ജഗദീഷിനോട് അച്ഛന്റെ മരണവാർത്ത അറിയിച്ച കാര്യം ഓർമിച്ച് ശ്രീനിവാസൻ | Jagadeesh | Sreenivasn

Поделиться
HTML-код

Комментарии • 63

  • @abhijithmk698
    @abhijithmk698 3 года назад +225

    ജഗദീഷ്...ജീവിതത്തിൽ വളരെ ശക്തമായ നിലപാടുകളും ഗൗരവ പൂര്ണവും ആയ കാഴ്ചപ്പാടുകളും ഉള്ള ഒരു വ്യക്തിയാണ് അയാൾ.പ്രൊഫസർ സർ.

    • @birbalbirbal2958
      @birbalbirbal2958 2 года назад +13

      തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് എംകോം ഫസ്റ്റ് റാങ്കോടെ പാസ്സായ ജഗദീഷ് തിരുവനന്തപുരം എംജി കോളേജിലെ ലക്ചററും എൻസിസി ഓഫീസറും ആയിരുന്നു.

    • @rekhasr2781
      @rekhasr2781 2 года назад

      👍

    • @reneena_official
      @reneena_official 2 года назад +2

      @@birbalbirbal2958 omg🤯

  • @anandhuvimalkumar8899
    @anandhuvimalkumar8899 Год назад +12

    in 2009, he visited our small school . the crowd gathered there was huge for such a small function. most people came there expecting his standup comedy. but his speech about teaching and school life will still resonate for us. His words were strong and powerful. People stood mesmerised. A true artist always carry a responsibilty towards society. His personality is nothing like in tv or movies. He is a gem of mollywood.

  • @abhilashs2168
    @abhilashs2168 3 года назад +78

    Jagadeesh is a very good personality, a very rare phenomenon in the movie industry...

  • @josephjames859
    @josephjames859 2 года назад +20

    Jagadeesh is one of the truly versatile artistes in the Malayalam film industry. What makes him such an endearing person is his humility, humanity and decency.

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 года назад +167

    ജഗദീഷ് ജീവിതത്തിൽ ഒരു കോമാളിയല്ല എന്ന തല കെട്ട് മാത്രമാണ് കോമാളി തല കെട്ട്. ജഗദീഷ് കോമാളിയല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമെന്താണ് ? കോമാളി വേഷം കോമാളിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണോ ? കോമാളി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന തിരക്കഥാ കൃത്തിനെ കോമാളിയല്ല എന്ന് പറഞ്ഞു പരിചയപ്പെടുത്തു മോ ? കോമാളി സിനിമ ചെയ്യുന്ന സംവിധായകനെ കോമാളിയല്ല എന്ന് പറഞ്ഞു പരിചയപ്പെടുത്തു മോ ? അദ്ദേഹം മത്സരിച്ച ഇലക്ഷനിൽ ഈ കോമാളിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന പ്രചരണം എതിർ പക്ഷത്ത് ശക്തമായിരുന്നു.

    • @abhijithmk698
      @abhijithmk698 3 года назад +10

      സത്യം.ഈ തലക്കെട്ട് നല്ല ബോർ ആയി.

    • @നെൽകതിർ
      @നെൽകതിർ 3 года назад +17

      ഈ സംഭവം ആണ് പുള്ളി ഇലക്ഷനിൽ മത്സരിച്ചപ്പോൾ സ്വെന്തം അച്ഛൻ മരിച്ചിട്ടും സ്റ്റേജ് ഷോ നടത്തി അമേരിക്കയിൽ അടിച് പൊളിച്ച ആൾ എന്ന് എതിർസ്ഥാനാർഥി ഗണേഷ് കുമാർ ആക്ഷേപിച്ചത് ..കോമാളി വേഷം ആണെങ്കിൽ തേന്മാവിൻ കൊമ്പത്തിലെ അപ്പക്കാള ശ്രീനിവാസൻ അല്ലെ അവതരിപ്പിച്ചത് അദ്ദേഹത്തെ പോലെ ജീനിയസ് ആയ മറ്റൊരു സിനിമാക്കാരൻ ഉണ്ടോ കഴിവുള്ള എല്ലാ രംഗത്തും .കൊച്ചിൻ ഹനീഫയാണ് വാത്സല്യം സംവിധാനം ചെയ്തത് .ഈ ഹെഡിങ് ഏതോ മണ്ടൻ നൽകിയതാണ് എന്നതിൽ തർക്കം ഇല്ല

