മാജിക്കുകൊണ്ട് കണ്ണുനീരിനെ പുഞ്ചിരിയാക്കി മാറ്റിയ അശ്വിൻ വി | myG Flowers Orukodi | Ep#52

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 524

  • @NithinMS
    @NithinMS 3 года назад +109

    ഈ എപ്പിസോഡിൽ അശ്വിന്റെ പെർഫോമൻസ് ആദ്യം വരണമായിരിന്നു. കാരണം ഈ ചെറുപ്രായത്തിൽ തന്റെ ജീവിതം പൊരുതി നേടിയ ഈ മിടുക്കനെ എല്ലാരും അറിയേണ്ടി ഇരിക്കുന്നു. അതുപോലെ അശ്വനു കിട്ടിയ ചോദ്യങ്ങളും വളരെ കടുപ്പമേറിയതായിരുന്നു. പിന്നെ അവസാനം SKN ഒരു വാക്ക് കൊടുത്തതാണ് ഏക ആശ്വസം ഒരു അവതാരകനായി ഉടൻ നമ്മക്ക് മുൻപിൽ വരുമെന്ന് പ്രദീക്ഷിക്കുന്നു ❤❤❤

    • @johncysherrylal4199
      @johncysherrylal4199 3 года назад +2

      Questions according to age, education,area of interest etc

  • @Magicianaswinvijay3
    @Magicianaswinvijay3 3 года назад +404

    നമസ്കാരം ഞാൻ അശ്വിൻ വിജയ് ഈ എപ്പിസോഡിലെ രണ്ടാമത്തെ contestend നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤❤❤

    • @MAGICIANASWINVIJAY
      @MAGICIANASWINVIJAY 3 года назад +30

      അശ്വിൻ താങ്കളുടെ പെർഫോമൻസ് വളരെ നന്നായിരുന്നു. ഒരു വിഷമം താങ്കൾക്ക് കിട്ടിയ എല്ലാ ചോദ്യങ്ങളും വളരെ ബുദ്ധിമുള്ളതായി എനിക്ക് തോന്നി. മറ്റേ കുട്ടിക്ക് വളരെ ഈസി qstionsum. മോന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും കേട്ടോ ❤❤❤🙏🙏🙏

    • @arjun_pulikkal6295
      @arjun_pulikkal6295 3 года назад +18

      Hai eatta ഏട്ടന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 ഏട്ടന്റെ അമ്മയുടെ മാനസികാവസ്ഥയെല്ലാം മാറി അമ്മയോടൊപ്പം സന്തോഷകരമായി ജീവിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰🥰
      ശരിക്കും എനിക്ക് ഏട്ടന്റെ ജീവിത കഥ കേട്ടപ്പോൾ ഇന്നല്ലെ കരഞ്ഞു പോയി.😭😭

    • @husainpulakkavil5487
      @husainpulakkavil5487 3 года назад +14

      Question കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും നല്ല performance കാഴ്ചവെക്കാൻ കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ

    • @navamis4754
      @navamis4754 3 года назад +7

      May GOD Bless You Aswin Vijay
      to fulfill your dreams

    • @shinojaa9665
      @shinojaa9665 3 года назад +19

      മോനെ... .... നിന്റെ ജീവിത കഥകൾ അറിഞ്ഞിട്ട് ഞാൻ ഒരുപാട് കരഞ്ഞു......... വലിയ വിഷമം ആയി... 23 വയസ്സുള്ള ഒരു മോൻ എനിക്കുമുണ്ട്. ഞാൻ നിന്നെ അവന്റെ സ്ഥാനത്തു കാണുന്നു. നിനക്ക് വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു... നിന്നെ ഒന്ന് കാണാനും ആഗ്രഹിച്ചു... ഇത്രയും കഷ്ടപ്പാടിന്റെ നടുവിൽ നിന്ന് 17 വയസ്സിനു ശേഷം ഒറ്റക്കി ജീവിതവിജയത്തിന്റെ ചുവടുകൾ വെച്ചല്ലോ.... നന്നായി വരും മോനെ... 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️🌹🌹🌹🌹

  • @mubeenashajahan1756
    @mubeenashajahan1756 3 года назад +58

    നമസ്കാരം ഞാൻ ഈ എപ്പിസോഡിലെ ആദ്യത്തെ മത്സരാർത്തിയായ ഫെബിൻ സഹുവയാണ് . എന്റെ മത്സരം എല്ലാരും ആസ്വദിച്ചു എന്ന് കരുതുന്നു😘. നിങ്ങൾ തന്ന സ്നേഹത്തിനും പ്രശംസക്കും ഒരുപാട് നന്ദി. 😍

  • @zainmaariya2349
    @zainmaariya2349 3 года назад +15

    നമസ്കാരം 🙏
    നല്ല മത്സരം
    അശ്വിൻ നല്ല മത്സരാർത്തി 🌹
    പൊതുവെ രണ്ടാമത്തെ മത്സരത്തിന്റെ തുടക്കത്തിൽ മത്സരാർത്തിക്ക് നേരിടേണ്ടി വന്നത് കുറച്ചു പ്രയാസമുള്ള ചോദ്യങ്ങൾ ആയിരുന്നു എന്ന് തോന്നുന്നു,
    താങ്കൾ ആഗ്രഹിച്ച പോലെ അമ്മയുടെ എല്ലാ പ്രയാസങ്ങളും സുഖപ്പെട്ട് വേഗം നിങ്ങളുടെ കൂടെ തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം
    ദൈവം അനുഗ്രഹിക്കട്ടെ
    നന്ദി 🌹

