Poompatta | Super Hit Malayalam Children's Full Movie | Baby Sridevi, Prema, Ambikam T.R.Omana

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Poompatta is a Malayalam children's film, directed by B. K. Pottekkad (in his debut) and produced by V. M. Sreenivasan. Based on a short story by Karoor Neelakanta Pillai, the film stars Sridevi, Prema, Sankaradi and T. R. Omana. Sridevi won the Kerala State Film Award for Best Child Artist for her performance in this film.The music was composed by G. Devarajan with lyrics by Yusufali Kechery.
    Sarada becomes an orphan after her mother dies due to an illness. She is adopted by her stepmother, who ill-treats her.

Комментарии • 34

  • @kumarsajilesh7778
    @kumarsajilesh7778 Месяц назад +22

    മികച്ച കുട്ടികളുടെ ചിത്രം പൂമ്പാറ്റ
    അക്കാലത്ത് മികച്ച ബാലചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നെങ്കിലും ഈ ചിത്രം കുട്ടികളെ കാണിക്കുന്നതിൽ രക്ഷകർത്താക്കൾ വിമുഖത കാട്ടിയിരുന്നു. കാരണം ഈ സിനിമയിലെ ബാലപീഡനങ്ങൾ തന്നെ. ശ്രീദേവിക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്ത (മികച്ച ബാലതാരം) സിനിമയാണ് ഇത്. ഈ സിനിമ കണ്ടിറങ്ങിയ കാണികൾ ചിലർ, ടി ആർ ഓമനയെ പുലഭ്യം വിളിച്ചിരുന്നു, അത്രക്ക് നെഗറ്റീവ് കഥാപാത്രമാണ് അവർക്ക് ഈ സിനിമയിൽ ഉണ്ടായിരുന്നത്.
    ശ്രീദേവിക്ക് വേണ്ടി ശബ്ദം നൽകിയത് ഗായിക ലത രാജുവാണ്. ശാരി (നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ), സുഹാസിനി (കൂടെവിടെ), ശോഭന (കാണാമറയത്ത്) തുടങ്ങിയ ഒട്ടനവധി നായികമാർക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. (ruclips.net/video/8tAL73tBZBk/видео.html)
    റോജാരമണി (ചെമ്പരത്തി ശോഭന) ആദ്യമായ് അഭിനയിച്ച മലയാള സിനിമയാണ് ഇത്. പിന്നീട് അവർ ചെമ്പരത്തി എന്ന സിനിമയിലൂടെ തൊട്ടടുത്ത വർഷം നായികാ കഥാപാത്രമായി അഭിനയിക്കുകയും ആ സിനിമയിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ആദ്യമായ് ലഭിക്കുന്ന നടിയാവുകയും ചെയ്തു. ആദ്യത്തെ സിനിമയിൽതന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് വാങ്ങിയ നടിയാണ് റോജ രമണി. ഒരുപാട് തമിഴ്, തെലുഗ് നായികമാർക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. (ruclips.net/video/1LJDqCTS0Qg/видео.html)

  • @sheebaramram3843
    @sheebaramram3843 29 дней назад +54

    2024 ൽ കാണുന്നവർ ഉണ്ടോ 👌🏻👌🏻❣️❣️❣️❣️❣️

    • @vishramam
      @vishramam 29 дней назад +4

      Undu

    • @syamala09
      @syamala09 27 дней назад +1

      Supper filim🎉🎉 sreedevi beautiful ❤❤

    • @vis2864
      @vis2864 25 дней назад

      2024 Aug il alle uploaded cheythe😂😂😂

    • @malinibaitp5883
      @malinibaitp5883 23 дня назад

      ദേ ഇപ്പോൾ ... ഉറക്കം കളഞ്ഞ് 25/08/24 നു

    • @amminisasi3760
      @amminisasi3760 23 дня назад

      ​@@vishramam😊😊 57:37

  • @BabyBaby-is1qq
    @BabyBaby-is1qq 28 дней назад +8

    അത്ഭുതം തന്നെ, നമ്മുടെയൊക്കെ ബാല്യകാലത്തായിരുന്നു ശ്രീദേവി, കമൽഹാസൻ സിനിമ വന്നിരുന്നത്, endhorishtamayirunnu രണ്ടുപേരെയും, അവരുതമ്മിൽ കല്യാണം കഴിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു 😜, എത്ര സുന്ദരി ആയിരുന്നു ശ്രീ.... പക്ഷേ അവസാനം പ്ലാസ്റ്റിക് സർജറി ചെയ്ത് ചെയ്ത് എല്ലാം നശിപ്പിച്ചു, അവരോളം സൗന്ദര്യം ആർക്കുമില്ല.