    • @hakunamatata9625
      @hakunamatata9625 3 года назад +1

      @@നെൽകതിർ kochin Haneefa de film an Vaalsalyam😲

    • @eft5620
      @eft5620 2 года назад

      Enikkum thonni

    • @birbalbirbal2958
      @birbalbirbal2958 2 года назад

      റിപ്പോർട്ടറിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടി. അതിഥിയായി എത്തിയത് ജഗദീഷ്. അഭിലാഷും ജഗദീഷുമായുള്ള സംഭാഷണത്തിന്റെ ഭാഗങ്ങൾ അതുപോലെ തന്നെ ഞാൻ എഴുതട്ടെ.
      അഭിലാഷ്: "ജനങ്ങൾക്ക് മുൻപിലുള്ളത് താങ്കൾ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. താങ്കൾ അധികവും ഹാസ്യവേഷം ചെയ്തത് കൊണ്ട് തന്നെ പലപ്പോഴും മണ്ടനായിട്ടാണ് അഭിനയിക്കാറും. അതിന്റെ ഒരു പ്രതിഫലനം, ആളുകൾ താങ്കളെ കാണുമ്പോൾ ഒരു ചിരിപ്പിക്കുന്ന ആൾ എന്നുള്ള രീതിയിൽ കാണില്ലേ ?"
      ജഗദീഷ്: "അഭിലാഷ്, ആ ചോദ്യത്തിന് ഈസിയായിട്ട് മറുപടി പറയാൻ കഴിയും. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഞാൻ കോളേജിൽ പഠിപ്പിക്കാൻ പോയിട്ടുണ്ട്. ആദ്യത്തെ മൂന്നാലു കൊല്ലം സിനിമ നടൻ എന്ന നിലയിൽ പഠിപ്പിക്കാൻ പോയിട്ടുണ്ട്. ബോഡിൽ എഴുതി ഇട്ടിട്ടുണ്ട് 'ഓടരുതമ്മാവാ ആളറിയാം'. അപ്പോൾ ഞാൻ കയറി വരുമ്പോൾ വിദ്യാർത്ഥികളുടെ ഇടയിൽ ഒരു ചിരി. ആ ചിരിയോടെ തീർന്നു. പിന്നെ ഞാൻ പഠിപ്പിക്കുന്നത് നല്ല രീതിയിലാണെങ്കിൽ ഒരു വിദ്യാർഥിയും ചിരിക്കില്ല. നേരെ മറിച്ച്, ഞാൻ ഹാസ്യനടനല്ല എന്ന് വിചാരിച്ചു കൊള്ളൂ. ഞാൻ പഠിപ്പിക്കുന്നത് മുഴുവൻ വിഡ്ഢിത്തമാണെങ്കിൽ കുട്ടികൾക്ക് കോൺസൻട്രേഷൻ ഉണ്ടാവില്ല. ഭേദപ്പെട്ട ഒരു അദ്ധ്യാപകനാണ് എന്ന വിശ്വാസം എനിക്കുണ്ട്. ഇപ്പോൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ കേട്ടിട്ട് നിങ്ങൾ ആരെങ്കിലും പൊട്ടിച്ചിരിക്കുന്നുണ്ടോ? നേരെ മറിച്ച്, ഇൻ ഹരിഹർ നഗറിലെ ഒരു ക്ലിപ്പിംഗ് കണ്ടാൽ നിങ്ങൾ പൊട്ടിച്ചിരിക്കും. ഇപ്പോൾ നിങ്ങൾ എല്ലാവരും വളരെ ഗൗരവത്തോട് കൂടിയാണിരിക്കുന്നത്. ആരുടെയും മുഖത്ത് ചിരി വരുന്നില്ല. അതുതന്നെയല്ലേ ഡിഫറൻസ്. എന്നെ കണ്ടിട്ട് (അടക്കിപ്പിടിച്ച ചിരി അഭിനയിച്ചു കൊണ്ട്) "ഒന്നും ചോദിക്കാൻ തോന്നുന്നില്ല... ജഗദീഷ്" എന്ന് ആർക്കും തോന്നുന്നില്ല. ദാറ്റ്‌സ് ദി ഡിഫറൻസ്. സിമ്പിൾ."

