ഇന്ന് മുഹറം 24 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇന്ന് മുഹറം 24 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav
    ഇന്ന് മുഹറം 24 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 24 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 24 rav
    ഇന്ന് മുഹറം 24 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 23 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 24
    മുഹറം 24 രാവ്
    മുഹറം 24 ആം ദിനം
    Muharram
    muharam
    muharam 24 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 199

  • @jameelahassan5408
    @jameelahassan5408 Месяц назад +13

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. പാപമോചനം നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Месяц назад +12

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ🤲

  • @zeenathvp1340
    @zeenathvp1340 Месяц назад +15

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാ വിധ പ്രകൃതിദുരന്തങ്ങളെയും അപകടങ്ങളെ തൊട്ടും എല്ലാവരെയും കാത്തു രക്ഷിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @AmsiShajahan
    @AmsiShajahan Месяц назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബറക്കത്ത് കൊണ്ട് എല്ലാ പ്രകൃതി ദുരന്തങ്ങളെ തൊട്ട് നീ ഞങ്ങളെ എല്ലാവരെയും നീ കാക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @havvaumma4564
    @havvaumma4564 Месяц назад +7

    അൽഹംദുലില്ലാ മാഷാ അള്ളാ ഈ മജ്ലിസ് സ്വീകരിക്കണേ അല്ലാഹ് അല്ലാഹുവേ നിന്റെ പൊരുത്തവും നിന്റെ കാവലും ഞങ്ങൾക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ യ റബ്ബൽ ആലമീൻ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @Shahina-123
    @Shahina-123 Месяц назад +7

    Alhamdulillah പ്രകൃതി ദുരന്തങ്ങളിൽ പെട്ടഎല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @BeepathummaShahina
    @BeepathummaShahina Месяц назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ പ്രകൃതി ദുരന്തങ്ങളിൽനിന്നും ലോക ജനതയെ കാക്കണേ അല്ലാഹുവേ 🤲🤲🤲 ആമീൻ

  • @ayshabikt4414
    @ayshabikt4414 Месяц назад +4

    Alhamdulillah. Alhamdulillah. Mashaalla. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +16

    🤲🤲🤲പരിശുദ്ധമായ ഈ മുഹറം മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

    • @NabeesaNabeesaap
      @NabeesaNabeesaap Месяц назад +1

      Pjjjjjpjhhg🎉dftrre😮😅😊😊😅🎉😂nmmnnrnnnbcnnbvclll❤❤❤❤❤❤

    • @HajaraShahee
      @HajaraShahee Месяц назад

      🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +21

    🤲 ഓരോ മജ്ലിസ് കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് എല്ലാവിധ ഖൈറും ബാക്കത്തും,ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Месяц назад +4

    അള്ളാഹു ഈ മജിലിസിന്റെ ബർക്കത്തു കൊണ്ട് നാടിനെ എല്ലാം ആമ്പത്തു കളിൽനിന്ന് കാക്കണേ റബ്ബേ 🤲🤲🤲

  • @UmaivaYussuf
    @UmaivaYussuf Месяц назад +2

    ഉസ്താതിന്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളെയും ഇപ്പെടുത്തണേ. ഞങ്ങളുടെ എല്ലാ പാപങ്ങളും എല്ലാ തെറ്റുകുറ്റങ്ങളം പൊറുത്തു തരണേ തമ്പുരാനെ ആമീൻ യാറബ്ബൽ ആലമീൻ.

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 Месяц назад +2

    യാ അല്ലാഹ് ഈ മജ്ലിസിന്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ മുസീബത്തിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ അല്ലാഹ് 🤲🤲

  • @jameelahassan5408
    @jameelahassan5408 Месяц назад +14

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishashamla5805
    @ayishashamla5805 Месяц назад +4

    ഉസ്താദ് ഞങ്ങളുടെ വയനാടിൽ വലിയ ദുരിതം ഉണ്ടായി ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😥

  • @sameera_sam
    @sameera_sam Месяц назад +4

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് വയനാട്ടിലുള്ളവർക്ക് ക്ഷമ നൽകണേ അള്ളാ അവിടെ മരിച്ചവർക്കും സ്വർഗ്ഗ പൂങ്കാവനം നൽകണേ അള്ളാ എല്ലാവർക്കും നല്ലത് വരുത്തണേ അള്ളാ മഴയെ ശക്തിപ്പെടുത്തല്ലേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад +2

    വയനാട്ടിൽ പ്രളയത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശഹീദിന്റെ കൂലി നൽകണെ അല്ലാഹ്. അവിടങ്ങളിൽ രക്ഷാപ്രവർത്തനം എളുപ്പമാക്കണേ അല്ലാഹ്. പെട്ടെന്നുണ്ടാക്കുന്ന ദുരന്തങ്ങളിൽനിന്നും ഞങ്ങളെയും കുടുംബങ്ങളേയും കാത്ത് സംരക്ഷിക്കണേ
    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +52