  • @ambikadevi8753
    @ambikadevi8753 28 дней назад +3

    ശ്രീദേവി എന്നും ഒരു അത്ഭുത പ്രതിഭാസമായിരുന്നു

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 26 дней назад +4

    ഞാൻ പഠിക്കുന്നകാലത്തെ ഇസ്‌കൂളിൽ നിന്നും റ്റി ചെഴ്സ് ഞങ്ങൾ കുട്ടികളെ കൊണ്ടുപോയി കാണിച്ചത് സൂപ്പർ പടം

  • @Nalini-to4td
    @Nalini-to4td 18 дней назад +5

    സ്കൂൾ പഠിക്കുന്ന സമയത്ത് ഞാൻ കണ്ടിരുന്നു സിനിമ പൂമ്പാറ' റപക്ഷേ കഥ ശരിക്കും അറിയില്ല ഇപ്പോൾ കാണാ പറ്റിയത് ഭാഗ്യം

  • @babuvarghese7520
    @babuvarghese7520 17 дней назад +3

    കാരുണ്യവും സ്നേഹവും ഇല്ലാത്ത
    അസുര ജന്മങ്ങൾ ഒക്കെ ഒരിക്കലെങ്കിലും
    ഈ പടം ഒന്ന് കണ്ടിരിക്കണം.
    ഈ പടത്തിലെ ചില രംഗങ്ങൾ കണ്ണു നനയാതെ കാണാൻ പറ്റില്ല. അത്രയ്ക്ക് ഹൃദയം സ്പർശി യായ സിനിമാ.
    😢😢😢😢😢
    ❤ കെബി ❤

  • @babuvarghese7520
    @babuvarghese7520 17 дней назад +2

    വളരെ നല്ല ഒരു
    സിനിമാ കണ്ട സംതൃപ്തി തോന്നി.
    ഒരു നല്ല മനസ്സിലെ
    ഇങ്ങാംയുള്ള കഥകൾ ഉണ്ടാകൂ
    നല്ല സംവിധാനം.
    ശ്രീ ദേവി എന്നനടിയുടെ
    ആദ്യ ചിത്രം ആണെന്ന് തോന്നുന്നു.
    ഇതിൽ അഭിനയിച്ച
    എല്ലാം വളരെ നന്നായി അഭിനയിച്ചു
    അവരിൽ മിക്കവരും
    ഇന്ന് ജീവനോടെ ഇല്ല
    അതോർക്കുമ്പോൾ
    മനസ്സിന് വല്ലാത്ത വിഷമം. ഇത്രയും
    നല്ല ഒരു കഥ ഹൃദയംത്തിൽ തട്ടുന്ന വിധം എടുത്ത ഡയരക്ടർ ക്ക്
    പ്രണാമം.
    ഈ കഥ പുതിയ
    താരങ്ങളെ വെച്ച്
    Reemeakk ചെയ്‍താൽ
    തീർച്ചയായും വിജയിക്കും.
    🙏❤️❤️❤️🙏
    Babus Creations
    Kottayam
    21.8.2024