  • @ajaykadapra5216
    @ajaykadapra5216 3 года назад +21

    ശ്രീ കണ്ഠൻ സർ..... അശ്വിന്റെ ജീവിതത്തിൽ താങ്കൾ തുറന്നു കൊടുത്ത നല്ല വഴികൾക്ക് നന്ദി...... ഒരു വലിയ വിട്ടു വീഴ്ചയുടെ വേദി കൂടിയാണ് ഈ വേദി. നന്ദി സർ 🙏

  • @younus4674
    @younus4674 2 года назад +41

    എല്ലാരെ മുന്ബിന്നു ഉമ്മാനെ മാത്രം സ്നേഹിച്ചു കൊണ്ടുള്ള വാക്കുകൾ അത്ര നല്ലതല്ല ഉപ്പാക്ക് എത്ര വെഷമം ഉണ്ടാവും

    • @AliAkbar-ft7ob
      @AliAkbar-ft7ob 2 года назад

      Shariya kollullatha Ahankari kurachu over vayaadee

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 2 года назад +3

      Njanum athu vijarichu uppakum ummayum oru pole aanannu parayanam mole

    • @vanivani8103
      @vanivani8103 2 года назад +3

      Enikkum athu kettappol vishamam undayi, aa uppayude mukhathe vishamam nhan kandu.

    • @mmcalanallur4812
      @mmcalanallur4812 Год назад +2

      അത് ശെരിയാ. ലോകത്തിനു മുമ്പിൽ ഉമ്മാനോടുള്ള സ്നേഹം മാത്രം വിളിച്ചു പറയുമ്പോൾ നമ്മൾ നമ്മളാവൻ കഷ്ടപ്പെടുന്ന ഉപ്പാന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവും.

    • @premeelagopal2031
      @premeelagopal2031 10 месяцев назад

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +2

    കുറച്ചൂടെ എളുപ്പം ഉള്ള question കൊടുക്കാമായിരുന്നു.. ആദ്യം മുതൽ ടഫ് ആയിട്ടുള്ള question ആണ് കൊടുത്തത്.. അശ്വിൻ വിഷമങ്ങൾ എല്ലാം മാറി അമ്മയും ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏പാവം എന്തൊക്കെ അനുഭവിച്ചു... ❤❤❤

  • @mumthaz9574
    @mumthaz9574 3 года назад +3

    അശ്വിന്റെ അവസ്ഥ എന്റെ കണ്ണ് നി റച്ചു. അതിലേറെ സന്തോഷം അശ്വിന്റെ നല്ല മനസ്സിനോടാണ്. അമ്മ ... സ്വന്തം അമ്മ ... കണ്ണിലേക്ക , കേൾയില്ലേലും തിരിച്ചറിവില്ലേലും അമ്മ എന്നും അമ്മ തന്നെ. ആ അമ്മയെ തീരഞ്ഞ് കണ്ടെത്തിയല്ലോ .... ഇനി വീട്ട അനാഥാലയം എന്നീവ ഉണ്ടാക്കാൻ തീരുമാനിച്ചല്ലോ.... അമ്മയെ യും കൂട്ടി വരിക ഒപ്പം ജീവിക്കുക. തീർച്ചയായും ദൈവം നീങ്ങൾ പ്രതീക്ഷിക്കാത്ത ഭാഗത്തോടെ ഒരുപാട് അനുഗ്രഹം ചൊരിയും : തീർച്ച കാരണം അമ്മയോടുള്ള കടപ്പാട് അത്രയും വ താണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടേ....

  • @wingsofcareer118
    @wingsofcareer118 2 года назад +5

    എല്ലാർക്കും എളുപ്പമുള്ള ചോദ്യങ്ങൾ നൽകുന്നു... ഇവർക്കും നൽകാമായിരുന്നു. അശ്വിൻ കണ്ണ് നനഞ്ഞു.... എല്ലാം നല്ലതിനാവട്ടെ 👍🏻👍🏻👍🏻

  • @sijinkumar3345
    @sijinkumar3345 3 года назад +65

    അശ്വിൻ ചേട്ടന്റെ സ്വപ്നങ്ങൾ പൂവണിയട്ടെ

  • @zainmaariya2349
    @zainmaariya2349 3 года назад +15

    നമസ്കാരം 🙏
    ഫെബിൻ സഹവ വളരെ നല്ല മത്സരാർത്തി🌹
    നല്ല നിലവാരമുള്ള മത്സരം
    സന്ദുഷ്ട കുടുംബം 😍
    മോളെ നമ്മൾ ആരെയും കഴിവില്ലാത്തവരായി കാണരുത്,(ബാപ്പച്ചി )
    നമ്മൾ എല്ലാവരെയും ചേർത്ത് പിടിച്ചാൽ നമ്മളെയും സമൂഹം ചേർത്ത് പിടിക്കും
    മോളുടെ ആഗ്രഹങ്ങൾ എല്ലാം അള്ളാഹു സഫലമാക്കി തരട്ടെ
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
    നന്ദി 🌹

