ബ്രോ nh പണി നടക്കുന്ന പിലാത്തറ വിളയൻകോട് എന്ന സ്ഥലത്ത് മേഘ കമ്പനിയുടെ അനാസ്ഥ കാരണം ഒരു യുവാവിൻ്റെ ജീവൻ പൊളിഞ്ഞിരുന്നു . സർവീസ് റോഡിൽ പണി നടക്കുകയായിരുന്നു വാഹനങ്ങൾ ഓക്കേ പണി കഴിഞ്ഞ റോഡിലൂടെ വഴി തിരിച്ച് വിട്ടിട്ടുണ്ടായിരുന്നു..പക്ഷേ സർവീസ് റോഡിലേക്ക് കയറുന്ന പോക്കറ്റ് റോഡിൽ ആ റോഡ് ക്ലോസ്ഡ് ആണ് എന്ന sign വച്ചില്ല രാത്രി മഴയത്ത് അത് വഴി വന്ന ബൈക്ക് കാരൻ അറിഞ്ഞില്ല ആ റോഡിൽ കലുങ്ക്(ചെറിയ വാട്ടർ passage inu വേണ്ടി പാലം ഉണ്ടാക്കാൻ വേണ്ടി ഉള്ള കുഴി)ഉണ്ട് എന്ന് ആ യാത്ര തൻ്റെ മരണത്തിലേക്ക് ആണ് എന്നും.അങ്ങനെ ആ യുവാവ് കലുങ്കിൽ വീണ് അത് വഴി മറ്റ് വാഹനങ്ങൾ വരാത്തത് കൊണ്ടും ചളിയിൽ മുങ്ങി മരിച്ചു..
നിങ്ങൾ നല്ല മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്❤❤❤❤ കാരണം മലഞ്ചരുവ് എന്ന വാക്ക് വളരെ മനോഹരമായാണ് താങ്കൾ പറഞ്ഞത്. സഫാരി ചാനലിൽ ഉൾപ്പെടെ എല്ലാവരും പറയുന്നത് മലം ചരിവ്, മലം പാത എന്നൊക്കെയാണ് .❤❤❤❤ മലയാളത്തിൻ്റെ ശുദ്ധതക്ക് ബിഗ്ഗ് സല്യൂട്ട്❤❤❤❤❤❤
കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു കീഴാറ്റൂർ സമരം . ആ നാട്ടുകാർ തുടങ്ങിവച്ചത് വയലിനെ സംരക്ഷിക്കുക എന്നുള്ള ലക്ഷ്യത്തോടെയും , ആ സമരത്തെ സപ്പോർട്ട് ചെയ്തു മറ്റാളുകൾ എത്തിയത് കേരള സർക്കാരിനെ ഏത് രീതിയിലും പിരിച്ചുവിടാൻ ഉള്ള ശ്രമത്തിന് ഭാഗമായിട്ട് ആയിരുന്നു. VM സുധീരനും, VDസതീശനും, സുരേഷ് ഗോപിയും , പി കെ കൃഷ്ണദാസും, കെ സുരേന്ദ്രനും, ജമാഅത്തെ ഇസ്ലാമിയും, മുഖ്യധാര ദൃശ്യമാധ്യമങ്ങളും ഒക്കെ ചേർന്ന ഒരു അവിയൽ മുന്നണിയാണ് ആ സമരം മുന്നോട്ടു കൊണ്ടുപോയത്.
കുപ്പം പുഴ തുടങ്ങുന്നത് കര്‍ണാടക forestil ആണ്...പഴയങ്ങാടി ഭാഗത്ത് കടലില്‍ ചേരും...എന്റെ നാട്ടില്‍ കൂടെയാണ് ഈ പുഴ..എന്റെ ഭാഗത്ത് അതിന്റെ പേര് രയരോം പുഴ
ഴ വഴങ്ങില്ലെന്നു തന്നെയാണോ. വളരെ നല്ല വിവരണത്തിനിടെ പുയ വയി ഒയുക്ക് കീയാറ്റൂർ എന്നൊക്കെ കേൾക്കുമ്പോൾ സുഖമില്ലാത്തതിനാലാണ് ഇതെഴുതുന്നത്. തുടക്കം മുതൽ സബ്സ്ക്രൈബ് ചെയ്ത് കാണുന്ന ആളെന്ന നിലയിൽ അഭിപ്രായത്തെ കാണുക.
