'ബോൺ ക്രിമിനലിന്‍റെ ആറ്റിറ്റ്യൂഡ് ആയിരുന്നു അവൾ തുടക്കം മുതലേ കാണിച്ചിരുന്നത്' | Sharon Raj Case

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 23

  • @vibhasatheesh7399
    @vibhasatheesh7399 6 часов назад +21

    ജഡ്ജി സർ, ദൈവതുല്യൻ 🙏🏻🙏🏻🙏🏻ശാരോണിനെ നീതി ലഭിച്ചു 💯👍🏻

  • @Dharmik459
    @Dharmik459 6 часов назад +10

    കേരള പോലീസിനും കോടതിക്കും ബിഗ് സല്യൂട്ട് 🫡 നിരപരാധികൾക്ക് നീതി. വിധി എത്രയും വേഗം നടപ്പിലാക്കണം. 🙏

  • @suchi4353
    @suchi4353 6 часов назад +30

    ഇവൾക്ക് ഒക്കെ വേണ്ടി വാധിക്കാൻ പോകുന്ന വക്കിലിനെ സമ്മതിക്കണം 😡അവൾക്ക് വേണ്ടായിരുന്നു എങ്കിൽ break up ചെയ്തു ah പാവത്തിനെ അതിന്റെ വഴിയ്ക്ക് വിടണമായിരുന്നു അവളുടെ തെളിവെടുപ്പ് സമയം ഉള്ള കളിയും ചിരിയും എന്റെ മനസിൽ ഇപ്പോഴും ഉണ്ട് അന്ന് എനിക്ക് ഉണ്ടായ ദേഷ്യം ഇന്ന് ഈ വിധി കേൾക്കാൻ വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു ചാവട്ടെ അവളും നശിച്ചു നശിച്ചു ചാവട്ടെ 😡😡

    • @Manoj4-v5y
      @Manoj4-v5y 5 часов назад

      Aval break up aayattum sharon aanu porake poyathu

    • @Sunshiiineee111
      @Sunshiiineee111 5 часов назад +3

      ​@@Manoj4-v5yno alla Avar thammil breakup aayittum grreshma aanu pinnem veetilek vilich varuthyathu..naanamille ingne okke kallam parayaan?narakiche chaavu ningalokke

    • @Manoj4-v5y
      @Manoj4-v5y 4 часа назад

      @@Sunshiiineee111onju podiii prakan vannirikkunnu...break up aayittu vilichappo poyille atha paranje...aa ammede mukham enkilum orthu aa payyan pokaruthayirunnu... Allengil vyakthamayi karyangal chodichariyanamayirunnu avalode future enthnnu.. niiyokke greeshmayekkeal valiya veshamanu ..ninte dialogueinnuanasilakkam..
      Avale ividarum nyayeekarichilla athinu munpeee avalde prakku... ninakku thanne thirichadkkum kettodiii myreee

    • @alicesebastian3318
      @alicesebastian3318 3 часа назад +1

      ​​@@Manoj4-v5y ഗ്രീഷ്മ വീണ്ടും വിളിച്ചു താലി.കെട്ടി sexually use cheuthu then kashyam koduthu athil.kuzhapam ille ? Athinu kolluvamo vende ? Avale shyalam ചെയ്താൽ വീട്ടുകാരോട് പറയണം. അല്ലാതെ കൊല്ലുവനി വേണ്ടേ അതും 24 വയ്സുള്ള ഒരു ചെറുപ്പക്കാരനെ

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 3 часа назад

      ​@@Manoj4-v5ydo avan ozhinju poyittum aval anu avane viluchu thali keetiyathu nigal oke avalude alano

  • @Rosh6235-q4d
    @Rosh6235-q4d 6 часов назад +2

    You are good brother ❤❤

  • @jayasree7344
    @jayasree7344 6 часов назад +8

    പാവം,അനിയൻ വേണ്ടി ഒരു പടി ശ്രമിച്ചു ,ഒടുവിൽ അവൾക് നല്ല ശിക്ഷ വാങ്ങി കൊടുത്തു

  • @salinapm5444
    @salinapm5444 6 часов назад +5

    Nalla oru sahodharan undayyathu kondu avalude kallam polinju

  • @molammababy3415
    @molammababy3415 4 часа назад

    Judge. Super❤❤❤❤. Kerala. Police very very Good. God. Bless You❤❤❤❤❤❤❤❤❤

  • @arunp2214
    @arunp2214 6 часов назад

    ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.