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 3 года назад +24

    കരയിപ്പിച്ചു മച്ചു ശരിക്കും സങ്കടം വന്ന് കണ്ണ് നിറഞ്ഞ് പോയി എൻ്റെ കുട പിറപ്പ് അല്ല എങ്കിലും ശരിക്കും ഒരു കുടപ്പിറപ്പിൻ്റെ സങ്കടം കേട്ട് കരഞ്ഞ് പോയി എൻ്റെ കുടപ്പിറപ്പ് ഒരു പാട് ഉയരങ്ങൾ എത്തി പെടട്ടെ എൻ്റെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ചങ്കിന്🥰🥰🥰🥰🥰

  • @shahnashahul8159
    @shahnashahul8159 3 года назад +216

    Uppa ne യും ഉമ്മ നെയും ഒരുപോലെ ഇഷ്ടമാണെന്നു എപ്പോഴും പറയണംഅതല്ലേ സന്തോഷം ഉമ്മ ന്റെ പോലെ തന്നെ uppa യും ഒരുപാട് കഷ്ടപെടുന്നുണ്ട് ഞമ്മക്ക് വേണ്ടി

  • @charimilus4513
    @charimilus4513 2 года назад +23

    ആരെയാണ് ഇഷ്ട്ടം ചോദിക്കുമ്പോൾ ഉമ്മയെയും ഉപ്പയെയും പറയണം.ഒരാളെ മാത്രം പറയുന്നത് ശരിയല്ല കുട്ടി. ഉമ്മാനെ മാത്രം ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ പാവം ആ ഉപ്പാന്റെ മനസ്സ് എത്ര വേദനിച്ചു കാണും..രണ്ട് പേരും ഒരുപോലെ തന്നെയാണ്.

    • @sainabapp6177
      @sainabapp6177 2 года назад +5

      വളരെ സത്യം ആ ഉപ്പാന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി

    • @AliAkbar-ft7ob
      @AliAkbar-ft7ob 2 года назад +1

      Shsriya

    • @AliAkbar-ft7ob
      @AliAkbar-ft7ob 2 года назад +1

      Ee pennu enduttane uppane vedanippicha pennennane

    • @safooralatheefsafooralathe4545
      @safooralatheefsafooralathe4545 2 года назад

      @@sainabapp6177 ñ p

  • @mammoottymavara1750
    @mammoottymavara1750 3 года назад +51

    അശ്വിന് ആദ്യമായി യൂണിഫോമിന് പൈസ നൽകിയ ശ്രീജ ടീച്ചർക്ക് ബിഗ് സല്യൂട്ട്

  • @mohammednisarpp1672
    @mohammednisarpp1672 3 года назад +5

    അശ്വിൻ താങ്കളെക്കുറിച്ച് മനോരമ പേപ്പറിൽ വായിച്ചിരുന്നു.ഉടൻ പണം പ്രോഗ്രാമിൽ കണ്ടിരുന്നു. മുതുകാട് സാറിനെ പോലെ ലോക പ്രശസ്തൻ ആവട്ടെ എന്ന് ആശംസിക്കുന്നു. ഗിന്നസ്സ് റെക്കോർഡ് കിട്ടട്ടെ എന്നും ആശംസിക്കുന്നു. താങ്കളുടെ അമ്മൂമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മയ്ക്കും അ മ്മായിക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ. വീട് വേഗം ആവട്ടെ.അമ്മ അസുഖം മാറി വേഗം താങ്കളിലേക്ക്ക്ക് തിരിച്ചു വരട്ടെ. God bless you bro

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അമ്മ തിരിച്ചറിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി
    എത്രയും വേഗം അമ്മക് അസുഖ മാറി മോനേ തിരിച്ചറിയട്ടെ.. എല്ലാവരും പ്രാർത്ഥിക്കൂ

  • @MAGICIANASWINVIJAY
    @MAGICIANASWINVIJAY 3 года назад +29

    അശ്വിൻ വിജയ് തങ്കളുടെ. ജീവിതവും അനുഭവങ്ങളും ഒരുപാട് inspiration ആണ്. ഈ എപ്പിസോഡിൽ ആദ്യം അശ്വിൻ എത്തേണ്ടി ഇരുന്നു എന്ന് തോന്നി പോയ്‌. Aswinte ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി പോയ്‌. 😊😊😊

  • @sharafu47
    @sharafu47 3 года назад +3

    സാധാരണ പെൺകുട്ടികൾക്കു ഉപ്പയെയാണ് ഇഷ്ടം ഉപ്പമാർക്ക് തിരിച്ചും

  • @muneermenoth8753
    @muneermenoth8753 3 года назад +11

    അശ്വിൻ താങ്കളുടെ ആഗ്രഹം ദൈവം സഫലീകരിച്ച് തരട്ടെ

  • @dhifafinzza4999
    @dhifafinzza4999 3 года назад +9

    അമ്മയെ ചേർത്തു പിടിക്കണം! എത്രയും പെട്ടന്ന് അമ്മയുടെ അസുഖം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @resmisreekumar5985
    @resmisreekumar5985 3 года назад +29