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +39

    Jagdish great man 🔥🙏🥺☺️

  • @easymaths3392
    @easymaths3392 3 года назад +90

    സിനിമയിൽ കോമഡി ചെയ്യുന്നവർ ജീവിതത്തിൽ നായകന്മാർ

  • @AngelVisionKerala
    @AngelVisionKerala 2 года назад +19

    ജഗദീഷിന്റെ ഭാര്യ മരിച്ചതിന് ശേഷം ആരെങ്കിലും കാണുന്നുണ്ടോ? 😒

  • @aami2425
    @aami2425 3 года назад +29

    അഭിനയം നോക്കി യഥാർത്ഥ വ്യക്തിത്വം നിർണായിക്കാറില്ല അങ്ങനെയെങ്കിൽ ഇന്നസെന്റ് അമ്മയുടെ തലപ്പത്തു ഇരിക്കേണ്ട ആളാണോ??

  • @sanjeevsjeelic
    @sanjeevsjeelic 3 года назад +15

    yes, almost True....better say 70-75% over all & 90% inbetween 91-96 period....
    1. പൊന്നാരം തോട്ടത്തെ രാജാവ്
    2. നഗരത്തിൽ സംസാര വിഷയം
    3. കുണിക്കിട്ട കോഴി
    4. സ്ത്രീധനം
    5. വക്കീൽ വാസുദേവ്
    6. സ്ഥലത്തെ പ്രധാന വിഷയം
    7. മിമിക്സ് പരേഡ്
    8. കാസർഗോഡ് കാദർഭായി
    9. ഗൃഹപ്രവേശം
    10. ഭാര്യ
    11. അദ്ദേഹം എന്ന ഇദ്ദേഹം
    12. ഉപ്പുകണ്ടം ബ്രദേഴ്സ്
    13. പാവം ഐ എ ഐവാച്ചൻ
    - ഇതിൽ മിക്കതിലും സിദ്ദിഖ് തുല്യ പ്രാധാന്യമുള്ള ഉപനായകനായിരുന്നു എന്നത് മറ്റൊരു പ്രധാന വസ്തുതയാണ് ....
    അവിടെ നിന്ന് 2000 കാലഘട്ടമായപ്പോൾ സിദ്ദിഖ് മലയാള സിനിമയിൽ മറ്റേതൊരു നടനെക്കാളും സസക്സ് ഫുൾ റേറ്റുള്ള സ്വഭാവ നടനായും വില്ലനായും വിജയിച്ചു.....

  • @gramadeepam6463
    @gramadeepam6463 3 года назад +19

    Jagadheeshettan 💖

  • @devogalb8978
    @devogalb8978 3 года назад +12

    Respect u jagadeesh....

  • @josepa3286
    @josepa3286 2 года назад +2

    Super personility

  • @lostlove3392
    @lostlove3392 3 года назад +33

    Jagadish, the real superstar. 90% of his films as hero were hits while 90% of Suresh Gopi, Mohanlal and Jayaram films were flops.