    🤲യാ അല്ലാഹ് ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട്എല്ലാ ബലാ മുസ്വീബത്തിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ അല്ലാഹ്🤲

    • @juneethasalam7345
      @juneethasalam7345 Месяц назад +5

      🤲 അല്ലാഹുവേ വയനാട്ടിലെ അപകട മേഖലയിലെ പരിക്കേറ്റ എല്ലാപേർക്കും എത്രയും വേഗം ശിഫാ നൽകണേ . മരണപ്പെട്ടവരുണ്ട ബന്ധുക്കൾക്ക് ക്ഷമയും സമാധാനവും നൽകണേ . രക്ഷാപ്രവർത്തനം നടത്താൻ കാലാവസ്ഥ അനുകൂലമാക്കി കൊടുക്കണേ'ഇത്തരം അപകടങ്ങളെ തൊട്ട് എല്ലാ നാടി തനയും കാത്ത് സംരക്ഷിക്കണേ'🤲

    • @subaidakochahammed567
      @subaidakochahammed567 Месяц назад +2

      Aameen yarabbal aalameen 🤲🕋🤲

    • @shareefkpshafnakp8660
      @shareefkpshafnakp8660 Месяц назад +1

      ആമീൻ

    • @Shefnafathima-xz3xt
      @Shefnafathima-xz3xt Месяц назад +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

    • @shareefashareefa7078
      @shareefashareefa7078 Месяц назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Месяц назад +21

    പരിശുദ്ധ മുഹറം മാസത്തിന്റെ മഗ്‌രിബോടടുക്കുന്ന സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് അള്ളാഹ് ഹാസ്വിലാക്കി തരട്ടെ.. നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹ് നീക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋
    Indeed Allah is hearing and knowing all🕋🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ മഗ്‌രിബ് യോട് അടുക്കുന്ന ദിക്റ് സ്വലാത്ത് ദുആ മജ്‌ലിസ് പൂർണ്ണമായും സ്വീകരിക്കണമെ അള്ളാഹു

  • @rajlakader7514
    @rajlakader7514 Месяц назад +4

    അൽഹംദുലില്ലാഹ്' : ബർത്താവിൻ്റെ 'വിഷയും: ഐ ടി . കാടും. പൈസയും.. ഇന്നലെ രാത്രി നഷ്ടപ്പെട്ടു. ഉസ്താദേ ...... ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് അത് അവരുടെ കയ്യിൽ തന്നെ കിട്ടട്ടെ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ.🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 Месяц назад +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +1

    💛💛💛 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💛💛💛💛

  • @ashrafkuvakkad
    @ashrafkuvakkad Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചരക്കണേ ഉസ്താദ്

  • @shareefkpshafnakp8660
    @shareefkpshafnakp8660 Месяц назад +2

    ദുഹാ യിൽ ഉൾപെടുത്തണേ അള്ളാ ആമീൻ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Месяц назад +3

    അൽഹംദുലില്ലാ സന്തോ സം ആമീൻ യാറസ്സൽ ആലമീൻ🤲🤲🤲😭😭😭♥️♥️♥️

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx Месяц назад +1

    ഓരോ മജ്‌ലിസ് കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഹൈറും ബറകത്തും ആഫിയത്തും ആരോഗ്യവും ദിർകായുസും നൽകണേ നാഥാ 🤲🤲

  • @meeravahid7481
    @meeravahid7481 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വയനാട്ടിൽ ഉരുൾപൊട്ട എല്ലാ കുടുംബങ്ങൾക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Месяц назад +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @abdulrahim1379
    @abdulrahim1379 Месяц назад +1

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല 🤲🏼🤲🏼🤲🏼 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼🤲🏼🤲🏼

  • @muhammadshafi8443
    @muhammadshafi8443 Месяц назад +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @zeenathsidhikh8972
    @zeenathsidhikh8972 Месяц назад

    യാ അല്ലാഹ് ഈ മജ്‌ലിസ് ന്റെ ഹക്ക് കൊണ്ട് ദുനിയാവിലെയും ആഖിറthikeyum ഉള്ള എല്ലാ മുസീബത് കൾ നീക്കി നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Месяц назад +2

    , എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shamilchakkingal4445
    @shamilchakkingal4445 Месяц назад +1

    എന്റെ മകന് എന്നോട് സ്നേഹം ഉണ്ടാവാനും അവന്റെ സ്വഭാവം നന്നാവാനും ദുആയിൽ ഉൾപെടുത്തണേ

  • @shareefashareefa7078
    @shareefashareefa7078 Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @nabeelabasheer1044
    @nabeelabasheer1044 Месяц назад