    അശ്വിൻ ചേട്ടന്റെ ക്വസ്റ്റ്യൻസ് പാടും ഈ ചേച്ചിയുടെ ക്വസ്റ്റ്യൻസ് വളരെ എളുപ്പവും ആയിരുന്നു

    • @SRGjr16
      @SRGjr16 3 года назад +3

      Correct

    • @SRGjr16
      @SRGjr16 3 года назад +4

      Entakayo kallakali undayirunu. Matta girl linu 5 lakhs inta question Punjabi house inta ayirunnu valara easy questions anu kittiya.

    • @gmax6814
      @gmax6814 3 года назад +1

      @@SRGjr16 sariya

  • @meghaminnu2322
    @meghaminnu2322 3 года назад +11

    അശ്വിൻ you are great 👍👍👍👍👍👍👍👍👍👍👍ലോകം മുഴുവൻ നിന്നോടൊപ്പം 🌹🌹🌹🌹🌹

  • @ayrahmariyam4829
    @ayrahmariyam4829 3 года назад +20

    Aareya കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ രണ്ടുപേരെയും പറയണം പാവം ഉപ്പാന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി

    • @mujeebrahman9639
      @mujeebrahman9639 3 года назад +5

      ഉപ്പയും ഉമ്മയും ഒരുപോലെ അല്ലേ മോളേ മോൾ ഉമ്മയെ ഇഷ്ടം പറയുമ്പോ ഉപ്പയുടെ മുഖത്തു സങ്കടം ഉണ്ടായി

    • @rishalmishab9349
      @rishalmishab9349 3 года назад

      Sheriyaa enikkum sangadaayi

  • @kl02ss76
    @kl02ss76 3 года назад +18

    അശ്വിൻ ഒരുപാട് വിഷമങ്ങൾകിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു നിങ്ങളെ പോലുള്ളവരെ കാലം ഉയർത്തും. കരയിപ്പിച്ച് കളഞ്ഞല്ലോ bro .ദൈവം കൈവിടില്ല നിങ്ങളേ

  • @haneeshaselma6280
    @haneeshaselma6280 2 года назад +2

    മറ്റുള്ള കണ്ടെസ്റ്റിനൊക്കെ ആദ്യം 3..4. ചോദ്യങ്ങൾ ഹെളുപ്പമുള്ളത് കൊടുക്കും പിന്നെ പിന്നെ ലെവൽ കൂടുംതോറും ചോദ്യത്തിന്റെ പവറും കൂടും. പക്ഷെ അശ്വിൻന്ടെ കാര്യയത്തിൽ ആദ്യം മുതൽക്കെ ടഫ് ചോദ്യങ്ങളായിരുന്നൊന്നും തോന്നി.😔 .എനിക്ക് തോന്നിയതാണോന്നറിയില്ല...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെൻ പ്രാർത്ഥിക്കാം.

  • @alenadhil7743
    @alenadhil7743 3 года назад +26

    ഈ ഷോ കാണുന്ന എല്ലാ അച്ഛനമ്മമാരും അശ്വിന്റെ സ്വന്തം 💪🏻
    താൻ നടക്കുന്ന ഓരോ വഴികളും ഈശ്വന്റെ കൈ പിടിച്ചാണ്... ആ കൈകളിൽ മുറുകെ പിടിച്ചു തന്നെ മുന്നേറുക... പോരാടുക... നേടിയെടുക്കുക 😍😍
    എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു അശ്വിൻ...
    God bless you...

  • @mammoottyt3052
    @mammoottyt3052 2 года назад +2

    നല്ലൊരു വിനയം ഉള്ളൊരു മോൾ നല്ലത് വരട്ടെ മോൾക് ഈ വിനയം എന്നും കാത്തുസൂക്ഷിക്കാൻ തെഇവം തുണക്കട്ടെ

  • @KimbuVs
    @KimbuVs 9 месяцев назад +1

    Hi super video ❤❤❤❤❤❤❤

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 года назад +17

    ഭഗവാനെ ഈ കുട്ടിക്ക് ഒരുകോടി കിട്ട ന്നെ മിടുക്കികുട്ടി. പാവപെട്ടകുടുംബം..

  • @adershaadhi5725
    @adershaadhi5725 3 года назад +29

    E chechik Simple questions. Aswinu touf question.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 года назад +18

    ഫെബിൻ സഹുവ ആളു മിടുക്കിയാണ് talkative good 🎉🎉🎉🎉🎉 congratulations 👏🎇👏🎇👏

  • @vgpillai5555
    @vgpillai5555 3 года назад +8

    ശ്രീകണ്ഠൻ നായരുടെ ഒരരാധകനായിരുന്നു ഞാൻ.പക്ഷെ ഇന്നത്തോടുകൂടി അതൊരു വെറുപ്പായിമാറി.ഈ പയ്യനോട് കഠിനമായ ചോദ്യങ്ങൾ.പലരെയും അനാവശ്യമായി സഹായിക്കുമ്പ്പോൾ ഇയാളെ drohikkunni.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 года назад +17

    അശ്വിൻ അടിപൊളി കിടിലൻ നന്മകൾ നേരുന്നു 🎉🎉🎉🎉🎉❣️

  • @faisalkunnath8336
    @faisalkunnath8336 3 года назад +2

    ധൈര്യമായി ജീവിതവുമായി അശ്വിൻ മുന്നോട്ട് തന്നെ...
    ദൈവം കൈവിടില്ല !

