Seems to be delicious and perfect recipe. Well explained about preparation. Useful video shared. Good cooking video. Will surely try this recipe. Tempting one
ചിക്കൻ കൊണ്ടാട്ടം വളരെ നന്നായിട്ടുണ്ട് അവതരണം നന്നായിരുന്നു ഒന്നും പറയാനില്ല അടിപൊളി കൊണ്ടാട്ടം എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
ചിക്കൻ കൊണ്ടാട്ടം നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു..... കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്... വീഡിയോ ഒത്തിരി ഇഷ്ടമായി കൂടെ അവതരണവും നന്നായിരുന്നു
ചിക്കൻ കൊണ്ടാട്ടം വളരെ നന്നായിട്ടുണ്ട് വളരെ നന്നായിത്തന്നെ ഉണ്ടാകുന്ന വിധം എല്ലാം കാണിച്ചു തന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ളവീഡിയോ പ്രേതിക്ഷികുന്നു
Mashallah ചിക്കൻ കൊണ്ടാട്ടം കാണിച്ച് കൊതിപ്പിച്ചല്ലൊ.. ഉണ്ടാക്കുന്ന രീതി നന്നായിട്ട് കാണിച്ചു തന്നു . കണ്ടാലറിയാം ടേസ്റ്റ് . ഒരു പാട് ഇഷ്ടമായി ഉണ്ടാക്കി നോക്കാം
വളരെ വെറൈറ്റി ആയിട്ടുള്ള റെസിപ്പി .ചിക്കൻ കൊണ്ടാട്ടം അതിമനോഹരമായി തയ്യാറാക്കുന്ന വിധം കാണിച്ചു തന്നു .തുടക്കക്കാർക്ക് വരെ വളരെ നല്ല രീതിയിൽ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു.അടുത്ത മനോഹരമായ വിഭവം തയ്യാറാക്കുന്ന വിധം കാണുന്നതിനായി അടുത്ത വീഡിയോ പ്രതീക്ഷിച്ചിരിക്കുന്നു
ചിക്കൻ കൊണ്ടാട്ടം വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു ഞാൻ ആദ്യമായിട്ടാണ് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് കാണുന്നത്. ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം.
One of my favourite dish with chicken. You prepared it veryneatly and presentation was awesome. Loved this cooking video. Will siurely try this recipe. Keep rocking.
ചിക്കൻ കൊണ്ടാട്ടം അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഞാൻ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം ഞാൻ ഇതുവരെ ഉണ്ടാക്കിയില്ല അടിപൊളി റെസിപ്പി പ്രതീക്ഷിക്കുന്നു
ചിക്കൻ കൊണ്ടാട്ടം പൊളിച്ചല്ലോ. കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഞാനിതുവരെ കഴിച്ചിട്ടില്ല എന്തായാലും ട്രൈ ചെയ്യാം. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പീസ് പ്രതീക്ഷിക്കുന്നു
Malabar Spl Chicken Kondattam recipe was very nice and mouthwatering.....A simple recipe...nicely shooted....Thanks for sharing..
Chicken kondattam recipe spicy n yummy. Preparation very good
Wow chicken looks so delicious very nice preparation and presentation thanks for sharing with us mouthwatering recipe
My favourite recipe chicken kondattom nalla taste anu perfect recipe good sharing video
chicken kondattam looks delicious receipe.mouth watering receipe.nice video and well prepared
variety chicken recipe..looks perfect,tempting and crispy,, will definitely try this kondattam chicken
Chicken kondattam looks so Delicious and yummy. Nicel preparation and presentation. I will try this way. Nice share...
Chicken kondattam looks so delicious and yummy.. Nicely preparation and presentation. I will try this way. Nice share...
Chicken kondattam looks so delicious and tasty, nice preparation and presentation thanks for sharing
Wow looks delicious and yummy chicken recipe. Well presented and explained everything. Thanks for sharing
Chicken kondattam making recipe perfect recipe. Good presentation and preparation
Yummy chicken recipe. Chicken kondatam looks very perfect. I will try soon
ചിക്കൻ കൊണ്ടാട്ടം വളരെ നന്നായിട്ടുണ്ട് കണ്ടാൽ തന്നെയറിയാം very tasty ആണെന്ന് . yummy 👍😋 Good sharing👍👍
Chicken kondattam seem to be delicious and yummy. Well explained about its preparation. Good sharing. Will surely try this recipe its so tempting
Wow chicken kondattam recipe adipoli ayittond..looks yummy and tempting..loved to taste it...sooperb recipe
one of my favourite chicken recipe...loved the preparation . it looks so perfect and delicious
Chicken kondattam adipoli ayittund mouthwatering recipe thankyou for sharing
Chicken kondattam adipoli ayittund kandappol thanne vayi vellam vannu nice sharing well prepared
Chicken kondatam is very good ... nice presentation ... i like it a lot ... looking forward to more videos like this
Chicken recipes l enik orupad ishdamulla onnanu chicken kondattam.. Valare nannayi thayyarakki eduthu.. Nalla avatharanam.. Good sharing..
