Honda Gold wing വാങ്ങി - 2 ലക്ഷം രൂപക്ക്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 233

  • @arun_smoki
    @arun_smoki  2 года назад +77

    armenia കൂടുതൽ കാഴ്ചകൾ story ആയി ഇടുന്നുണ്ട് tta...
    instagram.com/arunsmoki

    • @singleboysgaming3726
      @singleboysgaming3726 2 года назад

      Bro yanikku oru vandi tharuvo please big fan

    • @_____worst__birth_2873
      @_____worst__birth_2873 2 года назад +1

      മറ്റുള്ളവരുടെ വണ്ടിയിൽ ഇരുന്ന് photo എടുക്കാനുള്ള ഭാഗ്യമേ enickocke വിധിച്ചിട്ടുള്ളു.
      വണ്ടി ഇല്ലാത്തതു കൊണ്ട് സ്നേഹിച്ച പെണ്ണ് വരെ ഒറ്റക്കാക്കി. 😔 ippo താങ്ങായി aarum illa

  • @sooryaprasad2394
    @sooryaprasad2394 2 года назад +40

    ഒരു ചെറിയ മംഗലപൊര ആണല്ലോ വണ്ടി.. 🔥
    പക്ഷെ ഇത്രേം ലൈറ്റ് ഇട്ട് ഈ വണ്ടി കേരളത്തിൽ ഓടിച്ച അടുത്ത ദിവസം mvd വന്ന് എടുത്തോണ്ട് പോകും...പൊളി സാനം....

  • @knmusiccuts1505
    @knmusiccuts1505 2 года назад +4

    കേരളക്കാർ മാത്രമാണ് ഭാഷയിൽ വിട്ടുവീഴ്ച ചെയ്യുന്നത് കാരണം ഏത് foreigners വന്നാലും നമ്മൾ അവരുടെ ഭാഷയിൽ സംസാരിക്കും

  • @AjithKrishnanjaly
    @AjithKrishnanjaly 2 года назад +85

    1986 Model 30 വർഷം വെറുതെ ഇരുന്നു 26000 Km

    • @Franklin-ob1iw
      @Franklin-ob1iw 2 года назад +5

      ഇന്ത്യയിൽ ആണെങ്കിൽ അതിന് പൊന്നും വില ആവും

    • @rowdygaming0007
      @rowdygaming0007 2 года назад +5

      Verudhe vechittaano 26000 km oodiyadh😂

    • @althafpk6325
      @althafpk6325 2 года назад +2

      @@rowdygaming0007 athinte owner ake 26000 km mathram odichittullu..

    • @zameerismayil3699
      @zameerismayil3699 2 года назад +2

      അദ്ദേഹം മാർകറ്റിൽ പോകാൻ മാത്രെ ആ വണ്ടി ഉപയോഗിക്കു

    • @AjithKrishnanjaly
      @AjithKrishnanjaly 2 года назад +1

      @@rowdygaming0007 ചേട്ടന് എങ്ങനെ വേണമെങ്കിലും കരുതാം ആ വണ്ടി ഒരുപാട് Use ചെയ്തിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്

  • @mohammedshaheel2130
    @mohammedshaheel2130 2 года назад +82

    ഈ വണ്ടി കേരളത്തിൽ ഇറക്കിയാൽ പൊളിക്കും 😍

    • @Malayali33
      @Malayali33 2 года назад +4

      Mvd വന്ന് പൊക്കും

    • @rajikr6926
      @rajikr6926 2 года назад +3

      Nthina kakusil Odikan Ano

    • @alentkroy8583
      @alentkroy8583 2 года назад +2

      Mvd pwolikunano🤔

    • @suhailbinsulaiman2020
      @suhailbinsulaiman2020 2 года назад +1

      Keralathil kondu Vann polikkano.....avide vandi polikkunnavar indaavule....🤔🤔🤣🤣🤣🤣

    • @garnierreyan2052
      @garnierreyan2052 2 года назад +1

      Indiayudey 200% taxum kerala registration taxum koodey avumnol pocket poliyum

  • @sooryaprasad2394
    @sooryaprasad2394 2 года назад +21

    പാട്ട് ഒക്കെ വെച്ച് ഒരു ബൈക്കിൽ പോകുവാന്നു വെച്ച വേറെ ഒരു ഫീൽ തന്നെ ആയിരിക്കും........