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 года назад +3

    Ashwin congrats
    Thanks SK, we proud of you

  • @swathisvlogs2919
    @swathisvlogs2919 3 года назад +23

    Aswin performance suuuperb aaanu bt qstn paadanu.....ennal adhelem aswin manage chaithu pwolichadukki❤️

  • @nadirnadir3251
    @nadirnadir3251 3 года назад +17

    ഇത്രയും ആൾക്കാരുടെ മുന്നിൽ എത്രയോ പ്രേക്ഷകർ കണ്ട് ഇവരുടെ മുന്നിൽ ഉപ്പായെ കൊച്ചാക്കി 😂😂😂😂

    • @mubeenashajahan1756
      @mubeenashajahan1756 3 года назад +1

      ഞാൻ കാരണം ഈ വേദിയിൽ വരാൻ കഴിഞ്ഞതിൽ ഉപ്പാക്ക് അഭിമാനമാണ്

    • @samedia8669
      @samedia8669 3 года назад

      @@mubeenashajahan1756 അത് അറിയാം ഉപ്പയുടെ മുഖം കണ്ടപ്പോ എത്ര വിഷമമായെന്ന് 😢😢😢😢

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 года назад +9

    M 80 മൂസ യിലെ പാത്തു നെ ഓർമ വന്നു. ഫെബിൻ മോളുടെ സംസാരം കേട്ടപ്പോൾ. മിടുക്കി മോൾ ആണ്. ആശംസകൾ 👍👍👍👍👍

  • @sadasivanmanu355
    @sadasivanmanu355 3 года назад +72

    അശ്വിൻ സ്വപ്നം പൂവണിയട്ടെ ❤🙏

  • @glamourandglace8606
    @glamourandglace8606 2 года назад +15

    എന്നാലും ഉമ്മയെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ വാപ്പയുടെ മുഖം കണ്ടോ 🥺😭

    • @moiduassainar9308
      @moiduassainar9308 2 года назад

      .0

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 2 года назад +2

      ആരോടാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി ഉമ്മാനെ കൂടുതൽ സന്തോഷിപ്പിച്ചു ഉപ്പാന്റെ മനസ്സും വേദനിപ്പിച്ചു ശരിയായ ഉത്തരം അവൾ പറയാത്ത കാരണം അവളുടെ കൂടെ എന്നും ഉള്ള ഉമ്മാന്റെ കഴിവുകേട് മാത്രമാണ്

  • @kl02ss76
    @kl02ss76 3 года назад +12

    ഫെബിൻ മിടുക്കി കുട്ടി ആണ് .കുറുമ്പി കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @asari75
      @asari75 3 года назад

      Aaana mutta pakka chali

  • @shihab_6851
    @shihab_6851 3 года назад +21

    Star magic ഇന് വേണ്ടി waiting🥺🥺🥺

  • @CODERED999
    @CODERED999 3 года назад +24

    Aswin V well play💞....life kooduthal happy aavattea....amma ethrayum petteannu avidunnu thirichu varaan ithu kandukondiriykkunnavarum prardhiykkum....ALL THE BEST👍👍👍

    • @dhanyapalakkal7758
      @dhanyapalakkal7758 2 года назад +1

      അമ്മ ഇപ്പോൾ മോനെ തിരിച്ചറിഞ്ഞല്ലോ ബിഗ്ഗ്‌ബോസ്സിൽ വന്നതിനു ശേഷം ബിഗ്ഗ്‌ബോസ്സിൽ മോനെ കാണാറുണ്ടായിരുന്നു അതിലൂടെ

    • @CODERED999
      @CODERED999 2 года назад +1

      @@dhanyapalakkal7758 💞👍🏻

  • @shoukatindia6804
    @shoukatindia6804 3 года назад +15

    ശ്രിഖണ് ഡൻ നായർ.. സാർ i respect you..