    • @gayathrim5104
      @gayathrim5104 5 часов назад +1

      പാമ്പിനെ കൊണ്ട് ഭാര്യയെ കൊന്ന സൂരജിനെയും നിങ്ങള് ന്യായികരികുമോ... അതോ ഗ്രീഷ്മ ക് മാത്രം ഒള്ളൂ ഈ സപ്പോർട്ട്...

    • @aleenaambadi7769
      @aleenaambadi7769 4 часа назад +6

      തന്നെ ഓർത്തു പേടിയും അപമാനവും തോന്നുന്നു 😤
      ഒരു തവണ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിൽ അല്ലെങ്കിൽ പക്വത വരാത്ത ചിന്തയിൽ നിന്നുണ്ടായ കാര്യമായിട്ട് ഇതിനെ കാണാൻ ഒരിക്കലും കഴിയില്ല...ഗൂഗിൾ സെർച്ച് ചെയ്ത് എത്ര ഡോസേജ് പാരസെറ്റമോൾ കൊടുത്താൽ മരിക്കും എന്നുള്ളതൊക്കെ നോക്കിയുള്ളതായിരുന്നു കൊല്ലാനുള്ള 1st attempt...പക്ഷെ അത് പാളി പോയി... പിന്നീടാണ് കഷായം കുടിപ്പിച്ചു കൊന്നത്... ഇതിനെയൊക്കെ എങ്ങനെയാണു നിങ്ങൾക്ക് സമൂഹം ഭീഷണി എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ തോന്നുന്നത് ...അതിന്റെ പിന്നിലെ ലോജിക് എന്താണ്...കഷ്ടം തന്നെടോ

    • @arunp2214
      @arunp2214 4 часа назад

      @aleenaambadi7769 അതല്ല ഞാൻ പറഞ്ഞത്. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്തത് എൻ്റെ തെറ്റല്ല.

    • @arunp2214
      @arunp2214 4 часа назад

      @gayathrim5104 നിങൾ ഗോത്ര ചിന്താഗതിക്കാർ ചിന്തിക്കുന്നത് പോലെയല്ല ഞാൻ ചിന്തിക്കുന്നത്. ഏതെങ്കിലും ഒരു ഗോത്രത്തിൽ കയറി അവരെ എല്ലാത്തിനും ന്യായീകരിക്കുകയല്ല ഈ ചെയ്യുന്നത്. രണ്ടു ഭാഗത്തും തെറ്റുകളും ശരിക്കും ഉണ്ടാകും. അത് ചികഞ്ഞെടുക്കുന്നതാണ് ഈ ചെയ്യുന്നത്. കേരളം/മലയാളം എന്ന കാട്ടിൽ ഒറ്റപ്പെട്ട് ജീവിച്ചാൽ ഇത്തരം മണ്ടൻ ബോധം മാത്രമേ നിങ്ങൾക്ക് ഉണ്ടാകൂ. ലോകത്ത് ഞാൻ മാത്രം ചെയ്യുന്ന ഒരു കാര്യമല്ല ഇത്. ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങൾ ചെയ്യുന്ന സാധാരണ കാര്യം മാത്രമാണ് ഞാൻ ഈ പറഞ്ഞത്.

    • @aleenaambadi7769
      @aleenaambadi7769 4 часа назад +1

      @ ശരി അത് വിട്ടേക്കൂ , മുകളിൽ മറ്റൊരു സുഹൃത്ത് ചോദിച്ച ചോദ്യം ഞാൻ ആവർത്തിക്കുന്നു. പാമ്പിനെ കൊണ്ട് ഭാര്യയെ കൊന്ന സൂരജിനെയും നിങ്ങള് ന്യായികരികുമോ... അതോ ഗ്രീഷ്മക് മാത്രം ഒള്ളൂ ഈ സപ്പോർട്ട്... ഇതിൽ എന്താണ് താങ്കളുടെ സ്ഥാൻഡ്

  • @drsoniaraju227
    @drsoniaraju227 6 часов назад +7

    Kuttabodham ellathavaru Narsistic personality disorder ullavar aanu

  • @ShiniSunil-mo8ke
    @ShiniSunil-mo8ke 5 часов назад +1

    Kerala police♥️