  • @vimeshkannan3970
    @vimeshkannan3970 12 дней назад +1

    വളരെ നല്ലൊരു സിനിമ ❤
    ഹൃദയ സ്പർശ്ശിയായത്
    കണ്ണ് നിറഞ്ഞു പോയി 😢

  • @user-sz8rl3ko8v
    @user-sz8rl3ko8v 3 дня назад

    She missed her childhood and missed her oldage also.born to earn

  • @marygeorge6776
    @marygeorge6776 3 дня назад

    In my school days I saw this film.i cried

  • @ShubhaShubha9439
    @ShubhaShubha9439 14 дней назад +1

    ഞാൻ ഇപ്പോൾ ആണ് ഈ മൂവി കാണുന്നത് സൂപ്പർ മനോഹരം

  • @geethamurthy5450
    @geethamurthy5450 9 дней назад +2

    ❤️

  • @sathimurali1059
    @sathimurali1059 11 дней назад +2

    Very good

  • @SrideviFan
    @SrideviFan Месяц назад +5

    Pan-Indian cinema's female megastar, our legendary child artist/actress #Sridevi ma'am started acting in movies at a tender age of 4 since 1967 becoming top busy female child artist every year doing back to back multiple languages movies daily round the clock shifts hectic work till her last 2017 Hindi worldwide super-hit movie MOM in entire South Indian to becoming Pan Indian cinema's female megastar versatile/highest paid/wealthiest actress with Bollywood till her sudden unfortunate mysterious demise on 24 Feb 2018 completing 300 movies in Tamil/Telugu/Malayalam/Kannada and Hindi films magnificent career.
    The only actress in the history of Indian cinema to have made a worldwide highly acclaimed and successful comeback 2012 super-hit Bollywood movie “English Vinglish” after 14 years of sabbatical.
    The only top female child artist/actress in the history of Indian cinema to have 12 double role female lead films in five major Indian languages.
    The first actress to have got equal/sometimes higher remuneration compared to the leading male dominant actors. Her magnificent/illustrious career that spanned five decades, she was considered to be the most influential actress ever in Indian cinema who appeared in a range of genres of movies.

    #Sridevi ma'am regretted missing her entire childhood without school,college, no education at all except doing back to back multiple languages 300 movies daily round the clock shifts hectic work as the top female child artist till her last 2017 Hindi worldwide super-hit movie "MOM".

    Lots of love from the worldwide fans of Indian cinema's female megastar, our legendary top child artist/actress Sridevi.
    Looking for more Pan-Indian cinema's female megastar #Sridevi Blu-Ray high video/audio quality Full HD movies/songs/dances/movie clips/movie scenes/rare video footage etc. from her 300 movies as a top female child artist/actress in Tamil/Telugu/Malayalam/Kannada and Hindi movies as #Sridevi started her movie acting career at a tender age of four who dedicated her entire life to the movies.
    The largest funeral procession for an ACTRESS who dedicated for life to Indian cinema in multiple languages from as a female child artist from tender age 4 who was not even into politics except her 50 years movie career in the history of Indian cinema. More than one million (10 lakh) of fans/people/crowd from various parts of India/world flocked to Mumbai and followed for 8 km to bid farewell to Indian cinema's female megastar, our legendary child artist/actress #Sridevi mam's voyage to heaven.
    #SrideviLivesForever .
    en.wikipedia.org/wiki/Sridevi_filmography
    en.wikipedia.org/wiki/Sridevi

    • @SureshKumar-xe1bh
      @SureshKumar-xe1bh Месяц назад

      ശ്രീദേവിയുടെ അഭിനയത്തിന് മുമ്പിൽ റോജ വെറും Zero

    • @kumarsajilesh7778
      @kumarsajilesh7778 Месяц назад

      @@SureshKumar-xe1bh ഒരിക്കലുമല്ല. ആദ്യത്തെ സിനിമയിൽതന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് വാങ്ങിയ നടിയാണ് റോജ രമണി. ഒരുപാട് തമിഴ്, തെലുഗ് നായികമാർക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. (ruclips.net/video/1LJDqCTS0Qg/видео.html)

  • @annammamathew7527
    @annammamathew7527 5 дней назад +1

    ❤❤❤❤❤❤❤❤❤❤ super

  • @Ammamma65
    @Ammamma65 Месяц назад +2

    Verry verry GOOD movie ❤❤❤

  • @shylusasi629
    @shylusasi629 26 дней назад +1

    Yes 👍

  • @molyphilip593
    @molyphilip593 13 дней назад

    Good movie

  • @babuvarghese7520
    @babuvarghese7520 17 дней назад +1

    സോറി,
    ടൈപ്പിംഗ്
    മിസ്റ്റേക്ക് കാരണം
    ചില അക്ഷര തെറ്റുകൾ കടന്നു കൂടി. അത് തിരുത്താൻ പറ്റുന്നില്ല
    ദയവായി ക്ഷമിക്കുക
    🙏😔😔😔🙏
    Babus Creations

  • @sheebasherin5265
    @sheebasherin5265 8 дней назад

    ❤️❤️❤️❤️👍