Chicken kondattam recipie superayittund..... Chicken recipiekalil ishttappetta recipie an chicken kondattam
Chicken kondattam looks so delicious and tasty, loved your recipe and preparation, well presented too.
Seems to be delicious and perfect recipe. Well explained about preparation. Useful video shared. Good cooking video. Will surely try this recipe. Tempting one
Kollato tasty simple recipe nannaye parajuthannu ubdakkuna vidham thanks for share it
Chikken kondattam super valare nannayittund ellarkum eshttapedum thanku for sharing good presentation and good vedio
Chicken kondatam polichu.blooks delicious and yummy. Adipoli aayi preparation cheythitund
ചിക്കൻ കൊണ്ടാട്ടം സൂപ്പറായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
Chicken kondattam adipollii ayitundu mouth watering recipe kanditu thane kazhikan thonunu 😋...
Chicken recipe epoyum favorite aan
Adipoli recipe
Thanks for sharing
ചിക്കൻ കൊന്ദാട്ടം അടിപൊളി ആയിട്ടുണ്ട് ട്ടോ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ സൂപ്പർ
ചിക്കൻ കൊണ്ടാട്ടം നല്ലൊരു റെസിപ്പി തയ്യാറാക്കുന്നത് നല്ല രീതിയിൽ പറഞ്ഞു തന്നു ഇനിയും ഇതുപോലെ നല്ല റെസിപ്പി ആയി വരണം
you prepared very well its looks so delicious loved it
spicy chicken kondattam looks yummy and tempting. കണ്ടപ്പോൾ തന്നെ കൊതി ആയി കഴിക്കാൻ ഒരു അടിപൊളി റെസിപ്പി ആയിരുന്നു
Looks too perfect chicken kondattam recipe. Keep going dear.. Definitely will share this recipe..
ചിക്കൻ കൊണ്ടാട്ടം അടിപൊളി റെസിപ്പി തയ്യാറാക്കുന്ന രീതി നല്ല രീതിയിൽ പറഞ്ഞുതന്നു നല്ലൊരു വീഡിയോ ഇനിയും ഇതുപോലെത്തെ വീഡിയോയുമായി വരണം
ചിക്കൻ കൊണ്ടാട്ടം സൂപ്പർ. കാണാൻ തന്നെ എന്തു രസമാ. നല്ല അടിപൊളി recipe..
Chicken kondattam sherikum kothippichu. Nalla kidilam spicy chicken curry recipe. Way of presentation really awsome
Spicy Chicken kondattam recipe looks awesome and delicious IT looks yummy and u hv prepared it so very well..Surely will try this recipe and see..
ചിക്കൻ കൊണ്ടാട്ടം കണ്ടപ്പോൾ തന്നെ കൊതി ആയി കഴിക്കാൻ ഒന്നും പറയാൻ ഇല്ല വളരെ വളരെ ഇഷ്ടം ആയി YUMMY 🤤🤤
Adipoliiii anuttooo.. Nalla preparationum... Try cheyyanam.. Oru variety ayikotte.. Nice
ചിക്കൻ കൊണ്ടാട്ടം അടിപൊളിയായിട്ടുണ്ട് ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി നല്ലൊരു വീഡിയോ ആയിരുന്നു താങ്ക്സ് ഫോർ ഷെയറിങ്
spicy chicken kondatam recipe poliyanallo.kothippichu. Ella chicken recipes um manfvrt aan
Chicken kondattam Kaanumbol thanne kodhiyaavunnu enthalum njanum try cheyum thanks for sharing
Wow, really yummy chicken kondattam. I like spicy items. Your recipe is do easy to follow. Gonna try soon. Thanks for this yummy recipe.