താങ്കളുട്ടെ എല്ലാ വീഡിയോകളും കാണാറുള്ള ഒരു പ്രവാസിയാണു ഞാൻ താങ്കൾക് മലപുറത്തോട് വല്ല വിരോദവും ഉണ്ടോ താങ്കൾ ഡ്രോൺ മേടിച്ചപ്പേൾ മലപ്പുറം ഫുള്ളായി കാണാമല്ലോന്ന് വിചാരിച്ചു പക്ഷേ താങ്കൾ കണ്ണൂരും കാസർകോടും തിരുവന്തപുരവും എർണാങ്കുളംവും ആണ് മലപ്പുറം 2ണ്ട് റീച്ചും ഫുള്ളായിട്ട് കട്ട് ചെയ്യാതെ കത്തിക്കാൻ പറ്റ്വോ ഇല്ലെങ്കിൽ ഞാൻ ലഫ്റ്റാവുകയാണ് പുല്ല് 5 മാസം കഴിഞ്ഞാൽ നാട്ടിൽ വരും നേരിട്ട് കണ്ടോളാം
ബ്രോ nh പണി നടക്കുന്ന പിലാത്തറ വിളയൻകോട് എന്ന സ്ഥലത്ത് മേഘ കമ്പനിയുടെ അനാസ്ഥ കാരണം ഒരു യുവാവിൻ്റെ ജീവൻ പൊളിഞ്ഞിരുന്നു . സർവീസ് റോഡിൽ പണി നടക്കുകയായിരുന്നു വാഹനങ്ങൾ ഓക്കേ പണി കഴിഞ്ഞ റോഡിലൂടെ വഴി തിരിച്ച് വിട്ടിട്ടുണ്ടായിരുന്നു..പക്ഷേ സർവീസ് റോഡിലേക്ക് കയറുന്ന പോക്കറ്റ് റോഡിൽ ആ റോഡ് ക്ലോസ്ഡ് ആണ് എന്ന sign വച്ചില്ല രാത്രി മഴയത്ത് അത് വഴി വന്ന ബൈക്ക് കാരൻ അറിഞ്ഞില്ല ആ റോഡിൽ കലുങ്ക്(ചെറിയ വാട്ടർ passage inu വേണ്ടി പാലം ഉണ്ടാക്കാൻ വേണ്ടി ഉള്ള കുഴി)ഉണ്ട് എന്ന് ആ യാത്ര തൻ്റെ മരണത്തിലേക്ക് ആണ് എന്നും.അങ്ങനെ ആ യുവാവ് കലുങ്കിൽ വീണ് അത് വഴി മറ്റ് വാഹനങ്ങൾ വരാത്തത് കൊണ്ടും ചളിയിൽ മുങ്ങി മരിച്ചു..
Adipoli.... nannayittund 👍👍🥰
നിങ്ങൾ നല്ല മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്❤❤❤❤ കാരണം മലഞ്ചരുവ് എന്ന വാക്ക് വളരെ മനോഹരമായാണ് താങ്കൾ പറഞ്ഞത്. സഫാരി ചാനലിൽ ഉൾപ്പെടെ എല്ലാവരും പറയുന്നത് മലം ചരിവ്, മലം പാത എന്നൊക്കെയാണ് .❤❤❤❤ മലയാളത്തിൻ്റെ ശുദ്ധതക്ക് ബിഗ്ഗ് സല്യൂട്ട്❤❤❤❤❤❤
😟
Hi.. തളിപറമ്പ് കാരൻ from Dubai🎉
മനോഹരദൃശ്യങ്ങൾ ....
muzhappilangad beach work video venam
ബ്രോ അടിപൊളി
നല്ല അവതരണം ❤
Thank you
Super bro…❤❤❤
Super bro 😎
I saw Central Minister Suresh Gopi from 10 meter distance during the strike in keezhtoor
❤
Bro kidilan mazha & vellapokkam varunund June 22-27, Mazhayath highwayde videos idane, koodathe mazha varumbol highway flood issues kandariyam
Bro പയ്യന്നുർ മുതൽ ചുടല വരെ ഉള്ള വിഡിയോ എവിടെ
Railway developments video cheythude..keralathile pala station kalum pani nadakunnundallo ..