  • @radhikasatheesh1467
    @radhikasatheesh1467 3 года назад +23

    Aswin , you are great. God Bless You moneaa 🙏💕 nintea aagrahangal ellaam daivam sabhalam aaki tharum. 👍

  • @mallumedia4938
    @mallumedia4938 3 года назад +26

    Mole uppane engane tazthalle uppak ullil oru vishamam undakum.molu super...👍👍

    • @mubeenashajahan1756
      @mubeenashajahan1756 3 года назад +3

      Uppane orikkalum nan thazhthi paranittilla kooduthal ishtam aaroda enn chodhichappol ummayood ennu parannu

    • @asari75
      @asari75 3 года назад

      Mole pakka local

  • @sidheeqthayyil6805
    @sidheeqthayyil6805 3 года назад +2

    Ashwen.suparmon.uyaraggalelattate.muthukadsar.begsalut.❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🙏

  • @9267586
    @9267586 2 года назад +16

    ഫെബിന്റെ സംസാരം ആസ്വദിച്ചു കണ്ടു.. അശ്വിന്റെ സംസാരം കരഞ്ഞും കണ്ടു.. മറക്കാനാവാത്ത എപ്പിസോഡ്. അശ്വിന് കുറച്ചുകൂടി എളുപ്പമുള്ള ചോദ്യങ്ങൾ നല്കാമായിരുന്നു

  • @sheeba5014
    @sheeba5014 3 года назад +36

    Aswin vijay സൂപ്പറാണ്, നന്നായി വരും 👍👍

  • @jibianu6567
    @jibianu6567 3 года назад +9

    Aswin thangal പിടിച്ച് ninnlo ദൈവം സഹായിക്കും മോനെ🙏💕💕

  • @sindhubalan8793
    @sindhubalan8793 2 года назад +1

    Supper episod

  • @thafseenavp4792
    @thafseenavp4792 3 года назад +1

    Mone nee raksha pedum ada ne ooyaragalil athum ee ummaude🤲🙏🤝😘

  • @manumanu8279
    @manumanu8279 3 года назад +11

    സ്റ്റാർ മാജിക്‌ കിന്റെ 398 എപ്പിസോഡ് മുതൽ തൊട്ടു ഇനി ഉള്ള ഫ്ലവർസ് കോമഡി യിൽ വരുന്ന എന്ന് എപ്പോൾ കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️

  • @mohammednisarpp1672
    @mohammednisarpp1672 3 года назад +7

    ഫെബിൻ- ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു. പെർഫോർമൻസ് നന്നായിരുന്നു. ഒരു വീട് വേഗം ആവട്ടെ. അനിയൻ്റെ പാലക്കാടൻ ഭാഷയും മാപ്പിള പാട്ടുo ഉഷാറായി.പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @khairunisarasheed6248
    @khairunisarasheed6248 2 года назад +1

    Njan nannay aswadichu kandu febin nte samsaram

  • @സകലകല-ബ7ച
    @സകലകല-ബ7ച 3 года назад +8

    ഇ കുട്ടി പുലിയാണ് 👍

  • @vasanthkumarik4446
    @vasanthkumarik4446 3 года назад +28

    അശ്വിൻ വിജയ് 🙏🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏. ഗോഡ് ബ്ലെസ് യു മോനേ 🙏

  • @noushida3973
    @noushida3973 2 года назад +1

    Aswin mone.. oru ammayillathadinde vedana mon nannayi manasilaki .athu pole 10varshangalayi oru kunjillathathinde vedana njanum arinju .oru makande sthanathu tanne njan ninne kanunnu nee uyarangalil ethan ennum prarthikkum .ammayude asugam etrayum petennu sugamavate.

  • @muhammadafsalp1403
    @muhammadafsalp1403 2 года назад +3

    ആരെയാ ഇഷ്ട്ടം. ഉമ്മയെ മാത്രം പറഞ്ഞു. അപ്പൊ ഉപ്പാക്ക് എത്രെ വിഷമായിരിക്കും

  • @saherss261
    @saherss261 3 года назад +6

    Uppayum.ummayam.estamanan.parayu

  • @malluwithingbangalore4793
    @malluwithingbangalore4793 2 года назад

    എനിക്കും ഒരു അവസരം കിട്ടിയാൽ ഞാനും മത്സരിക്കാൻ റെഡിയാണ് പക്ഷേ എങ്ങനെ ഇതിൽ മത്സരിക്കാൻ അവസരം ലഭിക്കും എന്ന് എനിക്കറിയില്ല ആയതിനാൽ എങ്ങനെ മത്സരിക്കാൻ കഴിയുമെന്ന് എനിക്കും വേണം ഒരു കോടി ഞാൻ ബാംഗ്ലൂരിലാണ് 21 വർഷമായി ബാംഗ്ലൂരിൽ ഒരു ചെറിയ ബിസിനസ് ആണ് കിട്ടുന്ന വരുമാനം ഫാമിലിയുടെ കൂടെ ഇവിടെ ജീവിച്ചു തീർക്കുന്നു സാർ ഒരു അവസരം തരുമോ സാറെ കിട്ടിയാൽ ഒരുകോടി കിട്ടിയില്ലെങ്കിൽ പര ലക്ഷ്യം

  • @mohammedbasheer2133
    @mohammedbasheer2133 3 года назад +46

    ആദ്യം വന്ന പെൺകുട്ടിയുടെ ഓവർ സ്മാർട്ട്നസ് അഭിനയം അസ്സഹനിയാം വിധം ബോറടിപ്പിക്കുന്നു...