Chicken kondattam looks delicious.. kandittu kazhikkan thonnunnu.. perfect ayi undakkiyitttund.. nalla recipe. Try cheyyanam
ചിക്കൻ കൊണ്ടാട്ടം കൊള്ളാം അടിപൊളി ആയിട്ടുണ്ട് വെറൈറ്റി ആയിട്ടുണ്ട് ഞാനിതുവരെ ട്രൈ ചെയ്തിട്ടില്ല ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം good വീഡിയോ
Delicious chicken kondattam.preperation kandit try cheyyan thonunu. Nannaytund
ചിക്കൻ കൊണ്ടാട്ടം പൊളിച്ചു ട്ടോ.നല്ല ചിക്കൻ റെസിപി. ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
chiken kondaattam recipe njn 1st time ane kaanunne,,,nice presantation,,,,yummy looks,,,,keep going
ഒന്നും പറയാൻ ഇല്ല കണ്ടപ്പോൾ തന്നെ കൊതി ആയി കഴിക്കാൻ ഒരു അടിപൊളി റെസിപ്പി ആയിരുന്നു 🤤🤤🤤ചിക്കൻ കൊണ്ടാട്ടം വളരെ ഇഷ്ടം ആയി 🤤🤤
chicken kondaattam valare Nannayittund pillerukkum nallonam ishtapedum enthayaalum njanum try cheyyum 👍 thanks for sharing
കൊണ്ടാട്ടം അടിപൊളി ആയിട്ടുണ്ട് കണ്ടാൽ തന്നെ അറിയാം നല്ല terst ഉണ്ടെന്ന്
ചിക്കൻ കൊണ്ടാട്ടം വളരെ നന്നായിട്ടുണ്ട് അവതരണം നന്നായിരുന്നു ഒന്നും പറയാനില്ല അടിപൊളി കൊണ്ടാട്ടം എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
Chicken kondattam adipoliayittund endhayalum idhupolea onu try chidhu nokam presentation super
Chicken kondattam aadhiyayitta kanunathim kelkunathum. Nannayitund oru variety super
ചിക്കൻ കൊണ്ടാട്ടം അടിപൊളി ആയിട്ടുണ്ട്
തീർച്ചയായും ട്രൈ ചെയ്യും
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
ചിക്കൻ കൊണ്ടാട്ടം നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു..... കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്... വീഡിയോ ഒത്തിരി ഇഷ്ടമായി കൂടെ അവതരണവും നന്നായിരുന്നു
ചിക്കൻ കൊണ്ടാട്ടം വളരെ നന്നായിട്ടുണ്ട് വളരെ നന്നായിത്തന്നെ ഉണ്ടാകുന്ന വിധം എല്ലാം കാണിച്ചു തന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ളവീഡിയോ പ്രേതിക്ഷികുന്നു
Chiken kondattam mouth watering thaneyanu.try chythunokkam
Chicken kondattam adipoli recipe orupad isttayi paranju manasilaakkaan kazhinju eniyum edupoolululla nalla nalla vediomayitt varane
Chicken kondattam othiri ishtamanu enikku.. ithu nalla Crispy aanallo nannayittund
അടിപൊളി വീഡിയോ
തീർച്ചയായും ട്രൈ ചെയ്യും
ഗുഡ് പ്രസന്റേഷൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
chicken kondattam kandu kothipichutooo
njn ini ithupole undaki nokm
good presentation
Mashallah ചിക്കൻ കൊണ്ടാട്ടം കാണിച്ച് കൊതിപ്പിച്ചല്ലൊ.. ഉണ്ടാക്കുന്ന രീതി നന്നായിട്ട് കാണിച്ചു തന്നു . കണ്ടാലറിയാം ടേസ്റ്റ് . ഒരു പാട് ഇഷ്ടമായി ഉണ്ടാക്കി നോക്കാം
Chicken kondattam kollattooo... Nannayitund kanan thanne... Valare nalla recipe anu.. Ethvare undakeettilla... Undakkanam
Chicken kondattam adipoli aanalloo enikk ouru pad eshttayyi ith pole undakki nokkanam
Nothing to say, it was such a cool recipe that I wanted to eat as soon as I saw it.
Njan adyamayanu chicken kondattam kelkunnathu thanne.wonderful recipe 😋
Chicken kondaattam kandappol thanne ishtaayi ini undaaki nokenam ennittu abipraayam aritikaatto nalloru variety recipe
Nalloru chicken kondattam recipe aayittund..Nalla preparations aayirunnu...well done dear..keep going well
Spr variety chicken recipe looks delicious urapayum try chaithu nokkum
Chikkan kondattam ,supperb ,,eniyum ingane ulla recipees pradeeshikunnu
ചിക്കൻ കൊണ്ടാട്ടo ഞാൻ ഇത് വരെ കഴിച്ചിട്ടില്ല നന്നായിട്ടുണ്ട് നല്ല രിതിയിൽ തന്നെ കാണിച്ചു തന്നു അവതരണo 👍🏻😍
ചിക്കൻ കൊണ്ടാട്ടം എന്റെ ഫേവറിറ്റ് ആണ്... നന്നായിട്ട് തന്നെ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി കാണിച്ചു... നന്നായിട്ട് explain ചെയ്തു....