👍👍👍👍
🌹🌹🌹
Nice Dear
കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു കീഴാറ്റൂർ സമരം .
ആ നാട്ടുകാർ തുടങ്ങിവച്ചത് വയലിനെ സംരക്ഷിക്കുക എന്നുള്ള ലക്ഷ്യത്തോടെയും ,
ആ സമരത്തെ സപ്പോർട്ട് ചെയ്തു മറ്റാളുകൾ എത്തിയത് കേരള സർക്കാരിനെ ഏത് രീതിയിലും പിരിച്ചുവിടാൻ ഉള്ള ശ്രമത്തിന് ഭാഗമായിട്ട് ആയിരുന്നു.
VM സുധീരനും, VDസതീശനും,
സുരേഷ് ഗോപിയും ,
പി കെ കൃഷ്ണദാസും, കെ സുരേന്ദ്രനും, ജമാഅത്തെ ഇസ്ലാമിയും, മുഖ്യധാര ദൃശ്യമാധ്യമങ്ങളും ഒക്കെ ചേർന്ന ഒരു അവിയൽ മുന്നണിയാണ് ആ സമരം മുന്നോട്ടു കൊണ്ടുപോയത്.
ആ സുരേഷ് ഗോപി യെ ആണ് ജനങ്ങൾ ജയിപ്പിച്ചത്. എന്താ അവസ്ഥ 😢
കേരള സർക്കാരിനെ അട്ടിമറിക്കാൻ ആരും ഒന്നും ചെയ്യണ്ട... അവര്‍ തന്നെ വീണോളും...അതാ കയ്യിലിരിപ്പ്...
@@peaceandtruth371 മലര്‍പ്പൊടിക്ക് എങ്ങനാ വില? 😀
Kiyattoor alla bro keezhattur aanu
Good 🌹👌
കുപ്പം പുഴ തുടങ്ങുന്നത് കര്‍ണാടക forestil ആണ്...പഴയങ്ങാടി ഭാഗത്ത് കടലില്‍ ചേരും...എന്റെ നാട്ടില്‍ കൂടെയാണ് ഈ പുഴ..എന്റെ ഭാഗത്ത് അതിന്റെ പേര് രയരോം പുഴ
മാട്ടൂൽ ഭാഗത്തല്ലേ കടലിൽ പതിക്കുന്നത്
💌
Hai bro
Payyannur to Pilathara video upload cheyyamo
👍
Attingal BIPASS ഇൽ service road ഉണ്ട്
❤
Kannur bypass video?
🎉
🎉🎉🎉🎉🎉
@11:46 They should ban all future contraction that directly enter main road
Chudala to payyannur miss akkalle pls
9:43 & 9:53 🌴🛣️🌷🛣️🌴
Ath matramalla samarathinu reason....vayal avumbo cheriya nashta pariharam kodukkan shramichathum samarathinu karanamanu
Try to record with 60fps
Hi bro 😊😊
Hi
കണ്ണൂർ ജില്ലയിൽ പലസ്ഥലതും സർവിസ് റോഡിൽ ബബ് കാണുന്നു. ഇത് നിയമ്മ വിധയമാണോ
ബൈപാസ്സ് അല്ല. പുതിയ ദേശീയ പാതയാണ്.
N H .കണ്ണൂര്‍ ഭാഗത്ത്
Court ഇല് കെട്ടി വച്ചുകൊണ്ട് കാശ് ന് ഒരു തീരുമാനം ആയിട്ടില്ല 😢😢😢
Avadroooo pilatharaaa🤦🏻♂️🤦🏻♂️🤦🏻♂️
കുപ്പം പുഴ ഒരു 15 കി.മി പടിഞ്ഞാറ് പോയാൽ അറബികടലായി
ഴ വഴങ്ങില്ലെന്നു തന്നെയാണോ.