    • @sanjeevsjeelic
      @sanjeevsjeelic 3 года назад +7

      yes, almost True....better say 70-75% over all & 90% inbetween 91-96 period....
      1. പൊന്നാരം തോട്ടത്തെ രാജാവ്
      2. നഗരത്തിൽ സംസാര വിഷയം
      3. കുണിക്കിട്ട കോഴി
      4. സ്ത്രീധനം
      5. വക്കീൽ വാസുദേവ്
      6. സ്ഥലത്തെ പ്രധാന വിഷയം
      7. മിമിക്സ് പരേഡ്
      8. കാസർഗോഡ് കാദർഭായി
      9. ഗൃഹപ്രവേശം
      10. ഭാര്യ
      11. അദ്ദേഹം എന്ന ഇദ്ദേഹം
      12. ഉപ്പുകണ്ടം ബ്രദേഴ്സ്
      13. പാവം ഐ എ ഐവാച്ചൻ
      - ഇതിൽ മിക്കതിലും സിദ്ദിഖ് തുല്യ പ്രാധാന്യമുള്ള ഉപനായകനായിരുന്നു എന്നത് മറ്റൊരു പ്രധാന വസ്തുതയാണ് ....
      അവിടെ നിന്ന് 2000 കാലഘട്ടമായപ്പോൾ സിദ്ദിഖ് മലയാള സിനിമയിൽ മറ്റേതൊരു നടനെക്കാളും സസക്സ് ഫുൾ റേറ്റുള്ള സ്വഭാവ നടനായും വില്ലനായും വിജയിച്ചു....

    • @lostlove3392
      @lostlove3392 3 года назад +1

      @@sanjeevsjeelic 91 to 99. Kireedomillatta Raajakkanmar, Arjunan Pillaiyum Anchu Makkalum, Auto Brothers, Junior Mandrake, Gajaraja Manthram, etc were between 96 - 99. And they were hits. And some of the films which you mentioned were flops. Ponnaramthottate Rajavu, Grihapravesam, Pavam I A Ivachan, were flops. His other few flops were Nagarapuranom, Kudumba Varttakal, Aanamuttate Angalamar, Swadeshi Nair, Videshi Nair, etc.

    • @haripk1
      @haripk1 Год назад

      Lol jagadeesh itself admits in his latest interview that all his movies had miniscule budgets.. which was the main reason...a better success rate doesnt make anyone a star...
      Chummaaa enthenkilum konachondd irikkanam...

    • @lostlove3392
      @lostlove3392 Год назад

      @@haripk1 Humility enthannenu arinjooda, alle?

    • @haripk1
      @haripk1 Год назад

      @@lostlove3392 Yeah I do..but not applicable to morons such as yourself... elladathum chennu mohanlalinekaal valya star jagadeesh aanennu konakkunna ninne polathe oolayodu humility my ass indeed ..

  • @muhammedharis7222
    @muhammedharis7222 2 года назад +8

    ജഗദിഷ് നായർ നല്ല അറിവുള്ള വ്യക്തിയൻ

  • @blackcats192
    @blackcats192 2 года назад +10

    Jagatheesh cinema fieldil ulla apurvam nalla vyaktikalil oral..

  • @jishnus1548
    @jishnus1548 3 года назад +44

    "ഇതിനെ കുറിച്ചല്ലേ 2016 നിയമസഭ ഇലക്ഷൻ സമയത്തു ഗണേഷ്‌കുമാർ ജഗതിഷിനെ മോശമായി പറഞ്ഞത്🙄🙄🙄🙄🙄🙄

    • @josephkurien2349
      @josephkurien2349 3 года назад +1

      Nth paraju

    • @jishnus1548
      @jishnus1548 3 года назад +12

      "കൊട്ടാരക്കരയിൽ ജഗദീഷ് ആയിരുന്നില്ലേ 2016ലെ ഗണേഷ് കുമാറിന്റെ എതിർസ്ഥാനാർഥി.ഒരു യോഗത്തിൽ വെച്ച് "അച്ഛൻ മരിച്ചെന്ന് അറിഞ്ഞീട്ടും നാട്ടിൽ വരാതെ പണത്തിന് വേണ്ടി സ്റ്റേജ് പ്രൊഗ്രാമിന് നടന്നവരെ ജനങ്ങൾ മറക്കരുത് എന്ന് ഗണേഷ്കുമാർ ജഗതിഷീനെ ഉദ്ദേശിച്ച് പറഞ്ഞീരുന്നു.ഈ സംഭവത്തിന് ശേഷം ഇരുവരും അത്ര നല്ല രസത്തിൽ അല്ല🙄🙄🙄🙄🙄🙄🙄

    • @josephkurien2349
      @josephkurien2349 3 года назад +3

      @@jishnus1548 oo ath njan arijhilla..shee! Ganesh kumar agane parajhallo

    • @kutti5950
      @kutti5950 3 года назад +2

      yes nhanum athanu aalochichathu. ithra naal nhanum thettidharanayil aayirunnu.

