മാങ്ങാ ഉണ്ടെങ്കിൽ ഇങ്ങനെയും കറി വക്കാം.തെക്കൻ കേരളത്തിലെ പഴയകാല നൊസ്റ്റാൾജിക് കറി Mango curry recipe

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 45

  • @mangosaladtreat4681
    @mangosaladtreat4681 2 дня назад +2

    നമ്മുടെ വീട്ടിൽ മൂവാണ്ടൻ മാവ്, കിളിച്ചുണ്ടൻ മാവ്, നാട്ടുമാവ്, കപ്പമാവ് ഇങ്ങനെ പോകുന്നു ... ഞങ്ങടെ വീട്ടിലും സ്ഥിരം മാങ്ങാക്കറിയും മുരിങ്ങേലക്കറിയും. പറങ്ങാണ്ടി ക്കറിയും.... ഹൊ!അടൂരുകാരിയായ എനിക്ക് നിങ്ങടെ കറികൾ മനസിലാകും... നിങ്ങൾ അവിടു ഞ്ഞു കാരാണന്നു തോന്നുന്നു......!👌🏽💖💙💝👍🏽✍🏽

  • @sindhus6320
    @sindhus6320 3 дня назад +3

    സൂപ്പർ 👍 പത്തനംതിട്ടയിലെ കറി

  • @rajis7388
    @rajis7388 4 дня назад +1

    ഞങ്ങളുടെ നാട്ടിൽ ഉള്ളി ചേർക്കില്ല, മാങ്ങാ പുളി എന്ന് പറയും അടിപൊളി, എനിക്ക് വളരെ ഇഷ്ടമാണ്, സൈഡിഷ്, ഉണക്ക മീൻ വറുത്തതും ഉണ്ടെങ്കിൽ വേറ ലെവൽ,🎉 സൂപ്പർ ആയിട്ടുണ്ട് അമ്മേ ❤

  • @jagadammanair8448
    @jagadammanair8448 3 дня назад

    Vayil vellam varunnu❤

  • @jessythomas561
    @jessythomas561 3 дня назад

    Super ❤

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 4 дня назад +1

    അമ്മയുടെ കറികൾ എല്ലാം കൊതിപ്പിക്കുന്നതാണ് ഇവിടെ ഉണ്ടാകാറില്ല ഇനി നോക്കണം ❤❤❤😊

  • @sandhyanandakumar9254
    @sandhyanandakumar9254 3 дня назад

    Super mulk cherkilla kollam❤

  • @padmad8965
    @padmad8965 4 дня назад +1

    ഇത് ഞങ്ങളുടെ മാങ്ങ പുളി. ഇതിന് ജീരകം ഞങ്ങൾ കൊല്ലം കാർ ചേർക്കില്ല ഉലുവ പൊടി ചേർക്കും. പിന്നെ മുളക് പൊടി ചേർ ക്കാതെ ജീരകവും ഉള്ളിയും മഞ്ഞളും തേങ്ങയും ചേർത്ത് പുളിശ്ശേരി പോലെ വെക്കും. തൈര് cherkkഇല്ല. മാങ്ങ കറി മാങ്ങ പുളിശ്ശേരി എന്നൊക്കെ പറയും. അമ്മ ❤❤❤

  • @rani3280
    @rani3280 4 дня назад +6

    ഇത് ഞങ്ങൾ കൊല്ലക്കാരുടെ കറി പക്ഷേ മുളക് പൊടി ചേർക്കാറില്ല മഞ്ഞ കളർ ആയിരിക്കും

  • @nandaunnikrishnan8863
    @nandaunnikrishnan8863 4 дня назад +1

    ഞങ്ങൾ ഇങ്ങനെ ആണ് മാങ്ങാകറി ഉണ്ടാക്കുന്നത്.

  • @saraswathysarayu
    @saraswathysarayu 2 дня назад +1

    നമ്മുടെ മാഷ് അടി കൂടുമോ ചേച്ചി ❤😂

  • @anithasreekumar9799
    @anithasreekumar9799 4 дня назад +2

    ചേച്ചി എല്ലാം ഓർമിപ്പിക്കുന്നു ഉച്ചക്കും രാത്രിയിലും പിറ്റേന്ന് കാലത്ത് പഴിഞ്ഞി കുടിക്കാനും
    മഴക്കാലത്തു കരുവാട് കൂട്ടാനും
    മിക്കവാറും കാണും

  • @SujaSomachen-xh3ln
    @SujaSomachen-xh3ln 3 дня назад +1

    അമ്മേ അമ്മ മൺചട്ടിയെ ങ്ങനാ മയക്കിയെടുക്കുന്നതെന്ന് കാണിക്കാമോ

  • @alwayshumble6827
    @alwayshumble6827 8 часов назад

    Oru pidi paripum cherkoo
    Taste double aakum
    Kozhikoden style. 💪

  • @saraswathysarayu
    @saraswathysarayu 2 дня назад +1

    മാഷേ ഒരു കല്യാണം ഓക്കേ കഴിക്കേണ്ടേ ഇങ്ങനെ ഒറ്റകൊമ്പൻ ആയി നടന്നാൽ മതിയോ 🤣 സരസ്വതി ടീച്ചർ ആണേ ഇഷ്ടം കൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ 🤣🤣🤣❤❤❤🥰👍

  • @ajithakumari6191
    @ajithakumari6191 3 дня назад

    👌🏻👌🏻👌🏻💖💖💖

  • @geethadevi6574
    @geethadevi6574 4 дня назад

    ❤ super

  • @gooddaymallu9570
    @gooddaymallu9570 4 дня назад +1

    🥰🥰

  • @lathachandrasekharan5426
    @lathachandrasekharan5426 4 дня назад

    👌👌👌❤️

  • @sushamamohan991
    @sushamamohan991 4 дня назад

    ഉലുവാ പൊടി ചേർക്കണ്ടായോ❤❤

  • @jimbrucook4783
    @jimbrucook4783 4 дня назад

    🥰🥰🥰👍

  • @ambikadevi7014
    @ambikadevi7014 4 дня назад +2

    മ്ഞ്ഞനിറമിയിരിക്കും

  • @ambikadevi7014
    @ambikadevi7014 4 дня назад +2

    ഉള്ളി അരക്കില്ല. മുളകുപൊടിയില്ല.കടുകുഫൊട്ടിക്കാ ഉള്ളി ംഇല്ല.കുറച്ചുകൂടി കട്ടിയായിരിക്കും

  • @geethaprabhakaran9816
    @geethaprabhakaran9816 4 дня назад

    ഉലുവ ചേർക്കില്ലേ ❤️💕

  • @MustafaMustafa-z1g
    @MustafaMustafa-z1g 4 дня назад

    ❤❤🎉 ഉലുവ കൂടി പൊട്ടിക്കണം🎉🎉❤ എങ്കിൽ ടേസ്റ്റ് മാറും❤❤🎉