ondu
ചേച്ചീനെ എനിക്ക് ഒരുപാട് ഇഷ്ട്ടാ
Chechi eth character chythalum supper aan💕
Neethuse kidu💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕
ഈ ഓയിൽ ഞാൻ യുസ് ചെയ്യുന്നുണ്ട് നല്ല ഓയിൽ ആണ് മുടി കൊഴിച്ചിൽ മാറി, താരൻ മാറി മുടി നന്നായി തഴച്ചു വളരുന്നുണ്ട് സൂപ്പർ ഓയിൽ ആണ് 👌👌👌👌
ചേച്ചി പൊളിയാ ❤️
Super....adipoli
Adipoil chechi abinnayam super
ബും ബും ചിക്ക 🥴😝😝😝
Neethu zzz 👍❤️🔥 സിനിമയിൽ Try ചെയ്യണേ ❤️🔥
Nalla hair oil aanu....mudi valaran nannayi help cheyyunnud.....thudarchayayitulla use il kozhichil um maarunnud.....
Ishttappetta stalam polichhu😃😃,super❤️👍🏻🥰🥰
അടിപൊളി 👍👍😄😄😄😄 സുമതിച്ചേച്ചിയും, ശാന്തചേച്ചിയും പൊളിച്ച് 👍✌️ 💖💖 ലാസ്റ്റ് 👌 നമുക്കിനി പറമ്പിൽ പോയിരുന്ന് പാചകം ചെയ്യാം 😂😂😂
ഭൂ൦ ഭൂ൦ ചിഗാ........,🤣😻
Sabaribe,stare cheyyanm 😂😂😂😂😂
Super neethu
Very supper ഇനിയും വേഗം വീഡിയോ ചെയ്യണം
Chechi..super...❤️
Chechi super aayind🥰🥰
വ്ലോഗർ സുമതിയും ശാന്ത മ്മയും polichu.. welldone neethu 👏👏👏❤️
Adipoli vedio ❤️❤️ thanku sumathichechi😄😃😂😂😂😂cherita cherita aagragangal 😅😅😅😅😅innathe vedio ❤️❤️👍👍👍👍👌👌💕💕
Ennale njan oru swapnam kandu.
Neethu cinema yil vannathu.
Sathyavatte..
സൂപ്പർ മുളന്തുരുത്തി ശാന്ത സൂപ്പറായിട്ടുണ്ട്, 👌👌👍
വാവ്.... വാവവാവ്... 😂😂😂😂
Polichu chechiye👌👌😘😘😘
Sharikkum Mulanthuruthy il veedulla njan😆sharikum anganoru sthalam und to, thripunithura aduth😁neethuz adipoli😘
Ferozikkaane pole Parambil poyee bhashanam undakaam 😂😂😂
കിഴങ്ങും, ചാളകൂട്ടാനും അത് പൊളിച്ച്
അടിപൊളി 👍👍
Kollaam
Neethu chechi paranjath karanam njan ayush herbal oil skip cheythilla
Hi neethu mole 👍👍
Njan e oil use cheyyunnudde.1 month ayi use cheyyan thudagitu nalla result und
Hair fall munbathe kaalum nalla kuravunde njan ellavarkum ippol e oil recomment cheyyunnudde.
Njanum e hair oil use cheyyundde chechi enikum nalla mattamunde
Njanum e hair oil use cheyyunde..
I am sooo happy 😍😍
Wowww പൊളിച്ചു 😂😂
Jan e oil use cheyundu adipoli oil anu Nala reselt anu kittunathu mudikozichel Mari mudiku growth vechu nallaoil anu homemade anu
Heyy Sumathi chechi😍 Keep going☺️ And best wishes dear🤝😍
Sumathi chechiyude food undakkunn vloginu waitingg aann😍
video full kannunnathin minbe like adichavar undo??? polich 🥰❤🇴🇲🇴🇲
Mulathuruthi shan't ha yude short film koodi
Acting adipoli aayitund ❤️🥰🥰🥰
Chirichu chathu... chechi poli aanatto
Best & effective products👌🏻..
Veettil indaakkunna pole vishwasichu upayogikkaan pattunnathu..
Nalla video 🥰
താങ്കു for entertaining us through your funny videos ♥️❤️♥️❤️♥️❤️
Ennem support cheyyo
Thanku ❤️❤️chechi.
Chechi adipoliyaa❤️❤️.
Adipoli ❤️ super ഞാനും എന്റെ അമ്മൂമ്മയും കൂടിയാണ് വീഡിയോസ് കാണാറുള്ളത് അമ്മൂമ്മയ്ക്ക് ചേച്ചിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ് എന്നും ചോദിക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. 🌹❤️ ഇനിയും നല്ല വീഡിയോസ് 🌹 പ്രതീക്ഷിക്കുന്നു 🌹
🥰🥰🥰
Sumathi chechi polichu 🤣😍🥰
Andipplikaav
Shavanari ppoove
Thanku
Ente ponne adipoli
Super Neethu 🌟🌟
Najanum ee hair oilum brightaning powderum use cheyunnundu nalla result anu, hairfall complete ayi ninnu
Rate ethra
@@seenath30. Avarude w/p number koduthittund da pls contact
അടുത്തത് സുമതി ചേച്ചിടെ Q & A ചെയ്യണം 😄😄
Entho oru missing....
Hair oil ഉം skincare ഓയിലും 👌👌👌
Hi chechi unniettan first
ഈശ്വരാ ഇതെല്ലാം കാണുന്നുണ്ടല്ലോ 😆😆😆😆😆😆😆😆😆😆😆
Neethuukutty abinayikalaaa..jivykyanuu
Sumathi chechi swanthamayi oru vlog channel thudanganam.. neethus crearion l mathram othungenda alalla symathi chechi. Waiting for symathi chechis day in my life