    എന്റെ ഉമ്മാന്റെ എല്ലാ ബുദ്ധിമുട്ടും മകന്റെ എല്ലാ ബുദ്ധിമുട്ടും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲

  • @shahanant5146
    @shahanant5146 Месяц назад

    ദുഹാ യിൽ ഉൾപെടുത്തുക ഉസ്താ ദേ എല്ലാ പ്രയാസങൾ മാറാൻ 🤲🤲🤲

  • @kadeejaponnani5716
    @kadeejaponnani5716 Месяц назад +1

    ഉസ്താദ് ഞങ്ങളുടെ വീടിന്റെ സ്റ്റെ പിൽ വരെ വെള്ളം എത്തി വിട്ടിൽ കയറാതിരിക്കാൻ ദുആ ചെയ്യണം ചെറിയ കുട്ടികളാണ്

  • @user-ss2bc5xs5y
    @user-ss2bc5xs5y Месяц назад +1

    മക്കൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാവാൻ മടി കണ്ണെർ. ദോഷം മാറാൻ ദുആ വസിയ്യത്തോടെ ആമീൻ 🤲

  • @sanujashajahan3178
    @sanujashajahan3178 Месяц назад

    എൻ്റെ കുടുബത്തിന് ആഫിയത്തുള്ള ദീർഘായസ് കിട്ടാർ ദുആ ചെയ്യണെ ഉസ്താദേ

  • @asmaraheem8132
    @asmaraheem8132 Месяц назад

    Usthade ഈ majlisinte barakath കൊണ്ടും എല്ലാ വിധ aafathukalil നിന്നും, എല്ലാ പ്രകൃതി ദുരന്തങ്ങള്‍ നിന്നും രക്ഷ കിട്ടാൻ ദുആ cheyyane usthade 🤲

  • @HaseebahaseebaHaseeba-uy6vf
    @HaseebahaseebaHaseeba-uy6vf Месяц назад

    ഈ സ്വലാത്തിലൂടെ ഈ മഹത്തായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ബലാലും സീബുകളും നീ ഞങ്ങൾക്ക് സന്തോഷമായ ജീവിതം പ്രദാനം ചെയ്യുമാറാകട്ടെ

  • @safiapareeth
    @safiapareeth Месяц назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen yaarabbalaalameen

  • @zainababoobacker5776
    @zainababoobacker5776 Месяц назад

    ഉസ്താദിന്റെ വില പെട്ട duaayil ulpeduthane ഉസ്താദ്‌

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 Месяц назад +2

    അൽഹംദുലില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 Месяц назад

    Ya Allaah 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹ് എല്ലാവരുടെ ദുആകളും സ്വീകരിക്കണേ 🤲🤲🤲ആമീൻ 🤲ആമീൻ 🤲യാ അർഹമു raahimeen 🤲🤲🤲ആമീൻ 🤲

  • @safiyamohammed382
    @safiyamohammed382 Месяц назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @safiyabeegom7062
    @safiyabeegom7062 Месяц назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @ahsanhadi5346
    @ahsanhadi5346 Месяц назад

    അൽഹംദുലില്ലാഹ് 👍 എല്ലാ രോഗത്തീന്നും ബുദ്ധിമുട്ടുകളിൽനിന്നുംസലാമത്താകാൻദുആചെയ്യണെഉസ്താദെ😢, ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲

  • @rassanasalim
    @rassanasalim Месяц назад +2

    അൽഹംദുലില്ല

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw Месяц назад +1

    Usthadinte Duayil Njagaleyum Njagalilninnum Maranapettavareyum Ulpeduthane,,,,,

  • @Abusuhailbk2
    @Abusuhailbk2 Месяц назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 Месяц назад +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @ismailfathima9175
    @ismailfathima9175 Месяц назад

    Alhamdulillah Alhamdulillah🤲🏽🤲🏽🤲🏽
    Ameen ya Rabbal Aalameen 🤲🏽🤲🏽🤲🏽

  • @JasnaMm-bg3yr
    @JasnaMm-bg3yr Месяц назад +1

    Alhamdhulillah alhamdhulillah alhamdhulillah

  • @AlimaKunju
    @AlimaKunju Месяц назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @nazimuddeena6348
    @nazimuddeena6348 Месяц назад +1

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @asharani4904
    @asharani4904 Месяц назад

    Alhamdulillah
    Ameen 🤲🏻

  • @lareemaiqbal4366
    @lareemaiqbal4366 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാഹ് 🤲🤲🤲🤲

  • @ippu1431
    @ippu1431 Месяц назад

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-gn6of5ge3h
    @user-gn6of5ge3h Месяц назад

    Allahuve vayanadilulla urulpottalil prayasapedunna janathaikk oru samadhanam nalkanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 Месяц назад

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @hanananu1147
    @hanananu1147 Месяц назад