    • @rasiyak7687
      @rasiyak7687 2 года назад +1

      അഭിനയം ഒക്കെ പ്രായമൊക്കെ ആവുമ്പോഴേക്കും ready ആയെക്കും ... 10lakh വരെ കളിച് അത് nok... കോൺഫിഡൻസ് level ... ഒരുകോടിക്ക് കളിച്ചില്ലേലെങ്കിലും ആ platform ilek ഉയർത്തികൊടുത്തത് ആ confidence ne promote cheythathanu.. സാറെ

    • @mohammedbasheer2133
      @mohammedbasheer2133 2 года назад

      @@rasiyak7687 അല്ലേലും ഈ ഗണത്തിൽപ്പെട്ട ലൈവ് പ്രോഗ്രാം എന്താണെന്ന് അറിയാവുന്നവർക്ക് ഇതെല്ലാം വെറും ബോറൻ പരിപാടിയാണ്... സിനിമ ഷൂട്ട് പോലെ ഒരുപാട് ആക്ഷനും കട്ടും പറഞ്ഞു അഭിനയം പല ആവർത്തി പഠിപ്പിച് ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുമ്പോൾ വിഡ്ഢികളായ കാണികൾ ഇതെല്ലാം പച്ചയായ യഥാർത്ഥ മാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം തിരു മടയന്മാർ🤧

    • @muhammadeh5204
      @muhammadeh5204 2 года назад

      @@rasiyak7687 sssßßsßßßssßßßsßßß z z zźsżźźz zźzżz z z ż zz zzzżź źźźzz z z z z zz zzźzz żz s z źżźź żźźdz z źź zźzźź z z zź z zz d zz źźz z z żz z , źźz źz źzżz ź źz z ź z z źz źź zźźzz d z źźźz źd ź źzd z ź z ź z szź z zz d zźz źźzzd żźz dźz zżz źżźzźz z źz zź z zz z z z zz z ź z z z źz z źźźz z zź z z źz ź zssź z z z z źz z z zzzź z zz ź źż zz z z ź z dz z z z źżźz z żz z ź źźsz źżz z z zź z z źz zzźźz źźźz zźzz z z żz z źzz zźźz zźz z z z żzz zźz zźź , zźź zz z zz z z źz ż zzźźźzzźzź źzźzźź żz zź z,zzźźzźź źzzźzzzźzźzźźźzzźzszzzzzzźzzźźzzzźźzzźźzzźz źzzzzźzzssssssssssszszssssza5y5ttt6

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 2 года назад +1

      ഫ്ലവേഴ്സ് ഒരുകോടി കണ്ടതിൽ വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ട മിടുക്കി പൊന്നുമോൾ മോൾക്ക് എല്ലാ നന്മകളും നേരുന്നു നന്നായി വരട്ടെ

    • @noonatechvlogzz2711
      @noonatechvlogzz2711 2 года назад

      s - Curect👍

  • @traveleyes6413
    @traveleyes6413 3 года назад +3

    അച്ഛനെ ഇഷ്ട പെടുന്ന കുട്ടികൾ വേറെ ലെവൽ

  • @devgeeth2390
    @devgeeth2390 3 года назад +51

    2 ദിവസം കഴിഞ്ഞ് സ്റ്റാർ മാജിക്‌ ഇടുമെന്നു പറഞിട്ടെ എപ്പോ ഒരാഴ്ച കഴിഞ്ഞ് ഇതുവരെ ഇട്ടില്ല 🥺

  • @seemakg6225
    @seemakg6225 3 года назад +2

    Flowers rating il potti nilkumbol ekha azhrayam star magic kkkum star magic prekshakarum ayirunnu
    Please star magic time 9:00 akku
    Pinne ennum super power um venam
    Ennik ee flowers oru Kodi thire please ee program parama bore anu star magic ethinekkalum ethra nalla program enu,
    Star magic fans power kanukku
    Njan ottakke ullu

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 3 года назад +11

    ആശ്വൻ മിടുക്കൻ. മോളുടെ പെർഫോമൻസ് ഉസാർ. കൂട്ടികളാണോ കളി യിലെ ഇപ്പു വിനെ ഓർമ വന്നു 🌹🌹😄

  • @shareefaali3573
    @shareefaali3573 2 года назад +2

    Ashul vejei.suppar

  • @mnslion
    @mnslion 3 года назад +2

    Fabian good u

  • @reshmaammuz3677
    @reshmaammuz3677 3 года назад +18

    Aswin u r great....👏👏👏👏👏👏👏

  • @k.phaneefa2845
    @k.phaneefa2845 3 года назад +3

    Allahu Anugrahikkatte

  • @minipr5153
    @minipr5153 3 года назад +21

    അശ്വിൻ വിജയ് 🥰🥰🙏🙏

  • @kabeerm8493
    @kabeerm8493 3 года назад +10

    Star magic endha youtube upload cheyathe

  • @soniyavarghese5878
    @soniyavarghese5878 3 года назад +14

    Star magic upload cheyyu Anoop chetta
    Please 😭😭😭😭😭🙏🙏🙏

  • @dreamcatcher8866
    @dreamcatcher8866 3 года назад +3

    Aswin uyaranglil ethatte.