Chicken kondattam nanayitundu kanditu thane kazhikan thonunu 😋thirchayalum try cheydhu nokkunud....
ചിക്കൻ കൊണ്ടാട്ടം നന്നായിട്ടുണ്ട്. ചിക്കൻ കൊണ്ട് കൊണ്ടാട്ടം ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത് കാണുന്നത്. 🥰 നന്നായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെടും 😍
വളരെ വെറൈറ്റി ആയിട്ടുള്ള റെസിപ്പി .ചിക്കൻ കൊണ്ടാട്ടം അതിമനോഹരമായി തയ്യാറാക്കുന്ന വിധം കാണിച്ചു തന്നു .തുടക്കക്കാർക്ക് വരെ വളരെ നല്ല രീതിയിൽ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു.അടുത്ത മനോഹരമായ വിഭവം തയ്യാറാക്കുന്ന വിധം കാണുന്നതിനായി അടുത്ത വീഡിയോ പ്രതീക്ഷിച്ചിരിക്കുന്നു
Chicken Kondattam recipe superayitund. Kanditt thanne kothiyavunnu. Endayalum onn try chydu nokam
Chicken kondattam looks so delicious...well prepared and presented too....
ചിക്കൻ കൊണ്ടാട്ടം ഞാൻ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല ... ഇത് ഒന്നുണ്ടാക്കി നോക്കുന്നുണ്ടേ...thank you for sharing this recepi
ചിക്കൻ കൊണ്ടാട്ടം വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു ഞാൻ ആദ്യമായിട്ടാണ് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് കാണുന്നത്. ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം.
One of my favourite dish with chicken. You prepared it veryneatly and presentation was awesome. Loved this cooking video. Will siurely try this recipe. Keep rocking.
I loved the way u cook...soo simplicity in ur work..😍and avataranm nalla resond kelkaan
അടിപൊളി വീഡിയോ
ഒരുപാട് ഇഷ്ട്ടാമായി
തീർച്ചയായും ട്രൈ ചെയ്യും
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Spicy ayitulla chicken variety rcpiew anu eppozhum check cheyyarullath. Ith nalloru rcp anallo. Spicy um tasty maya chicken kondattam
I will try it soon
Chicken kondattam recipe nannayitund.first time annu kannunath.recipe adipoli.waiting for next ur amazing video 😍
Chicken kondattam adipoli receipe.endayalum try cheyd nokkana..mouth watering receipe 👌
chicken kondattam nalla adipoli mouthwatering recipe chicken items eethaylum ante favourite aanu
Chicken kondattam Kandittu thanne kothivannu. Adipoli recipie anallo. Nalla avatharanam. Enthayalum try cheyyum. Nannayittund 👍
ചിക്കൻ കൊണ്ടാട്ടം അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഞാൻ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം ഞാൻ ഇതുവരെ ഉണ്ടാക്കിയില്ല അടിപൊളി റെസിപ്പി പ്രതീക്ഷിക്കുന്നു
ചിക്കൻ കൊണ്ടാട്ടം പൊളിച്ചല്ലോ. കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഞാനിതുവരെ കഴിച്ചിട്ടില്ല എന്തായാലും ട്രൈ ചെയ്യാം. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പീസ് പ്രതീക്ഷിക്കുന്നു
Chicken Kondattam polichu to jhanundakkarund masala mattamund ini ingane onn try cheyyanam 👍
Chicken kondattam super nalla ruchiyundavum ennu thonnunn undakinokkitt para u at to😊😍
ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളിയാട്ടോ. ഇത് പോലുള്ള വെറൈറ്റി ഐറ്റവുമായി വീണ്ടും വരണേ
Chicken kondattam super aayittund. Ente priyapetta item aanu. Njan idak undakarund. Nalla presentaion
ചിക്കൻ കൊണ്ടാട്ടം ഞാൻ ഇതുവരെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. ഇത് വളരെ നല്ല ഒരു വീഡിയോ ആണല്ലോ. ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം.. നല്ല വീഡിയോ
ഞാൻ ഇതുവരെ കണ്ടില്ല ഇതുപോലെ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത്. കണ്ടിട്ട് കൊതിയായിട്ടു വയ്യ . ithupole ഒന്ന് ഉണ്ടാക്കി നോക്കണം ഉടനെ തന്നെ
Chicken kondattam nannayitundutto. Njan undakkaraundu. Ivide ellavarkkum ishtamaanu
Mashaallah, valare nalla reethiyil presentation cheythu 👍
Zanubias ✋