    الحمدلله
    .. امس യാ റബ്ബൽ ആലമീൻ🤲

  • @HaseebahaseebaHaseeba-uy6vf
    @HaseebahaseebaHaseeba-uy6vf Месяц назад

    വയനാട്ടിലെ സഹോദരങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @subaidakochahammed567
    @subaidakochahammed567 Месяц назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Prakrithy duranthangalil ninnum ellavareym kathurakshikkane Thampurane aameen yarabbal aalameen 🤲🕋😭🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw Месяц назад

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ്,,

  • @bushrabushra7690
    @bushrabushra7690 Месяц назад

    Alhamdulillah usthade duhayil ulpaduttanam Emajilisinty barkkatt knd vijiygalil ulpeduttallh

  • @aashaash688
    @aashaash688 Месяц назад +1

    Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam mattikodukkane kunjumonte kelvikuravum kazhchakuravum matti rahathakkane allah makkalku jyangalkum aafiyathum rahmathum bharkathum nihumathum kodukkane allahuve duayil ulpeduthane usthade 😢😮😢😢😢😢😢😢😢

  • @naheem.k2638
    @naheem.k2638 Месяц назад

    Aameen Aameen

  • @Ameen-7
    @Ameen-7 Месяц назад

    Alhamdulillah Alhamdulillah

  • @nafeesaavm975
    @nafeesaavm975 Месяц назад

    Alhamdulillahirabbilhalameenaameen🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @naseemashamsudeen5878
    @naseemashamsudeen5878 Месяц назад

    Alhamdulillah 🤲🤲🤲🤲🤲🤲Aameenyarabbalalameen

  • @aminarahiman1445
    @aminarahiman1445 Месяц назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @lailabeevi475
    @lailabeevi475 Месяц назад

    Usthade swasam muttal kondu valayukayanu shifayakan dua cheyyane aameen yarabulalameen 🤲🤲🤲🕋❤️❤️

  • @juneethasalam7345
    @juneethasalam7345 Месяц назад

    💛💛💛 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ വ സല്ലിം💛💛💛

  • @FathimaNabeesa-u7w
    @FathimaNabeesa-u7w Месяц назад

    Alhamdulillah Duayilulppeduthuka Ameen

  • @nabeesanabeesa6650
    @nabeesanabeesa6650 Месяц назад

    Alhamdullilah ameen 🤲🤲🤲

  • @parisaezak6078
    @parisaezak6078 Месяц назад

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @rejimundoden958
    @rejimundoden958 Месяц назад

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @aminarahiman1445
    @aminarahiman1445 Месяц назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @mohammedevdkkd6720
    @mohammedevdkkd6720 Месяц назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @user-vc3fj5je1y
    @user-vc3fj5je1y Месяц назад

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 Месяц назад

    الحمدلله على كل حال 🤲🤲🤲🕋

  • @safiapareeth
    @safiapareeth Месяц назад +1

    ഈമജിലിസിന്റെബാറാകാത്തുകൊണ്ടെല്ലാപ്രയാസങ്ങളുംമാറ്റിത്തരാൻ. അള്ളാഹു

  • @SaleenaKt-qu5os
    @SaleenaKt-qu5os Месяц назад +1

    Duayil ulpeduthanee usthadee

  • @asnaachu2478
    @asnaachu2478 Месяц назад

    Asugam shifayavan dhuail ulpedthuk 🤲

  • @vptech1293
    @vptech1293 Месяц назад

    Alhaamdulillah 🤲🤲

  • @sabinafathima-tj4qg
    @sabinafathima-tj4qg Месяц назад

    Alhamdulilah. Valiyal vishamathilum. Thadasangal kondum asugangal kondum budhimuttilanu eemanodu koodii maranapedanum usthathinte duayil ulpeduthanam

  • @aminarahiman1445
    @aminarahiman1445 Месяц назад

    Ameen ameen yarabal alameen 🤲🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 Месяц назад

    الحمد الله🤲🤲🤲

  • @naveedinaam5074
    @naveedinaam5074 Месяц назад

    അൽഹംദുലില്ലാഹ്
    ദുആ ചെയ്യണം ഉസ്താദെ

  • @Shailabeevi-if7bg
    @Shailabeevi-if7bg Месяц назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @subaidapa9217
    @subaidapa9217 Месяц назад

    Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen

  • @ashaabu9980
    @ashaabu9980 Месяц назад

    Makkal swalihaya makkalavanum avark examil Nalla markode pasavanum dhua cheyyane usthadhe dhuayil njgaleyum ulpeduthane usthadhe

  • @AlimaKunju
    @AlimaKunju Месяц назад

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @sajidsabith1064
    @sajidsabith1064 Месяц назад

    Aameen

  • @NazreenJalal
    @NazreenJalal Месяц назад

    അൽഹംദുലില്ലാഹ് 🤲