    • @salman_faris.
      @salman_faris. 2 года назад +1

      Headset vech poko allegil blootooth speaker😌

    • @sooryaprasad2394
      @sooryaprasad2394 2 года назад +2

      @@salman_faris. അങ്ങനെ പോയാൽ പുറകിൽ ഒരു വണ്ടി വന്ന് ഹോൺ അടിച്ചാൽ നമ്മൾ അറിയില്ല. അതാണ് പ്രശ്നം...

    • @sreerajremesh6799
      @sreerajremesh6799 2 года назад

      @@sooryaprasad2394 eeyy kozhpm onnum illaa... njn long pokumbo okke earphone vechitta oodikaar.. cheviyil orupaad agath ketaathe vechal mathi...feel ahnuu..

  • @libeeshaswathy272
    @libeeshaswathy272 2 года назад +11

    അരുൺ മച്ചാന്റെ ഒരു ഭാഗ്യം 💕💕💕💕💕💕💕💕

  • @gokul6883
    @gokul6883 2 года назад +2

    Bro india l perment ayit oru vandi purath nn kond varan pattumo.... athinte karyangal ok vach oru vedio cheyyamo

  • @josephmt6872
    @josephmt6872 2 года назад +84

    National permit ലോറി പോലെ ഉണ്ടല്ലോ 😂😌🥲😍

  • @Itzmefaizy
    @Itzmefaizy 2 года назад +7

    ഈ വണ്ടികൾ ഒകെ ഇവിടെ കൊണ്ട് വന്നാൽ അതിൽ കാണുന്ന gold, diamond ഒന്നും കാണില്ല 😂...
    വെറുതെ റോഡിൽ ഇരിക്കുന്ന ബൈക്കിന്റെ LED indicators പറിച്ചോണ്ട് പോകുന്ന ആൾക്കാരും, പിള്ളേരും ആണ് ഇവിടെ ഉള്ളത്..... 😂
    അവർക്ക് അതൊരു മനസുഖം.. 🥲

  • @kuttapi
    @kuttapi 2 года назад +32

    bro... വണ്ടി വാങ്ങി നാട്ടിൽ കൊണ്ടുവരാൻ മൊത്തം ചിലവ് എത്രയാകും

  • @salman_faris.
    @salman_faris. 2 года назад +10

    Bro please ഒന്ന് replay തെരണം അവിടെന്ന് വണ്ടി എടുത്ത് നാട്ടിലേക് കൊണ്ട്വരാൻ ഏകദേശം എത്ര amount വരും.

    • @mayakanan7726
      @mayakanan7726 2 года назад

      2 laks aduthu verum. Permenet ayi konduveran pattilalo

    • @mufi6129
      @mufi6129 2 года назад

      @@mayakanan7726 pattum

    • @rameshmr7178
      @rameshmr7178 2 года назад

      @@mayakanan7726 ñj

  • @zameerismayil3699
    @zameerismayil3699 2 года назад +11

    പഴയ വണ്ടികൾക് Cc അനുസരിച്ചല്ലേ ടാക്സ് അപ്പൊ അടുത്ത ടെസ്റ്റ്‌ വരെ അടച്ചാൽ മതി ആകും

  • @Dileepdilu2255
    @Dileepdilu2255 2 года назад +9

    കിടുക്കാച്ചി വണ്ടി💕💕💐💐💘💘💥❣️💙💙💫

    • @lynx3327
      @lynx3327 2 года назад

      Kidukachi andi

  • @arush1721
    @arush1721 2 года назад +51

    HOLD WING 🔥🔥

  • @609neo
    @609neo 2 года назад +1

    16:25 : "എന്തൂട്ടാണ്? മേലേ?" 😂

  • @sarathpv401
    @sarathpv401 2 года назад +2

    Nxt vdo content = Armeniya nn engane vandi naatil ethikaam 🔥🔥🔥

  • @rapter2255
    @rapter2255 2 года назад +1

    Unboxing dude pandu video ittittund ee vandiye kurich

  • @amisachin2052
    @amisachin2052 2 года назад +6

    Mallu nta vaka congratulations ❤️

  • @jesvinvlogs
    @jesvinvlogs 2 года назад

    Arun Bro goldwing nu okk Pani vannal sevice cheyan keralathil centerukal kanuvvo

  • @zameerismayil3699
    @zameerismayil3699 2 года назад +5

    നമ്മൾ വാങ്ങിച്ചാൽ ഗോൾഡ് വിംഗ് ഹോൾഡ് വിംഗ് ആകും ഇത്രയും ലൈറ്റ് വെച്ച് ഇവിടുത്തെ റോഡിലൂടെ ഓടിക്കാൻ പറ്റുമോ 😂😂