വളരെ നല്ല വിവരണത്തിനിടെ
പുയ
വയി
ഒയുക്ക്
കീയാറ്റൂർ
എന്നൊക്കെ കേൾക്കുമ്പോൾ സുഖമില്ലാത്തതിനാലാണ് ഇതെഴുതുന്നത്.
തുടക്കം മുതൽ സബ്സ്ക്രൈബ് ചെയ്ത് കാണുന്ന ആളെന്ന നിലയിൽ അഭിപ്രായത്തെ കാണുക.
കൊയിലാണ്ടി bypass please. Full video from ചെങ്ങോട്ട് കാവ് to നന്ദി. ഒരു ഭാഗവും ഒഴിവാക്കാതെ 🙏🏻🙏🏻🙏🏻
Wagad അല്ലെ പഴയ video കണ്ടാൽ മതി 😄
ചുടല ജംക്ഷൻ ഭാഗത്ത് ഇപ്പോഴും 90 ഡിഗ്രീ വളവ് ഉണ്ടല്ലേ? അത് നിവർത്തേണ്ടത് ആയിരുന്നു. ഇപ്പഴും അതൊരു അപകട വളവായി തന്നെ നിലനിർത്തി.
ഈ മണ്ണ് ഫുൾ ആലപ്പുഴ കൊണ്ട് പോകാം
E sajeer kuppam avideyano..😅
Sajeer koppam ആണ്. പട്ടാമ്പി. പാലക്കാട് ജില്ല
ഏതോ ഒരു മലയിൽ നിന്നും ഉത്ഭവിക്കുന്ന കുപ്പം പുയ 😂😂😂
കിയാറ്റൂർ അല്ലെടോ കീഴാറ്റൂർ.
Muhammed Riaz and punarayi vijayan ki jai
എങ്ങനെയെങ്കിലും എൻഎച്ച് 66 പ്രവർത്തനം നിർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപിയും കോൺഗ്രസും നടത്തിയ നെറികെട്ട രാഷ്ട്രീയ സമരമായിരുന്നു വയൽ കിളി സമരം
ഇതൊക്ക എന്ന് തീരാനാ
No better example of ecological destruction !!!
വയൽ കിളികള്‍ക്ക് പോലും കാശ് കിട്ടി 😂😂😂😂😂😂😂
❤
Jamath islamiyum rss um orupad samaram cheyth illathakkan nokiya road aayirinnu 😂
Ath kond hindukkalum muslingalumaya nattukark cash kitty . Ee vijayan onnum kodukathe pattikan nokkiyathanu
കിയ്യാറ്റൂർ അല്ലടോ കീഴാറ്റൂർ എന്ന് നന്നായി നാക്കു വടിച്ച് പറഞ്ഞ ശീലിക്ക് .
Ok mashe
താങ്കളുട്ടെ എല്ലാ വീഡിയോകളും കാണാറുള്ള ഒരു പ്രവാസിയാണു ഞാൻ താങ്കൾക് മലപുറത്തോട് വല്ല വിരോദവും ഉണ്ടോ താങ്കൾ ഡ്രോൺ മേടിച്ചപ്പേൾ മലപ്പുറം ഫുള്ളായി കാണാമല്ലോന്ന് വിചാരിച്ചു പക്ഷേ താങ്കൾ കണ്ണൂരും കാസർകോടും തിരുവന്തപുരവും എർണാങ്കുളംവും ആണ് മലപ്പുറം 2ണ്ട് റീച്ചും ഫുള്ളായിട്ട് കട്ട് ചെയ്യാതെ കത്തിക്കാൻ പറ്റ്വോ ഇല്ലെങ്കിൽ ഞാൻ ലഫ്റ്റാവുകയാണ് പുല്ല് 5 മാസം കഴിഞ്ഞാൽ നാട്ടിൽ വരും നേരിട്ട് കണ്ടോളാം
ഇങ്ങള് ബേജാറാവല്ലി ഓൻ കാണിച്ചു തരും
❤❤❤