വെറും 6000 രൂപക്ക് കിടു ക്യാമറ | USED CAMERA | LOW PRICE CAMERA

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 51

  • @mazramedia
    @mazramedia 5 месяцев назад +7

    ഇവിടെ ഒരു കാമറ കൊടുത്തു വില വിവരം വിളിച്ചു അറിയിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങി വിളിച്ചതും ഇല്ല അവർക്ക് വിളിച്ചാൽ എടുക്കില്ല തിരിച്ചു വിളിക്കുകയും ഇല്ല അനുഭവം ഉണ്ട്

  • @digitalmarketingbrandwithjasir
    @digitalmarketingbrandwithjasir 7 месяцев назад +18

    Canon 1200d ഉണ്ട്. കോഴിക്കോട് ആണ്. ബാഗ്, ചാർജർ, ബാറ്ററി, 64 ജിബി മെമ്മറി കാർഡ് അടക്കം ₹ 12000 രൂപക്ക് തരാം

  • @Ajuusvlogs7377
    @Ajuusvlogs7377 7 месяцев назад +9

    Content time start in 1:54

  • @fidhalivet.v3727
    @fidhalivet.v3727 7 месяцев назад +10

    ഇവന്മാരുടെ കടയിൽ പോയാൽ ഈ പറയുന്ന റേറ്റിൽ ഒന്നും ക്യാമറ കിട്ടില്ല കടയിലെത്തിയാലേ ഇവരുടെ ഉടായിപ്പുകൾ മനസ്സിലാകും ഞാൻ ഒരു വട്ടം കാസർകോട് നിന്നും ചെന്ന് പെട്ടുപോയതാ അവിടെയെത്തിയപ്പോൾ ഇവന്മാരുടെ ഡീലിങ്ങും വളരെ മോശമാണ്

  • @abhii_011
    @abhii_011 6 месяцев назад +1

    Sony cybershot point and shoot cameras undo

  • @2hsham1
    @2hsham1 3 месяца назад

    എന്റെ സംശയം ആമസോൺ flipkart....... ഇതിൽ പോസ്റ്റ്‌ ചെയ്യാൻ പ്രോഡക്റ്റ് ഫോട്ടോസ് എടുക്കാൻ വില കുറഞ്ഞ നല്ല dslr ക്യാമറ എതാണ്? Wifi ഉള്ളത് ആണെകിൽ റേറ്റ് പറയുമോ

  • @ajtravelstories2255
    @ajtravelstories2255 7 месяцев назад +1

    Dcam kazhinja video dslr with kit lense ayirrunu rate ippo lense vera paisa koduthe vanganam .. vandi pidiche mukkam vere poyal vandi paisa kayil ninne povummo😢

  • @kailasnadh4532
    @kailasnadh4532 6 месяцев назад

    Bajaj finserve ഉണ്ടോ

  • @jesopujesopuo1484
    @jesopujesopuo1484 7 месяцев назад +1

    ഒരു ക്യാമറയിൽ എത്ര തവണ ഫോട്ടോ എടുക്കാം (shutter........)

    • @userAVJ
      @userAVJ 3 месяца назад +1

      എൻട്രി ലെവൽ ക്യാമറ ആണെങ്കിൽ ഒരു ലക്ഷം ഷട്ടർ

  • @vishnuvichuvichu-
    @vishnuvichuvichu- 3 месяца назад

    Shop evidaya

  • @junctionpeedika7968
    @junctionpeedika7968 7 месяцев назад

    ഗുഡ് പ്രസന്റേഷൻ 🔥🔥🔥

  • @adarshn9454
    @adarshn9454 7 месяцев назад

    Adipoli products aan👍

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 7 месяцев назад +4

    മുക്കം എന്ന് പറയുന്ന സ്ഥലം എവിടെയാണ് ? ഏത് ജില്ല

    • @AsifAli-ru9du
      @AsifAli-ru9du 7 месяцев назад +1

      കാലിക്കറ്റ്‌

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu 7 месяцев назад +1

      @@AsifAli-ru9du ok thanks, ഒരു ഫ്രൊഫഷണൽ camera നോക്കുന്നതിന് വേണ്ടി ആയിരുന്നു

    • @AsifAli-ru9du
      @AsifAli-ru9du 7 месяцев назад +1

      @@KrishnaKumar-sh8cu കോഴിക്കോട്ടിൽ നിന്നും അരീക്കോട് വഴി ഓക്കേ

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu 7 месяцев назад

      @@AsifAli-ru9du ok

    • @rockysagrivlogs6595
      @rockysagrivlogs6595 7 месяцев назад +1

      മലപ്പുറം

  • @AdarshS-g2m
    @AdarshS-g2m 7 месяцев назад +1

    Hii emi undo

  • @mohammedkkmamudu5888
    @mohammedkkmamudu5888 7 месяцев назад +2

    ഒരു Yashica Electro 35 കാമറ ((യൂസ്ഡ്) ഉണ്ട് . ആവശ്യക്കാർ ഉണ്ടോ ?

  • @vishnudasunni
    @vishnudasunni 7 месяцев назад

    Drone 25 kitto?

  • @ashrafbinali5584
    @ashrafbinali5584 7 месяцев назад

    Offers ഉണ്ടോ എന്ന പോവം
    ഇല്ലേ... പോവില്ല....😊👍

  • @vinurajendran5248
    @vinurajendran5248 4 месяца назад

    ഈ പറയുന്ന collections ഒന്നും അവിടെ ഇല്ല ഞാൻ ഇന്ന് പോയതാണ് ഒരു ഉടായിപ്പ് ഫീൽ ചെയ്തു കാരണം നീറ്റ് അല്ലാത്ത ഒരു നിക്കോൺ ഡിസ്‌പ്ലൈ ഷെഡ് വന്ന ക്യാമറ 35k പറഞ്ഞു പിന്നെ ഒരു sony mirrorless സ്റ്റാർട്ടിങ് മോഡൽ ഉണ്ടായിരുന്നു ബോക്സ്‌ പീസ് വിത്ത്‌ വാറന്റി 48k അത് നൈസ് ആയിരുന്നു ഓവർ സ്‌പെക്ടഷൻ വേണ്ട

  • @Od.Mr.boy.1
    @Od.Mr.boy.1 5 месяцев назад

    Sir mujhe ek chahiye please sir

  • @prakash-kt2ml
    @prakash-kt2ml Месяц назад

    Ivan ivante kada nalla promote cheyyunnundallo ,
    But reality enthaann ellarkkum ariyaloo

  • @Editzworldmalayalam
    @Editzworldmalayalam 5 месяцев назад

    Bro ivarude number indoo