  • @mallusguider
    @mallusguider 2 года назад

    vaggikkuu brooo

  • @dilu_marsh5016
    @dilu_marsh5016 2 года назад +6

    Poli bro gold wing 😀😀😀🤜🤛

  • @Abuz89
    @Abuz89 2 года назад +2

    Supper vedio arun bro

  • @AmbadyAnirudhan
    @AmbadyAnirudhan 2 года назад +2

    *വങ്ങിക്ക് bro ഞാൻ ഇവിടെ വരുമ്പോൾ cash തന്നേക്കാം.. 😌*

  • @muhzinalli5148
    @muhzinalli5148 2 года назад

    Enikke thonunnu Ethe chethak modifed cheythathano?

  • @ridhilsuresh
    @ridhilsuresh 2 года назад +5

    Avde petrol inu ntha vila...?

  • @prasanthnairsinger6683
    @prasanthnairsinger6683 2 года назад +4

    Njan 1986 model anu,vishwasikkavunna model anu dhyryam ayi edutholu

  • @user-gc9xd3iv4x
    @user-gc9xd3iv4x 2 года назад +2

    yamandan item 🌀⚡

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 2 года назад +2

    Vegam kerivayo pillere present iddatte

  • @shameert7285
    @shameert7285 2 года назад +2

    royel enfield undo...??? oru video cheyyu

  • @Abuz89
    @Abuz89 2 года назад +3

    First vew🥰
    First like😍
    First coment🥳

  • @vijoywilsonp6417
    @vijoywilsonp6417 2 года назад

    Kure aayallo vaangi koottunnu...ini ith naattilott ethikkaan oru vimaanamo kappalo koodi vaangane...

  • @crazyreacter1754
    @crazyreacter1754 2 года назад +11

    Bro avide petrol entha vila ...???

  • @benjithbenny8008
    @benjithbenny8008 2 года назад +8

    I love KTM RC 390 Bs3 power 🔥🔥🔥🔥🔥🔥

  • @_GYM_BRO_
    @_GYM_BRO_ 2 года назад +1

    Aa kannada itta broye kanumbo insta gamere pole und😝

  • @steephena.o7339
    @steephena.o7339 2 года назад

    Ithu eatha sthalam, rajyam

  • @fxnobru4873
    @fxnobru4873 2 года назад +1

    Arun bro aaa gold wing edukh bro

  • @gigyjacob2949
    @gigyjacob2949 2 года назад

    അവിടെ ഇതാർക്കും വേണ്ടാ... പാവം അങ്ങേരു വണ്ടി എങ്ങനെയെങ്കിലും വിൽക്കാൻ നോക്കുന്നു.
    നമ്മുടെ നാട്ടിൽ ഇതിന് മാരക ഡിമാന്റ്.

  • @shineshajan561
    @shineshajan561 2 года назад +1

    അത് കാർബറേറ്റർ കണ്ടാലറിയാം എന്താണ് വെച്ച് കഴിഞ്ഞാൽ In those cylinders അതിൻറെ മുകളിൽ ഒരു കുറ്റി പോലെ സാധനങ്ങൾ അതാണ് തോന്നുന്നു കാർബറേറ്റർ

  • @vlogersinan5837
    @vlogersinan5837 2 года назад

    Bro varumbol ethenkilum vandi nattil irakkane

  • @abinbiju5242
    @abinbiju5242 2 года назад +2

    Cutter kaananamekill come to Kerala....🔥🤣

  • @a.jtechyvlogs9980
    @a.jtechyvlogs9980 2 года назад +15

    Arun smoki ചേട്ടന്റെ ഈ ലുക്ക്‌ കണ്ടാൽ സൂപ്പർ ശരണ്യയിലെ അജിത് മേനോനെ ഓർമ്മ വരുന്നു

    • @ArunKumar-dy7lz
      @ArunKumar-dy7lz 2 года назад

      Yes I was thinking the same

    • @m4tech-vlog
      @m4tech-vlog 2 года назад

      @@ArunKumar-dy7lz oru koothara chaya alle

  • @Ak-ji8tw
    @Ak-ji8tw 2 года назад

    Ith give away tharuvo😌💥💥

  • @saheershapa
    @saheershapa 2 года назад

    Endhu cheap vilayaanu vandikku,randum kidilan items.