    • @yourstruly1234
      @yourstruly1234 3 года назад +10

      Election jayikkan vendi enthu thanthayillaymayum parayum...

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 года назад +4

    💛

  • @fshs1949
    @fshs1949 3 года назад +15

    Comedian makes the people laugh, but in real life ,his laugh ends with full of worries.

  • @josepi9762
    @josepi9762 3 года назад +11

    I like jagathis Esquire, he is very good actor and also sober, non drinker, that is very few in film world, of course I don't know its veracity but I believe he is a non drinker.

    • @mohanrajnair865
      @mohanrajnair865 3 года назад

      Sorry, It should be Jagdish,not Jagathi.
      Jagathi was a master in all these art forms.

    • @sheebanair2357
      @sheebanair2357 3 года назад

      He is real superstar

  • @radhamanig6202
    @radhamanig6202 Год назад +1

    Enikku jagadeesh nte ishtapetta movie Nettipattam Enna movie aaa

  • @anilar7849
    @anilar7849 3 года назад +3

    Took daring step, in this situation 😌🙏

  • @sasiachikulath8715
    @sasiachikulath8715 3 года назад +38

    കോമഡി ചെയ്യുന്നവർ മാത്രമല്ല, വില്ലൻമാരും, നായകൻമാരും ഒന്നും അങ്ങനെയല്ലെന്ന് ആർക്കാണ് അറിയാത്തത് . എല്ലാം അവരുടെ അഭിനയമല്ലെ . ബലാൽസംഗം നടത്തുന്ന വില്ലൻമാരെല്ലാം യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാണെന്ന് ആരെങ്കിലും കരുതുമോ?

    • @amalrai7817
      @amalrai7817 3 года назад +1

      Jose Prakash, Balan K Nair, M N Nambiar, Devan, Spadikam George, Riyaz Khan etc were the most genuine guys in their life...

    • @pachaparishkaari3573
      @pachaparishkaari3573 2 года назад

      🤣🤣

    • @seekzugzwangful
      @seekzugzwangful 2 года назад

      പണ്ട് സാധാരണക്കാർ അങ്ങനെ ഒക്കെ കരുതിയിരുന്നു. വില്ലന്മാരെ കണ്ടാലേ ഭയം.. ഹാസ്യ നടന്മാരെ കണ്ടാലേ ചിരി..

  • @JOKER-xc1wi
    @JOKER-xc1wi 3 года назад +10

    ജഗദീഷ് കാണിച്ചത് തെറ്റായിട്ടാണ് എനിക്ക് തോന്നിയത്... സംഘാടകരോട് പറയാമായിരുന്നു.. അവരും മനുഷ്യരല്ലേ...

    • @blackcats192
      @blackcats192 2 года назад +3

      Sangadakarkk undakunna sambathika nashtam kudi nokkandey Bai...

    • @blackcats192
      @blackcats192 2 года назад +1

      Kaviyur ponnamma sahodariyum nadiyumaya kaviyur renuka marichit pokatirunnappozhum mg sreekumar chetan mg radakrishnan marichappol pokatirunnatumellam ith poley palarum parannundakkiyirunnu. Mg ippozhum itin ulla utharam parannu kondirikkukayan.. mg sreekumar amerikkayilum kaviyur ponnamma vadakkunnathan enna filmin vendi North Indiayil evideyo aayirunnu( cinemayude thudakkathil laline kandethunna scene)..

  • @alavikkuttycpkpm
    @alavikkuttycpkpm 2 года назад +5

    ഈ വിഷയം അദ്ദേഹം പത്തനാപൂരത്ത് സ്ഥാനാർഥി ആയപ്പോൾ എതിർ സ്ഥാനാർഥി വേറെ രൂപത്തിൽ പറഞ്ഞു നടന്നിരുന്നു 👎👎

  • @മിന്നാമിന്നിമിന്നുംമിന്നി

    ജീവിതത്തിൽ കോമാളി പിന്നെ ആരാണ്