''നിഷ്‌കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു.. ജഡ്ജിക്ക് ഒരായിരം നന്ദി..''

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 26

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 4 часа назад +39

    ആ അമ്മയുടെ കരച്ചിൽ കേൾക്കുമ്പോൾ ഹൃദയം മുറിഞ്ഞു പോകുമ്പോലെ തോന്നുന്നു. അമ്മക്ക് ആത്മധൈ ര്യം കിട്ടാൻ പ്രാർത്ഥിക്കാം.

  • @shymajileep1803
    @shymajileep1803 2 часа назад +12

    നീതി പീഠം കണ്ണ് തുറന്നു 2025 മുതൽ നിയമങ്ങൾ മാറട്ടെ. ഇതൊരു തുടകമാവട്ടെ.

  • @shamsuak9178
    @shamsuak9178 4 часа назад +21

    വേഗം വിധി നടപ്പാക്കണം

  • @thasleenapp950
    @thasleenapp950 4 часа назад +13

    Engane kollan തോന്നി അവൾക് ഈ പാവത്തിനെ😢😢😢

  • @SureshPn-l3o
    @SureshPn-l3o 4 часа назад +13

    അമ്മേ സമാധാനിക്കു

    • @omanaomana8430
      @omanaomana8430 3 часа назад +1

      Daivam kaninju ķòdathy ñeethi nadappakki

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 часа назад +7

    ഏതെല്ലാം തരത്തിൽ ഒഴിവാക്കാമായിരുന്നു??, പ്രണയവും, പിരിയലും സാദാരണ ആണ്. പക്ഷേ അവന്റെയും അവളുടെയും ഒരുമിച്ചു ഉള്ള ഫോട്ടോ അവന്റെ കയ്യിൽ ഉണ്ട് എന്നു വിചാരിച്ചു ആണ് ഈ ക്രൂരത അവൾ ചെയ്തത്. പക്ഷേ എന്ത് ഉണ്ടായാലും അവന്റെ സ്വഭാവം അനുസരിച്ചു ഇവൾ കല്യാണം കഴിഞ്ഞു പോയാൽ അതൊന്നും അവനെ പോലെ ഒരു പയ്യൻ ഇതൊന്നും കുത്തിപ്പൊക്കുക ഇല്ല എന്ന് അവൾ ധരിക്കണം ആയിരുന്നു. എത്രയോ സംഭവങ്ങൾ അറിയപ്പെടാതെ പോകുന്നു... ആ സംശയം ആണ് അവളെ ഇതിനു പ്രേരിപ്പിച്ചത് എന്നു കരുതണം. പക്ഷേ ഒരാൾ ആത്മാർത്ഥമായ സ്നേഹം, മറ്റെയാൾ തത്കാലം ഉള്ള സ്നേഹം.. അതിനാൽ ആണ് ഇങ്ങിനെ സംഭവിച്ചത്... അവനവനെ അടക്കാൻ ഉള്ള ആത്മ നിയന്ത്രണം ആണ് ആളുകൾക്കു വേണ്ടത്... യുവത്യത്തിന്റ ചോര തിളപ്പിൽ എടുത്തു ചാടിയാൽ ജീവിതം ഇതു പോലെ ആകാം... ഇതിലെ പ്രധാന പോയിന്റ്, ഇത്രയും സ്നേഹവും അടുപ്പവും ഉണ്ടായിരുന്ന ഒരാളെ ഈ രീതിയിൽ എങ്ങിനെ ഒഴിവാക്കാൻ മനസ് തോന്നി.. എന്നതാണ്...... അത് ക്രൂരത യുള്ള മനസ് ആയത് കൊണ്ട് ആകാം...😊😊😊

  • @notout7913
    @notout7913 4 часа назад +6

    എന്നാലും കഷായം പുണ്ടച്ചിയുടെ തളള കഷായം മമ്മിയെ വെറുതെ വിട്ട കോടതി വിധി അമ്പരപ്പിക്കുന്നതാണ് 😂😂😂😂😂

  • @ashlyshibu562
    @ashlyshibu562 4 часа назад

    അമ്മ ❤

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 часа назад

    അമ്മ ❤😢

  • @jintavarghese4769
    @jintavarghese4769 3 часа назад

    Amme🥺😢🙏🙏🙏🙏🙏🙏🙏🙏
    Thank you lord 🙏🙌

  • @liverpool8769
    @liverpool8769 2 часа назад

    🔥🔥🔥🔥🔥😍

  • @DaivaNamathil
    @DaivaNamathil 3 часа назад +2

    ഏത് ഒരാണിന്നും ഇത് ഒരുപാടം ആകട്ടെ സൗന്ദര്യം കണ്ടാൽ ഉടന് ചാടിവീഴും പെണ്ണ് ചതിക്കും

  • @ranjeevmc
    @ranjeevmc 3 часа назад +7

    Greeshma cheythathu valare valiya thettanu.. Athinu shiksha kittanam.. But ee paranja Sharon ethra decent aanennullathum nokkaam.. Pala report ukal prakaaram.. Ivanum aa pennum ulla kure videos sookahichu aa pennine blackmail cheythennum undu.. So ithil ninnum padikkendathu aanayalum pennayalum orumichu pokaan pattiyillengil.,bye paranju niruthuka.. Kooduthal vashalakkathe.. Ivide ellaarum Sharon enna aale support cheyum.. Coz avan marichu.. Nere marichu Greeshma aanu marichirunnathengilum ithe vidhi thanneyaanu sharoninum.. So 90% parents avrude makkale support cheyathe samsaarikkullu.. Nere thirichu chindichal greeshmayaanu marichirunnengil, sharoninte parents orikkalum parayilla Sharon kaaranam aanu greeshma marichathu ennu.. Sorry for the lose for Sharon's parents. But two sides chindikkanam

  • @sophiajoshy6040
    @sophiajoshy6040 4 часа назад

    😢😢😢

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 часа назад

    😢

  • @Ponnukannan143
    @Ponnukannan143 4 часа назад +3

    Engane sahikuunu pavangal 😢

  • @rafeekhameed2740
    @rafeekhameed2740 3 часа назад +1

    Avante sidilum thettundu ammakku avane upadeshikkamayirunnu.

  • @babumathai4132
    @babumathai4132 4 часа назад +2

    മകന്റെ മരണത്തിൽ ദുഃഖം ഉണ്ട്.. പക്ഷെ മകന്റെ ഭാഗത്തു വീഴ്ച ഇല്ലേ.. ഒരു പെൺകുട്ടിയുമായി നിരന്തരം അവിഹിത ബന്ധം അംഗീകരിക്കാൻ ആകുമോ.... അവൾക് അർഹമായ ശിക്ഷ കിട്ടി

  • @RenjithPV-qc4mp
    @RenjithPV-qc4mp Час назад +1

    മോൻ്റെ സ്വഭാവം നല്ലതല്ല അത് കൊണ്ടാണ് ഇതല്ലാം സംഭവിച്ചതും😢

  • @AlanSebastian-o8w
    @AlanSebastian-o8w 34 минуты назад

    Ivale vetti ariyanam