  • @offroad_runner_8343
    @offroad_runner_8343 2 года назад +1

    2 lakhs goldwing 👀😱😳🤤
    Keralathile tax sahikann pattooola 😪🤧

  • @sunilkuttus
    @sunilkuttus 2 года назад

    Arun bro video kalakittaa

  • @VTF217
    @VTF217 2 года назад +4

    വണ്ടി കേരളത്തിൽ ഇറക്കുബോൾ എന്താ പ്രശ്നം tax🤔

  • @_axhnzal_
    @_axhnzal_ 2 года назад +2

    Big fan bro

  • @shebinp8289
    @shebinp8289 2 года назад +2

    12 vayass kurav aanelngi brok 24 age aanoo☺️

  • @nontoxic1971
    @nontoxic1971 2 года назад

    Armenia le petrol vela ethraya smokie

  • @shineshajan561
    @shineshajan561 2 года назад +1

    പെരുന്നാൾക്ക് മാലബൾബ്ഇട്ടോണം ആയല്ലോ

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    പൊളി

  • @manoharoy6526
    @manoharoy6526 2 года назад

    Sound ella chetaa

  • @യാത്ര-വ5ഞ
    @യാത്ര-വ5ഞ 2 года назад +2

    കോളനി അത്രക് മോശം ആണോ.. Bro😌⚠️

  • @suhailbinsulaiman2020
    @suhailbinsulaiman2020 2 года назад +19

    Gold wing illaaa...pakshe gold loan und.....🥰

  • @genuinetrd7841
    @genuinetrd7841 2 года назад

    വണ്ടി മേടിച്ചോ??

  • @antonyjoz
    @antonyjoz 2 года назад

    Which model
    ?

  • @meowngamingpakru182
    @meowngamingpakru182 2 года назад +2

    Mallu travilerine gold wing und

  • @Manavaln
    @Manavaln 2 года назад +4

    ഒന്നും നോക്കണ്ട ഇടത് പോര് ബ്രോ🪄🖤

  • @urstrulyganesh2242
    @urstrulyganesh2242 2 года назад

    Ithoke odikanel arnold venamalo😁

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    👍😍💜💜🔥😎😎❣️💚❤️super

  • @harilalct1189
    @harilalct1189 2 года назад

    Oru jdm car keralathaleke konduvaro?

  • @kshathriyan8206
    @kshathriyan8206 2 года назад

    Pwoli 👏😍

  • @ABDULRAZAK-hr2tc
    @ABDULRAZAK-hr2tc 2 года назад

    Hi..awaaa polikkum

  • @foodwardyrameez9367
    @foodwardyrameez9367 2 года назад +3

    Pls gold wing vaang😘

  • @Nithihh_
    @Nithihh_ 2 года назад +4

    Firsteeee

  • @hamidlatheef4552
    @hamidlatheef4552 2 года назад +8

    Futur car ❣️0

  • @ahamedyaseen7057
    @ahamedyaseen7057 2 года назад

    Pwoli 💥

  • @master-sm9gt
    @master-sm9gt 2 года назад +1

    Bro nan fan ann

  • @shalomajay2995
    @shalomajay2995 2 года назад

    Avide mask onnum vende ?