  • @ahamedkuttippla7105
    @ahamedkuttippla7105 3 года назад +2

    ഞാൻ 24 ന്യൂസ് മാത്രം കാണാർ ഒളു. എനിക് ഇഷ്ടപ്പെട്ട ആൾ ആണ് സാർ.
    ഞാൻ ഒരുപാട് കൊടീഷരൻ പരിപാടി കണ്ട് ടുണ്ട് .പക്ഷേ ഇതുപോലെ ഉള്ള വരെ എന്തിനാണ് ഈ പരിപാടി യിൽ കൊണ്ട് വരുന്നത്.. . ഇങ്ങനെ പക്വത ഇല്ലാത്ത വരെ എന്തിനാണ് ഈ പരിപാടി യിൽ കൊണ്ട് വരുന്നത് സാർ.

  • @goldenmusic2096
    @goldenmusic2096 3 года назад +12

    Ummane kuuduthal ishttam enn parayalle.uppanem ummanem ishtta enn parayatto.uppa ethre kashtta pedunnudh😭

  • @ഞാൻഒരുപ്രവാസി-ഘ6പ

    അശ്വിൻറെ. ആഗ്രഹം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼😥

  • @husainpulakkavil5487
    @husainpulakkavil5487 3 года назад +10

    Aswin 😘

  • @usmanparakkalil4849
    @usmanparakkalil4849 3 года назад +9

    പാലക്കട്ടെ ഫെബിൻ സഹ്വ്വയുമായി ഉള്ള അവതരണം വളരെ രസകരമായിരുന്നു താങ്കൾക്ക് മാത്രമേ ഇങ്ങനെയൊക്കെ കഴിയു താങ്കൾ പുലിയല്ല അതുക്കും മേലെയാണ് 🙏🙏🙏

  • @shehishemi3666
    @shehishemi3666 3 года назад +18

    Magic pwolieee😍👍🖤

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +21

    *സ്റ്റാർമാജിക് കാണുന്നവർ ഉണ്ടോ.* 💘

  • @anshidsonu3897
    @anshidsonu3897 3 года назад +2

    ഫെബിന് മീനാക്ഷി യുടെ ചായ ഉണ്ട്

  • @minnaltom5239
    @minnaltom5239 3 года назад +4

    Ashwin bro ❤️🥰😍🥺

  • @hadiyaashraf7999
    @hadiyaashraf7999 2 года назад +1

    Ashwin suprr

  • @hAfSa.66
    @hAfSa.66 3 года назад +2

    Midukki mol🥰

  • @abrahamvarughese9639
    @abrahamvarughese9639 3 года назад +5

    Super

  • @FaizyVlogs786
    @FaizyVlogs786 2 года назад

    Ammoomma ishdam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @amila9103
    @amila9103 3 года назад

    Uppaneyum ummayeyum oru pole snehikkanam uppane thaythikkalayarud

  • @msms7083
    @msms7083 3 года назад +5

    Uppa paavam ummane ishttm prnjappo face maari

  • @mansoorhusna3446
    @mansoorhusna3446 3 года назад +104

    Eval kurach ovarallee😏🙄

    • @shakirch5385
      @shakirch5385 3 года назад +3

      💯

    • @jomolnt7509
      @jomolnt7509 3 года назад +1

      I think it's her Nature 😀

    • @adithyam9557
      @adithyam9557 3 года назад +7

      Korach over aayale elaarum sredhiku😎(cid moosa bgm)

    • @muhammadkuttytk1462
      @muhammadkuttytk1462 3 года назад +2

      സാരമില്ല. വളരെച്ചെറുപ്പമല്ലേ

    • @risthuashique0956
      @risthuashique0956 3 года назад

      Aannenki😴

  • @jibianu6567
    @jibianu6567 3 года назад +6

    Sk sir supra ❤️❤️❤️

  • @craftwithmeresh
    @craftwithmeresh 3 года назад +17

    Aswin....superb ......may god always bless u .....♥️♥️♥️♥️👏👏👏👏

  • @mohammadshihab738
    @mohammadshihab738 3 года назад +11

    എംഐടി മൂസ പാത്തു❤️🎈🎈

  • @thashreefach9084
    @thashreefach9084 3 года назад +20

    കേരള വർമ ആരാന്ന് അറിയാത്ത കുട്ടിക്ക് full A+...
    ഞമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയെ സൂചിപ്പിക്കുന്നുവോ?

    • @lulusinu60
      @lulusinu60 3 года назад

      9

    • @muhammadkunhi2404
      @muhammadkunhi2404 2 года назад +1

      Ariyunha Answer Aanenkil A floril Ninh tention kond parayan pattilla

  • @remanijagadeesh1671
    @remanijagadeesh1671 3 года назад +7

    Aswin 👌👌👌 udan panathil kandirunnu ath kandappol orupad vishamamundayirunnu,, ennu suuuuper.

  • @muhsinaaskar7838
    @muhsinaaskar7838 3 года назад +3

    Super aswin....

  • @joanz3710
    @joanz3710 3 года назад +9

    Uppaane munnil vecht ummaane ishttamnn paryndayrnnu…
    Paavm uppa…

  • @amazing4474
    @amazing4474 3 года назад +10

    Sreekandan sir I RESPECT YOU. Aswin Dream poovaniyan help cheyyu.

  • @bijimol8989
    @bijimol8989 3 года назад +1

    Nalla molutty.good family