  • @feminantony1592
    @feminantony1592 2 года назад +1

    Paise ullavane enthum vangalloo

  • @wantedkurup9172
    @wantedkurup9172 2 года назад +2

    Killadi

  • @firosfiros2893
    @firosfiros2893 2 года назад +1

    ഇത് എവിടെ

    • @0faizi
      @0faizi 2 года назад

      അർമേനിയ

  • @janko....345
    @janko....345 2 года назад

    Which place

  • @muhammedsinana7243
    @muhammedsinana7243 2 года назад +1

    Adipoli ❤

  • @rootbreaker12
    @rootbreaker12 2 года назад

    Pwoly Bro 😍😍

  • @adithyan1888
    @adithyan1888 2 года назад +2

    Love u smokii

  • @althaf5457
    @althaf5457 2 года назад

    Ith വാങ്ങിയോ

  • @anilasajish2354
    @anilasajish2354 2 года назад +1

    Honda goldwing mallu traveler inte und

  • @bookyourtrip
    @bookyourtrip 2 года назад

    Missile launcher aanennu thonnunu 😂😂😆

  • @arjunashok-nq4go
    @arjunashok-nq4go 2 года назад +1

    Dodge konduva🔥🔥

  • @pranav.j.sekhar9518
    @pranav.j.sekhar9518 2 года назад

    Ettane kaanan super sharanya yile Ajith Menon ine pole und

  • @suneermohd5504
    @suneermohd5504 2 года назад

    Eetha sthalam

  • @ചെങ്ങന്നൂർകാരൻ

    ഇതിലും നല്ലത് ഓട്ടോറേഷ ആണ് 😌

  • @jeevanjozeph5704
    @jeevanjozeph5704 2 года назад +1

    Nalla car😅

  • @fxaadill
    @fxaadill 2 года назад

    Ith natill kond veran patto

  • @abhijithabhi682
    @abhijithabhi682 2 года назад

    Gold wing mallu travellerkayillunde

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Keralatthil. Gold. Vig. Undallo Saakkir.inte. Wakkal. Ullath. Gold. Vig. Alle

  • @muhammedsahal8693
    @muhammedsahal8693 2 года назад +5

    വണ്ടി പോളി. over light ആയീറ്റ് പാങ്ങില്ല. Gold wing പറാഞ്ഞാൽ mallu gold wing anne

    • @done2440
      @done2440 2 года назад

      Pode pode" busa man okke ariyo nink ?

  • @genuinetrd7841
    @genuinetrd7841 2 года назад +1

    കാശിനു പുള്ള്ക്കു എന്തോ അത്യാവശ്യം ആണ് അല്ലേൽ കൊടുക്കില്ല അത്രക് കാര്യമായിട്ട പുള്ളി കാര്യങ്ങൾ പറയുന്നത്

  • @thetravelmate2256
    @thetravelmate2256 2 года назад

    ഇതുകാണുന്ന Mallu traveler 🙄

  • @ranjithk9150
    @ranjithk9150 2 года назад +1

    വിൻടേജ് വണ്ടികൾക് ടാക്സിൽ ഇളവില്ലേ.

  • @zappergaming3032
    @zappergaming3032 2 года назад

    Ellam bike nte video um ella channel poi kannum but santhami oru vandi Polum ella avasthaa 😔

  • @firosfiros2893
    @firosfiros2893 2 года назад

    തനിക്ക് എത്ര വയസ്സായി

  • @Roshanxxx111
    @Roshanxxx111 2 года назад

    Itoke gear bike alle kayattam keranoke time edukkum chilapo stop aayi povam gearless burgman eduto atavumpo long drivinum besta

  • @heartart1862
    @heartart1862 2 года назад +1

    Modification nn onnum parayalle Keralathill vannal fine idum😂

  • @valsalarajan8795
    @valsalarajan8795 2 года назад

    Super bike

  • @bgmgalaxy4321
    @bgmgalaxy4321 2 года назад +1

    Powerrr

  • @mehaboobemadhinaduffsangha1971
    @mehaboobemadhinaduffsangha1971 2 года назад +2

    Armania evdan?

    • @_ajay_6x_
      @_ajay_6x_ 2 года назад +1

      Athu oru rajyam anu bro

    • @praveeshprasad7289
      @praveeshprasad7289 2 года назад +1

      പണ്ട് Soviet ഭാഗമായിരുന്നു bro

    • @mehaboobemadhinaduffsangha1971
      @mehaboobemadhinaduffsangha1971 2 года назад

      @@praveeshprasad7289 ha bro direct armania povan patto... Atho vere evdelum chenn pokano?

    • @praveeshprasad7289
      @praveeshprasad7289 2 года назад +1

      @@mehaboobemadhinaduffsangha1971 connection flight und bro. Cochin to Sharjah വഴിയോ മറ്റ് ഏതെങ്കിലും ഗൾഫ് country's വഴിയോ Armenia

    • @mehaboobemadhinaduffsangha1971
      @mehaboobemadhinaduffsangha1971 2 года назад

      @@praveeshprasad7289 Thanku 😇